Arikathu Vannilla Nee - song from Sachidanandan Puzhankara and Sajith Pallippuram

Поділитися
Вставка
  • Опубліковано 10 вер 2024
  • നടയിൽ ഞാനെത്തിയില്ല
    നടക്കാവിൽവെച്ചേ നിന്റെ
    മിഴികളിന്നെന്നെയറിഞ്ഞു - കണ്ണാ
    തൊഴുകയ്യുമായിഞാൻ നിന്നൂ
    അരികത്തു വന്നില്ല നീ
    അകലത്തു നിന്നോരെന്നെ
    കിളിമതിയെന്നേ വിളിച്ചു - ഞാൻ
    അടിമുടി കോരിത്തരിച്ചൂ !
    കുരുവികളരയാലിൻ
    ഇലകളിൽ ഹരിനാമ -
    മുരുവിടും ഗ്രാമീണതയിൽ
    മുരളികയൂതുന്ന
    തളിരിളം തെന്നലോ
    ഹരികാംബോജി പകർന്നൂ - മെല്ലെ
    കിളിക്കൂറ്റു വേണ്ടെന്നു പറഞ്ഞു - ഞാൻ
    ചിരിയൊടു ചരണം പണിഞ്ഞു
    ഇവളുടെ മിഴിയാം
    അലരിതിൽ തിരുനാമ -
    മെഴുതിടുമേകാകിതയിൽ
    തരളിതമാകുന്ന
    ശ്രുതിഗതി തന്നിലോ
    യമുനാകല്യാണി നിറഞ്ഞു - മെല്ലെ
    ശതതന്ത്രിയാകെയുണർന്നു - ഞാൻ
    അനുപല്ലവിയിലലിഞ്ഞു
    Singer: Dharini Veeraraghavan
    Lyrics: Sachidanandan Puzhankara
    Music: Sajith Pallippuram
    Programming: Sunilal Cherthala
    Direction: Unnikrishnan Yavanika

КОМЕНТАРІ • 171

  • @sivadasm4459
    @sivadasm4459 2 місяці тому +2

    ഗ്രാമീണ ശൈലിയിൽ വളരെ മനോഹരമായ ഭക്തിസാന്ദ്രമായ ഗാനം. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @b.m.prasad7488
    @b.m.prasad7488 Місяць тому +1

    മനോഹരം 👌♥️ ഒരുപാടിഷ്ടമാണ് ഇങ്ങനെയുള്ള പാട്ടുകൾ 👏👏

    • @MusicMumbe
      @MusicMumbe  Місяць тому

      @@b.m.prasad7488 സന്തോഷം.. നന്ദി

  • @bharathchand6863
    @bharathchand6863 2 місяці тому +2

    Sir, മനോഹരം 👌എന്താ സുഖം കേൾക്കാൻ❤
    Super Super Super !
    വരികൾക്ക് ജീവനേകിയ സംഗീതം,
    പശ്ചാത്തല സംഗീതം👌❤️ അതിന് ഇണങ്ങുന്ന,ചേരുന്ന ദൃശ്യവിരുന്ന്.
    ❤️🙏❤️👌💞

  • @smritimk
    @smritimk 2 місяці тому +1

    beautiful rendering and lyrics...captivating visuals...another masterpiece from the team.

  • @sujasujakc
    @sujasujakc 2 місяці тому +2

    വരികളും സംഗീതവും ആലാപനവും പ്രോഗ്രാമിങ്ങും ദൃശ്യാവിഷ്കാരവും എല്ലാം അതിമനോഹരം👌👌👌😍😍
    മ്യൂസിക് മുമ്പെ ടീമിന് അഭിനന്ദനങ്ങൾ👏👏👏👏
    Dharini👌👌👌

  • @BabanSKhot
    @BabanSKhot 2 місяці тому +1

    Excellent 👌👍
    Great

  • @IntersightMediaOfficial
    @IntersightMediaOfficial 2 місяці тому +3

    മനോഹരം....
    സുനിൽ ലാൽ സർ..... ഇഷ്ട്ടം 🌹

  • @vaishalipatil498
    @vaishalipatil498 2 місяці тому +1

    Very melodious voice Oof Dharini Veeraraghavan.. God bless the young singer and the entire team.

