ദിലീപ്-മഞ്ജു ജീവിതവും ശ്രീകുമാര്‍ മേനോന്റെ എന്‍ട്രിയും l Manju Warrier l Dileep

Поділитися
Вставка
  • Опубліковано 14 жов 2024
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    ഒന്നാം ഭാഗം കാണാന്‍ - • മഞ്ജുവാര്യരെ ദിലീപ് മോ...
    രണ്ടാം ഭാഗം കാണാന്‍ - • ദിലീപ്- മഞ്ജു ജീവിതം; ...
    മൂന്നാം ഭാഗം കാണാന്‍ - • മഞ്ജുവാര്യയുടെ ജീവിതത്...
    നാലാം ഭാഗം കാണാന്‍ - • കുഞ്ചാക്കോ ബോബനെ എഴുതി...
    അഞ്ചാം ഭാഗം കാണാന്‍ - • കാവ്യയുമായി ദിലീപ് അടു...
    ആറാം ഭാഗം കാണാന്‍ - • ദിലീപിന്റെ കള്ളത്തരങ്ങ...
    ഏഴാം ഭാഗം കാണാന്‍ - • ദിലീപ് തുളസീദാസിനെ അപമ...
    എട്ടാം ഭാഗം കാണാന്‍ - • രാജസേനന്റെ കഞ്ഞികുടി മ...
    ഒമ്പതാം ഭാഗം കാണാന്‍ - • ജോഷിചിത്രത്തില്‍ നിന്ന...
    പത്താം ഭാഗം കാണാന്‍ - • കാവ്യയുടെ കല്യാണവും കാ...
    പതിനൊന്ന് ഭാഗം കാണാന്‍ - • കാവ്യയില്‍ നിന്നും എല്...
    പന്ത്രണ്ടാം ഭാഗം കാണാന്‍ - • സ്വകാര്യ ചിത്രങ്ങള്‍ ഉ...
    പതിമൂന്നാം ഭാഗം കാണാന്‍ - • കാവ്യയെ വിവാഹം കഴിച്ചത...
    #Pallissery #Dileep #KavyaMadhavan #Manju #Manju Warrier #RatnakumarPallissery #NischalChandra #NishalChandra
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    UA-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a UA-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

КОМЕНТАРІ • 232

  • @moidumashreq
    @moidumashreq 5 років тому +127

    സാർ നിങ്ങൾ ധൈര്യമായി എഴുതിക്കോ ഒരാളെയും പേടിക്കണ്ട.

  • @veenajp7082
    @veenajp7082 5 років тому +273

    മഞ്ജു ഒരു റോൾ മോഡൽ ആണ്, പ്രതി കൂല സാഹചര്യത്തിൽ തളർന്നു പോകാതെ നട്ടെല്ല് നിവർത്തി തലകുനിക്കാ തെ ജീവിച്ചു കാണിച്ചു. ഇനിയും ഒരായിരം സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ

  • @ranjinipmenon
    @ranjinipmenon 5 років тому +39

    Dileep nd kaavya...karma wont leave u..wait for karmas turn..stay blsd dear manju..u r such a strong girl ...and great inspiration to all girls..aarkkum ella kaalavim sathyam moodivakkan saadhikilya...thanks pallisshery for disclosing everything..

  • @shymakv5456
    @shymakv5456 5 років тому +12

    Manju chechi oru pavam an love you chechi god bless you

  • @diyadeepu9210
    @diyadeepu9210 5 років тому +94

    Love you manju...chekuthan kavya...

  • @girijagirija5521
    @girijagirija5521 5 років тому +76

    മഞ്ജുവിന്റെ കൂടെ ദൈവം ഉണ്ട്. അവന്‍ പോയി പണി നോക്കട്ടെ

  • @dhanyarajesh8476
    @dhanyarajesh8476 5 років тому +40

    Manju vine marriage cheyyan dileep nu oru yogyathayum illa.Manju vinde oru kashttakalathu pattipoya kalyanamayirunnu athu.Manju ipozhanu sarikkum rakshapettathu.

