Це відео не доступне.
Перепрошуємо.

💢 ശശി കലിംഗയുടെ കുടുംബം | House and Family of Sasi Kalinga

Поділитися
Вставка
  • Опубліковано 7 гру 2020
  • House and Family of Sasi Kalinga
    / 420841605991753
    എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔 ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    UA-cam :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #sasikalinga #malayalamactor

КОМЕНТАРІ • 564

  • @aishwarya-zw8rf
    @aishwarya-zw8rf 3 роки тому +393

    എന്റെ അച്ഛന് വേണ്ടി ഒരു വീഡിയോ ചെയ്തതിനു നന്ദി... അച്ഛന് പ്രിയപ്പെട്ട രണ്ട് മക്കൾ കൂടി ഉണ്ട്...🙏🙏🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому +36

      ആ വീഡിയോ ചെയ്യുന്നത് വരെ എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു മോളെ 😘😘😘😘കാണണം എന്നുണ്ടായിരുന്നു... വിരോധം ഇല്ലെങ്കിൽ 9037877078 ലേക്ക് ഒന്ന് മെസ്സേജ് ചെയ്യണേ ❤️❤️❤️🙏🙏🙏

    • @aliab9493
      @aliab9493 3 роки тому +9

      @@SEEWITHELIZAvedioyil Sasi sarinte makkale kurichu onnum parayathirunnarh enthe

    • @mankadamobile4g530
      @mankadamobile4g530 3 роки тому +6

      മക്കളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.........

    • @aishwarya-zw8rf
      @aishwarya-zw8rf 3 роки тому +38

      @@aliab9493 videoil kanicha prabhavathi 2nd marriage aanu... Athil kuttikal ila... 1st marriageil 2 kuttikal und.. Njnum ente eachiyum...

    • @aishwarya-zw8rf
      @aishwarya-zw8rf 3 роки тому +22

      @@mankadamobile4g530 ith 2nd marriage aanu... 1st marriageil aanu kuttikal ulath... Njanum Eachiyum...

  • @dheemarani1641
    @dheemarani1641 3 роки тому +39

    എത്ര ആത്മാർത്ഥമായാണ് സഹോദരി ഈ വീഡിയോ ചെയ്തത്. അഭിനന്ദനങ്ങൾ

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +41

    ശശിയേട്ടന്റെ അഭിനയം കാണാൻ തന്നെ നല്ല രസം മാണ് :നമ്മൾ ഒത്തിരി പ്രതീക്ഷിചിരുന്നു but വിധിയില്ലാതെ പോയ്: പ്രണാമം ശശിയേട്ട..

  • @anoopvv3331
    @anoopvv3331 3 роки тому +101

    മുത്തേ നീ കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബർ ആകും.

  • @monstervinoy5724
    @monstervinoy5724 3 роки тому +41

    ഓർമ്മിക്കാൻ ഇങ്ങനെ ഉള്ള video ചെയ്യുന്നത് നല്ലതാണ് 🙃😭😭

  • @mahoormashoor1573
    @mahoormashoor1573 3 роки тому +28

    ഞങ്ങളുടെ നാട്ടിലെ 50 വർഷം മുമ്പ് ള്ള കഥയാഴ പാലേരി മാണിക്കം എന്ന സിനിമയിൽ കൂടിയാണ് അദ്ദേഹം സിനിമയിൽ വന്നത് നല്ല നടനായിരുന്നു

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 роки тому +103

    വിട പറഞ്ഞവരുടെ വീടുകൾ സന്ദർശിക്കുന്ന സോദരിക്ക് അഭിവാദ്യങ്ങൾ

  • @nishraghav
    @nishraghav 3 роки тому +66

    വൈഫ്‌ ന്റെ മുഖത്തു നൊമ്പരം കണ്ടപ്പോൾ സങ്കടം തോന്നി 😔 തനിച്ചായി പോവുമ്പോൾ ഉള്ള അനാഥത്വം വല്ലാത്ത അവസ്ഥ ആണ് 😔😔

  • @user-lb3mt9ld9p
    @user-lb3mt9ld9p 3 роки тому +21

    ശശി കലിംഗ ചേട്ടൻ ഇഷ്ടം ❤️❤️ ആത്മശാന്തി നേരുന്നു...

