Kerala's First e-Auto Neem G Runs for 50 Paise Per KM // Full Review // Malayalam // RobMyShow

Поділитися
Вставка
  • Опубліковано 11 лип 2019
  • Neem Green e-auto is a 100% electric auto rickshaw powered by a 48V Lithium-Ion battery driving a 2,200W BLDC motor. The vehicle can be fully charged in 3 hours and 55 minutes in normal power port in your home or public charging station. The estimated mileage is 100 KMs per full charge with a cost of 50 Paise per KM. The e-autos will be running in the roads of Kerala by the month of September 2019.
    **Connect With Me**
    Subscribe My UA-cam Channel: bit.ly/RobMyShow
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    CONTACT DETAILS:
    Kerala Automobiles Limited: 0471-2223386, 2229103
    Website: www.keralaautomobilesltd.com
    About Kerala Automobiles Limited
    Established in 1987, Kerala Automobile Limited is incorporated with Kerala Govt. It produces three wheelers and other pick up vehicles in Kerala. The company is having an ISO certified production plant at Aaralamoodu, 16 Kms from Trivandrum city on NH 47 towards Kanyakumari.
  • Авто та транспорт

КОМЕНТАРІ • 772

  • @sanilkumar8405
    @sanilkumar8405 5 років тому +44

    ഓട്ടോറിക്ഷാ മേഘലയിൽ വലിയ ഒരു കുതിച്ചു ചാട്ടം നടത്തൻ സഹായിച്ച KAL നും ഈ വീഡിയോ ഉപകാരപ്രധമായി വിശദമായി പൊതു ജനത്തിന് സമർപ്പിച്ച ശ്രീ.റോബിൻസ്സിനും സ്നേഹം നിറഞ്ഞ അഭിനന്ദനം

    • @Robmyshow
      @Robmyshow  5 років тому

      ഒരുപാട് നന്ദി സനലേട്ടൻ... എല്ലാ സപ്പോർട്ടും എപ്പോഴും വേണം...

  • @kabeerkmr3398
    @kabeerkmr3398 5 років тому +73

    എത്രയും പെട്ടെന്നു ഇലക്ട്രിക് ഓട്ടോകൾ കേരള നിരത്തുകളിൽ എത്തട്ടെ ഈ ape ഒട്ടോയുടെ ശബ്ദം അസഹനീയമാണ്

    • @sreerag4550
      @sreerag4550 5 років тому +2

      Sathyam..

    • @muhammedsalim6992
      @muhammedsalim6992 5 років тому +14

      😥 ഓട്ടോ ചാർജ് നിരക്കിൽ സിമന്റ് കൊണ്ട് പോകാനും പിണ്ണാക്ക് കൊണ്ട് പോകാനും അരി കൊണ്ട് പോകാനും ape വരുമ്പോൾ പ്രശ്നം ഇല്ലായിരിക്കും

    • @sreerag4550
      @sreerag4550 5 років тому +4

      @@muhammedsalim6992 ഇലക്ട്രിക് ഒട്ടോകളിൽ മേൽ പറഞ്ഞ സാധനങ്ങൾ ഒക്കെ കൊണ്ടു പോകാം ഒട്ടോവിനെക്കാൾ ശബ്ദവും കുറവ് ചാർജ്ജും കുറവ് എന്താ അല്ലേ ....

    • @muhammedsalim6992
      @muhammedsalim6992 5 років тому +4

      കാത്തിരുന്നു കാണാം 😂

    • @anugrah821
      @anugrah821 4 роки тому +5

      Sadarna karante ambulanceum ,tourist busum,innovayum oke epozhum auto annedo

  • @rameshk7254
    @rameshk7254 5 років тому +32

    കേരളത്തിൽ ഈ ഓട്ടോക്ക് പരസ്യം ഇല്ല... ആളുകൾക്ക് അറിയുകയും ഇല്ല.. ഇവിടെ വിൽക്കാൻ സർക്കാരിനും താല്പര്യം ഇല്ല എന്ന് തോന്നുന്നു.... ഇലക്ട്രിക് ഓട്ടോ ഇപ്പൊ കണ്ടിടത്തോളം നല്ലത്.. നല്ല സെയിൽസ് പ്രമോഷൻ കൊടുത്താൽ ഇന്ന് കേരളത്തിൽ വിറ്റു പോകും സർവീസ് &spair parts battari life... ഇതും വേണം.... Video good

    • @Robmyshow
      @Robmyshow  5 років тому

      Paranjthu 100% Sheriyanu.. Thanks for watching..

    • @NidhishAbraham
      @NidhishAbraham 3 роки тому

      ua-cam.com/video/YzkOiqk7UMY/v-deo.html

  • @AntoNavaneetham
    @AntoNavaneetham 5 років тому +121

    very good, മുറ്റത്തെ മുല്ലയുടെ മണം അറിയാത്ത മലയാളി , മറ്റു രാജ്യങ്ങളിലേക്ക് നമ്മൾ കയറ്റി വിടുന്നു , ശ്രീലങ്കയിലും തായ്‌ലണ്ടിലും മറ്റും ഒക്കെ ഇത് സുലഭം , മണ്ടൻ മലയാളികൾക്ക് ഇത് ഇപ്പോളും വലിക്കുമോ എന്ന പേടിയും

    • @Robmyshow
      @Robmyshow  5 років тому +4

      Government products nu look pothuve nallathallaannu oru abhiprayam ellarkum undu. But quality epozhum high aayirikum.. Upagogikkunna materials oke nalla durable aayirikum.. ennalum aarkum venda..

    • @Sahad24
      @Sahad24 5 років тому +3

      മാർക്കറ്റിങ് ശോകമാണ്. എൺപതുകളിൽ കേരള ഓട്ടോമൊബൈൽസിന്റെ ഓട്ടോകൾ കേരളം മുഴുവൻ നിറഞ്ഞുനിന്നിരുന്നു

    • @Robmyshow
      @Robmyshow  5 років тому +2

      @@Sahad24 മാർക്കറ്റിംഗ് മാത്രമല്ല ഡിസൈൻസ് ഇലും കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല.. ഫ്രണ്ട് engine മാറ്റി റെയർ engine ആക്കിയിരുനെൽ വിപ്ലവമായേനെ..

    • @Sahad24
      @Sahad24 5 років тому +2

      @@Robmyshow നല്ലൊരു R&D ടീം ഈ വണ്ടിയുടെ പിറകിലുണ്ടെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോ ഉള്ള മോഡലുകളിലും മാറ്റം പ്രതീക്ഷിക്കാം. ആപ്പെ മോഡൽ റിയർ എഞ്ചിൻ പാസഞ്ചർ ഓട്ടോ ഒരിക്കൽ ഞാൻ റോഡിൽ കണ്ടിരുന്നു. ഏതായാലും ഒരു ദിവസം ഈ ഫാക്ടറി വിസിറ്റ് ചെയ്യുന്നുണ്ട് ഞാൻ

    • @Robmyshow
      @Robmyshow  5 років тому +2

      @@Sahad24 തീർച്ചയായും വിസിറ്റ് ചെയ്യണം...

