Chekunnu Mala | Adventure Trekking | Malappuram | Vlog 2019

Поділитися
Вставка
  • Опубліковано 16 вер 2024
  • Chekkunnu Mala is an adventure trekking spot that located in Areacode - Edavanna Route In Malappuram. Chekkunnu Mala is one of the best adventure tourism trekking in Malappuram district. It is one of the best place to visit in Malappuram, Kerala.
    ചേക്കുന്ന് മല, ഉറങ്ങാട്ടിരി, മലപ്പുറം: കോഴിക്കോട് നിന്നും 40 Km അകലെ ആണ് ചേക്കുന്ന് മല സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും യാത്ര ചെയ്യുമ്പോൾ അരീക്കോട് എത്തുന്നതിനു മുൻപ് പത്തനാപുരം ജംഷനിൽ നിന്നും ഓതായി റൂട്ടിൽ ഉറങ്ങാട്ടിരി എന്ന സ്ഥതലത്താണ് ചേക്കുന്ന് മല സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ മാപ്പിൽ ചേക്കുന്ന് മല എന്നു ടൈപ് ചെയ്താൽ Exact ലൊക്കേഷൻ ലഭ്യമാണ്. മലയുടെ താഴെ ഉള്ള കോറി ആണ് ട്രെക്കിങിന്റെ തുടക്കം. 1 Km ബൈക്ക് ഓഫ്‌റോഡ് സഞ്ചരിക്കാം. അല്ലെങ്കിൽ താഴെ ബൈക്ക് പാർക്ക് ചെയ്യാം. 3+3 Km ആണ് ട്രെക്കിങ്ങ് ദൂരം. മലയുടെ മുകളിൽ എത്തുന്നതിന് മുൻപ് ആദിവാസികൾ താമസിക്കുന്ന കുറച്ചു വീടുകൾ കാണാം. ട്രെക്കിങിന്റെ അവസാന 1 km കുത്തനെ ഉള്ള കയറ്റവും വഴുക്കലും ഉണ്ട്, അത് കൊണ്ട് തന്നെ grip ഉള്ള ഷൂ ഉപയോഗിക്കുന്നത് നന്നായിരിക്കും. പുലർചെ ആണ് സന്ദർഷിക്കുന്നത് എങ്കിൽ കോട മൂടിയ കാഴ്ച്ച അതി മനോഹരം ആണ്.
    #chekkunnuMala #Malappuram #Keralatourism #MalayalamVlogs
    Song: Jarico - Landscape (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
    Mail ID: hilalvth@gmail.com
    Channel Link: / @keraleeyar
    Disclaimer:
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from copyright owner.

КОМЕНТАРІ • 6

  • @ABDULBARI-mm6jn
    @ABDULBARI-mm6jn 4 роки тому +1

    Spr
    Ella malamukalum ekdeshm idu pole manoharam thanneyayirikum

  • @sreeragp8420
    @sreeragp8420 4 роки тому +2

    എന്റെ നാട്ടിലെ മലയാണ് 👌😘പൊളി ആണ്

  • @sreeragp8420
    @sreeragp8420 4 роки тому +2

    Bro ഇങ്ങോട് മൺസൂൺ സീസൺ ആവുമ്പോൾ വരണം ആ സമയത്തു കിടു ആണ്

  • @sreeragp8420
    @sreeragp8420 4 роки тому +1

    പുലർച്ച 5 മണി ആവുമ്പോൾ ടോപ്പിൽ എത്തിയാൽ 👌👌👌👌👌മൃഗങ്ങൾ ഒന്നും ഇല്ല അതുകൊണ്ട് ധൈര്യമായി പോരാം വളർത്തു മൃഗങ്ങളെ ഒക്കെ കെട്ടിയിടും

  • @abuu2287
    @abuu2287 2 роки тому

    Bro bike keyaruu

  • @shinut2935
    @shinut2935 4 роки тому +1

    ചേക്കുന്ന് അല്ല ചെക്കുന്ന് ആണ്