ഖത്തറിന്റെ കളികൾ | Qatar, a Darling of the West and a Sponsor of Terror? | Ravichandran C

Поділитися
Вставка
  • Опубліковано 7 жов 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 351

  • @shamnads1381
    @shamnads1381 11 місяців тому +145

    ഖത്തർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ കളി പണ്ട് അൽ ഖയ്ദക്കും സപ്പോട്ട് ചെയ്തിട്ടുണ്ട് ഇപ്പൊ ISI നേരം സപ്പോട്ട് ചെയ്തിട്ടുണ്ട്

    • @pathanamthittakaran81
      @pathanamthittakaran81 11 місяців тому +22

      തലിബൻ ഓഫീസ് ദോഹയിൽ ഉണ്ട്

    • @aneeshbabukochi8828
      @aneeshbabukochi8828 11 місяців тому +4

      ​@@pathanamthittakaran81avidennu aayirunnu ellam cheyithond irunnath

    • @Salmanfariz2athani
      @Salmanfariz2athani 11 місяців тому +2

      7:28

    • @munnaroshanmunnaroshan5412
      @munnaroshanmunnaroshan5412 11 місяців тому

      വെറുതെ നുണപറയല്ലേ സംഘി is ന് ഖത്തർ എന്നല്ല ലോകത്തുള്ള ഒരു മുസ്ലിമും സപ്പോർട്ട് ചെയ്തിട്ടില്ല

    • @aneeshbabukochi8828
      @aneeshbabukochi8828 11 місяців тому +14

      @@munnaroshanmunnaroshan5412 അറിയാത്ത കാര്യം അറിയില്ല എന്ന് പറഞ്ഞ മതി... ഖത്തർ ISIS ന് ഫണ്ട്‌ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് UAE പോലെ ഉള്ള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല അറിഞ്ഞിരുന്നു എങ്കിൽ മണ്ടത്തരം പറിയില്ല.... ഇന്ന് അത്‌ ചാരിറ്റി എന്നാ പേരിൽ ആണ് ചെയ്യുന്നത് ഖത്തർ ഗവണ്മെന്റ് source അതിൽ കാണില്ല പക്ഷെ ഇപ്പോഴും അങ്ങനെ തന്നെ നടക്കുന്നുണ്ട്...

  • @salimpm2684
    @salimpm2684 11 місяців тому +21

    തിന്നും കുടിച്ചും അർമാദിച്ചും ഭോഗിച്ചും നടന്ന മനുഷ്യന് ഇത് പോരാ എന്ന് തോന്നൽ ആയുസ്സ് വളരെ കുറവ്. ഈ ഭോഗ സുഖങ്ങൾ വളരെ പെട്ടന്ന് തീർന്നു പോകുന്നു അതിനൊരു പ്രതിവിധിയായി ദൈവവും പരലോക ജീവിതവും പ്രതിഷ്ടിക്കുന്നു... പിന്നീട് ഇങ്ങോട്ട് ദൈവങ്ങൾ തമ്മിലായി അടി എത്ര മനുഷ്യന്റെ ചോര ഊറ്റിക്കുടിച്ചിട്ടും ഈ ദൈവങ്ങൾക്ക് ഇപ്പോഴും ചോരയോടുള്ള ആർത്തി തീർന്നിട്ടില്ല.

    • @PKB-j7b
      @PKB-j7b 11 місяців тому +1

      മമ്മൂഞ്ഞ് ഇവിട ഴും നല്ലവണം ആർമ്മദിച്ചു

  • @shaji3474
    @shaji3474 11 місяців тому +35

    ഇവർ എവിടെ ചെന്നാലും പ്രശ്നമാണല്ലോ. ഹിന്ദുക്കളോട്, ബുദ്ധമതക്കാരോട്, ജൂതരോട്, ക്രിസ്ത്യാനികളോട്, പാഴ്സികളോട്, ജൈനരോട് etc

    • @theone6481
      @theone6481 11 місяців тому +5

      അവർ മാത്രം ഉണ്ടെങ്കിലും പ്രശ്നമാണ്, അതിൽ ആരാണ് ശെരിയും തെറ്റും എന്ന് പറഞ്ഞു കൊല്ലൽ ആയിരിക്കും 😂

    • @dasramaheshan
      @dasramaheshan 11 місяців тому

      അരെയാ, കഥരിനെ ആണൊ അതോ ഇ ചാനൽ കാരേ ആണൊ

    • @essensecanada3804
      @essensecanada3804 11 місяців тому

      @@dasramaheshanഎന്നാ സംശയം മുസ്ലിം തീവ്രവാദികൾ തന്നെ

  • @godmaker5681
    @godmaker5681 11 місяців тому +50

    ഗാസ തോട്ടത്തിലെ പണിയെല്ലാം കഴിഞ്ഞിട്ട് ഇവിടത്തെ പണി സമയം കിട്ടുമ്പോൾ എടുത്താൽ മതിയെന്ന് ഖത്തറിൽ നിന്നും അൽ ജസീറ കൊച്ചമ്മ 😂

  • @ThamburuThampi
    @ThamburuThampi 11 місяців тому +45

    ഖത്തർ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര പിന്തുണ രാജ്യം

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 11 місяців тому +1

      Ninte ammayude kodhathil vare pottikkum

    • @India-bharat-hind
      @India-bharat-hind 11 місяців тому +3

      @@AbdulSalam-ng5mb അല്ല പിന്നെ ഞമ്മക്ക് കൊതം വിട്ടൊരു കളിയില്ലല്ലോ 😂

    • @jithinn1
      @jithinn1 11 місяців тому

      ​@@AbdulSalam-ng5mb ഉമ്മയുടെ കുണ്ടി ഫ്രീ ആയോ ജിഹാദി

    • @ThamburuThampi
      @ThamburuThampi 11 місяців тому +2

      @@AbdulSalam-ng5mb നിന്റെ അമ്മയുടെ ഗതി ഓർത്തു സങ്കടമുണ്ട്....

    • @vishnukvishnuk4908
      @vishnukvishnuk4908 11 місяців тому

      ​@@AbdulSalam-ng5mbഎടാ കാക്കാൻ തായോളി... നിന്റെ ഉസ്താദ് കുണ്ടി ഉടനെ ബിഷാ ലം ആക്കും 😂

  • @bijlikumar123
    @bijlikumar123 11 місяців тому +39

    ആ റോക്കറ്റ് അയച്ചത് ഇസ്രയലാണെങ്കിൽ ആ ആശുപത്രിയുടെ ഒന്നും തന്നെ ബാക്കി കാണുകയില്ലായിരുന്നു .

  • @indian-vm5lc
    @indian-vm5lc 11 місяців тому +22

    വരുന്ന മൂന്ന് കൊല്ലത്തിനുള്ളിൽ ഖത്തർ വീഴും പുറകേ ഇറാൻ

    • @F-22RAPTORr
      @F-22RAPTORr 11 місяців тому

      Myr vizhum Qatar.

