വർഗീയത പറഞ്ഞ് നാടിന്റെ സമാധാനം തകർത്താൽനിന്നെ കൈകാര്യം ചെയ്യും|baiju pookkottupadam|khader karippody

Поділитися
Вставка
  • Опубліковано 25 лис 2024
  • വർഗീയത പറഞ്ഞ് നാടിന്റെ സമാധാനം തകർത്താൽ
    നിന്നെ കൈകാര്യം ചെയ്യും
    സംഘിയെ വിറപ്പിച്ച് നാട്ടുകാർ വീഡിയോ പുറത്ത്.this malayalam news about baiju pookkottupadam and news cafe

КОМЕНТАРІ • 921

  • @ummerkm7990
    @ummerkm7990 Рік тому +432

    ഇങ്ങനെയുള്ള സംഘികളെ ജനങ്ങൾ തന്നെ ഒറ്റപ്പെടുത്തണം. പെരിന്തൽമണ്ണയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 💐💐

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому +1

      ആ കാലം ഒക്കെ കഴിഞ്ഞു കേട്ടോ 😂

    • @warriorslegion4626
      @warriorslegion4626 Місяць тому +1

      വോഡാ.. അങ്ങിനെ സെയ്യം..

    • @SubramanianP-q8u
      @SubramanianP-q8u Місяць тому +1

      Ennu IS

    • @ramlakoya7027
      @ramlakoya7027 Місяць тому +1

      അതേതായാലും നന്നായിട്ടുണ്ട്

    • @athirapremachandran7633
      @athirapremachandran7633 28 днів тому

      വർഗിയ, വർഗിയ വിളിച്ചു പറഞ്ഞു നടക്കട്ടെ നിങ്ങളുടെഉള്ളിൽ ഈ ആശയം ഇല്ലെങ്കിൽ എന്താ കുഴപ്പം 😂

  • @Rajayogi777
    @Rajayogi777 Рік тому +275

    ഇവനെ പോലെയുള്ള വര്‍ഗ്ഗീയ വിഷങ്ങളെ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ച പെരിന്തല്‍മണ്ണകാര്‍ക്ക് ബിഗ് സല്യൂട്ട് 🤝🤝

  • @varghesepj9517
    @varghesepj9517 Рік тому +213

    പെരുന്തൽമണ്ണ നിവാസികൾക്ക് അഭിനന്ദനങ്ങൾ👍🙏

  • @sabeenaabusa6923
    @sabeenaabusa6923 Рік тому +234

    നാട്ടിലെ പല എല്ലാ സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @indiancitizen9319
    @indiancitizen9319 Рік тому +364

    വർഗീയത ഇല്ലാത്ത കേരളം എത്ര സുന്ദരം വർഗീയത വളരാൻ അനുവദിക്കരുത്

    • @Lakshmi-jg1bm
      @Lakshmi-jg1bm Рік тому +1

      അപ്പോ aarkka വർഗീയത ellathea എന്ന് ഒന്ന് പറഞ്ഞു ttha.. Congress party ക് ആയിരിക്കും

    • @Lakshmi-jg1bm
      @Lakshmi-jg1bm Рік тому +2

      @pravicu അത് correct 💯

    • @phantomc2175
      @phantomc2175 Рік тому

      😁🤣😂

    • @Aliimranuae
      @Aliimranuae Місяць тому +1

      ​@@Lakshmi-jg1bmappo bjp pinne secular party alle

    • @ShanthaKk-vx5pb
      @ShanthaKk-vx5pb Місяць тому

      തീർച്ചയും

  • @truth3739
    @truth3739 Рік тому +180

    നാട്ടുകാർക്ക് അഭിനന്ദനം

  • @shahs4580
    @shahs4580 Рік тому +60

    ഗുഡ്.... വർഗീയത ആര് പറഞ്ഞാലും.... തക്കതായ ശിക്ഷ ജനങ്ങൾ തന്നെ..... കൊടുക്കണം

  • @harith.v.kharis5974
    @harith.v.kharis5974 Рік тому +112

    ഇങ്ങിനെവേണം നാട്ടുകാർ, 👍👍👍 Congrats

  • @cameralense9137
    @cameralense9137 Рік тому +121

    നാട്ടുകാരായാൽ ഇങ്ങനെ വേണം.. അവരുടെ മനസ്സ് പോലെ തന്നെ അവരുടെ ഓരോ വാക്കുകകളും. 👍👍👍👍..

  • @muneerpm9580
    @muneerpm9580 Рік тому +90

    വർഗീയത തലക്ക് പിടിച്ചവർക്ക് ജയിലിൽ സുഖചികിത്സ.
    പെരിന്തൽമണ്ണയിലെ ചങ്കുകൾക്ക് ബിഗ് സല്യൂട്ട്.

