Innalekal ( Yesterdays ) - a song to connect with your adolescence

Поділитися
Вставка
  • Опубліковано 16 вер 2024
  • Lyricist - P K Muraleekrishnan
    Singer Composer - Sajith Pallippuram
    Background Score - by Sunilal Cherthala
    Ghatam - Manjoor Unnikrishan
    Flute - Subhash Cherthala
    (C) Music Mumbe
    പേരിടാതെ പൂത്തൊരു സൗഹൃദമൊന്നിനെ
    അനുരാഗമെന്നു നാം
    നിനച്ചതെന്തേ...
    നേരിടാതെ പോയൊരു
    നീൾമിഴിക്കൂമ്പിനെ
    പ്രേമാസ്ത്രമായി നാം
    വിളിച്ചതെന്തേ...
    ആദ്യമായരികിൽ നാം
    കരം പിടിച്ചിരുന്നപ്പോൾ
    കരളുകൾ മിടിച്ചതെന്തായിരുന്നു..
    ആതിരപ്പൂമുഖം
    തഴുകിയൊന്നുയർന്നപ്പോൾ
    അധരങ്ങൾ തുടിച്ചതെന്തായിരുന്നു...
    ഹൃദയ സിന്ദൂരം ചാർത്തും
    കവിതയിൽ ലയിച്ചപ്പോൾ
    അകലെയംബരമാകെ
    തുടുത്തതെന്തേ...
    പൊന്നണിപ്പകൽച്ചൂടിൽ
    മഞ്ഞണിരാത്തണുപ്പിൽ
    മധുരക്കിനാവും പേറി
    കഴിഞ്ഞ കാലം...
    ഇടനാഴിയിരുളിലെ
    ആദ്യാലിംഗനത്തിൽ നാം
    ചൂടു നെടുവീർപ്പുകൾ
    പകുത്ത നേരം...
    വിരൽ വരമൊഴികളാൽ
    ചുരുൾമുടിയഴിഞ്ഞപ്പോൾ
    ഇടനെഞ്ചിലരിപ്രാക്കൾ കുറുകിയില്ലേ,
    കുറുകിയില്ലേ

КОМЕНТАРІ • 151

  • @robinalbert4184
    @robinalbert4184 Рік тому +3

    Super Athmajan

  • @adhilsanjad7540
    @adhilsanjad7540 Рік тому +4

    Mr.moraaaa❤❤❤❤❤

  • @rajeevkkandy5371
    @rajeevkkandy5371 Рік тому +4

    Athmajan, u performed well man, keep it up

  • @janaki___5656
    @janaki___5656 Рік тому +2

    Super ❤️

  • @alexcj8218
    @alexcj8218 Рік тому +1

    ഗാനത്തിന്റെ വരികളേക്കാൾ ദൃശ്യത്തിന്റെ മികവ് ഈ ഗാനാവിഷ്കരണത്തെ ഹൃദ്യമാക്കുന്നു

  • @BabanSKhot
    @BabanSKhot Рік тому +1

    Very good 👍

  • @mailshyambabu
    @mailshyambabu Рік тому +1

    നല്ല വർക്ക് ... അവസാനം വരെ സന്തോഷത്തോടെ കണ്ടിരിന്നു. ഇഷ്ടം..... സ്നേഹം

  • @nahalsha123mundathod3
    @nahalsha123mundathod3 Рік тому +3

    Mr moraaaaa

  • @manjushajithesh389
    @manjushajithesh389 Рік тому +1

    Excellent ❤

  • @anjushalu1605
    @anjushalu1605 Рік тому +1

    Super

  • @ajfilms1289
    @ajfilms1289 Рік тому +1

    സൂപ്പർ..... നന്നായിട്ടുണ്ട്

  • @shajahanurpayi8613
    @shajahanurpayi8613 Рік тому +1

    Adipoli

  • @ksradhika61
    @ksradhika61 Рік тому +1

    എന്തേ അങ്ങിനെയൊക്കെ നിനച്ചത് ..... അറിയില്ല....🥰🌹🌹

  • @marveltrucking8886
    @marveltrucking8886 Рік тому +4

    Rabih🤩

  • @divyabablu2822
    @divyabablu2822 Рік тому +1

    നല്ല ചിത്രീകരണം
    ഷി ഗിലേട്ടന്റെ പെണ്ണല്ലേ❤️

  • @mohammedfaheem5883
    @mohammedfaheem5883 Рік тому +2

    Rabi ..., Aliya set 🤗

  • @nahalsha123mundathod3
    @nahalsha123mundathod3 Рік тому +3

    Rabi uyir.......

  • @nykajak
    @nykajak Рік тому +1

    Nostalgic... great composition sir...