  • @തേൻവരിക്കതേൻവരിക്ക

    മഞ്ചു കുറെ സഹിച്ചു ,നല്ല ഒര് കുടുമ്പത്തിൽ പിറന്ന സ്ത്രിയാണ് മഞ്ചു ,ആ ഗുണം അവർക്ക് ഉണ്ട്

  • @sheebagireesh
    @sheebagireesh 5 років тому +263

    ദിലീപ് മഞ്ജുവിനെ അടക്കി വച്ചത്... മഞ്ജുവിന്റെ കോൺഫിഡൻസ് തകർക്കാൻ ആയിരുന്നു.... അങ്ങിനെ ആയിക്കഴിഞ്ഞാൽ ദിലീപിനെ വിട്ടു പോവില്ല എന്ന് ദിലീപ് വിശ്വസിച്ചു.... ദിലീപിന് മഞ്ജുവും കാവ്യയും വേണമായിരുന്നു.... but ദൈവം ദിലീപിന്റെ പ്ലാൻ പൊളിച്ചു.... now മഞ്ജു is സ്ട്രോങ്ങ്‌ and indipendent

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 років тому +23

      Dileep is never suited to Manju at anytime.At the time of their marriage we always discussed
      about it..Manju is superior to Dileep

    • @diyaaishu7239
      @diyaaishu7239 5 років тому +8

      ഒരിക്കലും അല്ല മഞ്ജു ചേച്ചി ഇപ്പോൾ ഉള്ള ഇന്റർവിലും പറയാറുണ്ട് സിനിമയിൽ അഭിനയിക്കാതെ വീർപ്പുമുട്ടി ജീവിക്കുക അല്ലായിരുന്നു ആ ലൈഫിൽ സാറ്റിസ്‌ഫൈഡ് ആയിരുന്നു എന്നൊക്കെ...പിന്നെ ദിലീപ് കാവ്യാ ബന്ധം വളർന്നപ്പോ ഒഴിഞ്ഞു മാറികൊടുത്തു ...

    • @sheebagireesh
      @sheebagireesh 5 років тому +34

      @@diyaaishu7239 അത് മഞ്ജുവിന്റെ നല്ല മനസ്സ് കൊണ്ട് പറയുന്നതാ.... നല്ല പക്വത ഉള്ള ഒരു സ്ത്രീ ആണ് അവർ...

    • @sigisanthosh
      @sigisanthosh 5 років тому +8

      Correct

    • @indunair7951
      @indunair7951 5 років тому

      nirthi poda palli .ninakku ellathinum samayamundallo chummachalachu samayam kalaya the

  • @ajay11272
    @ajay11272 5 років тому +135

    താങ്കൾ പറഞ്ഞു കൊള്ളു നമ്മൾ സ്‌പ്ലോർട്ടു ഉണ്ട്..ദിലീപ് കാവ്യ ബന്ധം ഉണ്ടന്ന് അതിയം പറഞ്ഞതു തകൾ ആണ്..ദിലീപ് പല സലത്തും ഒരുപാട് നുണ പറഞ്ഞു.. ഞങ്ങൾ ഒരിക്കലും അവനെ വിശ്വസിക്കില്ല ഇനി

  • @seberavelil1419
    @seberavelil1419 3 роки тому +6

    The portion where he narrates how Manju cried out before Guruvayurappan.....I couldn't hold my tears..... getting goosebumps.... what a trial....

  • @nadeeranadi186
    @nadeeranadi186 5 років тому +84

    Dileep iniyum anubhavikkum

  • @smithakurupan1609
    @smithakurupan1609 5 років тому +72

    പല്ലി ചേട്ടാ സൂപ്പർ

    • @junglekitchen7259
      @junglekitchen7259 5 років тому

      അരണ ചേട്ടൻ...... 😂😂😂😂😀😀

  • @SaleenaMoly
    @SaleenaMoly Рік тому

    Dileepilode jeevikkanume thirich cinimayilekke pathi madangodeyulla varuvinume kazhingu.manju chechi❤❤❤😊

  • @devananda7346
    @devananda7346 5 років тому +26

    God bless you sir... Angu sathyasanthamayulla kaaryagal thurannu parayunnu...Sathyathinte koode dhyvam apozhum undakukayollu...

