2007 ൽ ഈ look ൽ അത്രയും features ഉള്ള ഒരു ഇന്ത്യൻ നിർമിത ബൈക്ക് വേറെ ഇല്ല. Bro പറഞ്ഞത് പോലെ ഈ bike എന്താണെന്ന് ശെരിക്കും ഒരു 90's kids ന് മാത്രമേ അറിയൂ 🥰 ഇനി എത്ര കാലം കഴിഞ്ഞാലും 220F ഒരു legend bike തന്നെ ആയിരിക്കും ❤️
In my opinion. Main ആയിട്ട് pulsar 220 തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഈ പറയുന്ന ചേഞ്ചസ് ആഗ്രഹിച്ചിരുന്നു...❤ 1. Led head light and indicators 2. 6 speed gearbox 3. Milage increase 4. Cruise control 5. Old meter തന്നെ നിർത്തി അതിൽ തന്നെ changes. ഇതിപ്പോ വന്നപ്പോൾ എല്ലാം തലതിരിവ് ആയി🙁🥴. Meter as my opinion ഒട്ടും ഇഷ്ടപ്പെട്ടില്ല...👎🏻gear position പോലും ഇല്ലാത്ത outdated ആയ meter...😵💫ഇപ്പൊ ഞാൻ പറഞ്ഞ changes വന്നിരുന്നു എങ്കിൽ വേറെ ലെവൽ ആയനെ വണ്ടി..🙁🫡 2025 വരുന്ന വണ്ടി എങ്കിലും ഈ മാറ്റം വന്നാൽ indian roads ഇവൻ ഭരിക്കും💥🔥
ഈ വണ്ടി ട്രാഫിക്കിൽ എന്ത് കളി കളിക്കും അറിയാൻ 220 ട്രാഫിക് റേസ് അടിച്ചാൽ മതി യൂട്യൂബിൽ കൊറേ ബംഗാളികളെ വീഡിയോ ഉണ്ട് ഇത്രേം എഫോർട്ട് ഇല്ലാതെ ഈസി ആയിട്ട് കിടന്നും മറിഞ്ഞും പോകുന്നൊരു വണ്ടി വേറെ കണ്ടിട്ടില്ല
1 side 730 km വെറും 1/2 മണിക്കൂർ മാത്രം റസ്റ്റ് എടുത്ത് ഓടിച്ചു (long ride) നടുവേദന, ഷോൾഡർ വേദന ഇങ്ങനത്തെ ഒരു പ്രശ്നവും ഉണ്ടായില്ല അത്രമാത്രം comfort ആണ് ഈ മൊതല്.... 🙂 2023 ൽ ഇതൊരെണ്ണം പുതിയത് എടുത്തു, offroad, onroad എല്ലാം പയറ്റി... ഒന്നും പറയാൻ ഇല്ല മറ്റുള്ള വമ്പൻ വണ്ടികളുടെ കൂടെ ഇപ്പഴും മുട്ടി നില്കാൻ ഇതൊക്കെ തന്നെ ധാരാളം 👌🏻
I have 2011 model 220...220 is awsome machine.. Goat Of All Time..🔥🔥🔥.. Beast of aerodynamic design..i suggest 220 with axor apex aerodynamic sport helmet gives you an awsome result... ⚡⚡⚡
*എന്റെ ഫ്രണ്ട് 2016 ൽ അവന്റെ ഡ്രീം ബൈക്ക് ആയ duke 200 എടുത്ത് നാല് വർഷം ഉപയോഗിച്ച് അടവ് എല്ലാം കഴിഞ്ഞപ്പോൾ 2020 ൽ പുതിയ 220f എടുത്തു, അതിന്റെ അടവ് തീർന്നപ്പോൾ 2023 ൽ അടുത്ത ഡ്രീം ബൈക്ക് ആയ duke 390 എടുത്തു 😂 നമ്മൾ അന്നും ഇന്നും passion pro & ind-suzuki ax100 🤍*
1.Led indicator illa 2.alloy change illa 3.front face change illa 4. Fancinu vendi ennu paranju fancine pattikunnu 220 5.2009 ill erangiya vandiya oru mattom illa lookil 😂 5. honda unicorn erakkiyappol 150 cc 2024 ill ath 160 akki indicator change akki abs konduvannu (front)
ഞങ്ങളെപ്പോലെ 220 ലവേഴ്സ് ഇതെല്ലാം വന്നാൽ ഇഷ്ടപ്പെടില്ല . കൂടിപ്പോയാൽ 5 വർഷംകൊണ്ട് bajaj ചിലപ്പോൾ Upside down shock Dual channel abs. Wheel upsize 6th gear വരെ കൊണ്ടുവരുമായിരിക്കും..