  • @SudheeranVSNair
    @SudheeranVSNair Рік тому +1

    💕💕👏👏👍👍

  • @LakshmiDevi-us1vl
    @LakshmiDevi-us1vl Рік тому +1

    Sooper ♥️♥️

  • @divyabablu2822
    @divyabablu2822 Рік тому +3

    ആശാനും പുള്ളാരും ഫെയo

  • @asinnas3656
    @asinnas3656 Рік тому +1

    👍👍👍

  • @fariscp5840
    @fariscp5840 11 місяців тому +1

    Rabi mon poli....😊

  • @cyriacmariakalapura1824
    @cyriacmariakalapura1824 Рік тому +1

    ശരിക്കും ഇന്നലെകളിലൂടെ ഒരു യാത്ര. Good, lovely.

  • @bhamadoraiswamy1455
    @bhamadoraiswamy1455 Рік тому +1

    👏👏❤

  • @vkmjayan
    @vkmjayan Рік тому +1

    Nice

  • @hisanshabeel5355
    @hisanshabeel5355 Рік тому +1

    Hero yude friend adipoli

  • @readersvlog6967
    @readersvlog6967 Рік тому +1

    ആശംസകൾ

  • @leosebastian9764
    @leosebastian9764 Рік тому +2

    Rabeeeh with his different expression and acting...superb bro...best wishes for your future 😍😍

  • @roshithroshi6018
    @roshithroshi6018 Рік тому +1

    മനോഹരം ❤️

  • @CHERTHALAONLINECHANNEL
    @CHERTHALAONLINECHANNEL Рік тому +1

    👌👌👌

  • @anilbabu6504
    @anilbabu6504 Рік тому +2

    സജിത്തേട്ടാ സന്തോഷം കൊണ്ടും പഴയ ഓർമ്മകൾ കൊണ്ടും കണ്ണുകൾ വിതുമ്പുകയായിരുന്നു.
    ഏട്ടാ ഒരുപാട് നന്ദി 💕

    • @MusicMumbe
      @MusicMumbe  Рік тому

      അനിയാ.. അനിൽ.. സന്തോഷം

  • @subhadrasatheesan7854
    @subhadrasatheesan7854 Рік тому +2

    നാട്ടിടവഴികളിൽ.... നോട്ടമുനകളിൽ ..പ്രണയം പൊട്ടിവിടരവെ...ഈണം..താളം...സ്വരം...ലയം ... ആഹാ... അത്യന്തം...ആനന്ദം...

  • @antonylijin8775
    @antonylijin8775 Рік тому +1

    ചേട്ടാ സൂപ്പറാണ്

  • @aravinda2b892
    @aravinda2b892 Рік тому +1

    💐

  • @anoopmadhav8046
    @anoopmadhav8046 Рік тому +1

    ❤️❤️❤️❤️

  • @bhaasi4876
    @bhaasi4876 Рік тому +1

    ❤️❤️

  • @MsJilesh
    @MsJilesh Рік тому +1

    ഉണ്ണിയേട്ടൻ... ലാലു.. സൂപ്പർ ❤️❤️❤️

  • @sajeevms3542
    @sajeevms3542 Рік тому +5

    ആത്മജാ......
    റൊമാൻസൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്. ❤️👍👌

    • @mohammedrabeeh2819
      @mohammedrabeeh2819 Рік тому +1

      Avan act cheyithathu alla jeevichu kanikkarnnub 🤭🔥😀

  • @sunilalcp1150
    @sunilalcp1150 Рік тому +5

    മ്യൂസിക് മുമ്പേയുടെ എല്ലാ അംഗങ്ങൾക്കും വളരെ സന്തോഷം നിറഞ്ഞ നന്ദി

  • @sreekala4133
    @sreekala4133 Рік тому +1

    സൂപ്പർ ♥️

  • @sreelakshmim7647
    @sreelakshmim7647 Рік тому +1

    Nehaaa ♥️

  • @nehavasudev7307
    @nehavasudev7307 Рік тому +2

  • @UnnikuttanThadz796
    @UnnikuttanThadz796 Рік тому +1

    🖤🖤🖤

  • @arunnasrinath9017
    @arunnasrinath9017 Рік тому +1

    Excellent Sajith ji..God Bless You,

  • @rapheeahmed6734
    @rapheeahmed6734 Рік тому +2

    വരികൾ കൊരുത്ത പശ്ചാത്തലവും ഈണവും സുന്ദരമായി

  • @shijutp4992
    @shijutp4992 Рік тому

    👍👌👏🏻

  • @shanthilalitha4057
    @shanthilalitha4057 Рік тому +4

    സാർ മനോഹരമാണ് വരികളും ഈണവും നന്ദി നമസ്കാരം 🙏🏻❤️💐 ഒത്തിരി ഒത്തിരി സ്നേഹത്തോടെ ആശംസകൾ നേരുന്നു 🙏🏻💐👌👍👍