  • @sindhuxlr8
    @sindhuxlr8 5 років тому +16

    Dileep nee anubavikan pokunatheyullu....ayalkariyam manju irangiyal avante time kazhinju ennu ....kazhinjile inni enthu....avante swabavam ullavar support cheyum athramathram

  • @lekshmilachu682
    @lekshmilachu682 5 років тому +20

    manju chechi strong lady kavya kudumbam kallaki nashichupokum

  • @smithanmahi2065
    @smithanmahi2065 5 років тому +45

    Kavya kudumbam kalakki

  • @sumeshanie3806
    @sumeshanie3806 2 роки тому +3

    മഞ്ജു ചേച്ചി ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് പോലെ ഭാവനയിൽ നമുക്ക് വേണ്ടപ്പെട്ട ആളാണ് അതുകൊണ്ട് ദയവുചെയ്ത് ഭാവനയുടെ ഇങ്ങനെ കാണിച്ച അവൻ ജയിലിലടയ്ക്കാൻ തന്നെ വേണം മലയാള സിനിമയ്ക്ക് ദിലീപ് ഇനിയും മലയാള സിനിമയിലെ ഉണ്ടാവാൻ പാടില്ല അമ്മയെ ഇങ്ങനെ ഒരു സ്ഥാനവും കൊടുക്കരുത്

  • @ramdassreeramarathnam
    @ramdassreeramarathnam 5 років тому +69

    God will give Dilip a very very severe punishment for cheating Manju

    • @alchemist436
      @alchemist436 5 років тому +9

      Ramdas S don’t you think he committed an even bigger crime , plotting to rape a lady.....& paying some slum criminal to do it to act out his vengeance...

  • @sunilavidhayathil4137
    @sunilavidhayathil4137 5 років тому +15

    Pavam manju

  • @sathysasi831
    @sathysasi831 4 роки тому +2

    God bless you manju

  • @minijoseph678
    @minijoseph678 5 років тому +9

    Manju you are great....

  • @divyanandu
    @divyanandu 5 років тому +23

    Pallisseri sir you are great... ithokke thurannu parayunnundallo... njangalude ellaam support und sir... keep writing... Dileep Kavya anubhavikkaan pokunneyullu... God bless Manju...

  • @nsv4644
    @nsv4644 5 років тому +64

    Allelum kavyaye kettiya pinne dileepinodu dheishyamaayirunnu... Kurachishtamundaayirunnu jaililaayappol athum poyi... Ippol Pallisheri parayunnathokke veruthe aayirikumenna vichariche... Pakshe onnum illathe iyaal ingane parayilla... Bhavana kavyayum dileepum thammilulla bandhathe kurichu manjuvinodu paranhathukondaane angane cheythathenne pathrathilum undaayirunnu... Ippolum ivanodulla fanism thalakku pidichavare ivane snehikku... Veruthupoyi Dileep Emma vyakthiye😠😠😠😠 pavan Manju chechi😢😢😢😢... Oru karyathil Dileep nallathan makaleyenkilum snehikunnundallo bhagyam....

  • @anithalatheesh2886
    @anithalatheesh2886 5 років тому +5

    Manju ur great.... God bless you... Be strong...

  • @sumayyakp374
    @sumayyakp374 5 років тому +4

    Thank you Sir So much

  • @poli28815
    @poli28815 5 років тому +7

    Ithike ariyavuna karyangal.enalum palisery sir hats off ingane vrythyketavante mugam valichu keerunathinu

  • @aloshye9112
    @aloshye9112 5 років тому +194

    കള്ളൻ കോവാലൻ... ദൈവം അവനു കൊടുക്കും...

  • @moidumashreq
    @moidumashreq 5 років тому +88

    ദിലീപ് നിന്നെയും കളയും അത് ഉറപ്പ്‌, ആ നല്ലനാളിന്നു കാത്തു നിൽക്കുകയാണ്.

