DRAWING WITH TEA ☕ | A experiment drawing |Tried it myself🤑 ചായ ഉപയോഗിച്ച് ചിത്രം വരച്ചതാ 🤪 DIY

Поділитися
Вставка
  • Опубліковано 5 жов 2024
  • LIFE IN ART
    A picture with tea powder
    Handmade paper
    This was an attempt to draw a picture by tea powder and coffee powder, somehow we did it successfully. So friends let's draw a small picture using tea powder
    #lifeinart #drawingchallenge #coffee #tea #landscape
    Experiment drawing
    Live Landscape drawing
    ❤️THANK YOU FOR WATCHING ❤️

КОМЕНТАРІ • 272

  • @lukumanluku1608
    @lukumanluku1608 2 роки тому +261

    ഒരുനാൾ നിൻറ്റെ കഴിവിനെ ലോകം അംഗീകരിക്കും അതിന് വേണ്ടി കാത്ത് നിൽക്കുകയാണ് നിൻറ്റെ സബ്സ്ക്രൈബേസ് 👍🥰

  • @arjundev2826
    @arjundev2826 2 роки тому +55

    നീ പൊളിയാ മുത്തേ ഞാനൊക്കെ കണ്ടതിൽ ഇത്ര ചെറുപ്രായത്തിൽ വളരെ experienced ആയിട്ടുള്ളവർ ചെയ്യുന്ന പോലെ ചെയ്യുന്ന ഏറ്റവും മികച്ച കലാകാരൻ

  • @shazam2.054
    @shazam2.054 2 роки тому +70

    നല്ല ജീവന്റെ തുടിപ്പുള്ള വെള്ളം... 😂👌

  • @muhammedshakkeer6198
    @muhammedshakkeer6198 2 роки тому +41

    Bro എന്ത് വരച്ചാലും അത് അടിപൊളി ആണല്ലോ

  • @Homiemallu
    @Homiemallu 2 роки тому +9

    നല്ല ജീവന്റെ തുടിപ്പുള്ള വെള്ളം തന്നെ

  • @catsworldanimallover
    @catsworldanimallover 2 роки тому +17

    നിന്നെ ഒരു നാൾ ലോകം അംഗീകരിക്കും എന്നല്ല..... അംഗീകരിച്ച് കഴിഞ്ഞു. ഈ video കാണുന്ന ഞങ്ങൾ എന്ന ലോകം പണ്ടേ അംഗീകരിച്ചതാണ് ഈ കലാകാരനെ. Addicted ആക്കി കളഞ്ഞു. എന്നും പുതുമ നിറഞ്ഞ video ആണ് കൊണ്ടുവരുന്നത്😁

  • @Senorit0007
    @Senorit0007 2 роки тому +13

    you have high skill bro❤️❤️❤️🔥🔥🔥 .God bless you 🙏 ♥️ 🙌

  • @anjunadhan103
    @anjunadhan103 2 роки тому +2

    Rider Queen award kodukkunnavarude kannil ithupole ulla kalakaranmare kanan kazhiyunnille... Ithupole ullavark alle award kodukendath 😒💥

  • @saranratheeshratheesh3020
    @saranratheeshratheesh3020 Рік тому +2

    നീ ലോകത്തിലെ ഏറ്റവും നല്ല ചിത്രം വരയ്ക്കുന്ന ഒരാൾ ആകട്ടെ 👍👍👍👍👍

  • @MohamedNafrasHassan
    @MohamedNafrasHassan 2 роки тому +2

    Your are the best bro
    Kee it up
    I am Mohammed hassan
    From sri Lanka

  • @syamsanthosh100
    @syamsanthosh100 2 роки тому +5

    എനിക്ക് സാഹിത്യപരമായി ഒന്നും പറയാൻ അറിയില്ല 🙏എന്നാലും നീ പോളിയാണ്

  • @sarahp1383
    @sarahp1383 Рік тому +1

    Excellent painting. You are very, very talented.

