DAILY BLESSING 2024 JULY 12/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 10 лип 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 9 тис.

  • @celeenarenny808
    @celeenarenny808 21 день тому +68

    ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണമേ 🙏

  • @bijiantony2792
    @bijiantony2792 21 день тому +43

    ഈശോയെ വിവാഹപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shijisabu6272
      @shijisabu6272 21 день тому

      എൻ്റെ മകൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @sheejabr7996
    @sheejabr7996 20 днів тому +20

    കർത്താവെ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലകളെ വാഴ്ത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhwanarenju
    @santhwanarenju 21 день тому +26

    ഈശോയെ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ പെട്ടന്ന് എന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അങ്ങയുടെ കരങ്ങൾ എന്നിൽ തൊടണമേ

  • @manjulams4870
    @manjulams4870 21 день тому +28

    എന്നും ഞങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുന്ന ഫാദറിനെ ആരോഗ്യത്തോടെ കാക്കേണമേ 🙏

  • @lintajoy1112
    @lintajoy1112 21 день тому +167

    യേശുവേ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമെ.അവിടുത്തെ വചനം അയച്ച് വിശുദ്ധീകരിക്കണമെ ❤

    • @Remi-rr4ri
      @Remi-rr4ri 21 день тому +4

      എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏

    • @mollyraju599
      @mollyraju599 21 день тому +1

      Amen

    • @st.josephslpskarukuttynort113
      @st.josephslpskarukuttynort113 21 день тому +1

      അധ്യാപക നിയമനം പാസാക്കി കിട്ടുവാൻ എന്നെയും മറ്റധ്യാപകരെയും അനുഗ്രഹിക്കണമെ

    • @sheelacherian1055
      @sheelacherian1055 21 день тому

      Amen

  • @sheejaprasannan3941
    @sheejaprasannan3941 20 днів тому +21

    എൻ്റെ ഈശോയേ..... മനസ്സിന് ഒരു സുഖവുമില്ല മനസ്സമാധാനം തരണേ.... ദൈവമേ ..... സാമ്പത്തിക പ്രതിസന്ധി മാറ്റി മനസ്സമാധാനവും സന്തോഷവും തരണേ.... അനുഗ്രഹിക്കേണമേ.. പരിപാലിക്കേണമേ .... കരം പിടിച്ച് നടത്തേണമേ..... ആമേൻ🙏🙏🙏❤️❤️❤️

  • @manjalyjacob2273
    @manjalyjacob2273 20 днів тому +6

    യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @mollyjoy2024
    @mollyjoy2024 21 день тому +117

    യേശുവേ വിവാഹത്തിനായി കാത്തിരിക്കുന്നവരേയും ഒരു ജോലിക്കായി പരിശ്രമിക്കുന്നവരേയുംഅങ്ങ് അനുഗ്രഹിക്കേണമേ

    • @BeenaHezakiel-sx3ts
      @BeenaHezakiel-sx3ts 21 день тому +1

      Amen🙏🙏🙏

    • @rashmisangep6318
      @rashmisangep6318 21 день тому +2

      Ella vivahatinai kattirikkunna makkaleyum oru jolikai parishramikkunnavareyim anghunnu anugrahikaname Amen

    • @wilsonvarkey56
      @wilsonvarkey56 21 день тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 21 день тому +1

      വിവാഹ തിന്നു ഉള്ളു താടാ സ ങ്ങൾ മാറ്റി. വിവാഹ കഴിഞ്ഞു വർക്കും കുഞ്ഞു മക്കളെ നൽക നാം മിന്നു 🙏🏻🙏🏻🙏🏻✝️🙏🏻

    • @siminimi7399
      @siminimi7399 21 день тому +1

      Appa enik joli kittuvanayit prayer cheyyunnu amme madhave appa nimik nalloru jeevitham kodukkane appa

  • @anaghajoseph947
    @anaghajoseph947 21 день тому +91

    ഈശോയെ പഠിത്തത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരുടെ മേൽ കരുണയായിരിക്കേണമേ

  • @JosephAt-ej9nw
    @JosephAt-ej9nw 20 днів тому +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കുണ്ടമേ

  • @shelfymj99
    @shelfymj99 20 днів тому +1

    എൻ്റെ ഈശോയെ കടബാധ്യത തീർക്കാൻ എനിക്കൊരു മാർഗ്ഗം കാണിച്ചുതരേണമേ...... എൻ്റെ തൊഴിലിൽ അഭിവൃദ്ധി തരണമേ...🙏🙏🙏

