കാവ്യയില്‍ നിന്നും എല്ലാം ഊറ്റിയെടുത്തിട്ടും ദിലീപിന് മതിയായില്ല

Поділитися
Вставка
  • Опубліковано 15 лют 2019
  • നിന്നെ എന്നായാലും ഞാന്‍ വിവാഹം കഴിക്കും...!
    നിഷാലിന്റെ ഫോണ്‍ കോള്‍ ഒഴിവാക്കാന്‍
    ദിലീപ് കാവ്യയോട് പറഞ്ഞു,
    കാവ്യ നിഷാലില്‍ നിന്ന് ഒഴിഞ്ഞു മാറിയത് ഇങ്ങനെ!
    Our website- malayalilife.com/
    #Kavya Madhavan #Dileep #Manju Warrier #Pallissery#
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    UA-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a UA-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

КОМЕНТАРІ • 1 тис.

  • @Helen.5k
    @Helen.5k 5 років тому +743

    കാവ്യടെ കല്യാണം നടന്നപ്പഴേ ജനങ്ങൾക്ക് അറിയാമായിരുന്നു അവൾ തിരിച്ചു വരുമെന്ന്. നാണം കെട്ടവനും കെട്ടവളും കെട്ടി മറ്റു രണ്ടു പേരുടെ ജീവിതവും തുലച്ചു.

    • @s9ka972
      @s9ka972 5 років тому +34

      Pavam Nischal.... Avne ellarum insult chythu...

    • @nirejsoje6728
      @nirejsoje6728 5 років тому +9

      ne ini arudem jeevitham thulakkathe nokku... pinne dileepum kaavyayum aarudem jeevitha thulachittilleda... ellavarum sukhamayi jeevikkunnundutta....

    • @parvathyajith9830
      @parvathyajith9830 5 років тому +36

      @@nirejsoje6728 nanamile ninak dileepinu sthuthi padan..kastam thanee..

    • @nirejsoje6728
      @nirejsoje6728 5 років тому +8

      @@parvathyajith9830 njan dileepine sthuthi paadethu nee ketto.... vyakthamaya thelivukal illathe orale krooshikkunnathineyanu njan ethirkkoo.... dileep kuttavaliyanennu theliyikkatte... enittu ningalokke praakikko...
      pinne pallisseriye polulla, societyil oru credibility illatha cinima reporternte vakkukal viswasichu mattullavare kurichu thonnyasam parayunna ningalepolullavarkku ellam sthuthikalaye thonnooo....

    • @parvathyajith9830
      @parvathyajith9830 5 років тому +14

      @@nirejsoje6728 ee video yil thane ninte pala comment kandal manasilakuke illa ni sthuthi padu alla ennu...kastam thane

  • @dhanyaks4092
    @dhanyaks4092 3 роки тому +366

    പല്ലിശേരി സാർ ഇവരുടെ വൃത്തികെട്ട ജീവിതരീതി പുറം ലോകത്തിന് കാട്ടികൊടുത്ത നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому +1

      ധനൃ🐔,, പെല്ലിശ്ശേരി സി൯ദാബാദ്

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому +2

      Yeshanikalum nunakkadhakalum sathrukkalude manasik ninnum jenmam yedukkunnu.

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому +3

      Kuttamparayunnavar
      Dileepinteyum kaviya madhavanteyum kodiya sathru sthanathu nilkkunna durbhuddhikal aanu.
      Avarude vakkukal alla sathiyathinte yirrippidam
      Sathiyam nanma ulla manasukalil
      Vassikkunnu
      Asathiyathinte manasil
      aanu
      Asuya
      sathrutha
      yeshani
      Kupracharangal
      Paranju parathi vyakthi hathiya nadathunna manassu eswara chintha ulla jenmam alla

    • @dhanyaks4092
      @dhanyaks4092 2 роки тому

      @@harrisubaidulla8909 😕

    • @pankajakshik8880
      @pankajakshik8880 Рік тому

  • @rosesmol9587
    @rosesmol9587 3 роки тому +293

    ഭാഗ്യ ദേവത ആയത് കൊണ്ടായിരിക്കും ജയിലിൽ കിടന്നത് 🤣🤣🤣🤣🤣👌👌👌

  • @abhilash4915
    @abhilash4915 2 роки тому +127

    ഈ കല്യാണം ഒരു മറയാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നേ എന്റെ കണ്ണൂർ കാര് സുഹൃത്തുക്കൾ എന്നെ അടിക്കാതെ അടിച്ചു
    പിന്നീട് അവർ മാപ്പും പറഞ്ഞു 😃😃😃

    • @maximuop1178
      @maximuop1178 2 роки тому

      S. N. Nair. Dileep. Karanam. Youytub. Nannayi. Nadakkunnundallo. Ithinu. Munnpu. Kandittilla. Varnakal. Ketttittu
      Eyal. Avarude.. Koode. Aayirunno. Scrilpt. Nannakunnunde

    • @mujeebrahman9681
      @mujeebrahman9681 2 роки тому

      😂👍

    • @stepitupwithkich1314
      @stepitupwithkich1314 2 роки тому +1

      🙄🙄.

  • @PKK-dj2vn
    @PKK-dj2vn 3 роки тому +53

    ശെരിക്കും പറഞ്ഞാൽ മഞ്ജു രക്ഷപെട്ടു

  • @beenar1319
    @beenar1319 2 роки тому +51

    രണ്ടുപേരുടെയും സിനിമ ഹിറ്റ്‌ ആയപ്പോൾ ദിലീപ് വിചാരിച്ചു ജീവിതവും വമ്പൻ ഹിറ്റ്‌ ആകുമെന്ന്....
    എന്ത് ചെയ്യാം എല്ലാം പാളി പോയി...

  • @trivandrummallu3220
    @trivandrummallu3220 2 роки тому +143

    ദിലീപും കൂടെ നിൽക്കുന്ന സംഘവും മൊത്തം ഫ്രോഡുകളാണ്!