    • @shahudeenshahudeen7652
      @shahudeenshahudeen7652 Рік тому

      👍❤

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 Місяць тому

      അവൻ ഒരു ദിവസം തികച്ച് കിടക്കില്ല അതിന് വിജയൻ സമ്മതിക്കില്ല😂

  • @azizma705
    @azizma705 Місяць тому +16

    ഇത് പോലുള്ള.. വിഷങ്ങളെ.. ജനങ്ങൾ കൈകാര്യം.. ചെയ്യാഞ്ഞത്.. ഭാഗ്യം.. പോലീസിനെ ഏല്പിച്ച.. നാട്ടുകാർക്ക്.. ബിഗ് സല്യൂട്ട്

  • @shameershameer9991
    @shameershameer9991 Місяць тому +19

    പെരിന്തൽമണ്ണ നാട്ടു ക്കാർക്ക് അഭിനന്ദനം🙏❤🌹

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs Місяць тому +17

    വർഗീയത ആര് പറഞ്ഞാലും അവരെ പ്രതിരോധിക്കണം. നാട്ടുക്കൾക്ക് അഭിനന്ദനം

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому +19

    ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട് ഈ ലോകം മുഴുവനും

  • @ayoobch358
    @ayoobch358 Місяць тому +25

    പെരുന്തൽമണ്ണയിലെ ജനങ്ങൾക്ക് അഭിവാദൃങ്ങൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty Рік тому +25

    വർഗീയ വാദികളെ ജനങ്ങളും അധികാരികളും നന്നായി കൈകാര്യം ചെയ്യുക നാട് നന്നാവാൻ ഇനി അത് മാത്രമാണ് പരിഹാരം ഏത് മതക്കാരനാണെങ്കിലും വർഗീയമലം മനസിൽ ക്കൊണ്ട് നടക്കുന്ന ഒരുത്തനേം മനുഷ്യനായിക്കാണരുത് ഈ ജന്തുക്കൾക്കളെ എല്ലാവരും ഒറ്റക്കെട്ടായി തുരത്തുക പ്രതികരിച്ച എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉🎉

  • @MuhammadKutti-j6x
    @MuhammadKutti-j6x Місяць тому +13

    അഭി നന്തിക്കേണ്ട നാടുകാർ പെരിന്തൽമണ്ണ . സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @NasarNasar-hq3po
    @NasarNasar-hq3po Рік тому +52

    ഇതുപോലുള്ള പൊലയാടിമോനെ ശരിയാക്കാൻ അവിടെയുള്ള നല്ലവരായ നാട്ടുകാർ തന്നെ വേണം. ഇവനെ പോലുള്ളവനെ ഒറ്റപ്പെടുത്തണം.

  • @nani.c5086
    @nani.c5086 Рік тому +165

    അവൻ എത്ര സിമ്പിൾ ആയിട്ട് ആണ് പോലീസ് വാഹനത്തിൽ കയറിയത്, അവൻ അറിയാം ഒന്നും ചെയ്യില്ല കേസ് ഒന്നും ഉണ്ടാവില്ല എന്ന് അതാണ് അവൻ ഇത്ര ദാഷ്ട്യം

    • @A-123J
      @A-123J Рік тому

      Pinna BJP yil oru seat. Athane avane ethra Ahankaram. Nattukar venam evane shikshikan evane oru thuli vellam kodukaruthu.Muslim Christian Hindhu ellavarum cherna ane nammuk grocery kittunae. Evanmar swanthmayi pachakari untaki thinatta. Ahankarikal...

    • @thusharthushar7800
      @thusharthushar7800 Рік тому

      കേരളം ഭരിക്കുന്നത് വലിയ സങ്കി പിണു abyntharam വൽസൻ thillangeri ആണല്ലോ അത് ആണ് അവന്റെ ധൈര്യം

    • @chithrangupthan6594
      @chithrangupthan6594 Рік тому

      ഞമ്മടെ ജൂസഫ് അലിയും , മദനിയും , മമ്മൂഞ്ഞും ദൈവത്തിന്റെ പ്രതിരൂപങ്ങളല്ലേ.

