അമ്പാടികണ്ണനുണ്ണി |Ambadi Kannanunni |Thamarakannan | Hindu Devotional Songs Malayalam

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 593

  • @vish_akh_2846
    @vish_akh_2846 3 роки тому +145

    ചെറുപ്പകാലം ഓർത്തുപോയി.. 🙂

  • @adhilachu8922
    @adhilachu8922 9 місяців тому +301

    2024 കേൾക്കുന്നവർ undo Ee song

  • @achuzzachutty731
    @achuzzachutty731 3 роки тому +117

    ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് 💕ഭയങ്കര ഇഷ്ടമാണ് ❤️

    • @MikeSwiss
      @MikeSwiss Рік тому +1

      Jai krishna

    • @Aswathy_u_p
      @Aswathy_u_p Рік тому

      ഞാനും കേട്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടo ❤️

  • @ആര്യആര്യഎസ്
    @ആര്യആര്യഎസ് 2 роки тому +34

    എത്ര സുന്ദരി ആണ് ഇൗ കുട്ടി ഇപ്പൊൾ എന്ത് valuthaayikkaanum

    • @sujithps2169
      @sujithps2169 2 роки тому +1

      ഞാനും ഓർക്കാറുണ്ട് ഇങ്ങനെ ☺️☺️☺️

    • @sreedevu7042
      @sreedevu7042 2 роки тому +3

      ഈ കുട്ടി നടി ചാന്ദിനിയുടെ മകൾ ആണോ

    • @rathnaakka7614
      @rathnaakka7614 2 роки тому

      🕉️🇦🇪🚩🧕🐄👳💴💶👎🧕👳👈👎😃😀😄👳🧕👎👍👎👉☪️🕉️👉🇨🇮❤️👈🕉️👩‍🦰👉🇨🇮👈

    • @akhilaajith6769
      @akhilaajith6769 2 роки тому

      @@sreedevu7042 yes

    • @nidhinidhya7022
      @nidhinidhya7022 Рік тому +1

      Ippo actress aahn

  • @rahulkrishnaa3160
    @rahulkrishnaa3160 4 роки тому +160

    ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസിന് എന്തൊരു ആശ്വാസമാണ്... കൊറച്ചു നേരം മനസ്സ് വേറെ എവിടെയൊക്കയോ പോയ ഒരു ഫീൽ. 👐👐💓💓

  • @satheeshkumar2918
    @satheeshkumar2918 3 роки тому +98

    ശ്രീകൃഷ്ണ ഭഗവാനേ കാത്തു രക്ഷിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishnu4774
    @jishnu4774 4 роки тому +99

    അർത്ഥം ഉള്ള വരികൾ...ഓം നമോ നാരായണ 💔💔💔

  • @sreeragssu
    @sreeragssu 3 роки тому +100

    പണ്ട് ഗുരുവായൂരിൽ നിന്ന് തൊഴുത് ഇറങ്ങിയാൽ അടുത്ത പരിപാടി devotional പാട്ട് CD വാങ്ങുന്നതാണ് 😍
    വലിയ ഒരു കളക്ഷൻ തന്നെ ഉണ്ട് വീട്ടിൽ. ഈ പാട്ട് ഉള്ള ആൽബം കുറെ തവണ അങ്ങനെ ഇട്ടു കെട്ടതാ. 2011 or 2012 ആ കാലത്ത്

    • @sreemurukanofficialwayanad
      @sreemurukanofficialwayanad 2 роки тому +3

      🥰

    • @indian2550
      @indian2550 2 роки тому +3

      🤩💯💯💯

    • @Sarga4u
      @Sarga4u 2 роки тому +1

      🧡

    • @adharsh1512
      @adharsh1512 Рік тому +4

      ഞാനും അങ്ങനെ വാങ്ങിയിരുന്നു. കുറേ കാസറ്റുകൾ നഷ്ടപ്പെട്ടു പോയി. 🥲 കുറച്ചു കാസറ്റുകളും CDകളും മാത്രമേ ബാക്കിയുള്ളൂ.

