Ponnil Kulicha Rathri... | Super Hit Malayalam Movie Song | Sindooracheppu | Ft.Madhu, Jayabharathi

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Ponnil Kulicha Raathri...
    Movie : Sindooracheppu [ 1971 ]
    Lyrics : Yusufali Kecheri
    Music : G. Devarajan
    Singer : K.J. Yesudas
    പൊന്നിൽ കുളിച്ച രാത്രി
    പുളകം വിരിഞ്ഞ രാത്രി
    ഈറന്‍ നിലാവും തേന്മലര്‍ മണവും
    ഇക്കിളി കൂട്ടുന്ന രാത്രി [ പൊന്നിൽ ]
    മലരിട്ടു നില്‍ക്കുന്നു മാനം
    മൈക്കണ്ണിയാളേ നീയെവിടെ [ മലരിട്ടു ]
    ചിറകിട്ടടിക്കുന്നു മോഹം
    ചിത്തിരക്കിളിയേ നീ എവിടെ? [ ചിറകിട്ടടി ]
    ഓ...ഓ... [ പൊന്നിൽ ]
    നാളത്തെ നവവധു നീയേ
    നാണിച്ചു നില്‍ക്കാതെ നീ വരുമോ [ നാളത്തെ ]
    കോരിത്തരിക്കുന്നു ദേഹം
    കാണാക്കുയിലേ നീ വരുമോ? [ കോരിത്തരി ]
    ഓ....ഓ..... [ പൊന്നിൽ ]

КОМЕНТАРІ • 13