    • @thelyceum6865
      @thelyceum6865 2 роки тому +1

      കേട്ടാൽതൊന്നും താൻ ഏതോ അവതാരത്തേക്കുറിച്ചാണ് സംദരിക്കുന്നത്. 😂

    • @Anupa-merin
      @Anupa-merin 2 роки тому

      ലോക ഫ്രോഡ് ആണ് ദീലിപ്

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +35

    ഒരിക്കലും കാവ്യ ദിലീപിന്റെ ഭാഗ്യദേവതയല്ല....

  • @paaruparuzz831
    @paaruparuzz831 2 роки тому +46

    ഭാഗ്യദേവ ഈശ്വരാ എന്ന് കെട്ടിയോ അന്ന് തൊട്ട് ജയിൽ ആണ് 😄😄😄😄😄

  • @pgn4nostrum
    @pgn4nostrum 5 років тому +278

    ദുഷ്ടനെ പനപോലെ വളർത്തുന്നത് ദൈവമെങ്കിൽ, ആ ദുഷ്ടനെ പിന്തുടരാൻ ഒരാളെയും കണ്ടെത്തി.

    • @kunjimohammed2081
      @kunjimohammed2081 2 роки тому +9

      എനിക്ക് മനസ്സിലാക്കാൻ പറ്റാത്തത് എല്ലാ കിളവൻ മാരും ഇവനെ" ഏട്ടൻ "
      എന്ന് വിളിക്കുന്നത്

    • @pgn4nostrum
      @pgn4nostrum 2 роки тому +1

      @@kunjimohammed2081 😂😁😇🤠
      🙊🙉🙈
      അർത്ഥദാസനായ ഭീഷ്മർ എന്ന പൊട്ടൻപോലും ദുര്യോധനന് വേണ്ടി യുദ്ധം ചെയ്ത പരമ്പരയാണ് ഭായ്.
      പണ്ടുപുരാതനകാലംമുതൽക്കേ
      ഇതിങ്ങനല്ലേ..
      ഇമ്മണി വളീയ
      ഫയങ്കരസംസ്കാരസമ്പന്നരാന്ന്
      🙈🙉🙊
      ചതിയനെയും
      കൊലപാതകിയെയും
      കള്ളക്കടത്തോ കൈക്കൂലി നോക്കുകൂലി അനശാസ്യമോ മായക്കുമരുന്നോ വനംകയ്യേറ്റമോ തുടങ്ങി മേൽത്തരം ഇടപാടുകൾ (പണി)നടത്തിയെടുത്ത് ജീവിക്കുന്നവരെ ഓച്ഛാനിച്ച് നിൽക്കും. നിൽക്കണം.
      അവർക്കതാണ് ശരി
      അതല്ലാത്തവര്..
      ഓരോമാസവും മുപ്പതുദിവസം തികയ്ക്കാൻ കിടന്നുപാടുപെടും.
      പാടുപെടേണ്ടിവരും.😛😝
      അപ്പ ഏതാ വലിയ ശരി
      ആരാ ശശി...😺😸🤓
      പണമില്ലേ എങ്കിൽ പിണമായി🤑

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому

      @@kunjimohammed2081 നമുക്കു പറ്റാത്ത ത്് ചെയ്യുന്ന വരോടുള്ള ബഹുമാനം,, എന്നെ ഗോബാലക്റഷ്ണ൯ എന്ന ദിലീപിൽ🦊 കാണുന്നൂ

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому +1

      @@pgn4nostrum ,, കട്ട സപ്പോർട്ട്

    • @reghuraman9719
      @reghuraman9719 2 роки тому

      @@kunjimohammed2081 പേട്ടൻ

  • @user-kh7pv1bu4z
    @user-kh7pv1bu4z 2 роки тому +93

    സിനിമ ഫീൽഡ് വേശ്യാവൃത്തിയേക്കാൾ മോശമായ ഒരിടമാണ്. വേശ്യാവൃത്തി എത്രയോ ഭേദം

  • @simplymystyles1073
    @simplymystyles1073 5 років тому +454

    ഇയാൾ പറയുന്നത് 100 ശതമാനം ശെരിയാണ്..അല്ലങ്കിൽ ഇതിനെതിരെ ദിലീപ് അല്ലങ്കിൽ മറ്റുള്ളവർ പ്രതികരികുമായിരുന്നു

    • @nasifcv
      @nasifcv 5 років тому +6

      Iyaaalea kurichu dileeep parjittund....

    • @aswathyachuz4434
      @aswathyachuz4434 5 років тому +2

      Seriya

    • @ananyabinoy311
      @ananyabinoy311 5 років тому +3

      siMply mY STyLEs
      ✌No Doubt.

    • @taara2707
      @taara2707 5 років тому

      siMply mY STyLEs very true

    • @deadman3924
      @deadman3924 5 років тому +22

      ഇനി 150% ശരി ആയിക്കോട്ടെ ദിലീപ് നമ്മളുടെ കുഞ്ഞമ്മയുടെ മോൻ ഒന്നുമല്ലല്ലോ. ഇതത്രെ വ്യാകുല പെടാൻ.
      അവരായി അവരുടെ പാട് ആയി..

  • @sumayyasumisumishemeer9993
    @sumayyasumisumishemeer9993 5 років тому +193

    Manju chechi you are great 😘👍👍

  • @shylathacv3685
    @shylathacv3685 5 років тому +238

    പല്ലിശേരി കള്ളം പറയില്ല ഇത് എല്ലാം ഒന്നാന്തരം സത്യമാണ് കൊച്ച കുഞ്ഞിന് പോലും അറിയാം

  • @shibushibu5439
    @shibushibu5439 2 роки тому +42

    ,ഇതോടെ അയാൾ ജനത്തിനു ഒരു "അപ്രിയ" നടനായി തീരുകയും ചെയ്തു.

  • @bhanumathimenon4395
    @bhanumathimenon4395 5 років тому +489

    കള്ളനാറിയുടെ ലീലാവിലാസങ്ങൾ തുറന്ന് പറയുന്ന താങ്കള്ക്ക് ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.

    • @VinujJ
      @VinujJ 4 роки тому +3

      നങി ഈ വാക്കുകൾ മീ.....