    • @Ammini-e2e
      @Ammini-e2e 11 місяців тому

      അമേരിക്കൻ സൈന്യത്തിന് നല്ല കാശ് കൊടുത്താണ് അവിടെ നില നിറുത്തിയിരിക്കുന്നത്. ഭീകരൻമാരെ പേടിച്ചിച്ചിട്ട്.
      Us മിലിറ്ററി പോയാൽ അന്ന് ഖത്തർ തീരും.

    • @PKB-j7b
      @PKB-j7b 11 місяців тому

      ഖത്തർ വീ യ്ട്ടെ

  • @belurthankaraj3753
    @belurthankaraj3753 11 місяців тому +5

    മതങ്ങളും , ദൈവങ്ങളും അസംബന്ധവും, മനുഷ്യന് അനാവശ്യവുമാണ്. മതങ്ങൾക്കുപരിയായി മനുഷ്യനെ കാണാം. മത , രാഷ്ട്രീയ , ദേശ , ഭാഷാ ചിന്തകൾക്കതീതമായി മാനവരാശി ഒന്നായി തീരട്ടെ. ശാസ്ത്രബോധത്തിലധിഷ്ഠിതമായ ആധുനിക ലോകം പുലരട്ടെ. സുപ്രഭാതം🙏

  • @deathnote00073
    @deathnote00073 11 місяців тому +19

    മലയാളത്തിലെ അൽ ജെസിറ, മീഡിയ വൺ ആണെന്ന് തോന്നി പോകുന്നു... ഹമാസിന്റെ വാർത്തകൾ കാണുമ്പോൾ... 😬

  • @sdeepak2753
    @sdeepak2753 11 місяців тому +68

    വളരെ വ്യക്തമാണ് ബോംബ് ഹമാസ് തന്നെയാണ് തുടുത്തു വിട്ടത്.കൂടുതൽ ക്യാഷ്വാലിറ്റീസ് ഉണ്ടാക്കി സമാധാന ചർച്ചകൾ പൊളിക്കാം എന്നുള്ളതാണ് ഹാ മാസിന്റെ ലക്ഷ്യം... ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ 😂

    • @anoopks5817
      @anoopks5817 11 місяців тому +1

      സത്യം

    • @abdulrazzaq3745
      @abdulrazzaq3745 11 місяців тому +1

      ഇസ്രായേൽ ട്വീറ്റ് ചെയ്തത് ഇസ്രായേൽ ആണെന്നാണ്. പിന്നീട് ട്വീറ്റ് മുക്കി.

    • @AnoopD2013
      @AnoopD2013 11 місяців тому +2

      @@abdulrazzaq3745 Israel angine tweet chaithittilla ........ Al - jaseera live kandal manasilakkam ath evide ninnu vitta rocket aanu ennu !

    • @abdulrazzaq3745
      @abdulrazzaq3745 11 місяців тому +2

      @@AnoopD2013 🤣ലൈവ് കണ്ട് മനസ്സിലാക്കുന്ന വിദഗ്ദൻ
      😂😂😂
      950 കിലോ ഭാരം ഉള്ള അമേരിക്കൻ നിർമിത ബോംബ് ഹമാസ് ന് ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത് എങ്കിൽ ഇസ്രായേൽനെ ഹമാസ് പിടിച്ചടക്കും മിസ്റ്റർ
      ഒരു സംശയവും വേണ്ട.....
      Church ൽ ബോംബ് ഇട്ടതിനെ വെളുപ്പിയ്ക്കുന്നില്ലേ സ്കൂളുകളിൽ ബോംബ് ഇട്ടതിനെ വെളുപ്പിയ്ക്കുന്നില്ലേ.
      ആശുപത്രിയിൽ നിന്ന് vacate ചെയ്യാൻ ഇസ്രായേൽ പറഞ്ഞിരുന്നു.

    • @AnoopD2013
      @AnoopD2013 11 місяців тому

      ചുമ്മാതിരി സാറെ ആയിരം കിലോ ഉള്ള ബോംബ് വീണാൽ ഉള്ള അവസ്ഥ എന്താണ് എന്നും ഞാൻ ലൈവ് ആയി കണ്ടതാണ് ..... നിന്ന നിൽപ്പിൽ പത്തിരുപതു നില ഉള്ള കെട്ടിടങ്ങൾ വെറും പൊടി കൂമ്പാരം ആയി മാറുന്നത് , അവിടെ വലിയ കുഴി രൂപപ്പെടുന്നത് ഒക്കെ ...... അങ്ങിനെ ആണോ ആ ഹോസ്പിറ്റൽ ബോംബിങ്ങിന് ശേഷം എന്ന് ലൈവ് അല്ലെങ്കിലും അതിന് ശേഷം ഉള്ള ചിത്രങ്ങൾ ഒന്ന് കണ്ടു നോക്ക് , അവിടെ ശരിക്കും പറഞ്ഞാൽ ഒരു വലിയ തീപ്പിടുത്തം ഉണ്ടായത് പോലെ ആണ് തോന്നുക .@@abdulrazzaq3745

  • @anoopks5817
    @anoopks5817 11 місяців тому +49

    ഇത്പോലെയുള്ള ക്രൂരത്യങ്ങൾ ഒരിക്കലും ഇസ്രയേൽ ചെയ്യില്ല അതല്ലാം ഇത്തരം ക്രൂരകൃത്യങ്ങൾ സമാധാനത്തിന്റെ മൊത്തവിതരണക്കാർ മാത്രമേ ചെയ്യൂ ചരിത്രം സാക്ഷിയാണ്

    • @KVSM231
      @KVSM231 10 місяців тому

      അതെ ഇസ്രായേലിന്റെ ഓലപ്പടക്കം വീണ് ആരും മരിച്ചിട്ടില്ല..😜

  • @sudeeppm3434
    @sudeeppm3434 11 місяців тому +4

    Thank you so much Ravi Sir 🙏

  • @rajendranpillai2763
    @rajendranpillai2763 11 місяців тому +9

    അതികം താമസിയാതെ ഖത്തറിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്...
    കാരണം ഈ അക്രമത്തിന്റെ ചുക്കാൻ പിടിച്ചവർക്ക് അഭയം കൊടുക്കുന്നവർക്ക് പണി കൊടുക്കുന്നത് സ്വഭാവികം

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 місяців тому +6

    That's why ur the real freethinker and unique

    • @jinoobc510
      @jinoobc510 10 місяців тому

      same i believe also until i watched his view on this issue,he never spoke about what Israel did to the innocent people in gaza.24 years old girl released ,8 years she was in jail.throw stone to the Israel cops.i have some friends in wenst bank.even to spoke about this issue they are afried ,he is fool about this issue,real fool and only thi9nker not a free thinker .

