ഇനിയും ചൊല്ലാത്തൊരു കവിത - Iniyum Chollathoru Kavithayeppole by Sajith

Поділитися
Вставка
  • Опубліковано 16 вер 2024
  • Iniyum Chollathoru Kavitha - the song already made popular by Aparna Rajeev ONV, now in a slightly different male avtar.
    The beautiful poetry by the gifted poet P K Muraleekrishnan celebrates the awesomeness of the unspoken word, the unwritten lines and the unsung song.
    Have you ever given away your heart to someone, at least once in your life? Where the togetherness was like an unsung poem - something you have never experienced before, but always been part of you.
    The poet describes the moment of touch when love, the longing, passion and desires rise in you, without any words being spoken.
    And these emotions start raining love inside you.
    The lover sees nature through the reflection in the eyes of his sweetheart. The branches of trees in a rain forest, the flying birds, the rippling river, the glowing paddy fields - the spring is announced; and then the sky goes back to sleep.
    Listen to the song, and fall in love again!
    Credits:
    Lyrics - P K Muraleekrishnan
    Music - Pallippuram Sajith
    Background score - Sunilal Cherthala
    Production - Sunilal Cherthala and Pallippuram Sajith
    (C) Music Mumbe

КОМЕНТАРІ • 560

  • @MusicMumbe
    @MusicMumbe  5 років тому +26

    Balagopal Eranakulam: മനുഷ്യൻ അവന്റെ വാസനകൾക്കനുസൃതമായി കവിതയായും ഗാനമായും ചിത്രങ്ങളായും നൃത്തമായും...... മനസ്സിൽ ഒന്നല്ല..... നൂറോ ആയിരമോ പ്രണയ സങ്കല്പങ്ങൾ വിരിയിക്കാറുണ്ട്..... അത് പ്രകൃതിയുമായി സംയോചിപ്പിച്ചു നിർവൃതി അടയാറുമുണ്ട് എന്ന സത്യം ഇതിലൂടെ നമ്മെ ഓർമിപ്പിക്കുന്നു
    പ്രകൃതി സ്ത്രീ ആയതിനാൽ ഒരു പുരുഷൻ പാടുന്നതാകും അവൾ കൂടുതൽ ശ്രദ്ധിക്കുക.... രചയിതാവ് തന്നെ മനോഹര മാക്കിയ ഇത് പ്രകൃതി മുഴുവനായും ഉൾകൊണ്ടുകാണും തീർച്ച
    മുംബൈ മ്യൂസിക് ടീമിന് എല്ലാ ഭാവുകങ്ങളും 🙏

  • @sunish_prabhakar
    @sunish_prabhakar 5 років тому +24

    ഇനിയും ചൊല്ലാത്തൊരു കവിതയെപ്പോലെയെന്‍
    മുന്നില്‍ നീ വന്നു നിന്നു
    ഇനിയും പറഞ്ഞു തീരാത്തൊരു കഥയുമായ്
    പിറകില്‍ നീ ചാരി നിന്നു
    മെല്ലെ അരികില്‍ നീ ചേര്‍ന്നിരുന്നു
    കരവിരല്‍ വികൃതിയിലെന്‍ കര്‍ണ്ണ പരിസരം
    വളരും വികാരമായി
    മൃദുതല സ്പര്‍ശമായെന്‍ ചുണ്ടിലേകിയ
    മധുകണം ലഹരിയായീ
    ഉള്ളില്‍ കുളിര്‍മഴ പ്രണയമായി
    നീയെന്‍ കരളിന്‍റെ കാതലായി
    ഇനിയും ചൊല്ലാത്തൊരു കവിതയെപ്പോലെയെന്‍
    മുന്നില്‍ നീ വന്നു നിന്നു
    മെല്ലെ അരികില്‍ നീ ചേര്‍ന്നിരുന്നു
    വഴിമരച്ചില്ലകള്‍ മിഴികളിലൊരുമഴ
    കാടിന്‍ അഴകുണര്‍ത്തി
    പുഴമൊഴി നുകര്‍ന്നു പൊന്‍ കതിര്‍ ചിരി
    വിരിഞ്ഞനെല്‍ വയലൊരു വസന്തമേകി
    വാനം തിരിതെളിഞ്ഞൊരുക്കമായി
    നീയേ മുരളിയില്‍ മധുരമായി
    ഇനിയും ചൊല്ലാത്തൊരു കവിതയെപ്പോലെയെന്‍
    മുന്നില്‍ നീ വന്നു നിന്നു
    ഇനിയും പറഞ്ഞു തീരാത്തൊരു കഥയുമായ്
    പിറകില്‍ നീ ചാരി നിന്നു
    മെല്ലെ അരികില്‍ നീ ചേര്‍ന്നിരുന്നു.