    • @arjunpr2950
      @arjunpr2950 4 роки тому +1

      Angana pattullavaruday kariyam anooshichu nadanu villichu parayunathu sery anoo chetta..keralathil etharayoo allukal ind..entha dileepina matharam kariyangal parayunathu..veenu kedakunavanta thalala kayaran pattu

    • @malavikanair6924
      @malavikanair6924 3 роки тому

      @@arjunpr2950 crct👍

    • @nadeeramoidu6449
      @nadeeramoidu6449 3 роки тому +2

      Super covalln

    • @rinadas3132
      @rinadas3132 3 роки тому +2

      O pinne iyaal nammale trp kyu vendi fool aakugayaan

  • @thomaskp1188
    @thomaskp1188 2 роки тому +33

    ജനങ്ങൾക്ക് എല്ലാം മനസിലായി കഴിഞ്ഞു ദിലീപ് ഈ നാണക്കേട് ഒന്ന് മാറിക്കിട്ടാൻ ആ കേസിൽ ഒഴിവായി ഒരു പത്തു കൊല്ലം മാറി ഒളിവിൽ താമസിക്കു

    • @Annjuno123
      @Annjuno123 2 роки тому +1

      Yennnalum marillla nanakked

  • @ChandrikaKannedath
    @ChandrikaKannedath 5 років тому +169

    When Dileep marries off Meenakshi ..she must do the same as Kavya did. Then only he will realise what he did with Manju and what he made Kavya to do..Wait and see...Time will tell..

    • @shananazreenkp3983
      @shananazreenkp3983 5 років тому +11

      Karma

    • @kamarudheenps
      @kamarudheenps 5 років тому +10

      English medium analle

    • @noobplays3818
      @noobplays3818 5 років тому +6

      true ....

    • @bindusajeev4482
      @bindusajeev4482 5 років тому +4

      You r right 👍👍👍

    • @nirejsoje6728
      @nirejsoje6728 5 років тому +1

      aaha checheede aagraham kollalo... aadhyam checheede veettile alkkarude kaaryangal nokku... aarkkum eppo venelum enthum sambavikkam... don't be a sadist....

  • @sherin8822
    @sherin8822 5 років тому +57

    He is a very clever criminal... See how he delays the trial in court. its 2 years now... Aaa case il nadikku ini neethi kitum ennu pratheekshikunilla...

  • @sherupp1234..-_
    @sherupp1234..-_ 5 років тому +436

    ചുമ്മാ ആ Nishaaline കെട്ടി ആ പാവത്തിന്റെ ജീവിതം കളഞ്ഞു...

    • @taara2707
      @taara2707 5 років тому +4

      SHERIN GEORGE K true

    • @charankm3406
      @charankm3406 5 років тому +6

      Ennaal nishaaline nee kettikko

    • @charankm3406
      @charankm3406 5 років тому +4

      😁😁😁😁😁😁😁

    • @charankm3406
      @charankm3406 5 років тому +2

      😃😃😃😃😃😃😃

    • @nirejsoje6728
      @nirejsoje6728 5 років тому +13

      aa paavam nishal nalla anthasayi jeevikkunnundu... mon vishamikkanda....
      mon nannayi jeevikkan nokku ini...

  • @gregoryphiliphose2139
    @gregoryphiliphose2139 4 роки тому +36

    Fame and money never goes with peace and happiness.

  • @faithmolreji
    @faithmolreji 2 роки тому +11

    ഒരു കാര്യം ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത് ഇതെങ്ങനാ അവരുടെ കുടുംബ രഹസ്യങ്ങൾ വരെ അറിഞ്ഞേ

  • @sunithasunitha4159
    @sunithasunitha4159 2 роки тому +8

    ഞാനോട്ടും ഇഷ്ട്ടപെടാത്ത താ രങ്ങളാണ് കാവ്യ ദിലീപ്, കുടുംബജീവിതത്തിൽ ഭാര്യയെ എങ്ങനെയെല്ലാം സമർത്ഥമായി പറ്റിക്കാമെന്ന് തെളിയിച്ച ചെറ്റനാറിയാണ് ദിലീപ് അവനേ പണ്ടേ കാവ്യാ എന്നാ പേരും കള്ളിയെ കെട്ടിയാൽ പോരായിരുന്നോ, അവളും കണക്കാ ഒരുത്തന്റെ അഭിമാനം കളഞ്ഞു (visalinte) മഞ്ജു ചേച്ചി രക്ഷപ്പെട്ടു , എത്ര ഗ്രഹണം ബാധിച്ചാലും സൂര്യൻ മര നീക്കി പുറത്തു വരും, അതുപോലെ സത്യവും dileep😏😵😡😡😡😡

  • @moidumashreq
    @moidumashreq 5 років тому +474

    കാവ്യാ ചെയ്തത് കടുത്ത തെറ്റ്.

    • @Karyam--
      @Karyam-- 5 років тому +6

      moideenkunhi, കാവ്യ ചെയ്തത് മാത്രം ല്ലേ?

    • @nirejsoje6728
      @nirejsoje6728 5 років тому +2

      nee thettu cheythittillenkil athu paranja mathi....

    • @rekhas2731
      @rekhas2731 5 років тому +7

      Apo dileep nallavan ale??????onnu poodoo

    • @abhishekabhi5570
      @abhishekabhi5570 5 років тому +2

      Ninakkithanyanoda Pani mattuloruda life vachu kalikkunne ninakk verorupaniyum ille orupalli Sheri yutub thurannal orukilavan varum Nina kand madthede nee pareenath onnum namal kekkilla nine sherikumariyam ninte mononnum chaansakikodukatha choodalle nee ingane dileepettaane parayanel ninakayalod poorva vairagyam ullondennya thendi

    • @molammaprakash6526
      @molammaprakash6526 5 років тому +3

      Sheriyanu.. Dileep manjuvine marannu... Kaavya thaanum athupole oru penkutty aanu.. Manju thante frnd aanennum..dileep thante frndnte husband aanennum..

