കാത്തിരുന്നു കാത്തിരുന്നു | Original Video Song | മുകുന്ദമാല | P Jayachandran

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,1 тис.

  • @Ayush-uw7eb
    @Ayush-uw7eb 6 годин тому +15

    അദ്ദേഹത്തിന്റെ മരണശേഷം കേൾക്കുന്നവരുണ്ടോ 🥹💔 RIP legend 🙏🏻

  • @adwaith5547
    @adwaith5547 4 роки тому +3260

    ഇപ്പോ ഒരേ പാട്ട് തന്നെ പിറ്റേ ദിവസവും ഒരു ചാനലിൽ വന്നാൽ നമുക്ക് ദേഷ്യംവരും. പക്ഷെ പണ്ട് DEW DROP'S ൽ എത്രയോ വർഷത്തോളം വിരലിൽ എണ്ണാവുന്ന SONGS കേട്ട് നമ്മൾ ആസ്വദിച്ചിരുന്നു. ❣️ ഇതിലെയൊക്കെ ഓരോ സീനും ഇപ്പഴും മനസ്സിൽ ഉണ്ട് 💚

  • @aardhra17
    @aardhra17 3 роки тому +820

    പണ്ട് സ്കൂൾ വിട്ടു വന്നിട്ടു നോക്കിയിരിക്കും tv യിൽ ഈ പാട്ട് വരുന്നത് നോക്കി 😍
    ഓർമകൾ ആയപ്പോൾ അതിനു എന്തൊരു സുഗന്ധം 🥰❣️

  • @nakshathraneeth2619
    @nakshathraneeth2619 3 роки тому +1273

    90 kid's common..... ഒരേ സമയം ഭക്തിയും.... പ്രണയവും തോന്നും... കണ്ണൻ ഒരു വല്ലാത്ത പുള്ളിയാ

    • @hrithik.o.mchinku3304
      @hrithik.o.mchinku3304 2 роки тому +3

      🤣

    • @rituparnapisharody1157
      @rituparnapisharody1157 2 роки тому +9

      ഇതിൽ കണ്ണനോട് ആ കുട്ടിക്ക് ശെരിക്കും പ്രണയമാണോ?? 🥺

    • @sreejithg1907
      @sreejithg1907 2 роки тому +9

      കണ്ണനെ പ്രേമിക്കാൻ പറ്റില്ല. നമ്മൾ ഉദ്ദേശിച്ച പാർട്ടി അല്ല പുള്ളി പൂന്തനം അർജുനൻ. യാശോധ. പഞ്ചാലി ഉദാഹരണം

    • @aruns740
      @aruns740 2 роки тому +2

      @@rituparnapisharody1157 😔😔 mmm 😢😢🥺🥺

    • @rituparnapisharody1157
      @rituparnapisharody1157 2 роки тому +1

      @@aruns740 oh wow🥺

  • @charliemalhaar6971
    @charliemalhaar6971 4 роки тому +759

    ഭൂതകാലത്തിലേക്കു ഇനി ഒരു മടങ്ങി പോക്കില്ല എന്ന തിരിച്ചറിവാണ്,ഓർമ്മകൾക്ക് ഇത്രമേൽ മധുരവും നോവും തരുന്നത്😌...
    കിടുക്കൻ നൊസ്റ്റാൾജിയ😫

    • @krishnair4642
      @krishnair4642 3 роки тому +11

      സത്യം...ചിലപ്പോള്‍ chindhich പോകും ഒന്ന് madangi പോകാൻ pattiyirunnu എങ്കിൽ എന്ന്...

    • @jithums3855
      @jithums3855 3 роки тому +2

      Sathyam

    • @vivek95pv14
      @vivek95pv14 3 роки тому +2

      Nee valiyavanada valiyavan🙏🙏🙏 thanks

    • @shysnicker9088
      @shysnicker9088 2 роки тому

      സത്യം

    • @sumathiksumathik9965
      @sumathiksumathik9965 Рік тому

      100% true

  • @sandmere
    @sandmere 2 роки тому +610

    കണ്ണനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കൊപ്പം ഏതു നിമിഷവും ഒരു നിഴലായി കണ്ണൻ ഉണ്ടാകും.ഉറപ്പ്.....

  • @swarajkrishna8045
    @swarajkrishna8045 4 роки тому +245

    ഒരു നല്ല വിഷുക്കാലം ഓർമ വരുന്നു.. തിരിച്ചു കിട്ടാത്ത ആ മനോഹരമായ കാലങ്ങൾ..

  • @KarnanKarnan-y6w
    @KarnanKarnan-y6w Рік тому +21

    പരീക്ഷിക്കുമ്പോഴെല്ലാം കൂടെയുണ്ടെന്നറിയാം അത് കൊണ്ടല്ലേ കൃഷ്ണ ഞാൻ പതറാതിരിക്കുന്നത് 💞💞💞

  • @abubackersulaiman3211
    @abubackersulaiman3211 4 роки тому +142

    പണ്ട് ടിവിയിലെ ലോക്കൽ കേബിൾ ചാനലിൽ ഈ പാട്ട് എത്ര തവണ കെട്ടതാണ്... വീണ്ടും ആ നാളുകൾ ഓർമ്മ വന്നു...