  • @abdulsathar367
    @abdulsathar367 3 роки тому +15

    ശശിയേട്ടൻ്റെ ചിരി അതാണ് ഞങ്ങൾക്ക് തരുന്ന സന്തോഷം . അദ്ദേഹത്തിൻ്റെ കുടുബത്തിന് എല്ലാവിധ അശ്വര്യവും പടച്ചവൻ നൽകട്ടെ - ആമീൻ '

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +50

    എനിക്കിഷ്ടമുള്ള നടനാണ് പ്രണാമംsir 🌹🌹🌹

  • @ambroz_2255
    @ambroz_2255 3 роки тому +21

    ചെയ്യ്ത വേഷങ്ങൾ എല്ലാം ഒന്നിനു ഒന്ന് മെച്ചം. മലയാള സിനിമയിലെ നഷ്ട്ടങ്ങളിൽ ഒരാൾക്കൂടി

  • @jinan39
    @jinan39 3 роки тому +2

    എലിസ... മോൾക്ക് നല്ലൊരു മനസ്സുണ്ട്... അത് മോളുടെ വീഡിയോ കാണുമ്പോൾ ഫീൽ ചെയ്യുന്നുണ്ട്...

  • @unnikkvella816
    @unnikkvella816 3 роки тому +35

    ശശി കല്ലിങ്ങൽ ചേട്ടന്റെ വീട് കണ്ടു സന്തോഷം ശുഭരാത്രി

  • @SunilKumar-uk7lm
    @SunilKumar-uk7lm 3 роки тому +4

    എല്ലാവർക്കും ഒത്തിരി ഇഷ്ടം തോന്നുന്ന അവതരണം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @nibudevasia8722
    @nibudevasia8722 3 роки тому +4

    ഹായ് ചേച്ചി അവതരണം അടിപൊളി ആയിരുന്നു കേട്ടോ ഒരു അനുഗ്രഹീത കലാകാരനാരുന്നു ശശി കല്ലിങ്ങൽ

  • @rahulvm2582
    @rahulvm2582 3 роки тому +7

    Good video Eliza,👍
    ശശി കലിംഗ, നല്ലൊരു കലാകാരൻ ആയിരുന്നു
    അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഈ എപ്പിസോഡിലൂടെ പരിചയപെടുത്തിയതിന് ഒരുപാട് നന്ദി 🙏

  • @ashaletha6140
    @ashaletha6140 3 роки тому +5

    Unlike other UA-camrs You are genuine and do a lot of research . Good going Elza .

  • @fsvlogs6626
    @fsvlogs6626 3 роки тому +6

    എലിസ... ആദ്യ ഭാര്യയെയും മക്കളെയും കാണാൻ പോയല്ലോ അതാണ് നിന്നെ കൂടുതൽ ഇഷ്ടപ്പെട്ടു പോയത്.. നിന്റെ നല്ല മനസ്സ് കാണാൻ കഴിഞ്ഞു

  • @ILLYASAREACODE
    @ILLYASAREACODE 3 роки тому +1

    ലളിതമായ വാക്കുകളിലൂടെ, എന്നാൽ അതിലുപരി , വാക്കുകൾക്ക് ഉൾകൊള്ളാൻ പറ്റാത്ത gestures ലൂടെ സർവ്വ വൈകാരികതയും ആവാഹിച്ച ഈ അവതരണം ഗംഭീരമായിരിക്കുന്നു.:

  • @anzimk1620
    @anzimk1620 3 роки тому +25

    നല്ല ചാനലാണ് എനക്ക് ഒരുപാട് ഇഷ്ടമാണ് അവതരണം..
    MAasha allah..

  • @simonnelson5855
    @simonnelson5855 3 роки тому +2

    പെങ്ങടെ അവതരണ ശൈലി വളരെ ഇഷ്ടം കൂടുതൽ വീഡിയോകൾ ചെയ്യുക വ്യത്യസ്തമായി

  • @muthoosworld9735
    @muthoosworld9735 3 роки тому +9

    അടിപൊളി 🥰👍😍വൈകിവന്ന വസന്തം ആയിരുന്നു...

