In my opinion. Main ആയിട്ട് pulsar 220 തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഈ പറയുന്ന ചേഞ്ചസ് ആഗ്രഹിച്ചിരുന്നു...❤ 1. Led head light and indicators 2. 6 speed gearbox 3. Milage increase 4. Cruise control 5. Old meter തന്നെ നിർത്തി അതിൽ തന്നെ changes. ഇതിപ്പോ വന്നപ്പോൾ എല്ലാം തലതിരിവ് ആയി🙁🥴. Meter as my opinion ഒട്ടും ഇഷ്ടപ്പെട്ടില്ല...👎🏻gear position പോലും ഇല്ലാത്ത outdated ആയ meter...😵💫ഇപ്പൊ ഞാൻ പറഞ്ഞ changes വന്നിരുന്നു എങ്കിൽ വേറെ ലെവൽ ആയനെ വണ്ടി..🙁🫡 2025 വരുന്ന വണ്ടി എങ്കിലും ഈ മാറ്റം വന്നാൽ indian roads ഇവൻ ഭരിക്കും💥🔥
ആഗ്രഹിച്ചു മോഹിച്ചു ഞാനും 2021 മോഡൽ എടുത്തു bs6 വണ്ടി . ഒരു മാസത്തിനുള്ളിൽ തന്നെ പണി വന്നു തുടങ്ങി. 3 തവണ throttle body മാറി. പിന്നെ ഒരു 25 km വണ്ടി ഓടിച്ചാൽ എൻജിൻ warning അടിച്ച് നിൽക്കും. പിന്നെ 2 മണിക്കൂർ കഴിയാതെ സ്റ്റാർട്ട് ആവില്ല. ഷോറൂമിൽ ചെന്നപ്പോ അവർ കൈ മലർത്തി. അവസാനം ഗതി കെട്ട് 85000 രൂപക്ക് ഞാൻ കൊടുത്തു 🥺
@bijukumar6134 ഞാൻ 1.62lakhs ന് എടുത്തതാണ് ഒരു വർഷം പോലും ഉപയോഗിച്ചില്ല അത് കൂടി ഓർക്കണം.. ഒരു കച്ചവടക്കാരൻ ആണ് എടുത്തത്.. പുള്ളിയോട് കാര്യങ്ങൾ പറഞ്ഞു. റെഡി ആക്കിക്കോളാം എന്ന് പറഞ്ഞു 85000 റെഡി കാശ് തരാം എന്ന് പറഞ്ഞു ഞാൻ കൊടുത്തു.
😢220f scene anu 😊 edukan agrahum vadiyanu new model pani akumu? 2 years kazhinju plan epol glamour extec disc undu valiya scene onum vadi sp atrum pora pakshe road gripum braking nallatanu service cost parts price valaru kuravanu 60 km one side super anu pine 👍🏻 trissur to vytila ok putu pole pokum 😂 mileage45- 55 only 😊 enalum happy
Impressive presentation ❤
220❤❤❤❤❤
🔥🙏thx
In my opinion. Main ആയിട്ട് pulsar 220 തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഈ പറയുന്ന ചേഞ്ചസ് ആഗ്രഹിച്ചിരുന്നു...❤
1. Led head light and indicators
2. 6 speed gearbox
3. Milage increase
4. Cruise control
5. Old meter തന്നെ നിർത്തി അതിൽ തന്നെ changes.
ഇതിപ്പോ വന്നപ്പോൾ എല്ലാം തലതിരിവ് ആയി🙁🥴. Meter as my opinion ഒട്ടും ഇഷ്ടപ്പെട്ടില്ല...👎🏻gear position പോലും ഇല്ലാത്ത outdated ആയ meter...😵💫ഇപ്പൊ ഞാൻ പറഞ്ഞ changes വന്നിരുന്നു എങ്കിൽ വേറെ ലെവൽ ആയനെ വണ്ടി..🙁🫡
2025 വരുന്ന വണ്ടി എങ്കിലും ഈ മാറ്റം വന്നാൽ indian roads ഇവൻ ഭരിക്കും💥🔥
Favorite one 220 ❤
ആഗ്രഹിച്ചു മോഹിച്ചു ഞാനും 2021 മോഡൽ എടുത്തു bs6 വണ്ടി . ഒരു മാസത്തിനുള്ളിൽ തന്നെ പണി വന്നു തുടങ്ങി. 3 തവണ throttle body മാറി. പിന്നെ ഒരു 25 km വണ്ടി ഓടിച്ചാൽ എൻജിൻ warning അടിച്ച് നിൽക്കും. പിന്നെ 2 മണിക്കൂർ കഴിയാതെ സ്റ്റാർട്ട് ആവില്ല. ഷോറൂമിൽ ചെന്നപ്പോ അവർ കൈ മലർത്തി. അവസാനം ഗതി കെട്ട് 85000 രൂപക്ക് ഞാൻ കൊടുത്തു 🥺
ഇത്രയും problems ഉള്ള വണ്ടി 85000രൂപ കൊടുത്ത് ആര് വാങ്ങാനാണ്. താങ്കൾ ഒന്ന് കൂടി ആലോചിച്ചു നോക്കു.
@bijukumar6134 ഞാൻ 1.62lakhs ന് എടുത്തതാണ് ഒരു വർഷം പോലും ഉപയോഗിച്ചില്ല അത് കൂടി ഓർക്കണം.. ഒരു കച്ചവടക്കാരൻ ആണ് എടുത്തത്.. പുള്ളിയോട് കാര്യങ്ങൾ പറഞ്ഞു. റെഡി ആക്കിക്കോളാം എന്ന് പറഞ്ഞു 85000 റെഡി കാശ് തരാം എന്ന് പറഞ്ഞു ഞാൻ കൊടുത്തു.
Bs6 മുൻപ് ഉള്ള പൾസർ ബൈക്ക് ഒരു പ്രോബ്ലം ഇല്ല
Test drive ne kodutha vandi aano enn check cheyythirunno
😢220f scene anu 😊 edukan agrahum vadiyanu new model pani akumu? 2 years kazhinju plan epol glamour extec disc undu valiya scene onum vadi sp atrum pora pakshe road gripum braking nallatanu service cost parts price valaru kuravanu 60 km one side super anu pine 👍🏻 trissur to vytila ok putu pole pokum 😂 mileage45- 55 only 😊 enalum happy
Koppile erppadayipoi vandide instrument console mattiyathu
220f ❤❤❤❤❤❤❤❤❤
Waiting for few more updates for 220F ❤
220 my favourite bike ah bro😊
❤️🔥
ads dual?
Led indicator😐
അങിനെ 140km സ്പീഡിൽ ആരും പെടച് മിനിച്ചു പോവല്ലെ 😊 🙏
220 yude oru porayama annum innum undu kit vibration soNund
Eevedio ishttapettilenhil enthucheyyanam?
❤ 😍
126 km speed ഞാൻ ഓടിച്ചു
Ns 200 -147 😁
Bro.. 220 dual channel abs ആയി എന്ന് കേട്ടു.. ശെരിക്കും ആയിട്ടുണ്ടോ?
Chilar angane parayunnu
Ayi
No
ഡ്രീം ബൈക്ക്....🥲