  • @MyPandaram
    @MyPandaram 4 роки тому +20

    ഞാന്‍ പതിവായ് കേള്‍ക്കുന്നു ഈ ഗാനം. Addict ആയ് എന്ന് തോന്നുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരു കീഴ്പെടുത്തല്‍ താങ്കളുടെ ആലാപനത്തിന് ഉണ്ട്. ആശംസകള്‍.

    • @sandhyavijayan8393
      @sandhyavijayan8393 3 роки тому +4

      സത്യം .ഞാനും' എത്ര തവണ കേട്ടു എന്നറിയില്ല

    • @MusicMumbe
      @MusicMumbe  3 роки тому +3

      Spotify amazon music ൽ ഈ പാട്ടുണ്ട്‌

    • @lisskm4008
      @lisskm4008 2 роки тому +4

      Me tooo

    • @rajammaj457
      @rajammaj457 2 роки тому +2

      ഞാനും

    • @lathaunni1426
      @lathaunni1426 2 роки тому +1

      സത്യം തന്നെ

  • @edufoundation7355
    @edufoundation7355 3 роки тому +6

    എല്ലാ ദിവസവും രാവിലെ അങ്ങയുടെ ശബ്ദത്തിൽ രണ്ടു വരി കേൾക്കൽ ശീലമായിപ്പോയി.
    ശബ്ദം മാത്രമല്ല ആ ആക്ഷനും വളരെ ഇഷ്ടമാണ്.
    VP Saidalavi
    Assistant Professor
    Ponnani College

  • @vijayar3106
    @vijayar3106 4 роки тому +6

    മനോഹരം എന്നു പറഞ്ഞാല്‍ പോരാ അതിമനോഹരം
    വരികളാണോസംഗീതമാണോ ഇത് ഇഷ്ടപ്പെടാന്‍ കാരണമെന്നറിയില്ല
    ആലാപനം കൊണ്ടായിരിക്കാം
    പക്ഷേ വീണ്ടും വീണ്ടും കേട്ടപ്പോള്‍ എല്ലാം ഒരുപാട് ഇഷ്ടമായി
    ആലാപനം വീണ്ടും
    വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നു
    ഈ ടീമിന് അഭിനന്ദനങ്ങള്‍
    ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു

  • @JobyJacob1234
    @JobyJacob1234 3 роки тому +5

    അനന്തമജ്ഞാതമവർണ്ണനീയം..🤗

  • @kaladevivs3632
    @kaladevivs3632 4 роки тому +4

    ആഹാ! എത്ര മനോഹരമെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അതീവഹൃദ്യവും ലളിതവും ചാരുതയുമാർന്ന വരികൾ . പ്രണയത്തിന്റെ സൗന്ദര്യമാണോ പ്രകൃതിയുടെ സൗന്ദര്യമാണോ ഇതിൽ മുന്നിട്ടുനിൽക്കുന്നതെന്ന് ആകെ ഒരാശയക്കുഴപ്പം! മുരളീകൃഷ്ണന്റെ രചന ശ്രദ്ധേയമാകുന്നു. ആ രചനയുടെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെയുള്ള ശ്രീ സജിത്തിന്റെ ആലാപനം ഗംഭീരം . എന്തു സുഖം കേട്ടിരിക്കാൻ ! ഭൈരവി രാഗത്തിൽ വരികളെ ചേതോഹരമായി ചിട്ടപ്പെടുത്തിയ സംഗീത സംഗീത സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. എന്നാൽ ഇതിലൊക്കെ ഉപരി എന്നെ ഏറെ ആകർഷിച്ചത് ഇതിന്റെ background Score - ആണ്. വളരെ വ്യത്യസ്തവും മനോഹരവുമായി അത് ശ്രീ സുനിൽ നിർവ്വഹിച്ചിരിക്കുന്നു. പുതുമയുള്ളതും വേറിട്ടതുമായ ഒരു ശൈലി. നല്ല സെൻസ് ഉള്ള ഒരു സംഗീത സംവിധായകൻ തന്നെ സുനിൽ . മൊത്തത്തിൽ ഫുൾ ടീമും അഭിനന്ദനങ്ങളർഹിക്കുന്നു. വളരെ വളരെ നല്ലൊരു സൃഷ്ടി.👌👌👌👌👌👌👌👌👌👌👌👌👌👌🤗🤗🤗🤗🤗🤗

    • @MusicMumbe
      @MusicMumbe  4 роки тому

      വളരെയധികം നന്ദി ഈ പ്രോത്സാഹനപൂർണമായ വാക്കുകൾക്ക്‌.

    • @sunilap6192
      @sunilap6192 4 роки тому +1

      Bhairavi aano

    • @MusicMumbe
      @MusicMumbe  4 роки тому +2

      @@sunilap6192 mix anu.. Mukhari yum undu

  • @ajayanareekkara4787
    @ajayanareekkara4787 3 роки тому +3

    പതിവ് ശൈലിയിൽ നിന്ന് വേറിട്ട വഴിയിൽ സൃഷ്ടിച്ച കവിത വരികളും ആലാപനവും സംഗീതവും ഒന്നിനൊന്നു മെച്ചം ഞാൻ ഇടയ്ക്കിടെ കേൾക്കാൻ കൊതി ക്കും

    • @MusicMumbe
      @MusicMumbe  3 роки тому

      വളരെ ഏറെ നന്ദി

  • @ceegeewarrier
    @ceegeewarrier 5 років тому +3

    നന്നായിട്ടുണ്ട് എന്ന് വെറുതെ പറയുന്നില്ല , ഗംഭീരം , മുഴുവൻ കേട്ടത് ഇന്നാണ്

  • @sanyakallingal5527
    @sanyakallingal5527 Рік тому +3

    ഞാൻ ഈ ആലാപനം കേൾക്കാറുണ്ട്, ഇതിലെ വരികളിലെ നീ എന്ന വാക്കുള്ളതുകൊണ്ട് ആരെയും നമുക്ക് ഓർക്കാം, ഞാൻ ഞാൻ ന്റെ അച്ഛനെ ഓർക്കാറുണ്ട് ❤😇 ഇനിയും ചൊല്ലിതീർക്കാൻ കഴിയാത്ത ഒരു മഹാത്ഭുതം 🙏 ഇതിലെ ശബ്ദം ആണ് പിടിച്ചിരുത്തുന്നത്.

  • @treasuresplanet8719
    @treasuresplanet8719 Рік тому +4

    ❤️ഇത്രേം കാലം എവിടെയായിരുന്നു....എന്തൊരു ഫീലാ..... എത്ര കേട്ടാലും മതിയാവില്ല❤️

    • @MusicMumbe
      @MusicMumbe  Рік тому +1

      🙏 വളരെ നന്ദി. ഒരു മുപ്പതു കൊല്ലത്തെ gap ന് ശേഷം പാടി തുടങ്ങിയത്

    • @vijayanpk5916
      @vijayanpk5916 Рік тому +1

      ഇനിയും പറഞ്ഞു തിരത്തോരോ കവിതയും മായി അരികിൽ നീ ചേർന്നിരുന്നു .. എന്തു വരികളാണ് സർ.....

  • @LaluKadakkal
    @LaluKadakkal 4 роки тому +6

    അതിമനോഹരം ... ഗംഭീര ശബ്ദം ... അരങ്ങിലും അണിയറയും ഉള്ള ഏവർക്കും അഭിനന്ദനങ്ങൾ ...

