തുപ്പിയ ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ|പെരിന്തൽമണ്ണയിലെ ജനങ്ങൾ പ്രതികരിക്കുന്നു |ചാണക്യൻ ബൈജു അറസ്റ്റിൽ|

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1 тис.

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Рік тому +179

    സ്നേഹത്തോടെ കഴിയുന്നവരെ തമ്മിലടിപ്പിക്കാൻ നടക്കുന്ന ഇവന്മാരെ പോലെയുള്ള വർഗ്ഗീയ വാതികളെ തുറുങ്കിലടക്കാൻ സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏👌👌👌

  • @Tugxst7467f
    @Tugxst7467f Рік тому +117

    ഈ വ്യാപാരി സംഘടനാ പ്രതിനിധികൾക്ക് ഹൃദയം ഗമമായ അഭിനന്ദനങ്ങൾ.

  • @Jose-cv6ut
    @Jose-cv6ut Рік тому +268

    ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവുന്ന പെരുന്തൽമണ്ണയിലെ നല്ലവരായ സഹോദരങ്ങൾക്ക് ഒരു ബിഗ്ഗ് സലൂട്ട്👍

    • @ganeshviswam2031
      @ganeshviswam2031 Рік тому +2

      Nee kottayathu ninnum sthalam adichu maattanum matham maattanum Vanna kalla Christiany alleda?

    • @vijupt8486
      @vijupt8486 Рік тому +2

      ഈ "ഒറ്റക്കെട്ട്"തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ കാണുന്നുണ്ടല്ലോ? അവിടെ ഒരു അമുസ്ലിം സ്ഥാനാർഥി വിജയിക്കുമോ? അവിടെയാണ് ചിലരുടെ "ഒറ്റക്കെട്ട്" സുഹൃത്തേ.

    • @surendrankk8363
      @surendrankk8363 Рік тому

      ​@@vijupt8486BJP ക്ക് ഒറ്റമുസ്ലീം സ്ഥാനാർത്ഥികളും ഇല്ല ഹേ.

    • @Home_skills1033
      @Home_skills1033 Рік тому

      ​@@vijupt8486മുസ്ലിം ലീഗിനാണ് ഇവിടെ കൂടുതൽ വോട്ടുള്ളത് ഇവിടെ ലീഗ് സ്ഥാനാർഥി ഏതു മതത്തിൽ നിന്ന് വന്നാലും ജയിക്കും. അല്ലാതെ മുസ്ലിമിനെ മാത്രം ജയിപ്പിക്കുകയാണെങ്കിൽ കോൺഗ്രസ്‌ പ്രധിനിധി വണ്ടൂർ എം എൽ എ ആയി അനിൽ കുമാർ വരോ?മുസ്ലിം വോട്ട് അവിടെ ഇല്ലേ.. രാഹുൽ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം കിട്ടോ. ഞങ്ങൾ എതിർ സ്ഥാനാർഥിയുടെ പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്

    • @lukkuzz8172
      @lukkuzz8172 Рік тому +7

      ​@@vijupt8486എത്ര എണ്ണം വിജയിച്ചിട്ടുണ്ട് ആദ്യം ഒന്ന് കണ്ണു തുറന്നു നോക്ക് വർഗീയതയോടെ നോക്കിയാൽ ഒന്നും കാണാൻ ഒക്കത്തില്ല

  • @SajeelaYousuf
    @SajeelaYousuf 3 місяці тому +10

    സത്യം തന്നെ ആണ് ഞാൻ കുറെ പ്രാവശ്യം മലപ്പുറം വന്നിട്ട് ഉണ്ട് ഹോട്ടലിൽ സൂപ്പർമാർക്കറ്റ് ഹോസ്പിറ്റലിൽ എല്ലാം ഞാൻ പോയിട്ട് ഉണ്ട് നല്ല സഹകരണം ആണ് ഹിന്ദു മുസ്ലിം എല്ലാം ആൾക്കാരും അവിടെ ഞാൻ കൂടുതൽ പോകുന്നസൂപ്പർ മാർക്കറ്റ് ആണ് മലപ്പുറം ഉള്ളബജറ്റ് എന്ന് പേര് ഉള്ളസൂപ്പർ മാർക്കറ്റ് പിന്നെ അതിന്റ തൊട്ട് താഴെ മീൻകട അവിടെ ഉള്ളഎല്ലവരും നല്ല സഹകരണം ആണ് എനിക്ക് വളരെ ഇഷ്ടം ഉള്ള നാടും ആണ് പിന്നെ ഡെലിഷ് എന്ന് പറയുന്നഹോട്ടൽ അവിടെ നല്ലതു പോലെ ഞാൻ മാറ്റ് ഉള്ളഷോപ്പിൽ പോയിട്ട് ഇല്ല അത് ആണ് ഇങ്ങനെ പറഞ്ഞവല്ലപ്പോഴുആണ് വരുന്നത് ഇനി വരുന്നസമയം എല്ലാഹോട്ടലിൽ പോകണം ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല വന്നിട്ട് ഇന്ശാല്ലാഹ് എത്താം

  • @ashrafap8748
    @ashrafap8748 Рік тому +129

    മനുഷ്വതം നിറഞ്ഞ ഇത്തരം കൂട്ടായ്മയാണ് നമ്മുടെ ഇന്ത്യയുടെ കരുത്ത്. വർഗീയ വിഷങ്ങളെ ഒറ്റപ്പെടുത്തുക . 💪💪💪💪💪💪💪💪💪.

    • @JareeshTk-ip9if
      @JareeshTk-ip9if Рік тому +3

      Good 👍👍👍👏👏👏👏👌👌👌💯💯💯💯💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🌹🌹🌹👍👍👍👍

    • @view6514
      @view6514 Рік тому

      ഇസ്ലാമിന്റെ അത്രേം വർഗീയം മറ്റൊരു മതത്തിലുമില്ല

  • @alimonpaleth4691
    @alimonpaleth4691 Рік тому +165

    വർഗീയത അനുവദിക്കരുത്, പിടിച്ച് അഴിക്കുള്ളിൽ ഇടണം, രോഗികളെ വിഹരിക്കാൻ അനുവദിക്കരുത്. 👌

    • @swaraj4108
      @swaraj4108 Рік тому +3

      Ennu oru sudappi

    • @othenan1
      @othenan1 Рік тому +3

      ​@@swaraj4108മുറിച്ചവൻ പേര് മാറ്റി വന്നു

    • @shamsushamsu3352
      @shamsushamsu3352 Рік тому

      @@swaraj4108 പുഴുവരിച്ച ചാണകമല്ലേ നിൻ്റെ തലയിൽ നീ ഇതേ പറയു.