    • @kwt1qq869
      @kwt1qq869 5 років тому

      S

    • @merit423
      @merit423 5 років тому +3

      Illedo kalayilla.karanam onnamathu kovalanu 46 years ayi.pinne inim ketti nadakkan ivaneyokke aru kettum.kilavan.pinne ini veendum kettiyal malayalikal kovalane kollum

    • @sathz540
      @sathz540 4 роки тому

      @@merit423 52 aayennu thonnunnu kovalanu

  • @Ayu.oo6
    @Ayu.oo6 2 роки тому +3

    ചേട്ടൻ പറഞ്ഞതു എത്ര ശരിയാണ് എന്നു ഇപ്പോൾ മനസിലായി

  • @ajithaantony347
    @ajithaantony347 4 роки тому +1

    Love u manju

  • @divinkrystal
    @divinkrystal 2 роки тому

    Good

  • @XD123kkk
    @XD123kkk 4 роки тому +2

    Manju variyare kal shareera khatana ( structure) kavyakkund... Athe samayam Manju variyarute athra kazhivillaaa.... Structure il aanu Dileep nottam vachathu
    .... So oru kalathu ee structure angu polinjal( rogam allennkil mattum valla karanangal kond) pinne Dileep mikkavarum kalanju vachu povanulla sadhyatha kootuthal aanu...
    .. Manushyante bahya saundaryathilulla ahankaram ... Athu upekshikkalanu nallathu... Oru nimisham. Mathi... Aa beauty nashikkan....

    • @saranyavr8319
      @saranyavr8319 2 роки тому

      ഇപ്പോൾ തള്ള പോലെ കാവ്യ 🤣🤣20പോലെ manju❤️😘😘

  • @saritharajesh369
    @saritharajesh369 5 років тому +6

    sathyamanu sir paranjadu oru bharykkum sahikkan Pattaya karymanu. manjuvinde jeevitham tattiyeditha aaa pisachinu kodukkenda Vila etrayayirikkum ennu njan paryunnila. anubavikkum aval orupadu.

  • @binduraghavan2624
    @binduraghavan2624 2 роки тому +5

    മഞ്ജുവിനെ പുറം ലോകം കാണിക്കാൻ വിട്ടില്ല 14 വർഷം, കാവ്യ യെ ഇപ്പൊ പോകുന്നിടത്തെല്ലാം കൊണ്ട് നടക്കുന്നു ദിലീപ്, why 😡😡😡

  • @user-mj2rl6im4s
    @user-mj2rl6im4s 4 роки тому +3

    Dileepum manjuvum thammilulla dialogue vare palli chettan arayalle😇😇

    • @Mukkutti123
      @Mukkutti123 4 роки тому

      Manjuvinte sammathathode anenkilo? Bec satyam ellavarum ariyande...prathekichum meenakshi ammayude oppam allallo..athinu manjuvine othiri per kuttapeduthiyallo...

  • @sulekhadevi5899
    @sulekhadevi5899 5 років тому +26

    Kavya pannechi

  • @ajidayanajidayan2600
    @ajidayanajidayan2600 5 років тому +4

    Good pallissery sir respect u . . .support u. .

  • @rishikagokul3434
    @rishikagokul3434 5 років тому +2

    Anybody here after sreekumar issue with manju

  • @swarajks3695
    @swarajks3695 4 роки тому

    Sir ningalillayirunnillenkil njangal sathyam ariyillayirunnu. Ningal nannavatte.dileep narakathil veenu cruramayi chakatte.

  • @aruhis3260
    @aruhis3260 5 років тому +11

    Parayunne okke sathyamaanu..Pakshe sahikkan pattatha varnana aanu ..

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 4 роки тому +3

    Pallissery doing a great deal in establishing the crooked mind and activities of a wicked actor in establishing a place in the Region of Cinima and also undercutting everything and anything of established actors and technicians.

  • @ajidayanajidayan2600
    @ajidayanajidayan2600 5 років тому +9

    Sir nodu entho oru ishtavum aaradhanayum okke thonnunnu . . aa dhairyam. . .thantedam. . ..nattellullayaal. . .aanayaal ingane venam . . . .prithvirajineyum sir neyumpole venam. . Kallakovalane pedikkunnavar thanthakku pirakkathavar. . .

  • @ashpush
    @ashpush 4 роки тому +1

    Too many details. Difficult to believe!

  • @thoniscreation4571
    @thoniscreation4571 5 років тому +8

    നിങ്ങൾ ഈ ചാനലിനോട് ഇങ്ങനെ പറഞ്ഞാൽ എത്ര കിട്ടും?

  • @topgamar8617
    @topgamar8617 3 роки тому

    This leading Malayali actress is also like that she went with D actor without informing her percents went to Palani and married Actor D who is not having a proper house to sleep. History repeats again.

    • @topgamar8617
      @topgamar8617 3 роки тому

      Her parents who is from her humble family.

