കോടികൾ മുക്കിയിട്ട് കണ്ണീർ ഒഴുക്കിയാലും മുക്കിയതോന്നും ആരും മറക്കില്ല | Mayor Arya Rajendran

Поділитися
Вставка
  • Опубліковано 5 вер 2024
  • കോടികൾ മുക്കിയിട്ട് കണ്ണീർ ഒഴുക്കിയാലും മുക്കിയതോന്നും ആരും മറക്കില്ല | Mayor Arya Rajendran
    #AryaRajendran #ThiruvananthapuramMayor #CPM #ThiruvananthapuramMunicipalCorporation #Corruption
    #FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
    Follow our FACEBOOK page
    / firstreporttv
    വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
    Mob : 9961436140
    Mail ID : firstreporttv@gmail.com
    Location : Edappalli, Kochi

КОМЕНТАРІ • 89

  • @prabhuthiruvonam5444
    @prabhuthiruvonam5444 Місяць тому +20

    അഴിമതി പണം കണ്ടെടുത്ത് പ്രധാനമന്ത്രി ചെയ്യുന്നതുപോലെ ജനങ്ങൾക്ക് വീതിച്ചു കൊടുക്കുക

    • @sallyissac9933
      @sallyissac9933 Місяць тому +1

      Prime minister ചെയ്യുന്നത് അംബാനിക്കും അദാനിക്കും കൊടുക്കുകയല്ലേ😅

  • @alphonsamariathomas494
    @alphonsamariathomas494 Місяць тому +21

    ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി ഇനിയും എത്ര നാൾ . എല്ലാ എല്ലാം തിരുവനന്തപുരത്തുകാരുടെ കഷ്ടകാലം

  • @johneypunnackalantony2747
    @johneypunnackalantony2747 Місяць тому +6

    Really very Smart baby 🏆🏆🥇🥇💯👍

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +8

    അധികാരത്തിൽ കയറിയതുമുതൽ ആര്യ അഴിമതി തന്നെയാണ് അത് തിരുവനന്തപുരത്തെ രാഷ്ട്രീയക്കാർ ഒഴികെ മനുഷ്യർക്കെല്ലാം അറിയാം

  • @raodasappan1402
    @raodasappan1402 Місяць тому +1

    ഇതാണ് സത്യം 👍

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Місяць тому +14

    കുറച്ച് എകെജി സെൻ്ററിൽ കൊടുക്കും ബാക്കി കയ്യിൽ വേണം ഇനി ജനം വോട്ട് തരില്ല എന്ന് അറിയാം അപ്പോ എന്ത് ചെയ്യും അതിനാൽ വേണ്ടി മാത്രം.

  • @user-oy6ci3os1g
    @user-oy6ci3os1g Місяць тому +3

    Good

  • @muralidharankk906
    @muralidharankk906 Місяць тому +8

    അമ്പ് കൊള്ളാത്തതില്ലാ കുരുക്കളിൽ
    അണ്ണാരക്കണ്ണനും തന്നാലായത്
    ഇത്തരത്തിലുള്ള പഴമൊഴികൾ ഇവർക്ക് സ്വന്തം

  • @kannadanarayan1124
    @kannadanarayan1124 Місяць тому +2

    👍

  • @vijoyalex1228
    @vijoyalex1228 Місяць тому +6

    If required more money, increase the tax. Future CM.