  • @vijithputhalath4876
    @vijithputhalath4876 2 роки тому +3

    മനോഹരം വരികളും ആലാപനവും.. അഴക്കാണ് സഖി
    ... കിട്ടിയപ്പോൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ ആന് ഈ ഗാനങ്ങളും മ്യൂസിക് മുംബയും അറിയാൻ കഴിഞ്ഞത്... എല്ലാം മനോഹരഗാനങ്ങൾ ❤️❤️

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി ..സന്തോഷം.. വിജിത്ത്

  • @saanthakumarnavaratnam9375
    @saanthakumarnavaratnam9375 Рік тому +1

    E நான் ஒரு ஈழத் தமிழன், இந்தப் பாட்டை கேட்கும் பொழுது மெய்மறந்து போய் விடுகின்றேன்.

  • @bigilybharathan8155
    @bigilybharathan8155 5 років тому +14

    കവിത മനോഹരം
    ആലാപനം അതിമനോഹരം

  • @shanthilalitha4057
    @shanthilalitha4057 2 роки тому +3

    ഇനിയും ചൊല്ലാത്തോരു കവിത യെ പോലെ എൻ മൂൻ നീ വന്നു.,... മനോഹരം ആണ് വരികൾ സൂപ്പർ ആണ് 🙏🏻❤️💐👍👌

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി

  • @rajkumarkannangath7427
    @rajkumarkannangath7427 4 роки тому +4

    സുനിലേട്ടാ,.
    താങ്കളുടെ കഴിവിന്റെ മുബിൽ എന്റെ സാഷ്ടാംഗ പ്രണാമം.
    ആനന്ദഭൈരവി, പുന്നഗവരാളി പിന്നെ ഹരഹരപ്രിയ ഇത്രയും മനസ്സിലായി.
    ഇത് കൂടാതെ വെറെയും രാഗം ഉപയോഗിച്ചിട്ടുണ്ടോ..പുമാല കോർത്തപോലെ അതിമനോഹരമായിക്കുന്നു.

    • @sajithpallippuram7433
      @sajithpallippuram7433 4 роки тому +2

      Rajakumar വളരെയധികം നന്ദി. ഇതിൽ മിശ്ര രാഗങ്ങൾ ഉണ്ട്.. ഭൈരവി മുഖാരി ആനന്ദഭൈരവി എല്ലാം കാണാം. വരികൾ കുറേ നാൾ പാടി പാടി അങ്ങനെ ഒരു രാഗ ഭാവത്തിൽ എത്തിച്ചതാണ് ഞാൻ ... ഈ പാട്ടാണ് ആദ്യം ട്യൂൺ ചെയ്തിട്ട് സുനിലിന് അയച്ചുകൊടുത്തത്.. അപ്പോൾ അവിടെ നിന്നും കുറേ ഉഗ്രൻ സാധനങ്ങൾ.. സൊപ്രണോ സാക്സഫോൺ... വളരെ nandi.. ഇതെന്റെ ഏറ്റവും പ്രിയപ്പെട്ട work ആണ്

    • @rajkumarkannangath7427
      @rajkumarkannangath7427 4 роки тому +2

      @@sajithpallippuram7433 എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

    • @sajithpallipuram9761
      @sajithpallipuram9761 4 роки тому

      @@rajkumarkannangath7427 valare nandi

  • @sindhumn4136
    @sindhumn4136 2 роки тому +2

    ഒരു.. ദിവസം ഒന്ന് വീതം പത്തു നേരം കേൾക്കും.. ❤🙏🙏🙏

  • @meerak4366
    @meerak4366 4 роки тому +1

    എത്ര കേട്ടാലും മതിയാവില്ല അതി മനോഹരമായ കവിത - ഇത് ദിവസവു കേൾക്കു ' Super - ഇതിന്റെ കരക്കോ കിട്ടുന്നില്ല അതെന്താ കുറെ നോക്കി എല്ലാം കവിതയ്ക്കും - പാട്ടിനു കരാക്കോ ഉണ്ട് ഈ കവിതയ്ക്ക് മാത്രം കരാക്കോ ഇല്ല Pls കിട്ടുമോ