    • @brave6374
      @brave6374 Рік тому +9

      ​. Vannalla vargeeya chaanaka mon

    • @MuhammedSahel-jv5tn
      @MuhammedSahel-jv5tn Місяць тому

      ​@@chithrangupthan6594pinne modiyum, gobiyum....... Mone😡🤬

  • @kannarmala
    @kannarmala Рік тому +47

    എന്റെ നാട്ടുകാർ പോളിയാണ് 👌🏻👌🏻👌🏻

    • @hneefaak8615
      @hneefaak8615 Місяць тому

      നിന്റെ നാട്ടുകാർക്ക് കയ്ക്ക് എല്ലില്ല തുടക്കത്തിൽ തന്നെ മുറിക്കണം

    • @shylasuresh3679
      @shylasuresh3679 26 днів тому

      അതിന്റെ ഇടയിൽ കൂടി 😂😂😂

  • @satthiymkpm1006
    @satthiymkpm1006 Рік тому +90

    ഇതിൽ ആരും പേടിക്കണ്ട ഇത് മലപ്പുറം ആണ്.. ഇനി ഇവൻ ഒരിക്കലും വർഗ്ഗീയത പറയില

    • @smhmedia2094
      @smhmedia2094 Рік тому +2

      Appool ee parahkondirikunnado?valiya varthamaanam parayaam

    • @satthiymkpm1006
      @satthiymkpm1006 Рік тому

      @@smhmedia2094 പോന്നു മുത്തേ ഇതിന് മുമ്പ് നീ മലപ്പുറത്തു ഇതുപോലെ ആരെങ്കിലും വിഷം ചീട്ടുന്നത് കണ്ടിട്ടുണ്ടോ.. ഇല്ല അങ്ങനെ ചീറ്റി തുടക്കമാണ് ഇത് നിറുത്താണ് ഞങ്ങൾക്ക് തന്നെ അറിയാം

    • @satthiymkpm1006
      @satthiymkpm1006 Рік тому +3

      @@smhmedia2094 ഇത് വല്ലിയെ വർത്തമാനം ആണ് അത് ചെയ്യാനും ഇവിടെ ഞങ്ങള്ക്ക് കഴിയും

  • @Fathwima
    @Fathwima Рік тому +29

    Perinthal manna oru thudakkamaavatteq
    ഇവന്മാരെ ജനം ഇടപെട്ട് ഇതുപോലെ പ്രതികരിക്കുകയും ഒന്നിക്കുകയും ഇവന്മാരെ ഒറ്റപ്പെടുത്തുകയും ചെയ്യുക
    അത് തന്നെയാണ് വർഗീയതയ്ക്ക് ,ഫാസിസത്തിന് നല്ല പരിഹാരം..
    Brothers. Big salute

  • @nazarkappoorath3226
    @nazarkappoorath3226 Рік тому +14

    നാട്ടുകാർ കൂട്ട്കാർ അയൽവാസികൾ ഇതെല്ലാം കേൾക്കുമ്പോൾ അതിൽ തന്നെഒരു ഒരുമയുണ്ട് സഹോദരി സഹോദരൻ മ്മാർ അവരുടെ വാക്കുകൾ എത്രമനോഹരം ഇസങ്കി യെപോലെയുള്ള പേപട്ടികൾ വന്നാൽ മാറ്റിനിർത്തണം

  • @addulllaaddullq6871
    @addulllaaddullq6871 Рік тому +203

    ആദ്യം നാട്ടുകാർ ഒന്ന് കൈകാര്യം ചെയ്തതിനു ശേഷം നിയമത്തിനു വിട്ടു കൊടുത്താൽ മതിയായിരുന്നു. എങ്കിലേ അവനൊക്കെ പഠിക്കു.

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Рік тому +8

      എല്ലു ഒടിക്കണം... 😘

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому

      രാജ്യം ഇന്ത്യ ആണ്, അഫ്ഗാൻ അല്ല കേട്ടോ 😂

    • @brave6374
      @brave6374 Рік тому

      ​@@IndiaKerala-oc9rgafganalla puthiya chaanaka thayolikal india thaliban india aakki

    • @srk3209
      @srk3209 Рік тому +4

      ആനായിൻ്റെമോനെനമ്മുടെനാട്ടിൽവേണ്ട,യു,പിലോട്ട്,വിട്ടേരെ

    • @riyaspp5161
      @riyaspp5161 Місяць тому +7

      ​@@IndiaKerala-oc9rgഇന്ത്യ ഒരു വർക്കിയ പാർട്ടി ക്ക് തീർ എഴുതി കൊടുത്തിടില്ല

  • @najumanajuma9777
    @najumanajuma9777 Місяць тому +23

    പെരിന്തൽമണ്ണക്കാരെ അഭിനന്ദിക്കുന്നു വല്ലാത്ത ബഹുമാനം തോന്നുന്നു നല്ല മനുഷ്യർ ഇങ്ങനെ തന്നെ ഒറ്റക്കെട്ടായി നിൽക്കണം വർഗീയ വിഷങ്ങളെ ചവിട്ടി താഴ്ത്തണം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +20

    വർഗ്ഗീയതയുടെ വിത്ത് കേരളത്തിൽ വിതക്കാൻ അനുവദിക്കാൻ പാടില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണ് ആ മാതൃക കേരളം ഉള്ളടത്തോളം കാലം നിലനിൽക്കട്ടെ. കേരളം ലോകത്തിന് തന്നെ ഒരു മാതൃകയാണ്.