  • @dominicsaviojohn6318
    @dominicsaviojohn6318 11 місяців тому +15

    അമേരിക്കയുടെ അറിവോടും സമ്മതത്തോടും കൂടെ തന്നെ ആയിരിക്കില്ലേ ഹമാസ് നേതാക്കളെ ഖത്തറിൽ താമസിപ്പിക്കുന്നത്? അവരുമായി ഒരു പുറം വാതിൽ ചർച്ച നടത്തേണ്ട അവസരം വന്നാൽ അതിനുള്ള സൗകര്യമായിരിക്കും അത്. അഫ്ഗാനിസ്ഥാൻ വിഷയത്തിലും താലിബാനുമായി ചർച്ച നടത്തിയതും ദോഹയിൽ വച്ചാണ്.

    • @PNO7
      @PNO7 11 місяців тому

      Yes international politics is very complicated. Poor people are suffering for that !

  • @rajajjchiramel7565
    @rajajjchiramel7565 11 місяців тому +5

    Good evening Sir

  • @arunmukundan1508
    @arunmukundan1508 11 місяців тому +2

    1:06:16
    A white surface reflects objects as well, but the key difference is in how it scatters light compared to a mirror.
    A white surface scatters incoming light in all directions, which can create diffuse reflections. This means that the light is scattered in various angles, making it difficult to see a clear, detailed image of objects. However, a white surface can still reflect objects to some extent.
    A mirror, on the other hand, has a smooth and highly reflective surface. It preserves the angle of incidence, providing a clear and detailed reflection of objects. This is because the mirror's surface is designed to maintain the direction of light, resulting in a specular reflection where you can see a nearly exact reproduction of objects.
    ❤ Courtesy: Open AI, chat gpt

  • @Abhi_41
    @Abhi_41 11 місяців тому +19

    വളരെ നല്ല ഒരു രാജ്യം 😂

    • @shaji3474
      @shaji3474 11 місяців тому +1

      ഇവർ എവിടെപ്പോയാലും ഇതൊക്കെ തന്നെ നടത്തും. ഭീകരവാദവും ഇരവാദവും.

  • @aswanikumar1453
    @aswanikumar1453 11 місяців тому +14

    ആദ്യം ഖത്തർനെ തീർക്കണം 😂😂😂

    • @jABBAR-t5u
      @jABBAR-t5u 11 місяців тому +1

      Nale veno atho pinne mathiyo

  • @jayarajrajashekaran1978
    @jayarajrajashekaran1978 11 місяців тому +10

    ഖത്തർ എന്തോ വലിയ പുള്ളിയാ എന്ന് വീമ്പ് അടിച്ചു നടക്കുന്ന കുറേ പോഴന്മാര് ഉണ്ട് കേരളത്തിൽ.. ഖത്തർ ഒരു ചുക്കുമല്ല എന്ന് ഇസ്രായേൽ കാണിച്ചു തന്നു.. സൗദി / uae കഴിഞ്ഞേ ഖത്തർ ഉള്ളൂ.. 2 വർഷത്തോളം ബാൻ ചെയ്തു പുറത്ത് ഇരുത്തിയത് ലോകം കണ്ടതാ.. 🤭😅

    • @anupsk461
      @anupsk461 11 місяців тому

      സത്യം ബ്രോ എല്ലാത്തിനും ഉപരി ഖത്തർ ഒരു പക്കാ തീവ്രവാദി രാഷ്ട്രമാണ്. അവിടത്തെ അറബികളുടെ മൈൻഡ്‌സെറ് തന്നെ ജിഹാദി മൈൻഡ്സെറ്റ് ആണ്.

  • @shajikodivila2498
    @shajikodivila2498 11 місяців тому +4

    RC സര്‍, പാലസ്തീന്‍ തോക്കുധാരികള്‍ ഒരു യുവതിയെ കൈ കെട്ടി കാറിലേക്ക് കയറ്റുന്നു.. യുവതീയുടെ നിലവിളിക്ക് മുകളില്‍ ,ആ പോരാളികളുടെ മുദ്രാവാക്യം മുഴങ്ങി... അത് ജയ് പാലസ്തീന്‍ എന്നോ, ജയ് ഹമാസ് എന്നോ അല്ല.. അല്ലാഹു അക്ബര്‍ എന്നാണ്.... അപ്പോളിവര്‍,രാജ്യത്തിനോ, ജനങ്ങള്‍ക്കോ വേണ്ടിയല്ല പൊരുതുന്നത് എന്നല്ലേ??

  • @jojojohn855
    @jojojohn855 11 місяців тому +1

    Hats off sir

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 11 місяців тому

    Good information

  • @Roving27
    @Roving27 11 місяців тому +12

    ഖത്തറിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 🥰

    • @vishnups5849
      @vishnups5849 11 місяців тому +1

      Beware

    • @Nasrallah-u2k
      @Nasrallah-u2k 11 місяців тому +6

      Share cheyyuka onnum cheythekkalle...koode ullavanmar thane ottum

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 11 місяців тому

      Ninte kariyathil theerumaanam udane undaakum ini ninakk avide irunnu kaneandi varilla

  • @00badsha
    @00badsha 11 місяців тому

    Thanks RC❤

  • @maadhav8509
    @maadhav8509 11 місяців тому +2

    ❤❤❤❤❤❤

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 11 місяців тому +4

    ഏകപക്ഷീയ ഹൃദയവേദന....

    • @bejoyrodrigues3318
      @bejoyrodrigues3318 11 місяців тому +2

      കണ്ണാടി നോക്കി പറഞ്ഞതാണോ

    • @rasputin774
      @rasputin774 11 місяців тому +1

      ഹമാസ് കേരള ഖടകതിൻ്റെ kundi വേദന

    • @legeshkumarmk7515
      @legeshkumarmk7515 11 місяців тому +1

      Thanikkanu ekapaksheeya chinthaaaa vedana😂😂😂

    • @coldfusion5153
      @coldfusion5153 10 місяців тому

      മുഹമ്മദ് അങ്ങനെയായിരുന്നു

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 11 місяців тому +4

    The U S is behind Quother in this drama, this tiny super rich gulf country is prosperous and peacefully living is because of the U S support. The U S have strong military presence and huge military bases in Quother. It is never possible for this tiny country of Quthor to live peacefully without the support of the U S. In the past Quthor had some friction even with the Saudis related with border issues between them.

  • @thiruvanchoorsyam
    @thiruvanchoorsyam 11 місяців тому +1

    1:01:48 Q&A

  • @ahileshnaveen3081
    @ahileshnaveen3081 11 місяців тому +3

    തുർക്കി യെ ഇപ്പോൾ എല്ലാവരും ടർക്കി ആണലോ പറയുന്നത്, entha അതു അറിയുന്നവർ reply plz

    • @bejoyrodrigues3318
      @bejoyrodrigues3318 11 місяців тому +2

      കോഴിക്കോടിനെ ഇംഗ്ലീഷിൽ കാലിക്കറ്റ്‌ എന്ന് പറയാറില്ലേ അതുപോലെ...