  • @narayanankuttym533
    @narayanankuttym533 Рік тому +1

    വളരെ നന്നായിട്ടുണ്ട്, എന്നത്തേയും പോലെ. Really nostalgic

  • @praveenlal5064
    @praveenlal5064 Рік тому +1

    മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം. നന്നായി ചിത്രീകരിച്ചു. പഴയ നല്ല കാലം ഓർമ്മപ്പെടുത്തി🙏😍 അഭിനന്ദനങ്ങൾ

  • @nessi7020
    @nessi7020 Рік тому

    Pwliiiii❤

  • @trippunithurasreekumar5959
    @trippunithurasreekumar5959 Рік тому +1

    കലക്കി പാട്ടും വീഡിയോ യും പിന്നെ ഘടവും ❤️❤️🙏🙏

  • @saliniramakrishnan7901
    @saliniramakrishnan7901 Рік тому +1

    നല്ല വരികൾ....composing 👍👍
    പാടിയതും picturisation അതിലും ഗംഭീരം 🥰👍👍

    • @MusicMumbe
      @MusicMumbe  Рік тому

      നന്ദി ... ശാലിനി

  • @jayakumaranitha1036
    @jayakumaranitha1036 Рік тому +2

    സജിത്തേട്ടാ, കുറേ നാളായി കാത്തിരിക്കുന്നു വളരെ സന്തോഷം...നന്ദി എല്ലാവർക്കും 🌹🌹🌹🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 Рік тому +1

    മാധുര്യമൂറുo..... മധുരസ്മരണകൾ...!!
    ലളിതവും ,.. സുന്ദരവുമായ.. ഗാന ചിത്രീകരണം.. അതീവ ഹൃദ്യം.!!
    🙏🏻🙏🏻👌👌💕💕

  • @subaidhak3222
    @subaidhak3222 Рік тому +2

    നല്ല വരികൾ, good composing, picturisation also seems good ❤❤👏

  • @madanmohan3680
    @madanmohan3680 Рік тому +1

    👌👌👌Super

  • @ravichandrankoliyadan8353
    @ravichandrankoliyadan8353 Рік тому +1

    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ സജിത്തേട്ടാ

  • @rudranvariyath7049
    @rudranvariyath7049 Рік тому +2

    വളരെ മനോഹരമായ ഒരു ആൽബം
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ എല്ലാം അനുമോദിക്കുന്നു❤️

  • @smithasunil3770
    @smithasunil3770 Рік тому +1

    Loved this❣️❣️👏👏

  • @sumathymohandas7013
    @sumathymohandas7013 Рік тому +1

    മനസ്സിൽ മാറാല മൂടിക്കിടന്ന കുറെ മധുരസ്മരണകൾ വീണ്ടും ഉണർത്തിയ മനോഹരഗാനം... 👌👍🥰🌹

    • @MusicMumbe
      @MusicMumbe  Рік тому +1

      സന്തോഷം .. നന്ദി

  • @jineshthankappan5267
    @jineshthankappan5267 Рік тому +1

    ഓർമ്മകൾ... ഓർമ്മകൾ... ഓലക്കുടച്ചൂടി ❤️❤️

  • @rahmanea100
    @rahmanea100 Рік тому +1

    Very Good. Congrats to all ♥️

  • @prakashmecheril
    @prakashmecheril Рік тому +1

    മനോഹരം👌❣️

  • @pankajamjayaprakash6427
    @pankajamjayaprakash6427 Рік тому +1

    ഹൃദ്യം ... മനോഹരം...

  • @user-AVR2020
    @user-AVR2020 Рік тому +2

    Superbbb👏🏻👏🏻👏🏻👏🏻🥰

  • @praveenagouthaman1830
    @praveenagouthaman1830 Рік тому +1

    Excellent

  • @inddev24
    @inddev24 Рік тому +1

    ആലാപനം ദൃശ്യവിതാനത്തിനുചിതമായി! മനോഹരമായ സംയോജനം!🙏🌹❤️

  • @somanathanraju847
    @somanathanraju847 Рік тому +1

    അതിമനോഹരമായ
    ആൽബം 👏👏👏👏
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ...

  • @santhoshnmc4335
    @santhoshnmc4335 Рік тому +2

    One of the most beautiful and amazing tracks I've heard. Good lyrics & nostalgia feeling ❤Beautiful, great great job.