  • @shajahanpa6234
    @shajahanpa6234 Рік тому +70

    അവന്റെ ചിരി കണ്ടാൽ
    എന്നെ രക്ഷിക്കാൻ
    പിന്നിൽ ആളുണ്ട് ഇതൊന്നും വിഷയമല്ല
    പക്ഷെ ജനം ഒറ്റക്കെട്ടാ
    നിങ്കിൽ ഇവനും ഇവന്റ
    പ്പനും എടപ്പാൾ ഓടും

    • @funonly9849
      @funonly9849 Рік тому

      Avante chiri kandal ariyille pedichitulla chiriya cycleilnu veenal pilleru chirikkunna pole😂 ithiloru comment kandu ingane

    • @sakeerkkd3241
      @sakeerkkd3241 Місяць тому +1

      എടപ്പാൾ ഓട്ടം. ഓർമിപ്പിക്കല്ലേ പൊന്നെ

  • @Kl10പോരാളി
    @Kl10പോരാളി Місяць тому +9

    ഞങ്ങളുടെ മലപ്പുറത്ത് ഇങ്ങനെയൊരു സന്തതി എങ്ങനെ പിറവിയെടുത്തു അബൂ ജാഹിൽ ഇനിയെങ്കിലും അവന് നല്ല ബുദ്ധി കൊടുക്കണേ ഈശ്വരാ 🙏🏻

  • @sameerkpuram
    @sameerkpuram Рік тому +13

    നല്ലവരായ നാട്ടുകാർ നാടിനെ രക്ഷിച്ചു.

  • @abdurahmanchungathara4823
    @abdurahmanchungathara4823 Рік тому +13

    വർഗ്ഗീയ വിഷങ്ങൾ ഒറ്റപ്പെടട്ടെ..
    ബിഗ് സല്യൂട്ട്...

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Рік тому +86

    അവന്റെ ഭയം പുറത്ത് അറിയാതിരിക്കാൻ സൈക്കിൾമൽ നിന്ന് വീണ ചിരി ചിരിക്കുന്നുണ്ട് അവൻ

    • @ajishaajisha7549
      @ajishaajisha7549 Рік тому +2

      😅😅

    • @shajimavelikkara6602
      @shajimavelikkara6602 Рік тому

      😃😃😃

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Рік тому

      ഈ പ്രശ്ങ്ങിക്കുന്നവൻ ഒന്നാം തരം സുടാപ്പി ആണ്. പെരിന്തൽമണ്ണ യിൽ പള്ളിയും ഇല്ലാ ബാങ്ക് വിളി ഇല്ല ജാതി പറയത്തെ ഇല്ല. ഏകീകൃത സിവിൽ കോടിനെ പറ്റി എന്ത് പറയുന്നു.

    • @N00R_x7
      @N00R_x7 Рік тому

      😂😂😂

    • @funonly9849
      @funonly9849 Рік тому

      😂😂😂

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 Рік тому +18

    Maasha അള്ളാ ഇങ്ങിനെ വേണം നാട്ടുകാർ padachontte അനുഗ്രഹo ആ നാട്ടിലുള്ള എല്ലാവർക്കും ഉണ്ടാവട്ടെ

  • @biluartsacademy6640
    @biluartsacademy6640 Рік тому +7

    ആരും തന്നെ വർഗീം പറഞ്ഞാൽ അവിടുത്തെ നാട്ടുകാർ അതിന് പ്രതികരിക്കണം എന്നാലെ നാട് നന്നാവും

  • @rash9865
    @rash9865 Рік тому +8

    അവനെ നല്ല പോലെ കൈകാര്യം ചെയ്യേണ്ടതായിരുന്നു ജനങ്ങൾ

  • @HussainHussain-eo3ey
    @HussainHussain-eo3ey Місяць тому +7

    നാട്ടു കാർക് ഒരു ബിഗ് സല്യൂട്ട് 👍👍

  • @njanorupravasi7892
    @njanorupravasi7892 Рік тому +32

    എന്തിനാടാ ശവമേ നാടിന്റെ സമാധാനം തകർക്കാൻ ഇങ്ങനെ ഒരു ജന്മം

    • @subair.csubair.c1612
      @subair.csubair.c1612 Місяць тому +2

      രണ്ട് പൊട്ടിക്കാമായിരുന്നു

  • @saibukareem1501
    @saibukareem1501 Рік тому +14

    എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....