  • @anupama3244
    @anupama3244 2 роки тому +8

    Adipoli 😍🔥

  • @SafalNajeeb
    @SafalNajeeb 2 місяці тому +1

    ❤❤❤❤🥰🥰😍😍😍😍😍സൂപ്പർ അടിപൊളി 🥰🥰🥰🥰

  • @libinmv6479
    @libinmv6479 2 роки тому +4

    ബ്രോയുടെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത്, ഒരു രക്ഷേം ഇല്ലാ.. പൊളി ❤️🔥🔥🔥

  • @vijaysubav5903
    @vijaysubav5903 2 роки тому +4

    Apara kazhivanu drawing
    Athum ethupole different kanumbo manasu albudham kond thullunnu😍😍😍 amazing art broo👏👏🤝😍

  • @rijasac8364
    @rijasac8364 2 роки тому +3

    Poli

  • @eren_n3
    @eren_n3 2 роки тому +8

    നിങ്ങൾ പൊളിയാണ് ബ്രോ 😍😍😍😍.എന്റെ ചങ്കും നല്ല പോലെ വരയ്ക്കും.😊😊

    • @samadalangadan8728
      @samadalangadan8728 2 роки тому +1

      താങ്കളെ ചങ്കാണോ വരക്കൽ
      എന്റെ കൈയാണ് വരക്കൽ🙂

  • @adhwaith_30
    @adhwaith_30 2 роки тому +2

    Super Maneesh etta

  • @വൈഷ്ണവ്വൈഗ
    @വൈഷ്ണവ്വൈഗ 2 роки тому +3

    ഈ ചാനൽ ഒക്കെ ആണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത്.... 🙏🏻🙏🏻🙏🏻🙏🏻

    • @Kumar.8980
      @Kumar.8980 2 роки тому

      Mattulla you tubersin kittunna reach ee channelin kittunnilla ennoru thonnal. Nalla contents und, engaging ann. Pullide kazhiv adipoli ann

  • @raanthallifestyle7704
    @raanthallifestyle7704 Рік тому +1

    മുത്തേ എല്ലാം പൊളി 🔥🔥🔥ഒന്നും പറയാനില്ല ❤❤

  • @BigVlogger
    @BigVlogger Рік тому +1

    സൂപ്പർ ആയി വരച്ചു bro😍🥰

  • @rithulk5641
    @rithulk5641 2 роки тому +2

    Bro ഏതു വരച്ചലും poliyan🥰❤️

  • @shintasaiju841
    @shintasaiju841 Рік тому

    Nannayi varum monu. athinayi njangalum prarthikkum 🙏

  • @liyal6279
    @liyal6279 2 роки тому +5

    Adipoli bro👏👏🤩

  • @RocKy01729
    @RocKy01729 Рік тому +1

    Appo ethanale chaya chitram 😍

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 2 роки тому

    Eco frndly vedios from uuu😘always thanks nd wishing good luck👍👍👍

  • @ren22051987
    @ren22051987 2 роки тому +2

    Suuuper bro...polichu..👌👌👌👏👏👏😍😍😍❤️❤️

  • @vijilavv5094
    @vijilavv5094 2 роки тому

    Nee poliyan muthee🥰🥰🥰🥰

  • @jincyaby1301
    @jincyaby1301 2 роки тому +2

    Super 👏🏼👏🏼👏🏼

  • @sandeepkoroth877
    @sandeepkoroth877 2 роки тому

    കേരളത്തിന്റെ അഭിമാന കലാകാര മുത്ത്

  • @njanmalayali9955
    @njanmalayali9955 2 роки тому

    Ithokke kanumbo ann enik valla thotilum chadan thonunath
    Broyude kayivine lokam pukaythuna oru nal verum👍

  • @anshadabdhulrasheed1358
    @anshadabdhulrasheed1358 2 роки тому +1

    പരീക്ഷണം 🥰 സൂപ്പർ ബ്രോ 🥰

  • @midhuntech3872
    @midhuntech3872 2 роки тому +1

    Ne pinneyum njagale. Wonder adichondirikya👍👍❤️❤️❤️. Pic polichu

  • @rakhirajan1426
    @rakhirajan1426 Рік тому +1

    Great work👌👍

  • @jalajamandalath4483
    @jalajamandalath4483 2 роки тому +1

    ബ്രോ പൊളിയാണ്

  • @dinscr9466
    @dinscr9466 2 роки тому

    സമ്മതിച്ചു മോനെ super.. ഒരു വെറൈറ്റി മീൻ പിടുത്തം സെറ്റ് cheyy

  • @thrivenivenu3444
    @thrivenivenu3444 2 роки тому +1

    ചാപ്പി പോളിച്ചു. 🥰🥰🥰

  • @rahuls1778
    @rahuls1778 2 роки тому +2

    Bro broyude title pettan agott kathilaa ,pakshe videos ekke super ayirikum ,bro title echiri kudi clear aytt kodukk allell thumbnail