  • @user-gk2dr4lr3s
    @user-gk2dr4lr3s 5 років тому +85

    Pavam manju chechi😢😢😢

  • @EvasCopyPaste
    @EvasCopyPaste 4 роки тому +86

    *അല്ല അവരുടെ കിടപ്പറയിൽ നടന്ന സംഭാഷണങ്ങൾ പോലും നിങ്ങൾ എങ്ങനെ അറിഞ്ഞു ഇത്ര കറക്റ്റ് ആയിട്ട് പറയാൻ....?*

    • @zv7577
      @zv7577 2 роки тому +6

      Athu thanneya njaanum aalochikkunnathu... ingerkku enganae very personal talks ariyaan kazhiyuga... any telepathy?

    • @shaharbanshaharban1563
      @shaharbanshaharban1563 2 роки тому +2

      Athe ore point 🙄j

    • @shaharbanshaharban1563
      @shaharbanshaharban1563 2 роки тому +2

      Athe ore point 🙄j

    • @sreekalasree5555
      @sreekalasree5555 2 роки тому +2

      sheriya ithoke iyyale engane arinju koppu onnu povo

    • @yousufyousuf164
      @yousufyousuf164 2 роки тому +2

      ഞാനും അങ്ങിനെ ചിന്തിച്ചു

  • @sijijoseph4611
    @sijijoseph4611 3 роки тому +8

    Hai sir you are absolutely correct... dileep and kavya iyye

  • @lineeshsali7699
    @lineeshsali7699 5 років тому +70

    നസീറിനും ഷീലക്കും ശേഷം പ്രേക്ഷർ ഏറ്റവും ഇഷ്ടപ്പെട്ട ജോഡി കാവ്യയും ദിലീപും.....😠
    അതിനു ലാലേട്ടനും ശോഭന ചേച്ചിയും ചാവണം😍

  • @mistygirl5860
    @mistygirl5860 3 роки тому +21

    Dileep ചെയ്തത് തെറ്റ്. Kavya ചെയ്തത് തെറ്റ്. Manju ചെയ്തത് തെറ്റ്. വേറൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന ഭർത്താവിനെ എന്തിനാ ഇത്ര കാലം കൂടെ കൊണ്ട് നടന്നത്.

  • @susanpalathra7646
    @susanpalathra7646 3 роки тому +46

    പാവം മഞ്ജു

  • @linyabraham7155
    @linyabraham7155 3 роки тому +19

    സത്യത്തിൽ ഇയാൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ല. ഇയാള് എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതു ഇത്ര കൃത്യമായി എങ്ങനെ അറിയാം. അറിയാമെങ്കിൽ എന്തു കൊണ്ട് മഞ്ജു ചേച്ചിയെ രക്ഷിച്ചില്ല

  • @vijaykumarnp3078
    @vijaykumarnp3078 3 роки тому +5

    You could have told this very shortly, but you have extended like a novel ,poor guy .

  • @nimmyvinesh7652
    @nimmyvinesh7652 3 роки тому +91

    രണ്ടും അനുഭവിക്കാൻ കിടക്കുന്നത്തെ ഒള്ളു അതാ ദൈവം അവൾ ക് ഒരു പെണ്ണിനെ കൊടുത്തേ...

    • @joshnikutty5976
      @joshnikutty5976 2 роки тому +1

      ഒന്നും അറിയാത്ത പാവം പിടിച്ച കുഞ്ഞുങ്ങൾ എന്ത് ചെയ്തു... ശെരിയാണ്... മാതാപിതാക്കൾ ചെയുന്ന കർമ്മ ഫലം മക്കൾ ആണ് അനുഭവിക്കുന്നത്.....

    • @garuda8295
      @garuda8295 2 роки тому

      @@joshnikutty5976 avar onnum cheyyanda evattakal cheyyunna papam athungale badhikkum

  • @shruthij8586
    @shruthij8586 5 років тому +31

    He might have got these newses from their closed sources.

  • @resmikg9127
    @resmikg9127 3 роки тому +37

    ഇങ്ങേര് ദിലീപിന്റെ വീട്ടിലെ CC tv ആയിരുന്നു എന്ന് തോന്നുന്നു

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 2 роки тому

      Correct

    • @shezonefashionhub4682
      @shezonefashionhub4682 2 роки тому

      Exactly
      മറ്റൊരാളെ പറ്റി ഒരു കാര്യം പറയാൻ പത്തു വട്ടം ആലോചിക്കും.അറിയാതെ എന്തേലും പറഞ്ഞു പോയാൽ പിന്നെ ഉറക്കം വരില്ല. ഇങ്ങേര് എന്ത് പരദൂഷണം ആണ്.

  • @gangamohan5542
    @gangamohan5542 5 років тому +3

    How do he come to know about the bedroom chats

  • @Hussain-uh2hq
    @Hussain-uh2hq 3 роки тому +34

    കോവാലൻ സിനിമ ജീവിതമാക്കി. മഞ്ജുവിനെ മറന്നു. തുണി മാറുന്നപോലെ ഭാര്യയെ മാറ്റി.

  • @B..._598
    @B..._598 5 років тому +19

    How he knows all such personal details

  • @tunetheworld96
    @tunetheworld96 2 роки тому +37

    ഇതൊക്കെ ഇയാൾക്ക് എങ്ങനെ അറിയാം.. അറിയാത്തതു കൊണ്ട് ചോദിക്കുവാ

    • @lensmedia929
      @lensmedia929 2 роки тому

      എനിക്കും ഈ സംശയം ഉണ്ട്. എല്ലാo മുന്നിൽ കണ്ടപോലെ ഇയാൾ പറയുന്നേ.

    • @sharontmathews8383
      @sharontmathews8383 2 роки тому

      സത്യം.... എങനെ സാധിക്കുന്നു...

  • @elizabethpeter200
    @elizabethpeter200 3 роки тому +22

    അയാൾ തെറ്റുകാരെണെങ്കിൽ ശിക്ഷിക്കപ്പെടണം

  • @vanianand6429
    @vanianand6429 5 років тому +32

    Kavya nalla sthree anengil manjuvinde jeevitham vashal akkumo??????