  • @sameerajohny2809
    @sameerajohny2809 5 років тому +4

    Pakshe Manju molu Meenashiye ittitu enthinu vannu...swantham kunjine engane kalanjittu varan kazhiyum?alenkil aa kuttikku swantham ammayil ninnu engane mari nilkkan patti ....sangadam thanne

  • @sairasha4413
    @sairasha4413 5 років тому +1

    cheguthan.kavya.pothani.raksasi.kuwaitil.ninn.vannad.kondu.manju.veetil.nInn. Purath.vannad.ellengil.awar.veetil.thanne.undaumayirunnu

  • @najunaju8991
    @najunaju8991 4 роки тому

    Chettane ini jeevikkan anuvadikumo

  • @harshakv3026
    @harshakv3026 5 років тому +4

    Dileep inte kaal thottu vandich nrutham thudangaan saadhikkaathirunnath ethaayaalum valare nannai

  • @rizusrecipe3602
    @rizusrecipe3602 5 років тому +8

    Enthokeya aayalum nalla drama aayirunnu deelip kaviya yum nammuke commente ittu poghan eluppamma but barthave kuttikal ithe vittu kodukkan oralkkum patilla aa pavam aa thaali kettubo ottaki maari erunnu yethare potti kaanum le satyam

  • @beenanambiyar5839
    @beenanambiyar5839 5 років тому +2

    What about manjus sreeeeeeeeekumaramenon

  • @sahera1237
    @sahera1237 5 років тому +15

    Manju.anubavicha.vedanagalk.pagaramayi.evan.anubavikkum.chadiyan.awanundaya.magalkum.ade.achande.swabavam.thanneyayirikkum.jailil.kidannal.manju.ethiri.kanji.kondupoi.kodukkanam.a.dushtan.onnum.sambavikkunnillallo.paranarik.

  • @jessyjose2833
    @jessyjose2833 5 років тому +4

    If it's correct why God still waiting for the punishment!!!??????????

    • @nicsilvestroni9221
      @nicsilvestroni9221 5 років тому +3

      Jessy Jose : So many people are living well by cheating, but God’s plan is always mysterious and He give the enough time to the people to change if they are bad .

    • @jessyjose2833
      @jessyjose2833 5 років тому

      Thanks for your clarification 🙋

  • @sathiaramn8759
    @sathiaramn8759 5 років тому +3

    my dear palliserry, Leave Dileep,manju,and kavya alone, they three are the desider for their life. If you have no any other job please take retirement and look your family well. If you are publishing for money earning, better to sit in any metro railway station. dont go such cheap publicity.

  • @diyaaishu7239
    @diyaaishu7239 5 років тому +13

    ആദ്യത്തെ ഭാര്യയെ ഉപേക്ഷിക്കുന്നതും രണ്ടാമത് കെട്ടുകയും ചെയ്ത ഒരുപാട് പേര് നാട്ടിലുണ്ട് ...മഞ്ജു അവരുടെ 14 വർഷത്തെ ജീവിതത്തിൽ satisfied ആയിരുന്നു അത് അല്ലാതായപ്പോൾ അവർ പിരിഞ്ഞു രണ്ടുപേരും രണ്ടു വഴിക്ക് പോയി ...

    • @aswathi440
      @aswathi440 5 років тому +3

      Athe #dilipettan പാവാട

  • @deepanandakumar7641
    @deepanandakumar7641 5 років тому +14

    Superrr sirrrr....👌👌👌👌👌👌👌👌

  • @priyame7933
    @priyame7933 5 років тому +1

    Avenda bharya nirtham cheiyunathum abhinayikunathum avanu thalparyamilla...but thendikku ah pothinae vechu porupikanae ollayirunu samayam

  • @rithuvlogu2318
    @rithuvlogu2318 5 років тому +4

    ഇത് എ വിടെ ആയിരുന്നു. ഇങ്ങനെ പറഞ്ഞു konddirunnaal പൈസ കൂടുതൽ കിട്ടുമായിരിക്കും. ഇനി ജോളിയെ പറ്റി പറ

  • @cutieparu
    @cutieparu 5 років тому +1

    Allenkilum pokkam kuranja aalkare vishwasikkan paadilla ennu pandullavar paraunde.Ethra satyam

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому

    Ithokke ningal odi Manju paranjo? Onnu mindathirikku. Ayalekkalum midukkiya I Manju

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому +2

    Pally rocks

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 4 роки тому +2

    He doesn't have any other job. Getting money talking bad /instigating others. . He talks as if he was standing with him. Dileep is not the only one, every one wants their success & use different methods.. The people involved happened to be famous, so big news or making it big. Get lost man, after this you will catch someone else. . because you are paid to do that.