  • @shanthilalitha4057
    @shanthilalitha4057 2 місяці тому +3

    അരികിൽ നീ എത്തിയേ ഇല്ല.. ഞാൻ അടിമുടി കൊരിതരിച്ചു... സുന്ദരം മനോഹരം ആണ് വരികൾ സജിസാർ സുന്ദരമായ കമ്പോസിങ് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤️💐💐💐👌👍👍🙏

  • @Leelaantharjanam
    @Leelaantharjanam 2 місяці тому +2

    ശബ്ദം ശ്രുതി താളം ലയം എല്ലാം ഗംഭീര o വളരെ നന്നായി പാടി❤️👌👍

  • @velayudhann5332
    @velayudhann5332 2 місяці тому +5

    സൂപ്പർ Sreya അടിപോളിയാണ്

  • @reethasuresan7756
    @reethasuresan7756 2 місяці тому +1

    പ്രസക്തമായ ആശയത്തെ മനോഹരമയാ കാവ്യശില്പിയാക്കിയതിനു പിന്നിലെ വിദഗ്ദ്ധർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ...ഇത്തരം സൃഷ്ടികൾ ഇനിയുമിനിയും വെളിച്ചം കാണട്ടെ...🌹🌹

  • @shanthilalitha4057
    @shanthilalitha4057 2 місяці тому +1

    നടയിൽ ഞാൻ എത്തിയില്ല നടക്കാവിൽ വച്ചേനിൻറ മിഴികളിൽ ഞാൻ അറിഞ്ഞു.... കണ്ണാ... തോഴുകൈയുംമായി ഞാൻ നിന്നൂ.... കീളിമൊഴി..എന്നെ വിളിച്ചു ഞാൻ....സുന്ദരമായ വരികൾ ആലാപനം മനോഹരം നന്ദി നമസ്കാരം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏❤️👌👍💐🙏💐

  • @MUSICFLAME
    @MUSICFLAME 2 місяці тому +1

    പതിവുപോലെ മികച്ച സംഗീതം ,ആവിഷ്കാരം. അഭിനന്ദനങ്ങൾ മ്യൂസിക് മുംബൈ ടീം..... സച്ചിയുടെ വരികളിലെ ലളിതവും ആർദ്രവുമായ ഭാവത്തെ ഒട്ടും ചോരാതെ സജിത് സാർ പകർന്നു നൽകി. ഉള്ളുലയ്ക്കുന്ന ആലാപനവും അതിലുപരി സുനിലാൽ സാറിൻ്റെ പശ്ചാത്തല സംഗീതവും മൂളലും മൗനവും ആകെയൊരു പ്രത്യേക അനുഭൂതി ...പ്രതീക്ഷിക്കാതെ ഒടുവിലെ വഴിത്തിരിവും കണ്ണു നനയിച്ചു: അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഡയറക്ടർക്കും അഭിനന്ദനങ്ങൾ :ആസ്വാദകൾ ഏറ്റെടുക്കും തീർച്ച..... ,സച്ചി ,സജി, സുനി കൂട്ടുകെട്ടിനും നന്ദി
    ---...ഹൃദയപൂർവ്വം
    കെ.എസ് സോമശേഖരൻ മ്യൂസിക് ഫ്ലെയിം .

  • @firerated45
    @firerated45 2 місяці тому +1

    Congrats 🌹
    Captivating Music Compostion, Superb female singer. Lyrics is too good.
    Class song 👌🏻

  • @nayorgirija1970
    @nayorgirija1970 2 місяці тому +1

    Lovely. Superb meaningful lyrics. Soothing and soulful rendition. Outstanding video. Congratulations to the entire team.