  • @graceboss.4903
    @graceboss.4903 2 роки тому +2

    അടിപൊളി🔥❤️🔥

  • @hajiraniyas1083
    @hajiraniyas1083 Рік тому

    Spr mone god bless you

  • @Sreedraws
    @Sreedraws Рік тому +1

    Bro chayayil kaappippodi idalle athu kudikkaruthu 👍

  • @aliyaaliya1956
    @aliyaaliya1956 2 роки тому

    Chettan poliyan ....varakkan expensive pencilsum paintumokke venamennila ennnu chettan theliyichu .. mathramalla ithrayum adipoli chithrangal varakkunnu.....

  • @jishnuep5594
    @jishnuep5594 2 роки тому

    Super broo🥰🥰🥰 ഞാനും വരയ്ക്കാറുണ്ട് 🤩

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 2 роки тому

    Chayapodiyude cha yum kapi podiyude pi chapi poliyyy🤪🤪🤪

  • @shareefvaramban4322
    @shareefvaramban4322 2 роки тому +1

    എന്താ യാലും എല്ലാം സൂപ്പർ

  • @archanabg6098
    @archanabg6098 Рік тому

    Really ammucing

  • @myk-popworld8451
    @myk-popworld8451 Рік тому

    Sammadichtto. Poli drawing

  • @jeraldjim6845
    @jeraldjim6845 2 роки тому

    എന്റെ പൊന്നടാ വ്വേ ... ❤️❤️❤️❤️

  • @rabimedia4795
    @rabimedia4795 2 роки тому

    Mone superrr

  • @Hairunneesa-z9w
    @Hairunneesa-z9w 11 місяців тому

    മച്ചാനെ അടിപൊളി എനിക്കും ഇങ്ങനെ വരക്കണമെന്ന് ഉണ്ട് ഇത് കാണുമ്പോൾ സന്തോഷം തോന്നി മച്ചാൻ ഡ്രോയിങ് പഠിച്ചിട്ടുണ്ടോ

  • @shejonsebastain4819
    @shejonsebastain4819 2 роки тому

    Chayakk kuduppam ottum ilallee
    Enalle vere level ahn bro

  • @faizalhashim1521
    @faizalhashim1521 Рік тому

    നീ പൊളിയാണ് മോനെ 💯🔥🥰🥰🙌🏻

  • @hmm1254
    @hmm1254 2 роки тому

    Nice one poothakkad nte beauty

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 роки тому

    Kidu

  • @renilxavier4622
    @renilxavier4622 2 роки тому

    Mone nee poliyanu God bless you

  • @Midhun20203
    @Midhun20203 Рік тому

    Nte ponno.... Poli...

