ദശരഥം 4k ഇറങ്ങിയല്‍ അതൊരു അനുഭവം ആകും...സിബി മലയില്‍ സാറിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമാ ആണിത്...ലാലേട്ടന്റെ ആ കഥാപാത്രം ലോക സിനിമായില്‍ ആര്‍ക്കും അഭിനയിക്കാന്‍ കഴിയില്ല മോഹന്‍ലാല്‍ സിബി മലയില്‍ combination ല്‍ ഒരു family ആക്ഷൻ സിനിമാ പ്രതീക്ഷിക്കുന്നു ❤❤❤❤
@dinkan9550 True, but as performance it should be watched by new gen.. and it is a great example for actors to learn,, remaster would be ok for that, but rerelease couldn't worth as you mentioned. I prefer Guru with graphical update (which is costly ) but topics and the making still worth
ലാലേട്ടനെ മലയാളിക്ക് ഏറെ പ്രിയങ്കരനാണ്
ഗംഭീര പ്രൊഡക്ഷൻ കമ്പനിയായി തുടരട്ടെ ...❤ ദേവദൂതൻ അതിനു കാരണമാകട്ടെ
ദശരഥം 4k ഇറങ്ങിയല്‍ അതൊരു അനുഭവം ആകും...സിബി മലയില്‍ സാറിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമാ ആണിത്...ലാലേട്ടന്റെ ആ കഥാപാത്രം ലോക സിനിമായില്‍ ആര്‍ക്കും അഭിനയിക്കാന്‍ കഴിയില്ല
മോഹന്‍ലാല്‍ സിബി മലയില്‍ combination ല്‍ ഒരു family ആക്ഷൻ സിനിമാ പ്രതീക്ഷിക്കുന്നു ❤❤❤❤
@dinkan9550 evergreen ആണ് കാല ഭേദമില്ലാതെ കാണാന്‍ superb
@dinkan9550 True, but as performance it should be watched by new gen.. and it is a great example for actors to learn,, remaster would be ok for that, but rerelease couldn't worth as you mentioned. I prefer Guru with graphical update (which is costly ) but topics and the making still worth
പടം കണ്ടു അസാധ്യ feel ആയിരുന്നു പക്ഷെ ജഗതി ചേട്ടനെ miss ചെയ്തു അദ്ദേഹത്തെ കൂടി കാണാൻ ആണ് ഞാൻ തിയേറ്ററിൽ പോയത്
Congrats to the whole crew..Yes Malayalees are celebrating this .Best wishes 🎉👍🙏🏻
Classic ❤ Movie! Hollywood level work!
Wat a humble person .vidyaji❤
Vidya ji❤
Lalettan il koodi mangi poya aa company lalettan il koodi thirichu varunna kazhacha❤❤
ജാതിയുടെ സീൻ ഇല്ലേൽ പിന്നെ ഇതെന്തിനാ
പടം കണ്ട് നോക്ക്... ജഗതിയുടെ ആവശ്യം ഒട്ടുമില്ല.. ഇപ്പോഴാണ് ക്ലാസ്സ് സിനിമ ആയത് അത്രയ്ക്ക് ഗംഭീരം... 👍
Anavashya comedy scensum Kurach anavashyam fightsum cut cheythal thanne padam ready aakumenn aadyam kandapozhe thonniyathanu
Oru cinema company illathakiya Cinema anupama cinema oormayundo kokarae ??
Thomas kora anupama cinema illathakiya cinema.ormayudo kokare????
Oru cinema company illathakiya Cinema anupama cinema oormayundo kokarae ??