കല്യാണ്‍ പരസ്യത്തില്‍ നിന്ന് ഹൗ ഓള്‍ഡ് ആര്‍ യു വരെ എത്തിയ മഞ്ജു l Manju Warrier

Поділитися
Вставка
  • Опубліковано 5 вер 2024
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #ManjuWarrier #ShrikumarMenon #AmitabhBachchan #Pallissery #Dileep #KavyaMadhavan #Manju #KalyanJewellersAds
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    UA-cam Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a UA-cam channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

КОМЕНТАРІ • 585

  • @Arjun-r8j9b
    @Arjun-r8j9b 2 роки тому +24

    നീണ്ട 14 വർഷം മലയാളികൾക്ക് നഷ്ട്ടമായ കലാകാരി പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരി🔥♥️🥰🥰🥰🥰

  • @LiyaAlan8888
    @LiyaAlan8888 3 роки тому +286

    മഞ്ജു ചേച്ചിയുടെ സ്ഥാനത് ഞാനായിരുന്നെഗിൽ ഒരു പക്ഷേ ഇത്രയും ധൈര്യം എനിക്കുണ്ടാകുമായിരുന്നില്ല....എന്നെന്നേക്കുമായി ജീവിതത്തിൽ നിന്നും ഓടി ഒളിച്ചേനെ..എന്നെപ്പോലൊള്ളവർക്കു ഇത്തരത്തിലുള്ള തീരുമാനങ്ങൾ തെറ്റായ തീരുമാനമാണെന്ന് പാടെ തെളിയിച്ചുതന്നു മഞ്ജു ചേച്ചി.... 🙏🙏🥰

    • @lol_crab_laddo7329
      @lol_crab_laddo7329 3 роки тому +11

      Avar oru celebrity ayathu kond mathremanu avar ithreyum karuthode verpettath avar kariym thirich vannalum prekshakar avare sweekarikum ennu .. ivare okke kand sadharanakkaraya nammalokke verpetta nattukaru pulichath parayum athanu society .. pinne phoenix birdine pole namuk parakan sadhikilla .. athukond avreyum nammaleyum compare cheitha .nammal thakarnnu Mari nilkatte ullu

    • @jayanthyvenkatraman2425
      @jayanthyvenkatraman2425 2 роки тому +1

    • @sudha1466
      @sudha1466 2 роки тому

      9

    • @ayshaasya7826
      @ayshaasya7826 2 роки тому +1

      @@lol_crab_laddo7329
      അപ്പൊ സെലിബ്രി റ്റിയല്ലാത്തവർ ജീവിതത്തിൽ നിന്ന് ഒളിച്ചോടണമെന്നാണോ?

  • @sreejatomy4333
    @sreejatomy4333 3 роки тому +414

    അഭിമാനിക്കുന്നു മഞ്ജുവിനെ ഓർത്ത്

  • @sbpcreations7095
    @sbpcreations7095 2 роки тому +167

    ദിലീപ് മാത്രമല്ല... പൊതു ലോകം മനസിലാക്കണം എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ഒരു സംശവും ഇല്ല... പിന്നെ എല്ലാ പെൺകുട്ടികൾക്കും മഞ്ജുനെ പോലെ ആകാൻ പറ്റില്ല. ഭാഗ്യമുള്ള വ്യക്തി ആണ് manju... Praud of you 🙏🌹❤❤❤❤

    • @ancybiju4481
      @ancybiju4481 2 роки тому +9

      താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്. Congradulation

    • @karthikamsmankulathu3652
      @karthikamsmankulathu3652 2 роки тому +5

      Athe aanano orotta ennathine vishwasikan kollila..

    • @blis608
      @blis608 2 роки тому +3

      ആണുങ്ങളുമുണ്ട്, പെണ്ണുങ്ങളുമുണ്ട് 😄😄😄😄😄fake world yaaar

    • @chemistry7256
      @chemistry7256 2 роки тому +1

      Yes

  • @parvathy9353
    @parvathy9353 2 роки тому +342

    ദിലീപിനെക്കാൾ പതിമടങ്ങു കഴിവും സൗന്ദര്യവും, വ്യക്തിത്വവും, ചിന്താ ശേഷിയും, സംസാരിക്കാൻ കഴിവുള്ളതും, നിലപാടുള്ള വ്യക്തിയുമാണ് മഞ്ജു വാരിയർ

  • @contessa68
    @contessa68 4 роки тому +992

    ദിലീപ് കൈവിട്ടാലും ഞങ്ങൾ മലയാളികൾ മഞ്ജു നെ കൈവിടില്ല

    • @baijuraji5349
      @baijuraji5349 3 роки тому +2

      Raji@gmail.com

    • @adarshadi4384
      @adarshadi4384 3 роки тому

      11

    • @jamsheedashareef9339
      @jamsheedashareef9339 3 роки тому +2

      4tv

    • @bavarafeeq5160
      @bavarafeeq5160 3 роки тому +6

      You can,t destroy a diamond irrespective of where you dump or throw it. She is twilight amoung stars. Wait. How much more to come out from her.love & regards.