    • @HussainHussain-ot4jo
      @HussainHussain-ot4jo Рік тому +3

      ​@@othenan1🤣🤣

    • @vijupt8486
      @vijupt8486 Рік тому

      ജൂതനെ കണ്ടേടത്തു വെച്ച് കഴുത്തിനു വെട്ടാനും മദ്യപുഴയും ഹൂറിമാരെയും സ്വർഗത്തിൽ നൽകമെന്ന് പറഞ്ഞു മനുഷ്യനെ പ്രോളോപിപ്പിച്ചു അടിമയാകുന്ന മത ഇതിനെയാണ് ചവറ്റുകോട്ടയിലെറിയേണ്ടയത്‌.

  • @arifplr8335
    @arifplr8335 Рік тому +28

    അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Рік тому +86

    കലഹംഉണ്ടാക്കണം കരുതി ക്കൂട്ടി ചെയ്തത് വിടരുത് സ്റ്റേഷനിൽ നിന്ന് ജയിലിൽ

  • @tonystark5480
    @tonystark5480 Рік тому +66

    കൊട്ടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലിന്റെ പ്രവർത്തകനാണ്. പൂക്കോട്ട് പാടം പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപെട്ട ക്രിമിനൽ ആണ്.. CI പ്രേംജിത്ത് സാറിന് അഭിനന്ദനങ്ങൾ.

    • @muhammedali4383
      @muhammedali4383 Рік тому

      ആ കള്ള നായിൻറെ മോനെ ചാണക ചങ്ങാതിയെ വിട്ടാൽ അവൻറെ തല തിരിഞ്ഞു പൊളിക്കും

  • @Rajayogi777
    @Rajayogi777 Рік тому +181

    സോഷ്യൽ മീഡിയ Govt.കര്‍ശനമായി നിരീക്ഷിക്കണo ഇവനെ പോലെ ഉള്ള കൊടും വിഷങ്ങളെ ജീവിതകാലo പുറത്തു വിടരുത് .👍

    • @faseehlatheef
      @faseehlatheef Рік тому

      വ്വളരെ മോശമായി സംസാരിക്കുന്ന കള്ള പന്നിയെ അടിച്ചു പല്ല് കോയിക്കണം... എന്നിട്ടും ഇളിക്കുന്നു.. നായി... ഇവൻ ഒകെ മലയാളിക്ക് അപമാനമാണ്.... വർഗീയത തുലയട്ടെ...

    • @faseehlatheef
      @faseehlatheef Рік тому

      ശവം തിന്നു ജീവിക്കുന്ന വനാണ് അതാണ് ആ സ്വഭാവം...

    • @omanoman1799
      @omanoman1799 Рік тому

      ഇത്തരം. ജീവിയെ. ജയിലിൽ. അല്ല. അയക്കേണ്ടദ്. പശു. ത്തൊഴുത്തിലാണ്.

    • @aadhuarun6437
      @aadhuarun6437 Рік тому

      മലം നാടന് എതിരെ നടപടി എടുത്തപ്പോൾ സർക്കാരിന് എതിരെ തിരിയുന്ന സമൂഹം ആയി കേരളം

    • @mrvs7307
      @mrvs7307 Рік тому +1

      നിയമം ചിലപ്പോൾ വിട്ടേക്കാം?പക്ഷേ??

  • @shajahansulaiman7070
    @shajahansulaiman7070 Рік тому +166

    കർണ്ണാടകയിലും തമിഴ് നാട്ടിലും മാത്രമല്ല കേരളത്തിലും നടപ്പാക്കിയ ഈ പോലീസുകാരെ നന്ദി അറിയിക്കുന്നു

    • @kajahussain6680
      @kajahussain6680 Рік тому +6

      Pakshea.Evide.Avanea.Steshan.jamiyatil.vidum.karnadakayil.Jamiam.kodukilla

    • @ayyoobthrasseri9623
      @ayyoobthrasseri9623 Рік тому +2

      എന്തൊരു souce കാന്തിയുള്ള പോലീസ്

    • @mlatheef7918
      @mlatheef7918 Рік тому +1

      south.indiayil.karnatakayilum.keralathilum.itharam.janthukale.variyedukkan.vendy.unddu.poliecinu.

    • @dirarputhukkudi9049
      @dirarputhukkudi9049 Рік тому +3

      മലം നടനെ.. എന്ത് കൊണ്ട് ഇവിടത്തെ പിണറായി പിടിക്കുന്നില്ല..

  • @loveloveshore7450
    @loveloveshore7450 Рік тому +48

    ഇങ്ങനെ ആ ഹോട്ടൽ ഫേമസ് ആവട്ടെ ഇനി ആ ഹോട്ടലിൽ കച്ചവടം കൂടും ❤❤❤❤❤❤

  • @MrailWay
    @MrailWay Рік тому +40

    അതാണ് കേരളo❤️🌹🌹🌹, ഇവിടെ വർഗീയത വില പോകില്ല

    • @JareeshTk-ip9if
      @JareeshTk-ip9if Рік тому

      Super

    • @kuvallamvlogs
      @kuvallamvlogs Рік тому

      സത്യമായി കച്ചവടം നടത്തെടോ നാറികളെ, വല്ലവന്റെയും പേര് എന്തിനു ഉപയോഗിക്കുന്നു ? പാത്തുമ്മയോ, ആയിഷുയോ ഉപയോഗിച്ചുകൂടെ? സത്യസന്ധത ഇല്ലാത്ത നാറികൾ. അതിനു ഒത്ത ഊച്ചാളി പോലീസും. Tffoo....

  • @VinodVinod-jn6bx
    @VinodVinod-jn6bx Рік тому +70

    സഹോദരന്മാരെ നമ്മുടെ നാട്ടിൽ വർഗീയത പരത്താൻ ആരയും അനുവതിക്കരുത്

    • @nassarpadikkal1261
      @nassarpadikkal1261 Рік тому

      നായക്ക് പന്നിയിൽ ഉണ്ടായ പൊലയാടിമോൻ ചിരിക്കുന്നു.... എന്തോ സംഭവം ചെയ്തിട്ട് അറെസ്റ്റ്‌ വരിക്കുന്നപോലെ 😂

    • @vahidapattarthodika2776
      @vahidapattarthodika2776 Рік тому +1

      ഭൂരിഭാഗവും ഈ മനസ്സുള്ളവരാണല്ലേ.. ഓരോ പ്രശ്നങ്ങളുടെ താഴെ വരുന്ന കമന്റുകൾ വായിച്ചാൽ ഭാവിയെക്കുറിച്ചോർത്ത് ആധി തോന്നാറുണ്ട്.