  • @mariam-dl6zr
    @mariam-dl6zr 5 років тому +13

    അപ്പൊ തനിക്ക് ന്യൂസ്‌ എത്തിച്ചു തരുന്നത് നടി മഞ്ജു വാര്യരുടെ സുഹൃത്തുക്കള്‍ ആണ് എന്ന് താന്‍ തന്നെ പറഞ്ഞു... അത് തന്‍റെ ഓരോ ലേഖനങ്ങളും വീഡിയോകളും കണ്ടപ്പോള്‍ പണ്ടേ മനസിലായ കാര്യം ആയിരുന്നു...

    • @saranyavr8319
      @saranyavr8319 2 роки тому

      ഇല്ലാത്ത കാര്യം അല്ലാലോ

  • @shemia3478
    @shemia3478 5 років тому

    👍👍

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому

    Ethanavo Bachan te padam

  • @devananthbaiju8714
    @devananthbaiju8714 5 років тому +29

    ഗുരുവായൂരപ്പനോട് ചോദിച്ചാൽ എല്ലാ സത്യവും അറിയാം. ആ സമയത്ത് മഞ്ജുചേച്ചി അവിടെ നൃത്തമവതരിപ്പിക്കുന്നു. ഭജനമിരിക്കുന്നു. ദിലീപേട്ടൻ മീനു കട്ടിയുമായി വന്ന് തുലാഭാരം നടത്തുന്നു. കാവ്യയും നടത്തി എന്തോ ഒരു വഴിപാട്. എനിക്ക് തോന്നുന്നത്,കാവ്യയുടെ പ്രാർത്ഥനയാണ് ഗുരുവായൂരപ്പൻ സാധിച്ച് കൊടുത്തത് എന്നാണ്.

    • @cannysystems1557
      @cannysystems1557 5 років тому +8

      Aagrahamalla,DURGRAHAM

    • @suryasunil2106
      @suryasunil2106 5 років тому +11

      Guruvaayoorappan manjuvine rakshikkukayayirunnu

    • @cannysystems1557
      @cannysystems1557 5 років тому +3

      @@suryasunil2106 ഏറ്റവും ശരി

  • @sharanram2803
    @sharanram2803 5 років тому +1

    Etha seri enn thiriyunilla

  • @vikingsfc6615
    @vikingsfc6615 5 років тому +1

    Varnana asaheneeyam

  • @abhijithhlal6753
    @abhijithhlal6753 5 років тому

    Manju prathicha vare eyal arinjo

  • @sanasana1148
    @sanasana1148 5 років тому

    Thante joli paradooshanam..like manju bheeman from our family...

  • @lizzyjohn2285
    @lizzyjohn2285 2 роки тому +1

    Kudumbamkalakikal Kovalanum Madhaviyum🤢🤢🤮🤮

  • @MissRajeenakt
    @MissRajeenakt 5 років тому +6

    Ithokke ninnodu paranjirunno

  • @ikrumon3522
    @ikrumon3522 5 років тому +15

    എന്റെ പൊന്നോ ഇത്രേം നാണം കെട്ട പരുപാടി....
    മഞ്ജു ചേച്ചി ദിലീപേട്ടനെയോ ദിലീപേട്ടൻ മഞ്ജു ചേച്ചിയെ പറ്റിയോ ഒന്നും മോശമായി എവിടെയും പറഞ്ഞിട്ടില്ല ഇങ്ങേരെ പോലുള്ള കീടങ്ങൾക്കാണ് കടി മുഴുവൻ

  • @shaimashibi5431
    @shaimashibi5431 5 років тому +14

    Ithrem പ്രായമായില്ലേ വീട്ടിൽ ഇരുന്നൂടെ ഈ ലോകത്തിലെ ആദ്യത്തെ 2nd mrge. Onnumalla ദിലീപിന്റെ കാവ്യന്റെ എന്തൊരു സ്വഭാവമാ ഇത് anne thudangiyatha paradooshanam kashttam