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 3 роки тому +1

      Mmm ippo ellarum koode undennokke parayum..... ithellam kazhinjue prayam aakunna avasrathil ee malayalikal undakumo aavo?😡😡

  • @treesac1803
    @treesac1803 2 роки тому +29

    മഞ്ജു ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @devananthbaiju8714
    @devananthbaiju8714 5 років тому +548

    ദിലീപേട്ടൻ യഥാർത്ഥത്തിൽ മഞ്ജുചേച്ചിയെ സ്നേഹിച്ചിരുന്നില്ല. സ്നേഹമുണ്ടായിരുന്നെങ്കിൽ മഞ്ജുചേച്ചി ഇപ്പോഴും പത്മ സരോവരത്തിൽ ഉണ്ടാകുമായിരുന്നു.

    • @nimishalatha.vloging2034
      @nimishalatha.vloging2034 4 роки тому +15

      True

    • @thajNisha135
      @thajNisha135 3 роки тому +9

      Yes

    • @bindhum1221
      @bindhum1221 3 роки тому +22

      Deelip oru kallan

    • @seemasreekumar353
      @seemasreekumar353 3 роки тому +52

      ദിലീപേട്ടനോ ? ഏട്ടൻ എന്നു വിളിക്കപ്പെടാൻ ഒരു യോഗ്യതയൊക്കെ വേണം

    • @akshayanatsu6501
      @akshayanatsu6501 3 роки тому +5

      He will manage the business and support manju chechi to pursue her dreams

  • @sojajose9886
    @sojajose9886 2 роки тому +9

    God bless മഞ്ജു ചേച്ചി ❤️❤️❤️🙏

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 роки тому +283

    ദീലീപ് വക്രബുദ്ധിയുടെ രാജാവ് ആണ്

    • @soudabisouda7990
      @soudabisouda7990 3 роки тому +6

      Sathyam

    • @redrosevlogs9209
      @redrosevlogs9209 3 роки тому +12

      അതുകൊണ്ട് തന്നെ ആ ബുദ്ധിയും പിടിച്ചു ഇപ്പൊ വീട്ടിലിരിക്കേണ്ടി വന്നില്ലേ 😭😭

    • @aksharaaks8681
      @aksharaaks8681 3 роки тому

      Google

    • @vaigakaladharan4362
      @vaigakaladharan4362 2 роки тому

      Sathyamaa

  • @celinjohn4179
    @celinjohn4179 3 роки тому +123

    ഹൃദയത്തിൽ വലിയ സ്ഥാനം ഇഷ്ടം ബഹുമാനം ഉണ്ട് എനിക്ക് ❤

  • @sheelasthanima330
    @sheelasthanima330 3 роки тому +405

    മഞ്ജു കടലോളമുള്ള കനലിനെ കുന്നിക്കുരുവായി മനസ്സിൽ സൂക്ഷിക്കുന്ന പെൺകുട്ടി

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Bharthavvu mattoru manushiya stgriye kudi pranayichathinano manju daivathekkal sreshtta akunnathu
      Manju is big zero aanu mulliyabodhathil
      Manushiya snehathil paraspara behumanathil
      Swantham bharthavvine mattu oru presatha nadi pranayichathu aparadham onnum alla yithellam lifil ullathanu yavvanam
      Pranayam vivaham yellathinte simhasanam aanu
      Dileep 100 kettitalum manju warrier dileepinte lifil queen aayi thanne jeevikkan pattunna family life aanu uramkalukondu thattitherippichu
      swanthambharthavvine apamanichu nattukare kondu nindhippichum
      Swantha bharthavinodu kodiya sathruthayum adangathapakayum dileepinodu kondu nadakkunna
      neecha manasukalude tholil kaiyyittu avarkku dileepine nindhikkanum vakkukalilude hurt cheyyanum ulla licence koduthaval aano uthama sthri
      Manju warrier uthama sthri sthanathinu arhatha ulla jenmakjarri alla
      Kshama yillathaval aano uthama jathaka
      Bharthavvine behumanikkanam snehikkanam
      Avaude manasil yishttangal arrinju positive aayi karriyengal kaanathe divorce vaangi poyathano sreshtta vanitha
      Shilavathi charitham first vayikku

  • @shinyvictorjoseph9166
    @shinyvictorjoseph9166 3 роки тому +66

    Manju chechy our prayers are ur success. We always with u😇

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 роки тому +164

    ഈ പറയുന്നതൊക്കെ കേട്ടാൽ തോന്നും ഇയാള് അവരുടെ കൂടെയായിരുന്നു താമസം എന്ന്‌ 😆😆... എന്തൊക്കെയാണെങ്കിലും മഞ്ജു വാരിയർ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം... ശോഭന, ഉർവശി, ഇവരെപ്പോലെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന നടി...

  • @user-vr7uj4jt3w
    @user-vr7uj4jt3w 3 роки тому +93

    വക്രബുധിയുടെ ഉസ്താദ് എന്നാണ് വസ്തുത. പാവം മഞ്ജു രക്ഷപ്പെട്ടു!!

  • @godofsmallthings2511
    @godofsmallthings2511 3 роки тому +182

    She is really inspiring ❤️

  • @sajikappadan324
    @sajikappadan324 5 років тому +601

    പണം കൊണ്ട് കേസിൽ നിന്നും രക്ഷ പ്പെട്ടാലും ജനങ്ങളുടെ മനസ്സിൽ ദിലീപ് ക്രൂരനും നീ കൃഷ്ട ജീവിയും ആണ്.