  • @meharafathima718
    @meharafathima718 Рік тому +5

    ബിഗ് സല്യൂട്ട്

  • @mohammedishak7547
    @mohammedishak7547 Рік тому +59

    ഇതും ചീറ്റിയല്ലൊ ഇനി നമുക്ക് അടുത്തത് ആ പരിപാടി നോക്കാം ചേട്ടാ😂
    ഇതാണ് മലപ്പുറം സ്റ്റോറി
    എല്ലാവരും സഹോദരങ്ങൾ !
    💯👏👏👏👏👏👏👏👏👏👏👏👏💪👍🙏♥️🌹

    • @vijupt8486
      @vijupt8486 Рік тому +1

      മലപ്പുറത്തു തിരഞ്ഞെടുപ്പുകളിൽ "വിജയിക്കുന്ന" അമുസ്ലിങ്ങളുടെ story പറയാമോ?

    • @mohammedishak7547
      @mohammedishak7547 Рік тому +3

      @@vijupt8486 വണ്ടൂർ പൊന്നാനി
      ഇനി എത്ര എണ്ണം വേണം ബ്രോ ?

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 Рік тому

      ​@@vijupt8486
      ആദ്യം നീ മലപ്പുറം ജില്ലയിൽ വന്ന് കുറച്ചു ദിവസം താമസിക്ക്
      എന്നിട്ട് . മലപ്പുറം ജില്ലയെ പറ്റി പഠിക്ക്
      മുസ്ലിം ഭൂരി പക്ഷമായ ജില്ല ആയത് കൊണ്ട് നിന്നെ പോലെയുള്ള വർഗിയ ചെറ്റകൾക്ക് (ഒന്നും അറിയാതെ) കുരു പൊട്ടും

  • @minimanoj7813
    @minimanoj7813 Рік тому +57

    കേൾക്കാൻ എന്തൊരു സന്തോഷം ആണ് ഈ സൗഹൃദം

  • @moidumohd1968
    @moidumohd1968 Рік тому +29

    കലക്കി മോനെ... മോശം ആര് കാണിച്ചാലും സത്യം പുറത്ത് കൊണ്ട് വരിക 👍👍👌❤️

  • @aonetag1689
    @aonetag1689 Рік тому +44

    മനസ്സിന് ബാധിക്കുന്ന ക്യാൻസറാണ് വർഗീയത..

    • @JareeshTk-ip9if
      @JareeshTk-ip9if Рік тому +1

      Good💯💯💯👌👌👌👌👍👍👍👍

  • @muhsinasathar
    @muhsinasathar Рік тому +73

    ഹലാൽ ബോർഡ് വെച്ചാലും , അത് വെച്ചില്ലെങ്കിലും പ്രശ്നം ...
    വർഗീയത ചിന്തിക്കുന്നവർക്ക് എന്ത് ചെയ്താലും വർഗീയതയായി തോന്നും ...
    🙄

  • @soopymambra2417
    @soopymambra2417 3 місяці тому +2

    കാലങ്ങൾ ഒരുപാട് ഈ വർഗീയ വിഷം തുപ്പൽ തുടങ്ങിയിട്ട് ഇതിന് ഫുൾ സപ്പോർട്ട് ചെയ്യുന്നത് ഉദ്യോഗസ്ഥന്മാരും ഗവൺമെന്റ് അതിന്റെ ഉത്തരവാദികൾ രാഷ്ട്രീയക്കാരാണ് ഇതിന് മുതിരുന്നത് വർഗീയത വിഷം തുപ്പാൻ വേണ്ടി അവർക്ക് വോട്ട് കിട്ടാൻ വേണ്ടി ഭരണം കിട്ടാനും വേണ്ടി ഇത്തരം ആളുകളെ ഏത് രാഷ്ട്രീയ പാർട്ടിയുടെ ആളായാലും ശരി ഒറ്റപ്പെടുത്തണം വർഗീയത വിളമ്പുന്ന വരെ ഒറ്റപ്പെടുത്തുക അതിനു നിയമം കോടതിയൊക്കെ എല്ലാവർക്കും തുല്യമായി പോവുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല എല്ലാവർക്കും ഒരു നീതിയാവണം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യത്യാസമില്ലാതെ ഇവിടെ നടക്കുന്നത് എന്തോ ഏതോ

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 Рік тому +16

    എല്ലാവരും ഇങ്ങനെ ഒറ്റക്കെട്ടായി പ്രതികരിക്കണം. വർഗീയത പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന വിഷജന്മങ്ങളെ കേരളത്തിൽ നിന്ന് ഓടിക്കണം.

  • @pavithranv2662
    @pavithranv2662 Рік тому +32

    പെരിന്തല്‍മണ്ണ ക്കാരോട് പ്രത്യേക ബഹുമാനം

  • @students.of.providence8828
    @students.of.providence8828 Рік тому +38

    വർഗീയത പരത്തുന്ന എല്ലാചാനലുകളെയുംഇതുപോലെസർക്കാർപ്രതികരിച്ചാൽനമ്മുടെ നാട്ടിൽവർഗീയതഉണ്ടാവില്ല

  • @MuhammedAli-mr1hz
    @MuhammedAli-mr1hz Рік тому +6

    അടിപൊളി, കു ട്ടാ യ് ഒരുമിച്ച് നിക്കണം 👍👍👍👍വിഷ ജന്മം,,, ഒറ്റ പെടു ത്ത ണം

  • @brahmacognition
    @brahmacognition Рік тому +33

    മലപ്പുറം 💕💕💕💕💕💕💕💕💕💕💕

    • @Libinkoppamvlog
      @Libinkoppamvlog  Рік тому +3

      Thankyou support

    • @Moosa-mk4ci
      @Moosa-mk4ci Рік тому +2

      Nammude swami 👍 👍 👍 👍

    • @rr-de9ht
      @rr-de9ht Рік тому +1

      ഫിനോയിൽ സപ്പോർട്ട് ഉണ്ടല്ലോ

    • @Mathew-f4
      @Mathew-f4 2 місяці тому

      തൃശ്ശൂര് പെനോയിൽ കച്ചവടംനടത്തുന്ന ഇവൻ സ്വാമിയായോ 😮

  • @remanptpl2127
    @remanptpl2127 Рік тому +136

    മോദിയെയും, അമിത്ഷായെയും മനസ്സിൽ കണ്ടിട്ട് കാലിളഗുന്നവന്റെ ഒക്കെ ഗതി അവസാനം ഇത് തന്നെ.