  • @shymakv5456
    @shymakv5456 4 роки тому +10

    Pavam Manju chechi love you chechi

  • @adithyanmalaak4165
    @adithyanmalaak4165 4 роки тому +121

    മാണിക്യ കല്ല് അല്ല... അമിട്ട് 💣💣💣💣💣💣💥💯

  • @redross9212
    @redross9212 5 років тому +16

    Kalynam kazhnja sthithik kavyak ellam marannu nishaaline snehich jeevikamarunu angne chythirunel dileep patke marannene ..manjuvinte lyfum nashtamakilarnu decision eduthathil kavyk tett patti

  • @leyojhari5260
    @leyojhari5260 5 років тому +22

    സപ്താഹത്തിനു പ്രഭാഷണം കേൾക്കുന്ന പോലെയുണ്ട് ഇയാളുടെ സംസാരം

  • @shuaibharoon4589
    @shuaibharoon4589 5 років тому +18

    3 per maatram samsaricha karyam eyalk enganeya ariyunnath..

  • @krishnansoft4207
    @krishnansoft4207 5 років тому +1

    Engane anu ethoke vishwasikune? What s the source!!!!

  • @neenaneena1574
    @neenaneena1574 5 років тому +212

    സത്യത്തിൽ പല്ലിശ്ശേരിക്ക് ഈ കഥകൾ പറഞ്ഞു കൊടുത്ത ആളാരാണെന്ന് എനിക്ക് മനസ്സിലായി
    അത് മറ്റാരും അല്ല കാവ്യ തന്നെയാണ്
    അല്ലാതെ കാവ്യയും സുജാകാർത്തികയും സംസാരിച്ചത്
    ദിലീപും കാവ്യയും സംസാരിച്ചത് കാവ്യയുടെ വീട്ടുകാർ കാവ്യയുമായ് ബന്ധപ്പെട്ട ആളുകൾ സംസാരിച്ചത് എല്ലാം പല്ലിശ്ശേരി എങ്ങനെ അറിഞ്ഞു 🤔🙄
    ഇതെല്ലാം

    • @mydoctorendedoctor4642
      @mydoctorendedoctor4642 5 років тому +5

      haha

    • @sreelekhap894
      @sreelekhap894 5 років тому +12

      Njanum atha aalochikkunne.ee pullikkaran engane avarude sambhashanangal arinju?

    • @aabidaabidzain4470
      @aabidaabidzain4470 5 років тому +1

      Sssss

    • @aparna8676
      @aparna8676 5 років тому +4

      Charanmar undakum ellam paranjukodukan

    • @neenaneena1574
      @neenaneena1574 5 років тому

      @Kerala media Vision ആ അതാണ് അല്ലാതെ ഇങ്ങനെ പറയാൻ പറ്റില്ലല്ലോ

  • @abhinandpr123
    @abhinandpr123 2 роки тому +21

    അവരൊക്കെ തമ്മിലുള്ള conversations ഒരു വരി പോലും തെറ്റാതെ ഇത്ര കൃത്യമായി ഓർത്തുവച്ചു പറയാനുള്ള സാറിന്റെ കഴിവ് അപാരം തന്നെ... Ho.... 😏

  • @ashidaliashi6365
    @ashidaliashi6365 5 років тому +18

    Nishal kavya kalyana photoyil kavyayude mughath vishamam an dileepum ayulla kalyanadivasam chiriyum

  • @Spark-wt8vu
    @Spark-wt8vu 5 років тому +1

    Sathyangal purath vannu. Thank you sir

  • @rinadas3132
    @rinadas3132 3 роки тому +2

    Did pallisheri sir hear all this himself or others told him.if he has heard all this directly from dilip and kavya then we can believe all this ok

  • @shafna1557
    @shafna1557 5 років тому +188

    Paavam manju chechi

    • @JosephDonelly262
      @JosephDonelly262 5 років тому +1

      Manjunte andi. Po mayire

    • @sinushibu9662
      @sinushibu9662 5 років тому +4

      Sathyam

    • @iamjibinjoseph
      @iamjibinjoseph 5 років тому +2

      saheer melayil 💩💩ennenkilum avalude kallakkali purath varum

    • @shafna1557
      @shafna1557 5 років тому +10

      @@JosephDonelly262 Ithunee ninte kudumbathulla sthreekale vilichal mathi.enne poleyulla sthreekale theri vilichal nee vivaram ariyum. Ninak ethire cyber Cellil case koduthond. Ninte kudumbath vannu police pokkikolum. Appozhum nee ithu vilikonnu ariyanamallo

    • @kripalchandrakanth1034
      @kripalchandrakanth1034 5 років тому +5

      @@shafna1557 correct.

  • @preethachandran8221
    @preethachandran8221 2 роки тому +17

    : നിങ്ങൾ മഹനാണ്. ഇത്രയും വിവരങ്ങൾ " നിങ്ങൾ സെർച്ചു ചെയ്തല്ലോ!

  • @harithaev9916
    @harithaev9916 3 роки тому +2

    Ithrem detailed ayit avarude personal karyaghal parayan eghane kazhiyum??ithoke seriyano?

  • @fintojmanjaly5305
    @fintojmanjaly5305 3 роки тому +2

    Ithoke engane ariyunnu........
    Anyway great

  • @viji1335
    @viji1335 5 років тому +230

    Oralenkilum dileepinethire parayanundallo 👍

    • @aryasdharan4201
      @aryasdharan4201 5 років тому +5

      @Linu Shaji sathyam da

    • @aryasdharan4201
      @aryasdharan4201 5 років тому +6

      @Vijayan Narayanan avaraanu eppo manjune patti aavishym illathy kaarygl mediayil konduvarunnath

    • @nirejsoje6728
      @nirejsoje6728 5 років тому +2

      kuttaaa santhoshayille... ini chettan samadhanamayi swantha pani nokkutta

    • @mrfazaltk
      @mrfazaltk 5 років тому +2

      Oral alla .10,000 perund

    • @mrfazaltk
      @mrfazaltk 5 років тому +2

      Vijayan Narayanan Dileep ellam panam kondanu nediyath,nedunnathum

  • @sheejavijayan4634
    @sheejavijayan4634 3 роки тому +3

    Well done sir

  • @VinujJ
    @VinujJ 4 роки тому +2

    Bahu: pallissery public media worker
    Bahu:kavya wedding device explains
    Opinion mind opened to public comments add from kerala................