    • @JayanthiMenon1
      @JayanthiMenon1 Рік тому

      Thank you Santosh.. happy to know that you enjoyed the language with music and visuals ❤❤. It means a lot for the artists🎉🎉. Do share to "kannadikas" 🌹

    • @MusicMumbe
      @MusicMumbe  9 місяців тому

      Thanks

  • @mohammedrabeeh2819
    @mohammedrabeeh2819 Рік тому +3

    🔥🔥

  • @visakayyaya946
    @visakayyaya946 Рік тому +1

    മനോഹരം 💙

  • @sreelekhahari8156
    @sreelekhahari8156 Рік тому +1

    മനോഹരം ...

  • @rangrezchavakkad9789
    @rangrezchavakkad9789 Рік тому +1

    👍♥️

  • @mariyalab151
    @mariyalab151 Рік тому +1

    അതിമനോഹരം 🥰🥰

  • @shreyuswonderworldofhappin5604

    Lyrics direction acting music elllaam suuuuuperrrr..... Nostalgic feeling....

  • @sujasujakc
    @sujasujakc Рік тому +1

    മനോഹരം👌👌😍😍
    മ്യൂസിക് മുമ്പെ ടീമിന് അഭിനന്ദനങ്ങൾ👏👏

  • @suprabhashankar7501
    @suprabhashankar7501 Рік тому +1

    മനോഹരം 🌹🌹

  • @rajeeva4586
    @rajeeva4586 Рік тому +1

    ഉണ്ണി.... 💕💕💕മനോഹരം 👏👏👏👍👍👍👍❤️❤️💕💕💕

  • @adityadevukc7
    @adityadevukc7 Рік тому +1

    sajithetaa manoharam 👌😍👍🙏

  • @preethysatheesh685
    @preethysatheesh685 Рік тому +2

    Beautiful song🎵 👏👏👏🌷

  • @pramilapremi6729
    @pramilapremi6729 Рік тому +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മധുരാനുഭവം🙏 നല്ല feel ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്... keep it up Music Mumbai 👍❤️great effort 👍

  • @ajithmarathadathil2053
    @ajithmarathadathil2053 Рік тому +2

    നന്നായിട്ടുണ്ട്

  • @safarinu3629
    @safarinu3629 Рік тому +1

    💜💜

  • @JayanthiMenon1
    @JayanthiMenon1 Рік тому +1

    Mindblowing presentations. Lyrics, visuals, music ❤❤ splendid.
    ലളിതം മനോഹരം

  • @nishasumesh8328
    @nishasumesh8328 Рік тому +1

    Really nostalgic feelings..... super song👌👌👌👌✌️✌️✌️✌️✌️✌️👍👍👍👍👍

  • @hisanshabeel5355
    @hisanshabeel5355 Рік тому +1

    Rabeeh annan fans ivide like adi

  • @rajeshp.g7492
    @rajeshp.g7492 Рік тому +1

    അതിമനോഹരം 🌹🌹മനസ്സിൽ ഇന്നലെകളുടെ മധുരസ്മരണകൾ ഉണർത്താൻ ഈ ഗാനത്തിനും ചിത്രീകരണത്തിനും കഴിഞ്ഞു... ❣️❣️Hats off to the team👏👏👏👏👏

  • @krishnanath.m
    @krishnanath.m Рік тому +3

    Rabi scene🫶🔥🔥

  • @hentrysvlog45
    @hentrysvlog45 Рік тому +1

    Super Direction, super DOP, lyrics also super, ഒന്നും പറയാനില്ല Super visuals 👏👏👏👏

  • @drgeethathiruthiyil6078
    @drgeethathiruthiyil6078 Рік тому +1

    കുറെ വർഷങ്ങൾ പുറകിലേക്കു പോയി .... അതി മനോഹരം ....എല്ലാവർക്കും സ്നേഹം❣️

  • @noushadthewave
    @noushadthewave Рік тому +1

    Good work...😍😍😍😍

  • @venugopalancalappuzha1535
    @venugopalancalappuzha1535 Рік тому +1

    മനോഹരം 👏🏻👏🏻👏🏻❤️❤️❤️

  • @mohammedafsal8762
    @mohammedafsal8762 Рік тому +1

    The mind wandered back to the past..... ❤️❤️❤️

  • @MAVELIKARAAKHILKRISHNA
    @MAVELIKARAAKHILKRISHNA Рік тому +1

    Nannaayittund... All d bst...❤️❤️❤️

  • @sruthit461
    @sruthit461 Рік тому +1

    Loved this❣️

  • @aswathykp432
    @aswathykp432 Рік тому +1

    💖💖👍

  • @nainusnichuz.
    @nainusnichuz. Рік тому +1

    പാട്ടും,അഭിനയവും എല്ലാം അടിപൊളി.വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി❤️ All the best😍. Keep going🙌

  • @nivedithat2893
    @nivedithat2893 Рік тому

    💥❣️💥

  • @navajeevanvayanasala7006
    @navajeevanvayanasala7006 Рік тому

    നന്നായി ചെയ്തു....