220 owners ing pore ♥️🐝
🖐️
The king of PULSAR family 🎉
Definitely male
2007 ൽ ഈ look ൽ അത്രയും features ഉള്ള ഒരു ഇന്ത്യൻ നിർമിത ബൈക്ക് വേറെ ഇല്ല. Bro പറഞ്ഞത് പോലെ ഈ bike എന്താണെന്ന് ശെരിക്കും ഒരു 90's kids ന് മാത്രമേ അറിയൂ 🥰
ഇനി എത്ര കാലം കഴിഞ്ഞാലും 220F ഒരു legend bike തന്നെ ആയിരിക്കും ❤️
Athe
Karizma എന്താ ചുമ്മാ ആണോ
@@arunkp4956karizma onnum 220 de 7 ayalath ethittilla sahodhra😇
Athe bro 👍😊
@@ShahidShahi-nh6to ചുമ്മാ എന്നാണോ
Ente friend inte kayil old 220 und, athinte auto canceling indicator is just awesome 🤌, avar athe kalayandarunn 👀
Athe nice feature aayirunu
Entae kayyil oru vandi undayirunnu... Adyatha 2 maasam work cheythu... Pinae work cheythittae illa... 😂😂
@@PradeepKumar-on7rb2012 മോഡൽ പൾസർ 150, ഇപ്പഴും ഇൻഡിക്കേറ്റർ outomaatic working aanu
2015 മോഡൽ ആവും bs4 ഇൽ ഇല്ലായിരുന്നു.bs3 യിൽ ഉണ്ട്
150 ilum und 2012 model
Chettante video yil ettavum ishttam vandiyude technical explanation aanu.....❤❤😍
Glad you liked it
In my opinion. Main ആയിട്ട് pulsar 220 തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഈ പറയുന്ന ചേഞ്ചസ് ആഗ്രഹിച്ചിരുന്നു...❤
1. Led head light and indicators
2. 6 speed gearbox
3. Milage increase
4. Cruise control
5. Old meter തന്നെ നിർത്തി അതിൽ തന്നെ changes.
ഇതിപ്പോ വന്നപ്പോൾ എല്ലാം തലതിരിവ് ആയി🙁🥴. Meter as my opinion ഒട്ടും ഇഷ്ടപ്പെട്ടില്ല...👎🏻gear position പോലും ഇല്ലാത്ത outdated ആയ meter...😵💫ഇപ്പൊ ഞാൻ പറഞ്ഞ changes വന്നിരുന്നു എങ്കിൽ വേറെ ലെവൽ ആയനെ വണ്ടി..🙁🫡
2025 വരുന്ന വണ്ടി എങ്കിലും ഈ മാറ്റം വന്നാൽ indian roads ഇവൻ ഭരിക്കും💥🔥
Sure brother ❤❤❤❤ Definitely become changes .... varum brother ennu viswasikkam 😂
220 ടെ review ചെയ്തതിൽ വളരെ അതികം സന്തോഷം bro.. Thank you.. 😊👍
Alot of people requested
Speedometer not working? Bajaj dealers selling used bikes?