  • @filmnoise4501
    @filmnoise4501 4 роки тому +26

    വില കുറക്കാമായിരുന്നു .
    ഇത്രയും വിലക്കുളള എന്താണ് ഇതിന് ഉള്ളത് ..?
    (പാവങ്ങളുടെ വണ്ടി , പാവങ്ങളുടെ സർക്കാർ അല്ലേ )
    വില കിറച്ച് കൊടുക്കാമായിരുന്നു !

    • @Robmyshow
      @Robmyshow  4 роки тому +1

      Vila kurayum oro varshangal kaziyumthorum.. Batteryude Vila aanu preshnam.. Ipo one lakhs ulla battery Kurachu Viseshangal Kaziyumbol Nalil Onnu vilayku kittum.

    • @rameesh531
      @rameesh531 4 роки тому

      battery

  • @vikraman.d5972
    @vikraman.d5972 3 роки тому +2

    സത്യം പറഞ്ഞാൽ വിശദീകരണം എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം സൂപ്പർ

    • @Robmyshow
      @Robmyshow  3 роки тому

      Thank you soo much.. ❤❤❤

    • @salnlal.erumely5844
      @salnlal.erumely5844 3 роки тому +1

      ഇത് ഇറങ്ങി സെയിൽ ആയി കഴിഞ്ഞാൽ ഇലട്രിക്ക് ചാർജ് കെ സ് ഈ ബി കൂട്ടും അതാണ് സംഭവിക്കാൻ പോകുന്നത്ത് അപ്പോൾ ഇന്ധനത്തിന് വില കുറയും ഇതാണ് ഇനി വരാൻ പൊകുന്നത് ജനത്തെ കഴുത ആക്കാൻ പൊകുന്നു

  • @mishalcalicut522
    @mishalcalicut522 5 років тому +49

    എന്റെ ഉമ്മയുടെ അങ്ങ് അമ്മാവന്റെ കയ്യിൽ KAL ന്റെ ഓട്ടോ ഉണ്ടായിരുന്നു, ഇസ്തിരി പെട്ടി ഓട്ടോ എന്നാണ് എല്ലാവരും പറയല്, എന്റെ നാട്ടിലും ഉണ്ടായിരുന്നു, എന്റെ ചെറുപ്പ കാലത്തു, അത് ഗവ: കമ്പനി ആണന്നു ഇപ്പോഴാ അറിഞ്ഞത്, ഇവർക്ക് കാറും. ബൈക്കും എല്ലാം ഉണ്ടാക്കികൂടെ, കേരളം തെന്നെ വലിയ മാർക്കറ്റ് അല്ലെ , നല്ലൊരു മാനേജ്‌മന്റ് ഉണ്ടായാൽ മതി

    • @Robmyshow
      @Robmyshow  5 років тому +3

      ശെരിയാണ്.. ഫ്രണ്ട് engine ആയത്കൊണ്ട് ചൂട് കൂടുതൽ ആണു.. govt വേണമെങ്കിൽ വാഹന നിർമാണ പ്ലാന്റുകൾ നിർമിക്കാവുന്നതേ ഉള്ളു.. ചെയ്യില്ല..

    • @coconutpunch123
      @coconutpunch123 5 років тому +2

      അതിനു വലിയ ഇൻവെസ്റ്റ്മെന്റ് വേണം.ഗവണ്മെന്റിന്റെ കയ്യിൽ കാശില്ല

    • @Robmyshow
      @Robmyshow  5 років тому +2

      @@coconutpunch123 cash oke undu.. Athonnum vendannu vechittalle..

    • @kssharma3739
      @kssharma3739 5 років тому +3

      Actually govt is for governance.
      കച്ചവടം, നിർമ്മാണം ഒന്നുമല്ല, നല്ല ഭരണമാണ് സർക്കാരിൽനിന്ന് വേണ്ടത്. വ്യവസായം ചെയ്യാൻ സംരംഭകർക്ക് വേണ്ട എല്ലാം ചെയ്തുകൊടുക്കുക. കഷ്ടമെന്താണെന്നുവച്ചാൽ നമ്മടെ സർക്കാരിന് ഇതൊന്നും ഇല്ല. വ്യവസായവും ഇല്ല, വ്യവസായ സൗഹൃദവും അല്ല.

    • @jithumonjithu3587
      @jithumonjithu3587 5 років тому

      MISHAL CALICUT good my channel gift click ltft lantern top

  • @skrish1592
    @skrish1592 5 років тому +15

    Kerailites are such great people...
    Always forward thinking...
    Love from AP
    Hatsoff to govt of kerala...
    No other Govts takr these kind of EV development...
    Hope new CM of AP too follow these kind of revolutionary decisions

    • @Robmyshow
      @Robmyshow  5 років тому +1

      Thank you Broo.. Soon our country will be a green country. All the states will be focussing on green protocol, so vehciles will be electric in future.

    • @skrish1592
      @skrish1592 5 років тому +1

      @@Robmyshow hoping the same bro...
      It is our responsibility to save environment

    • @Robmyshow
      @Robmyshow  5 років тому +1

      @@skrish1592 Yes Broo.. or our plant will be extinct soon.. Did you understand this video? Its in malayalam.

    • @skrish1592
      @skrish1592 5 років тому +1

      @@Robmyshow not much..but i understood that auto was manufactured by KAL govt undertaking...
      I really liked that point...
      Govt itself is supporting EVs which is rare these days...
      Please try to provide Eng subtitles if possible

    • @Robmyshow
      @Robmyshow  5 років тому +1

      @@skrish1592 Yes Broo.. i ll try to english subtitles in coming videos... Thanks a lot for watching..

  • @hijasalihassan
    @hijasalihassan 5 років тому +5

    വീഡിയോ നന്നായിട്ടുണ്ട് ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള വീഡിയോ ചെയ്യാൻ സാധിക്കട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @Robmyshow
      @Robmyshow  5 років тому +1

      Thanks a lot Broo.. Need your support alwayz..

    • @hijasalihassan
      @hijasalihassan 5 років тому +2

      @@Robmyshow തീർച്ചയായും നല്ലതിനെ എന്നും ഞങ്ങൾ support ചെയ്യും കഴിയുമെങ്കിൽ സർക്കാരിന്റെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെപറ്റിയും സംരംഭങ്ങളെ പറ്റിയും കൂടുതൽ വീഡിയോ ചെയ്യാൻ ശ്രമിക്കുക എല്ലാം നന്നായി മുന്നോട്ട് പോകാൻ സർവ്വേശ്വരൻ തുണക്കട്ടെ നന്ദി

    • @Robmyshow
      @Robmyshow  5 років тому

      @@hijasalihassan Thanks a lot..

  • @radhakrishnanmp8327
    @radhakrishnanmp8327 4 роки тому +1

    ഓട്ടോ ഓട്ടോ പരിചയപ്പെടുത്തിയത് ആദ്യമായി നന്ദി പറയുന്നു ഇത് ഏറെക്കുറെ വിജയം ഉറപ്പിക്കാവുന്ന ഒരു കാര്യമാണ് എനിക്ക് തോന്നുന്നത് പക്ഷേ ഇതിലെ ഗവൺമെന്റ് ആയതുകൊണ്ട് ഗവൺമെന്റ് തായ് ആനുകൂല്യങ്ങളിൽ ഡിസ്കൗണ്ട് റേറ്റ് അതൊന് അതൊന്നും പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.