  • @muraleedharannair2879
    @muraleedharannair2879 9 місяців тому +1

    അതി മനോഹരമായ ഈ ഗാനം എത്ര തവണ കേട്ടു എന്ന് ഓർമയില്ല. പുതിയ ഗാനങ്ങൾ ഇപ്പോൾ കേൾക്കാറില്ല. കാണാൻ സാധിക്കാത്തതായിരിക്കും. നേരിട്ട് കേൾക്കാൻ കലാശലായ മോഹം. എവിടെ എന്ന് എന്ന് അറിയില്ല. എന്തെങ്കിലും മാർഗം🙏🙏🌹🌹

    • @MusicMumbe
      @MusicMumbe  9 місяців тому

      വളരെ സന്തോഷം.. നന്ദി

  • @mridulmadhu9505
    @mridulmadhu9505 3 роки тому +7

    സംഗീതം മരിച്ചിട്ടില്ല ♥️♥️♥️♥️

    • @MusicMumbe
      @MusicMumbe  3 роки тому +1

      വളരെ നന്ദി മൃദുൽ.. അത്‌ വളർന്നു കൊണ്ടേ ഇരിക്കും

  • @GayathriVijayalekshmi
    @GayathriVijayalekshmi 3 роки тому +8

    എന്തൊരു ചേലുള്ള വരികൾ, മനസ്സിൽ തട്ടുന്ന ആലാപനം🎉
    Congrays the whole team 🎉

    • @MusicMumbe
      @MusicMumbe  3 роки тому

      വളരെ നന്ദി

  • @mnnamboodiri7946
    @mnnamboodiri7946 7 місяців тому +1

    അതിമനോഹരമായ ആലാപനം. എവിടെയായിരുന്നു ഇത്രയും കാലം. 👌👌👌

    • @MusicMumbe
      @MusicMumbe  7 місяців тому

      :) വളരെ സന്തോഷം...ഒരു മുപ്പത് കൊല്ലം മാറി നിന്നു..

  • @piousantony9937
    @piousantony9937 2 роки тому +4

    മനോഹരമായ വരികളും സംഗീതവും... ആലാപനം അതിമനോഹരം.. ശബ്ദത്തിന്റെ ആ grip .. എടുത്ത് പറയേണ്ടതാണ്.. അഭിനന്ദനങ്ങൾ... ഒത്തിരി...

    • @MusicMumbe
      @MusicMumbe  2 роки тому +1

      വളരെ നന്ദി Pious

  • @LalJohns_1987
    @LalJohns_1987 3 роки тому +5

    മനോഹരമായ ആലാപനം 😍ഗൃഹാതുരതമായ വരികളും സംഗീതവും 😍😍😍😍

  • @ushaiyer4962
    @ushaiyer4962 4 роки тому +5

    As a Tamilian in Delhi, I don't know Malayalam, but understand words here and there. Love this song and Harish singing the Unfinished Song - padugayanu sakhi. Absolutely amazing music. Thanks Sajith Sir!!!

    • @sajithpallippuram7433
      @sajithpallippuram7433 4 роки тому

      Thanks Usha again. The lines are really beautiful and written by Muralee.. glad you liked Padukayanu also. We have given subtitles in case you find any difficulty - PL activate that in your UA-cam

    • @ushaiyer4962
      @ushaiyer4962 4 роки тому +1

      @@sajithpallippuram7433 thanks so much!

  • @renukumarkumaran3644
    @renukumarkumaran3644 4 роки тому +2

    സജിത്ത് സാർ, ഒരു ഗസൽ കേൾക്കുന്ന പോലെ സുഖമുള്ള ആലാപനം.സംഗീതം ഹൃദയത്തെ ദ്രവീകരിക്കുന്നു......മധുരമായ ശബ്ദവും മനസ്സ് തൊടുന്ന ഭാവവും .... എത്രകേട്ടാലും മതിവരുന്നില്ല. ഇത്തരം കൂടുതൽ പാട്ടുകൾക്കു കാത്തിരിക്കുന്നു .