My dream bike 🥹 childhood memories 2014 and njan athe vagichu 2021 il 🥰 old 2010 model 🚀 i really happy fully satisfied 🫰
All the best
ഈ വണ്ടി ട്രാഫിക്കിൽ എന്ത് കളി കളിക്കും അറിയാൻ 220 ട്രാഫിക് റേസ് അടിച്ചാൽ മതി യൂട്യൂബിൽ കൊറേ ബംഗാളികളെ വീഡിയോ ഉണ്ട് ഇത്രേം എഫോർട്ട് ഇല്ലാതെ ഈസി ആയിട്ട് കിടന്നും മറിഞ്ഞും പോകുന്നൊരു വണ്ടി വേറെ കണ്ടിട്ടില്ല
2015 model ippozhum pwoliii❤❤.. Ithu vareyum vazhiyil akiyittilla❤️❤️220 is = 220❤
2016🥺❤
Maaannn we are old bro.... Remember seeing one of my classmates coming to college on a 220 ❤
Athe
2018 model 180 വേറെ ലെവല്‍ സാധനം
Uff അതൊക്കെ ഒരു കാലം നോക്കിന്നിട്ടുണ്ട് ഇവനെയും ഇവൻ്റെ അനുജൻ 150 നെയും❤❤❤❤
Athe
എടുക്കാൻ ക്യാഷില്ലെങ്കിലും,
ഇതൊക്കെ കാണുമ്പോ ഉള്ള ഒരു സന്തോഷം അതൊന്നു വേറെ ലെവൽ...🔥
1 side 730 km വെറും 1/2 മണിക്കൂർ മാത്രം റസ്റ്റ് എടുത്ത് ഓടിച്ചു (long ride) നടുവേദന, ഷോൾഡർ വേദന ഇങ്ങനത്തെ ഒരു പ്രശ്നവും ഉണ്ടായില്ല അത്രമാത്രം comfort ആണ് ഈ മൊതല്.... 🙂 2023 ൽ ഇതൊരെണ്ണം പുതിയത് എടുത്തു, offroad, onroad എല്ലാം പയറ്റി... ഒന്നും പറയാൻ ഇല്ല മറ്റുള്ള വമ്പൻ വണ്ടികളുടെ കൂടെ ഇപ്പഴും മുട്ടി നില്കാൻ ഇതൊക്കെ തന്നെ ധാരാളം 👌🏻
Adipoliya odikan
@@ClutchLess theerchayayttum👌🏻
അതെങ്ങനാ 730 km 1/2മണിക്കൂർകൊണ്ട് പോകും
I have 2011 model 220...220 is awsome machine.. Goat Of All Time..🔥🔥🔥.. Beast of aerodynamic design..i suggest 220 with axor apex aerodynamic sport helmet gives you an awsome result... ⚡⚡⚡
Adipoli combination 👍
Ippozhum. 220yude video Onnum. Skip adikkathe. Full. Video. Kanda 😅 Njan.
I have 2012 model ❤
No abs
But aa oru timil auto off indicators und.
Share a review bro!
Entem 2012 Model Plasma Blue❤️
2022 model എന്റെ കയ്യിലുണ്ട്... മച്ചാൻ പോളിയാണ് ❤️
Pinalla
First ടൈം ഓടിച്ചു പേടിച്ചുപോയ വണ്ടി 💯goosebumps
വൈ ബ്രേഷൻ ഇല്ലെന്ന് നോക്കാൻ തല്ലി പൊളിച്ചു നോക്കുന്നൊ...😂😂😂....ചുമ്മാ പറഞ്ഞതാ സൂപ്പർ റിവ്യൂ... 👍🏽👍🏽🔥😊.... 220f ഒന്ന് എടുക്കാൻ പ്ലാൻ ഉണ്ട്... 😊
*എന്റെ ഫ്രണ്ട് 2016 ൽ അവന്റെ ഡ്രീം ബൈക്ക് ആയ duke 200 എടുത്ത് നാല് വർഷം ഉപയോഗിച്ച് അടവ് എല്ലാം കഴിഞ്ഞപ്പോൾ 2020 ൽ പുതിയ 220f എടുത്തു, അതിന്റെ അടവ് തീർന്നപ്പോൾ 2023 ൽ അടുത്ത ഡ്രീം ബൈക്ക് ആയ duke 390 എടുത്തു 😂 നമ്മൾ അന്നും ഇന്നും passion pro & ind-suzuki ax100 🤍*
tnx bro 220 yude video cheyithathin❤️
ഞാനും പൊക്കി ❤️❤️❤️ സ്വപ്ന വണ്ടി 220
Adipoli
Evergreen beauty 😍
2015 മുതൽ കൂടെ ഉണ്ട് ഇപ്പോളും ❤❤❤❤❤❤❤❤ ❤❤❤❤my 220f❤
Complaints verunnundo?