  • @rosethomas9189
    @rosethomas9189 21 день тому +57

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേയും അങ്ങ് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @raphelthomas6582
    @raphelthomas6582 21 день тому +32

    കർത്താവെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കൾക്കും വിവാഹം നടത്തികൊടുക്കണമേ

  • @sandhyamr9501
    @sandhyamr9501 20 днів тому +4

    കർത്താവേ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരേയും സുഖപ്പെടുത്തേണമേ

  • @Jini_Anu123
    @Jini_Anu123 20 днів тому +1

    ഈശോയെ എന്റെ മോളുടെ എക്സാം പാസ്സാവാൻ അനുഗ്രഗീയ്ക്കണമേ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 21 день тому +58

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @dollybabu7949
    @dollybabu7949 21 день тому +29

    എൻ്റെ കർത്താവെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤🎉🎉🎉🎉

  • @andriyapb2885
    @andriyapb2885 21 день тому +6

    യേശുവേ നന്ദി അങ്ങു തന്ന എല്ലാ ദാനങ്ങൾക്കും നന്ദി ദൈവമേ

  • @keerthanak3076
    @keerthanak3076 20 днів тому +3

    പ്രാർത്ഥനയിൽ ശ്രദ്ധ തരണേ യേശുവേ🙏🙏✝️✝️✝️❤️❤️❤️

  • @josejohn5565
    @josejohn5565 21 день тому +190

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ രാജാവാകണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ.

    • @mayapunalur
      @mayapunalur 21 день тому +1

      എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ അത്ഭുതം പ്രവർത്തിക്കേണമേ🙏

    • @user-wz2qr4vq1u
      @user-wz2qr4vq1u 20 днів тому

      Amen

  • @jobinajoseph2361
    @jobinajoseph2361 21 день тому +34

    ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു അപ്പാ, അനുഗ്രഹിക്കേണമേ❤️

  • @mariammageorge6030
    @mariammageorge6030 20 днів тому +3

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @DelmaJose-wz5bs
    @DelmaJose-wz5bs 20 днів тому +2

    ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ 😢 ആമേൻ ❤❤❤

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 21 день тому +42

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @aloysiusmangalath2207
    @aloysiusmangalath2207 21 день тому +23

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏

  • @shinygeorge5783
    @shinygeorge5783 20 днів тому +1

    ഈശോയെ എൻ്റെ മക്കളുടെ അസുഖം മാറ്റിത്തന്ന് അനുഗ്രഹിക്കണമെ.🙏🙏🙏🙏🙏🙏🙏

  • @Neethuaby
    @Neethuaby 20 днів тому +1

    യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.

  • @ANJ-ti4mw
    @ANJ-ti4mw 21 день тому +23

    എന്റെ ഈശോയെ അമ്മേ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അങ്ങേ സന്നിധിയിൽ ചേർത്തുനിർത്തേണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @bessymohangeorge
    @bessymohangeorge 21 день тому +29

    കർത്താവെ ഈ dsaily blessing ഇൽ വരുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് കൈകൊള്ളേണമേ 🙏🙏🙏

    • @user-cq8bv8ok9u
      @user-cq8bv8ok9u 21 день тому +1

      Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane ഞങ്ങൾക്ക് എല്ലാവര്‍ക്കും നിത്യ Jeevan നല്‍കി അനുഗ്രഹ kkane amen amen

    • @user-cq8bv8ok9u
      @user-cq8bv8ok9u 21 день тому +1

      Thankyou God ❤❤❤❤

  • @sajicleatus3569
    @sajicleatus3569 21 день тому +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തൊക്കെയാണെന്ന് അങ്ങേക്ക് അറിയാമല്ലോ അവയെല്ലാം അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ.
    ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️

  • @Shanxavier-cz5ns
    @Shanxavier-cz5ns 21 день тому +3

    എന്റെ മകളുടെ ട്രെയിയിൻ യാത്രയിൽ കൂട്ടയിറ്റിക്കണമേ ഈശോയെ 🙏🏻

  • @rinjurenjith3983
    @rinjurenjith3983 21 день тому +30

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @ginojohny1693
    @ginojohny1693 21 день тому +67

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @binoyvr5403
    @binoyvr5403 20 днів тому +2

    അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ......

