ഇനി സ്വൽപ്പം music 🎶 ആവാം| Musical instrument | Made of bamboo | Xylophone

Поділитися
Вставка
  • Опубліковано 13 жов 2024
  • LIFE IN ART
    Making Bamboo music instrument.
    Bamboo drums
    #lifeinart #bamboo #music #craft
    ❤️THANK YOU FOR WATCHING ❤️

КОМЕНТАРІ • 303

  • @rinshanasnim5592
    @rinshanasnim5592 2 роки тому +41

    7:15 to 7:47 uffff.....😍😍😍😍polich😍

    • @rinshanasnim5592
      @rinshanasnim5592 2 роки тому +2

      Thankyouuu for pin mine comment😍I'am so happy😍😍

  • @LIFEINART
    @LIFEINART  2 роки тому +328

    എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ Eid Mubarak ആശംസകൾ 💕💕💕

  • @aswathikarthika5385
    @aswathikarthika5385 2 роки тому +82

    ആ music കേട്ട് മയിൽ ഡാൻസ് കളിക്കുന്നു 😍😍❤️❤️super bro👏🏻👏🏻👍🏻👍🏻🥰🥰

  • @anjunadhan103
    @anjunadhan103 2 роки тому +86

    Sathyathil ningalokke aan 1 million arhikkunnunath. Real content creaters. 💥

    • @aravindraj6256
      @aravindraj6256 2 роки тому +3

      athanne , youtube ente swantham aayirunnenkil njan within 1 sec , ivarkk 1 million sub koduthene...🥰😅

    • @jahafarvadakara5112
      @jahafarvadakara5112 Рік тому

      Correct

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 роки тому +4

    മയിൽവാഹനന്റെ അനുഗ്രഹം ലഭിച്ച കലാകാരൻ... ബഹുമുഖ പ്രതിഭ.. അഭിനന്ദനങ്ങൾ കൂട്ടുകാരാ....

  • @aneeshklm285
    @aneeshklm285 Рік тому +1

    ദൈവം നേരിട്ട് അനുഗ്രഹിച്ച കലാകാരൻ . ഒരോ vedio കാണുമ്പോഴും മനസിന് വല്ലാത്ത കുളിർമയും സന്തോഷവുമാണ്. വല്ലാത്ത ഗൃഹാദുരത്തം തോന്നുന്നു. വയലും വരമ്പും കാടും ഒക്കെ കാണുമ്പോ കുട്ടിക്കാലത്തേക്ക് പോകാൻ തോന്നുന്നു. എത്ര പറഞ്ഞാലും മതിവരില്ല. ഉയരങ്ങളിലെത്തട്ടെ .....

  • @sandeepkoroth877
    @sandeepkoroth877 2 роки тому +12

    നാട്ടിൻപുറത്തിന്റെ തനിമയുളള ശബ്ദ ഉപകരണം അടിപൊളി

  • @catsworldanimallover
    @catsworldanimallover 2 роки тому +21

    Videography ഒരു രക്ഷയും ഇല്ല 😌😁💖 എല്ലാം videosന്റെയും...

  • @Aaromal_S
    @Aaromal_S 2 роки тому +42

    Chettan chumma scn aanu...💥💥
    Nailed it 🔥🔥

    • @umburusvlogs6749
      @umburusvlogs6749 2 роки тому +2

      1190 സബ് അവന് സഹായികുമോ

  • @suneeshfrancis7071
    @suneeshfrancis7071 2 роки тому +13

    ഒരുപാട് അൽപന്മാർക്ക് ഇടയിൽ ഒരു അത്ഭുതപെടുത്തുന്ന യുട്യൂബർ ! 👏👏👏

  • @krishwizzarts
    @krishwizzarts 2 роки тому +7

    Adipoliiii 😱😱😱😱 Athil vayikane koodi kettappoo enta ponno.. 😍😍😍😍😍😍😍kidilam …. Mayil evdenu vannu 🤩🤩🤩