    • @KARTHIKPKARTHIKP-cq6vj
      @KARTHIKPKARTHIKP-cq6vj 4 місяці тому +1

      2010

  • @sreedevdev9195
    @sreedevdev9195 8 місяців тому +23

    വിഷു ദിനത്തിൽ ഈ song കേൾക്കാൻ വന്നവർ ലൈക്‌ അടിക്ക്

  • @vishnumadhu6536
    @vishnumadhu6536 11 місяців тому +50

    2024 ലിൽ ആദ്യം ഈ പാട്ട് കേൾക്കുന്ന ആൾ ഞാനാണോ

  • @Yedhuuh14
    @Yedhuuh14 3 роки тому +43

    എനിക്ക് ഇപ്പോഴും നല്ല ഇഷ്ടമാണ് ഈ പാട്ട്

  • @roshnirl
    @roshnirl 4 роки тому +209

    Annual Dayക്ക് ഈ പാട്ടിന് ഡാൻസ് കളിച്ചിട്ടുണ്ട്.അന്ന് ഈ പാട്ടും "ചിരിതൂകി കളിയാടി"ഒക്കെ ആയിരുന്നു annual Dayക്ക് പിള്ളേരുടെ സ്ഥിരം വേട്ടമൃഗം

  • @savithanishanth1058
    @savithanishanth1058 3 роки тому +122

    എനിക്ക് ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട്

  • @abvknam1416
    @abvknam1416 9 місяців тому +2

    എന്റെ ഉണ്ണിക്കണ്ണാ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏🙏❤❤❤

  • @shajithankappan1025
    @shajithankappan1025 4 роки тому +31

    This little girl in this video will be blessed completely in her life ❤️

  • @bijuv8927
    @bijuv8927 3 роки тому +10

    എന്റെ ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ ടി വിയിൽ കാണും ഈ പാട്ട്

  • @Gayuthri1062
    @Gayuthri1062 2 роки тому +23

    ഇൗ പാട്ടിനെ ഞാൻ ഡാൻസ് കളിച്ചിട്ടുണ്ട്.അമ്പലത്തിൽ ശിവരാത്രി പരിപാടിക്ക്

  • @sreeniseeing.kamalalayam5015
    @sreeniseeing.kamalalayam5015 8 місяців тому +96

    2024 ൽ കേൾക്കുന്നവർ ഉണ്ടേ?❤❤😢

  • @shyamjithujithu8513
    @shyamjithujithu8513 3 роки тому +201

    ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കെട്ടിട്ടുള്ള ഒരു പാട്ട് 🥰

  • @sumangalanair1693
    @sumangalanair1693 4 роки тому +8

    Beautiful song and nice video slakshn allso very nice 👌👌👌👌👌👌👌👌👌👌👌👌

  • @vayshanavayga655
    @vayshanavayga655 4 роки тому +41

    നാട്ടിലെ പൂരത്തിന് ഡാൻസ് കളിച്ച പാട്ട് 😍

  • @bahulayanbahu
    @bahulayanbahu Рік тому +3

    ഹരേ... 🌹കൃഷ്ണാ...🌹♥️ ഗാനം ദേവൂട്ടിക്ക് പിറന്നാൾ ആശംസയായി സമർപ്പിക്കുന്നു.

  • @_bhavana.b_6279
    @_bhavana.b_6279 4 роки тому +88

    ഡാൻസ് പൊളിച്ചു❤️❤️😍✌️😍😍

  • @crfmtv30
    @crfmtv30 Рік тому +4

    My childhood ൻ്റെ മനോഹരമായ ഓർമ്മഗാനങ്ങൾ❤

  • @soumyasuryajith9272
    @soumyasuryajith9272 3 роки тому +7

    അമ്പാടി കാണാൻ ഉണ്ണി മുരളിധരാ
    അൻപാട് എൻ അരികിൽ ഓടിവരു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akshayanu7336
    @akshayanu7336 4 роки тому +218

    എത്ര കണ്ടാലും മതിവരാത്ത song 🤩🤩🤩🤩😘

    • @coreycarmelo416
      @coreycarmelo416 3 роки тому

      I guess it's quite off topic but do anyone know of a good place to stream new series online ?

    • @eddiekamryn621
      @eddiekamryn621 3 роки тому +2

      @Corey Carmelo Ehh I use flixportal. You can find it if you google :P -eddie

    • @coreycarmelo416
      @coreycarmelo416 3 роки тому

      @Eddie Kamryn Thanks, I signed up and it seems to work =) I appreciate it !!