    • @shyamalasambathkumar6238
      @shyamalasambathkumar6238 5 років тому +9

      Shaima Shibi 2nd marriage അല്ല issue. മഞ്ജു എങ്ങനെ വഞ്ചിക്കപ്പെട്ടു എന്നതാണ് വിഷയം

    • @shaimashibi5431
      @shaimashibi5431 5 років тому +1

      @@shyamalasambathkumar6238 manjune divrc chaithittumane kavya ye mrge chaithath pinne barthavinode snehamundankil entenkilum thett undankil kshamikkum pinne iyalkke entha

    • @subaidapaloliparambu154
      @subaidapaloliparambu154 5 років тому +2

      Shaima Shibi ne poda orumalaka

  • @jyothilakshmi5533
    @jyothilakshmi5533 5 років тому +3

    Poison.... 😠😠😠😠😠

  • @ctvlog844
    @ctvlog844 2 роки тому

    ഇതൊക്കെ സിനിമ ആകിക്കൂടെ

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому +8

    Dileep is a rascal.
    Anakallan....

  • @sachincalicut6527
    @sachincalicut6527 5 років тому +7

    Pellissery chettane ishtamullavar like cheyu

  • @gamingpsycho6132
    @gamingpsycho6132 5 років тому +7

    Ith vishvasikkathavar unddo

  • @HARISHKUMAR-cg7sv
    @HARISHKUMAR-cg7sv 5 років тому +9

    നീയെന്തിനാ അവരുടെ personal ലൈഫിൽ ഇടപെടുന്നത്

    • @sureshbabumk4056
      @sureshbabumk4056 5 років тому +2

      സത്യമല്ലേ പറയുന്നത് പിന്നെന്താ

    • @HARISHKUMAR-cg7sv
      @HARISHKUMAR-cg7sv 5 років тому +1

      അതിന് തെളിവുണ്ടോ അങ്ങനെ മഞ്ജു ചേച്ചി പറഞ്ഞിട്ടുണ്ടോ ഇയാൾ ദിലീപേട്ടനെ കുറിച്ച് മാത്രമേ പറയുന്നുള്ളല്ലോ

  • @Gkm-
    @Gkm- 5 років тому +11

    ഈ കള്ളു കുടിയൻ പല്ലികാട്ടശേരി പറയുന്നത് കേൾക്കാനും അത് ശരിയാണ് എന്ന് പറയാനും മണ്ടൻമാർ ഉണ്ടല്ലോ എന്ന് ആലോചികുമ്പോൾ ചിരി വരുന്നു കുഞ്ചുവിന് നട്ടെല്ല് ഉണ്ടെങ്കിൽ ജീവതത്തിൽ നടന്നത് എന്താണെന്ന് അവർ പറയട്ടെ പക്ഷെ അവർ വായ തുറക്കില കാരണം സ്ത്രീ പ്രേക്ഷകരുടെ സഹതാപ തരംഗം കൊണ്ട് മാത്രമെ നിലനിൽപ്പ് ഉള്ളൂ എന്ന് അവർക്ക് അറിയാം പിന്നെ ഈ വിഷയത്തിൽ നടൻ ഇപ്പോൾ മിണ്ടില കാരണം കേസ് നടന്നു കൊണ്ടിരിക്കുകയാണലോ വിധി വരട്ടെ എന്നിട്ട് പല്ലികാട്ടത്തിന് ഉള്ള പണി കൊടുത്തോളും😆

    • @user-zj7jd7cb1w
      @user-zj7jd7cb1w 5 років тому +3

      Dileep ne kuricha parayunne ayaludy sheri ayalalle thelikendathe athelle athinte sheri

    • @user-zj7jd7cb1w
      @user-zj7jd7cb1w 5 років тому +5

      Dileep kallyanam kazhichathe thettalla pakshe Athe Kavya ayatha thette allayirunengil dileep ne oralum thettu parayillayirunnu

    • @mubeenalathif9421
      @mubeenalathif9421 5 років тому +4

      Thanikku entha manjuvinodu ithra virotham

    • @Gkm-
      @Gkm- 5 років тому

      @@mubeenalathif9421 നാൻ പണ്ട് 1000 രൂപ കടം കൊടുത്തിരുന്നു ഇതു വരെ തിരിച്ചു തന്നില്ല അതാ ഇത്ര ദേഷ്യം