  • @sonusolomon728
    @sonusolomon728 2 роки тому +3

    Negetive cmct വാങ്ങിക്കാത്ത ഇപ്പോഴത്തെ പ്രമുഖന്മാരിൽ ഒരേ ഒരെണ്ണം...❤❤❤❤❤💥💥💥💥💥

  • @srijila0002
    @srijila0002 Рік тому

    Last ആ മയിലിനെ ഓടിച്ചു വിട്ടു ല്ലേ 🤓
    🤗🤗❤️adipoli ആയിട്ടുണ്ട്

  • @sathanuyir7109
    @sathanuyir7109 2 роки тому +7

    കഴിവുള്ളവരെ ലോകം അംഗീകരിക്കാൻ കുറച്ചു പാടാണ് bro i like it💞

  • @catsworldanimallover
    @catsworldanimallover 2 роки тому +31

    കൊട്ടാൻ ആളെ ഇറക്കണോ😂
    സംഗീതം കേട്ട് മയില് വരെ വന്നു...
    ഇത് ഇപ്പോ കൃഷ്ണന്റെ കഥ പോലെ ആയല്ലോ😁🥰🥰

  • @shafeek8254
    @shafeek8254 2 роки тому +8

    Bro evidenna ideas okke kittunne
    Drawings okke varakumbo onnum parayaan illa kidu . ❤️😍🔥🔥

  • @vineethavinod7549
    @vineethavinod7549 2 роки тому +1

    നീ ഒരു മിടു മിടുക്കൻ ആണ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @sanjudev9772
    @sanjudev9772 2 роки тому

    ഇയ്യ് മലപ്പൊറം അല്ലേടാ മുത്തേ ❤️❤️❤️👌👌👌👌👌😘😘😍

  • @Nabhan-Mohammed
    @Nabhan-Mohammed Рік тому

    എനിക്ക് ഇഷ്ട്ടപെട്ടത് മയിൽ ഡാൻസ് കള്ളികുന്നത് 👍

  • @bismikottiyam9046
    @bismikottiyam9046 2 роки тому

    സംഭവം പൊളിയാണ് inner mic 4എണ്ണം ഫിറ്റ് ചെയ്താൽ ഡിജിറ്റൽ out തന്നെ കിട്ടും....... ശിവ ഹിറ്റ്‌ ആയതെല്ലാം ഇതുപോലുള്ള എക്വിപ്മെന്റിൽ മൈക്ക് ഘടിപ്പിച്ചാണ്

  • @jishnukv1377
    @jishnukv1377 2 роки тому

    Ashaande oru kiyeshaney😂🤗😍🥰🥰😘😘😘😘

  • @anandhukrishnanak7031
    @anandhukrishnanak7031 2 роки тому

    Supar machane polichu ennikki eshttayi

  • @artist2715
    @artist2715 2 роки тому +3

    എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ ❤️❤️

  • @hairytale1977
    @hairytale1977 2 роки тому +8

    Great talent.... Creative king💪💪💪😍

  • @vidyavijayan9783
    @vidyavijayan9783 2 роки тому +4

    Your works are unique...
    Keep it up..👍🏻👍🏻

  • @titannandu8644
    @titannandu8644 2 роки тому +1

    Le chettan : eni ethukottan ariyunna oralle villikanam 🤣🤣😎😎

  • @fishinggedies8321
    @fishinggedies8321 2 роки тому

    പൊളിച്ചു മോനെ..... മയിലും ആടുന്ന വീഡിയോ ശരിക്കും സൂപ്പർബ്,അത് കേട്ടിട്ട് ആടുന്ന പോലെ ആക്കിയത് ഉഷാർ

  • @mohammedzidan20
    @mohammedzidan20 2 роки тому +1

    Aa ith kollam😂⚡️⚡️

  • @shamsudheenhassainarshamsu2063

    നി സൂപ്പർ ബോയ് 👌😘🌹🌹🌹🌹👋👋👋

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY 2 роки тому +1

    ശെരിയാ താൻ പറഞ്ഞത്......
    ആഹ് ഇത് കൊള്ളാം 👍 💯% ❤️

  • @Adarsh_Vijaya
    @Adarsh_Vijaya 2 роки тому

    Paavangalude xylophone 👌
    Amazing bro

  • @ajojoseph3428
    @ajojoseph3428 4 місяці тому

    ഇത് പൊളിച്ചു 👌👌👌

  • @shahulpro1937
    @shahulpro1937 2 роки тому

    Ninne sammadikkanam poli👌👍

  • @sathyannadhan4659
    @sathyannadhan4659 Рік тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @rajithamadhu1031
    @rajithamadhu1031 2 роки тому