  • @vimalavims8773
    @vimalavims8773 5 років тому +153

    Manju is d role model for a women who believes himself and always fight for her identity and self respect.. I like ur stubborn attitude as a lover.. Wife.. Mother.... Great actress .. But apart from that u r d daring women

    • @roshnisrajan4857
      @roshnisrajan4857 5 років тому +5

      Not only Manju warrier..she is a warrior

    • @ajithaantony347
      @ajithaantony347 4 роки тому

      Poya... ethellaam yaaru unda sonna

    • @shinyjose8221
      @shinyjose8221 3 роки тому

      @@ajithaantony347 yaru sollanum....

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Classical dance
      Cinema abhinayam
      Yithinte perril aano manju punniyalathi
      Role model

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Camerayude munnil ulla dialoges aanu all nadee nadanmarude caliber
      Orginal lifil yithellam big zero

  • @jayalekshmi9811
    @jayalekshmi9811 2 роки тому +49

    സിനിമയിൽ മാത്രമല്ല ജീവിത ത്തിലൂം നായികയായി മഞുചേച്ചി

  • @shabinshabin8425
    @shabinshabin8425 5 років тому +429

    കുടുംബത്തിൽ പിറന്നവളാ മഞ്ചു അതല്ലെ ഇത്രഉണ്ടായിട്ടും ഒരക്ഷരം പറയാത്തത് പാവം സ്ത്രീ

  • @nishaliju9087
    @nishaliju9087 3 роки тому +46

    Let God shower bless Manjuchechii ..always 🥰🥰

  • @hibinsworld
    @hibinsworld 3 роки тому +38

    Manju നമ്മുടെ പൊന്നലേല...
    Manju is beautiful and inspired wemon.. She is successful lady in film industry... I love Manju.... 🌹🌹🌹🌹🌹

  • @sadikkathirakottil7309
    @sadikkathirakottil7309 5 років тому +81

    Love manju

  • @nazaworld7953
    @nazaworld7953 3 роки тому +71

    ദൈവം enna ശക്തി ഉണ്ടല്ലോ 👍👍അതാണ് മഞ്ജുച്ചേച്ചിയെ.. 😍

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Manju warrier kku daicathil bhayam undayirrunnu yengil dileepinte yittechu pokillayirrunnu
      Onnitte perrilum
      Manjuvinte pranayam athamavvil ninnum ullathallayirrunnu
      Athamavvil thotta pranayam or sneham aayirrunnu yengil avarkku kaviya madhavane dileepinte lifilekku nilavilakku koduthu yirru kai neetti sweekarikkenda sthanathu
      Manju warrier uthama sthri jathaka aayirrunnu yengil dileepine kalanju pokilla
      Bharthavvinte manasu kameezhadakkiya sthriye verukkukayum yilla

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Manju warrier kku daicathil bhayam undayirrunnu yengil dileepinte yittechu pokillayirrunnu
      Onnitte perrilum
      Manjuvinte pranayam athamavvil ninnum ullathallayirrunnu
      Athamavvil thotta pranayam or sneham aayirrunnu yengil avarkku kaviya madhavane dileepinte lifilekku nilavilakku koduthu yirru kai neetti sweekarikkan ulla manasu udayene angane onnume manju warrier bhagathu undayilla samabhavana kandilla swabhavathilum abhiprayangalilum

  • @minijoseph3676
    @minijoseph3676 3 роки тому +94

    മഞ്ജുവിന്റെ മകൾക്കു മാത്രം മഞ്ജു എന്ന അമ്മയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല അവൾ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ ദിലീപ് ചെയ്ത പാപങ്ങൾക്ക് എല്ലാം മകൾ അനുഭവിക്കും തീർച്ച

    • @theresajoseph4057
      @theresajoseph4057 3 роки тому +19

      സ്വന്തം മക്കളെ അമ്മയിൽ നിന്നും അകറ്റിയ നീചൻ

    • @snehasudhakaran1895
      @snehasudhakaran1895 3 роки тому +8

      പാവം മോള് അവളുടെ മാനസിക സംഘർഷം ആരും മനസ്സിലാക്കാൻ അവർക്കൊന്നും ഒരു തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ഇല്ല അവളുടെ ജീവിത നല്ല വഴി കാക്കട്ടെ അച്ഛൻ വേറൊരാളുടെ കൂടെ ജീവിക്കുന്നത് കണ്ടു ആ കുട്ടി എങ്ങനെ സഹിക്കും

    • @sherintsam
      @sherintsam 3 роки тому +12

      അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്നു അവർക്കു മാത്രം അറിയാം, അവർ രണ്ടുപേരും ഇതുവരെ അതു വെളുപ്പെടുത്തിയിട്ടില്ല, അതു അവരുടെ സ്വകാര്യം. ഈ പള്ളിശ്ശേരിയെ പോലെ വല്ലവന്റെയും കിടപ്പറ കഥകൾ മാത്രം പറയുന്ന കേട്ട് അവരെ തെറി വിളിക്കുന്നതിനോട് യോജിപ്പില്ല

    • @snehasudhakaran1895
      @snehasudhakaran1895 3 роки тому +5

      @@sherintsam ശരിയാണ് നാം പുറമേ കാണുന്നതുപോലെയല്ല ഓരോരുത്തരുടെയും ജീവിതത്തിൽ അവർ അനുഭവിക്കുന്നത്

    • @nazaworld7953
      @nazaworld7953 3 роки тому +1

      കറക്റ്റ്

  • @beenamanohar522
    @beenamanohar522 3 роки тому +56

    We love Manju than Dileep,We never think about Dileep or Kavya...