  • @dhanuprasadh9000
    @dhanuprasadh9000 4 роки тому +663

    ഞാൻ സ്കൂളിൽ പഠിക്കുമ്പോ രാവിലെ Asianet plus ൽ ഈ പാട്ട് എന്നുമുണ്ടാകുമായിരുന്നു... feeling nostalgia

  • @sreeragssu
    @sreeragssu 3 роки тому +251

    " കണ്ണനെ പുണർന്നവാർ
    മഞ്ഞു പോലലിഞ്ഞു തീരും
    പുണ്യമുള്ള നിന്റെ ജൻമം കൂടണയില്ലേ..
    മറുപിറവി കളറിയാത്തൊരു ഭാഗ്യം
    മാധവനിൽ ചേർന്നു നിന്റെ മോക്ഷം. "
    RIP S ramesan Nair 🙏

  • @prajeeshpjn
    @prajeeshpjn 4 роки тому +186

    ഈ ഗാനം ഇടയ്ക്കിടെ ടി വിയിൽ സംപ്രേഷണം ചെയ്തിരുന്നു. പ്രണയവും ഭക്തിയും ചേർന്ന ഹൃദ്യമായ ആലാപനം ജയേട്ടന് ഈ ഗാനത്തിന്റെ പരിശുദ്ധി കൂട്ടി.
    ദേവഗായകൻ😍

  • @rahulkrishnaa3160
    @rahulkrishnaa3160 4 роки тому +3091

    Dew ഡ്രോപ്സി ന്റെ ആരാധകർ ഇവിടെ come on 💕💕

  • @ajmalshaji1434
    @ajmalshaji1434 4 роки тому +193

    കുട്ടിക്കാലം..... ഇപ്പോഴും കേൾക്കുന്നു...ആസ്വദിക്കാൻ പറ്റുമെങ്കിൽ ഏത് മതത്തില് ഉള്ളവർക്കും കേൾക്കാൻ പറ്റും❤️❤️❤️

  • @dreamcatcherinuk123
    @dreamcatcherinuk123 2 роки тому +42

    ഈ പാട്ട് കണ്ട് 14 വർഷങ്ങൾക്കു മുൻപ് കാമുകിക്ക് എഴുതിക്കൊണ്ടിരുന്ന എല്ലാ കത്തിലും മയിൽ പീലി കണ്ണ് വെക്കുമായിരുന്നു. ഇന്ന് 2022. Nostu തേടി വന്നവരുണ്ടോ??

  • @chithrapg9630
    @chithrapg9630 4 роки тому +468

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് മടങ്ങി പോയപോലെ തോന്നുന്നു.... 😍😍😍😍😍

  • @athiraathi4424
    @athiraathi4424 4 роки тому +317

    കുട്ടിക്കാലം ഓർത്തെടുക്കാൻ കഴിയുന്നു..അന്നൊക്കെ ശെരിക്കും ഇത് കൃഷ്ണൻ ആണെന്നോകെ തോന്നിയിട്ടുണ്ട്

    • @shamsiyasalih4455
      @shamsiyasalih4455 4 роки тому +3

      Sathyam

    • @prasanthnair3241
      @prasanthnair3241 3 роки тому

      U r right

    • @akhilakhilan5224
      @akhilakhilan5224 3 роки тому

      ശെരിക്കും 😁😇

    • @aradyavlog6394
      @aradyavlog6394 3 роки тому +1

      @@prasanthnair3241
      \

    • @deepakmd247
      @deepakmd247 3 роки тому +4

      Vere nalloru pattum koodi und..name marannu..
      Oru payyan pennu kaanan varunath..(payyan mexican aparathiyile krishnan aan) ennitt aa kuttine eatho oru masigayil Photo aayi kanditt vendanu vekkunathoke..!!
      Song arengilkum ariyumengil comment cheyu

  • @rahulbhasi8100
    @rahulbhasi8100 Рік тому +37

    ഭൂതകാലം പോകാനുള്ള ഒരു വാച്ച് ഉണ്ടായിരുന്നേൽ ആ കാലത്തൊക്കെ ഒന്ന് പോകാമായിരുന്നു 🖤

  • @im.krish.
    @im.krish. 2 роки тому +28

    3:37 മറുപിറവികൾ അറിയാത്തൊരു ഭാഗ്യം.. ആ മാധവനിൽ ചേർന്ന് നിന്റെ മോക്ഷം....
    സുന്ദരമായ വരികൾ 💙💙💙 എന്റെ കൃഷ്ണാ 🥰🥰🥰

  • @im.krish.
    @im.krish. 4 роки тому +144

    വൈകുന്നേരങ്ങളിൽ വീട്ടിൽ ദീപം തെളിയുക്കുമ്പോൾ ആ സമയം Tv ലെ ലോക്കൽ ചാനലുകളിൽ ഈ പാട്ട് എപ്പോഴും, ഇപ്പോഴും കേൾക്കാറുണ്ട്😍😍