  • @ShahulHameed-lf3gz
    @ShahulHameed-lf3gz Рік тому +11

    കാദർ കരിപ്പൊടി. നിങ്ങൾ സൂപ്പറാണ്

  • @misiriyamichi786
    @misiriyamichi786 Рік тому +15

    നാട്ടുകാർക്ക് കൈയ്യടി കൊടുത്തതുകൊണ്ട് ഒരു കാര്യമില്ല. കൈകൊണ്ട് അടി കൊടുക്കേണ്ടത് ആ പറഞ്ഞ വ്യക്തിയുടെ കരണക്കുറ്റിക്ക് ആണ്.

  • @albidayahenglish5335
    @albidayahenglish5335 Рік тому +4

    വർഗീയത ഇഷ്ടപ്പെടുന്നവർ വളരെ വിരളം. പെരിന്തൽമണ്ണക്കാർക്ക് ബിഗ് സല്യൂട്ട്

  • @moideenwelder2904
    @moideenwelder2904 Місяць тому +4

    അവൻ്റെ പോക്ക് കണ്ടിട്ട് അച്ചി വീട്ടിലേക്കാണെന്ന് തോന്നും അത്രക്കുണ്ട് സന്തോഷം

  • @navasnavassha1833
    @navasnavassha1833 Рік тому +5

    കേരളത്തിൽ ആയതുകൊണ്ട് ഇവൻ രക്ഷപെട്ടു അങ്ങ് കർണാടയിൽ ആയിരുന്നു എങ്കിൽ ഇവന്റെ യോഗദണ്ഡന്റെ കാര്യത്തിന് ഒരു തീരുമാനം ആയേനെ

  • @MohammadK-ys9hl
    @MohammadK-ys9hl Рік тому +10

    എല്ലാ നാട്ടിലും വർഗ്ഗീയത പ്രചരിപ്പിക്കുന്ന വർ ഉണ്ട് അവരെ ഇത് പോലെ അതാത് നാട്ടുകാർ തന്നെ കൈകാര്യം ചെയ്താൽ വർഗ്ഗീയത മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാം'

  • @Aslam-zy2sw
    @Aslam-zy2sw Рік тому +8

    അബ്ദുൽ ഖാദർ,,ബ്രോ ഈദ് മുബാറക്...ട്ടോ....🌋

  • @sujazana7657
    @sujazana7657 Рік тому +8

    Aa nallavaraya nattukarke big salute👍🙏

  • @mujeebnilambur7794
    @mujeebnilambur7794 Рік тому +48

    അവൻ മിസോറാമിലെ ഒരു ഗവർണർ സ്ഥാനം മോഹിച്ച് വന്നതായിരുന്നു അത് നാട്ടുകാർ ഇല്ലാതാക്കി

  • @anasanasvarkala7562
    @anasanasvarkala7562 Місяць тому +4

    ഇത്രയും മതസൗഹാർദ്ദമായി കഴിയുന്ന മലപ്പുറത്ത്എങ്ങനെ ഇതുപോലൊരു വിഷ വിത്ത് മുളച്ചു🤔🤔🤔

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Рік тому +3

    ഈ മനുഷ്യനെ എന്തു ചെയ്യാനാണ് അദ്ദേഹത്തിന് തെറ്റു ബോധ്യമാകട്ടെ!

  • @AQB.007
    @AQB.007 Рік тому +14

    എനിക്കും ഒരു അനുഭവം ഉണ്ടായി.. പെരിന്തൽമണ്ണ ൽ നിന്ന് കോട്ടക്കൽ പോകുമ്പോൾ ചട്ടിപ്പറമ്പ എന്ന സ്ഥലത്ത് മൈത്രി എന്ന ഹോട്ടൽ ഉണ്ട്.. ശ്രീധരൻ എന്ന ആളാണ് owner. ഞങ്ങൾ സ്ഥിരം ഏട്ടന്റെ ഹോട്ടൽ ൽ ആണ് പോവാർ. ഏട്ടന്റെ മൊത്തം സംസാരവും വസ്ത്രം ധാരണവും ഒക്കെ കണ്ടാൽ ഒരു കാക്ക look ആണ്. ഒരിക്കൽ ഒരു സംഘി കേറി .. ഫുഡ് എന്താ ഉള്ളെ ചോദിച്ചു ..ഏട്ടൻ പറഞ്ഞു ബീഫ് ബിരിയാണി ഉണ്ട്... അവന്ന് അത് ദഹിച്ചില്ല.. അവൻ ഓരോന്നും പറഞ്ഞു തട്ടിക്കയറി... അപ്പോ ഞങ്ങൾ ഇടപെട്ടു.. കാര്യം കൈവിട്ടപ്പോൾ അവൻ ഞാൻ പോലിസ്കാരൻ ആണ് എന്ന് പറഞ്ഞു സ്ഥലം വിട്ടു...😅