    • @Robmyshow
      @Robmyshow  4 роки тому

      Exact Rates Kittyit Illa.. 2.50 lakhs aanennanu ariyan kazinjathu.

  • @aanvisworld
    @aanvisworld 5 років тому +1

    Good video, informative...👍👍👍

    • @Robmyshow
      @Robmyshow  4 роки тому

      Thank you for watching. Please subscribe and support..

  • @sreerajvishwanathan9150
    @sreerajvishwanathan9150 5 років тому +2

    Very good review and humble presentation

  • @ahmedcreation7150
    @ahmedcreation7150 5 років тому +2

    കേരള സർക്കാരിന്റെ നല്ലൊരു ചുവടു വയ്പ്... അഭിനന്ദനങ്ങൾ..
    ഞാനും ഒന്ന് എടുത്തു ഉപജീവനം നടത്താൻ ആഗ്രഹിക്കുന്നു.

    • @Robmyshow
      @Robmyshow  5 років тому +1

      നല്ല തീരുമാനം.. വണ്ടി ഒന്ന് നിറത്തിൽ ഇറങ്ങി അഭിപ്രായം അറിഞ്ഞിട്ടു വാങ്ങുന്നതാവും നല്ലതു..

  • @aaradhyasworld1990
    @aaradhyasworld1990 5 років тому +2

    വളരെ സന്തോഷം നന്ദി ജീ ഞാന്‍ ഒരു പ്രവാസിയാണ് അടുത്ത്തന്നെ നാട്ടില്‍ സെറ്റിഡ് ആവാനാണ് തീരുമാനം ഇ ഓട്ടോ വാങ്ങിയാല്‍ പണികിട്ടുമോ?
    കുറച്ച് സംശയങ്ങളുണ്ട്
    1 ഒരു പ്രാവശ്യം ബറ്ററിചാര്‍ജ്ജ് ചെയ്യ്താല്‍ എത്ര km ഒടിക്കന്‍ പറ്റും
    2 നമ്മുടെ വീട്ടില്‍തന്നെ ചാര്‍ജ് ചെയ്യാന്‍ പറ്റുമോ അതിനായി ചാര്‍ജ്ജിങ്ങ് സെന്ററുകളുണ്ട
    3 ബറ്ററി ലൈഫ് എത്ര കൊല്ലം വരും
    4 മഴകാലത്ത് വേഗം വെളളം കയറുന്നപോലെ താഴെയാണ് മോട്ടര്‍ ഉളളത് അത് വാട്ടര്‍പ്രൂഫ് ആണോ
    5 ഇത് ഓടുമ്പോള്‍തന്നെ ചാര്‍ജ്ജ് ചെയ്യുന്ന വല്ല സിസ്റ്റവും അതില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോ
    6 ഇതിന്റെ വെറ്റിറ്റ് കപ്പാസിറ്റി എത്ര Kg ആണ് ,,,,
    പിന്നെ നമ്മുടെ കേരള ഗവണ്‍മെന്റ് ആയതുകൊണ്ട് വാങ്ങുന്നവര്‍ക്ക് വല്ല റിഡക്ഷനും കൊടുക്കുമോ

    • @Robmyshow
      @Robmyshow  5 років тому +2

      വീഡിയോ കണ്ടതിനു നന്ദി. എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.
      1. ഒരു പ്രാവിശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ മൈലേജ് കിട്ടും
      2. വീട്ടിലും ചാർജ് ചെയ്യാവുന്ന തരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നതു. ഓട്ടോ സ്റ്റാന്റുകളിലും പെട്രോൾ പമ്പുകളിലും ഒകെ ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കാൻ ഉള്ള കാര്യങ്ങൾ നടക്കുവാണ്.
      3.ബാറ്ററി ലൈഫ് 5 വര്ഷം ആണ് പറയുന്നത്..
      4.മോട്ടോർ വാട്ടർ പ്രൂഫ് ആണെന്നാണ് KAL പറയുന്നത്.
      5. ഓടുമ്പോൾ ബ്രേക്ക് ചെയ്താൽ ചാർജ് കയറും - റീ ജനറേറ്റീവ് എനർജി എന്ന് പറയും.. പക്ഷെ അതുകൊണ്ടു കാര്യം ഇല. പവർ പ്ലഗിൽ കുത്തി തന്നെ ചാർജ് ചെയ്യണം.
      6. 3 പേർക്ക് യാത്ര ചെയ്യാം. ഏകദേശം 280 കിലോഗ്രാം ഭാരം വഹിക്കും.
      വിലയുടെ കാര്യവും റീഡക്ഷൻ ഒകെ സെപ്റ്റംബറോടു കൂടിയേ അറിയാൻ സാധിക്കു.

    • @aaradhyasworld1990
      @aaradhyasworld1990 5 років тому

      @@Robmyshow ഒരുപാട് സന്തോഷം നന്ദി ജീ

  • @shaharbanu456
    @shaharbanu456 5 років тому +1

    Hi, Thanks , please need information about tax registration and subcd

    • @Robmyshow
      @Robmyshow  5 років тому +1

      Sorry Bro... September aakumbozhe sales nu ready aakuvullul.. apozhe tax and registration details ariyan sadhikku.. koouthal vivarangalku KAL um aayit bendhapeduka.. contact details discription box il undu.

  • @nraphael9004
    @nraphael9004 5 років тому +6

    KAL is a very old reputed company & everyone should support it...👍

    • @Robmyshow
      @Robmyshow  4 роки тому

      Thank you for watching. Please subscribe and support..

  • @santhoshthaikkadan
    @santhoshthaikkadan 5 років тому +3

    Good presentation dear.

    • @Robmyshow
      @Robmyshow  5 років тому

      Thank you dear. ♥♥♥

  • @minnal8842
    @minnal8842 4 роки тому +1

    Edhu thallipoli.....trio adipoli.....

    • @Robmyshow
      @Robmyshow  4 роки тому

      Sarkar product alle.. Kaanan kollialla Enne ullu.. Sambhavam but nalla vandiyanu..

  • @manusaravanan
    @manusaravanan 4 роки тому +1

    considering the road conditions nowadays the spacing b/w ground and motor seems not enough

    • @Robmyshow
      @Robmyshow  4 роки тому +1

      Yes..That will be a problem. The motor can get damaged while on reverse gear.

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 років тому +1

    നല്ല അവതരണം ഇഷ്ട്ടം

    • @Robmyshow
      @Robmyshow  5 років тому

      Thank you dear.. ♥♥

  • @muralimanikam1210
    @muralimanikam1210 4 роки тому +1

    Thanks sir good job thanks super AUTO

  • @rahuldharmaraj
    @rahuldharmaraj 5 років тому +6

    എണ്‍പതുകളില്‍ നാട്ടില്‍ KAL ഓട്ടോറിക്ഷ സര്‍വ്വസാധാരണമായിരുന്നു. നല്ല രീതിയില്‍ത്തന്നെ വില്പന നടന്നിരുന്നു. കാലത്തിനൊപ്പം മാറാതെ വിപണിയില്‍ നിന്നും പുറത്താകുകയും ചെയ്തു. കാര്യപ്രാപ്തിയും ദീര്‍ഘവീക്ഷണവും ഉള്ള ഒരു ടീമിന് ഈ കമ്പനിയെ നല്ല നിലയില്‍ എത്തിക്കാന്‍ കഴിയും. ഇത്രയും അടിസ്ഥാന സൌകര്യങ്ങളും, സര്‍ക്കാരിന്റെ പിന്‍ബലവും ഉണ്ടായിട്ടും ഇവിടെ എന്ത് കൊണ്ട് നല്ല വാഹനങ്ങള്‍ പുറത്തു വരുന്നില്ല?