  • @unnnit6492
    @unnnit6492 3 роки тому +2

    ഇതുവരെയുള്ള വീഡിയോ യിൽ നിന്നും വളരെയതികം ഇഷ്ടമായി Thank you

  • @venugopalnair8175
    @venugopalnair8175 3 роки тому +4

    സൂപ്പർ അവതരണം പറഞ്ഞതെല്ലാം മനസ്സിൽ കൊണ്ട വാക്കുകൾ🙏🙏🙏

  • @saradadevikp2564
    @saradadevikp2564 3 роки тому +2

    മലായാള സിനിമയിൽ വൈകി വന്ന വസന്തമായിരുന്നു ശശിയേട്ടൻ... അദ്ദേഹം ജീവിച്ചിരുന്ന കാലത്തായിരുന്നു അവിടെ പോകേണ്ടിയിരുന്നത്... എന്തായാലും അവിടെ പോയി ചേച്ചിയെ കുറച്ചു സമയമെങ്കിലും സന്തോഷിപ്പിച്ചതിന്.👏👍💯... 2020 പോലെ ഒരു വർഷം ഇനി വരാതിരിക്കട്ടെ....

  • @PNVLOGS-uk9xi
    @PNVLOGS-uk9xi 3 роки тому +4

    ശശി ചേട്ടന്റെ കുടുംബം തലശ്ശേരി ആണ്. First മാര്യേജ്. അതിൽ 2കുട്ടികൾ ഉണ്ട്. അവരുടെ വീട് എന്റെ വീടിന്റെ തൊട്ടു അടുത്താണ്. അദ്ദേഹം പലപ്പോഴും ഇവിടെ വന്നു താമസിക്കാറുണ്ട്. നല്ല പരിചയം ആണ്. എനിക്ക് ഇഷ്ടപെട്ട നടൻ. നമ്മളോടൊക്കെ നല്ല സംസാരം ആണ്.

  • @shajeercholayil1108
    @shajeercholayil1108 3 роки тому +1

    ആ വീട്ടുകാർക്ക് എത്ര സന്തോഷം ആയിട്ടുണ്ടാവും ഈ വിഡിയോ ചെയ്തതിൽ മരണപ്പെട്ടു കഴിഞ്ഞാൽ ആരും തിരിറഞ്ഞു നോക്കാറില്ല ഏതായാലും അടിപൊളി ആയി sis... എന്റെ പെങ്ങളെ വീട് ശശി ചേട്ടന്റെ വീടിന്റെ അടുത്താണ് കുന്നമംഗലത്തിന്നും പോവാൻ ഉണ്ട് കളരി കണ്ടി പിലാശെരി അടുത്താണ് 👍👍👍👍

  • @jainjoyjoy4821
    @jainjoyjoy4821 3 роки тому +21

    മലയാളത്തിലെ evergreen റൊമാന്റിക് മൂവി നടൻ കുഞ്ചാക്കോ ബോബന്റെ സിനിമ ജീവിതത്തിൽ വഴിതിരിവ് ആയ ആ സിനിമയുടെ ലൊക്കേഷൻ ആലപ്പുഴ യിൽ ആണ് ഒന്ന് ചെയ്യാമോ 🙏🙏

  • @mohammedshad502
    @mohammedshad502 3 роки тому +6

    Hollywood ഇൽ അരങ്ങേറിയിട്ടുണ്ട് ആ വലിയ മനുഷ്യൻ ..... 💞💞

  • @HariKumar-xx4zx
    @HariKumar-xx4zx 3 роки тому +8

    അതുല്യ നടൻ thanks Elisa for such a video

  • @sruthysruthy4372
    @sruthysruthy4372 3 роки тому +1

    ഒരു പാട് സന്തോഷം എലിസ കുട്ടി ഇങ്ങനെ ഉള്ള വീഡിയോസ് ഞങ്ങൾക്ക് മുന്നിൽ കൊണ്ട് വരുന്നതിനു 🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘