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      അതേ 😢😢😢

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      Ethonnum onnum orikkalum nannavilla😢😢😢

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      മുസ്ലിം hottlil വരേണ്ട ningale ആരും kshanichillallo😢😢😢😢

    • @Jineshdamodaran
      @Jineshdamodaran Рік тому +1

      ⁠ithu Hindustan

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +1

      ഒട്ടും വർഗീയതയില്ലാത്ത ഞമ്മന്റെ ആൾക്കാരോടാണ് ഓന്റെ കളി 👍

  • @shamsushamsu3352
    @shamsushamsu3352 Рік тому +162

    ജാതിയൊ, മതമൊ നോക്കാതെ വർഗീയ വിഷം സമൂഹത്തിൽ പടർത്തുന്നവർക്ക് എതിരെ പെരിന്തൽമണ്ണയിലെ നല്ലവരായ ജനങ്ങൾ സ്വീകരിച്ച നടപടി അഭിനന്ദനം അർഹിക്കുന്നു.
    'ബിഗ് സല്യൂട്ട് '

    • @sfbv6260
      @sfbv6260 Рік тому +5

      മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ഈ ദുഷ്ട്ടാപ്പി ശ ആ ജക്കളെ വെറുതെ വിടരുത്

    • @vijupt8486
      @vijupt8486 Рік тому

      പെരിന്തൽമണ്ണ ഉൾപ്പെടയുള്ള എറണാട്ടിലാണല്ലോ 21ൽ വാൾ ഊരിയത്. അന്ന് ഊരിയ വാൾ അറബികടലിലേറിയാതെ സൂക്ഷിച്ചിട്ടുണ്ടെന്നു സമാധാനമതക്കാർ പരസ്യമായി പറഞ്ഞപ്പോൾ നിങ്ങളുടെ " മത സൗഹാർദ്ധം " കണ്ടില്ലല്ലോ? ( അസൂക്ഷിച്ചു വെച്ച വാളുകൾ ഇനി സുന്നത്തു ചെയ്യാൻ അടുകുമായിരിക്കും, അല്ലാതെ അതുമായി 21ആവർത്തിക്കാൻ ശ്രമിച്ചാൽ വിവരമറിയുമെന്ന് മനസ്സിലായിരിക്കുമല്ലോ )

    • @chadraindia3391
      @chadraindia3391 Рік тому

      കണ്ണ് തുറന്നു കണ്ണ് മുറിയാ jehadikall പ്രസംഗം ഞാന്‍ കേട്ടു പെണ്ണിനെ എങ്ങനെ കളിക്കണം അത് ഒരു വയൽ അപ്പോൾ ആ പേള്‍ കുട്ടികള്‍ പ്രസവിച്ചു കിടക്കുമ്പോള്‍ കളിക്കാന്‍ വേണം

    • @chadraindia3391
      @chadraindia3391 Рік тому

      ദാ വരുന്നു നമ്മുടെ മദനി അവനെ ഒരു പ്രാവിശ്യം മാപ്പ് കൊടുത്ത് എന്നാല്‍ ആ ജിഹാദി പഠിച്ചില്ല പിന്നെ വിണ്ടും അവന്റെ ജോലി തുടങ്ങി

    • @chadraindia3391
      @chadraindia3391 Рік тому

      മദനിയുടെ പ്രസംഗം ഞാന്‍ കേട്ടു ഒരു ഹിന്ദു ഇന്നും കേട്ടിരിക്കാന്‍ പറ്റില്ല ഈ നായിന്റെ മോനെ ഉടനെ കൊല്ലുക Evatte സാലം കൊല്ലം anevaseri

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +54

    എല്ലാ നല്ല ആളുകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤❤❤❤❤❤

  • @achusmon4680
    @achusmon4680 Рік тому +27

    ഈ വ്ളോഗർ അഭിനന്ദനം അർഹിക്കുന്നു

  • @gangsper007
    @gangsper007 Рік тому +30

    ചിരിക്കുന്നത് കണ്ടാൽ തോന്നും നാഷണൽ അവാർഡ് കിട്ടിയത് ആഘോഷിക്കാൻ പോകുകയാണെന്ന് 😀

  • @shamsudheenpp9725
    @shamsudheenpp9725 Рік тому +33

    മലപ്പുറത്ത് ഈ പരപ്പ് വേവില്ല ഞങ്ങൾ ഒത്തൊരുമയോടെ ജീവിക്കും അതാണ് ഞങ്ങളുടെ സന്തോഷം

    • @iamanindian.9878
      @iamanindian.9878 Рік тому +1

      പരപ്പല്ല, പരിപ്പ് 😂😂

    • @WhoIs-d7s
      @WhoIs-d7s Рік тому

      ഹിന്ദു ഭൂരിപക്ഷം ആകുന്നത് വരെ മാത്രം

    • @iamanindian.9878
      @iamanindian.9878 Рік тому

      @@WhoIs-d7s അത് കഴിഞ്ഞാൽ ചെരക്കും 😂😂

  • @shamsuambalath6230
    @shamsuambalath6230 4 місяці тому +3

    Very good bro

  • @surendrankk8363
    @surendrankk8363 Рік тому +11

    ഓ= ഞാൻ കാണാൻ ആഗ്രഹിച്ച കാഴ്ച്ച, സന്തോഷമായി. ഇനിയുമുണ്ട്, ഇതേ പോലുള്ളത്. വിടരുത്.