Bro ente kayil 220f und 2010 model 21 BHP 🚀😌 oru rekshayila maraka power ane 😈
Adipoliya
Bro karizma xmr review cheyyamo .. reviews orupad kandu ennalum brode opinion ariyan ulla agraham kndanu 😁❤
Company vandi thanilla
Favourite Bike ❤😍
Bro next pulsar 150 review venam
220 powli vandi aanu ❤🎉🎉🎉
ലെ karzmia zmr 2012 ഉള്ള ലെ ഞാൻ കാണുന്നു
Ayin
Such a versatile bike ❤
2013 model Pulsar 220F ( 11 വര്‍ഷം use ചെയ്തു.) ഇപ്പോള്‍ അത് exchange ചെയ്തു Pulsar N250 2024 model എടുത്തു.
Share your review
Altime my favourite, I also purchased... this legend🎉
Adipoli 👍
2014 ill ente dream bike aarnu.. ❤
Ippol Worth buying aano??
Diehard faN boy & owner the king 220f
Pulsar 220f ❤
Fuel economy ethra kittum???
45+
40 okke kittum
Husqvarna 250 2k24 review idumo ? 😊😊
Technical explanation onnupolum ariyaathe full കേട്ടോണ്ടിരിക്കുന്ന njaan 🥲
Ente kayil ondu 2017 model ente big dream ayirunu 2017 il njan athu achive chaithu❤
Adipoli
Speedometer disconnected aanallo
Bro dtsi engine video venaam
Cheyam
Bs4 2018 chekkan vere level aan😈😈
Athe
This bike will never age 🗿
2015 njan eduthu adavu mudangi kayinu poyi😢😢😢😢😢athinte ipozhethe look onnu kanan kothiyavunnu
Clutchless bro meteor 350 oru review cheyuuo oru അപേക്ഷ ആണ്
Cheyam
pulsar 220 bs3 ❤❤❤
Please make video on dtsi 220 engine….❤
As soon as possible
Mathapp pwoli ❤p
Pinalla
Bro dts I explain ചെയ്തു വീഡിയോ വേണം .
വെയിറ്റിംഗ്
Cheyam
അതെ bro തീർച്ചയായും ചെയ്യണം
Legacy of 220 video വേണം ❤
Cheyam
Oil cold raditor fan udo
No
Illa
Legendary king
Bro one old Pulsar 180ye kuriche oru short video idoo please
220❤️❤️
cornor nu pattiya vandi allano 🙄nt 220 njan naakk ittu nakkaarund roadil 😂 😌with MRF motta tyre
Naav indo ippo
Compared to sportbikes! Not corner friendly
Iam interest
ഈ look ൽ ഒരു പുതിയ 220cc DOHC Engine വന്നാൽ 🐦🔥 🔥🔥🔥
Chance illa
New rtr 160R 4v review cheyo?
220 ❤
bro. CB300R review cheyamo
Fastest Indian OG 💀 90 s what a beautiful creatures we are we saw the transition ❤ we know old and old ❤ Tachometer ❤
Memories
Bulletne kaalum valya petrol tank aan. Oru tankil 600+km oodum. Long distance touring adipoli aan.