  • @MaryJustine-ls8hi
    @MaryJustine-ls8hi 20 днів тому +1

    Amen.Karthave.katukollename ante.makaleyum.adupoleyulla.allavareyum.anugrhikename.🙏🙏🙏🙏😭

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 21 день тому +41

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ✝️🕯️🔥❤️🙏🏻

  • @sujajoseph3977
    @sujajoseph3977 21 день тому +19

    ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരങ്ങളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏻

    • @valsammaantony2917
      @valsammaantony2917 21 день тому

      Eeeshoye ente vericos treatment il poornasoukyam nalki anugrahikaname eeeshoye koode visikkaname parishudhalmavine nalki anugrahikaname

  • @SsKuttan
    @SsKuttan 20 днів тому +1

    Esoye ente muttente vethena mattethereme naatha amen hallelujah hallelujah

  • @JetlyJestine
    @JetlyJestine 18 днів тому +1

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @GirijaMohandas123
    @GirijaMohandas123 21 день тому +26

    എന്റെ ഇശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും മാറ്റിത്തരേണമേ

  • @abineliasjacob589
    @abineliasjacob589 21 день тому +122

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് നല്ല മകനായി വളർത്തണം ഞങ്ങളുടെ രോഗപ്പെടുത്തണമേ ആമേൻ

  • @komalak.a.p8645
    @komalak.a.p8645 20 днів тому +2

    എനിക്ക് എല്ലാം തന്നത് ദൈവം ആണ്, ദൈവത്തിന് സ്തുതി, നന്ദി 🙏🙏🙏🙏🙏

  • @gracykurian6924
    @gracykurian6924 20 днів тому

    യേതുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടെപ്പഠ സമർപ്പിക്കുന്ന ദൈവദയമുള്ള ജീവിത പങ്കാളിയ നല്കി. അനുമഹിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 21 день тому +62

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @user-nf6ln9it3i
    @user-nf6ln9it3i 21 день тому +28

    എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കട്ടെ. കടങ്ങൾ തീർത്തു രക്ഷിക്കണം. Amen🙏🙏🙏

  • @priyaantony2386
    @priyaantony2386 20 днів тому +2

    കരുണയുള്ള ഈശോയെ, വിനയവും, വിശ്വാസവും, അനുസരണയും, സ്നേഹവും, ഉള്ള നല്ല മക്കളായി, എന്റെ, മക്കളെയും,, മാറിയെടുക്കണമേ

  • @james1833
    @james1833 20 днів тому +1

    Thalamuraye anugrahikename.... Sambatgeeka purigathi naljename... Apamanabarathe matti kalayaname... Paradooshakare visudheekarikaname...... Rogangal saukyamakaname.... Kudubangale anugrahikename. 🙏🙏🙏🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b 21 день тому +45

    ഈശോയെ എല്ലാ കുടുംബങ്ങളിലും ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, പരസ്പരസ്നേഹത്തിലും ജീവിക്കാൻ വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 21 день тому

      🙏🙏🙏🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it 21 день тому +1

      യേശുവേ മകനെ മനസാന്ദ്രം കൊടുകേണമേ ജോലിതടസം വിവാഹതടസം മാറ്റെണമേ...

  • @maryunniunni7062
    @maryunniunni7062 21 день тому +17

    യേശുവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ

    • @libinlalu9250
      @libinlalu9250 21 день тому

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ.. എനിക്ക് നല്ല ജോലി കിട്ടണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏

  • @bittybenny4209
    @bittybenny4209 20 днів тому +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @JesmiJose123
    @JesmiJose123 20 днів тому +1

    ഈശോയെ, എന്റെ വയറിലെ വേദന കുറച്ചു കുറവ് ഉണ്ട്... ഇടക്ക് ഇടക്ക് അസസ്വത ഉണ്ട്.. അത് പൂർണമായും മാറ്റി തരണേ ഈശോയെ... 🙏😢വയ്യാത്തത് കൊണ്ട് ജോലി നിർത്തേണ്ടി വന്നു.. എന്റെ വയറിലെ അസുഖം പൂർണമായും മാറ്റി സുഖപെടുത്തണേമേ ഈശോയെ 🙏🙏🙏

  • @EvelinJoy
    @EvelinJoy 21 день тому +32

    ഈശോയെ അലർജി രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ🙏🙏🙏

    • @user-in4cb2mn2j
      @user-in4cb2mn2j 21 день тому +1

      Frozen shoulder pain heal me
      My may be controlled
      Healing for arthritic pain with nodules right hand ring finger .bless bme