    • @ahileshnaveen3081
      @ahileshnaveen3081 11 місяців тому

      കുറച്ചു മുൻപുള്ള ന്യൂസ്‌ ചാനൽ വാർത്ത യിൽ എല്ലാം തുർക്കി എന്നാണ് അവർ പറഞ്ഞിരുന്നത് ഇപ്പോൾ എല്ലാവരും ടർക്കി എന്ന് പറയുന്നത് ശ്രദ്ധയിൽ പെട്ടു 😅,, അറബിയിൽ തുർക്കി എന്ന് തന്നെ ആണ് പറയറ് പിന്നെ കഷ്ടപ്പെട്ട് ടർക്കി എന്ന് പറയുന്നത് കൊണ്ട് ചോദിച്ചതാ,,

    • @ahileshnaveen3081
      @ahileshnaveen3081 11 місяців тому

      ​@pabloescobar-hf3pjtku

    • @potAssIumKRyptoN_kkr
      @potAssIumKRyptoN_kkr 11 місяців тому +1

      Now their name is officially Changed to "Türkiye" Like Nippon to Japan, Cylone to sreelanka

    • @India-bharat-hind
      @India-bharat-hind 11 місяців тому

      ഇപ്പോൾ തുർക്കിയെ എന്ന് പേര് മാറ്റി

  • @rajeevrajav
    @rajeevrajav 11 місяців тому +4

    2:58

  • @govindnram8556
    @govindnram8556 11 місяців тому +1

    അന്തസ്സായി സൗദി അറേബ്യ ,UAE ഒക്കെ പോകുമ്പോൾ എന്താണ് ഖത്തറിന് കൃമികടി ?

  • @arns007
    @arns007 11 місяців тому +2

    ചില തീവ്രവാദപ്രേമികളുടെ പുതിയ ഡയലോഗ്, u need not be muslim to support palastine, u must be human. അപ്പൊ ഇസ്രായേലിൽ മരിച്ച കുട്ടികളും ആളുകളുമോ? ഇരട്ടതാപ്പ് വ്യക്തം. ഞമ്മൾ മതം നോക്കിയേ സപ്പോർട് ചെയ്യൂ എന്നുള്ള നിലപാട്

  • @JERINROJAN
    @JERINROJAN 11 місяців тому

    👍👍

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 11 місяців тому +2

    Qatar randu bhagathu ninnu kalikkukayanu. Ivarekondonnum samadhanam undakkan patilla.Israelinodu adhikam Qatar kalikkenda. Kuwait yudhakalathu randu missilukal Dhukkanil vannu veenathu marakkanda!

  • @ramachandranm1301
    @ramachandranm1301 11 місяців тому +12

    പിണറായിയെ ഇന്ന് കേരളം സഹിച്ചു സഹികെട്ടിരിക്കുന്നതുപോലെ

    • @Yci723
      @Yci723 11 місяців тому

      സഹികെടാത്ത up യിലോട്ട് പോടേയ്

  • @hussainkoya7267
    @hussainkoya7267 11 місяців тому +2

    അത്രയും വലിയ കെട്ടിടങ്ങൾ തകർക്കുന്ന റോക്കറ്റ് ഹമാസിന്റെ കൈയ്യിൽ ഉണ്ട് എങ്കിൽ ഇസ്രയേൽ ബാക്കി കാണില്ല,
    രണ്ട് ഭാഗത്തും മരണം സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം

  • @abasheerkm
    @abasheerkm 11 місяців тому +21

    നമ്മുടെ ദൈവം പറഞ്ഞാൽ പിന്നെ ഒന്നും നോക്കരുത്. കണ്ണടച്ചു വിശ്വസിച്ചോളണം

    • @shuaibu1184
      @shuaibu1184 11 місяців тому +19

      Muslingale troliyathano???

    • @harryg.d9796
      @harryg.d9796 11 місяців тому +6

      Islamine ano udhesichathu

    • @nikhilpk4210
      @nikhilpk4210 11 місяців тому +19

      അതാണല്ലോ ഹമാസ് തെമ്മാടികൾ ഇസ്രയേലിൽ ചെയ്തു കൂട്ടിയത്.
      ദൈവം ഇറക്കിയ കിത്താബിലെ വരികളെ ഉദ്ദരിച്ചുകൊണ്ട്.

    • @brufiasheheer
      @brufiasheheer 11 місяців тому

      ​@@nikhilpk4210engane cheyyathirikkum, athinum mathram kashtapeduthunundallo Israel. Kgf cinemayile pole thuranna jail anathu

    • @Truevideoz
      @Truevideoz 11 місяців тому

      Muslims can't stand others or each other. Killing us normal from muhmmed

  • @cjohn2277
    @cjohn2277 11 місяців тому

    🌹❤️

  • @AnilKumar-jk3mq
    @AnilKumar-jk3mq 11 місяців тому

    മുമ്പ് kamel റൈസ്, ബംഗ്ലാദേശ് ൽ നിന്നുള്ള 4വയസ് ഉള്ള കുട്ടികളെ കൊണ്ടുവന്നു ഒട്ടകത്തിന്റെ പുറത്തിരുത്തി യായിരുന്നു. ദുബായ് ൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

  • @sujithneelakandan5189
    @sujithneelakandan5189 11 місяців тому +1

    അമേരിക്ക ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് ആണ്

  • @areatalks9958
    @areatalks9958 11 місяців тому +2

    ഖത്തറിനെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇത്രയൊക്കെ തീവ്രവാദി ബന്ധങ്ങൾ ഉണ്ടായിട്ടും തിരിച്ചു ഒരു ഉപരോധവും ചെയ്യാത്തത്,.. ഖത്തറിന്റെ എണ്ണ പണം കണ്ടിട്ടാണോ?

  • @haridhar8620
    @haridhar8620 11 місяців тому

    Athinte oru cheriya pathippaanu nammude Media Fun

  • @thirdeye7720
    @thirdeye7720 11 місяців тому

    Bheegaravadigale kondunadakkunna qatharinnum avasaanam gaasayude avastha thanneyaagum😮😮😮😮

  • @jayjoseph794
    @jayjoseph794 11 місяців тому

    Exactly who has to be blamed ? Qatar or America or Israel or Hamas or religion ?.it is a difficult task for the audience to decide

  • @BabyBaby-um6mk
    @BabyBaby-um6mk 11 місяців тому +1

    Hai

  • @benjosebastian
    @benjosebastian 11 місяців тому +4

    വിചാരിച്ച വീഡിയോ

  • @AjmalErulil791
    @AjmalErulil791 11 місяців тому +1

    Qatar ❤❤❤

  • @jamespfrancis776
    @jamespfrancis776 11 місяців тому

    👍🌷❤👍

  • @Arc.backup
    @Arc.backup 11 місяців тому +3

    Zakir Naik ഉണ്ടായിരുന്നു ഖത്തറിൽ ഇന്ന്.