  • @amalanandamal5016
    @amalanandamal5016 2 роки тому +1

    ❤️🎉🎊❤️

  • @sreekumariamma7518
    @sreekumariamma7518 Рік тому

    Oru rakshayumilla❤

  • @മച്ചാൻമീഡിയ
    @മച്ചാൻമീഡിയ 2 роки тому +1

    പൊളി brother 🥰🥰👌👌👏👏👍👍

  • @ismayilismu9465
    @ismayilismu9465 2 роки тому

    Nee oruvaad kayilla kalakaaranan👑👑👑👑👑👑

  • @sabarish1627
    @sabarish1627 2 роки тому

    Onnum parayanila adipoli bro

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 2 роки тому

    Kidilam annah

  • @sreejithjithu2814
    @sreejithjithu2814 2 роки тому

    മോനെ 💕💕💕💕💕sprrrrr

  • @Fazilabs
    @Fazilabs 2 роки тому

    Adipoly 👌

  • @Paapiyeeeeh
    @Paapiyeeeeh Рік тому

    Mm ഒരു വ്യത്യസ്തമായ സ്മെല്ല് അല്ലെ രതീഷേ 😁😁😁

  • @MASKER_GIRL74
    @MASKER_GIRL74 Рік тому

    Oh poli🖤

  • @devadasu9338
    @devadasu9338 Рік тому

    അടി പോളി

  • @childrensdomanic8477
    @childrensdomanic8477 Рік тому

    Aniya soooper

  • @arunop6076
    @arunop6076 Рік тому

    സൂപ്പർ ആയെടാ മുത്തേ ❤️🌹

  • @TURBO41
    @TURBO41 2 роки тому +2

    Super

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 2 роки тому

    Poli sanam ne nth modaladey❤

  • @hariharikrish2662
    @hariharikrish2662 2 роки тому

    Polichu

  • @felixsabu6476
    @felixsabu6476 2 роки тому +1

    Super Bro👏👏👏

  • @JayarajTN-hj5qd
    @JayarajTN-hj5qd Рік тому

    പല പല ചിത്രകാരന്മാരുടെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട് കൊള്ളാം പക്ഷേ കൂടുതലായി പഠിക്കാൻ ഉണ്ട് എന്ന് മനസ്സിലാക്കുക അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേ ഇരിക്കുക ഓൾ ദി ബെസ്റ്റ്♥️♥️♥️♥️♥️

  • @Zreyas07
    @Zreyas07 2 роки тому

    Oru rekshayum illa❤️

  • @Arya-on1hz
    @Arya-on1hz Рік тому

    Poli🎉

  • @sajimathews8087
    @sajimathews8087 25 днів тому

    Nice 👍 bro 👌

  • @Aliali7669-s3b
    @Aliali7669-s3b 2 роки тому

    പൊന്നളിയാ 🔥🔥🔥🔥🔥

  • @ajuk421
    @ajuk421 2 роки тому

    Adipoli tea

  • @jasmin-yn9nt
    @jasmin-yn9nt 2 роки тому

    Super monu

  • @techemulator4480
    @techemulator4480 2 роки тому +1

    🔥🔥🔥🔥

  • @brotherhood864
    @brotherhood864 2 роки тому

    Broo vere level
    Parayan vakkukalilla

  • @wajdiwajdi6800
    @wajdiwajdi6800 2 роки тому

    പഴയ കാലത്തിലേക്ക് കൊണ്ടുപോയല്ലോ ......

  • @sreeharips9506
    @sreeharips9506 2 роки тому

    kolla mass

  • @ramaniramani156
    @ramaniramani156 2 роки тому

    Polichu👌

  • @museworld197
    @museworld197 2 роки тому +1

    Adipoli 👌

  • @minergaming5668
    @minergaming5668 2 роки тому

    powerrrr saaanammmm😃

  • @babym9745
    @babym9745 2 роки тому

    Natural painting

  • @saranyasb4687
    @saranyasb4687 Рік тому

    Polichu bro 👌👌👌👌

  • @VinodKumar-yf4hf
    @VinodKumar-yf4hf Рік тому

    നന്നായിട്ടുണ്ട് മോനെ....

  • @zulfizulfi9314
    @zulfizulfi9314 2 роки тому

    Masha allah,🔥🔥
    Aa chithram kurach neram koode video eduthoodeyno?,ശരിക്ക് കണ്ടില്ല

  • @sabucharummoodu1885
    @sabucharummoodu1885 2 роки тому

    Super mone

  • @paveenpraveenvp1506
    @paveenpraveenvp1506 2 роки тому

    ചാപ്പി 🔥

  • @kripakrishna1328
    @kripakrishna1328 2 роки тому

    നീ വേറെ ലെവൽ മോനെ 😍😍😍

  • @srijinunni2804
    @srijinunni2804 2 роки тому

    Adipoli ...bro nizz aanu🥰🥰

  • @dileepdileep8012
    @dileepdileep8012 2 роки тому +1

    മനോഹരം

  • @maheenmaheen1271
    @maheenmaheen1271 2 роки тому

    സൂപ്പർമാൻ

  • @shijusuresh3978
    @shijusuresh3978 2 роки тому +1

    ബ്രോ grafitty painting cheyamo

  • @ichufx_
    @ichufx_ 2 роки тому

    Adipoli eatta 🥰🥰