    • @user-in4cb2mn2j
      @user-in4cb2mn2j 21 день тому

      Control my sugar to near to normal

    • @sushadenson5477
      @sushadenson5477 21 день тому +1

      എന്റെ മക്കളുടെ allergy മാറ്റി തരണേ 🙏

    • @ajp1447
      @ajp1447 21 день тому

      Molude alergy maari sugam taraname Amen

    • @user-cu5ub5jd6f
      @user-cu5ub5jd6f 21 день тому

      മോനു പി. R. Kittanam

  • @user-gl4sq5gq1f
    @user-gl4sq5gq1f 21 день тому +47

    എന്റെ ഈശോയെ daily blessing കേൾക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും അനുഗ്രഹിക്കുകയും നടത്തികിടുക്കുകയും വഴിനടത്തുകയും ചെയേണ്ണമേ ആമ്മേൻ

    • @wilsonvarkey56
      @wilsonvarkey56 21 день тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 21 день тому

      🙏🏻🙏🏻🙏🏻

  • @Merinmaria963
    @Merinmaria963 21 день тому

    യേശുവെ ഞങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളേയും ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ. ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമെ. ആമ്മേൻ🙏🙏🙏

  • @antonysebastian4586
    @antonysebastian4586 21 день тому

    എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്നെയും കുടുംബത്തെയും അങ്ങയുടെ തൃപാദത്തിങ്കൾ സമർപ്പിക്കുന്നു, ഞങ്ങളിൽ കൃപ ചൊരിയേണമേ, ജ്ഞാനം നൽകേണമേ, അങ്ങേ പരിശുദ്ധ ആരുപിയെ അയക്കേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം, ആമേൻ 🙏🏻.

  • @xirokz5200
    @xirokz5200 21 день тому +15

    യേശുവേ കടബാധ്യതയിൽ അകപ്പെട്ടു മനസ്സ് തകർന്നിരിക്കുന്ന അനേകായിരം മക്കളെ അനുഗ്രഹിക്കേണമേ

  • @jipsonjames6362
    @jipsonjames6362 21 день тому +68

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @celinthomas8586
    @celinthomas8586 21 день тому

    എന്റെ ഇയശോയെ മൂന്നു ദിവസം തേയ്ക്ക് യാത്രായ്ക്ക് പോകുന്ന ഞങ്ങളുടെ മക്കളെ അങ്ങുയുടെ കാരങ്ങളിലേക്ക് പൂർണമായി സമർപ്പിക്കുന്നു ഓരോ നിമിഷവും കാതുകൊളേണമേ കരുണയായിരികേണമേ ഇയശോയെ അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻❤❤❤

  • @aneeshbalan2556
    @aneeshbalan2556 20 днів тому

    ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ എന്റെ അച്ഛനെ രോഗവസ്ഥയിൽ നിന്ന് വിടുവിക്കണേ അവരെ അനുഗ്രഹിക്കണേ ആമേൻ
    ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧

  • @tessyjacob4619
    @tessyjacob4619 21 день тому +29

    മക്കളില്ലാത്ത എല്ലാവർക്കും ഞങ്ങളുടെ മകൾക്കും ദൈവാനുഗ്രഹമുള്ള മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 21 день тому +18

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ നിൽക്കുന്ന തടസ്സങ്ങളെ മാറ്റി അനുഗ്രഹിക്കണമേ.

    • @sujajoseph4923
      @sujajoseph4923 21 день тому +1

      യേശുവേ ഞങ്ങളോട് കരുണ തോന്നണേ.

  • @amalaprince1116
    @amalaprince1116 20 днів тому

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും.കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെ ഈശോയെ അങ്ങയെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ തോന്നേണമേ.

  • @Neethuaby
    @Neethuaby 20 днів тому

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @anithageorge3400
    @anithageorge3400 21 день тому +12

    ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @kochuraniJacob-ku2xo
    @kochuraniJacob-ku2xo 21 день тому +8

    ഈശോയെ, എന്റെ മക്കളുടെ രോഗങ്ങൾ സുഖമാക്കി തരണമേ, മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏

  • @snehasatheesh2078
    @snehasatheesh2078 19 днів тому

    എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ അനുഗ്രഹികേണമേ എന്റെ ചുറ്റുമുള്ള എല്ലാ വരെയും അനുഗ്രഹിച്ചു വിട്ടുവികേണമേ 🙏അപ്പനെയും അമ്മയെയും അനുഗ്രഹിക്കേണമേ അടിയൻ എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് വചനം അയച്ചു വിട്ടുവികേണമേ ആമേൻ 🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h 19 днів тому