  • @ptr18
    @ptr18 Рік тому +54

    ഇങ്ങനെ കുറെ ചവറുകൾ കേരളത്തിൽ ഉണ്ട് വായ തുറന്നാൽ വർഗീയത പറയുന്ന വർ. നടപടി എടുക്കാതിരുന്നാൽ ഇത് കൂടി വരും

  • @idithaidu9471
    @idithaidu9471 Рік тому +19

    ഇതേമാതിരി ഒരുപാട് വർഗ്ഗീയ വിഷം തുപ്പുന്ന നരമ്പുരോഗികളുണ്ട് കേരളാസർക്കാർ തമിഴ്നാട്സർക്കാറും കർണാടക സർക്കാറും എടുക്കുന്ന നടപടികൾ നമ്മുടെ കേരളാ സർക്കാറും നടപ്പാക്കണം

  • @noushadputhalath9181
    @noushadputhalath9181 Рік тому +20

    Malappuram ❤❤❤❤❤

  • @manhashadbk2359
    @manhashadbk2359 2 місяці тому

    മനുഷ്യ എന്തിനാണ് വർഗീയത 😢താത്കാലിക ജീവിതമാ നമ്മുടേത് മറക്കരുത്

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 місяці тому +3

    ഹോട്ടൽ ന് നല്ല ഒരു പരസ്യം കിട്ടി ഇങ്ങനെ ഒരു ഹോട്ടൽ ഉള്ളത് അറിയാൻ കഴിഞ്ഞു ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വള മാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @HarisM-u4c
    @HarisM-u4c 3 місяці тому +1

    Good❤❤❤❤

  • @muhammedalipa
    @muhammedalipa Рік тому +74

    കേരളം ഒരു വലിയ ആപത്തിലേക്ക് പോകാതെ ഇങ്ങനെയുള്ളവർക്ക് എതിരെ ശക്തമായ നടപടി പോലീസ് കൈ കൊള്ളണം

    • @haridasanhari3278
      @haridasanhari3278 Рік тому +3

      Ha ha keralathil trainil theevechal pumala ettu aarathikkium pinne polethe duragarathe paranjhal jail alle

    • @nisark8825
      @nisark8825 Рік тому +3

      @@haridasanhari3278 podaathaayoli

    • @swaraj4108
      @swaraj4108 Рік тому

      @@nisark8825 poda sudappi kunne

  • @farisfaris1803
    @farisfaris1803 Рік тому +2

    👍🏻👍🏻👍🏻

  • @Aysha_s_Home
    @Aysha_s_Home Рік тому +23

    എല്ലാവരും നല്ല Reethiyil jeevikkunnu അതു sahikkunnilla അതാണ്‌ kaaranam😢😢😢😢

  • @NandakumarJNair32
    @NandakumarJNair32 Рік тому +6

    അല്ലാഹു അല്ലാതെ ആരാധനക്ക് വേറെ ആരും അർഹരല്ല എന്ന് ദിവസം അഞ്ച് നേരം മൈക്കിൽ കൂടി വിളിച്ച് ഓർമ്മിപ്പിക്കുന്നതിനെ ധിക്കരിച്ച് കൊണ്ട്, പണത്തിന് വേണ്ടി കാഫിറുകളായ എല്ലാ ദൈവങ്ങളുടേയും ഫോട്ടോ വച്ചത് ഏറ്റവും വലിയ, കൊടിയ മത നിന്ദ അല്ലേ... ?
    പിന്നെ, കപട മത സൗഹാർദ്ദത്തിനെപ്പറ്റി ആരും വീമ്പ് പറയണ്ട. പാവം ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയപ്പോൾ ഈ സൗഹാർദ്ദം പറയുന്ന ആരേയും കണ്ടില്ലല്ലോ അതിനെ അപലപിക്കാൻ.

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 3 місяці тому

      വെള്ള പൂശാൻ വേണ്ടി
      പുത്തൻ കാക്കമാർ

  • @Indian5015
    @Indian5015 Рік тому +29

    അവന്റെ ചിരി കണ്ടോ
    കേരളത്തിൽ നിയമം അവനെ ഒന്നും ചെയ്യില്ല എന്ന് അവനറിയാം

  • @Rറബീഹ്
    @Rറബീഹ് Рік тому +1

    സഹോദരാ അവൻ മുമ്പ് ചെയ്ത വീഡിയോകൾ കാണാൻ ഇടയായി ജീവിതകാലം മുഴുവൻ ഉള്ളിൽ കിടക്കേണ്ട സംസാരമാണ് അവന്റെ വായിൽ നിന്നും വന്നത് അവൻ ഒരു കാരണവശാലും പുറംലോകം കാണരുത് നമ്മുടെ നാട് നല്ല ഐക്യത്തിൽ പോകുന്നത് ഇവനെ പോലത്തെ കുഷ്ഠരോഗികൾക്ക് പിടിക്കുന്നില്ല

  • @ccjmusthafaccj
    @ccjmusthafaccj Рік тому +14

    നമ്മുടെ നാട്ടിൽ ഒരു വർഗ്ഗീയ കാലപം ഉണ്ടാകുന്നു എങ്കിൽ അതിന് എറ്റവും കാരണമാകുന്നത് സോഷ്യൽ മീഡിയ ആയിരിക്കും........
    അന്ന് സർകാർ സോഷ്യൽമീഡിയകളെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കും...... എന്താ ലെ
    ഒരു സാധാരണക്കാരൻ്റെ ബുദ്ധിപോലും ഭരണകർത്താക്കൾക്ക് ഇല്ലാതെ പോയല്ലോ...... കഷ്ടം

  • @munu325
    @munu325 Рік тому +7

    Perinthalmannayile naattukkarkku ente salute

  • @muhammadrafeeq7655
    @muhammadrafeeq7655 Рік тому +7

    മലപ്പുറത്ത് ഒരു ജാതീയമായ വേർതിരിവ് ഇല്ല. എത്രയോ ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ മലപ്പുറത്ത് വസ്തു വേടിച് വീട് വെച്ച് സുഖസുന്ദരമായി ജീവിക്കുന്നു. ഇന്ന് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.ഇത് പോലെ മനപ്പൂർവം ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി മലപ്പുറത്തെ മത സൗഹൃദം ഇല്ലാതെ ആക്കാൻ നോക്കരുത്.

  • @vkabdulgafoor14
    @vkabdulgafoor14 Рік тому +44

    അവന്റെ വളിച്ച ചിരി
    നിയമപാൽകാന്മാരെ പോലും കളിപ്പിക്കാൻ
    മടിവരുന്നില്ല.
    അവന്റെ ആ.... നടനം
    രാജ്യത്ത് വലിയ ഒരാപത്ത് വരുത്താൻ.......
    തിരി കൊളുത്താൻ.. പോകുന്നു എന്നർത്ഥ മാണ് തോന്നുന്നത്

  • @Amar-ez9de.
    @Amar-ez9de. Рік тому +4

    പറഞ്ഞെങ്കിൽ അതു ശരി ആയിരിക്കും.നിങ്ങൾക്ക് എതിരെ വരികയാനെങ്കിൽ നിങ്ങൾ മത സൗഹാർദതിന്റെ കുട പിടിക്കും. ആരും കണ്ടില്ലെങ്കിൽ തുപ്പി കൊടുക്കും.ഇതൊക്കെ നേരിൽ കണ്ടതാണ് മുൻപ് .അതു ചർച്ച ആയതും ആണ്.