  • @anuanagha111
    @anuanagha111 2 роки тому +7

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. പണ്ടത്തെ jukebox മെഡ്‌ലി പോലെയുള്ള local ചാനലുകളിൽ സ്ഥിരം കണ്ടിരുന്ന പാട്ടാണ്. സ്കൂൾ വിട്ടു വരുന്നതും അതൊക്കെ കണ്ടിരുന്നു ചായ കുടിച്ചിരുന്നതും ഒക്കെ ഓർമ്മ വരുന്നു. ഒരുപാട് മധുരമുള്ള ഓർമ്മകൾ

    • @karaoke8230
      @karaoke8230 2 роки тому +2

      എന്നെയും ഈ നൊസ്റ്റാൾജിയ വിട്ടു പോവുന്നെ ഇല്ല. എന്നും ഒരു വിങ്ങലായി അതു അവശേഷിക്കുന്നു

    • @anuanagha111
      @anuanagha111 9 місяців тому

      😢​@@karaoke8230

  • @mukkuadhu
    @mukkuadhu 3 роки тому +26

    സ്വർഗം ഇവിടാണ് എന്ന് തോന്നിപ്പോയി.....

  • @muhammedfaizal4509
    @muhammedfaizal4509 Рік тому +29

    ഒരു പാട് ഓർമ്മകൾ നൽകുന്ന മധുരമായ നിമിഷങ്ങൾ ആയിരുന്നു,, ഈ ഗാനം കേൾക്കുമ്പോൾ 🥰🥰👌👌🤗

  • @അയ്യപ്പൻനായർ-ഢ6ര

    2006,2007 കാലത്തിലേക്കാണ് എന്റെ ഓർമകൾ കൊണ്ട് പോവുന്നത്... നൊസ്റ്റാൾജിയ

  • @ashiquebabu6050
    @ashiquebabu6050 Рік тому +22

    അതൊരു വസന്തകാലമായിരുന്നു,സ്കൂള്‍ വിട്ടുവന്നാല്‍ du drops & Mist ഇതൊക്കെയായിരുന്നു ലോകം,❤

  • @Jinsu_1997
    @Jinsu_1997 Рік тому +12

    പുണ്യമുള്ള ജന്മം 💕....ഇന്ന് വിഷുവാണ്... എന്തോ ഈ പാട്ടു ഓർമയിൽ വന്നു....
    .. ലൂപ്പിൽ കേട്ടുകൊണ്ട് ഇരുന്ന പാട്ടു... കണ്ണടച്ച് ഇരിക്കുമ്പോൾ........
    ആ മാധവനിൽ ചെന്നിരുന്നു നിന്റെ മോഷം ✨️.......2023 ഏപ്രിൽ

  • @praveepravee8338
    @praveepravee8338 4 роки тому +19

    ഏറേ വർഷങ്ങൾക്ക് മുൻപ് ഹരി എന്ന എന്റെ സുഹൃത്താണ് ഈ പാട്ട് എനിക്ക് പരിചയപ്പെടുത്തിയത്. ഈ പാട്ട് കേൾക്കുമ്പോഴൊക്കെ ഞാൻ അവനെ ഓർക്കും. അന്നുമുതൽ ഇന്ന് വരേയും ഈ പാട്ടിന്റെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല. എത്ര മനോഹരഗാനം ഇത് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി വന്ന് നിറയുന്നതായി ഫീൽ ചെയ്യാറുണ്ട്

  • @kiranbaby5216
    @kiranbaby5216 3 роки тому +9

    എന്ത് ഹിറ്റ് ആയിരുന്നു ഈ പാട്ട് .. ഇത്രയും ഓളം ഉണ്ടാക്കിയ ഒരു album ഭക്തി ഗാനം വേറെ കാണില്ല ..

  • @eldhosekuttu2374
    @eldhosekuttu2374 Місяць тому +3

    ജാതി മത ഭേദമന്യേ ഒരുമിച്ചു വാഴട്ടെ എല്ലാ മനുഷ്യരും ഈ ലോകത്തിൽ ❤️

  • @surjithsomaraj6748
    @surjithsomaraj6748 4 роки тому +192

    രമ്യ നമ്പീശൻ ഇതൊക്കെ ഓർക്കുന്നുണ്ടോ ആവോ...

  • @unnikrishnanunni6614
    @unnikrishnanunni6614 3 роки тому +21

    എനിക്ക് ഒത്തിരി ഇഷ്ടം മാണ് ഈ പാട്ട് എന്റെ കൃഷ്ണ

  • @sreedevipramod2462
    @sreedevipramod2462 2 роки тому +9

    കഴിഞ്ഞു പോയകുറേ നല്ലകാലത്തിലെ ഓർമകളാണ് ഈവരികൾക്ക്

  • @veenaveena5841
    @veenaveena5841 4 роки тому +133

    ജയചന്ദ്രൻ sir.... ആ ശബ്ദം 😘😘
    ഇപ്പോൾ ശബ്ദം ഇതിനേക്കാൾ മധുരമായി ഇരിക്കുന്നു.....
    Sir പറയുംപോലെ എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം ആയിരിക്കാം 😇