    • @MusicMumbe
      @MusicMumbe  4 роки тому

      valare nandi Renu. "maranirayellam" ketto ?

    • @renukumarkumaran3644
      @renukumarkumaran3644 4 роки тому +1

      കേട്ടു സർ, അതിനും ഇഷ്ടം കമന്റായി എഴുതിയിരുന്നു..അതിൽ ഒടുവിൽ എന്റെ കവിതയെ കൊണ്ട് പോയ്കൊളൂ എന്ന് പാടുമ്പോൾ ഉള്ള ഫീൽ, പറയാൻ വാക്കുകൾ ഇല്ല, താങ്കളുടെ പാട്ടുകൾ കേൾക്കുന്നത് മാത്രമല്ല.. മൈക്രോ ഫോണിന് മുൻപിൽ സ്വയം മറന്ന് ആസ്വദിച്ചു പാടുന്നത് കാണുന്നതും മനോഹരമായ അനുഭവം ആണ്...താങ്കളുടെ മറ്റു പാട്ടുകൾ യുട്യൂബിൽ തിരഞ്ഞു കേൾക്കുന്നതാണ് ഇപ്പൊൾ പ്രധാന വിനോദം..കൂടുതൽ പാട്ടുകൾക്കായി കാത്തിരിക്കുന്നു..

    • @MusicMumbe
      @MusicMumbe  4 роки тому

      @@renukumarkumaran3644 valare nadni. facebook page l kure undu

  • @rajeshkumars1870
    @rajeshkumars1870 3 роки тому +2

    Congratulations my dear friend

  • @eeyymm57
    @eeyymm57 2 роки тому +1

    എന്താ പറയുക. മനസ്സ് വിങ്ങിപ്പൊട്ടിപ്പോയി. ഞാൻ ഒരുപാട് വൈകിപ്പോയി, നിങ്ങളുടെ സ്വരമാധുരി ശ്രവിക്കാൻ.

  • @sanupattambi9049
    @sanupattambi9049 2 роки тому +2

    ഒരുപാട് ഒരുപാട് കാലം കഥകൾ പറഞ്ഞ പ്രണയത്തിന്റെ മധുരം വരികളാൽ സ്വരങ്ങളായി ഹൃദയത്തിൽ അലിയുന്ന ഏതോ സുഗന്ധം ❤❤❤

    • @MusicMumbe
      @MusicMumbe  2 роки тому

      ❤️ നന്ദി സാനു

  • @mayamol1972
    @mayamol1972 2 роки тому +1

    ഒരു സുഹൃത്തിലൂടെയാണ് എനിക്കും സാറിന്റെ ശബ്ദം കേൾക്കുവാനായത്. കേട്ടപ്പോൾ മുതൽ സിരകളിലലിയുന്നു ഈ ശബ്ദം..🙏 സർ ആരായാലും, എവിടെയായാലും സുഖമായിരിക്കൂ. 🤝🙏

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി മായ

  • @ajmaljamal2856
    @ajmaljamal2856 3 роки тому +3

    പറയാൻ വാക്കുകളില്ല...മനോഹരം👍👍💐💐

  • @dr.a.t.sureshambattu1280
    @dr.a.t.sureshambattu1280 3 роки тому +1

    എന്തൊരു ആലാപനഭംഗി ..... അതി മനോഹരമായ വരികൾ, അതിലും മനോഹരമായി അവതരിപ്പിച്ചു .... നമസ്കാരം സർ

  • @sindhumn4136
    @sindhumn4136 2 роки тому +2

    ഒരു ദിവസം ഒന്ന് വീതം
    പത്തൂനേരം... കേൾക്കും... ഫേഷ്യൽ എക്സ്പ്രെഷൻ & ഫീൽ ഗഭീരം... എവിടെയായിരുന്നു... ഈ.. ഇനിയും ചൊല്ലാത്ത... ആൾ 😀❤🙏🙏

  • @valsalamenon4185
    @valsalamenon4185 3 роки тому +1

    Ethra ketitum madhiyavinilya.. So beautiful!