  • @jishastores
    @jishastores Рік тому +4

    പശ്ചാത്തലത്തിൽ കാക്ക കരയുന്നു

  • @SaidAli-qb4ln
    @SaidAli-qb4ln Рік тому +33

    ഇപ്പോൾ ഇത് സംഖികളുടെസ്ഥിരം പരിപാടിയാണ് .കേന്ദ്രത്തിലെ ഭരണം അവസാനിക്കുന്നതോടു കൂടി ഇതെല്ലാം അവസാനിക്കും. കേരളത്തിൽ വർഗ്ഗീയ ചർച്ച നിലനിർത്തുക എന്നത് ഇവരുടെ ഒളിയജണ്ടയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കുക.

    • @ganeshviswam2031
      @ganeshviswam2031 Рік тому

      Kendrathil 100 kollathekk nee nokkendaa....jihadi sudappi

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +4

      പെട്ടെന്നൊന്നും അവസാനിക്കില്ല കോയെ

    • @Jineshdamodaran
      @Jineshdamodaran Рік тому

      Poda ivide 80% hindukalanu ethu
      Party jayichalum hindukale ningal
      thodan Patilla

    • @wanderersoul3369
      @wanderersoul3369 Рік тому

      ഇപ്പോ അവസാനിക്കും കോയാ 😂😂

  • @akbaromr372
    @akbaromr372 Рік тому +2

    Okay 👍 it so my friends Adi Poli......

  • @sumamathew7350
    @sumamathew7350 Рік тому +39

    Unity is strength.
    Save India from bjp n rss

  • @mashoodmohammed
    @mashoodmohammed Рік тому +2

    Nalla.. Naaatttukaaar🤗🤗🤗😘😘😘😘😘🤗🤲🤲🤲🤲🙏🙏🙏🙏

  • @Ajithnair31
    @Ajithnair31 Рік тому +10

    ആരു നടത്തിയാലും തുപ്പിയാൽ, സ്വന്തം വീട്ടിൽ വിളമ്പിയാൽ പോരെ. തുപ്പിയില്ലെങ്കിൽ നിങ്ങൾക്കു 👍👍👍

    • @bright567
      @bright567 Рік тому +8

      തുപ്പുന്നത് നീ കണ്ടോ ? നീ അവിടത്തെ അടുക്കളയിൽ ആയിരുന്നോ ആനേരം

    • @guf10
      @guf10 Рік тому +3

      Than poyi kazhikkathirunnal pore

    • @msak3332
      @msak3332 Рік тому +5

      ഗോ മൂത്രം ഉപയോഗിക്കാം ......അല്ലെ..

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Рік тому +2

      കുട്ടി പോയ്‌ 3നേരം ഗോമൂത്രം സേവിക്യ. മനസ് നന്നാവട്ടെ. നായരുകുട്ടി😭😂😂🤣🤣

    • @mansoorthottiyil
      @mansoorthottiyil 3 місяці тому

      തുപ്പൽ, ഞമ്മൻ, ജിഹാദി, മദ്രസ്സ പൊട്ടൻ. ഇതൊക്കെ സംഘ പരിവാർ മനസ്സുകളിൽ വിഷം അടിച്ചു കഴറ്റുന്ന capsule കളുടെ പേര്.
      അവർക്ക് കൃത്യമായ അജണ്ട ഉണ്ട്

  • @ZakirHussain-sc5kb
    @ZakirHussain-sc5kb Рік тому +1

    മലപ്പുറം❤❤❤👍👍👍

  • @adhilrockz3125
    @adhilrockz3125 Рік тому +49

    ഇത്രയും വർഗീയ വിഷം തുപ്പുന്ന ഇവനെ.... ഒരിക്കലും പുറത്ത് വിടരുത്..... എന്തൊക്കെയാണ്. അവൻ പറഞ്ഞണ്ടാക്കിയത്...

  • @mujeebrahman7868
    @mujeebrahman7868 Рік тому +2

    ആ ചിരിയിലുന്ട് എല്ലാ൦

  • @shameemusa5298
    @shameemusa5298 Рік тому +22

    super brothers, thanks for the unity...❤👍 "never give up "

  • @Marvelworld-i3s
    @Marvelworld-i3s Рік тому +2

    Two sister two communities walking in the road together during the video coverage ❤

  • @iqbalpushpavanam
    @iqbalpushpavanam Рік тому +60

    ഈ റാസ്കലിന്റെ ചില വാർത്തകൾ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ഇന്ത്യൻ നിയമത്തിലില്ലാത്തതുകൊണ്ടാ.... അല്ലെങ്കിൽഇവനെ യൊക്കെ Shoot @ Sight ന് വിധേയമാക്കണം.

  • @NissarAbdhulkadher
    @NissarAbdhulkadher 3 місяці тому

    Very good 👍

  • @shuhaibshuhaib8056
    @shuhaibshuhaib8056 Рік тому +4

    ഇവനെപോലുള്ള വർഗ്ഗീയ വിഷങ്ങളെ നാട്ടുകാർ ഒരുമിച്ച് നേരിടണം.

  • @shahulhameed7387
    @shahulhameed7387 Рік тому +19

    എത്രയും പെട്ടന്ന് നടപടി കൈകൊണ്ട പോലീസ് C i സാറിന് ബിഗ് സലിയുട്ട്

  • @faisalfasiludeen5530
    @faisalfasiludeen5530 Рік тому +25

    സന്തോഷത്തോടുകൂടിയും സമാധാനത്തോട് കൂടിയും ജീവിച്ചു പോകുന്ന ജനങ്ങളിൽ വർഗീയതയും കലഹങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണല്ലോ ഇതുപോലുള്ള വർഗീയവാദികൾ ഇറങ്ങിത്തിരിക്കുന്നത് ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്. തക്കതായ ശിക്ഷ നൽകണം.

    • @vijupt8486
      @vijupt8486 Рік тому +3

      വർഗീയതയില്ലാത്ത മലപ്പുറം 😂😂😂 അവിടെ തിരഞ്ഞെടുപ്പുകളിൽ ഒരു അമുസ്ലിം സ്ഥാനാർഥി വിജയിക്കുമോ?

