'കണ്ണൂർ ഭാഷയുടെ വൈവിധ്യവുമായി റിജിലേഷ് '

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 39

  • @Murugesan-es6gh
    @Murugesan-es6gh 11 місяців тому +8

    മേലെ ചൊവ്വ താഴെ ചൊവ്വ ഇടചൊവ്വ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Рік тому +11

    തളിപ്പറമ്പ് ഇഷ്ടം 🎉❤👍
    പുകോത് strret 😊

  • @reshminalakath3374
    @reshminalakath3374 Рік тому +8

    നമ്മുടെ കണ്ണൂർ

  • @satheeshkwt4215
    @satheeshkwt4215 Рік тому +3

    ഉൾക്കൊള്ളണം ചേച്ചീ..ചേച്ചി ജീവിക്കുന്ന സംസ്ഥാനത്തുള്ള ഭാഷയെ.

  • @Murugesan-es6gh
    @Murugesan-es6gh 11 місяців тому +4

    കണ്ണൂരിൽ ഇങ്ങനെ തന്നെ ആണ് പറയൂക

    • @bhoumikkrishna2065
      @bhoumikkrishna2065 Місяць тому +1

      കണ്ണൂരിൻ്റെ പല ഭാഗത്തും പല സ്ലാങ് ആണ്

  • @KavithaKK-g4p
    @KavithaKK-g4p Місяць тому +1

    super

  • @SayaniSwaroop-si2wb
    @SayaniSwaroop-si2wb 25 днів тому

    Super

  • @ganeshant7037
    @ganeshant7037 Рік тому +15

    കണ്ണൂർക്കാർ എല്ലാവരും ഇങ്ങനെ പറയാറില്ല. പ്രായം കൂടിയ ചിലർ ഉപയോഗിക്കുന്ന പദങ്ങൾ ആണ് ഇതൊക്കെ. പുതു തലമുറകൾ പ്രത്യേകിച്ചും വിദ്യാഭ്യാസ മുള്ളവർ ഇങ്ങനെയുള്ള വാക്കുകൾ പറയുന്നത് വളരെ കുറവാണ്.

    • @kuruvi2000
      @kuruvi2000 Рік тому

      No

    • @bindu.vijayakrishnan1359
      @bindu.vijayakrishnan1359 Рік тому +7

      ​@@kuruvi2000 കണ്ണൂർ ഭാഷയ്ക്ക് അതിന്റേതായ ഭംഗിയുണ്ട്, എനിക്ക് വളരെയധികം ഇഷ്ടമാണ് കണ്ണൂർ ഭാഷ

    • @UmaKC-ov9mq
      @UmaKC-ov9mq Рік тому +2

      കണ്ണൂരിൽ തന്നെ താമസമാക്കിയിട്ടുള്ളവരാണെങ്കിൽ കണ്ണൂർ ഭാഷ തന്നെ ആണ് പറയാറ്.അതിന് പ്രായവ്യത്യാസം ഒന്നുമില്ല.പിന്നെ കണ്ണൂരിൽ തന്നെ പലയിടത്തും ചെറിയ വ്യത്യാസം ഭാഷയിൽ കാണാം.വടക്കോട്ട് പോകുന്തോറും കേൾക്കുന്നവർക്ക് കൂടുതൽ കൺഫ്യൂഷൻ ആവും.

    • @bilalkurishinkal7140
      @bilalkurishinkal7140 8 місяців тому +2

      Dei നമ്മൾ ഇപ്പോളും ഇത് തന്നെയാണ് പറയൽ....കണ്ണൂർ സ്ലാങ് അത് മതീ നമ്മൾ കണ്ണൂർക്കാർക്ക്

    • @anitharavindranath3109
      @anitharavindranath3109 6 місяців тому

      നമ്മുടെ കണ്ണൂർ ഭാഷ സൂപ്പർ ആണു.

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +20

    കണ്ണൂർ ജില്ലയിൽ പേരാവൂർ, കൂത്തുപറമ്പ് , ഭാഗങ്ങളിൽ ഇങ്ങനെ അല്ല സംസാരം , പിന്നെ ശ്രീകണ്ടാപുരം ഭാഗം ഒന്ന് വേറെ , പയ്യന്നൂരിൽ ഇതിലും മാറ്റം കേൾക്കാം!