  • @anupnairp
    @anupnairp 4 роки тому +3

    സൂപ്പർ.
    എന്തോ എം ബീ ശ്രീനിവാസനെ ഓർമ്മ വന്നു.
    പ്രത്യേകിച്ചും ആ അവസാന മെല്ലെ....
    ഇനിയും തുടർന്ന് കേൾക്കും.

  • @neenababuraj3009
    @neenababuraj3009 3 роки тому +2

    എത്രമനോഹരം 😍
    വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം 🥰
    ഓർക്കസ്ട്ര തകർത്തു 😍
    ഇനിയും കാത്തിരിക്കുന്നു ഈ കൂട്ടായ്മ 🙏🙏🙏🙏

    • @sajithpallipuram9761
      @sajithpallipuram9761 3 роки тому

      thank You Neena

    • @sudheerkumarm5579
      @sudheerkumarm5579 2 роки тому

      ഒരു ദിവസം 10 പ്രാവശ്യമെങ്കിലും ഞാൻ താങ്കളുടെ ആലാപനം ശ്രവിക്കാറുണ്ട്. മനോഹരം, അതുല്ല്യം സർ,എല്ലാ ഭാവുകങ്ങളും❤️❤️❤️🙏🙏🙏

  • @krishdas6178
    @krishdas6178 4 роки тому +2

    മനോഹരമായ ആലാപനം, പറയാൻ വാക്കുകളില്ല👏👏👌👌. ചിലയിടങ്ങളിൽ ജി വേണുഗോപാൽ സാറിന്റെ ശബ്ദ സാദൃശ്യം

  • @shalinitananki2747
    @shalinitananki2747 3 роки тому +3

    അസാധ്യ ഫീൽ, എന്താ സ്വരം❤️ wonder where were you all these while... വരികൾ... ഹാ... അതിമനോഹരം... ആലാപനം അതിലേറെ മധുരം ❤️

  • @anoopk9403
    @anoopk9403 2 роки тому +3

    ഈ ഗാനം കേട്ട ശേഷമാണ് സാറിന്റെ ഫാൻ ആയി മാറിയത്, ഒറ്റക്ക് ഇരിക്കുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന ഗാനം🎶💞

    • @MusicMumbe
      @MusicMumbe  2 роки тому

      Sathosham Anoop 🙏

    • @sandhyavijayan3963
      @sandhyavijayan3963 Рік тому

      സത്യം. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.

  • @vanajaprabhakaran488
    @vanajaprabhakaran488 9 місяців тому +1

    ഹൃദ്യമായ വരികളും നല്ല ഫീലോടെയുള്ള ആലാപനവും. എത്ര കേട്ടാലും മതിവരില്ല.
    അഭിനന്ദനങ്ങൾ 🌹🌹

    • @MusicMumbe
      @MusicMumbe  9 місяців тому

      വളരെ നന്ദി വനജ

  • @JayaprakashNalupurakkal
    @JayaprakashNalupurakkal Місяць тому

    മാറ്റി നിർത്തിയ ഗാനം ഞാൻ. എത്ര ശാന്തമായാണ് ഗാനം ഒഴുകുന്നത്

    • @MusicMumbe
      @MusicMumbe  Місяць тому

      @@JayaprakashNalupurakkal സന്തോഷം

  • @bindushanavas2317
    @bindushanavas2317 4 роки тому +3

    വളരെ മനോഹരം... വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദം.. വരികൾ

  • @volgat5145
    @volgat5145 4 роки тому +2

    . മനസ്സിനെ വല്ലാത ആകർഷിച്ച ആലാപനവും സംഗീതവും വരികളും

    • @MusicMumbe
      @MusicMumbe  3 роки тому

      വളരെയേറെ നന്ദി. സന്തോഷം

  • @karakunnukarayogam
    @karakunnukarayogam 3 роки тому +4

    സാർ താങ്കൾ എവിടെ ഒളിച്ചിരിക്കുകയായിരുന്നു ?

  • @vasudevanseshadri1398
    @vasudevanseshadri1398 5 років тому +5

    Beautiful lyrics great rendering and kudos to the orchestra!