    • @eddiekamryn621
      @eddiekamryn621 3 роки тому

      @Corey Carmelo no problem :)

    • @Amaldev047
      @Amaldev047 2 роки тому

  • @pretheeshmp1936
    @pretheeshmp1936 4 роки тому +18

    Super song entee Krishna super singing

  • @remakurup3386
    @remakurup3386 2 роки тому +2

    Super molu. Ambadikannante ellavidha anugrahangalum undavatte 🙏🙏🙏🙏🙏

  • @devincarlos9094
    @devincarlos9094 Рік тому +2

    രാവിലെ ബസിൽ കയറി തിരി കത്തിച്ച് ഈ പാട്ടും ഇട്ട് ഒരു പോക്ക് ഉണ്ട് .. ൻ്റേ മോനെ Feel ❤

  • @-moneycheppu5130
    @-moneycheppu5130 4 роки тому +31

    നല്ല കീർത്തനം🌹

  • @smrithigiyer9766
    @smrithigiyer9766 8 місяців тому +2

    Still remembering cherupatil amma ee pattu cd vech tarum ipozha youtube il kanune.. ❤️

  • @shinodmadummalshinodmadumm888
    @shinodmadummalshinodmadumm888 2 роки тому +4

    Cheruppam mudal kelkkunna patta ❤️❤️ 🙏🙏 my favourite song

  • @sankarannamboodiri8923
    @sankarannamboodiri8923 2 роки тому +3

    This giri is great eth chruppathil ee keerathanam padiya ee kuttiya god bless chayunnu

  • @kannanpk5642
    @kannanpk5642 4 роки тому +13

    2005 to 2006ൽ ഈ സോങ്‌സ് എവിടെ ഉൽസവാ ത്തിന് പോയാൽ ഈ സോങ്‌സ് ഹൈ ലെവൽ നില്കുന്നത് അത്ര കിടിലൻ സോങ്‌സ്

  • @anagharajan3853
    @anagharajan3853 4 роки тому +13

    ഓ൦ നമോ ഉണീ കണ്ണാ...... 👑

  • @krishnaprasadt.p9524
    @krishnaprasadt.p9524 Рік тому +37

    My mind voice be like: കറുപ്പാന കൈയാലെ എന്നെ പുടിച്ചാൽ 🕺😂

  • @sajithasumesh9656
    @sajithasumesh9656 3 роки тому +18

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @suradhikasr9785
    @suradhikasr9785 2 роки тому +4

    Ente cheruppakkaalam onnorthu😔
    Ee paatt ishtam ♥️😘

  • @ashishbabu82
    @ashishbabu82 Місяць тому +1

    Kettappo kannu nirannu poi🥺 Kuttikalam orma vannu ♥️

  • @manikandansoumya5783
    @manikandansoumya5783 Рік тому +3

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലങ്ങളൊക്കെ ഓർമ്മവരും

  • @Style-fairy4904
    @Style-fairy4904 4 роки тому +14

    2020il ee song kettavar ivide vannu like adichitti poku pls😇😇

  • @bhagyalakshmi5162
    @bhagyalakshmi5162 4 роки тому +11

    Super voice and super dance performance

  • @farook3134
    @farook3134 2 роки тому +5

    ഗുരുവായൂരപ്പാ 😘❤️💎👑🇧🇴

  • @PushpavasudevanPushpa
    @PushpavasudevanPushpa 8 місяців тому +1

    Happy vishu❤

  • @manojkumarshivanoori8231
    @manojkumarshivanoori8231 2 роки тому +2

    Lovely songs.. Thanks to MC music.

  • @SunilSunil-hz2le
    @SunilSunil-hz2le 10 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ണികണ്ണന് ഓർമ്മ വരുന്നത് 🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  10 місяців тому