    +2 ന്പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ പഠിക്കാൻ അവസരം ഒരുക്കണേ അവൾക്ക് നല്ല ആരോഗ്യം കൊടുക്കണെ പള്ളിയിൽ വരാൻ മനസ്സുണ്ടാകണമെ കർത്താവേ.അവൾക്ക് നല്ല മാർക്ക് വാങ്ങി കൊടുത്തു സഹായിക്കണേ യേശുവേ

  • @shynigirish6834
    @shynigirish6834 21 день тому +12

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @sijirajan3691
    @sijirajan3691 21 день тому +14

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @GracyKt
    @GracyKt 20 днів тому

    ഈശോയെ കരുണയായിരിക്കണമേ, വീടുപണി, ജോലി മകന്റെ സാലറി, മകളുടെ പഠനം എന്നിവ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @manjuresh4129
    @manjuresh4129 21 день тому +26

    കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻വീട്ടിൽ തന്നെ ഇരിക്കണേ പുറത്ത് പോവാൻ ഇടവരരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാളെ എനിക്ക് ലീവ് കിട്ടണമേ വരാന്നു പറഞ്ഞ ചേച്ചി വരണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻

    • @rosyjoy2193
      @rosyjoy2193 21 день тому

      മദ്യപാണികളായ നിങ്ങളുടെ പ്രായം 40 ആണെകിൽ അത്ര ലക്ഷം മദ്യപാനി കൾക്കുവേണ്ടി ഒരു നേരം ഉപവാസം എടുത്തു പ്രാർത്ഥിക്കുക

  • @joyva4187
    @joyva4187 21 день тому +16

    യേശുവേ സകലവിധദുഷ്ടാരു പികളുടെ ഉപദ്രവങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കുടുംബാംഗങ്ങളെയും അങ്ങ് കാത്തുസംരക്ഷിക്കേണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

  • @sandhyasudheesh8879
    @sandhyasudheesh8879 20 днів тому

    ഈശോയെ അങ്ങയെ മറന്ന് ഒരു ജീവിതമില്ല ഇന്ന് എൻ്റെ കുംബത്തിലും എൻ്റെ മകളുടെ കുടുംബത്തിലും സമാധാനം നൽകുന്നത് ഈശോയുടെ അനുഗഹമാണ് ഈശോ യെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന🙏🙏🙏🙏🙏

  • @nishapaul1314
    @nishapaul1314 20 днів тому

    കർത്താവെ.. ഞങ്ങളെ അനുഗ്രഹിക്കണമേ. കഷ്ടതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും വിടുതൽ നല്കണമേ

  • @anilak4896
    @anilak4896 21 день тому +57

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻
    ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർത്തുതരണമേ 🙏🏻🙏🏻🙏🏻

  • @sijishaju8719
    @sijishaju8719 21 день тому +25

    ഈശോയെ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിസതടസം മാറി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പു മാറ്റിതരണേ എന്റെ ശരീരത്തിലെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ്ണ കാഴ്ചതന്നു സഹായിക്കണേ അമ്മേ മാതാവേ നീയിഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏

  • @akhilatk1324
    @akhilatk1324 20 днів тому

    എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ ഭേതമാക്കണമേ.മനസിന് സന്തോഷവും സമാധാനവും നൽകണേ.. മമ്മിയുടെ കാൽ വേദന മാറ്റണമേ..ആയുസ്സും ആരോഗ്യവും നൽകനമെ.കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന

  • @vimalthengadayil4747
    @vimalthengadayil4747 14 днів тому

    ഈശോയെ.. എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻😊

  • @lillyanil9916
    @lillyanil9916 21 день тому +18

    ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീ അഗങ്ങളെയും അനുഗ്രഹിക്കേണമേ

  • @thresiammajoseph1605
    @thresiammajoseph1605 21 день тому +9

    ഈശോയെ ഈ ദിവസം വചനം കേട്ട എല്ലാം കുടുബത്തേയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @wilsonvarkey56
      @wilsonvarkey56 21 день тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 21 день тому

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ വേണ്ട ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ

  • @user-vt8ky6ix2z
    @user-vt8ky6ix2z 20 днів тому

    എന്റെ ഈശോപ്പാ എന്റെ നിയോഗം അവിടുന്ന് സാധിച്ചു തരണേ ഇനി കൈവിട്ടു കളയല്ലേ ഈശോപ്പാ ആമേൻ 🙏🙏🙏🙏😭😭😭😭

  • @marysaloma7531
    @marysaloma7531 21 день тому +24

    എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ രണ്ടുപേർക്കും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammajoseph1491
    @thresiammajoseph1491 21 день тому +53

    യേശുവേ എന്റെ നാവിനെ നയിക്കാൻ എന്റെ അധരവാടത്തിന് കാവൽ ഏർപ്പെടുത്തണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mz4fv2ix2q
    @user-mz4fv2ix2q 21 день тому

    യേശുവേ എന്റെ ഡിഗ്രി പരീക്ഷയിൽ എല്ലാം വിഷയത്തിലും നല്ല മാർക്ക്‌ നേടി പാസ്സാക്കി തരണമേ.🙏🙏🙏

  • @teenashomedairy6605
    @teenashomedairy6605 20 днів тому +1

    യേശുവേ നന്ദി 🙏🙏🥰🥰🥰🥰ഞാൻ ആഗ്രഹിച്ചത് പോലെ ഒരു preschool തുടങ്ങാൻ പോകുവാണ് (15.07.2024)ദൈവാനുഹ്രത്തിൽ എന്റെ സ്കൂൾ അനുഗ്രഹിക്കപ്പെടനെ 🙏🙏🙏🙏ഈ വചനം കേൾക്കുന്ന എല്ലാരും എനിക്ക് വേണ്ടി യും എന്റെ കുടുംബത്തിന് വേണ്ടി യും ഞാൻ തുടങ്ങാൻ പോകുന്ന സ്കൂളിന് വേണ്ടിയും എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏😄🥰

  • @MollysTailoring
    @MollysTailoring 21 день тому +22

    എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ കൂടെ ഉണ്ടാവണമേ🙏🙏🙏🙏🙏🙏🙏♥️

  • @annammajohn7677
    @annammajohn7677 21 день тому +160

    ഈശോയെ 🙏🏼ഒരു ദിവസക്കൂടി ദാനമായി നൽകിയ അങ്ങയുടെ കാരുണ്യത്തിന് നന്ദി നാഥാ 🙏🏼നന്ദി 🙏🏼

    • @alanamariyamvargheseiib7009
      @alanamariyamvargheseiib7009 21 день тому +1

      Daivame enneum kodumbatheyum anugrahikanee

    • @soothram1419
      @soothram1419 21 день тому

      ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞

    • @soothram1419
      @soothram1419 21 день тому +1

      ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞

    • @jayamathew6468
      @jayamathew6468 21 день тому

      Amen Amen Amen🙏🙏🙏

    • @jayamathew6468
      @jayamathew6468 21 день тому

      Amen Amen Amen🙏🙏🙏

  • @geetharavi9986
    @geetharavi9986 20 днів тому

    അപ്പാ പിതാവേ വീടുപണി പെട്ടന്ന് പൂർത്തിയാക്കി തരണമേ 🙏🏻🙏🏻🙏🏻
    അതിക കട ബാധ്യത വരാതെ പൂർത്തിയാക്കി തരണമേ 🙏🏻🙏🏻🙏🏻
    ആക്കുന്റെ വയ്യായ്കക്ക് കുറവാക്കി തന്നതിന് നന്ദി തമ്പുരാനെ

  • @lissygeorge919
    @lissygeorge919 20 днів тому

    കർത്താവേ ഞങ്ങളുടെ മക്കളേടേ കരുണ തേനണമെ. വിവാഹപ്രായമായ മക്കളെ അനുഗ്രഹിക്കണമേ.