  • @alphonsakanjirathinkal1333
    @alphonsakanjirathinkal1333 3 роки тому +32

    Manju is great 😘😘😘😘😘

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому +4

    അവർ ഒരുപാട് കഴിവുള്ള വ്യക്തി ആണ്... അതെല്ലാം ലോകം കാണട്ടെ....

  • @tastyrecipes552
    @tastyrecipes552 5 років тому +59

    Pavum manju chechi.narakatil ninu rekshapettu.may god bless u manju

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +11

    Allways manju warrier is right ... because our unni maya

  • @anjanadinesh6248
    @anjanadinesh6248 3 роки тому +22

    Enganeyulla orupad bharthakkanmarundavum. Manju you are great. All the best🥰🥰

  • @Joseash
    @Joseash 5 років тому +440

    മഞ്ജു പുറത്തിറങ്ങിയാൽ സത്യമറിയും എന്നപേടിയായിരുന്നു ദിലീപിന്.

  • @lijomoljose632
    @lijomoljose632 3 роки тому +108

    എന്ധോക്കെ ആയാലും എത്രയും വലിയ ഒരു കലാകാരി അടങ്ങി ഒതുങ്ങി പതിനല് കൊല്ലം അവന്റയ കൂടേ ജീവിച്ചില്ലേ ആ ഒരു നന്മ അവൻ കാണണമായിരുന്നു.... എത്രയോ പേര് ഒരു കൊല്ലം തികയുന്നതിനു മുന്പേ വേർ പിരിയുന്നു സിനിമ ഫീഡിൽ തന്നയ്‌.....

  • @elizabethv1745
    @elizabethv1745 3 роки тому +52

    Amitab bachchan paranjathu 100% satyam aanu. Othiri daivanugraham n kazhivukal kittiya lady aanu manju warrier.. ❤

  • @anjanasathyan7974
    @anjanasathyan7974 5 років тому +28

    Manjuchechiyude aa first add onn refresh cheyyan arelum poyyyooy🙌

  • @user-vp3kk9wp9k
    @user-vp3kk9wp9k 5 років тому +349

    ദീലീപ് ഇത്തരക്കാരൻ ആണന്ന് സോപ്നത്തിൽ പോലും ഓർത്തില്ല

    • @shyna8360
      @shyna8360 2 роки тому

      Orukuzhappavum illa Dileep nu

    • @jishnudev5800
      @jishnudev5800 2 роки тому

      @@shyna8360 athusariya,ayalekondu bakkiyullorkkalle kuzhappam

  • @shylathaaji7418
    @shylathaaji7418 3 роки тому +93

    പണം കൊണ്ട് 30 വക്കിലും എന്തും കിട്ടും മനം രക്ഷിക്കാൻ ദിലിപ് വേണ്ടി പണം വരി എറിഞ്ഞ് ആണ് കോസ് ഇങ്ങനെ അകിയത് ഇത് ജനത്തിന് അറിയാം

    • @tintuelsyjohn7444
      @tintuelsyjohn7444 3 роки тому +2

      Endu thengaya

    • @sangeethagopisangeethagopi3550
      @sangeethagopisangeethagopi3550 3 роки тому +1