  • @appumullapalli7243
    @appumullapalli7243 2 місяці тому +5

    ഭാരമായ എന്തും മൊഴി ചൊല്ലുന്ന കാലത്ത് കേശഭാരം ഉള്ള ഒരു കുട്ടിയെ കണ്ടു🙏🙏🙏

    • @chandananair321
      @chandananair321 2 місяці тому

      Ath vepp mudi aan sir😂

    • @appumullapalli7243
      @appumullapalli7243 2 місяці тому

      @@chandananair321
      എനക്ക് അത് അങ്ങിന്നെ വിശ്വസിക്കാനാ ഇഷ്ടം ...🙏🙌
      അല്ലായിരിക്കാം എന്നാലും ....

  • @thilakanng5416
    @thilakanng5416 2 місяці тому +1

    അതീവ ഹൃദ്യം
    അതി മനോഹരം
    അണിയറയിലേ
    പ്രതിഭകൾക്ക്
    അഭിനന്ദനങ്ങൾ

  • @MGAnil-yx1gw
    @MGAnil-yx1gw 2 місяці тому +1

    Beautiful❤❤❤

  • @sathyansurabhi7883
    @sathyansurabhi7883 2 місяці тому +1

    വരികൾ, സംഗീതം, ആവിഷ്കരണം .... എല്ലാം ഏറെ ഹൃദ്യം. വ്യത്യസ്തമായ ശബ്ദം❤

  • @revathikrishnamoorthi9401
    @revathikrishnamoorthi9401 2 місяці тому +1

    Excellent Beautiful singing
    Well done Sajith

  • @babuambadi1790
    @babuambadi1790 2 місяці тому +1

    വരികളും , സംഗീതം , കമ്പോസിംഗ് ....
    എല്ലാം ഏറെ ഹൃദ്യം.
    ആലാപനം വ്യത്യസ്തമായ ശബ്ദം എന്നും തോന്നി ...
    എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...

    • @MusicMumbe
      @MusicMumbe  2 місяці тому

      വളരെ സന്തോഷം ബാബു

  • @sureshkumarfavaritmusici8930
    @sureshkumarfavaritmusici8930 2 місяці тому +2

    അതിമനോഹരമായ ഒരു ആവിഷ്കാരം
    എല്ലാ ആശംസകളും
    🌹🌹🌹🌹🌹🌹🌹🌹🌹

  • @sankarannamboothiri6888
    @sankarannamboothiri6888 2 місяці тому +1

    ആഹാ! പുഴങ്കര സംഗീതം. വരികളും ആലാപനവും ചിത്രീകരണവും മനോഹരം.

  • @oormilapolpaya
    @oormilapolpaya 2 місяці тому +2

    അതിമനോഹരം, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം മികച്ചത്🙏🙏🙏🙏🙏👌👌😘😘

    • @oormilapolpaya
      @oormilapolpaya 2 місяці тому +1

      രചനയും🎉🎉🎉🎉🎉🎉

  • @ManojKumar-np1yw
    @ManojKumar-np1yw 2 місяці тому +1

    Well done......

  • @praveenagouthaman1830
    @praveenagouthaman1830 2 місяці тому +1

    Wonderful

  • @shabeerrooh6804
    @shabeerrooh6804 2 місяці тому +1

    ❤❤ Awesome

  • @SahithaMukundan
    @SahithaMukundan 2 місяці тому +1

    Super ❤

  • @annapoornavijikitchen6206
    @annapoornavijikitchen6206 2 місяці тому +1

    Beautiful song sang by dharani super❤

  • @kadappi3323
    @kadappi3323 2 місяці тому +1

    Manooharam❤❤❤

  • @sheejavijay4113
    @sheejavijay4113 2 місяці тому +1

    മനോഹരം 👌🏻👌🏻👌🏻

  • @ratheeshbhaskareeyam
    @ratheeshbhaskareeyam 2 місяці тому +1

    👍👍👍❤️❤️❤️

  • @Reena_praveen
    @Reena_praveen 2 місяці тому +1

    വരികളും സംഗീതവും പ്രോഗ്രാമിങും ആലാപനവും ചിത്രീകരണവും എല്ലാം അതിമനോഹരം♥️♥️♥️♥️♥️♥️