  • @Soorajmarari
    @Soorajmarari 3 роки тому +7

    ഒരു 6 കൊല്ലം മുന്നേ ഓഗസ്ററ് ക്ലബ് എന്നൊരു പടത്തിന്റെ ഷൂട്ടിങ്ങിനായി ഞങ്ങളുടെ നാടായ മാരാരിക്കുളം വന്നായിരുന്നു ശശി ചേട്ടൻ.. അന്ന് ഞാൻ +2 നു പഠിക്കുന്നു... പുള്ളി അന്ന് ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നേ റോഡിന്റെ സൈഡിൽ നിന്ന എന്നോട് ബീഡി കട അവിടെ ആണെന്ന് ചോതിച്ചു...അതു മറക്കില്ല ഒരിക്കലും.. എന്റെ ഭാഗ്യത്തിന് അന്ന് നമ്മുടെ അഭിമാനം തിലകൻ സാറിനെയും കാണാൻ സാധിച്ചു..

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +32

    പകരം വെക്കാനില്ലാത്ത നടൻ ആയിരുന്നു 🌹🌹

    • @daffodils8017
      @daffodils8017 3 роки тому +3

      Kollam nalla video... Sasi chetttante veedum wife neyum kaananpattiyallo 🙏🙏

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 роки тому +2

      Yes 😍

  • @jacobcg7008
    @jacobcg7008 3 роки тому +4

    Ammen ശശിച്ചേട്ടന്റെ അടിപൊളി കഥാപാത്രമായിരുന്നു താങ്ക്സ് എലിസ 👍

  • @cmanoj5752
    @cmanoj5752 3 роки тому +43

    ശശിയേട്ടൻ്റെ വീടിൻ്റെ പ്ലാൻ വരക്കാൻ എനിക്ക് ഭാഗ്യമുണ്ടായി .......

  • @jitheshmt207
    @jitheshmt207 3 роки тому +11

    ശശിയേട്ടനുമായി എനിക്കു നല്ല ബന്ധമുണ്ടായിരുന്നു, ഇടക്ക് അദ്ദേഹത്തിന്റെ വിട്ടിൽ പോകാറുണ്ടായിരുന്നു. എന്റെ നാടിനടുത്താണ്

  • @dillus170
    @dillus170 3 роки тому +2

    സന്തോഷം ഉണ്ട് ശശി കലിoഗ ചേട്ടന്റ വീടും വീട്ടു വിവരങ്ങളും അറിയാൻ സാധിച്ചതിൽ 🙏🙏🙏

  • @sreejatomy4333
    @sreejatomy4333 3 роки тому

    താരപരിവേഷം ഒട്ടും ഇല്ലാത്ത ഒരു സാധാരണ നടൻ അവരുടെ ഒക്കെ വീഡിയോ വീട്ടുകാർ ഒക്കെ സമൂഹത്തിൽ പരിജയപ്പെടുത്തുന്ന ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി

  • @shameermisri9687
    @shameermisri9687 3 роки тому +22

    നടൻ രതീഷിന്റെ വിശേഷം അറിയണം എന്നുണ്ട് കഴിയുമെങ്കിൽ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @karthikmenon5943
    @karthikmenon5943 2 роки тому +1

    Thanks for introducing the lovely family always in our hearts Sasi kallinga chettan 👍👍❤️❤️

  • @unnikrishanp9051
    @unnikrishanp9051 3 роки тому +6

    ഇപ്പഴാ നിങ്ങടെ videos കൂടുതൽ ശ്രെദ്ധിക്കുന്നത്
    so good.. ഒരുപാട് ഇഷ്ടായി
    Going well 😊🤗

  • @calicut_sorasora6149
    @calicut_sorasora6149 3 роки тому +1

    Thanks for introducing Sasi Kalinga family. Very compassionate vlog post. Genuine Ma'am.

  • @thomsonocd2003
    @thomsonocd2003 3 роки тому +15

    Amazing, how you go around finding new themes, places, persons...especially the forgotten ones. Kudos for your efforts👌👌👌👏👏👏

  • @hashimachu2039
    @hashimachu2039 3 роки тому +10

    🌹പറയാൻ വാക്കുകൾ ഇല്ല.....🌹

  • @mjkochumon7848
    @mjkochumon7848 3 роки тому +1

    Hi Eliza., Kollam, Nalla Video. Elizayude Avatharanavum Valare Nallathanu.