  • @rahulpg1558
    @rahulpg1558 Рік тому +14

    03:40 ജയചന്ദ്രൻ ചിരി😍

  • @akshaykk6285
    @akshaykk6285 2 роки тому +10

    ജയചന്ദ്രൻ സാറിൻറെ എനിക്ക് വളരെ ഇഷ്ടമാണ് ഇതിലെ വരികളും അതിമനോഹരമാണ് ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

  • @iamunnitheraascal
    @iamunnitheraascal 3 роки тому +389

    2021 ഈ സോങ് കേൾക്കുന്നവർ ലൈക്

  • @jijinjiji7861
    @jijinjiji7861 2 роки тому +32

    ഈ പാട്ടിന്റെ back ground music തന്നെ മതി ഈ പാട്ടിന്റെ ലെവൽ മനസിലാക്കാൻ ആ ഫീൽ..... ♥️ കണ്ണനോടുള്ള പ്രണയം ഹൃദയത്തിൽ അലിഞ്ഞു ചേർത്ത വരികൾ ഈണം എല്ലാം കൊണ്ടും ഒരുകാലത്തും ഇപ്പോഴും കേട്ടാൽ മതിയാവില്ല. ♥️

  • @jojijo
    @jojijo Рік тому +4

    എനിക്ക് ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്റെ പെണ്ണുമ്പുള്ള അവരാതി ഒരുത്തനെ നോക്കി നോക്കി സിറ്റൗട്ടിൽ ഇരിക്കുന്നത് ഓർമ്മവരുന്നത്
    അവന്റെ വണ്ടി വരണ ശബ്‌ദം കേൾക്കുമ്പോൾ ഈ വെടലയുടെ സന്തോഷം ഒന്ന് കാണണം

  • @souravsreedhar5310
    @souravsreedhar5310 2 роки тому +43

    ഭാവ ഗായകൻ ജയേട്ടന്റെ മനോഹരമായ ആലാപനം ശബ്ദമാധുര്യം....❤️❤️❤️❤️❤️❤️❤️❤️🎶🎶🎶🎼🎼🎼🎼
    എന്റെ ഇഷ്ട ഗാനം ❤️❤️❤️❤️🥰🥰🥰🥰💯💯💯💯
    രമ്യ നമ്പീശന്റെ അടിപൊളി അഭിനയം ❤️❤️❤️🥰🥰🥰
    എന്റെ കണ്ണാ 🙏🙏🙏❤️❤️❤️🕉️🕉️🕉️🕉️

  • @Star_ofthe_sea
    @Star_ofthe_sea 8 місяців тому +8

    വീഡിയോ കാസറ്റ് ഉണ്ടായിരുന്നു മുകുന്ദാമലയുടെ 😊റിപീറ്റ് അടിച്ചു കണ്ടിരുന്ന സോങ് ❤️❤️

  • @aneeshtvm9842
    @aneeshtvm9842 2 роки тому +7

    ഞാൻ ഗൾഫിൽ നിൽക്കുമ്പോൾ ആണ് ഇപാട്ടു കാണുന്നത് ഗൾഫിലെ കഷ്ട്ടപാടും വിഷമവും നാട്ടിലെ കാര്യവും ഓർത്തു നിൽക്കുമ്പോഴാണ് ഏഷ്യാനെറ്റ്‌ലൊ കൈരളി വി ചാനലിലോ ഇ പാട്ടുകാണുന്നത് അപ്പോയാണ് മനസ്സിനൊരുസുഖം തോന്നുന്നത് ഇപ്പോൾ കണ്ടപ്പോൾ അന്നത്തെ ഗൾഫ്ജീവിതം ഓർമ വന്നു

  • @shabu2022
    @shabu2022 7 місяців тому +1

    ജയട്ടെന്റെ ശബ്ദത്തില്‍ ഈ പട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അറിയാതെ കൃഷ്ണനോട് എന്തോ വല്ലാത്ത ഒരു സ്നേഹം...

  • @amalhunter1749
    @amalhunter1749 2 роки тому +13

    സർവ്വ ദോഷങ്ങളും അകറ്റി എല്ലാവരെയും കാത്തു കൊള്ളണേ കൃഷ്ണാ...🕉️🙏

  • @arashapn686
    @arashapn686 3 роки тому +10

    പലരും വന്ന വഴി മറക്കും എന്നാൽ ഇതുപോലെ കൊറേ ഗാനങ്ങൾ നമ്മെ വന്ന വഴി ഓർമിപ്പിക്കും
    തിരിച്ചു ഓടാൻ പട്ടിയിരുന്നെങ്കിൽ എപ്പോ ഓടിയേനെ ആ കാലത്തിലേക്
    Songs എന്ന് പറഞ്ഞാൽ ഒരു മാജിക്കൽ പവർ തന്നെയാണ്music
    ദൈവം തന്ന ഒരു valuable gift ആണ് music
    എന്നാൽ music ട്രെയ്നിൽ കയറി അടുത്ത song കേൾക്കാൻ potte😊
    🎵🎶🎶🎶🧡🎶🎶