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +15

    Sir nigal paryunnathellam sathamanennu, thelinja, karyangalanu, theriparayunnavar enthenkilum, vangikkanum..

  • @nothingbuteverything8884
    @nothingbuteverything8884 5 років тому +18

    ഇത്ര വിശദമായി എങ്ങിനെ അറിയാം,തിരക്കഥ വായിക്കുന്ന പോലെ ഉണ്ട്

  • @bachubachu7906
    @bachubachu7906 4 роки тому +15

    Idheham parayunnathu 100% sheriyanu.

  • @riyanajaleel4720
    @riyanajaleel4720 5 років тому +8

    Makante kaliyanam kayinjit alla makalode ...kavya divorce ayitane brotherinte kaliyanam ayeeeeee koiiiii

  • @vpp602
    @vpp602 5 років тому +18

    Iyala dileep atrakku drohichu kanum ..atha iyal ellam vilichu paraunnathu

  • @tall5418
    @tall5418 5 років тому +38

    If what Pallisery is telling true, Dileep wants to be the 🐝 that flies around and enjoys the 🍯 from different 💐 🌸 🌺.
    Dileep thought that he could keep both women and enjoy Polygamy.

    • @shruthij8586
      @shruthij8586 5 років тому +8

      It's the truth but he put some masala🤣

    • @mrshab6352
      @mrshab6352 5 років тому +2

      Ha ha

    • @IndShabal
      @IndShabal 5 років тому +2

      Reality.

    • @Annjuno123
      @Annjuno123 2 роки тому

      Truth

    • @lavvu80
      @lavvu80 2 роки тому

      Ayalkku niyamavum naatunadappum onnum badame alla ennu ayalu tanne vicharichu kaanum. Manju athinu sammathikkum ennu ayalu engane vicharichu?

  • @lakshmilachu2298
    @lakshmilachu2298 3 роки тому +17

    എങ്ങനെ ഇത്ര detail aayitu parayan patum oralk?? Dileep- Manju veetil irunn paranja karyangal polum iyal paranjukondirikunnu.... ath engane patum???🤔🤔

  • @taara2707
    @taara2707 5 років тому +12

    Savangal kovaalan and his kalli, ayye arakkunnu . Nishalum manjuvum nallavar aayathukondu ee vicious circle il ninnum daivam avare rakshapeduthi

  • @benz10021
    @benz10021 5 років тому +111

    മലയാളികൾക്ക് മൊത്തം അറിയുമായിരുന്നു ദിലീപിൻറ്റെ കുറ്റിയായിരുന്നു കാവ്യ എന്ന് എന്നിട്ടും അത് മനസ്സിലാക്കാത്ത ഈ നിഷാൽ എന്ത് മണുകൊണാഞ്ചനാണെന്നാ ഞാനോർക്കുന്നത്

    • @elroiglobaltheologychannel3373
      @elroiglobaltheologychannel3373 4 роки тому +7

      He also want to taste that’s it

    • @blakurls
      @blakurls 3 роки тому +8

      എനിക്ക് സീരിയസ് ആയിട്ട് ദിലീപ് കാവ്യ ബന്ധത്തിൻ്റെ അധികം കാര്യം അറിയാത്ത കൊണ്ട് ചോദിക്കുവാ , ദിലീപ് കാവ്യ ബന്ധം എങ്ങനെ ആണ് എല്ലാർക്കും അറിയാം ആയിരുന്നത്?

    • @swetha4844
      @swetha4844 2 роки тому +3

      അയാള് NRI ആയിരുന്നു.

    • @jordinxavier8516
      @jordinxavier8516 2 роки тому

      ചെറിയ ഒരു തിരുത്തു കൊടുക്കു കമന്റിൽ. ബുദ്ധി ഉള്ള മലയാളിക്ക് മൊത്തം അറിയാമായിരുന്നു എന്ന് അക്കു.

  • @abyp1883
    @abyp1883 5 років тому +11

    Ithrem without shame iyal parayumbopl. many episodes now. So i was thinking. Just imagine this. After getting fired from his job, i think palliseri and dhileep must have spoken at least on phone. Dhilip must have tore this guy, insulted and made fun of him to the maximum. After that, his friends and contacts must have called palliseri. Must have hurt palliseri very badly (that he lost the game, he lost the job , ithanu ningade shiksha etc etc). After that Palliseri must have shouted to dhilip or his friends ''Enna pine, im going to go full gear, oru nanavum ilaathe, exposing truths about you and also lies about you, nee ithrem thaazhnaal, ini njan athine kaal thaazhum''. Kore shouting nadanu kaanum. Im sure palliseri must have cried in his room thinking about his defeat. Result???? Oru shameless tv series of dhilip secrets. I think palliseri must have decided, ini thanikkum naanam venda ennu! (just a thought, ithum nadannu kaanum).

  • @shanyshamsheer4626
    @shanyshamsheer4626 5 років тому +10

    Sujha kaarthikaye patti nishaalnte amma paranju....paavam nishal film l kavyaye kande premam thoni kettiyatha

  • @sruthisasi05
    @sruthisasi05 3 роки тому +2

    Kavya got married first not her brother

  • @asnabasheer4537
    @asnabasheer4537 5 років тому +162

    sathyangal purathu varunnu... thanks sir.

    • @aswathyp.s7143
      @aswathyp.s7143 5 років тому +6

      Sathyam ullathukondanalo dileep react cheyyathath.pavam manju

    • @deadman3924
      @deadman3924 5 років тому +8

      അവർ കല്യാണം കഴിച്ചു കുട്ടിയുമായി സുഗമായി കഴിയുന്നു.
      ഇപ്പൊ പുറത്തു വന്ന സത്യം അടുപ്പിൽ വെച്ച് പുഴുങ്ങി pullisheriyude അണ്ണാക്കിൽ തള്ളി കൊടുക്കാം..