    • @asshan9194
      @asshan9194 Рік тому

      ​@@vijupt8486ഏതാടാ നീ മുൻ ചരിത്രം പരിശോധിക്കുക വെറുതെ തീട്ട സംഘി ചമയേണ്ട

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому +1

      പക്ഷെ ഞമ്മന്റെ പെരുന്നാൾ സമയത്തു മറ്റു മതസ്ഥരുടെ ഹോട്ടലുകൾ തുറക്കാൻ പാടില്ല 😂

    • @SalimSalimnk
      @SalimSalimnk Рік тому

      പി. ശ്രീരാമകൃഷൻ

    • @Mr.entrepreneur99
      @Mr.entrepreneur99 Рік тому

      ​@@vijupt8486 vandoor mla
      Ponnani mla

  • @musicrelief6604
    @musicrelief6604 Рік тому +12

    ആര്യഭവൻ ഹോട്ടലിനെ ഉന്നതിയിൽ എത്തിച്ച ചക്കകുരു സംഘിക്ക് ഒരായിരം ആശംസകൾ👍👍👍 സംഘികൾ വേണം ഈ നാടിന് മുസ്‌ലിം സ്ഥാപനങ്ങളെ ഉന്നതിയിൽ എത്തിക്കാൻ👍👍 ഞാനൊരു കാര്യം തീരുമാനിച്ചു ഇനി എപ്പോൾ പെരിന്തൽമണ്ണയിൽ എത്തിയാലും ആര്യഭവനിൽ നിന്നും ഒരു മസാല ദോഷ കഴിച്ചിട്ടേ പോകൂ all the best 👍👍👍

    • @Amar-ez9de.
      @Amar-ez9de. Рік тому +2

      തുപ്പൽ തിന്നാൻ വിധിക്ക പെട്ടവർ

    • @musicrelief6604
      @musicrelief6604 Рік тому +1

      @@Amar-ez9de. ആരുടെ മോനെ?

  • @skariahop4842
    @skariahop4842 Рік тому +6

    ഒരു ജാതി ഒരു മതം മതി പക്ഷെ ഞമ്മന്റെ മതം ആയിരിക്കണം.

  • @Govindhankuttyarul
    @Govindhankuttyarul Рік тому +36

    എല്ലാ ഹോട്ടലുകളിലും ആ നായയുടെ ഫോട്ടോ ഒട്ടിച്ചു വെച്ചു ഈ നായക്ക് ഇവിടെ ഭക്ഷണം കൊടുക്കുന്നതല്ല എന്ന് എഴുതി വെക്കണം

  • @remanptpl2127
    @remanptpl2127 Рік тому +40

    ഇവനെ ഒരിക്കലും പുറത്ത് വിടരുത് മാത്രമല്ല ഇവൻ്റെ ചാനൽ ബാൻ ചെയ്യണം.

  • @judewilson101
    @judewilson101 3 місяці тому +1

    മതസൗഹാർദ്ദം തകർക്കുന്നു, എല്ലാവരും ഒറ്റക്കെട്ടായി എന്നൊക്കെ പറഞ്ഞു.പക്ഷേ എന്താണ് പ്രശ്നം എന്ന് പറയുന്നില്ല. തുപ്പിയ ഹോട്ടൽ എന്ന് ക്യാപ്റ്റനും.

  • @krishnasreemangalath
    @krishnasreemangalath Рік тому +4

    👍👍👍👍👍👍

  • @syamalancm9259
    @syamalancm9259 Рік тому +5

    അല്ല വർഗ്ഗീയത ആരും പറഞ്ഞാലും എതിർക്കണ്ടെ?

  • @madhumadhavan8625
    @madhumadhavan8625 Рік тому +2

    Ellavanum injammante all

  • @monoosvloge
    @monoosvloge Рік тому +4

    ഇവനെ ഇങ്ങനെ ഒന്ന് കൊണ്ട് പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു

  • @sameerauv9769
    @sameerauv9769 3 місяці тому

    Bigsaluutt

  • @rinshisworld3182
    @rinshisworld3182 Рік тому +4

    കുറെ ആളുകളോട് അഭിപ്രായം ചോദിക്കുന്നു എന്നല്ലാതെ, എന്താണ് യഥാർത്ഥത്തിൽ അവിടെ നടന്നത് എന്ന് ഈ വീഡിയോയിൽ വിവരിക്കുന്നില്ല.സംഭവം അറിയാത്തവർക്ക് വേണ്ടി അതൊന്ന് വിവരിച്ചു കൂടായിരുന്നോ?

  • @YunusYunus-b6z
    @YunusYunus-b6z Рік тому +1

    Beef karivekkumbol athil thakkaaliyum ulliyum mulakumokke idaarundallo..atho..ee vargeeyavaadhiye ottappeduthanam.perinthalmanna nivaasikalkku big saluty❤❤❤

  • @antonyleon1872
    @antonyleon1872 Рік тому +3

    🕉️❤️✝️❤️☪️❤️🕊️🤝💯
    Peace And love 🙏♥️
    God Is Love 🙏❤️

  • @ummermt5014
    @ummermt5014 Рік тому +1

    ❤❤❤

  • @babuchellppan988
    @babuchellppan988 Рік тому +30

    Biggest salute Kerala police

  • @SakhariyaMh
    @SakhariyaMh Рік тому +8

    മാന നഷ്ട്ടംത്തിന് 2കോടി അവന്റെകിൽ നിന്ന് വാങ്ങികേണം

  • @moideenvp1042
    @moideenvp1042 Рік тому +4

    അച്ചോ നിന്നെ ഇതിൽ കണ്ടതിൽ വളരെ സന്തോഷം നമ്മുടെ നാട്ടിലെ ഒത്തൊരുമ കണ്ടിട്ട് കണ്ണിക്കടി അല്ലാതെ എന്താ പറയാൻ 👍👍👍👍👌👌👌👌🇮🇳

  • @abbaskb8941
    @abbaskb8941 Рік тому +2

    👍🌹🌹🌹

  • @shihabpkd1276
    @shihabpkd1276 Рік тому +3

    ഇവിടെ വർഗീയത ഉള്ളവർ വളരെ കുറച്ചു ഉള്ളൂ. കേരളത്തിൽ പൊതുവെ വർഗീയത ആർക്കും താല്പര്യം ഇല്ല. പക്ഷെ ഭരണ കർത്താക്കൾ അങ്ങനെ അല്ല. തീവ്ര വാദം ആരു നടത്തിയാലും ഒരു പോലെ നേരിടുന്നതിനു പകരം അതിന് മൗന സമ്മതം ഉള്ള പോലെ ആണ്.മദ്രസ ശമ്പള വിഷയത്തിൽ ഒക്കെ നാം കണ്ടതാണ്