  • @shareefashihabshareefa9939
    @shareefashihabshareefa9939 Рік тому +3

    ഞാനും ഒരു പെണ്ണാണ്
    ഇനിയുള്ള കാലം എല്ലാ പെണ്ണുങ്ങൾക്കും ഇതൊരു തുടക്കം പാഠമാവട്ടെ

  • @AlliCk-wj4wz
    @AlliCk-wj4wz Місяць тому +7

    ആ നാട്ടുകാർക്ക് നല്ലൊരു ബിഗ് സല്യൂട്ട്

  • @victorantony3407
    @victorantony3407 Рік тому +7

    അഭിനന്ദനങ്ങൾ

  • @abm4344
    @abm4344 Місяць тому +3

    അഭിമാനം കൊണ്ട് ഒരു കുളിർമ. 1000000000നന്ദി

  • @MuhammadAp-w8n
    @MuhammadAp-w8n Місяць тому +3

    ടൈററിൽ തന്നെ സംന്തോഷം പകർന്നു....... സന്തോഷം........... 🙏......... 🌹🌹🌹........

  • @abm4344
    @abm4344 Місяць тому +3

    മലപുരത്തുള്ള രാഷ്ട്രീയക്കാർ കേരളം ഭരിക്കട്ടെ നന്മയുള്ളവർ ജാതി മത്മില്ലത്തവർ നന്ദി

  • @mohammedallipparambil
    @mohammedallipparambil Рік тому +2

    വർഗിയ വാതിയായ ഇവനെ കൈകാര്യം ചെയ്യാൻ നാട്ടുകാർക്കാരിയാ? 👍🙏🙏. A. M. D.

  • @Nasarsquare
    @Nasarsquare Рік тому +35

    ഓനെ വെറുതെ വിട്ടേക്ക് ഒരു മാനസിക രോഗിയാണ്

  • @SubidaSubida-r3g
    @SubidaSubida-r3g Місяць тому +2

    നിയമം തിനെ പേടിച്ച് നിൽക്കുന്ന ജനങ്ങൾ അരിശത്തിൽ നിയമം ഇല്ലെകി എന്റെ പൊന്നോ 😢

  • @sajanvarghese4412
    @sajanvarghese4412 Рік тому +7

    വെയിലത്ത് തലകീഴായി കെട്ടിത്തൂക്കി ഇട്ടിട്ട് ദേഹം മുഴുവൻ കത്തികൊണ്ട് വരഞ്ഞ് എണ്ണയും മുളകും തേച്ച് ഇടണം.

  • @Sakeena-zp4gp
    @Sakeena-zp4gp 25 днів тому

    പെരിന്തൽമണ്ണയിലെ ജനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🎉

  • @aneesmuthu6998
    @aneesmuthu6998 Місяць тому +5

    ഇവൻ പെരിന്തൽമണ്ണക്കാരനാണന്ന് വിശ്വാസം വെരുന്നില്ലാ കാരണം ആ നാട്‌ അറിയുന്നവർക്കറിയാം

    • @sunithanitha5772
      @sunithanitha5772 25 днів тому

      അവൻ പെരിന്തൽമണ്ണക്കാരനല്ല...നിലബൂർ പൂക്കോട്ടുംപാടം ആണ്.....ഇത്തരം വിഷങ്ങൾ പെരിന്തൽമണ്ണയിൽ ഇല്ല

  • @Kunhimon-v4u
    @Kunhimon-v4u 29 днів тому +1

    ജനങ്ങളെ തമ്മിലടിപ്പിച്ചു നാട്ടിൽ വർഗീയ കലാഭം ഉണ്ടാക്കാനുള്ള ബൈജു എന്ന വർഗീയവാദിയുടെ ശ്രമം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല പോലീസ് പിടിച്ചുകൊണ്ടുപോവും അവൻ ജാമ്യത്തിലിറങ്ങും പിന്നെയും ഇതുതന്നെ ആവർത്തിക്കുന്നു അദ്കൊണ്ട് ഈവാഗീയവാദിക്കേദിരെ ശക്തമായ നിയമനടവടി ഉണ്ടാവണം