  • @aravind_ananthapuri
    @aravind_ananthapuri 3 роки тому +4

    One suggestion: Please use *Lapel mic* for better sound clarity in the future videos.

  • @vijithkalari3371
    @vijithkalari3371 3 роки тому

    എന്റെ നാട്ടുകാരനും സുഹൃത്തും ആയിരുന്ന ശശി ചേട്ടൻ അദ്ധേഹത്തിന്റെ ശബ്ദം ഒരുപാട് വേദികളിൽ അനുകരിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ മുന്നിൽ വച്ച് അദ്ദേഹത്തിന്റെ ശബ്ദം ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ നിർഭഗ്യവശാൽ സാധിച്ചില്ല. അബിത അനിയത്തികുട്ടി നല്ലൊരു കലാകാരിയാണ്. എന്റെ നാട്ടിൽ വന്നതിലും വീഡിയോ എടുത്തതിലും Big Thanks

  • @anilpillai376
    @anilpillai376 3 роки тому +4

    Eliza, we are moved by your presentation...so personal, emotional..... 🙏🙏🙏🙏🙏🙏🙏

  • @sathinimmis289
    @sathinimmis289 3 роки тому +1

    Molude avatharanamanu enikkishtam...Super....

  • @manuppahamza4738
    @manuppahamza4738 3 роки тому

    ശശിയേട്ടന്റെ ഓർമ്മ നന്നായി വിവരിച്ചു thankyu ശശിയേട്ടന് പ്രണാമം 🌹

  • @SasiKumar-ww1fq
    @SasiKumar-ww1fq 3 роки тому +1

    അയാളെ /ആളെ എന്ന പദങ്ങൾ ഒഴിവാക്കി. അദ്ദേഹം എന്ന് പരാമർശിക്കാമായിരുന്നു.
    (എല്ലാ വിഡിയോസും കാണാറുണ്ട്... എല്ലാം നല്ല അനുഭവങ്ങൾ, കാഴ്ചകൾ.. അഭിനന്ദനങ്ങൾ )

    • @nishraghav
      @nishraghav 3 роки тому

      അതെ 👍👍👍

    • @SasiKumar-ww1fq
      @SasiKumar-ww1fq 3 роки тому

      @@nishraghav 👍

    • @nishraghav
      @nishraghav 3 роки тому

      @@SasiKumar-ww1fq 😍

    • @SasiKumar-ww1fq
      @SasiKumar-ww1fq 3 роки тому +1

      @@nishraghav നിങ്ങൾക്ക് ചാനൽ ഉണ്ടോ?

    • @nishraghav
      @nishraghav 3 роки тому

      @@SasiKumar-ww1fq ഇല്ലല്ലോ 🤗

  • @dijov7422
    @dijov7422 3 роки тому +3

    നല്ല natural ആയ അവതരണം.. keep it up 👍👍

  • @shafeeqtanur9416
    @shafeeqtanur9416 3 роки тому +1

    Chechi good good chanal good avatharanam

  • @babutk818
    @babutk818 3 роки тому

    തൃശൂരിൽ വച്ച്
    കോഴിക്കോട്
    സ്റ്റേജ് ഇന്ത്യയുടെ നാടകം കണ്ടിട്ടുണ്ടു്.
    ആ കഥാപാത്രം
    ഇന്നും മനസ്സിൽ നിൽക്കുന്നു.
    യൂട്യൂബറുടെ
    അവതരണം
    നന്നായിട്ടുണ്ട്.
    പുള്ളി , പുള്ളിക്കാരൻ
    എന്ന പദം ഒഴിവാക്കി
    സാർ എന്ന സംബോധന ആയാൽ നന്നയിരുന്നു.