  • @anugrahohmz512
    @anugrahohmz512 4 роки тому +373

    കോറോണ ടൈമിൽ കാണുന്നവർ ലൈക്ക് old is gold
    my favourite song 😍😍😘😘

  • @itzz.meeeh_56
    @itzz.meeeh_56 3 роки тому +4

    ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ഇത് ഇറങ്ങിയതെന്നും അന്ന് ക എന്ന് പറയാൻ അറിയാതിരുന്ന ഞാൻ താതിരുന്ന് താതിരുന്നു എന്ന് പാടിനടക്കുമായിരുന്ന് എന്നൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ട് ആവാം ഇന്നും വൈകിട്ട് ടിവിയിൽ ഇത് കണ്ടാൽ മാറ്റാൻ തോന്നാറില്ല😍😍

  • @shabeerali3008
    @shabeerali3008 2 роки тому +8

    നല്ല പ്രോഗ്രാം ആയിരുന്നു ഈ സോങ് ഒക്കെ എത്ര കേട്ടാലും കണ്ടാലും മതി യാവില്ല

  • @Lekshmijithin-x3z
    @Lekshmijithin-x3z 13 днів тому

    കരയില്ലെന്ന് ഉറപ്പിച്ചു പാട്ട് കേൾക്കാൻ തുടങ്ങിയ എന്റെ കണ്ണ് നിറച്ചു ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏❤❤

  • @Podiyanvlogs
    @Podiyanvlogs 4 роки тому +123

    ഈ പാട്ട് ആദ്യം കേട്ടത് dewdropsil ആയിരുന്നു
    👌👌👌👌👌

    • @aruns740
      @aruns740 2 роки тому +1

      😊😊😊🥰

  • @manua2680
    @manua2680 2 роки тому +14

    ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോഴും ഒരു വിധം എല്ലാ വരികളും ഓർമ വരുന്നുണ്ടെങ്കിൽ.. അത്രത്തോളം ആഴത്തിൽ നമ്മളിൽ ആ പാട്ട് ഇറങ്ങിയിട്ടുണ്ടാവണം...

  • @tr.dileep.c.b8402
    @tr.dileep.c.b8402 3 роки тому +11

    നൊസ്റ്റാൾജിയ.......പറയാൻ വയ്യ ആ...കാലഘട്ടത്തിലേയ്ക്കി ഇനി ഒരു തിരിച്ചു പോക്കില്ല എന്ന് ഓർക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു.😭😭😭

  • @sajithsbabu
    @sajithsbabu 3 роки тому +7

    വാട്ടർമാൻ ഒരുപാട് നല്ല വിഡിയോകൾ ചെയ്‌തിട്ടുണ്ട്‌ ആ ടൈമിൽ .
    dewdrops ആ ടൈമിലെ fav പ്രോഗ്രാം ആയിരുന്നു . ഇപ്പോൾ 1 വയസുള്ള മോള്ടെയും ഇഷ്ട ഗാനം

  • @anjuanjzz4088
    @anjuanjzz4088 2 роки тому +4

    സദ്യ നേരത്ത് tv ഈ songs വെക്കും ഇപ്പൊ tv യിൽ ഉണ്ടാവാറില്ല പക്ഷെ ഫോൺ വെക്കും ഈ songs കേൾക്കുമ്പോൾ വല്ലാത്ത feel

  • @aryasworld1116
    @aryasworld1116 11 місяців тому +4

    ഹോ എന്തു ഭംഗിയാർന്ന വരികൾ 😍

  • @meezansa
    @meezansa 2 роки тому +47

    ആൽബം :- മുകുന്ദമാല .... (2008)
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- സുരേഷ് ശിവപുരം
    രാഗം🎼:-
    ആലാപനം 🎤:- പി ജയചന്ദ്രൻ
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜
    കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു........
    കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു........... ( 2 )
    പാട്ടു കൊണ്ട് പേരെടുത്ത് സഖിയെ വിളിച്ചു
    അവൾ കേട്ട പാതി കാൽത്തളിരിനു ചിറകു മുളച്ചൂ.......( 2 )
    (കാത്തിരുന്നു കാത്തിരുന്നു....)
    കണ്ണൻ വിളിച്ചാൽ പിന്നെ കൈവള വേണോ
    നീലക്കണ്ണെഴുതണമോ സൂര്യ പൊട്ടു കുത്തണമോ.... ( 2 )
    പൊന്നരഞ്ഞാൺ കൊണ്ടു നിന്റെ.........
    വീണ തോൽക്കും പൊൻ കുടത്തെ.....
    ഒന്നു ചുറ്റി രണ്ടു ചുറ്റി കൈതളരണമോ......(.2.)
    കളയാനില്ലൊരു മാത്ര പോലും........ ( 2 )
    ആ കൈയ്യൊഴുകും നേരമെല്ലാം....
    അലിയുന്നു പോലും....
    (കാത്തിരുന്നു കാത്തിരുന്നു....)
    കണ്ണടയുമ്പോൾ നിന്റെ കണ്മഷിയെവിടെ
    കാക്കപ്പുള്ളിയുമെവിടെ നല്ല കുങ്കുമമെവിടെ (2)
    കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും
    പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ (2)
    മറുപിറവികളറിയാത്തൊരു ഭാഗ്യം (2)
    ആ മാധവനിൽ ചേർന്നു നിന്റെ മോക്ഷം
    (കാത്തിരുന്നു കാത്തിരുന്നു....)