      😂

    • @sherintsam
      @sherintsam 3 роки тому +4

      ഈ ദിലീപ് കേസ് ശരിക്കും രാഷ്ട്രീയക്കാർക്കും ഗവണ്മെന്റിനും ഒരു പുക മറയാണ്. കാരണം ആദ്യം ഒക്കെ ഈ കേസിൽ ഒരു സത്യം ഉണ്ടെന്നു വിശ്വസിച്ചിരുന്നു.ഒരാൾ നേരിട്ട് പീഡിപ്പിച്ചാലോ കൊന്നാലോ ശാസ്ത്രീയപരമായ ഒത്തിരി തെളിവുകൾ കിട്ടും. എന്നാൽ വർഷങ്ങൾ മുൻപുള്ള ഒരു ഗൂഢാലോചന കോടതിയിൽ തെളിയിക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. അങ്ങനെയിരിക്കെ ദിലീപിനെപോലുള്ള ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ സ്വഭാവികയും പോലീസിന്റെ കൈയ്യിൽ വ്യക്തമായ തെളിവുണ്ടെന്നു എല്ലാരും വിചാരിച്ചു. പ്രതി സമൂഹത്തിൽ സ്വാധീനം ഉള്ള ആളായതുകൊണ്ട് ജാമ്യത്തിൽ വിട്ടാൽ സാക്ഷീകളെ സ്വാധീനിക്കുമെന്ന് പറഞ്ഞു കോടതിയിൽ ജാമ്യം നിഷേധിച്ചു. എന്നാൽ അറസ്റ്റിനു ശേഷം തെളിവ് സമർപ്പിക്കുന്നതിൽ പ്രോസെക്കുഷനെ പൂർണമായും വിജയിക്കാൻ സാധിച്ചില്ല.വ്യക്തമായ തെളിവ് ഉണ്ടെന്നു അവകാശപെട്ട പോലീസ് 88 ദിവസം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രധാന അന്വഷണ ഉദ്യോഗസ്ഥനായ c i ബൈജു പൗലോസ് ഈ കുറ്റപത്രത്തെ പരിഹസിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പ്രോസീക്യൂഷന്റെ ആവിശ്യപ്രകാരം പ്രത്യേക കോടതിയും വനിത ജഡ്ജിയും എല്ലാം ഉണ്ടായിട്ടും തെളിവ് സമർപ്പിക്കുന്നതിൽ പൂർണമായും വിജയിക്കാൻ പറ്റിയില്ല, പ്രോസെക്കഷനെ രാജി വെക്കേണ്ടി വന്നു.എന്തായാലും സത്യം തെളിയട്ടെ, കുറ്റവാളിയെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടട്ടെ, അഥവാ നിരപരാധിത്വം തെളിയിച്ചു അയാൾ കോടതിയിൽ പോയാൽ പിന്നെ പോലീസും സർക്കാരും അതിന് മറുപടി പറയേണ്ടി വരും. അതുകൊണ്ടാണ് ഇരയാക്കപ്പെട്ട നടിയെക്കാൾ മുൻപ് കോടതിയെ മാറ്റാനും ജഡ്ജിയെ മാറ്റാനും ഒക്കെ സർക്കാർ സുപ്രീം കോടതിയിൽ നേരിട്ട് ഹർജി സമർപ്പിക്കുന്നത്. ഒരു പീഡനത്തെയും ന്യായികരിക്കുന്നില്ല. പക്ഷെ സാധാരണകാരന് സംശയാസ്പദമായ ഒത്തിരി കാര്യങ്ങൾ ഈ കേസിലുണ്ട്. അത് പറയുന്നത് എല്ലാവർക്കും സ്വീകര്യം ആകണമെന്നില്ല. സംഭവത്തിന് ശേഷം ഒരു മെഡിക്കൽ ചെക്കപ്പിന് പോലും പോകാതെ അടുത്ത ദിവസം തന്നെ സിനിമയിൽ അഭിനയിച്ച നടിയുടെ കേസിൽ സർക്കാരും പോലീസും കാണിക്കുന്ന താത്പര്യം വാളയാറിലെ ആ പിഞ്ചു കുഞ്ഞുങ്ങളുടെ കേസിലും കാണിക്കാമായിരുന്നു. ശാസ്ത്രീയമായ സകല തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പ് ഫ്രാങ്കോടെയും, pk ശശിയുടെയും കേസിൽ എടുത്ത നിലപാടുകൾ നമ്മൾ കണ്ടതാണ്. ബോബി ചെമ്മന്നൂർ ഒരു പാവം പെണ്ണിന് പിച്ചിച്ചീന്തിയിട്ട് അവന്റെ കാശ് മേടിച്ചു വാർത്ത മുക്കിയ ഇവിടുത്തെ അതെ മുഖ്യ ധാര മാധ്യമങ്ങൾ ആണ് ദിലീപ് ജയിലിൽ ഉപ്പുമാവും പഴവും തിന്നുന്നതും ബാത്‌റൂമിൽ പോകുന്നതുനോക്ക് വാർത്തയാക്കുന്നത്. മലയാള മാധ്യമരംഗത്തു ഏറ്റവും റേറ്റിംഗ് ഉണ്ടാക്കിയ സംഭവമാണ് ദിലീപ് കേസ്.അതുകൊണ്ട് തന്നെ നിരപരാധിയായി തിരിച്ചു വരുവാണെങ്കിൽ ഈ 85 ദിവസം ജയിലിൽ കിടന്നതുൾപ്പെടെ പലതിനും സർക്കാരും പോലീസും മറുപടി പറയേണ്ടി വരും. അതുകൊണ്ട് ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത ദിലീപിന്റെ കേസിൽ കോടതി വിധി വരട്ടെ എന്നു പറയുന്നതിൽ ഒരു തെറ്റുവില്ല,

  • @josephta5402
    @josephta5402 3 роки тому +29

    Manju chechi proud of u❤❤❤

  • @shinyvictorjoseph9166
    @shinyvictorjoseph9166 3 роки тому +44

    Never give up chechy, u should come up.

  • @anusebastian6701
    @anusebastian6701 2 роки тому +10

    Manju jeevan rakshapeduthi ponnethu thanne Daivanugraham🙏🙏🙏

  • @vanilekshmisudhir3090
    @vanilekshmisudhir3090 5 років тому +137

    Manju is talented and simply beautiful than kaavya

  • @SN-pv7yn
    @SN-pv7yn 5 років тому +127

    A women like kavya is any married women's worst nightmare. Poor manju God bless her.

    • @prajithapremrajan7091
      @prajithapremrajan7091 3 роки тому

      But aval enda illad manju warrier il illatad 🥺

    • @amudharaman9901
      @amudharaman9901 3 роки тому

      What is he telling about Dileep. Plz translate in short.