    • @Robmyshow
      @Robmyshow  5 років тому

      Design nte probelms aanu.. Avarku Ipozhum front engine aanu.. Athu bhayankara choodum sound um aanu undakkunnathu.. Nalla vibration um.. Market trends nu anusarichu Oru mattavum varuthathanu KAL ee avashtayil ethiyathu...

  • @rajutg6111
    @rajutg6111 4 роки тому +1

    Motor is almost near to the ground . How it will be working in rainy season ?

    • @Robmyshow
      @Robmyshow  4 роки тому

      That will be a problem, also chances of getting hit while on reverse gear.

  • @lyelsawyersingh9076
    @lyelsawyersingh9076 5 років тому +2

    Wonderful initiative by Kerala Government.

    • @Robmyshow
      @Robmyshow  5 років тому +1

      Yes..its a correct time to introduce electric auto..

  • @lifeisspecial7664
    @lifeisspecial7664 4 роки тому +2

    Solar panel topil vechukoode automatic charging avumallo

    • @Robmyshow
      @Robmyshow  4 роки тому

      ഓട്ടോയുടെ മുകളിൽ ഉള്ള സ്ഥലത്തു പാനൽ വെച്ചാൽ മതിയായ വൈദുതി കിട്ടുകയില്ല. Efficiency is less than 40% and the cost will go high.

  • @preemiyerconcretcattings3593
    @preemiyerconcretcattings3593 5 років тому +1

    Ethinte weelumaitoru dainamo conatcheythal runningil thane battery charjakille.4 manikoor charjucheyyenda avashyamillallo .carantucharje kootanulla Margam. Fast stepano

    • @Robmyshow
      @Robmyshow  5 років тому

      Athrem power pora battery charge cheyyan. 50% shathamanam polum generate cheyyan pattathakonda dynamo Vekkan pattathathu..

  • @JSV11111
    @JSV11111 4 роки тому +2

    Support our Government companies . 👏👏👏👏 good initiative by KAL.

    • @Robmyshow
      @Robmyshow  4 роки тому

      Thanks for watching.! _Please subscribe and support.

  • @mansumansu8129
    @mansumansu8129 4 роки тому +1

    നല്ല അവതരണം ബ്രോ

  • @mammadolimlechan
    @mammadolimlechan 5 років тому +16

    മോട്ടോർ നമ്മുടെ നല്ല റോഡിലെ ഗട്ടറിൽ തട്ടി കേടാകില്ല ഏത് പൊട്ടനാണ് ഇത് ഡിസൈൻ ചെയ്യ്തത്

    • @Robmyshow
      @Robmyshow  5 років тому +4

      Ithu Ellam prototype aanu.. Maatangal Varum.

    • @akhiljohnphilip3194
      @akhiljohnphilip3194 5 років тому +3

      Athe motr thannirikkunnu

    • @padayappasingam516
      @padayappasingam516 4 роки тому

      ഞാനും ആലോചിച്ചു ആ കാര്യം ഹബും കട്ടറും ചാടുബോൾ മോട്ടോർ തെറിച്ചു പോകും പിന്നെ ഡ്രൈവർ കാബിൻ സൗകര്യം തീരെ ഇല്ല ഞാനും ചോദിക്കുന്നു ഏതു പൊട്ടനാ ഡിസൈൻ ചെയ്തേ

  • @milanmathachan7533
    @milanmathachan7533 4 роки тому +1

    Toshiba battery കമ്പനിയുമായി Agrement sign ചെയ്തു എന്നു കേട്ടു .പുതിയ Battery (sudden charging) ഈ KAL auto യിൽ വരുമൊ

    • @Robmyshow
      @Robmyshow  4 роки тому

      വരേണ്ടതാണ് ...

  • @ALphA-jy7gp
    @ALphA-jy7gp 5 років тому +1

    100 kilometer odikazhinjhaal
    4 hours charge cheyyam ennalle paranjhathu...e samaya nastam oru prashnamalle...?
    Ethinte maximum speed ethrayaanu ethrayaanu...?

    • @Robmyshow
      @Robmyshow  5 років тому

      Thalkalam 4 manikoor charge cheyukaye nirvaham ullu. Maximum speed 40 Kms aanu..

  • @raqibshaik7401
    @raqibshaik7401 5 років тому +2

    A big applause for the Kerala govt .and neem group for producing an innovative and successful venture into Kerala...
    My suggestion is that the traditionanl uncomfortable look of our taxis should be updated...
    A descent sized car would be perfect... Here autos have side mirrors , and its blind spot is almost 65% since it is fitted in that way... Then the low suspension , small tires causing jerks inside. . and why theres no rear window , aren't auto drivers supposed to know what's behind them ? The rexin top and back has to go... Overall improved quality should be delivered..

    • @Robmyshow
      @Robmyshow  5 років тому +1

      Yes. This is actually a prototype. There are lot of changes to be made in implementation side. Thanks for watching.

  • @publicmedia9774
    @publicmedia9774 4 роки тому +2

    3 എണ്ണം ഉണ്ടായിരുന്ന എന്റെ വീട്ടിൽ നല്ല ക്വാളിറ്റി ഉള്ള നിർമ്മാണം ആയിരുന്നു. പക്ഷെ നമ്മുടെ ആൾക്കാർ അല്ലെ ഹദാ ഹുദാ

    • @Robmyshow
      @Robmyshow  4 роки тому +1

      Govt. Product alle.. Theere mosham varan vazhiyilla..

  • @jacobstalincs
    @jacobstalincs 5 років тому +4

    I think the motor construction is very low it will hit the road if the tire is up down in some
    Un proper roads.

    • @Robmyshow
      @Robmyshow  5 років тому

      Yes.. That is going to be an issue..

  • @anshads9435
    @anshads9435 5 років тому +1

    നല്ല വിവരണം വണ്ടിയും കൊള്ളാം

    • @Robmyshow
      @Robmyshow  5 років тому

      നന്ദി ബ്രോ.. എല്ലാ സപ്പോർട്ട് ഉം തരണം..

  • @nevinninoj2347
    @nevinninoj2347 5 років тому +2

    Make a video about romai electric scooter

    • @Robmyshow
      @Robmyshow  5 років тому

      Sure.. Will do soon.. Trivandrum there are no dealers..

  • @gafoorkt6222
    @gafoorkt6222 4 роки тому +2

    ബാറ്ററിക്കു സുരച്ച പോര ,പുതിയ മോഡൽ കൊണ്ടു വരണം ,വൻ വിജയമവട്ടെ എന്നു ആശംസിക്കുന്നു

    • @Robmyshow
      @Robmyshow  4 роки тому

      Thank you Broo for watching..