  • @basheerpinji6089
    @basheerpinji6089 3 роки тому +1

    Video orupaad ishttamaayitto adipoli

  • @anilkumarkd4016
    @anilkumarkd4016 3 роки тому +2

    നല്ല വീഡിയോ എൽസമ്മോ.👍👍

  • @ashanair4958
    @ashanair4958 2 роки тому

    Nice Eliza. Njna thante valiya oru fan anu. Keep going. Vidyammayue kurichum sukumari ammaye kurichum video cheyqne

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      Thank you dear. Sorry for the latee reply..

  • @dcac5081
    @dcac5081 2 роки тому

    എന്റെ പ്രിയപ്പെട്ട നടൻ... Love you sasi sir 💝🌹🙏🏼

  • @thumkeshp3835
    @thumkeshp3835 3 роки тому +1

    ആശംസകൾ നേരുന്നു, 👏👏👏👏👍വീഡിയോ ചെയ്തതിന്

  • @kattapa_2279
    @kattapa_2279 3 роки тому

    ചേച്ചി ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്നതിന്.... ചേച്ചി ചെല്ലുന്ന ഓരോ വീട്ടിലും അവിടെ ഉള്ളവരോട് സ്വന്തം വീട്ടിലെ പോലെ തന്നെ ഇടപെഴകുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം.....ഇനിയും ഇത്പോലെ കൂടുതൽ നേർകാഴ്ചകൾ ഞങ്ങളിലേക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......❤

  • @user-qt7hr2un6c
    @user-qt7hr2un6c 3 роки тому +2

    Epole evide pokandayirunnu chechikku nalla visham undu

  • @smilekillerashi8324
    @smilekillerashi8324 3 роки тому

    ഒരുപാട് videos കണ്ടു നല്ല അവതരണമാണ് കേട്ടോ.. തുടരുക.. Full സപ്പോർട്ട്

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому +1

      Thanks ആഷിക്

    • @smilekillerashi8324
      @smilekillerashi8324 3 роки тому

      @@SEEWITHELIZA 😊😊😊😊ഇനിയും കാണാൻ ഉണ്ട് time കിട്ടും പോലെ കാണാവേ

  • @ronythomas2670
    @ronythomas2670 2 роки тому

    അയാൾ. എന്ന് പറയരുത്. അദ്ദേഹം. അല്ലങ്കിൽ അദ്ദേഹത്തിന്റെ എന്ന് പറയണം... വീഡിയോസ് സൂപ്പർ

  • @firozhamdan4564
    @firozhamdan4564 3 роки тому

    ഞാൻ ആദ്യമായിട്ടാണ്. നിങ്ങളുടെ യൂട്യൂബ് വീഡിയോ കാണുന്നത്. കണ്ടപാടെ വളരെ ഇഷ്ടമായി. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙌🙌😍😍 നിങ്ങൾക്ക് സമയമുണ്ടെങ്കിൽ. കൊച്ചിൻ ഹനീഫ ഇക്കയുടെ. വീടും കുടുംബവും കാണിക്കാമോ 😍

  • @sreedharanp.p6080
    @sreedharanp.p6080 3 роки тому

    ❤👍👍👍ഇനിയും ഇതുപോലെ യുള്ള വീഡിയോ ചെയ്യണം കോഴിക്കോട് തന്നെ ഇത് പോലെ ഒത്തിരി പേർ ഉണ്ട് നടൻമാർ നടി മാർ അവരെക്കുറിച്ചു ഇപ്പോൾ ആരും കേൾക്കുന്നില്ല അവർ പോയാൽ അവരുടെ കുടുംബത്തെ പോലും നമ്മൾ മറക്കുന്നു ഈ രീതി ശരിയല്ല. അവരെയും ചേർത്ത് പിടിക്കണം അതിന് ഇത്തരം വീഡിയോ കൾ സഹായകരമാവട്ടെ അഭിനന്ദനങ്ങൾ
    ഞാൻ കോഴിക്കോട് ജില്ലയിൽ തന്നെ ഉള്ള ആളാണ് പി പി ശ്രീധരൻ കടമേരി