  • @user-zn9iy2xn2q
    @user-zn9iy2xn2q 21 день тому +245

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ തിന്മകളും ബന്ധനങ്ങളും മാറ്റി ഞങ്ങളെ സ്വതന്ത്രരാക്കണമെ

    • @bencisam449
      @bencisam449 21 день тому

      🙏🏻

    • @georgejose8600
      @georgejose8600 21 день тому +1

      Daivamai anugrahikenamai

    • @limyjose9929
      @limyjose9929 21 день тому

      Essoye Sunday nadakkunna ante makan jeron nte holy communion angaude karagalikku samarppikkunnu allam yathoru kuzhappavum kudathe nadakkanamee

    • @minijustin6592
      @minijustin6592 20 днів тому

      ഈശോയെ എല്ല്ലാ ബന്ധനങ്ങളും മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏

    • @KEN-ou2xb
      @KEN-ou2xb 20 днів тому

      Eashoye ahamadi hospital il pharmacist aayi joli ceyan anugrahikkaname. Nalla aalkkarodoppam joli chayan saadikkaname

  • @Aadarshnehru
    @Aadarshnehru 21 день тому +31

    ഈശോയേ മോന്റെ റിസൾട്ട്‌ വന്നു നല്ല മാർക്ക്‌ൽ പാസ്സ് ആയി എന്റെ 3നിയോഗംവും സാധിച്ചു കിട്ടി ഈശോയേ എന്റെ സാക്ഷ്യമായി സ്വീകരിക്കേണമേ ഉപവാസപ്രാർത്ഥന ജനങ്ങൾ ക്കു തന്ന അച്ഛന് ഒരു കോടി നന്ദി ഈശോയേ ഞങ്ങളുടെ കൂടെ ചേർന്ന് നിൽക്കണമേ ❤❤❤

    • @minuraju1673
      @minuraju1673 21 день тому

      ആമേൻ കർത്താവേ അനുഗ്രഹിക്കേണമേ 🙏

  • @jollygeorge9960
    @jollygeorge9960 21 день тому

    ഈശോയേ, എന്റെ മകളുടെ വിവാഹതടസ്സം മാറ്റി തരണമേ🙏🙏 യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏

  • @user-wh9qt2dj3x
    @user-wh9qt2dj3x 20 днів тому

    പിതാവേ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന എൻ്റെ വേദന അകറ്റി തരേണമേ പെൻഷൻ കിട്ടാൻ വേണ്ടി സർക്കാരിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ തീർപ്പ് ഉണ്ടാക്കി തരണമേ എല്ലാവർക്കും നന്മയും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളേണമേ 🙏🙏🙏

  • @mathewjacob7371
    @mathewjacob7371 21 день тому +24

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @beenajose3840
    @beenajose3840 21 день тому +10

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ ആമീൻ

  • @mini.s659
    @mini.s659 20 днів тому

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്‌്റെ സാഖ്യത്തിനായി ഒരായിരം നന്ദി 🙏🙏
    മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
    സഹോദരങ്ങ ുടെ പിണക്കം മാറ്റി തരേണമേ🙏🙏
    രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏
    ആമേൻ🙏🙏🙏

  • @paulvo8127
    @paulvo8127 20 днів тому

    ഈശോയേ എൻ്റെ പേരക്കുട്ടി ഏബുവിന് നല്ല സ്വഭാവം കൊടുക്കണെ,അവന് മാതാപിതാക്കളെ ബഹുമാനിക്കാൻ തോന്നണേ, അവനു കുടുംബ പ്രാർത്ഥന ചൊല്ലാൻ തോന്നിക്കണെ, ആമ്മേൻ

  • @sijishaju8719
    @sijishaju8719 21 день тому +19

    ഈശോയെ ജോലോയില്ലത്വ വിഷമിക്കുന്നവരെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ യും കടഭാഷ്യതയുള്ളവരെയും ഈശോയുടെ കൽക്കലേക്കു സമർപ്പിക്കുന്നു ആമ്മേൻ

    • @soothram1419
      @soothram1419 21 день тому

      അപ്പാ 💞 ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ

    • @soothram1419
      @soothram1419 21 день тому

      അപ്പാ 💞 ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ അമലിന്റെ ജോലി സംബന്ധമായ തടസങ്ങൾ, അലക്സിന് ഒരു നല്ല ജോലി, ആഷയുടെ ജോലി സംബന്ധമായ വിഷമങ്ങൾ, ജോലി ഇല്ലാതെ ഉള്ളുനീറി വിഷമിക്കുന്ന അനേകം കുഞ്ഞുങ്ങൾ, കുടുംബങ്ങൾ എല്ലാവരും അങ്ങയേ കാത്തിരിക്കുന്നു നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ജീവിതം ദൈവഹിതം പോലെ നടക്കുമ്പോൾ അതിൽ സന്തോഷവും സ്നേഹവും സമാധാനവും അനുഭവിച്ച് ദൈവത്തെ പുകഴ്ത്തുവാൻ കൃപ തരേണമേ 🙏