  • @abdurahimankc2779
    @abdurahimankc2779 Рік тому +11

    ഇവനെ പിടിച് കൊടുത്ത നാട്ടുകാർക്കു അഭിനന്ദനങ്ങൾ

  • @Mastrepe
    @Mastrepe Місяць тому +2

    നല്ല നാളേക് വേണ്ടി ഒന്നിക്കാം ❤

  • @ussanp4582
    @ussanp4582 Рік тому +4

    വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെ കുറെ ആളകൾ ഒരാൾ വർഗ്ഗീയത ഛർദ്ദിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അയാൾ ഛർദ്ദിച്ച വർഗ്ഗീയത എന്താണെന്നു മാത്രം വീഡിയൊയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn 22 дні тому

    ചിരിക്കാൻ ഇനിയെപ്പോ കൈകാര്യം ചെയ്യാൻ ഒന്നും ചെയ്യാതെ ഇവനെപോലെയുള്ളവനെ വളർത്തിയതും നമ്മളാണ് തുടക്കത്തിൽ തന്നെ കൊടുത്തേണ്ടതാണ് ഇത് ഇനിയും തലപൊക്കും ❤❤❤❤

  • @7Zsta
    @7Zsta Рік тому +5

    Very good spirit by the citizens💪

  • @hassanuh7326
    @hassanuh7326 Місяць тому +2

    ഇവനെ. കയ്. കാര്യം.. ജനങ്ങൾ.. Chitta

  • @saidalikakkattil6123
    @saidalikakkattil6123 Місяць тому +3

    ഇത് പെരിന്തൽമണ്ണ. യാണ്. പട്ടിക്കാട്ടം ത്തിന്റെ എസൻസ് ബെയ്ജ്. ഇനി പുറം ലോഗം കാണുലാ.

  • @moosakoyavkoonakoonakoonak2961

    ഇവനൊക്കെ പുറത്തിറങ്ങിയാലും ഇവനൊരു സീൽ തീർച്ചയായും വെച്ച് കൊടുക്കണേ നാട്ടുകാരേ

  • @SiruSiru-du5zt
    @SiruSiru-du5zt Рік тому +8

    ഇവൻ പുറത്ത് ഇറങ്ങിയാലും കൈകാര്യം ചെയ്യണം നല്ല പോലെ വേധനിപ്പിക്കണം ഒരിക്കലും മറക്കാൻ പറ്റത്തവിധം കൊടുക്കണം

  • @Moideen-x5c
    @Moideen-x5c Рік тому +2

    Malapurathinu. Big big salute

  • @alexzachariah7898
    @alexzachariah7898 Рік тому +3

    We salute all of you brothers

  • @sudhinam3506
    @sudhinam3506 Місяць тому +2

    വർഗ്ഗീയവാദികൾക്കെതിരെ ജനങ്ങൾ തന്നെ ഒറ്റക്കെട്ടായി നേരിടുക... ഇത്തരക്കാരെ പുറം ലോകം കാണാൻ ഇടവരുത്തരുത്...

  • @abdulmajeedbk9273
    @abdulmajeedbk9273 Рік тому +4

    ബൈജു കഞ്ചാവടിച്ചു പറയുകയാണ്. നിലയ്ക്ക് നിർത്തും തീർച്ച

  • @AliAmir-c1b
    @AliAmir-c1b Місяць тому +2

    ഇവനെ പോലീസ് ഒന്നും ചെയ്യില്ല.. ജനങ്ങൾ കൈകാര്യം ചെയ്യണം

  • @AnilAnil-ul4vb
    @AnilAnil-ul4vb Рік тому +10

    ഇങ്ങനെ ഓരോന്ന് വേണം ബിജെപിയിൽ എന്നാലേ നമ്മുടെ കേരളത്തിൽ ബിജെപി എന്ന പാർട്ടിയെ നമ്മുടെ ജനങ്ങൾ വെറുക്കൂ 👍👍

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому +2

    കൂടെ ഞങ്ങളുണ്ട് ഞങ്ങളും ഇറങ്ങും

  • @shereeferole3154
    @shereeferole3154 Рік тому +3

    അദ്ദേഹം അങ്ങനെ ജയിലിലായി.

  • @HussainHussain-eo3ey
    @HussainHussain-eo3ey Місяць тому +1

    ഹായ് കാദർ ബായ് ഒരു ബിഗ് സല്യൂട്ട് qqq

  • @sajanvarghese4412
    @sajanvarghese4412 Рік тому +8

    കൈ വിലങ്ങും വെച്ച് പോലീസ് ജീപ്പിൽ കയറിപ്പോകുന്ന അവന്റെ മുഖം ഭാവം കണ്ടാൽ ഗിന്നസ് അവാർഡ് മേടിക്കാൻ പൂവാണ് എന്നുള്ള രീതിയിലാണ്.