    • @shobananair9104
      @shobananair9104 2 роки тому

      @@amudharaman9901 he is telling Dileep is a coward, he tried his best to put hurdles for her acting in movies. But because of her talent and dedication she started acting after 14 years of gap. God bless her! acting

  • @neenababuraj3009
    @neenababuraj3009 2 роки тому +13

    മഞ്ജു ❤❤❤❤❤❤

  • @vaigakaladharan4362
    @vaigakaladharan4362 2 роки тому +7

    Namude jeevitham jeyichukanical annu.... Avideyum tholkathe
    All the best

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +46

    ആ add കാണാൻ കാത്തിരുന്നത് ഇന്നും ഓർക്കുന്നു.

  • @kamarudheenps
    @kamarudheenps 5 років тому +140

    നടി aakramikkapetapol kunchako bobane ചോദ്യം ചെയ്തത് പുറത്തു വന്നിരുന്നു.അതിൽ ചാക്കോച്ചൻ പറയുന്നുണ്ട് ഹൌ ഓൾഡ് ർ യൂ വില നിന്ന് പിന്മാറാൻ ദിലീപ് ആവശ്യപ്പെട്ടു എന്ന്.

    • @Crazyachumma
      @Crazyachumma 2 роки тому +1

      ഞാനും വായിച്ചിരുന്നു

  • @likhithaanil913
    @likhithaanil913 3 роки тому +9

    ManjuEshtam😘🥰

  • @goldgarm3344
    @goldgarm3344 2 роки тому +5

    Manju chechi😍

  • @jessymariyam4956
    @jessymariyam4956 3 роки тому +104

    മഞ്ജു വാര്യർ ദി ലീപ് അടച്ചിട്ടിരുന്ന കൂട് തല്ലിതകർത്ത് അനന്തവിഹായസിൽ പറന്നു അതു കൊണ്ട് ദിലീപ് മറ്റൊരു മനോഹരമായ കിളിയെ കൂട്ടിലടച്ചിട്ടു

    • @shameeramuneer8309
      @shameeramuneer8309 3 роки тому +3

      😂😂😂

    • @minnutysworld41
      @minnutysworld41 3 роки тому +11

      Ethu correct👍epol kavyayude situation num ethu pole thanne... Avalum eni film industry kanukayillaa😜😜

    • @paathussvlogs8428
      @paathussvlogs8428 2 роки тому +4

      @@minnutysworld41 eni vannalum aarum manjuchechi vannapole kaineetti swikarikkilla

    • @ancybiju4481
      @ancybiju4481 2 роки тому +5

      കാവ്യ പോയി കഴിയുമ്പോൾ . ദിലീപ് മറ്റൊരു കിളി യെ കൂട്ടിലടക്കും ദിലീപ് ആരാ മോൻ 😄

    • @komalamm4071
      @komalamm4071 2 роки тому +3

      Athinuunbe കൂട്ടിൽ അടച്ചിരുന്നു..കിളിയേ..അവിടെ നിന്നാണ് മഞ്ജുവിനെ അവനെ ധിക്കരിക്കാൻ തോന്നിയത്

  • @anithakk7899
    @anithakk7899 Рік тому +2

    മഞ്ജു ചേച് ❤️🔥

  • @mumtazpallikkal5927
    @mumtazpallikkal5927 5 років тому +34

    നിങ്ങൾ പറഞ്ഞജത് 100 % satjyam

  • @jayathilak9476
    @jayathilak9476 2 роки тому +8

    our സ്വീറ്റ് മഞ്ജു.👍👍🤝

  • @tomraj966
    @tomraj966 5 років тому +53

    Your are a amazing man sir, very true, you’re the only one have the guts to speak up

    • @ambuslimelight841
      @ambuslimelight841 5 років тому +3

      Why he doesn't have the guts to speak about other personalities

    • @tomraj966
      @tomraj966 5 років тому +4

      Oh yes, he has the guts speak about other personalities but maybe there’s nothing much to talk about other personalities.

    • @mangalaanil3655
      @mangalaanil3655 5 років тому +2

      Thangalude arthathil amazing personality ennu paranjaa enthaanu.....mattullavare kond kuttam paranju nadakkalo.......fraud

  • @pjjp7639
    @pjjp7639 3 роки тому +85

    സർ ഇതൊക്കെ എങ്ങനെ അറിയുന്നു. അവരുടെ സ്വകാര്യ സംഭാഷണം എങ്ങനെ കേൾക്കുന്നു. അവരുടെ വിചാരം എങ്ങനെ അറിയുന്നു. രണ്ടു പേര് തമ്മിലുള്ള സംസാരം എങ്ങനെ കേട്ടു. Plz പറയു

    • @laxmichandra2005
      @laxmichandra2005 3 роки тому +2

      Correct.. was he staying with them? He overheard ? Or did someone tell him all thes? One need to give an explanation on this matter .....

    • @truefriends5892
      @truefriends5892 3 роки тому +2

      Manju enthe 14 varsham vare kaathirunnu...dance cheyyan Oke.. Freedathil edapedenda enn Adin mumb enthe parayanje

    • @thampic.p1632
      @thampic.p1632 3 роки тому +2

      Dileepintey family issues ee sir eganey arinjuu....