    • @user-et2if1lp3q
      @user-et2if1lp3q 5 років тому

      Podaa sathyam alla asathyam

    • @sreejisreenivasan8041
      @sreejisreenivasan8041 5 років тому +1

      ഓ ഇന്ന് എല്ലാവരും മനസ്സമാധാനമായി ഉറങ്ങും

    • @aneeshkhalam847
      @aneeshkhalam847 5 років тому +3

      ഞാൻ അസ്ന യെ കുറിച്ച് നാളെ മുതൽ എന്റെ ഭാവനയിൽ വരുന്ന ചില കാര്യങ്ങൾ നിരന്തരം പറഞ്ഞോണ്ടിരിക്കട്ടെ? എങ്ങനുണ്ടാകും? അത് വിശ്വസിച്ചു കേട്ട് സന്തോഷിക്കാനും ഒരു പാട് ആളുകൾ കാണും. ഇയാള് പറയുന്നത് കേട്ടാൽ തോന്നും, ദിലീപിന്റെ കൂടെ ഉണ്ട് ഉറങ്ങി കിടക്കുന്ന ആളാണ് ഇയാളെന്ന്

  • @vishnudev6657
    @vishnudev6657 5 років тому +23

    മഹാഭാരതം കഥ പറയുന്ന പോലെ ഉണ്ടല്ലോ. ഈ പുള്ളി ഇതൊക്കെ എങ്ങനെ അറിഞ്ഞോ ആവോ..

  • @kuttukuttu5741
    @kuttukuttu5741 5 років тому +18

    നല്ല കഥ
    ചേട്ടൻ CID ആണോ

  • @musicblower8368
    @musicblower8368 4 роки тому +1

    Ithu ithra krithyamayi ariyamayirunnu engil thsngalkku a are ner vazhikku nadathi koodayirunno paradooshanam nirthikoode jeevikkan vere vazhi onnum ille sir

  • @adhumon55
    @adhumon55 3 роки тому +58

    Dileep was my all time favorite actor, ennal 2017 shesham adh maati kalanju, aathrayum cruel beast aanu angheru ennu manasilayii, but trap aaki ennum parayund..but i cannot stop watching his movies, attrakum addicted aanu dileep ettnde cinema oke... But as a person i think he is not that good. 😐

  • @rejulalp.b3442
    @rejulalp.b3442 5 років тому +30

    ഇത് ഒരു സിനിമയാക്കി കൂടെ
    ക്ലൈമാസ്ക് അറസ്റ്റ്

  • @ennbee3490
    @ennbee3490 5 років тому +7

    Ea time atrayum nammude Manju chechoyude avastha enthaayirikkum.... 🙁

  • @anilct512
    @anilct512 5 років тому +155

    ദീലീപിന്റെ ശല്യം കാരണംനടിമാർ ഇരുമ്പിന്റെ ഷഡി ആണ് ഉപയോഗികുന്നത്- അതാണ് ഇരുമ്പിന് വില കു ടിയത്

    • @pratheeknelyat2071
      @pratheeknelyat2071 5 років тому +2

      😂😂😂

    • @s9ka972
      @s9ka972 5 років тому +12

      Satyamillathilla.. otta oninem veruthe vittilla... Pand Kavya arunnu main setup ipol Namitha Pramod....😂

    • @nirejsoje6728
      @nirejsoje6728 5 років тому +8

      ithengane chettanarinju... chettanano shaddi kazhuki kodukkaru ellarkkum....

    • @nirejsoje6728
      @nirejsoje6728 5 років тому +1

      @@s9ka972 edaa bayankaraaa.... ne aalu kollamallo.... pallisserry de junior aano ....

    • @s9ka972
      @s9ka972 5 років тому +4

      @@nirejsoje6728 Gopalakrishnan Supporter

  • @geethumohan5394
    @geethumohan5394 5 років тому +26

    Ithoke pandu ketitund... 🤔🤔🤔🤔

    • @s9ka972
      @s9ka972 5 років тому +1

      @Sameem Pipper yes ithokke othiri munp kettitund... Especially that sujakarthika part...

  • @haseenahasee8260
    @haseenahasee8260 5 років тому +8

    ദ്വിലിപേട്ടൻ ഈ വിഡിയോ കാണുന്നില്ലേ. എന്താണ് പ്രതികരിക്കാത്തത്. അവരുടെ കല്യാണം കഴിഞ്ഞു പിന്നെ എന്തിനാന്ന് ഇയാൾ ഒരോന്ന് പറയുന്നു

  • @merlin3515
    @merlin3515 4 роки тому +17

    അയാൾ ചെയ്തതിന് നന്നായി അനുഭവിച്ചില്ലേ........

  • @safeer6075
    @safeer6075 5 років тому +31

    ദിലീപ് കാവ്യയുടെ ചരട് വലിച്ചു വലിച്ചു കൊണ്ടിരിക്കുകയായിരുന്നു.. വലിയ രീതിയിൽ ദിലീപ് കാവ്യാ വിവാഹം നടത്തുന്നത് ദിലീപിന് മോശം ബഡായി തോന്നി അങ്ങനെ ദിലീപിന്റെ സപ്പോർട്ടിൽ കാവ്യാ നിഷാലിന് ദിലീപ് ഇടം കൊടുത്തു.. അതു കഴിഞ്ഞു കാവ്യാ ഡിവോഴ്സിൽ വരുത്തി വരുക.. അതുപോലെ നടത്തി.. നിഷാൽ ചതിക്കുഴിയിൽ വീണു.. എനിക്കൊരു പടം നിർമിക്കണം നല്ല സ്റ്റോറി.. പല്ലിശേരി ഇ കഥ ഫുൾ സ്റ്റോറി സ്ക്രീൻ പ്ളേ റൈറ്റിംഗ് ചെയ്ത് തരുക.. പടം കാണാൻ ആൾക്കാരും കയറും.. ദിലീപ് കാവ്യാ ജോഡി ഫിലിമുകളെല്ലാം വൻ ഹിറ്റായിരുന്നു.. പല്ലിശെരി പറയുന്നത് ശരിയാണ്..