      Thanks for the support.Please share to all friends and family

  • @bipinbalan4539
    @bipinbalan4539 3 роки тому +9

    Adipoli 😍😍😍👌👌

  • @user-jk9jf3ew4o
    @user-jk9jf3ew4o 3 роки тому +19

    ഈ പാട്ട് എന്നെ പോലെ ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടി

  • @shivadasr3726
    @shivadasr3726 4 роки тому +14

    Great song👍👍👍👍👍

  • @rineesh323
    @rineesh323 5 років тому +60

    Ee mole onnu kanichu tharumo oru umma kodukkana. Endhu cute anu molu😘😘😘😘

  • @maluremeshanremeshan3591
    @maluremeshanremeshan3591 3 роки тому +8

    അതിയം ഞാൻ ഈ പാട്ട് ഇട്ട ഡാൻസ് കളിച്ചേ എനിക്ക് ഈ പാട്ട് വലിയ ഇഷ്ടം ആണ് 💕💕💕💕💕

  • @mayaps7337
    @mayaps7337 5 місяців тому

    ഇത് കേട്ട നാൾ മുതൽ എപ്പോഴും മൂളിപ്പാട്ടും പാടി നടക്കും ഇത്രവർഷമായിട്ടും ഇത് മറന്നു പോയിട്ടില്ല

  • @MonishaRao-d6y
    @MonishaRao-d6y 8 місяців тому +1

    Und ethra varsham poyalum nammalk favourite song ithenne ente kochin ee paatokke aan kelpikkunne❤

  • @sudarsananramachandran7783
    @sudarsananramachandran7783 Рік тому +2

    2023 -ൽ കേൾക്കുന്നു.
    കൃഷ്ണാ ഗുരുവായൂരപ്പാ !

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +2

    കറുപ്പാന കയ്യാലേ എന്നെ പുടിച്ചാൽ 🔥🔥🔥👍

  • @gokuuuuu4378
    @gokuuuuu4378 3 роки тому +10

    ഭഗവാനെ 🙏🙏

  • @vishnugrvishnugr6012
    @vishnugrvishnugr6012 3 роки тому +12

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏🥰💕😍😍

  • @akshayaakshaya7769
    @akshayaakshaya7769 4 роки тому +19

    The baby kutty was very cute and nice song

  • @trivandrum3496
    @trivandrum3496 4 роки тому +32

    Karuppane kayyale enna pudicha...kadhal en Kadal pookuthamma.....thamara Bharani movie song

  • @barathbarath434
    @barathbarath434 2 роки тому +12

    அருமையான பாடல்..

  • @RockeyBoy-lj7fp
    @RockeyBoy-lj7fp 3 роки тому +3

    Karupaana kayyale enne pudichaaa..🤩ennlum paatu supr

    • @Vishu95100
      @Vishu95100 Рік тому

      അതും കോപ്പിയടിച്ചതാണ്.. 'കർപ്പൂരനായകിയേ കനകവല്ലീ' എന്ന പഴയ പാട്ടിന്റെ..

  • @dinilkrishna4200
    @dinilkrishna4200 3 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ....
    സർവ്വം കൃഷ്ണാർപ്പണമസ്തു...

  • @Girija-ee6jf
    @Girija-ee6jf 5 місяців тому

    നല്ല പാട്ട് ഹരേ കൃഷ്ണാ രാധവല്ലഭാ രുഗ്മിണിവല്ലഭാ ഗോപികവല്ലഭാ

  • @hy6381
    @hy6381 4 роки тому +13

    സൂപ്പർ ഡാൻസ്

  • @silpasvlogg814
    @silpasvlogg814 3 роки тому +8

    🥰🥰🥰🥰 നല്ല സോങ്

  • @babujojo5150
    @babujojo5150 5 років тому +22

    Super song

  • @ewoz.
    @ewoz. 3 роки тому +14

    Old is gold❤

  • @akhiles4348
    @akhiles4348 Рік тому +9

    My fav song ശ്രീ കൃഷ്ണൻ lover ഉണ്ടോ ഉണ്ടങ്കിൽ like...

  • @venkatachalapathim9522
    @venkatachalapathim9522 5 років тому +13

    Wow nice

  • @shreejith9006
    @shreejith9006 3 роки тому +15

    Super song 🥰🥰🥰🥰

  • @sankarannamboodiri8923
    @sankarannamboodiri8923 2 роки тому +1

    Dance supper keerthanm ee song arthamulla varikal eth cattal krishan aduthula pola thanum

  • @baijumanu1794
    @baijumanu1794 2 місяці тому +1

    എന്റെ കണ്ണാ ❤️

  • @sreelakshminair8167
    @sreelakshminair8167 Рік тому +2

    That cute girl's rxpression and dance😍😍😍

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @udaykunjar1922
    @udaykunjar1922 4 роки тому +11