  • @imasworld52
    @imasworld52 2 роки тому +3

    പണ്ടത്തെ പാട്ടുക്കൾക് ഒരു പ്രത്യേക ഫീൽ ആണ് ഇപ്പൊ ഉള്ള പാട്ടുകൾ രണ്ട് വട്ടം കേട്ടാൽ വെറുക്കും

  • @aswathyachu9055
    @aswathyachu9055 4 роки тому +36

    നന്ദി സത്യംവീഡിയോസ് ഇ വീഡിയോ ഇട്ടതിനു... Fvrt song.. Love this song

  • @Biju-lb1yd
    @Biju-lb1yd 4 місяці тому +2

    എത്ര സങ്കടത്തിൽ ആണെകിലും ഈ പാട്ട് കേട്ടാൽ മതി.. കൃഷ്ണൻ കൂടെ ഉണ്ട് എന്ന തോന്നൽ ഉണ്ടാകും..❤,,,

  • @anandhugopan3121
    @anandhugopan3121 4 роки тому +47

    ഇപ്പോഴും ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കുട്ടികാല ഓർമകളാണ് വരുന്നത്

  • @muhsinamolmol6515
    @muhsinamolmol6515 Рік тому +12

    സ്കൂൾ വിട്ട് വന്ന് എപ്പോഴും കണ്ടിരുന്ന പാട്ട്. എന്തിഷ്ടമാ ഇതിപ്പഴും. ഇതിനൊന്നും ഒരു replacement ഇല്ല നമ്മുടെ മനസ്സിൽ❤

  • @pling8558
    @pling8558 2 роки тому +5

    ഈ പാട്ടിലാവും രമ്യ നമ്പീഷൻ ക്ലിക്ക് ആയത് 🙏❤️

  • @jishnupalazhi3518
    @jishnupalazhi3518 3 години тому

    “മറുപിറവികളറിയാത്തൊരു ഭാഗ്യം ആ മാധവനിൽ ചേർന്നു നിന്റെ മോക്ഷം ” RIP Legend ❤️

  • @flowers6983
    @flowers6983 2 роки тому +6

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത പ്രേണയം ആയിരുന്നു ഈ കണ്ണനോട്

  • @vinodck840
    @vinodck840 Рік тому +1

    ഒരു രക്ഷയുമില്ലാ എന്താ Sogs ജയചന്ദ്രൻ സാറേ നമ്മിച്ചു | Love you

  • @AdhityaK-yw2oj
    @AdhityaK-yw2oj 9 місяців тому +3

    Eatu. Manoharamaya. Song. Eaniki eshithamayi. Krishanetha. Song. Kathi. Krishinakurichi. Parayatha pokunathi. Sariyalalo. Hare. Krishan❤

  • @shintuskumar2609
    @shintuskumar2609 2 роки тому +9

    വീണ്ടും ഒരു വിഷുകാലം വരവായി. ഏവര്‍ക്കും advance ഹാപ്പി വിഷു.

  • @winaswinka9152
    @winaswinka9152 4 роки тому +21

    ഒരിക്കലും മറക്കാൻ പെറ്റാത്ത ഡയറക്ടർ ഉദയശങ്കർ ഏട്ടൻ WhaterMan😍😍

  • @salimkp3734
    @salimkp3734 7 місяців тому +1

    എത്ര നാളായി കേൾക്കാൻ തുടങ്ങീട്ട്
    വീണ്ടും വീണ്ടും കേൾക്കുന്നു❤

  • @ganeshachari6877
    @ganeshachari6877 2 роки тому +8

    ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @AmbikaG-x2r
    @AmbikaG-x2r 4 місяці тому +2

    Kannante. Chiri Kanan enthu sundaramanu. Adipoli chirithanbe .

  • @kunjappusworld6433
    @kunjappusworld6433 9 місяців тому +33

    2024 ൽ കാണുന്നവർ ഉണ്ടോ

  • @vishnuvks5682
    @vishnuvks5682 3 місяці тому +2

    അന്ന് അറിഞ്ഞിരുന്നു ഇല്ല ജീവിതത്തിന്റെ സുവർണ കാലം ആണ് കഴിഞ്ഞു പോകുന്നത്.....