  • @harlyquinn5127
    @harlyquinn5127 5 років тому +3

    Iyalode ee karyagale okky aare paraju kavyo sujayo iyalode ithe vanne parajo🤔🤔🤔 ....ithryum story parunna iyalke valla filim story ezhuthi kooday😋😋

  • @sellusalam2896
    @sellusalam2896 2 роки тому +10

    ഇത്‌ കേൾക്കുമ്പോൾ ശ്രീനിവാസൻ കഥ പറയുമ്പോലെ അവിടെ പാലുകാച്ചാൽ ഇവിടെ കല്യണം

  • @deepanandakumar7641
    @deepanandakumar7641 5 років тому +14

    Superrrrrrrr....sathyagl purathu varunuuuuuuuuuuuuuuuu.......😁

  • @justingeorge5773
    @justingeorge5773 5 років тому +41

    100 % Satyam, Vere onnum parayanilla. Nishal nalla veetile payyananu, Tharavadiyannu, Cashum undu, Dileepinteyum Kavyayudeyum pole oola family alla.Dillep Kavya kalyanam nadannapol ellavarum Nishaline support cheythu, a pavam parangathu ellam satyamanu ennu thelingu.

  • @sajithasaji3010
    @sajithasaji3010 5 років тому +123

    ഇതൊക്ക കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യ... ഇതിലെ കഥാപാത്രങ്ങൾ ഇത് ഇരുന്ന് കേൾക്കുന്ന അവസ്ഥ... ഹോ ഭയാനകം

  • @vishnumohan1923
    @vishnumohan1923 4 роки тому +6

    How this man know this things ?

  • @zennuzennus6051
    @zennuzennus6051 5 років тому +33

    നിയമ പരമായി കാവ്യയും ദിലീപും കല്യാണം കഴിച്ചു അവർക്കൊരു കുഞ്ഞുമായി.... ഡിവോഴ്‌സിന് ശേഷം മഞ്ജു എവിടെയും കുടുംബ രഹസ്യം പബ്ലിഷ് ചെയ്തിട്ടില്ല... അത് അവരുടെ കുടുംബകാര്യം അല്ലെ..?? ഇതൊക്കെ അറിയാഞ്ഞിട്ട് ഉറക്കം വരാത്തവരാണ് മലയാളികൾ എന്നാണോ ഈ ചാനൽകാരും വിചാരിച്ചിരിക്കുന്നെ കഷ്ടം... 😎😎😎😎😎😎

    • @nirejsoje6728
      @nirejsoje6728 5 років тому

      malayalikale ithrakkum tharam thazhthikanunna ee channel report cheyyanam...

    • @tunetheworld96
      @tunetheworld96 2 роки тому

      Sathyam

  • @rosilyjames2662
    @rosilyjames2662 2 роки тому +1

    God is great 👍

  • @nadenpachakam80
    @nadenpachakam80 5 років тому +42

    You are right.pallisseri..without fire there will not be smoke.haha.fox got fire on his tail..look at the comment against pallisseri...haha.go on pallu.we all malayalies support you.we are not foolish...

    • @googleuser9853
      @googleuser9853 5 років тому

      Theruvu naayikkal ninne pole korakkum...

    • @sasikalasreeram1861
      @sasikalasreeram1861 5 років тому

      @@googleuser9853 Naden is behind pallisseery which means he is behind gossip .thats all !

    • @nirejsoje6728
      @nirejsoje6728 5 років тому

      ella malayalikaludeyum karyam chettan parayanda.... I am not a dileep fan or dileep supporter...
      but ingane camerakku munnilirunnu oru naanavumillathe cheli parayunna ee pallisserrye polulla ..... mattullavarude kuttangal kettu santhoshikkunna malayalikal maathre ulla aa aalde koode....
      and u are a fool who can't even understand that u r a fool...
      so don't use we... talk about you only...

  • @anoopkurian2031
    @anoopkurian2031 4 роки тому +13

    പല്ലി ചിലക്കുന്നതൊക്കെ സത്യമാവാം

  • @smithakrishnan1882
    @smithakrishnan1882 5 років тому +16

    ഇത്രയും ആധികാരികമായി ആയി ഇത്രയും ധൈര്യത്തോടെ ഒരാൾക്ക്‌ എങ്ങനെ മറ്റൊരാളുടെ ജീവിതത്തെ കുറിച്ച് ഇങ്ങനെ ഒരു public forum il വന്നിരുന്നു കള്ളം പറയാൻ കഴിയും....... എങ്കിൽ പിന്നേ ദിലീപും കാവ്യയും സുജ കാർത്തികയും ഒക്കെ ഇയാൾക്കെതിരെ കേസ് കൊടുക്കാത്തതെന്തു.......ഇങ്ങനെ continue ചെയ്യാൻ ഇയാളെ എങ്ങനെ അവർക്കു അനുവദിക്കാൻ കഴിയും.....??

  • @ravipalolli7316
    @ravipalolli7316 5 років тому +1

    തങ്ങളുടെ അ സംസാരം കേട്ടാൽ അറിയും ,

  • @worldallviewchannel2331
    @worldallviewchannel2331 3 роки тому +2

    Manichettanodu enthekkilum cheyyithitund Dileep undenkkil athe patti video cheyyumo sir

  • @VRS2019
    @VRS2019 3 роки тому +8

    Kavyayude mrg nu dileep undayirunnillaa. Manju and meenakshi mathre vannullu.. Ellam koottivayikkumbo dileep kavya is wrong

  • @pavithra7402
    @pavithra7402 5 років тому +119

    ഇവൻ കാവ്യയുടെയും ദിലീപിന്റെയും സുജയുടെയും കട്ടിലിനടിയിലാണ് മാറി മാറി ഉറങ്ങാറ്. അതാണ് കാര്യങ്ങൾ ഇത്രയും കൃത്യമായി പറയുന്നത്.

  • @dhinil4164
    @dhinil4164 5 років тому +1

    Alla chetta chettane vere paniyonum ilaa edhina mattulavarude karyam noki jeevikunathe avare edho ayikote nigalke nigala karyam noki nadana pore oru noval vayikuna polaya chettan ethoke parayanee avarke oru kuttiyoke ayile chuma vittudeee

  • @rejireji6278
    @rejireji6278 2 роки тому +2

    Ithokke avaraano thannode paranjathe. Atho thaan adhrisyanaayi avideyokke undaayirunno. Atho ipol Balachandran kaalu maariyapole Suja yum kaalumaari ithokke thannode vannu paranjo. 😂😂😂😂😂