    • @bright567
      @bright567 19 днів тому

      അവനെ പോലുള്ള വർഗീയ വിഷങ്ങളെ സഹായിക്കാൻ പോലീസിനകത്ത് തന്നെ ആളുണ്ടാകും . അതാണ് ആ സന്തോഷം

  • @sumyjohn395
    @sumyjohn395 Рік тому +1

    എല്ലാ സഹോദരങ്ങും ബിഗ് മ്പല്യൂട്ട്

  • @angrygrl4446
    @angrygrl4446 Рік тому +7

    njn frsttt...eid Mubarak

  • @4thepeople929
    @4thepeople929 Рік тому +3

    കേരളം വർഗ്ഗീയവാതികൾക്ക് വളക്കൂറുള്ള മണ്ണല്ല. പ്രത്യേകിച്ച് മലപ്പുറം ജില്ല.

  • @sooryachandhrapatnaayik
    @sooryachandhrapatnaayik Рік тому +10

    ആ പണനെ ആദ്യം എന്താണ് മലപ്പുറം ജില്ലാ എന്ന് പഠിപ്പിച്ച് വിട്ടാൽ മതിയായിരുന്നു, അതിന് മുസ്ലിംങ്ങൾ വേണ്ട മലപ്പുറം ഹിന്ദുക്കൾതന്നെ ധാരാളം അതാണ് ഞങ്ങളുടെ ജില്ല

  • @anithakabeer1460
    @anithakabeer1460 Рік тому +3

    Proud of you 🙏

  • @azeezpoyilanky3460
    @azeezpoyilanky3460 23 дні тому

    ഈ ഗോപുത്രൻ കാലമെത്രയായി വിശം കലക്കി ഇളിഞ്ഞ ചിരിയുമായി വിലസുന്നു

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 Рік тому +5

    Very good

  • @abdulshukoor4880
    @abdulshukoor4880 Місяць тому +1

    പോലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് അവൻറെ ഇളി കണ്ടില്ലേ... വല്യപുണ്യകർമ്മം ചെയ്തപോലെ😡

  • @mohammedalimohammedali6174
    @mohammedalimohammedali6174 Рік тому +4

    അവനെ ബൈജു എന്നു വിളിക്കാതെ മലംതിന്നി എന്നുവിളിക്കണം

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Рік тому +19

    അവനെ എന്തിന് അദ്ദേഹം എന്ന് പറഞ്ഞു കൊണ്ട് ബഹുമാനിക്കുന്നു.. അത് തെറ്റ് ആണ് എന്ന് മനസ്സിലാക്കി അവൻ എന്നെ പറയാവൂ

  • @glowe3436
    @glowe3436 Місяць тому +1

    ഇത് എല്ലാകാര്യത്തിലും വേണം

  • @lovemykeralam8722
    @lovemykeralam8722 Рік тому +5

    കേരളം മലയാളികൾ ബിഗ് സല്യൂട്ട്

  • @abdulazeez4137
    @abdulazeez4137 Рік тому +3

    ഇവർ ഇതുവരെ പൊട്ടൻ മാരായിരുന്നോ എത്ര കാലമായി അവൻ വർഗീയത വിളമ്പുന്നു

    • @selmapk1507
      @selmapk1507 Рік тому +1

      ഞാൻ എന്നോ വിചാരിക്കാറുണ്ട് ഇയാളുടെ വീഡിയോ കാണുമ്പോൾ ഇവനെ എന്താ അറസ്റ്റ് ചെയ്യാത്തത് എന്ന്

  • @AS-sp8iu
    @AS-sp8iu Місяць тому +2

    പോലീസുകാർ അയാൾക്ക് സംരക്ഷണം നൽകുകയാണ്

  • @rayeezmoosa3060
    @rayeezmoosa3060 Місяць тому +1

    Well said kader

  • @basheernilaparamb1797
    @basheernilaparamb1797 Рік тому +23

    ഇതിന്റെ പിന്നിൽ കോടികൾ കൊടുത്ത് ഓരോരുത്തരെ ഏൽപ്പിക്കുന്നു അത് വളരാൻ മലപ്പുറവും കേരളവും സമ്മതിക്കില്ല

  • @beeranpk2545
    @beeranpk2545 Місяць тому +2

    പെരിനൽ മണ്ണ നാട്ടുകാർക്ക് വലിയ ബിഗ് സലൂട്ട് റെബ ജു ഇനി അവിടെ കിടക്കട്ടേ ഇനി വാ തുറകണ്ട

  • @johnyjoseparampi431
    @johnyjoseparampi431 Рік тому +6

    👍👍👍

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 25 днів тому

    പെരിന്തൽമണ്ണയിലെ ജനങ്ങൾ സൂപ്പർ സൂപ്പർ