  • @sallyissac9933
    @sallyissac9933 Місяць тому +8

    ആര്യ = അഴിമതി റാണി, അഹങ്കാരി, അന്നം മുട്ടിക്കുന്നവവൾ, അഭിനേത്രി 😮😮

  • @kunjumonkk1550
    @kunjumonkk1550 Місяць тому +2

    ആറ്റുകാലമ്മയെ വരെ വിറ്റു തിന്നതല്ലെ ഒരുകുട്ടിയുണ്ടല്ലൊ അതിന് തിന്നാൻ ഇടവരുത്തണേയെന്ന് ആറ്റുകാലമ്മയോടു പ്രർ തിക്കാം

  • @sankaraparayangod356
    @sankaraparayangod356 Місяць тому +3

  • @joshyjose1625
    @joshyjose1625 Місяць тому +4

    ആദ്യം ഞാൻ നന്നാകട്ടെ ബാക്കി പിന്നെ അല്ലാ പിന്നെ

  • @gangadharanif
    @gangadharanif Місяць тому +2

    ഇപ്പോൾ കോർപ്പറേഷൻ വീട് വീടാന്തരം പിരിവിന് തുടക്കം കുറിച്ചിട്ടുണ്ട് വീട്ടിൽ പൂന്തോട്ടമോ വല്ലതും ഉണ്ടേൽ ,,, അതിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തിന് എത്രത്തോളം പഴക്കമുണ്ട് മുതലായ മുടന്തൻ ന്യായം പറഞ്ഞ്, പഴകിയ വെള്ളം മാറ്റിയില്ലേൽ 25000 രൂപ fine ഇടുമെന്നും പറഞ്ഞു

  • @VelayudhanC-dm9wy
    @VelayudhanC-dm9wy Місяць тому +3

    ഞാൻ ആദ്യം പറഞ്ഞു അവൾ പെരും കള്ളി യാണെന്ന്

  • @johnnyc1637
    @johnnyc1637 Місяць тому +3

    ജനങ്ങളുടെ ചിലവില്‍ തിന്നു കൊഴുത്തു...

  • @user-ho4re4lo7f
    @user-ho4re4lo7f Місяць тому +1

    എത്ര ഉണ്ടാക്കിയാലും വരുന്ന തലമുറക്ക് ദോഷമായി തീരും

  • @ramesanjrnair4593
    @ramesanjrnair4593 Місяць тому

    An exemplary leader for next generation

  • @LillyJoy-q5s
    @LillyJoy-q5s Місяць тому +3

    രാജി വെച്ചാലെങ്ങനെ ആണ് കാക്കാൻ പറ്റുക 2കൊല്ലം കൂടി തൂങ്ങി കിടന്ന് 5കൊല്ലം തികച്ചാൽ കിട്ടുന്നതാകും ഭരണം പഠിക്കാം മിടുക്കി ആണ് എന്ന ഒരു അഹങ്കാരത്തിന്റെ ഓസ്‌കാർ kittum

  • @reethammarobinson5646
    @reethammarobinson5646 Місяць тому +4

    യെദുവിന്റെ ശാപം

  • @dileepkumarti8126
    @dileepkumarti8126 Місяць тому +1

    ആരും മോശക്കാർ അല്ല, ജീവനക്കാരിൽ ചിലരും വമ്പൻ പണക്കാർ ആയി മാറിയിട്ടുണ്ട്.

  • @travelraj7365
    @travelraj7365 Місяць тому +2

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @johneypunnackalantony2747
    @johneypunnackalantony2747 Місяць тому +1

    👍💯👍😭

  • @vkn3522
    @vkn3522 Місяць тому +1

    പണ്ട് കാലിന്റെ അടിയിലുള്ള ഒരവയംകൊണ്ട് ലക്ഷം സാമ്പാദിക്കുന്നവരെ കണ്ടടിട്ടുണ്ട്, ഇപ്പൊ നാറുന്നഡ്രൈനേജ് കൊണ്ട് കോടികൾ ഉണ്ടടാക്കുന്നവരാണ് കൂടുതലും

  • @palodenazeer4782
    @palodenazeer4782 Місяць тому

    😂👍👍

  • @sharmanivishnu8239
    @sharmanivishnu8239 Місяць тому +1

    Ellamkandukattanam

  • @user-lv4tk1br3d
    @user-lv4tk1br3d Місяць тому

    അമുക്കട്ടെ ഇപ്പോള് പറ്റ് ഇനി .....