  • @yourbudhu
    @yourbudhu 11 місяців тому

    അൽ ഉദയ് എയർ ബേസിൽ ഇരുന്നുകൊണ്ട് ആർ സി യുടെ ഖത്തറിനെക്കുറിച്ചും അമേരിക്കൻ എയർ ബിസിനെക്കുറിച്ചും പരാമർശിക്കുന്ന വീഡിയോ ഞാൻ ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു . 😊

  • @shivbaba2672
    @shivbaba2672 11 місяців тому

    Ravi is honest

  • @abdulrasheed-bg5jz
    @abdulrasheed-bg5jz 11 місяців тому +1

    Qatter❤❤❤❤❤

  • @HamzaM-w6b
    @HamzaM-w6b 11 місяців тому

    ഖത്തറും സൗദി അറേബ്യയും അവർ തമ്മിൽ കുറച്ചുകാലം മുമ്പ് ബിന്നിപ്പിലായിരുന്നു അതുകൊണ്ടായിരുന്നു അമേരിക്കയുടെ സംരക്ഷണം തേടേണ്ടിവന്നത്

  • @shukoorbai
    @shukoorbai 11 місяців тому

    ചേട്ടായിക്ക് ഇതെല്ലാം അറിയാമായിരുന്നിട്ടും
    ചേട്ടായി എന്താണ് അമേരിക്കൻ പ്രസിഡണ്ടായില്ല !!!

  • @shemeershemeer1080
    @shemeershemeer1080 11 місяців тому +1

    Hai 🖐️

  • @salih.manima
    @salih.manima 11 місяців тому

    Qataril 29.5 ലക്ഷം population ആണ് qataril ഉള്ളത് അതിൽ 5 ലക്ഷത്തിൽ താഴെ മാത്രമാണ് ഖത്തർ പൗരന്മാർ ഉള്ളത് ബാക്കിയൊക്കെ പുറം രാജ്യങ്ങളിൽ നിന്നുള്ളവരാണ്

  • @shaijuk2106
    @shaijuk2106 11 місяців тому

    ഗവൺമെന്റ് ജോലിയുള്ള ഒരാളായിരുന്നു ഇദ്ദേഹം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണെങ്കിൽ ഇദ്ദേഹം പെൻഷൻ വാങ്ങുന്നുണ്ട്. ഇങ്ങേര് പങ്കാളിത്ത പെൻഷൻ അനുകൂലമാണോ എന്ന് ചോദിക്കാം.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 місяців тому +3

    താങ്കൾ പറയുന്നത് ആണ് ശരി യും യാഥാർത്ഥ്യ എന്നും അറിയാമെങ്കിലും, മതത്തിന് എതിരെ മിണ്ടുന്നില്ല,free Thinkers ഉൾപടെ ഉള്ളവർ

    • @exgod1
      @exgod1 11 місяців тому

      അത് ഏത് ഫ്രീതിങ്കേഴ്സ്? ആ free അങ് vettiyeru just തിങ്കേഴ്‌സ്, പാരമ്പര്യ യുക്തിവാദികൾ or പാരമ്പര്യ ഇടത് ആവും ഉദേശിച്ചത്, അവർ മിണ്ടില്ല മത പേടി ആണ് vote ആണ്. അവർ ഒഴിച്ചുള്ള ഫ്രീതിങ്കേഴ്സ് മിണ്ടിയിട്ടുണ്ട്,ഇസ്രായേൽ and ഉക്രൈൻ RC ye പോലുള്ളവർ, അവരെ ഉള്ളു വേറെ ആരും ഇല്ല, മിണ്ടാൻ.

  • @Maybinben
    @Maybinben 11 місяців тому

    I want to see a debate between Bjp TG mohandas vs ravichandran sir😮 regarding hindu nationalism

    • @anishmohan7813
      @anishmohan7813 11 місяців тому

      Tg ബിജെപി യുടെ ബൗധിക സെൽ എന്നെ ഉള്ളു. ക്വാളിറ്റി കുറവാണ്

    • @rajeevlog
      @rajeevlog 11 місяців тому +1

      എന്തിന്!!!!😂😂??

  • @jayakumarkumar4260
    @jayakumarkumar4260 11 місяців тому +1

    100% ഒരു പ്രവാസി എന്ന നിലയിൽ എനിക്ക് ബോധ്യമുള്ളത് തന്നെ sir പറഞ്ഞു..

  • @Democrazee
    @Democrazee 11 місяців тому

    Israels ground offensive is late by over a week ….clear indication they are weary of the civilian casualties …also international ostracisation is a deterrent 🙏 ….but surely the IDF definitely don’t want innocent lives but collateral damage is worrying

  • @udhamsingh6989
    @udhamsingh6989 11 місяців тому

    ഏകദേശം 4000 വയസുള്ള മൂത്ത് മുതുക്കനായ യഹോവയും ഏകദേശം 1400 വയസുള്ള അള്ളാഹുവും തമ്മിൽ കാണാമറയത്ത് ഇരുന്ന് കളിപ്പിയ്ക്കുന്ന ഒരു ആധുനിക കോമഡി ഷോയാണ് ഇസ്രയേൽ പാലസ്തീൻ പ്രശ്നം .. ബാബിലോണിയയിലെ ഒരു നാടോടിക്കഥയിലെ കഥാപാത്രങ്ങൾ പിന്നീട് അക്കാലത്തെ പ്രാകൃത ഗോത്രവിഭാഗങ്ങളുടെ ദൈവങ്ങളായി മാറി.. നൂറ്റാണ്ടുകൾ നീണ്ടു നിന്ന യുദ്ധങ്ങൾ അധിനിവേശങ്ങൾ കൂടക്കൊലകൾ ദുരിതപൂർണ്ണമായ പാലായനങ്ങൾ : ഈ സംഭവങ്ങൾ മനുഷ്യനെ നേർവഴിയിലാക്കാൻ നാടോടിക്കഥയിലെ കഥാപാത്രങ്ങളായ ദൈവങ്ങൾ നൽകിയ ശിക്ഷയാണെന്ന് തലമുറകളായി പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന അബ്രഹാമിക് മത നേതാക്കളാണ് യഥാർത്ഥ പ്രതികൾ .. അള്ളാഹുവും യഹോവയും ഈ ഭൂമിയിൽ നിന്നും എന്ന് ഇല്ലാതാകുന്നുവോ അന്നു മാത്രമേ മധ്യേഷ്യയിൽ സമാധാനം പുലരുകയുള്ളൂ :

  • @gniyus9869
    @gniyus9869 11 місяців тому

    when OUR COUNTRY and pakistan in war who sent seventh fleet...i think sir is telling their findings only against QTR

  • @MahiMahi-id4oj
    @MahiMahi-id4oj 11 місяців тому +1

    ഒരിക്കലും ശരിയാകാത്ത മതം.