    • @100ayurveda4
      @100ayurveda4 3 роки тому +7

      @@thampic.p1632 അയാൾക് അറിയും ആയിരിക്കും അല്ലാതെ ഇങ്ങനെ പബ്ലിക് ആയിട്ടു വന്നു പറയില്ലല്ലോ.

    • @komalamm4071
      @komalamm4071 2 роки тому

      @@truefriends5892 athinu ഉത്തരമാണ് കാവ്യ..ദിലീപും ക്‌വ്യയെയും വാട്ട്സ്ആപ് ചാറ്റിംഗ് ഒക്കെ കണ്ട്..അതിനു ശേഷം..ഇത്രയും കാലം ജീവിച്ചിട്ട് അവൻ cheet cheithu athinu seshan ധിക്കരിച്ചു..

  • @nathangeetha9505
    @nathangeetha9505 2 роки тому +1

    😇😇 MANJU 😇😇

  • @nesunesu4981
    @nesunesu4981 3 роки тому +26

    മഞ്ജു 🔥❤️

  • @oshaparukutty1235
    @oshaparukutty1235 2 роки тому +2

    manju 🙏🙏💐💐🥰🥰🥰

  • @dipukrishnan4341
    @dipukrishnan4341 4 роки тому +12

    Manjuchechi great

  • @sabiaummer1978
    @sabiaummer1978 5 років тому +43

    Manju pavam

  • @diyadeepu9210
    @diyadeepu9210 5 років тому +6

    Love you manju....

  • @afnaka2995
    @afnaka2995 2 роки тому +2

    Bayangara ishttaan manju chechine

  • @jancygeorge7418
    @jancygeorge7418 2 роки тому +2

    God is great.manjuvina kaikumbil thagi...

  • @anaghaujjual
    @anaghaujjual 2 роки тому +11

    ദിലീപിന്റെ അടുത്ത target നിങ്ങളാണ് പല്ലിശ്ശേരി ചേട്ടാ 😁

  • @blaisspappachan2145
    @blaisspappachan2145 2 роки тому +2

    ആ പാവം സ്ത്രീ അനുഭവിച്ച ദുഃഖം അവർ ആരോടും പറയാതെ ഹൃദയത്തിൽ സൂക്ഷിച്ചു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇവനെ വെറുതെ വിടും ആയിരുന്നില്ല സമൂഹത്തിന്റെ മുൻപിൽ നാണം കെടുത്തിയ നം പക്ഷേ ദൈവം ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു അതുകൊണ്ട് അവൻ ശരിക്കും ഇപ്പോൾ നാറുന്നുണ്ട്

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 2 роки тому +2

    Njangalude swantham manju

  • @naliniks1657
    @naliniks1657 3 роки тому +18

    Very talented, blessed actress. God bless. Once we have seen her in the Mahalingapuram Iyappa temple with her mother, who wanted to go to sree U. K. Warrier. Love u.🌹

  • @vijayakumark5070
    @vijayakumark5070 2 роки тому +17

    എന്നാണൊ ദിലീപിനെ ഉപേക്ഷിച്ചത്. അന്ന് മുതൽ മഞ്ജുവിന് വെച്ചടി വെച്ചടി കയററമായി.

    • @sukumaranp6196
      @sukumaranp6196 2 роки тому

      Karact

    • @neethajohn7482
      @neethajohn7482 2 роки тому +1

      athe dileep vachadi vachadi thazottu. exit of Manju and entry of kavya changed dileep's life.

  • @anithksd
    @anithksd 3 роки тому +6

    Manjuu God bless you, dushtanaya dileepinu Cherunha Baryayanu thadakayaya kavya

  • @shruthij8586
    @shruthij8586 5 років тому +25

    Very true....go ahead sir

  • @uj8824
    @uj8824 3 роки тому +17

    Kudumbamkalakki kaavya alle koode ullathu

  • @lachusma3877
    @lachusma3877 3 роки тому +11

    Manju chechi ഉയിർ 😍❤😘

  • @editz123.-
    @editz123.- 2 роки тому +3

    Manju chechy......l love you....hands of uuu

  • @mariyamary975
    @mariyamary975 3 роки тому +5

    Manju varriar 🔥🔥🔥🔥🔥

  • @sajiniprabash622
    @sajiniprabash622 Місяць тому

    Iron lady........❤❤❤❤❤

  • @chandralekha274
    @chandralekha274 5 років тому +12

    Endinu engane mattullorude jeevithathekurichu paranjondirikkunnu? Valla jolikkum poykkude?

    • @jpanand45
      @jpanand45 3 роки тому +1

      ഇതുംഒരു ജോലിയാ ധാരാളം പണം കിട്ടു
      യൂട്യൂബിൽ നിന്ന്

  • @anjalianilkumar2651
    @anjalianilkumar2651 4 роки тому +48

    I used to love kavya very much but after kavya's marriage with dileep i hate her.she has spoiled a family.....