  • @sindhukv7149
    @sindhukv7149 Місяць тому

    Laingeekam meyor bavachi salam

  • @sushamanair4584
    @sushamanair4584 Місяць тому +1

    Ithokke thirichu pitikkanam

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому +1

    ,,commission,, കുറച്ചു നടനടന്മാരെ നിയമസഭയിലേക്ക് അയക്കു,,, നല്ലവരെ തള്ളു

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Місяць тому +1

    അഴിമതിയുടെ എത്ര ശതമാനം പിണറായിയുടെ അകൗണ്ടിലേക്കു പോകും😂😂😂😂

    • @user-xb5pq
      @user-xb5pq Місяць тому

      50ശതമാനം 😂😂

  • @geethamohan9116
    @geethamohan9116 Місяць тому

    വിങ്ങിപ്പൊട്ടിയില്ല, പൊട്ടിയത് ആയി അഭിനയിച്ചു. ചുമ്മാ കണ്ണിൽ കൈ ഇട്ട് തോണ്ടുക ആയിരുന്നു. എന്നാലെങ്കിലും കണ്ണീർ വരുമോ എന്ന് പരിശോധിക്കുക ആയിരുന്നു.

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Місяць тому +1

    Ellavarum annarkannanum thannalayath athra than'e

  • @premachandran5391
    @premachandran5391 Місяць тому

    സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം?😂😊😮

  • @reghumenon9811
    @reghumenon9811 Місяць тому +1

    Ellarum mukki kattu ennu parayathallathe ഇവർക്കെതിരെ enthenghilum നടപടി എടുത്തുവോ. ഒന്നും ചെയ്യാൻ പറ്റില്ല. അതവരുടെ മിടുക്ക്. നിങ്ങളും വേണമെങ്ക്തിൽ കട്ടോ.

    • @1234401abcd
      @1234401abcd Місяць тому

      എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല. വാർത്ത കേട്ടാൽ ഇവരുടെ കൈയിൽ തെളിവുള്ളത് പോലെ തോന്നും

  • @Sils-e8e
    @Sils-e8e Місяць тому +1

    Only corruption 😲 ruling

  • @paigopinath5761
    @paigopinath5761 Місяць тому

    There was a complaint about spending 20 lakhs to build a pathway around Women's college, and display photos of women leaders, saying it was useless.

  • @user-vq5ko6cp2h
    @user-vq5ko6cp2h Місяць тому

    അങ്ങിനെ എങ്കിൽ പാർട്ടി പുറത്താക്കണം അങ്ങിനെ തട്ടുന്നവളാണോ അവൾ

  • @user-ll5rf1vt7v
    @user-ll5rf1vt7v Місяць тому

    ഇവരെയും ഡെപ്യൂട്ടി എം സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ ഈ ഡി അന്വേഷണം നടത്തുക

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Місяць тому +1

    Ivarokke Illandayalum Oru Kunjine Varthi Valuthakkiyallo Nethakkanmar.Aaswasathode Marikkam😂😂

  • @SanithaS-wm9ci
    @SanithaS-wm9ci Місяць тому +1

    മേയറുടെ മാത്രം അല്ല ആദ്യം tvm കൗൺസിലന്മാർ അവരുടെ ആസ്തി ഒന്ന് ed അനേഷണം നടത്തി നോക്ക് ഫസ്റ്റ് കേന്ദ്ര ഫണ്ട് കൊണ്ടു പാവപ്പെട്ട ജനതക്ക് ഒന്നും ചെയ്യാതെ കോടികൾ ഉണ്ടാക്കിയ ബിജെപി കൗൺസിലറ ന്മാർ ഉണ്ട് ഒന്ന് നോക്ക്

  • @santhammasanthamma8253
    @santhammasanthamma8253 Місяць тому

    😅 ചെറിയ പ്രായം₹ വലിയ കോടി????😅😮😢😊😮😢

  • @paigopinath5761
    @paigopinath5761 Місяць тому

    ₹ 1500 per day to clean the barrier on Amayinjan canal near Pazavangadi for 3 months without doing it...
    Audit found it out...