    Favourite... 😍😍

  • @STAR-cn6po
    @STAR-cn6po 4 роки тому +19

    സൂപ്പർ

  • @experimenttech4082
    @experimenttech4082 3 роки тому +9

    2021ell ഇ പാട്ട് കേൾക്കുന്നവർ അടി like

  • @madhavidevarakonda8314
    @madhavidevarakonda8314 2 роки тому +4

    Iam a telugu my kids and me like this song very much

  • @nidhincristi7342
    @nidhincristi7342 4 роки тому +6

    അടിപൊളി സോങ്

  • @abinkrishna2076
    @abinkrishna2076 2 роки тому +1

    കറുപ്പാന കയ്യാലേ 😍

  • @yadhukrishnan7271
    @yadhukrishnan7271 Рік тому +1

    പണ്ട് ഈ കൊച്ചു എന്റെ ഭയങ്കര cursh ആയിരുന്നു 🌝✨️♥️

  • @sanababu4790
    @sanababu4790 2 роки тому +7

    Krishnaaaaaa❤️🙏

  • @kannank6870
    @kannank6870 4 місяці тому +5

    2072 കേൾക്കുന്നവർ ഉണ്ടോ...... 😌

  • @jenishsanitha6300
    @jenishsanitha6300 3 роки тому +3

    My caset songs 👌🏻👌🏻

  • @rameshcl4984
    @rameshcl4984 4 роки тому +3

    എത്ര കാടാലും മറക്കില്ല

  • @dhanyaaneesh5769
    @dhanyaaneesh5769 4 роки тому +2

    Super super song 😘😘😍😍😍😊☺👍👍👌👌👏👏👏😻😻😻

  • @vivamixmedia1884
    @vivamixmedia1884 3 роки тому +1

    കൊച്ചു മിടുക്കി

  • @adhyadhy8331
    @adhyadhy8331 3 роки тому +9

    Hara Krishna 😘😘😘😘😘😘😘🙏

  • @HARDIN-e4s
    @HARDIN-e4s 2 роки тому +6

    Babay alka voice 😘

  • @DREAMSWORLD1238
    @DREAMSWORLD1238 3 роки тому +2

    എന്റെ പേരാണ് അമ്പാടി

  • @Hifi2etiquette9branding4ezy
    @Hifi2etiquette9branding4ezy 10 місяців тому +2

    8 mobiles
    8 speakers
    8 songs at one time

  • @neethup6209
    @neethup6209 4 роки тому +5

    Cute mol😍adipoli song

  • @ramadavipadappnal7474
    @ramadavipadappnal7474 3 роки тому +1

    എനിക്ക് അറിയാം ഇതിന്റെ വേറെ ലെവൽ ആണ് സ്കൂളിൽ കളിച്ചിട്ടുണ്ട്

  • @harikrishnanss5214
    @harikrishnanss5214 3 роки тому +1

    ഓം നമോ നാരായണ

  • @babuvasudevan4307
    @babuvasudevan4307 4 роки тому +2

    Nice song
    Kanna katturekshikkanne 🙏🙏

  • @jijithjiji3749
    @jijithjiji3749 3 роки тому +3

    Schoolil padikkumbol ettavum kuduthal kalichirunnu my fav song

  • @illllararjaraja1156
    @illllararjaraja1156 4 роки тому +4

    ILAYARAJA 🤗🤗🤗🤗👍👍👍👍👍👌👌👌👌

    • @pradeepavinash
      @pradeepavinash 3 роки тому

      This song's music is done by thej mervin

    • @jacktracker1265
      @jacktracker1265 Рік тому

      ​@@pradeepavinashkaruppana kaiyala enne pudichal

  • @jayanpalakkal7688
    @jayanpalakkal7688 4 роки тому +4

    Super👌👌👌

  • @midhunmohan3843
    @midhunmohan3843 3 роки тому +3

    കറുപ്പാന കയ്യാലേ എന്നെ പുടിച്ചാ... അൻപോടെ എന്നരികിൽ ഓടി വരൂ 😅

  • @kuttanvijay
    @kuttanvijay 4 роки тому

    അടിപൊളി സോങ്ങ് തമിഴിലെ കറുപ്പാന കൈയ്യലെ സോങ്ങും ഒരു പോലെ

  • @sandraNithin1914
    @sandraNithin1914 4 роки тому +3

    Ithokke TV ill kanubo kittuna oru feel und ufffff...