  • @sreenivasanep2369
    @sreenivasanep2369 3 роки тому +4

    അടി പൊളി👍👍👌👌🥰🥰

  • @teamwinners2878
    @teamwinners2878 3 роки тому +3

    നല്ലൊരു നടൻ ❤️❤️❤️❤️

  • @Abby-mw8em
    @Abby-mw8em 3 роки тому +6

    ജയറാം കേളി film location ചെയോ

  • @jinan39
    @jinan39 3 роки тому +1

    Heart touching ❤❤❤❤❤

  • @athirakiran684
    @athirakiran684 3 роки тому

    Sasiyettane kuriche ariyan sadhichathil valare sandhosham Ind...🙏

  • @mymagazine4552
    @mymagazine4552 3 роки тому +1

    എലീസ നിന്റെ കണ്ണ് ആണ് എനിക്ക് ഇഷ്ടം.. keep it up

  • @rakdaleelvlogs9244
    @rakdaleelvlogs9244 3 роки тому

    നല്ല കാര്യം ഇത് പോലുള്ള വീഡിയോ ഇഷ്ട്ടപെടുന്നു sister

  • @soorajv144
    @soorajv144 3 роки тому +2

    He was worked in Kalinga drma team.check the details

  • @satheeshkumar8606
    @satheeshkumar8606 3 роки тому

    കൊള്ളാം. നല്ല പ്രോഗ്രാം. നല്ല അവതരണം. Expect more.

  • @febinfayazz
    @febinfayazz 3 роки тому +2

    *പച്ചകോളറിന്റെ ചുവന്ന മുത്ത് പിടിപ്പിച്ച partywear എടുക്കാനാലെ പറഞ്ഞത്..... അമർ അക്ബർ ആന്റണി എന്ന സിനിമയിലെ ഡയലോഗ് മലയാളികളുടെ മനസ്സിൽ എന്നും ഉണ്ട്.... അച്ഛാ എങ്ങനുണ്ട് നേഴ്സ് മാരൊക്കെ. ഒന്ന് രണ്ടെണ്ണം കൊള്ളാം* ❣️❣️❣️

  • @remingtonmarcis
    @remingtonmarcis 2 роки тому

    I like his performance in PRANCHIYETTAN AND THE SAINT . RIP

  • @jijeeshvk4212
    @jijeeshvk4212 3 роки тому +1

    കുറച്ച് കാലം അദ്ദേഹത്തിന്റെ ഡ്രൈവർ ആയി പോവാൻ സാധിച്ചു ♥️

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +1

    മോളെ ട ഫസ്റ്റ് വീഡിയോ തന്നെ എനിക്ക് ഇഷ്ടമായ് എല്ലാ ആശംസകളും.. മോളെ എന്ന് വിളിച്ചതിന് പിണങ്ങരുതെ..

  • @user-hk8tl6le8r
    @user-hk8tl6le8r 3 роки тому +4

    പ്രിയപ്പെട്ടവർ നമ്മളെ വിട്ട് പോയാൽ അവർ ഉപയോഗിച്ച ഒന്നും കളയാൻ തോന്നില്ല....അച്ഛൻെറ ഡ്രസ്സ് ചെരുപ്പ് പോക്കറ്റ് ഡയറീ ഒക്കെ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നുണ്ട്....ചരമ കോളത്തിലെ ഫോട്ടോ യും ..ഫ്ളക്സും ...അവസാനമായി വാങ്ങി തന്ന ഡയറി മിൽക്കിൻെറ കവർ വരെ ....കൂടെ തന്നെ ഉണ്ട് ...😥😥

  • @sheraannmaria8244
    @sheraannmaria8244 3 роки тому +4

    Firste 🥰😍

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +7

    പാലേരി മാണിക്കത്തിലെ Dy.SP. എല്ലാ സ്കെയിലിലും ഒരു തനി ബ്രിട്ടീഷ് ഓഫീസറെപ്പോലെ..

  • @mahesh4u633
    @mahesh4u633 3 роки тому +2

    Wonderful actor..gone so soon🙏

  • @Santhosh-to5ul
    @Santhosh-to5ul 3 роки тому +5

    എലീസസൂപ്പർ വീഡിയോ ആയിട്ടുണ്ട്😊

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 роки тому

    മോളെ നല്ല അവതരണം.

