ആരോമലമ്പാടുണ്ണി ചാഞ്ചാടാൻ വാ..വാ.. അഴകേഴും പൊന്നൂഞ്ഞാലിൽ ആടാൻ വാ..വാ.. വരു പുലരി കതിരൊളി പോലെ ഒരു പൂവിരിയുന്നത് പോലെ.. പൊന്നോമന മുത്തേ വാ..വാ.. കളിയൂഞ്ഞാലാടാൻ വാ... വാ... യദുകുല ബാലാ ഗോപാലാ... ആ.....ആ.... യദുകുല ബാലാ ഗോപാലാ യശോഥ നന്ദന ഗോപാലാ... അടുത്തു വാ നിന്നെ കാണാൻ തിടുക്കമായി ഹരിമുരളീരവ മധുരം പകരൂ... കുളിരണി തെന്നലായി ഓടി വരൂ..... ഓംങ്കാര പൊരുളല്ലോ കണ്ണാ നീ.... കണ്ണാ നിന്നെ കാണാതേ... ആ...ആ....ആ... കണ്ണാ നിന്നെ കാണാതെ കാലികൾ പോലും കേഴുന്നു വിരഹത്തില്‍ പിടയ്ക്കുന്നു ഗോപികമാർ താരിനും തളിരിലും കാണ്മൂ നിന്നെ ഇളം മുളം കാട്ടിലും നിൻ പാട്ടു മാത്രം ഈ കളിത്തോഴിമാരേ നീ കൈ വിടല്ലേ....
പണ്ട് ഗുരുവായൂരിൽ നിന്ന് തൊഴുത് ഇറങ്ങിയാൽ അടുത്ത പരിപാടി devotional പാട്ട് CD വാങ്ങുന്നതാണ് 😍 വലിയ ഒരു കളക്ഷൻ തന്നെ ഉണ്ട് വീട്ടിൽ. ഈ പാട്ട് ഉള്ള ആൽബം കുറെ തവണ അങ്ങനെ ഇട്ടു കെട്ടതാ. 2011 or 2012 ആ കാലത്ത്
ആരോമലമ്പാടുണ്ണി ചാഞ്ചാടാൻ വാ..വാ..
അഴകേഴും പൊന്നൂഞ്ഞാലിൽ ആടാൻ വാ..വാ..
വരു പുലരി കതിരൊളി പോലെ
ഒരു പൂവിരിയുന്നത് പോലെ..
പൊന്നോമന മുത്തേ വാ..വാ..
കളിയൂഞ്ഞാലാടാൻ വാ... വാ...
യദുകുല ബാലാ ഗോപാലാ...
ആ.....ആ....
യദുകുല ബാലാ ഗോപാലാ
യശോഥ നന്ദന ഗോപാലാ...
അടുത്തു വാ നിന്നെ കാണാൻ തിടുക്കമായി
ഹരിമുരളീരവ മധുരം പകരൂ...
കുളിരണി തെന്നലായി ഓടി വരൂ.....
ഓംങ്കാര പൊരുളല്ലോ കണ്ണാ നീ....
കണ്ണാ നിന്നെ കാണാതേ...
ആ...ആ....ആ...
കണ്ണാ നിന്നെ കാണാതെ
കാലികൾ പോലും കേഴുന്നു
വിരഹത്തില്‍ പിടയ്ക്കുന്നു ഗോപികമാർ
താരിനും തളിരിലും കാണ്മൂ നിന്നെ
ഇളം മുളം കാട്ടിലും നിൻ പാട്ടു മാത്രം
ഈ കളിത്തോഴിമാരേ നീ കൈ വിടല്ലേ....
O
3
)9
Childhood ൻ്റെ മനോഹരമായ ഓർമ്മഗാനങ്ങൾ❤
Enteyum😢
Ithu yende favourite songs aanu nan eppozhum kelkkunnathayirkkum ea patty ezhutjiyalkku oru big tanks❤️❤️❤️❤️❤️
Krishna guruvayoorappa bhaghavane enneyum ente kudumbatheyum ennum kaathu rakshikane 🙏🙏🙏
Pazhaya nostalgia.... Feel love this sonG...
Correct
@Riley Braylon ok vro🙂
@@ajeeshaji4143 😍🥰
You're correct bro 💯💯💯💯👍💯💯👍👍👍👍
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏.
I m a Muslim.but I love this song.😍
Enikku Ee pattu valare ishtamanu
I LIKE THIS SONG
ente kayyil eppozhum casette undu🥰🥰🥰
Oh dark
Ente kayyilum🥰
പണ്ട് ഗുരുവായൂരിൽ നിന്ന് തൊഴുത് ഇറങ്ങിയാൽ അടുത്ത പരിപാടി devotional പാട്ട് CD വാങ്ങുന്നതാണ് 😍
വലിയ ഒരു കളക്ഷൻ തന്നെ ഉണ്ട് വീട്ടിൽ. ഈ പാട്ട് ഉള്ള ആൽബം കുറെ തവണ അങ്ങനെ ഇട്ടു കെട്ടതാ. 2011 or 2012 ആ കാലത്ത്
ദൈവമേ ഈ പാട്ട് കേൾക്കുമ്പോൾ വിഷമം വരുന്നു ആ ഒരു കാലഘട്ടം എത്ര നല്ലതായിരുന്നു😢😢
2020😊 പഴയ ഓർമ്മ പുതുക്കൽ
🕉️ ഹരേ കൃഷ്ണ 🙏🏻
അടിപൊളി
വിഷ്ണു 🙏🏻🕉️👍🏻❤❤️💞
Favr song
Adipoli
Favorite for ever
I like very much the song
Positive vibe
Nice malayalam album nice
സൂപ്പർ
ആടി പൊളി
Good
ഹരേ കൃഷ്ണ🙏🙏🙏
My favourite song😘❤❤
Kanna I love you
Hare Krishna
Super super
I like this.
Etho malayalam song pole😜🤩😍
Nalla oru feel Anu e pattu kelkkan
😍👌സൂപ്പർ
Suppar songs
I love this song ❤️ and 💙 a girl 😍 very much
Kannan fans like adik
Ente cherupathil enik ee pattile kochine kalyanam kazhikanam ennayirunu agraham. After 12 years kazhit ellam comedy aayi thonunu 😁😁😍
My favourite song
Super song
2021il kanan vannavar like adichit poku🥰
👇
Ith.nan.all.time seen.one.of.the.favourit.songs
Thanks for the support. Please share to all friends
Nice
Super
❤❤❤❤❤
Fav dong🤗💞
My song 🧡❤️🧡❤️🎇🎇
Favr dong🎀💞🙏
🙏🙏🙏🙏🙏❤️❤️❤️
🙏Thanks for the support.Please share to all friends and family
💕
Childhood😢
Ithil ulla aa penkuttyde name arkellum ariyo?
Kumary gouthami
🥰🥰🥰
Nostalgia
Sound
0:19
Singer aara..?
sudeep
ഏതു വർഷം ആണ് ഇതു ഇറങ്ങിയത് 2007 ൽ ചേച്ചിയുടെ കല്യാണത്തിന് ഈ ആൽബത്തിലെ പാട്ട് ആയിരുന്നു അന്ന് ഇട്ടിരുന്നത് ആ കാലത്ത് ഹിറ്റ് അടിച്ച് നിന്ന സമയം
Super
Super song
Fav
sudeep
My Favourite song
Supper song
Nice song
Super song