  • @ibrahimibrahim7389
    @ibrahimibrahim7389 Рік тому +2

    ഇത്രയും വൃത്തികെട്ട മുഖവും നാക്കുമുള്ള ഒരുത്തൻ ഇവനെ പൊക്കിയത്അഭിനന്നനാർഹം തന്നേ നമ്മുടെ നാട്ടിലെ ഒരുമയും സൗഹാർദവും നില നിർത്തണം

  • @somapktk35
    @somapktk35 3 місяці тому +1

    യേശു ദേവനെ പറ്റിപറ ഞ്ഞ് ദ് ഈശ്രയിലികളണ്

  • @sac3588
    @sac3588 Рік тому +4

    ബൈജു konandarude ഇളക്കം കുറച്ചു തീർന്നു കിട്ടി..
    പിന്നെ ബർഗീയ സംഘർശത്തിന്റെ കാര്യമൊന്നും പറയല്ലേ കാക്ക. പരുന്തൽമണ്ണയ്ക്ക് അടുത്തുള്ള വണ്ടൂരിൽ ഒരു whats up മെസ്സേജ് ന്റെ പേരിൽ 24 മണിക്കൂറിനുള്ളിൽ സംഘം ചേർന്ന് ജാഥ നടത്തിയത് കാക്ക മറന്നു പോയോ... അപ്പൊ bargheeyatha യുടെ കാര്യം രണ്ടു കൂട്ടരും എടുത്തു അട്ടത്ത് വച്ചോ. വ്യാപാരി വ്യവസായ സമിതി കൊടുത്ത കേസ് ഇപ്പോൾ അന്വേഷിക്കട്ടെ. ആരും അവിടെ പുണ്യവാളന്മാരൊന്നും അല്ല പ്രതേകിച്ചും മതത്തിന്റെ കാര്യത്തിൽ

  • @varghesealexander3479
    @varghesealexander3479 Рік тому +4

    ഇയാളെ മാത്രം അല്ല യേശു പിഴച്ചു പെറ്റവൻ എന്ന് പറഞ്ഞ ഉസ്താദിനെയും അറസ്റ്റ് ചെയ്യണമായിരുന്നു

  • @akkruakku4418
    @akkruakku4418 Рік тому +5

    കൃത്യമായി അന്വേഷിച്ചാൽ അവൻ ഒരു CPIM പ്രവർത്തകനായിരിക്കും .... ടി.പി.യെ കൊന്ന് പോകുന്ന വണ്ടിയുടെ പിന്നിൽ മാഷാ അള്ളാ എന്ന് എഴുതിയതിന്റെ കാര്യം എല്ലാവർക്കും മനസ്സിലായില്ലെ .....!!!!

  • @noufashraf
    @noufashraf Рік тому +1

    ഇപ്പോൾ പോലീസ് സ്റ്റേഷനിൽ കയറുക എന്നുള്ളത് ചില പ്രത്യേകതരം മാനസിക വൈകല്യമുള്ളവർക്ക് മാത്രം ഉള്ള ഒരു പ്രവണതയാണ്
    അവർക്കു പോലീസ് പിടിച്ചുകൊണ്ടുപോകുന്നതും ഫോട്ടോ..വീഡിയോ മുതലായവ പത്രത്തിലും ടീവീയിലുമൊക്കെ വരുന്നതും അവരുടെ പ്രസ്റ്റീജിന്റെ പ്രശ്നമായിട്ടാണ് ഇത്തരത്തിലുള്ളവർ കാണുന്നത് .
    അത് പത്തുപേര് അറിയണം .അതാണ് അവർക്കാവശ്യം.

  • @sadickpk4656
    @sadickpk4656 Рік тому +20

    ഏതു മതത്തിൽ പെട്ട ആളാണെങ്കിലും വർഗ്ഗീയത പറയാതിരിക്കുക അങ്ങിനെ പറയുന്നവരെ പബ്ലിക്കിന്റെ മുന്നിൽവെച്ചു ചോദ്യം ചെയ്യുക i love india all indians are my brother's and sister's ♥️

    • @മലയാളി-ഖ1ല
      @മലയാളി-ഖ1ല Рік тому

      ബെസ്റ്റ് 😄😄😄
      ഏറ്റവും അധികം വർഗീയത പറയുന്നതും ചെയ്യുന്നതും ആരാണെന്നു സ്വയം വിലയിരുത്തിയിട്ടുണ്ടോ..?

  • @purushangodis2545
    @purushangodis2545 3 місяці тому

    ❤❤👌👌

  • @noushadcc92
    @noushadcc92 Рік тому +14

    എനിക്ക് ഒന്നേ പറയാനുള്ളു.. വർഗീയത പറഞ്ഞ് .. ഹിന്ദു...മുസ്ലിം..ക്രിസ്യൻ.. എന്ന സഹോദരൻമാരെ.. ബിന്നിപ്പിക്കാൻ ശ്രെമിച്ച. ആ പേരട്ടയെ.. ഇനി പുറത്ത് ഇറക്കരുത്..

  • @hafeefmohikwt2132
    @hafeefmohikwt2132 Рік тому

    Good 👍 😊

  • @nkrck36
    @nkrck36 Рік тому +6

    8:19 ഇത് തന്നെ ഒരു മത സൗഹൃദം തന്നെ അല്ലെ (baground)

  • @vinayanvinu5620
    @vinayanvinu5620 Рік тому +1

    Onnum manasilayilla pls aarengilum onnu paranju tharumo❓

    • @rejinashabeer8370
      @rejinashabeer8370 Рік тому

      Ambalathinaduth Muslims vejiyable hotal jadathiyathinu iyal youtubiloode thuppalum kafavum chertha food nocke paranjuvargeeya paramaayi palathum paranju

  • @haneefa-re8or
    @haneefa-re8or Рік тому +11

    സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ട് പെൺകുട്ടികൾ ആ വഴി നടന്നു പോകുന്നു. ആ മത സൗഹൃദം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ആരായാലും, അവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കുക.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Рік тому +1

    ഇവിടെ യോഗി പിറക്കട്ടെ