    • @ishaquekv2445
      @ishaquekv2445 Рік тому +2

      Ende naattil inganeyan samsarkkar. Kannur Corporation il

    • @vishnuajay7183
      @vishnuajay7183 Рік тому +3

      srikandapuram bhaagangalil kudiyettakaar adhikam aanu avarude bhaasha kottayam shaili aanu

    • @kottaraveettil9943
      @kottaraveettil9943 Рік тому +1

      ❤😊

  • @RekhaK-jk3cg
    @RekhaK-jk3cg 2 місяці тому +1

    കണ്ണൂർ ജില്ല മൊത്തം ഇങ്ങനെ അല്ല ട്ടോ 😃തലശ്ശേരി ഭാഗങ്ങൾ ഒക്കെ മാറ്റമുണ്ട്... മാത്രവുമല്ല ജാതിമതങ്ങൾ പറയരുത് എങ്കിലും അതിന്റെ അടിസ്ഥാനത്തിലും ഒരു പാട് വ്യത്യാസം ഉണ്ട്

  • @ശ്രീ-sree
    @ശ്രീ-sree Рік тому +8

    കണ്ണൂർ ഭാഷ
    എന്ന് പറഞ്ഞ് വായയിൽ തോന്നിയത് വിളിച്ച് പറയുന്നു...😂

  • @PrakasanKollanandy
    @PrakasanKollanandy 3 місяці тому +1

    Rijilesh super super super

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad Рік тому

    Pathaalavume kottayathe aane❤

  • @josephgeorge4963
    @josephgeorge4963 Рік тому +1

    Baila Boom song😂

  • @snvlog2
    @snvlog2 5 місяців тому +3

    Kannur മൊത്തത്തിൽ ഇങ്ങനെ അല്ല പറയുക ആലക്കോട് ഓക്കേ ചേട്ടന്മാർ പറയുന്നത് പോലെ ആണ് പറയുക

  • @rajeshvn6426
    @rajeshvn6426 Рік тому +5

    ഇരിട്ടിക്കാർ ഇങ്ങനെ സംസാരിക്കില്ല 🎉

    • @kuruvi2000
      @kuruvi2000 Рік тому +2

      ,ath avide Christians aanu കൂടുതൽ അതാ

    • @Binoymathew86
      @Binoymathew86 Рік тому +1

      കുടിയേറി വന്നവരാണ്

  • @sachinspkl13
    @sachinspkl13 Рік тому +1

    👍👍👍

  • @Bhargavi-r3e
    @Bhargavi-r3e Рік тому

    Our place kannur abanam

  • @shajimanidas2772
    @shajimanidas2772 10 місяців тому

    😂

  • @majeedup5470
    @majeedup5470 Рік тому

    Ennal.cinemayil.aavumpol engane
    Ulla.bhasha.muslimgalkkum
    Sudha malayalam.kannurkkarum
    Mattullavarkkum.enienkilum.cinemakkar.manassilakkuka..

  • @DHEERAJKRISHNARS
    @DHEERAJKRISHNARS 6 місяців тому

    hi

  • @sunilpanhikayil5824
    @sunilpanhikayil5824 Рік тому +1

    എത്ത കുത്തനെ, പോര്ആലു, നപ്പ്, കയ്യൂല എന്നിങ്ങനെ

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Рік тому

    കാസർഗോഡ് അത് ഓരോ ഗ്രാമങ്ങളിലും ഓരോ ഭാഷാശൈലിയാണ്. അത് മറ്റ് ജില്ലക്കാരോട് അച്ചടിമലയാളവും നാട്ട് ക്കാരോട് നാട്ട് ഭാഷയും. എന്ന് വച്ച് വിദേശത്ത് ജോലിക്ക് പോയാലും കാസർഗോഡൻ ഭാഷാശൈലി കൈയ്യീന്ന് വിടൂല്ല.

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 3 місяці тому

    Banghibanghi