    Evidenn kittunnu iganethe verity sambhavagalokke🤗🤗

  • @ettantekunjava4589
    @ettantekunjava4589 Рік тому

    Music video polichu

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 роки тому

    സകല കലാ....വല്ലഭൻ

  • @mrperfect1051
    @mrperfect1051 2 роки тому +9

    Super great talent bro 👏👏

  • @titannandu8644
    @titannandu8644 2 роки тому +1

    Chettanetha ethra vezhugiyethu vidieo edan

  • @nithishnithi4340
    @nithishnithi4340 2 роки тому

    Keep going bro ❤️👏👏👏👌👌❤️super aayittund

  • @devilgirl9052
    @devilgirl9052 2 роки тому

    Ente mone super💛💛💛💛 gid bless u

  • @shafiweb6129
    @shafiweb6129 2 роки тому

    ആശാനോരു സകല കലാ വല്ലബൻ തന്നെ

  • @pranavk.s4348
    @pranavk.s4348 2 роки тому

    മച്ചാനേ കിടിലന്‍

  • @Sulthan400
    @Sulthan400 2 роки тому

    ചേട്ടായി പോളിയാണ് ചേട്ടായി

  • @bigbossedits9806
    @bigbossedits9806 2 роки тому +21

    fanse Like എത്ര പേരുണ്ട് നോക്കാം

    • @subzer1655
      @subzer1655 2 роки тому +2

      Like kittanullaa thandramallaee 😂😂😂
      Njhan like chaythittond mwonu

  • @zerojs3211
    @zerojs3211 2 роки тому +1

    Uff ente mwone 💥

  • @shahidanwar5859
    @shahidanwar5859 2 роки тому

    Kollam poli sanam

  • @aneeshanand2950
    @aneeshanand2950 5 місяців тому

    കിടിലം 🥰❤❤

  • @jayanthrissur3744
    @jayanthrissur3744 4 місяці тому

    You are a genius

  • @Rcmp4-i9h
    @Rcmp4-i9h 2 роки тому +1

    Bro nigal phonilano vidoes iduukunne

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому

    ഹായ്, ബ്രോ, മുളകൊണ്ടുള്ള, സംഗീതഉപകരണം, സൂപ്പർ,

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      1190 സബ് അവന് സഹായികുമോ

  • @STREAMS_46
    @STREAMS_46 2 роки тому

    Chettan oru killadi thann

  • @anoopmoochingal6421
    @anoopmoochingal6421 2 роки тому

    പൊളി മച്ചാനെ

  • @namboodirithirumangalam2454
    @namboodirithirumangalam2454 2 роки тому

    അടിപൊളി....!