  • @mayasajeev804
    @mayasajeev804 2 місяці тому +1

    Beautiful sajith..
    ആലാപനം ചിത്രീകരണം, വരികൾ, സംഗീതം..
    ഏതാണ് കൂടുതൽ മനോഹരം എന്ന് പറയുക വയ്യ..
    അത്രക്ക് ഗംഭീരം...
    അഭിനന്ദനങ്ങൾ 👍🏾🙏🏾❤️...

  • @ksbishoy
    @ksbishoy 2 місяці тому +1

    Very soothing ❤❤❤❤

  • @neelambari128
    @neelambari128 2 місяці тому +1

    ഹരിനാമ മുരുവിടും ഗ്രാമീണതയിൽ
    മുരളികയൂതുന്ന തളിരിളം തെന്നലായ് ഒരു കുളിർ മഴയായി ഹരികാംബോജി പെയ്തു നിറയുന്ന ഗാനം,
    സജിത്തിൻ്റെ അതിസുന്ദരമായ സംഗീത വർഷം, സുനിലാലിൻ്റെ ചേർന്നിണങ്ങുന്ന ശ്രുതിലയ ധാര ഉണ്ണികൃഷ്ണൻ യവനികയുടെ എടുത്തു പറയേണ്ടുന്ന വിസ്മയ ദൃശ്യഭംഗി, ശ്രുതിഭദ്രമായ ആലാപനം എല്ലാവർക്കും അഭിനന്ദനങ്ങൾ - മുരളി നീലാംബരി

    • @MusicMumbe
      @MusicMumbe  2 місяці тому

      വളരെ ഏറെ നന്ദി മുരളി

  • @jayakumaranitha1036
    @jayakumaranitha1036 2 місяці тому +1

    സജിത്തേട്ടാ സൂപ്പർ ❤️❤️അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

    • @MusicMumbe
      @MusicMumbe  2 місяці тому

      @@jayakumaranitha1036 santhosham anitha

  • @musthafamusthu7514
    @musthafamusthu7514 2 місяці тому +1

    👌👍👍👍

  • @soumyaratheesh1398
    @soumyaratheesh1398 2 місяці тому +2

    Sreya super 👍🥰

  • @jayeshvlathankara6943
    @jayeshvlathankara6943 2 місяці тому +1

    സച്ചിയേട്ടാ വരികൾ അതീവ ഹൃദ്യം..... സംഗീതവും ആലാപനവും എഡിറ്റിംഗും ഒന്നിന്നൊന്ന് മെച്ചം♥️♥️♥️

  • @SudheeranVSNair
    @SudheeranVSNair 2 місяці тому +1

    ❤👌👍

  • @rasheedraiban3206
    @rasheedraiban3206 2 місяці тому +1

    👌👌👌👌👏👏♥️♥️♥️

  • @SandhyaP-v1j
    @SandhyaP-v1j 2 місяці тому +1

    മനോഹരം❤

  • @prabhakarmurthy4780
    @prabhakarmurthy4780 2 місяці тому +1

    Very well composed.. Keep going 👍👍

  • @pramilapremi6729
    @pramilapremi6729 2 місяці тому +1

    ആഹാ.... വരികൾ സംഗീതം ആലാപനം എല്ലാം ഗംഭീരം... ദൃശ്യ ആവിഷ്കാരവും അസ്സലായി👌👌

  • @jomyfrancis3732
    @jomyfrancis3732 2 місяці тому +1

    Beautiful song 😍❤️👌

  • @noushadp2948
    @noushadp2948 2 місяці тому +1

    👏🏻👏🏻👏🏻

  • @subhadrasatheesan7854
    @subhadrasatheesan7854 2 місяці тому +2

    ❤കാത്തിരിപ്പ് വെറുതെയായില്ല..