  • @aadig5802
    @aadig5802 11 місяців тому +4

    Economic destruction of quater is very much needed

  • @jaisonthomas4401
    @jaisonthomas4401 11 місяців тому +1

    quatar pulayaadikal

  • @vasuvlm6421
    @vasuvlm6421 11 місяців тому +4

    👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisalkareem1773
    @jaisalkareem1773 11 місяців тому

    we will give you the trap of never coming to Qatar or other GCC countries. This vdo will forwarded to related authorities

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 11 місяців тому +3

    പശ്ചിമേഷ്യയിലെ അമേരിക്കയുടെ എറ്റവും വലിയ സൈനികത്താവളം ഖത്തറിൽ ആണെന്നത് മറയ്ക്കണ്ട

    • @amancool919
      @amancool919 11 місяців тому

      അമേരിക്കക്കും, ഇസ്രായേലിനും ഖത്തറിനെ പൊടിയാക്കാന്‍ എളുപ്പമായി...

    • @shakthimaan918
      @shakthimaan918 11 місяців тому

      അരമണിക്കൂർ വേണ്ട അമേരിക്കക്ക് ഖത്തർ എന്ന കോണം പോലുള്ള രാജ്യത്തെ പിടിച്ചെടുക്കാൻ...

    • @shakthimaan918
      @shakthimaan918 11 місяців тому

      ഹമസിന്റെ പണി കഴിഞ്ഞാൽ അടുത്തത് ഖത്തറിനാണ് പണി

  • @Faslu472
    @Faslu472 11 місяців тому +5

    ഇസ്രായേൽ ഗാസ യിൽ കൂട്ടക്കുരുതി നടത്തുന്നു.but ദൈവം ഒന്നും കാണുന്നില്ല😅😅

    • @003cjm
      @003cjm 11 місяців тому +4

      തള്ളാഹു കണ്ടം വഴി ഓടി.

    • @Nasrallah-u2k
      @Nasrallah-u2k 11 місяців тому +3

      Allah 2 month leave aanu

  • @aadig5802
    @aadig5802 11 місяців тому +2

    Quarter should be destroyed

  • @rasisaleem863
    @rasisaleem863 11 місяців тому

    Qatar thaamasikkunnathintd swaadeenam kondaavam aviduthe chila sudaappikal club house lu sthiram hamas support cheyyunnath...

  • @ഫുട്ബോൾഭ്രാന്തൻ-ഗ3ത

    അസൂയ ഖത്തറിന്റെ വളർച്ചയിൽ

  • @anoop8610
    @anoop8610 11 місяців тому +5

    Islamic countries demanding humanitarian treatment is a joke😂...

  • @coldfusion5153
    @coldfusion5153 10 місяців тому

    regime change in qatar

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 11 місяців тому

    Eppoul adutha hospittal polikunnu issreal thangal endu praynnu

  • @AnilKumar-jk3mq
    @AnilKumar-jk3mq 11 місяців тому

    പറഞ്ഞു വരുബോ അച്ഛനായിട്ടുവരും,,,, എന്ന് പറഞ്ഞപോലെ അമേരിക്ക യാണോ ഇതിനൊക്കെ പിന്നിൽ. ലോക പോലീസ് ആകാൻ.... ഏത്?????????

  • @swadishttamfoods
    @swadishttamfoods 11 місяців тому +1

    നിരീശ്വര വാദത്തിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സ് ,തങ്ങളുടെ വലിയ പരാജയം തന്നെ ,
    ഖത്തർ , സൗദി In recent years, Qatar has begun to invest heavily in the United States through its sovereign wealth fund, the Qatar Investment Authority (QIA) and its subsidiaries, notably Qatari Diar. QIA has pledged to invest USD 45 billion in the United States.
    എത്രയാ ഇവരെല്ലാം അമേരിക്കയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നത് , ഹമാസ് മായി എന്തെങ്കിലും ബന്ധം ഉള്ളതുമാത്രമാണോ പോരായ്‌മ അത് അവരുടെ ഡിപ്ലോമസിയുടെ ഭാഗമല്ലേ എന്റെ സാറേ . തങ്ങൾക്കു കണ്ണുകടിയുടെ അസുഖം വല്ലാതെ ഉണ്ട് .

  • @samseerktm7554
    @samseerktm7554 11 місяців тому +19

    ഇന്നത്തെ ലൈവിലും ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ കുറിച്ച് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നും ലൈവിൽ വന്ന് ഇസ്രായേലിനെയും അമേരിക്കയെയും വൈറ്റ് വാഷ് ചെയ്താൽ ഒന്നും വെളുക്കില്ല ഒരു സ്വതന്ത്ര ചിന്തകൻ എല്ലായിപ്പോഴും മറ്റെല്ലാവരേക്കാളും സത്യസന്ധനായി ഇരിക്കണം

    • @haridasanhari3278
      @haridasanhari3278 11 місяців тому +17

      Ha ha njhammakku matram mathi ee avakasam alle 😅😅😅

    • @anishmohan7813
      @anishmohan7813 11 місяців тому +5

      Rc ക്ക് ഒരു സൈഡ് വലിവ് ഉണ്ട്. ഇസ്രായേൽ ഉം പല കാര്യങ്ങൾ ഇൽ കുറ്റക്കാരൻ ആണ്

    • @anoopks5817
      @anoopks5817 11 місяців тому +18

      നിഷ്പക്ഷമായി സത്യം പറയുമ്പോൾ വിഷമം തോന്നിയിട്ട് കാര്യമില്ല നല്ല കാര്യങ്ങൾ ചെയ്താൽ നല്ലത് പറയും നല്ലത് പറയാൻ നല്ലത് വല്ലപ്പോഴും ചെയ്യണമെന്നു മാത്രം

    • @abhijithbkrishna5507
      @abhijithbkrishna5507 11 місяців тому +15

      ഈ Israel അതിക്രമങ്ങൾ പ്രൂഫ് വെച്ച് angu പൊളിക്കണം പിള്ളേച്ചൻ

    • @bijlikumar123
      @bijlikumar123 11 місяців тому

      ഇസ്മയിൽ ഹനനിയ രാത്രി കാലങ്ങളിൽ ഖത്തറിലെ പഞ്ച നക്ഷത്ര ഹോട്ടലുകൾ പോലുള്ള വീടുകളിൽ , മുഴുത്ത സ്തനങ്ങളുള്ള ഹൂറികളുമായി പോലീസും , കള്ളനും കളിക്കുകയാണ് .
      പാവം ഗാസ നിവാസികളുടെ
      ഇടയിൽ നിന്നും ഹാമാസ് ഇസ്രായേലിന് നേരെ മിസൈൽ വിട്ട് കളിക്കുന്നു .
      ഇസ്ളാമിക ജിഹാദി മതനേതാക്കളാൽ തെറ്റിദ്ധരിക്കപ്പെട്ട ഗാസ നിവാസികൾക്ക് ദുരിതം നിറഞ്ഞ കാളരാത്രി .