എന്റെ ഡ്രീം ബൈക്ക് ആയിരുന്നു എന്നാൽ ഇക്കാടെ നിർബന്ധം കാരണം ബുള്ളെറ്റ് എടുക്കേണ്ടി വന്നു 😮
220 is an emotion
1.Led indicator illa
2.alloy change illa
3.front face change illa
4. Fancinu vendi ennu paranju fancine pattikunnu 220
5.2009 ill erangiya vandiya oru mattom illa lookil 😂
5. honda unicorn erakkiyappol 150 cc
2024 ill ath 160 akki indicator change akki abs konduvannu (front)
Ethellam change cheythanu f250 erakiye
ഞങ്ങളെപ്പോലെ 220 ലവേഴ്സ് ഇതെല്ലാം വന്നാൽ ഇഷ്ടപ്പെടില്ല . കൂടിപ്പോയാൽ 5 വർഷംകൊണ്ട് bajaj ചിലപ്പോൾ
Upside down shock
Dual channel abs.
Wheel upsize
6th gear
വരെ കൊണ്ടുവരുമായിരിക്കും..
@@ClutchLess ohh aa vandi mindil vannilla ippo pidikitti sorry broh😍
@@Faahu-kq8qr athum sheriya🤍
അതൊക്കെ ചേഞ്ച് ചെയ്താൽ പിന്നെ ഈ മോഡലിനെ സ്നേഹിച്ചവർക്ക് അത് കിട്ടുമോ എന്ത്
Casio watch kollam 🙂❤️
Yes 😊
Dual channel abs ayilla etuvara😊
Ella
Why unbranded brake caliper
Cost cutting
Karizma R ⚔️ Pulsar 220F
Those days ✨💥🥹
Missing that tachometer 🥹
Me too
Annaaa .. Dominar 400 cheyyavo plss ?
Cheyam
Bro pulsar 150 cheyuuu new model
Cheyam
@ClutchLess okey broooo
220 f ❤❤❤❤❤❤
kindly say no to test ride bikes , whose speedometer is disconnected . They will sell it to some one saying it as a brand new bike .
Noticed it after riding it only
Ns200 vs 220 ??
Bro are you planning to sell your duke 390?
Speedometer off akietekuu analoo ee vndi new ann enn parann eni vilikumeeloo
Its a test ride vehicle
Pulsar advertisement 🔥🔥🔥
Rs 200 update news ariyamo ?
Next year
3rd gear ane ithinte main 🔥
Bro, Bajaj ന്റെ പ്ലാന്റിൽ എങ്ങനെ ആണ് entry കിട്ടിയത്..? Public ന് കേറാൻ പറ്റുമോ..?
I have very good relation with Bajaj
ഇതിന്റെ blue & black രണ്ട് മാസം മുന്നേ എടുത്ത് ❤️
Share your review
@@ClutchLessവണ്ടി അടിപൊളി ആണ്. എന്നാലും ചെറിയ വൈബ്രേഷൻ ഉണ്ട്.
220f bs4 2018 🔥.. but eppo 220f outdated aahnu...xmr , and yamaha seris athra better aanu..😢
Outdated by features but still in front with emotions
@ClutchLess yess ❤️
Bro ente kayil ulla 220 kalan vandi ane 😂 Abs ilathathinte scene nanayi und 😂
Athalle thrill
@@ClutchLess ya ya poli ane bike theruna speed thrill 🚀🥰
Still waiting for Fully Faired 220f with monoshock
Thats the f250
Nost ❤😢
ബ്രോ rs200 വീഡിയോ ഒന്ന് ചെയ്യാമോ next എടുക്കാൻ വേണ്ടിയാണു
Cheyam bro
RTR 160 4V USD fork vann video idumooo
Cheyam
Ns❤
180💎
still i have 2010 model...Feb. 2025 test .
220 🥵
150 💥
Duke 390 gen 3 review venam
Will do
❤🔥🔥🔥🔥💥❤
Still No dual channel ABS ? 😢
Single channel with rear lift protection
speedometer oori ittekuva, i think bajaj ee vandi aanu test ride kodukunnathu, etho pavpettavanu delivery kittan ulla vandi anennu thonnunnu
20:21 Back I'll Asianet product placement 😂😂😂😂