  • @rajuvarampel5286
    @rajuvarampel5286 4 роки тому +1

    പഴഞ്ചൻ മോഡൽ മാറ്റി ആധുനിക സൗകര്യങ്ങളുമായി കാർ മാതിരിയുള്ള shape ആക്കണം. Parts ന് നല്ല life ഉണ്ടാകണം. Raxin top ഉം, side കർട്ടൻ മാറ്റി glass ആക്കണം. മഴ കൂടുതൽ ഉള്ള ഈ രാജ്യത്ത് രണ്ടു വർഷം ഓടി കഴിയുമ്പോൾ ഇത് 1978 മോഡൽ പെട്രോൾ auto മാതിരി ആകും. വിലയും ചാർജും കൂടുതൽ ആയിക്കൊള്ളട്ടെ, passenge ന് വിശ്വാസം ഉണ്ടാവണം.

    • @Robmyshow
      @Robmyshow  4 роки тому

      Thanks for watching..!!

  • @b4brownn
    @b4brownn 5 років тому +1

    Nannayittundu 👏👏👏KAL aduthariyan patti...👍👍👍

    • @Robmyshow
      @Robmyshow  5 років тому +1

      Thank you Broo.. ♥♥♥

  • @vibhucaravind7240
    @vibhucaravind7240 4 роки тому +1

    How to take Dealership of Electric Autos ?

    • @Robmyshow
      @Robmyshow  4 роки тому

      May not be possible as of now. Since Govt company they wont give private dealerships as of now..

  • @tharun11
    @tharun11 5 років тому +1

    Proud of KAL!!!!sherikkum abhimanam thonun!!👌👌💪
    But Aa motor placement theere ergonomic alla....enthayalum ath thazhe thatti nashikkan sadhyatha ind....mathralla ip rating ulla components aanon kudi ariyendathund.... waterproofing illenkil electricals malfunction aavan sadhyatha adhikaman....

    • @Robmyshow
      @Robmyshow  4 роки тому

      Thank you soo much... ❤❤❤

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 років тому +1

    നല്ല അവതരണം

    • @Robmyshow
      @Robmyshow  5 років тому

      വീഡിയോ കണ്ടതിനു നന്ദി..

  • @abythomas5758
    @abythomas5758 4 роки тому +1

    Lithium ion battery engane kittum

    • @Robmyshow
      @Robmyshow  4 роки тому

      Delaers undallo.. Ithoke company thanne spare tharum

  • @hariharasuthankv4304
    @hariharasuthankv4304 4 роки тому +1

    Head light on aaki kayattam kayarumbol ee paranja mileage kittumo?

    • @Robmyshow
      @Robmyshow  4 роки тому +1

      Headlights oke LED aanu.. prakadamaya vethyasam varumennu thonunilla...

  • @nkm883
    @nkm883 5 років тому +2

    പ്രകൃതിയോടുള്ള ഒരു നന്മ

    • @Robmyshow
      @Robmyshow  5 років тому

      അതെ.. വായുമലിനീകരണം ഇല്ലാത്ത ഒരു നാളെയ്ക്കായി നമ്മുക് പ്രയത്നിക്കാം...

  • @user-gw2fu2sv2g
    @user-gw2fu2sv2g 5 років тому +1

    I like the look of the bodyguard behind him

    • @Robmyshow
      @Robmyshow  5 років тому

      Not boady guard.. He is a mechanic.

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 5 років тому +1

    all the best

    • @Robmyshow
      @Robmyshow  5 років тому +1

      Thanks a lot.. All wishes for your Vlogs..

  • @ahammedshank
    @ahammedshank 5 років тому +2

    അടിപൊളി

    • @Robmyshow
      @Robmyshow  5 років тому

      Thanks for watching Bro...

  • @thottappallytravelvlog7960
    @thottappallytravelvlog7960 4 роки тому +1

    ഇത് എങ്ങനെ ബുക്ക് ചെയ്യും ഞാൻ കാസർഗോഡ് ആണ് pls help

    • @Robmyshow
      @Robmyshow  4 роки тому

      Thrivananthapurathu Parasala Ivarku new booking counter undu.. KAL automobile nte showroom. Avarumayit bendapettal mathii.

  • @mammadolimlechan
    @mammadolimlechan 5 років тому +3

    വീഡിയോ കൊള്ളാം

    • @Robmyshow
      @Robmyshow  5 років тому +1

      Thank you.. ♥♥

  • @Amaljith.S.
    @Amaljith.S. 4 роки тому +1

    Permit vere edukano ethinu...
    I mean town permit?

    • @Robmyshow
      @Robmyshow  4 роки тому

      Yes.. Sada Autoyude Ellam formalities um undu.

  • @soman929
    @soman929 4 роки тому +1

    സൂപ്പർ

  • @shibil2429
    @shibil2429 5 років тому +2

    Machaane poli

    • @Robmyshow
      @Robmyshow  5 років тому

      Ithevdeyarunu Broo.. Kaanane Illa.. Atho Nammale upekshichoo..??

  • @user-yn6pg6il6w
    @user-yn6pg6il6w 5 років тому +1

    ഒരു കൊച്ചു ..സുന്ദരി ആണല്ലോ

    • @Robmyshow
      @Robmyshow  5 років тому

      Yes... kochu sundari thanne.. thani naadan aanu..

  • @dark_moon987
    @dark_moon987 5 років тому +1

    Tyer hight il rodil water unddekil odikan patumo?

    • @Robmyshow
      @Robmyshow  5 років тому

      Motor water proof aanu.. Ennalum vellathil odikunnathu Nallathalla Ennanu ente personal opinion.

  • @manuc1670
    @manuc1670 4 роки тому +1

    Side door um , side shutter um koodi vechal nannayirikkum

    • @Robmyshow
      @Robmyshow  4 роки тому

      But normal autoyku ithonnum illallo..

  • @subithmp9408
    @subithmp9408 5 років тому +1

    Auto yude motor fully naked ayitanallo kanunnathu, mazhakalathum vellam kettikkidakkunna sthalangalilum motor protected ano???

    • @Robmyshow
      @Robmyshow  5 років тому +1

      Water proof aaennanu KAL parayunnathu.. Enthayalum road conditions il enagen aanenullathu vandi irangi kazinajle ariyan aaku..

  • @yadulchandradas9636
    @yadulchandradas9636 4 роки тому +1

    rear axil il ulla motor il kalle thattum , athe kurach pokki vekkanam

    • @Robmyshow
      @Robmyshow  4 роки тому +1

      Yes.. Chances undu.. Ithe abhiprayam Orupad per paranjit undu.. Avaru shrediikumayirikkum..

  • @vinodgangadharan7118
    @vinodgangadharan7118 4 роки тому +1

    കേരള ഓട്ടോ ലിമിറ്റഡ് എന്ന കമ്പനിക്ക് ഒരു സുവർണകാലം ഉണ്ടായിരുന്നു. എന്റെയൊക്കെ ചെറുപ്പത്തിൽ ഞങ്ങളൊക്കെ സ്‌കൂളിൽ പോയിരുന്നത് കിക്കർ അടിച്ചു സ്റ്റേറ്റ് ചെയ്തിരുന്ന മഞ്ഞക്കളർ കേരള ഓട്ടോയിലായിരുന്നു. അതൊരു മധുരസ്മരണയായി നിൽക്കുന്നു. അന്ന് റോഡിൽ ഇവിടെ നോക്കിയാലും കേരളാ ഓട്ടോകൾ ചീറിപ്പായുകയായിരുന്നു. പിന്നീട് ഗവണ്മെന്റ് പോളിസികളും മാനേജ്‌മെന്റ് കെടുകാര്യസ്ഥതയും കാരണം അത് മുരടിച്ചുപോവുകയായിരുന്നു. ആ ചരിത്രം പുതുതലമുറക്ക് വേണ്ടി ഒന്നു രണ്ടു വാചകത്തിലെങ്കിലും ഒന്നു ചുരുക്കിപ്പറയാമായിരുന്നു..