  • @surendranku2667
    @surendranku2667 11 місяців тому

    മനുഷ്യരെ കുറിച്ച് സംസാരിക്കൂ, മതം ഒരു ബിസിനെസ്സ് ആണ്

  • @AsharafAsharaf-e2v
    @AsharafAsharaf-e2v Місяць тому

    Nenake.veera.panuyunillaa

  • @sageermaniyath9329
    @sageermaniyath9329 11 місяців тому +1

    ഷൂനക്കിയുടെ ചിറിനക്കി

  • @ABDvahid
    @ABDvahid 11 місяців тому +1

    U are badly sick Mr RC😂 becuz influence of the software what u have now..

  • @Godloveseventheleast
    @Godloveseventheleast 11 місяців тому +3

    Boycott Qatar airlines.

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 11 місяців тому +1

    ചൂഷണം , അധിനിവേശം , മനുഷ്യാവകാശം തുടങ്ങിയ വാക്കുകൾ രവിസാർ യുക്തിവാദത്തിന്റെ നിഘണ്ടുവിൽ കാണുന്നില്ല.

  • @downer143
    @downer143 11 місяців тому

    Qatar is a front state of Muslim Brotherhood as its rulers are highly influenced by the Muslim Brotherhood founders and its ideology. Al Jazeera Channel is a mouthpiece of Muslim Brotherhood. Qatar provides financial and moral support to Jihadi movements around the globe. Egypt and other GCC member states had serious issues with Qatar until recently on its support to Muslim Brotherhood. Al Qaida, Taliban and even our own Jama'at-e-Islami and all other Salafist organizations and it's leaders are based in Qatar. Our Madhyamam Publications and Media One channel are supported by Qatari funds. M.F.Hussein and Zakir Naik found asylum in Qatar when they faced enquiries in India. The most intriguing thing against this backdrop is the support Qatar receives from the USA and the UK. Qatar is in good terms with Shia Iran and its proxies like Hezbullah in Lebanon and Huthis in Yemen.
    Altogether a tiny city state wields huge influence around the world which even its larger neighbours couldn't fathom about.

  • @moideenkuttykk6960
    @moideenkuttykk6960 11 місяців тому +2

    അവിടെ കറന്റ്റും വെള്ളവും ഇല്ലാതെ കഷ്ടപ്പെടുന്നത് കൊണ്ട് അവർക്ക് ദയവധം കൊടുക്കുന്നു എന്ന് ഇസ്രായേൽ ട്വീറ്റ് ചെയ്തിരുന്നു.. ഹോസ്പിറ്റൽ ഹിറ്റ്‌ ചെയ്യും എന്ന് മുന്നറിയിപ്പ് ചെയ്തിരുന്നു.. ഇന്നും ഹോസ്പിറ്റൽ ഒഴിയാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.. പലായണം ചെയ്തവർക്ക് മുകളിൽ ബോംബിട്ടിട്ടുണ്ട്.. Un അഭയാർത്ഥി ക്യാമ്പുകൾ അകരുമിച്ചായിട്ടുണ്ട്.. ഹോസ്പിറ്റൽ ഇതിനു മുമ്പും ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്.. കുട്ടികളെ കഴുത്തറുത്തു കൊന്നു എന്ന നുണ പ്രചരിപ്പിച്ചവർ... ഐക്യരഷ്ടസഭയുടെ ഏതെങ്കിലും പ്രേമേയം അവർ അംഗീകരിച്ചിട്ടുണ്ടോ..

  • @mujupkvpkv8762
    @mujupkvpkv8762 11 місяців тому +2

    നിങ്ങൾക്ക് സത്യത്തിൽ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. അൽ ജസീറ ചാനൽ മോശം ഖത്തറിന് പണമുള്ളത് മോശം അവർ എല്ലാവരോടും മധ്യസ്ഥത്തിന് ശ്രമിക്കുന്നത് മോശം അവർ അയൽ രാജ്യങ്ങളുടെ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് മോശം എന്നാൽ മറ്റൊരു വൻകരയിൽ കിടക്കുന്ന അമേരിക്ക ഇവിടെ പട്ടാളത്തെ അയക്കുന്നത് വളരെ നല്ലത് കയ്യിൽ അണ്വായുധം വെച്ച് ഐക്യരാഷ്ട്രസഭയെ വരെ വെല്ലുവിളിക്കുന്ന മറ്റഒരു രാജ്യത്തിന്റെ അതിർത്തി തുറക്കാൻ അനുവദിക്കില്ലായെന്ന പറയുന്ന ഇസ്രായേൽ ഉഗ്രൻ. നിങ്ങൾ കൂലിക്ക് പറയുന്ന ആളാണ് നിങ്ങൾ സ്വാതന്ത്രനുമല്ല സ്വതന്ത്ര ചിന്തകനുമല്ല

    • @legeshkumarmk7515
      @legeshkumarmk7515 11 місяців тому +1

      Satyam parayumbol pathariyittu karym illa😅😅😅

  • @vishnukvishnuk4908
    @vishnukvishnuk4908 11 місяців тому

    Al jazeera ക്കു മാത്രമേ... Isis താവളം ഗളിൽ പോകാൻ.... പെർമിഷൻ ഉള്ളു എന്ന് കണ്ടപ്പോൾ.... കരുതി യത്... ഈ ഖതർ... 🐷🐷🐷ആണ് എന്ന്.. പിന്നെ... അന്ന് usa പറഞ്ഞപ്പോൾ ഞാൻ സഹിതം ചീത്ത വിളിച്ചു usa ലോക പോലീസ് കളിക്കുക ആണ്., ഇപ്പോൾ ആണ് മനസ്സിൽ ആയത് 🐷🐷🐷.... എന്ന്

  • @fortestcomputers5220
    @fortestcomputers5220 11 місяців тому

    മോസാദിന്.. പിടിപ്പത് പണിയായി 🤣

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому

    ഇസ്രായേൽ പറഞ്ഞിട്ടേ അടിക്കുള്ള നമുക്ക് തെളിവ് എത്രയാണ് കിടക്കുന്നത്

  • @generalxx559
    @generalxx559 11 місяців тому +10

    രവി ദൈബം പറഞ്ഞാൽ പിന്നെ... ആരും ഒന്നും മിണ്ടരുത് 😂🤣🤣

    • @Deepdive24718
      @Deepdive24718 11 місяців тому +1

      Evante endim pokki nadakunavre samadikanm

    • @anupsk461
      @anupsk461 11 місяців тому +1

      ​@@Deepdive24718 നീ ഖത്തറിൽ ആണോ?

  • @MansoorMansu-fx8eg
    @MansoorMansu-fx8eg 11 місяців тому

    Aduthath nalla reethiyil ponna qatarinte melekk.