  • @sudevb1784
    @sudevb1784 2 місяці тому +1

    Super sachiyetta

  • @sulthan3218
    @sulthan3218 2 місяці тому +1

    👍❤️

  • @radhakrishnantirur7982
    @radhakrishnantirur7982 2 місяці тому +1

    Super ....... Performance!
    സംഗീതവും താളവും നൃത്തവും ഭാവവും 😊👌🌹🍁🌿❤️

  • @11.361
    @11.361 2 місяці тому +1

    ഗംഭീരം ❤

  • @ajithlal8480
    @ajithlal8480 Місяць тому +1

    ❤❤❤❤

  • @jyothysuresh6237
    @jyothysuresh6237 2 місяці тому +1

    Manoharam.... 👌🏻👌🏻💕

  • @KuttivaraKerala
    @KuttivaraKerala 2 місяці тому +1

    ഹൃദ്യമായ വരികൾ......
    സംവിധാനം അതിലും കേമം.....
    ക്യാമറ ❤

  • @vaichu123
    @vaichu123 2 місяці тому +1

    👌👌👏👏

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 місяці тому +1

    നല്ല വരികൾ...നല്ല സംഗീതം...വ്യത്യസ്ഥതയുള്ള ശബ്ദം...സൂപ്പർ

  • @kannangnath..8661
    @kannangnath..8661 2 місяці тому +1

    ❤❤❤❤മനോഹരം dear sunil laal & team ❤❤❤

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 місяці тому +1

    സുനി Anna humming പാടിയത് spppppr

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 місяці тому +1

    Sunianna spppr progrming❤

  • @neethupchandran6494
    @neethupchandran6494 2 місяці тому +1

    Very melodious and beautiful lines too

  • @albinch
    @albinch 2 місяці тому

    അതീവഹൃദ്യമായി സജിത്ത്😃🤝🙏💐

  • @sharathsheruisk
    @sharathsheruisk 2 місяці тому +1

  • @HajaraPulliyil-ie8vi
    @HajaraPulliyil-ie8vi 2 місяці тому +1

    ദൃശ്യ manoharam👍🏻👍🏻❤

  • @rizawasim4201
    @rizawasim4201 2 місяці тому +1

    ♥️♥️

  • @nivedkrishna586
    @nivedkrishna586 2 місяці тому +2

    Just loved it ❤️😍

  • @kadambatkanakavalli3312
    @kadambatkanakavalli3312 2 місяці тому +1

    Beautiful presentation. Time immaterial. Love remains ever with its pure fragrance. Kudos to the entire team,

  • @rameshvazhayil3517
    @rameshvazhayil3517 2 місяці тому +1

    Superb

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 2 місяці тому +1

    കൊള്ളാം

  • @jayasankarpallipuram4836
    @jayasankarpallipuram4836 2 місяці тому +2

    Overall an outstanding production

  • @VinodKumar-qc5eb
    @VinodKumar-qc5eb 2 місяці тому +1

    മനോഹരമായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

  • @sanjosmusicworld4488
    @sanjosmusicworld4488 2 місяці тому +1

    Super ❤സജിത്തേട്ടാ 🙏🙏❤❤

  • @sureshkumarg576
    @sureshkumarg576 2 місяці тому +1

    Beautiful

  • @sobhanarayanasharma3725
    @sobhanarayanasharma3725 2 місяці тому +1

    Very beautiful singing music and apt visualisation.❤️❤️👍👍👌👌

  • @shanthilalitha4057
    @shanthilalitha4057 2 місяці тому +2

    🙏💐❤️👍👍💐

  • @mohanpallath1264
    @mohanpallath1264 2 місяці тому +1

    നല്ല സാഹിത്യം❤
    സംഗീതം❤
    ആലാപനം.❤
    വിഷ്വൽസ് അതിമനോഹരം❤❤❤

  • @sumalsathian6725
    @sumalsathian6725 2 місяці тому +1

    ആശംസകൾ

  • @pradeepns7417
    @pradeepns7417 2 місяці тому +1

    ❤ Just Loved it. Adding to my playlist.