  • @sojajose9886
    @sojajose9886 2 роки тому +4

    Dileep ne ഇനി പഴയ പോലെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല..വെറുത്തു പോയി

  • @zeenathbeevi1897
    @zeenathbeevi1897 3 роки тому +2

    Chetta
    Urasheeshapam upakaran..
    Manju rekshapettu..
    Avante adima aano manju
    Mudi midukki....
    Ithanju pennu...
    Love u manju..
    Love u so much..
    Go ahead..
    All the best.

  • @shylathaaji7418
    @shylathaaji7418 3 роки тому +55

    ഇതിന് എല്ലാം ദിലിപ് അനുഭവിക്കും

  • @vipinaaron5652
    @vipinaaron5652 4 роки тому +12

    Love you manju chechy, enik thonnunnu bhaviyil chechyne kurichulla film irengum Mahanadi pole

  • @Aswathyish
    @Aswathyish 2 роки тому +1

    Petta, Manjuvine thirike thannathinu thanks. Ippo pettanu madam undallo

  • @mayaparvathy6926
    @mayaparvathy6926 2 роки тому +2

    Manju chechi uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepalakshmi5016
    @deepalakshmi5016 5 років тому +23

    Sathyam Sathyam

    • @shamsshamsudeenshamsudeen689
      @shamsshamsudeenshamsudeen689 3 роки тому

      കറക്റ്റ്, ഉണ്ടായ പ്ലോട്ട് എല്ലാം ഇയാൾ thirighe . എഴുതി വാങ്ങി. ഒരു ആവശ്യത്തിനും ഇയാൾ കൊണ്ടുപോകില്ലായിരുന്നു മ ഞ്ജുവിനെ

  • @shaashas9918
    @shaashas9918 5 років тому +28

    ithokke iyaaal engane arinju

    • @Human-kp5ze
      @Human-kp5ze 3 роки тому +1

      ആർക്കറിയാം... പുള്ളി ഇവരുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ എങ്ങനെ പറയുന്നു 🤔😳

  • @zig_zag1284
    @zig_zag1284 4 роки тому +2

    Avaru thammilulla samsara m eyal engane kettu kandavante karyathil enth uthsaham ee samayath nallakaryam vallathum cheythu koodedo kilavan patty Evan chakunna divasama we bhumiyile ettavum manoharamaya divasam chetta

  • @embeebabichen4490
    @embeebabichen4490 2 роки тому +2

    Dilip kavyaye uyarthikkoduvannuManjuvinechavittithazhanannu nokkiyathu

  • @manikandanb8759
    @manikandanb8759 3 роки тому +2

    Theeyiil kuruthatha manjuchechi veyilathu vanilla😘

  • @rithulravi3726
    @rithulravi3726 2 роки тому +1

    Kelkkan nalla rasam und🥰

  • @user-xz9vk4tj4n
    @user-xz9vk4tj4n 10 місяців тому

    Manju❤

  • @rajalekshmirajendran7460
    @rajalekshmirajendran7460 2 роки тому +8

    God bless u manju chechi ❤🔥

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 роки тому

      Manju warrier/ kaviya Madhavan
      Kaviya madhavan
      May God bless you
      Bharthavine onnitte perrilum upekshichu pokaruthu
      Kudumbini
      Simhasanam valichu yerrinju kalayathe kathu sukshikku
      Yeshaniyum kupracharanangalum
      Sreddikkenda
      Dharmathil sada dharmbhodhathil jeevitham thudarru.eswaran kuttai undu

  • @minijain2860
    @minijain2860 3 роки тому +13

    Dilepinu manjuvine.samshyam aayirunnu

  • @embeebabichen4490
    @embeebabichen4490 2 роки тому +1

    Kalyanninteparasythilorupenninteswarathil oruchallinjaparasyamayirunnu

  • @Gamer-ih5sq
    @Gamer-ih5sq 5 років тому +54

    Kavyude koode koodiyasheshamalle manju dance nn iragiyath valiya kuyappamonnumilla

  • @smithaeldho7469
    @smithaeldho7469 5 років тому +15

    With all respect can I ask u ,how do you know all these sir?????

  • @suchithrakk4505
    @suchithrakk4505 2 роки тому +2

    പഴയ മഞ്ജു ചേച്ചി നല്ല അഭിനയം ആയിരുന്നു ഇപ്പോൾ അത് നഷ്ടം ആയതു പോലെ തോന്നുന്നു

    • @ayshaasya7826
      @ayshaasya7826 2 роки тому

      അഭിനയം നല്ലതല്ലെങ്കിലും ജീവിതം നന്നായാൽ മതി

  • @geethasadasivan2136
    @geethasadasivan2136 5 років тому +4

    Swantham ishtaprakaaram, rektham viyarppaki valarthiya makalude jeevithom thaarumaarakiya aa dhustane paavom maathapithakalude shaapom veruthey vidilla.Sherikum anubhavikkum avante rendaam bhaaryayil ninnum thanne kittum...

  • @ncnc1882
    @ncnc1882 5 років тому +18

    Manju warrior... Dileep randu veetilarunn.. Kure kureee nal...

  • @vipinxavier2464
    @vipinxavier2464 5 років тому +4

    It's true

  • @gracyjoseph7714
    @gracyjoseph7714 3 роки тому +12

    Dileep is not worthy of manju the great personality.

  • @aromalkrishnan6443
    @aromalkrishnan6443 3 роки тому +1

    Manjuchachi godblessyu