  • @devadathdevadath8132
    @devadathdevadath8132 2 роки тому +1

    Egane ulla skill ullavare nammal aarum support cheyade aayi povarud❤

  • @worldexplorervb3799
    @worldexplorervb3799 2 роки тому +4

    Your videos are best
    Im blessings you to be better in future 🙂

    • @umburusvlogs6749
      @umburusvlogs6749 2 роки тому +1

      1190 സബ് അവന്സഹായികുമോ

  • @gamingwithzyko8983
    @gamingwithzyko8983 2 роки тому

    Undakkunnathil puliyum vaayikkunnathil eliyum enthayalum sambavam kalakki😅

  • @vkbabukizhur8450
    @vkbabukizhur8450 Рік тому

    👍സൂപ്പർ

  • @geekbyteai
    @geekbyteai 2 роки тому +1

    What...... 😳👀
    Amazing bro 👏👏

  • @ismaylism8420
    @ismaylism8420 2 роки тому

    Impossible man. 💞

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj 2 роки тому

    അടിപൊളി

  • @notabrand6136
    @notabrand6136 2 роки тому

    നീ ഒരു സംഭവം തന്നെ🔥

  • @bristobaiju884
    @bristobaiju884 2 роки тому

    Machha polli 💞

  • @itzmerashi5342
    @itzmerashi5342 2 роки тому +1

    Adi Poli 🔥🔥👍🏾👍🏾👍🏾

  • @saranratheeshratheesh3020
    @saranratheeshratheesh3020 Рік тому

    സൂപ്പർ

  • @samhara156
    @samhara156 2 роки тому

    Adi poli machane polichu

  • @thabu492
    @thabu492 2 роки тому

    Ore poli..... ❤️❤️❤️✌🏻

  • @user-gt6pq5ed1r
    @user-gt6pq5ed1r 2 роки тому

    പൊളി

  • @the__dazzling__prince
    @the__dazzling__prince 2 роки тому +1

    ✌️

  • @anagha.k3760
    @anagha.k3760 2 роки тому

    Skating board undakumo

  • @hobbyworldcrafts676
    @hobbyworldcrafts676 2 роки тому

    Super works and creative ideas... Best of luck

  • @animalwizard3088
    @animalwizard3088 2 роки тому +1

    Poli muthe🥰

  • @KannurBee
    @KannurBee 2 роки тому

    ഉയരങ്ങളിൽ എത്തട്ടെ

  • @udaifubby2919
    @udaifubby2919 2 роки тому

    Eani kottan aale konde varandi varum athe poli🤣🤣

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 2 роки тому

    Eid ആശംസകൾ

  • @yoyu2288
    @yoyu2288 2 роки тому +1

    Nine naan oru thavana kandittundu .busil vech ......😘😘

  • @prajesh.k.s.karuthedath2498
    @prajesh.k.s.karuthedath2498 2 роки тому

    Sakalakalaavalabhan,.....

  • @safar_cr
    @safar_cr 2 роки тому +2

    Seen🔥. Future M4 tech

  • @sulekhasanil9530
    @sulekhasanil9530 2 роки тому

    അടിപൊളി ❤️❤️❤️👍👍👍👍👍👍👍👍

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 2 роки тому

    Powli

  • @mjcreations3114
    @mjcreations3114 2 роки тому

    I just came to increase u r vedeo views.
    Great effort

  • @amuthamabal2261
    @amuthamabal2261 2 роки тому

    Nice👍 brother

  • @Official_cu.tsytcha
    @Official_cu.tsytcha 2 роки тому

    Hi oh what an creative 😘💡

  • @gamesonly422
    @gamesonly422 2 роки тому +1

    Amazing Bro🤩👍

  • @amentosamsamuel2962
    @amentosamsamuel2962 Рік тому

    Bro enn oru BOW AND AROOW undakummo

  • @jitheshmallam5976
    @jitheshmallam5976 2 роки тому

    നല്ല സൗണ്ട് പൊളിയായിട്ടുണ്ട്

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      1190 സബ് അവന്സഹായികുമോ

  • @bijumonkalappurakkal2727
    @bijumonkalappurakkal2727 2 роки тому

    Bro polli

  • @BLACK_DUDEx
    @BLACK_DUDEx 2 роки тому +1

    Aa timel myl 😻

  • @arunop6076
    @arunop6076 2 роки тому

    വല്ലാത്ത മോൻ 🥰🌹

  • @farhanfaru9859
    @farhanfaru9859 2 роки тому

    Bro ninte eee kazhiv kanumnol valre abhimanam thonunnu

  • @anjunadhan103
    @anjunadhan103 2 роки тому +5

    Poli❤️😊😊

  • @zarahzz-h2o
    @zarahzz-h2o Рік тому

    Super bro

  • @vichuzgallery7068
    @vichuzgallery7068 2 роки тому

    👌സൂപ്പർട മോനെ

  • @nirmahl
    @nirmahl 2 роки тому

    Last aa music 🎶😁😁👍

  • @sreejiththiruvazhiyode
    @sreejiththiruvazhiyode 2 роки тому

    അടിപൊളി മോനെ 👍👍👍

  • @prk9137
    @prk9137 2 роки тому

    🙋🏻‍♂️broo..

  • @sreecreationschokli
    @sreecreationschokli 2 роки тому

    superb creativity..

  • @farhana2858
    @farhana2858 2 роки тому

    Ethintte peru xylophone ennu annu chettan athu vayikkunnathu kelkkan nannayittundu

  • @sachuff9940
    @sachuff9940 2 роки тому

    Bro niggalude muthashi ano bambar chriyil vanne ?

  • @vijithap7777
    @vijithap7777 2 роки тому +1

    Polichu ❤❤❤❤❤