  • @SURSMItoto
    @SURSMItoto 2 місяці тому +1

    Very good, Dharini.

  • @suneeshsby1329
    @suneeshsby1329 2 місяці тому +1

    Superb ❤❤

  • @pavitraiyer5991
    @pavitraiyer5991 2 місяці тому +1

    Amazing !!!!

  • @sangeethaambat4975
    @sangeethaambat4975 2 місяці тому +1

    വരികൾ ..... സംഗീതം ...... ആലാപനം എല്ലാം ഗംഭീരം ...........❤

  • @shijirajesh7610
    @shijirajesh7610 2 місяці тому

    Congrats Dharini 🎉 too good super

  • @OurDreamHouse-qd2fo
    @OurDreamHouse-qd2fo 2 місяці тому +2

    Super
    Beautiful

  • @dailyfreshkerala2770
    @dailyfreshkerala2770 2 місяці тому +1

    Adipoli

  • @noufalnoufi7070
    @noufalnoufi7070 2 місяці тому +1

    തുടക്കംമുതൽ അവസാനം വരെ മനോഹരമായി അഭിനന്ദനങ്ങൾ

    • @MusicMumbe
      @MusicMumbe  2 місяці тому

      @@noufalnoufi7070 സന്തോഷം

  • @jijeshak7855
    @jijeshak7855 2 місяці тому +1

    മനോഹരമായ ഗാനം.. വരികളും ഈണവും ആലാപനവും ചിത്രീകരണവും എല്ലാം സൂപ്പർ ❤️❤️❤️

  • @muralivalethe1774
    @muralivalethe1774 2 місяці тому +1

    മനോഹരമായ ആവിഷ്കാരം. ഗംഭീരമായ സംഗീതവും സുന്ദരമായ ആലാപനവും. ഏവർക്കും അഭിനന്ദനങ്ങൾ❤❤

  • @user-ck5yd5fc7f
    @user-ck5yd5fc7f 2 місяці тому +1

    ❤❤❤ സൂപ്പർ

  • @VisakamStudio
    @VisakamStudio 2 місяці тому +1

    Overall excellent... ❤

    • @MusicMumbe
      @MusicMumbe  2 місяці тому +1

      @@VisakamStudio thanks

  • @arunnasrinath9017
    @arunnasrinath9017 2 місяці тому +1

    Extraordinary Sajith ji.God Bless You 🎉

    • @MusicMumbe
      @MusicMumbe  2 місяці тому

      @@arunnasrinath9017 thanks a lot

  • @Squbihere.11
    @Squbihere.11 2 місяці тому +1

    Super

  • @deeparamakrishnannair9344
    @deeparamakrishnannair9344 2 місяці тому +1

    വളരെ മനോഹരം.. ആശംസകൾ ടീം

  • @vidyasagarkesav
    @vidyasagarkesav 2 місяці тому +1

    മനോഹരമായ ഒരു കാവ്യശില്പം...വളരെ ഇഷ്ടമായി ❣️🙏❣️

  • @ManojNair123
    @ManojNair123 2 місяці тому +1

    👏🏾👏🏾മാനോഹരം❤

  • @rajendra651
    @rajendra651 2 місяці тому +1

    Superb Siperb ❤️❤️❤️

  • @sumeshlalcherthala4403
    @sumeshlalcherthala4403 2 місяці тому +1

    Wow...... Superrrr👌💞💞💞💞💞💞
    Sir:
    മനോഹരം ❤️
    അതി മനോഹരം💞
    All👌👌👌👌❤️💞

  • @sarojasoman6960
    @sarojasoman6960 2 місяці тому +1

    👌👌❤️

  • @anoopharidas1701
    @anoopharidas1701 2 місяці тому +1

    beautiful lyrics and music...well picturaised...