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому

    സഖി കിട്ടു വരുമ്പോൾ പറഞ്ഞിട്ട് ഇസ്രായേൽ അടിക്കൂ സാറ് സൂക്ഷിക്കുക സാറ് ശ്രദ്ധിക്കുക ജോസഫ് സാറും സാറിനെ പോലെ ആയിരുന്നു

  • @suhailzpjm1580
    @suhailzpjm1580 11 місяців тому +1

    Nation with a vision
    Qatar 🇶🇦 ❤

    • @legeshkumarmk7515
      @legeshkumarmk7515 11 місяців тому

      Uvvvvuveeee😂😂😂 Athu ebthanennu ellvarkkum ariyam TALIBAN ISIS AL QAIDA HAMAS

  • @abdullabappu4686
    @abdullabappu4686 11 місяців тому

    ജൂതൻമാർക്ക് എല്ലാ സൗകര്യവുമുള്ള അമേരിക്ക യൂറോപ്പ് റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പൗരത്വം ഉപേക്ഷിച്ച് ഇസ്രയേലിലേക്ക് വരാൻ
    കാരണം ഒന്നേയുള്ളു.
    3000 കൊല്ലം മുമ്പുള്ള ഒരു കഥ .
    കനാൻ ദേശം ജൂതർക്ക് ദൈവം നൽകി എന്ന കഥ .
    കേരളത്തെ കുറിച്ചും ഇങ്ങിനെ ഒരു കഥ ഉണ്ട് .
    പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടായതാണ് കേരളം.
    അദ്ധേഹം കേരളത്തിലെ ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം നൽകീട്ടുണ്ട് എന്നാണ് ആ കഥ .
    ഇസ്രായേൽ കഥ അനുസരിച്ച് അവർക്ക് ഇസ്രായേൽ ഭൂമി കൊടുക്കണം എന്ന് പറയുന്നവർ അവരുടെ കയ്യിലുള്ള കേരളത്തിലെ ഭൂമി ബ്രാഹ്മണർക്ക് നൽകുമോ ?

    • @Nasrallah-u2k
      @Nasrallah-u2k 11 місяців тому

      Brahmapur variate adhyam

    • @Nasrallah-u2k
      @Nasrallah-u2k 11 місяців тому +1

      Ninte 1700 varshathe kalla Katha alla ith

    • @vinodjoseph1689
      @vinodjoseph1689 11 місяців тому +2

      അത് ശരിയാണ് പക്ഷേ അതിനു ശേഷം ആയിരക്കണക്കിന് വർഷത്തിന് ശേഷം വന്ന ലോക പൊട്ടകഥ വിശ്വസിച്ചു ലോക സമാധാനം തന്നെ തകർക്കുന്നവർക്ക് ഇത് പറയാൻ എന്ത് അവകാശം

    • @abdullabappu4686
      @abdullabappu4686 11 місяців тому

      @@vinodjoseph1689
      ഞാൻ ഏത് കഥയിൽ വിശ്വസിക്കുന്നു എന്ന്നിങ്ങൾ ഏതടിസ്ഥാനത്തിലാണ് വിധിക്കുന്നത്?.
      ഏതായാലും ഒരു കഥയിലും വിശ്വസിക്കാത്ത എസ്സൻസുകാരെല്ലാം ജൂതന്റെ പൊട്ടക്കഥക്ക് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.

  • @Sports-es3le
    @Sports-es3le 11 місяців тому

    KAZHUTHA

  • @mahmoodhassan8963
    @mahmoodhassan8963 11 місяців тому

    രവി അണ്ണൻ മാസ്സ് തന്നെ 🐄💩🤭🤭🤭🤭

  • @trendseters6323
    @trendseters6323 11 місяців тому +24

    ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ...ഇന്ത്യയെക്കാൾ വളരെ നല്ല രാജ്യമാണ് ഖത്തർ ...ഇവിടുത്തെ രാജാവ് ആണ് യഥാർത്ഥ നേതാവ് ...പ്രവാസികൾക്ക് വരെ പ്രിയപ്പെട്ട നേതാവ് ❤ ഖത്തർ സ്നേഹം

    • @jt7891
      @jt7891 11 місяців тому

      നിങ്ങൾ ഒരു ഒരു പ്രവാസിയാണെങ്കിൽ ഖത്തർ എന്നത് നിങ്ങളുടെ തൊഴിലിടം മാത്രം !
      നിങ്ങളെക്കൊണ്ട് അവർക്ക് ഗുണമുള്ള കാലം അവിടെ നിർത്തും.
      അത് കഴിയുന്ന പാടെ പായ്ക്ക് ചെയ്യും !
      രാജ്യം എന്ന നിലയിൽ വിലയിരുത്തണം എങ്കിൽ പൗരന്മാരാണ് അഭിപ്രായം പറയേണ്ടത് ... അല്ലെങ്കിൽ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദുർബലരെയും തുല്യാവകാശങ്ങളോടെ പരിഗണിക്കുന്നു എന്നത് കൂടി നോക്കിയാണ്!
      ഒരുദാഹരണം പറഞ്ഞാൽ infosys ൽ ജോലി ചെയ്യുന്ന വിദേശി ഇന്ത്യ നല്ലതാണ് എന്ന് പറഞ്ഞാൽ അതിനുള്ള വിലയേ താങ്കളുടെ അഭിപ്രായത്തിനുള്ളൂ...
      2012 ൽ അമീറിനെതിരെ കവിത എഴുതി എന്നതിന്റെ പേരിൽ ഒരു ഖത്തറി പൗരന് ജീവപര്യന്തം തടവുശിക്ഷ നൽകിയ രാജ്യമാണ് ഖത്തർ . (പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ഇളവു ചെയ്തു )
      ഖത്തർ പൗരത്വമുള്ള 25 വയസിൽ താഴെയുള്ള സ്ത്രീകൾ എയർപോർട്ടിൽ electronically tagged ആണ്. They cannot leave their country on their own..
      ഇത്രയേറെ സ്വത്ത് ഉണ്ടായിട്ടും വംശത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ജോലിക്ക് കൂലി!

    • @shuaibu1184
      @shuaibu1184 11 місяців тому +33

      Some reports says hamaz leader are in qatar now. And during afghan issue, Y thaliban leader were in Qatar.. is it right?🧐🧐

    • @itsmevipin7616
      @itsmevipin7616 11 місяців тому +3

      😂

    • @subeesh9169
      @subeesh9169 11 місяців тому +27

      Nice aayi onnu veluppikkam alle 😁

    • @a1221feb
      @a1221feb 11 місяців тому +23

      Hamas, Taliban Muslim brother hood, Jabhat Al Nusra (Syrian AlQaeda )എല്ലാം അവിടെ ഉണ്ട്. Muammar Gadhafi എതിരെ ഏറ്റവും കൂടുതൽ airstrikes നടത്തിയ arab country ആണ് Qatar. Only to install a pro violent Islamist govt. പുറമെ നല്ലതാണ്, പക്ഷെ ഉള്ളിൽ ഇതാണ് യാഥാർഥ്യം.