തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല | 13-year-old girl is missing

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 14

  • @MuhammadSaeed786
    @MuhammadSaeed786 2 місяці тому +13

    വേഗം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.....

  • @Anjushihab
    @Anjushihab 2 місяці тому +5

    ആ കുഞ്ഞിനെ ഒരു കുഴപ്പവും പറ്റാതെ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ.

  • @funtuzfun
    @funtuzfun 2 місяці тому

    Thank you, all kerala police. 🙏 from ASSAM

  • @Anu_bismi
    @Anu_bismi 2 місяці тому +6

    കുഞ്ഞിനെ സ്ഥിരം അമ്മ അടിക്കും എന്നാണ് പ്രദേശ വസികൾ പറയുന്നത്... എന്നിട്ട് ഒരു ന്യൂസ്യലും അതു പറയുന്നില്ല.. തള്ള കാലത്ത് അടിച്ചപോൾ 11 മണിക് കാണാതെ പോയിട്ടും അവർ കേസ് കൊടുത്തില്ല... പാവം

  • @Sree_darsh
    @Sree_darsh 2 місяці тому

    🙁

  • @aneeshani4400
    @aneeshani4400 2 місяці тому

    24 നുണ ബോംബ് ആണ് ഇത്രനേരം കുട്ടിയെ കണ്ടെത്തി എന്നും പറഞ്ഞു ന്യൂസ്‌ ഇട്ടു ഇപ്പൊ ട്രെയ്നിൽ ഉണ്ടോ എന്ന് സംശയമെന്ന്. പറയുന്നു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 місяці тому +1

    അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് ഇവിടെ നിൽക്കുന്നതും അന്യ ഭാഷ സംസ്കാരം ആൾക്കാർ ആരുമായും പൊരുത്തപെടാറില്ല മാതാപിതാക്കൾ ജോലിയും തീറ്റയും കുടിയുമായി കഴിയും കുട്ടികളുടെ മനസ്വീകാവസ്ഥ ഇവർക്ക് പ്രശ്നം ഇല്ല അതുകൊണ്ട് തന്നെ ആരെങ്കിലും വിളിച്ചാൽ അവരുടെ കൂടെ ഉറങ്ങിപോകും ആര് വിളിച്ചാലും പോകും തീറ്റ കിട്ടിയാൽ മതി അന്യ സംസ്ഥാന തൊഴിലാളികളുടെ പണത്തിനോടുള്ള ആർത്തി ഭയങ്കരമാണ്

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 2 місяці тому

    Engottaa nammude kerallam poovunnath endhokke evide sambavikkunnath......
    😮😮😮😮😮😮😮
    Aarenkilum chaadichu kond poyoo ..aassaamilekk thirich poyooo

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    ബോയ് ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയിട്ടുണ്ടാവും

    • @sajan5555
      @sajan5555 2 місяці тому

      അതിന് സാധ്യത ഉണ്ട്‌.

    • @faisalme920
      @faisalme920 2 місяці тому +17

      സ്വന്തം മകൾ ആണെങ്കിൽ ഇങ്ങനെ പറയുമോ

    • @jasminijad9946
      @jasminijad9946 2 місяці тому

      Podo athum 12 vayassulla kutti neyoke manushyan ano? Amma adichu ee kutty deshyathinte purath bagum eduth vtl ninn irangi poyi mrng 11 manika sambhavam amma ennit jolik poyi case koduthilla thirichu vannapo kochilla ennit ipo aanu case koduthath avar assami aayond bhasha ariyilla evdr poyo entho

    • @nishraghav
      @nishraghav 2 місяці тому +10

      കുഞ്ഞല്ലേ...7 ൽ പഠിക്കുന്ന മോൾ അല്ലേ..അതിനെ സ്ഥിരം വീട്ടിൽ നിന്നും ഉപദ്രവിക്കും എന്നു കേൾക്കുന്നു..സഹിക്കാനാവാതെ പോയതാവും😢

    • @independens9622
      @independens9622 2 місяці тому

      വാടകയ്ക്ക് കിടക്കുന്നവർ രണ്ടാനമ്മയുടെ ക്രൂരപീഡനം കാരണം ഇറങ്ങി പോയതാണ് അസം സ്വദേശികൾ