    • @Robmyshow
      @Robmyshow  4 роки тому

      Yes.. Ipozhanu Njanum orthathu kicker adichu start cheyunna karyam oke.. Nostalgia.. Gathakala ormakalileku nadathikondupoya Chettanu Nanni.. Iniyum avasaram undakum ee Autoyude vlog cheyyan.. Apol Theerchayayum parayam..

  • @arfu1541
    @arfu1541 5 років тому +1

    I am waiting

    • @Robmyshow
      @Robmyshow  5 років тому

      Thank you.. Please watch and share your feed back.

  • @jidhinp9184
    @jidhinp9184 5 років тому +1

    Honda amaze onnu review cheyamo

    • @Robmyshow
      @Robmyshow  5 років тому

      Cheyyan Broo. Time kittunapole cheyyam..

  • @johnsonpullokkaran3832
    @johnsonpullokkaran3832 5 років тому +16

    എനിക്ക് നന്നായി അറിയാം KSRTC പോലേ ആയിരകണക്കിന് നഷ്ടം വരുത്തി കുറെ രാഷ്ടിയക്കാരും ഗവർമെണ്ട് ജോലിക്കാരും കാശടിച്ച് മാറ്റും. അത്ര തന്നെ ഇത് എഴുതി സൂക്ഷിച്ച് വച്ചോ 12 വർഷം കഴിയുമ്പോൾ ഇതിന്റെ നഷ്ടം എത്രയെന്ന്

    • @Robmyshow
      @Robmyshow  5 років тому +2

      Ithu vijayikkattennu ashamsikkam..

    • @ratheeshkr8974
      @ratheeshkr8974 5 років тому +1

      ഇങ്ങനെ കുറ്റം പറയാൻ അല്ലാതെ എന്തിനു കൊള്ളാം... പുതിയ ഐഡിയകൾ ഉണ്ടെങ്കിൽ പറ.

    • @emmanualroy736
      @emmanualroy736 3 роки тому

      1990 nu munpe ulla company alle thudangi 12 varsham kazhinj aano atho ningal comment itt 12 varsham kazhinjaano nashtathil aavuka??

  • @subhashpni907
    @subhashpni907 3 роки тому +1

    കോഴിക്കോട് ഇതിനെതിരെ സമരം തുടങ്ങി തോന്നുന്നു....,😊😊😊😊

    • @Robmyshow
      @Robmyshow  3 роки тому

      Ennoke kelkunnu.. entharo enthoo..

  • @mkrmkrmkrmkrmkrmkr9873
    @mkrmkrmkrmkrmkrmkr9873 4 роки тому +1

    Avidee book cheyanamm

    • @Robmyshow
      @Robmyshow  4 роки тому

      Kerala Automobiles Limited, Neyyatinkara, Trivandrum

  • @sn4234
    @sn4234 4 роки тому +2

    Is this E-Auto is capable of driving in hilly areas (Ghat road),if possible please make a video on ghat road driving with E-AUTO.

    • @Robmyshow
      @Robmyshow  4 роки тому +1

      Dear, please see full video, i have included the climbing video of this auto with load.

    • @MrSam90671
      @MrSam90671 4 роки тому

      Kal test drive was done in ponmudi by mathrubhoomi channel. Amazing performance than diesel auto interms of hill climbing. It also has a load lever

  • @muhammedthanzeer7324
    @muhammedthanzeer7324 5 років тому +2

    Auto stand il tanne charging sammithaanam vecha adipolii aayirikkum

    • @Robmyshow
      @Robmyshow  5 років тому +1

      Anagne Ulla karyanagal koode Nadannu Varunnu. Auto stand il um petrol pump ilum Oke charging stations set up cheyyan povanu..

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 5 років тому +1

    great

    • @Robmyshow
      @Robmyshow  5 років тому

      Thank you Aswsthii..

  • @perumbavoorshameer
    @perumbavoorshameer 4 роки тому +1

    It's available in Kerala ....
    How to purchase....

    • @Robmyshow
      @Robmyshow  4 роки тому +1

      Yes.. Your can contact Kerala Automobiles Limited..

  • @sajinrk
    @sajinrk 5 років тому +1

    Ithu prototype ano atho productn model ano?
    Videoil drive chyda vandikku aa pazhaya 1984 same chasis anallo.? With rear leaf spring suspension.
    Open aya oru body ulla vehicle linu cutoff switch mazha kollunna stalathano vakkunnathu?
    Old type differential use chydaal athil thanne power lose undaville?
    KAL has to improve all these to compete in market.
    Best of luck KAL

    • @Robmyshow
      @Robmyshow  5 років тому

      This is actually a prototype. Not sure the production model is same. The chassis are old chassis with leaf suspension. There are lot of design flaws right now.. KAL has to research and make developments in the existing model.

    • @MrSam90671
      @MrSam90671 4 роки тому

      Test drive at showroom

  • @vinodkumarv7747
    @vinodkumarv7747 5 років тому +46

    പൂട്ടിക്കാതിരുന്നാൽ കൊള്ളാം..

    • @Robmyshow
      @Robmyshow  5 років тому +7

      1987 മുതൽ ഉണ്ട്.. ഇത് വരെ പൂട്ടിയില്ലല്ലോ... ഏപ്രിൽ 2020 മുതൽ BS 6 എമിഷൻ സ്റ്റാൻഡേർഡ്‌സ് പാലിക്കുന്ന വണ്ടികളെ വിൽക്കാൻ പാടുള്ളു എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അതിനു മുന്നോടി ആയിട്ടാണ് വാഹനനിർമാതാക്കൾ ഇലക്ട്രിക്ക് വാഹനങ്ങൾ ഇറക്കുന്നത്... പെട്രോൾ ആൻഡ് ഡീസൽ വണ്ടികൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു, അതുകൊണ്ടു ഇനി മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ ആകും ഭാവിയിൽ..

    • @TheAnoopmr2001
      @TheAnoopmr2001 5 років тому +7

      അത് നമ്മുടെ സ്വന്തം മുഖ്യൻ ന്റെ പിള്ളേര് തന്നെ കൊടി കുത്തി വെച്ച് പൂടിച്ച് key safe ആയി വക്കും

    • @Robmyshow
      @Robmyshow  5 років тому +2

      @@TheAnoopmr2001 KAL 1978 muthal undu. Athoru pothu meghala sthapanam aanu...

    • @Sahad24
      @Sahad24 5 років тому +6

      @@TheAnoopmr2001 മുഖ്യന്റെ പിള്ളേര് 64മുതൽ ഇവിടെയുണ്ട്. ഇനിയും ഉണ്ടാവും. എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണിപ്പോ ലാഭത്തിൽ പോകുന്നതെന്ന് സാറൊന്ന് അന്വേഷിച്ചാട്ട്

    • @vijayannair2412
      @vijayannair2412 5 років тому

      Poottum. .urappanu

  • @shijith1000
    @shijith1000 5 років тому +1

    നന്നായിട്ടുള്ള വിശകലനം... ആർക്കും മനസിലാകും.. സിംപിൾ...... പിന്നിൽ 3 പേർക്ക് ഇരിക്കാൻ കൂടി കഴിഞ്ഞാൽ സൂപ്പർ....