  • @kunjumonkk1550
    @kunjumonkk1550 Місяць тому

    ക് ലോകത്തിൽ ഏറ്റവും പ്രായം കുറഞതും .ഏറ്റവും കുടുതൽ പൂജ്യം മാർക്കു മേടിച്ചതും ഏറ്റവും കുടുതൽകട്ടുതിന്നതും ഏറ്റവും കുടുതൽ ഏ കെ ജി സെന്ററിൽ കൊടുത്ത പല വിധ അഴിമതികളിലും ഡോകടറേറ്റ് എടുത്ത---- റിയ മേയർക്ക് കുപ്പാകൈ ഇന്നിയും വരല്ലെ ഞങ്ങളുടെ അപേക്ഷയാ ന്ന് ഉപക്ഷിക്കരുത്

  • @shivdaskrishnannair8437
    @shivdaskrishnannair8437 Місяць тому +1

    Vera valla pani nokku sister

  • @jijiarjun6871
    @jijiarjun6871 Місяць тому

    അവൾ കോടികൾ സമ്പാദിച്ചോട്ടെ... പക്ഷെ പാവങ്ങളെ വെറുതെ വിടാമാരുന്നു. ദൈവം ഒരിക്കലും മാപ്പ് കൊടുക്കില്ല ഈ ഭൂലോക രംഭയ്ക്ക്. പ്രത്യേകിച്ചും യദൂൻ്റെ കുട്ടിയെ ഓർക്കണമാരുന്നു ഈ നീച

  • @babub45
    @babub45 Місяць тому

    ഈ പണം കണ്ടേതി പാവങ്ങൾക്ക് കൊടുക്കാൻ പട്ടുമോ

  • @user-mi4vg4yl9y
    @user-mi4vg4yl9y Місяць тому

    അടുത്ത ചാൻസിൽ മന്ത്രിസ്ഥാനം ഉറപ്പ്

  • @mariyarajan9418
    @mariyarajan9418 Місяць тому +1

    CPM party തന്നെ അഴിമതിയ്ക്ക് no1
    പിന്നെ അവർ നിയമിക്കുന്നതും അഴിമതിക്കാരെ മാത്രം. കൂട്ടത്തിൽ
    കട്ടു തിന്നുകയും ചെയ്യാം.
    4 വർഷം കൊണ്ട് 4 തലമുറയ്ക്ക് തിന്നാനുള്ളത് കൂട്ടി വെച്ചില്ലേ?
    ഇനി ജനങ്ങളെ കൊല്ലാതെ ഇറങ്ങി
    പോയാൽ നല്ലത്. ജനങ്ങൾ അടിച്ചിറക്കി വിടാതെ.
    അന്തസ്സ് എന്ന വാക്കിന്റെ അർത്ഥം
    അറിയാമെങ്കിൽ.
    ഒരു പാട് പേരുടെ ജീവിതം കുട്ടിച്ചോറാക്കിയില്ലേ?
    ഇനി ശാപം കൂട്ടാതെ മേയറേ!

  • @tk.devadas1991
    @tk.devadas1991 Місяць тому +1

    Azhimathikku oru paryayam 😂"Arya"

  • @raveendrank74
    @raveendrank74 Місяць тому

    Moledhayavucheythu evaludepotokaattaruthe vaartthakelkkaanpattunnillaa Thankyoumolooo

  • @narayananan2588
    @narayananan2588 Місяць тому

    കോടി കൾ എന്ന് കേട്ടാൽ നായൻ മാര് വിറച്ച് ചാവും അതൊക്കെ ക്രിസ്ത്യാനി,, മുസിലിംസിന് പറഞ്ഞിട്ടുള്ളതാ കട്ടും, കവർന്നും

  • @gopalkrishna432
    @gopalkrishna432 Місяць тому +1

    Makara.
    Yahoyanu.
    .