  • @sanjithsanju4262
    @sanjithsanju4262 3 роки тому +1

    അവതരണം nice

  • @MKP-69
    @MKP-69 Рік тому

    Sasiyettande athmavinnu nithya santhi🙏🙏🙏🙏🌹🌹🌹

  • @YummyMusts
    @YummyMusts 3 роки тому

    സഹോദരി വളരെ നന്ദിയുണ്ട് ഇതുപോലെ യുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏.പിന്നെ...എൽസ അൽപം ക്ഷീണം തോന്നുന്നു മുഖത്ത്. കഷ്ടപ്പാടുകൾക്കുളള പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും. മില്യൺ കണക്കിനു സബ്സ്ക്രൈബേഴ്സ് ഉള്ള വളരെ വലിയ ചാനൽ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ..പാചകത്തോട് താത്പര്യം ഉണ്ടെങ്കിൽ അങ്ങോട്ട് വന്നാൽ മതി.

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому

      തീർച്ചയായും dear❤️❤️❤️

  • @udayanimage3088
    @udayanimage3088 3 роки тому +1

    പുള്ളിക്ക് ആദ്യ ഭാര്യയിൽ രണ്ടു പെൺകുട്ടികൾ ഉണ്ട് ഭാര്യയും ഉണ്ട് അവരെ നോക്കാതെ വേറെ കല്യാണം കഴിച്ച ആളാണ് പുള്ളികാരന്റെ രൂപസാദ്ര്ശ്യ പിള്ളേരെയാണ് ആദ്യ വിഡിയോയിൽ കാണിച്ചത്

  • @dass55436
    @dass55436 3 роки тому +1

    pls do a video on this actress vijayashree. a star of the bygone era.

  • @ligilalkk5184
    @ligilalkk5184 3 роки тому

    ചേച്ചി ഇങ്ങനെ വീഡിയോ ചെയ്യുന്ന ചേച്ചിയുടെ വീഡിയോ സപ്പോർട്ട് ചെയ്യുന്ന ആൾ ആയതു കൊണ്ട് പറയുന്നത് അല്ല. എന്താ പറയുക. പോകുന്നവർ പോട്ടെ ചേച്ചി. അറിയാം ഒരുപാട് കഷ്ടം സഹിച്ചു ആണ് ചേച്ചി വീഡിയോ ചെയുന്നത്. സപ്പോർട്ട് എന്നും ഉണ്ടാകും ❤🙏👍👍🥰🥰🥰🥰🥰🥰

  • @sarathprasad1533
    @sarathprasad1533 3 роки тому +1

    Vdo സൂപ്പർ... 👍👍
    Eliza ചേച്ചി.... ശശി sir അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം അവിടെ തന്നെ അല്ലെ.? ആണെങ്കിൽ അതുംകൂടി ഉൾപെടുത്താമായിരുന്നു.....
    🥀🥀🥀🥀🥀🥀🥀🥀🥀

  • @davidrossario7434
    @davidrossario7434 3 роки тому

    Nalla avatharanam

  • @sunishkrishnankutty4661
    @sunishkrishnankutty4661 2 роки тому

    Eliza......Very Good.....But ഒരു suggestion ഉണ്ട്.......നിങൾ മുൻപ് ചെയ്തിരുന്ന പോലെ സാധാരണ സംഭാഷണങ്ങൾ മതി.....സാഹിത്യം കലർത്തുന്ന സംഭാഷണങ്ങൾ .....വേണ്ട.....

  • @daneshbruse5336
    @daneshbruse5336 2 роки тому

    Super god bless you 🙏 ❤

  • @sarunsagar7787
    @sarunsagar7787 3 роки тому

    Eliza chechi.... super presentation....

  • @jeesonjose465
    @jeesonjose465 3 роки тому +2

    Super

  • @syamrajvadacodu3166
    @syamrajvadacodu3166 3 роки тому

    Good effort thank u

  • @riyasajayan3667
    @riyasajayan3667 3 роки тому

    Very good Chechi.. Inganeyoru vedio cheythathil..

  • @anjanavijayan2044
    @anjanavijayan2044 3 роки тому

    ഒരു നല്ല മനുഷ്യൻ