    • @Robmyshow
      @Robmyshow  5 років тому

      Thank you Broo.. പുറകിൽ മൂന്ന് പേർക്ക് ഇരിക്കാം..സാദാരണ ഓട്ടോയിൽ ബാറ്റെറിയും മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.

  • @ratheeshpv3641
    @ratheeshpv3641 5 років тому +1

    Super. sir

  • @manojkumar-ef9gw
    @manojkumar-ef9gw 4 роки тому +1

    Please Do Marketing in Andhra

    • @Robmyshow
      @Robmyshow  4 роки тому

      Its a Kerala Govt. project Broo..

  • @mathunnyjose4467
    @mathunnyjose4467 5 років тому +2

    Kerala scoters ന്റെ ചേട്ടനായിരിക്കും. 1984 ല്‍ തൂടക്കം കുറിച്ചത് 2019 ത്തില്‍ പൂറത്തൂ വരുന്നത് മഹാല്പൂതം ആയിരിക്കും . 35 വര്‍ഷം എടുത്തു. താജ്മഹള്‍ 22 വര്‍ഷം കൊണ്ട് പണിതത് ഒരൂ വണ്ടര്‍ ആണെന്നു പറഞാല്‍ , ഇത് എട്ടാം, വണ്ടര്‍ ആകാം

  • @shiekamugal
    @shiekamugal 3 роки тому +2

    ഈ ഓട്ടോയുടെ കംഫർട്ടബിൾ ഒന്ന് കാണിക്കാമോ ഒന്ന് അതിൻറെ ഒരു വിവരം അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @Robmyshow
      @Robmyshow  3 роки тому

      നിങ്ങൾ ഏതു ജില്ലയിൽ ഉള്ള ആണ് സഹോദരാ? ഓരോ ജില്ലയിലും ഓരോ ഡീലർമാരുണ്ട്.. നേരിട്ട് കാണാൻ ഉള്ള സൗകര്യം ഉണ്ടോന്നു നോക്കട്ടെ..

  • @vinodkumarp2853
    @vinodkumarp2853 4 роки тому +2

    ഇതിന്റെലിഥിയം അയേൺ ബാറ്ററി ചാർജ് ചെയ്യാൻ വാഹനത്തിന്റെ മേൽഭാഗത്ത് റൂഫിന്റെ വലുപ്പത്തിൽ സോളാർ പാനൽ ഘടിപ്പിക്കാൻ സാധിക്കുകയില്ലെ?

    • @Robmyshow
      @Robmyshow  4 роки тому

      Athrem roof area il ninnu kittunna current mathiyakilla battery charge cheyyan.

  • @renjithbsrenjithbs2223
    @renjithbsrenjithbs2223 4 роки тому +1

    Good avatharanam

    • @Robmyshow
      @Robmyshow  4 роки тому +1

      Thank you soo much.. Please suscribe and support..

    • @renjithbsrenjithbs2223
      @renjithbsrenjithbs2223 4 роки тому +1

      @@Robmyshow defenetly bro👍

    • @Robmyshow
      @Robmyshow  4 роки тому

      @@renjithbsrenjithbs2223 ♥♥♥

  • @nazeerkhan8154
    @nazeerkhan8154 5 років тому +23

    രണ്ടര ലക്ഷം രൂപയ്ക്ക് ഉള്ള മൊതൽ ഇല്ല

    • @Robmyshow
      @Robmyshow  5 років тому +1

      Oru leksham rs aanu battery, anagne aanekil ille? 1.5 lakhs vende structure and profit oke cherthu?

    • @jeremy-sw4gh
      @jeremy-sw4gh 5 років тому +2

      @@Robmyshow ബാറ്ററി പോയാൽ വാങ്ങാൻ 1lak ആകുമല്ലോ

    • @Robmyshow
      @Robmyshow  5 років тому +4

      @@jeremy-sw4gh ബാറ്ററി സിംഗിൾ സെൽ അല്ല, കാലഹരണപ്പെട്ട സെൽസ് മാത്രമായിട്ട് മാറ്റാൻ കഴിയും.. പിന്നെ ഈ ഒരുലക്ഷം ഒകെ രണ്ടുമൂന്നു വർഷം കൊണ്ട് നാലിൽ ഒന്ന് വിലയായിട്ട് കുറയും.. മൊബൈൽ ഇറങ്ങിയപ്പോൾ അങ്ങനെ അല്ലാരുന്നോ..? 20 രൂപയ്ക്കു പോലും നല്ല ടച്ച്‌ സ്ക്രീൻ മൊബൈൽ കിട്ടില്ലാരുന്നു.. ഇപ്പോഴോ?

  • @ashiqueshaikh
    @ashiqueshaikh 5 років тому +1

    Ente chothyam..ethu vannal auto fare govt kurakkumo like per km rate...because 1 charging il 100 km odumenkil minimum charge okke kurachu koode

    • @Robmyshow
      @Robmyshow  5 років тому

      കുറയ്‌ക്കേണ്ടതാണ്... പക്ഷെ ലോൺ ഒകെ അടയാകണ്ടേ... കണ്ടറിയാം..

    • @ashiqueshaikh
      @ashiqueshaikh 5 років тому +1

      @@Robmyshow mmm

  • @rahulkk5388
    @rahulkk5388 5 років тому +1

    Good

  • @mohammedrafiq1387
    @mohammedrafiq1387 4 роки тому +1

    Motor rain protection undo?

    • @Robmyshow
      @Robmyshow  4 роки тому

      Vellam kayarilla ennanu parayunnathu..

  • @johnmathew1623
    @johnmathew1623 4 роки тому +1

    can modified to solar changing

  • @ebraheemebraheem2826
    @ebraheemebraheem2826 5 років тому +4

    വിജയിക്കട്ടെ നമ്മുടെ കേരളവും വികസിക്കട്ടെ.

    • @Robmyshow
      @Robmyshow  5 років тому +2

      കേരളം വളരെ വളർച്ച നിരക്കുള്ള സംസ്ഥാനം ആണ്. കേരളം വളരട്ടെ..

  • @AjithKumar-rn6op
    @AjithKumar-rn6op 5 років тому +3

    same as a toy car.hey man , what is the battery type? how does it charge? what about running time? what about battery life?

    • @Robmyshow
      @Robmyshow  5 років тому +1

      Battery type is Lithium ion. It can be charged any where using normal plug point. Maximum mielage is 100km. Battery life is 5 yrs.. missed lot of data.. extremely sorry..

  • @ibrahimkutty1953
    @ibrahimkutty1953 5 років тому +14

    മന്ത്രിമാരെല്ലാം എല്ലാം കാറുകൾ മാറ്റി ഈ വണ്ടി ആക്കിയാൽ മതി

    • @firoza5082
      @firoza5082 5 років тому +1

      Yes good choice

    • @Robmyshow
      @Robmyshow  5 років тому

      മന്ത്രിമാരെ കുഴപ്പിക്കുമോ..? ha ha..