  • @noushadsa1280
    @noushadsa1280 Місяць тому +1

    Ithinallo ee chavarukale vechirikkunnathu ???

  • @gangadharanpillai1709
    @gangadharanpillai1709 Місяць тому

    Jamment (സിപിഎം) No 1 keralthent Kalla pannekal

  • @harik4853
    @harik4853 Місяць тому

    പറഞ്ഞ അഴിമതികാര്യങ്ങൾ അത്ര വ്യക്‌തമല്ല.
    1. 5000 രൂപക്ക് റോഡിൽ പാർക്കിങ്ങിന് അവകാശം കൊടുത്തു. പൈസ കുറവാണോ കൂടുതലാണോ? ചെയ്ത നടപടി അവരുടെ അധികാര പരിധിക്കു പുറത്താണോ? പുറത്താണെങ്കിൽ കോടതിയെ സമീപിച്ചു കൂടെ? അതല്ലേ ഏറ്റവും ഉചിതമായ നടപടി?
    2. ഭക്ഷണം കുപ്പായിൽ തള്ളിയ തൊഴിലാളികളെ തിരിച്ചെടുത്തിൽ മേയർക്ക് എത്ര രൂപ കിട്ടി? തെളിവ് ഉണ്ടാകുമല്ലോ?
    3. നഗവൂറിനു കത്തയച്ചു. അദ്ദേഹത്തിന്റെ ലിസ്റ്റിൽ നിന്ന് ആർക്കൊക്കെ നിയമനം കൊടുത്തു? എത്ര രൂപ കൈക്കൂലി വാങ്ങിച്ചു?
    മേയർ വാങ്ങിച്ച കോടികളുടെ കണക്കുകൾ കൂടി ഒന്നു പ്രസിദ്ധീകരിക്കാമോ? പൊതുജനം മനസിലാക്കട്ടെ.

  • @ShajithaS-nh2gt
    @ShajithaS-nh2gt Місяць тому

    അഹങ്കാരി അഴിമതിക്കാരി പെരുംകള്ളി... പെഴച്ചവൾ..

  • @rajuambatt2027
    @rajuambatt2027 Місяць тому

    അവൾ വിങ്ങിപ്പൊട്ടിയത് വേറെ ചിലതു കൊണ്ടാണ്

    • @sheelaprakash532
      @sheelaprakash532 Місяць тому

      കസേര തെറിച്ചു പോയി....എന്നോര്‍ത്ത് വിങ്ങിപ്പൊട്ടി...പിന്നെ വീണ്ടും അച്ഛൻ മുതലാളി ആശ്വസിപ്പിച്ചു....പോട്ടെ മോളെ...നമുക്ക് വീണ്ടും ഈ ചെറ്റ ജനങ്ങൾ ക്ക് പണി കൊടുക്കാ മെന്ന്

  • @user-zx8tf1zz8s
    @user-zx8tf1zz8s Місяць тому

    മുഖ്യൻ മോശമാണോ?. പിന്നല്ലേ മേയർ ?

  • @prakashyayan885
    @prakashyayan885 Місяць тому

    Shi is kallllllllli

  • @karavidran5756
    @karavidran5756 Місяць тому

    Tvm janangalke azhivilla ebala purathakan

  • @narayanavariar422
    @narayanavariar422 Місяць тому

    ഈ സ്ഥാനം കിട്ടാൻ ഞാൻ എത്ര പേരെ സുഖിപ്പിച്ഛ്ട്ടുണ്ട് എന്ന് എനിക്കെ അറിയുള്ളു.

  • @thomaskoikarathil4502
    @thomaskoikarathil4502 Місяць тому

    Young mayor manipulator