  • @vishnulal6699
    @vishnulal6699 3 роки тому +25

    കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും
    പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ ❤️

  • @MallusinFinland
    @MallusinFinland 2 роки тому +4

    വിഷു ആയപ്പോൾ പിന്നെയും കണ്ടു ☺️

  • @mythsandfacts9024
    @mythsandfacts9024 2 роки тому +11

    Nostalgia എന്നൊക്കെ ഇപ്പോഴത്തെ കുട്ടികൾ പറയുമെങ്കിലും ശെരിക്കും അവർക്ക് അറിയില്ല അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്...ഗൃഹതുരത്വം ഉണർത്തുന്ന ഓരോ ഓർമകളും ഈ പാട്ടുകളീലൂടെ നമുക്ക് മനസ്സിലേക്ക് കൊണ്ടുവരാൻ കഴിയുന്നെണ്ടെങ്കിൽ അത്രയും ഉണ്ട് ഈ പാട്ടിന്റെ ശക്തി... ഇതിലെ കണ്ണനെ ഒരിക്കലും മറക്കാൻ പറ്റില്ല... പിന്നെ രമ്യച്ചേച്ചിയെയും... ❤️❤️❤️

  • @manukrajappan5211
    @manukrajappan5211 3 роки тому +3

    ഇന്ന് ഏത് പാട്ട് എപ്പോൾ വേണമെങ്കിലും കേൾക്കാം എന്ന് സൗകര്യം ഉണ്ടായിട്ട് പോലും ഈ പാട്ട് കേട്ട കാലത്ത് കാത്തിരുന്നു കേട്ടപ്പോൾ കിട്ടിയിരുന്ന സുഖം ഇല്ല എന്നതാണ് സത്യം❤️

  • @BindhuSumesh64
    @BindhuSumesh64 9 місяців тому +296

    2024കേൾക്കുന്നവരുണ്ടോ

  • @nitheeshps2505
    @nitheeshps2505 3 роки тому +19

    ചെറുപ്പം നല്ലതാ വലുതാകുമ്പോൾ ആണ് എല്ലാ പെൺകുട്ടികളും ആൺകുട്ടികളും നശിക്കുന്നത്, പണ്ടേ ശ്രീകൃഷ്ണ ഭക്തന്മാർ പറയുന്നുണ്ട് ഒരു ചെറിയകുട്ടിയുടെ മനസ്സാണെങ്കിൽ എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകും 🙏🙏🙏🙏

    • @abhiramimohandas8256
      @abhiramimohandas8256 Рік тому +3

      Ath satyamanu....enikk cheruppathil njan polum ariyaathe krishna premam kitti...krishnanubhavavum undaayittund....but mutirnnappol ullile bhakthi lesham kuranju...pandathe pole aayirunnel enn epplum agrahikkum😢

  • @vivimalayil2064
    @vivimalayil2064 3 роки тому +24

    ആ മാധവനിൽ ചേർന്നു
    നിൻ്റെ മോക്ഷം🙏🙏

  • @alensudarshan5492
    @alensudarshan5492 3 роки тому +15

    പണ്ട് ക്ലാസ്സിൽ ടീച്ചേർസ് വരാതിരുന്ന സമയത്ത്ബഞ്ചിൽ ഇരുന്നുഞാൻ ഈ പാട്ടൊന്നു പാടി പിന്നെ എല്ലാവരും കൂടി പാടിക്ലാസ് തലകിഴായി മറിച്ചു അതൊരു സമയം

  • @athuvin4450
    @athuvin4450 22 дні тому

    7 ല് പഠിക്കുമ്പോൾ കൂട്ടുകാരി പാടി കേട്ട പാട്ട്❤ പിന്നീട് dew drops ല് പലപ്പോഴും കണ്ടിരുന്നു.... ഇന്ന് യാദൃശ്ചികമായി വീണ്ടും ഇവിടെ കണ്ടപ്പോൾ ഒത്തിരി വർഷം പുറകോട്ടുപോയ്🍂🍁♥️

  • @jenijenni1694
    @jenijenni1694 2 роки тому +5

    ഓർമകളിലേക്ക് ഒരു എത്തി നോട്ടം

  • @HiranPs-rt4fc
    @HiranPs-rt4fc 4 місяці тому +1

    ഇതിൽ ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം ഉണ്ട് പാമ്പിനെ കണ്ടിട്ട്.രണ്ടാമത്തെ കണ്ണടയുമ്പോൾ എന്ന വരിയിൽ ചിരിക്കുന്ന ജസ്റ്റ്‌ സെക്കൻഡിൽ. കറക്ട് നവ്യ നായർ ഫേസ് ആണ് അ രമ്യക്ക് ❤️👍👍👍

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +12

    ഇതൊക്കെ എഴുതാൻ ഒരു റേഞ്ച് വേണം.. പാടാനും ഈണമിടലും പിന്നെ..👌👌👌

  • @RajKumari-nf3mi
    @RajKumari-nf3mi Рік тому +2

    ഏതൊരു പാട്ടിനേക്കാളും മനസ്സിൽ കയറിയ ഗാനം. ഭഗവാൻ കൃഷ്ണൻ 💙

  • @vidyasreejith7659
    @vidyasreejith7659 3 роки тому +5

    Innethe pattinonnum ee oru feel tharan pattila .prathibhakalude kalam 💞💞.nammude kuttikalam ethra manoharamayirunnu 💞💞 .