    • @Sahad24
      @Sahad24 5 років тому

      അതെന്താ തനിക്കും ഉപയോഗിച്ചാൽ?

    • @nazart.anazarnazar3520
      @nazart.anazarnazar3520 4 роки тому

      Avarum anubavikunnatha nallath

  • @babiraj6155
    @babiraj6155 5 років тому +1

    Service centers in kerala?

    • @Robmyshow
      @Robmyshow  5 років тому

      No idea about it, I ll update it soon.. The vehicle sales will start only in September.

  • @mangeshpednekar9693
    @mangeshpednekar9693 3 роки тому +1

    how many people can travel by rikshaw ?

  • @rahulremanan90
    @rahulremanan90 4 роки тому

    Bro oru doubt vandiyude motor orupadu thazhe anallo ..Appo vellam kayariyal kedaville......Plzzz reply

    • @Robmyshow
      @Robmyshow  4 роки тому

      Water proof aanu.. But reverse edukumbo Kallil thattiyal sambhavam Poyi..

    • @rahulremanan90
      @rahulremanan90 4 роки тому +1

      @@Robmyshow thanks bro

    • @Robmyshow
      @Robmyshow  4 роки тому

      @@rahulremanan90 welcome Broo.. Keep supporting and suscribe Robmyshow.

  • @ktm082
    @ktm082 5 років тому +7

    റിവേഴ്‌സ് എടുക്കുമ്പോൾ മോട്ടോർ കല്ലിലും മറ്റും തട്ടി ഡാമേജ് ആകുമല്ലോ

    • @Robmyshow
      @Robmyshow  5 років тому +1

      Athe... athu oru poraymayanu...

  • @freedomfighter2231
    @freedomfighter2231 4 роки тому +2

    Motor and ground space വളരെ kuravaanallo!! Gutter road പോവാൻ പറ്റില്ല. നിലത്ത് തട്ടാൻ സാധ്യത ഉണ്ട്

    • @Robmyshow
      @Robmyshow  4 роки тому

      Yes.. Theree thannu poyiii

  • @gokulmu8660
    @gokulmu8660 4 роки тому +1

    Swappable battery ano

    • @Robmyshow
      @Robmyshow  4 роки тому

      Allallo.. ipo fixed aanu..

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 5 років тому +1

    Good Very good

  • @ranjithnathgs
    @ranjithnathgs 4 роки тому +1

    വാഗമൺ പോലുള്ള ഹൈറേൻജ് സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഇലക്ട്രിക്ക് ആണോ സാദാ ഓട്ടോ നല്ലതു .

    • @Robmyshow
      @Robmyshow  4 роки тому +1

      Sada auto aakum nallathu..!

  • @dennyjoy
    @dennyjoy 5 років тому +1

    Bhagyam ini karimb juice adikuna engine nte sound kekandallo

    • @Robmyshow
      @Robmyshow  5 років тому

      അത് കുടുക്കി..!!!

  • @somanalappatt1888
    @somanalappatt1888 5 років тому +3

    സൂപ്പർ ഞാൻ ഒരെണ്ണം വാങ്ങുന്നുണ്ട്

    • @Robmyshow
      @Robmyshow  5 років тому +1

      ആഹാ... നമ്മുക്ക് ഒരെണ്ണം വാങ്ങിയേക്കാം...

  • @dawoodbhaidawood6767
    @dawoodbhaidawood6767 3 роки тому +1

    You have dealer in Tamil Nadu?

    • @Robmyshow
      @Robmyshow  3 роки тому

      No. i dont think soo..

  • @ashiqthallipoli1539
    @ashiqthallipoli1539 5 років тому +13

    ഇലക്ട്രിക് ബസ്‌ ഇപ്പൊ എവിടാണാവോ ?

    • @Robmyshow
      @Robmyshow  5 років тому +9

      ഇലക്ട്രിക്ക് ബസ്സ് കാണണമെങ്കിൽ നേരെ തിരുവനതപുരം വന്നോളൂ... വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു...

    • @Sahad24
      @Sahad24 5 років тому +4

      തിരുവനന്തപുരം-ആലപ്പുഴ- എറണാകുളം റൂട്ടിലുണ്ട്

    • @Robmyshow
      @Robmyshow  5 років тому +1

      @@Sahad24 അതെ..

    • @prophetask8085
      @prophetask8085 5 років тому

      @@Robmyshow
      ഇലക്ട്രിക്ക് ബസ്സ്‌ സാധാരണ ബസ്സ് പോലെ ഇറങ്ങിയാൽ കിടു ആയിരുന്നു.
      ഇതിപ്പോ ഇറങ്ങുന്നതെല്ലാം
      ലോഫ്ലോർ മാത്രമല്ലേ.?
      ഇലക്ട്രിക് ബസ്സ്‌ നിർമ്മാതാക്കൾ ഹൈഫ്ളോർ ബസ്സ്‌ ഇറക്കുന്നില്ലെന്ന് തോന്നുന്നു.
      ഇറങ്ങുന്ന എല്ലാ മോഡലും ലോഫ്ലോർ ആണ്.

  • @ajithkumar920
    @ajithkumar920 4 роки тому +1

    Ape വണ്ടി silencerൽ മാറ്റം വരുത്തിയാൽ sound കുറയും. ഒരു പാവപ്പെട്ട ape മെക്കാനിക്ക്.

    • @Robmyshow
      @Robmyshow  4 роки тому

      Thank you..!!

    • @ekautoworkshop5223
      @ekautoworkshop5223 4 роки тому +1

      Sambar vandi ape dashboard bajaj Maxima broke ape handil bar

    • @Robmyshow
      @Robmyshow  4 роки тому

      @@ekautoworkshop5223 😂😂😂

  • @praveenbennybenny9851
    @praveenbennybenny9851 5 років тому +1

    BS 3 ,BS 4, Bട6, electric vehicle നിയാമം മറു മോ?

    • @Robmyshow
      @Robmyshow  5 років тому

      April 2020 muthal BS 6 vahanangale vilkan aaku. Athukondanu electric vehicles irakkunnathu.

  • @roypc3930
    @roypc3930 4 роки тому +2

    എന്തായാലും ഈ ഓട്ടോ എടുക്കുന്നവന്റെ കഷ്ടകാലം വണ്ടി ഓടിയാലും ബോഡി മൈന്റൻസ് കൂടുതൽ ആയിരിക്കും സസ്പെൻഷൻ ചെയ്‌സ് ബോഡി നിർമാണം ഫ്രണ്ട് ഒന്നും ശരിയല്ല ഇത്രയും ശാസ്ത്രം വുജയിച്ച നിൽകുമ്പോൾ ഇതുപോലെ മോശമായി നിർമിച്ചു ക്യാഷ് കളയാൻ തയാറാകുന്ന കമ്പനി അറിയാവുന്ന ആരെയെങ്കിലും നിറുത്തി ചെയ്‌സ് നിർമിക്കുക അപ്പോൾ മൈലേജുമ മൈന്റൻസും കുറയും

    • @Robmyshow
      @Robmyshow  4 роки тому

      Ithellam or thukdakkam maathram.. Govt production alle.. Theere mosham varan vazhiyilla.. look but kurvanu...