    • @nadenpachakam80
      @nadenpachakam80 5 років тому +2

      @@Gkm- Edo kovala you are Dileep hahah or his tail. Haha

  • @HARISHKUMAR-cg7sv
    @HARISHKUMAR-cg7sv 5 років тому +4

    നിനക്കു വിടില്ലേ

  • @beenanambiyar5839
    @beenanambiyar5839 5 років тому +1

    All. Iconic gossip mongers

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +10

    ഓൺലൈൻ കൂട്ടിക്കൊടുപ്പ് ചാനെൽ

  • @beenamuralidhar9838
    @beenamuralidhar9838 5 років тому +1

    Enthina ente pally kandonte kudumbam thondunne .

  • @ravikumar-lq7ux
    @ravikumar-lq7ux 5 років тому +12

    പോയി വല്ല പണി എടുത്ത് ജിവിക്ക് ..

  • @harikrishnan-qy4rl
    @harikrishnan-qy4rl 4 роки тому +1

    എന്റെ പൊന്ന് ചേട്ടാ ഒന്ന് നിർത്തുവോ ഈ ദുരന്തം,

  • @rishadrishuk2977
    @rishadrishuk2977 5 років тому +5

    pallisheri ninakk entha ethra chorichil

    • @rameshpr7631
      @rameshpr7631 5 років тому +1

      നിനെക്കെന്താടാ ഇത്ര കടി....

  • @sherintsam
    @sherintsam 4 роки тому +2

    മഞ്ജു ഒരിക്കൽ മനോരമയിൽ ഇന്റർവ്യൂവിന് വന്നപ്പോൾ അവതാരകൻ പ്രമോദ് ചോദിച്ചു നിങ്ങൾ രണ്ടുപേരും പിരിഞ്ഞത് എന്ത്‌ കാരണമെന്ന്. അന്ന് മഞ്ജു പറഞ്ഞു അത് ഞങ്ങളുടെ പേർസണൽ കാര്യമാണ്, അത് പുറത്തു പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്നു. അവർ രണ്ടുപേരും അതുമായി ബന്ധപ്പെട്ട ഒന്നും പുറത്തു പറയുന്നില്ല. പക്ഷെ ഈ പല്ലിശ്ശേരി എന്ന് പറയുന്ന തെണ്ടി അവരുടെ പേർസണൽ കാര്യങ്ങൾ മാത്രം വിളമ്പി നടക്കുന്ന ഒരു ചെറ്റയാണ്

  • @mytheory2829
    @mytheory2829 5 років тому +20

    പണി ഇല്ലെങ്കിൽ വല്ല ബംഗാളികളുടെ കൂടെ പണിക്ക് പോടൊ

    • @shaimashibi5431
      @shaimashibi5431 5 років тому

      😂😂😂😂

    • @mytheory2829
      @mytheory2829 5 років тому

      @Xm Q ചേട്ടന് പണി ഇല്ല എന്ന് എനിക്കറിയല്ലായിരുന്നു

  • @medvinjerome5951
    @medvinjerome5951 4 роки тому +2

    Ee pallishery enni Dileepine patti onnu mindal.

  • @femisikku2111
    @femisikku2111 5 років тому +1

    Dileep kavya ennu kelkumbol thanne veruppaanu

  • @vineethamol6828
    @vineethamol6828 5 років тому +6

    ഇയ്യാൾക്ക് നിർത്താറായില്ലേ.

  • @vaishnavkp1608
    @vaishnavkp1608 4 роки тому

    Enthoru thalll

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +3

    പല്ലിശ്ശേരീടെ കുടുംബം

  • @merina3615
    @merina3615 5 років тому +4

    കൊറെ കാലമായി ഈ ബോറൻ
    പുരാണം കേൾക്കാൻ തുടങ്ങിയിട്ട് .
    കേട്ട് മടുത്തു.

  • @hafiznihal6665
    @hafiznihal6665 5 років тому +10

    Onnu podo

  • @farhazaman.t.s3072
    @farhazaman.t.s3072 5 років тому +6

    Onnu podo,