  • @amritha1879
    @amritha1879 3 роки тому +23

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 💞

  • @raheesrahees2987
    @raheesrahees2987 4 роки тому +14

    Eee pat kelkumbbol oru prathiyega feelaa
    😍😍❣

  • @akhilj1509
    @akhilj1509 2 роки тому +8

    ഒറ്റപേര്
    ഭാവഗായകൻ പി ജയചന്ദ്രൻ സാർ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @divyamohandas2705
    @divyamohandas2705 4 роки тому +330

    എന്തൊരു ഭംഗിയുള്ള ചിരി😍😍😍 ഈ കൃഷ്ണൻ എവിടെയാണോ എന്തോ..

  • @sangeethanarayanan8769
    @sangeethanarayanan8769 15 днів тому

    ഈ ഗാനം പണ്ട് ലോക്കൽ ചാനലിൽ ദിവസം ഇടുമായിരുന്നു. ❤️❤️

  • @himaz6462
    @himaz6462 4 роки тому +30

    കുട്ടികാലത്തെ പ്രിയപ്പെട്ട പാട്ടുകളുടെ ഫീൽ തരാൻ ഇന്നത്തെ ഒരു പാട്ടിനും പറ്റില്ല

  • @earlragner9748
    @earlragner9748 4 роки тому +81

    ഒാഹ് കാലത്തിന്‍െറ ഒരു പോക്ക്......പാട്ടു കേള്‍ക്കുമ്പോള്‍ ആ പഴയ വിഷുക്കാലം ഒാര്‍മ വരുന്നു...ഇപ്പോഴത്തെ വിഷുവൊക്കെ വെറുമൊരു സ്റ്റാറ്റസ് പ്രഹസനം മാത്രം ആയി മാറി.....

    • @iamnidhish
      @iamnidhish 4 роки тому +4

      Fact😣

    • @saranyadhaksha6540
      @saranyadhaksha6540 4 роки тому

      @@iamnidhish )09009))0l)o

    • @saranyadhaksha6540
      @saranyadhaksha6540 4 роки тому

      @@iamnidhish ooooo9ooooooooo

    • @vipindaspoduval1764
      @vipindaspoduval1764 3 роки тому +1

      No അതു താങ്കൾക്ക്,നമ്മൾ മലബാർ കാർക്ക് വിഷു first then ഓണം.വിഷു എന്നും ഹരം പുതു വർഷം 🌹🌹🌹🌹

    • @earlragner9748
      @earlragner9748 3 роки тому

      @@vipindaspoduval1764 ബ്രോ ഞാനും മലബാര്‍ തന്നെയാ...എന്നാലും പറയാണല്ലോ ചെറുപ്പക്കാലത്തെ ആ രസമൊന്നും ഇപ്പോ ആസ്വദിക്കാന്‍ കഴിയുന്നില്ല..പടക്കം പൊട്ടിയ്ക്കും..പക്ഷെ ഇപ്പോ വിരുന്നു പോകുന്നതുപോലും ഒരു ഒാര്‍മയായി മാറി

  • @ajithkumar-pf1ng
    @ajithkumar-pf1ng 2 роки тому +8

    ഭക്ത കവി ശ്രീ എസ്. രമേശൻ നായരുടെ സ്വർണ്ണ തൂലികയിൽ നിന്നു മുതിർന്നു വീണ അതി മനോഹര ഗീതം . ആകർഷണീയവും ഭക്തി ലഹരിയുണ്ർത്തുന്നതുമായ സംഗീതത്തിൽ ഭാവ ഗായകന്റെ ആലാപനം : ആനന്ദലബ്ധിക്കിനിയെന്തു വേണം.

  • @hhsbhshs8333
    @hhsbhshs8333 4 місяці тому +1

    ഭംഗിയുള്ള ഹ്യാദയം നിറഞ്ഞ പാട്ട്🙏🏻🙏🏻🙏🏻

  • @shrf-edtz1728
    @shrf-edtz1728 3 роки тому +45

    90സ് kids ന് മാത്രം സ്വന്തമായ വസന്ത കാലം ഇനി ഓർമകളിൽ മാത്രം ❤😪

  • @radhakrishnamenon6355
    @radhakrishnamenon6355 4 роки тому +22

    ഹരേ കൃഷ്ണാ 🙏🙏

  • @sreeshnamk1674
    @sreeshnamk1674 3 роки тому +15

    എൻ്രെ കണ്ണാ ഗുരുവായൂരപ്പാ .

    • @aruns740
      @aruns740 2 роки тому

      🥰🥰🥰🙏🙏🙏🙏😊

  • @rvrkply1234
    @rvrkply1234 4 місяці тому

    S. രമേശ്‌ നായർ സാർ.... എന്താ വരികളുടെ ഒരു ഭംഗി ❤️❤️❤️

  • @saranyapillai1175
    @saranyapillai1175 2 роки тому +3

    ഉണ്ണി കണ്ണാ ഓടി വാ വാ കാണാൻ കൊതിയായി ഇങ്ങനെ ഒരു പാട്ട് പണ്ട് ഉണ്ടാരുന്നു iniya ആണ് അഭിനയിച്ചത് ഇപ്പൊ evde നോക്കിയിട്ടും ആ പാട്ട് കിട്ടുന്നില്ല ആരേലും ആ സോങ് കേട്ടിട്ടുണ്ടോ