  • @pramod..
    @pramod.. 3 роки тому +2

    ഇനിയും ചൊല്ലാത്തൊരു
    കവിതയെപ്പോലെയെൻ
    മുന്നിൽ നീ വന്നു നിന്നൂ....
    ഇനിയും പറഞ്ഞു തീരാത്തൊരു
    കഥയുമായ്
    പിറകിൽ നീ ചാരി നിന്നൂ...
    മെല്ലെയരികിൽ നീ ചേർന്നിരുന്നൂ..
    ഇനിയും....
    കരവിരൽ വികൃതിയി
    ലെൻ കർണ്ണ പരിസരം
    വളരും വികാരമായി..
    മൃദു ദല സ്പർശമാ
    യെൻ ചുണ്ടിലേകിയ
    മധുകണം ലഹരിയായി...
    ഉള്ളിൽ കുളിർമഴ പ്രണയമായി...
    നീയെൻ കരളിന്റെ കാതലായി....
    ഇനിയും...
    വഴിമരച്ചില്ലകൾ
    മിഴികളിലൊരു മഴ
    ക്കാടിന്നഴകുണർത്തീ...
    പുഴ മൊഴി നുകർന്നു
    പൊൻകതിർച്ചിരി വിരിഞ്ഞ
    നെൽവയലൊരു വസന്തമേകീ...
    വാനം തിരി തെളിഞ്ഞൊരുക്കമായീ...
    നീയീ മുരളിയിൽ മധുരമായീ... ഇനിയും.....

  • @nthank5841
    @nthank5841 2 роки тому

    വരികളുടെ സൗന്ദര്യം ആലാപനമാധുര്യം ഇതെല്ലാം വീണ്ടുംവീണ്ടും കേൾക്കുവാൻ പ്രേരിപ്പിക്കുന്നു.ഓരോപാട്ടുംഹൃദ്യമാണ്. 🙏🏻🙏🏻

  • @suniyadev3082
    @suniyadev3082 Рік тому +1

    മനോഹരം..... ❤️❤️❤️❤️❤️❤️❤️❤️

  • @adamscreations
    @adamscreations 3 роки тому +1

    അനുഗ്രഹീതനായ ഈ മഹാനുഭാവൻ ഇത്ര നാൾ എവിടെ ആയിരുന്നു.സംഗീതത്തിൻ്റെ മാസ്മരികതയിലേക്ക് നമ്മളെ കൊണ്ടുപോകുന്ന ഇദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @MusicMumbe
      @MusicMumbe  3 роки тому

      വളരെ നന്ദി ലക്ഷ്മി

  • @ssunithabeegam2232
    @ssunithabeegam2232 3 роки тому

    ഇനിയും ചൊല്ലാത്തൊരു കവിത....
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സ്വരം.... എന്തൊരു ഫീൽ... ഇനിയും ഒരുപാട് ഗാനങ്ങൾ ആ ചുണ്ടിൽ നിന്നും അടർന്നു വീഴാനും കേൾക്കാനും ദൈവം അനുഗ്രഹിക്കട്ടെ ......

  • @arunv.c4656
    @arunv.c4656 2 роки тому +1

    കേട്ടിരിക്കാൻ എന്താ ഫീൽ... ഇനിയും ഉണ്ടാവട്ടെ ഇതിലും മനോഹരമായ വരികളും... ആലാപനവും.

  • @sks4hpd
    @sks4hpd 4 роки тому +4

    Such a beautiful voice chetta. Kettondirikkan nalla sukham.

    • @MusicMumbe
      @MusicMumbe  4 роки тому

      valare nandi Satheesh. Pl listen to our other songs as well. And also check out our facebook page for movie songs sung by our singers

  • @nisanthadiyodi
    @nisanthadiyodi 3 роки тому +2

    ഇനിയും വേണം ഇതുപോലെ ....!!

    • @MusicMumbe
      @MusicMumbe  3 роки тому

      വളരെ നന്ദി നിശാന്ത്‌

  • @satheeshsoman2010
    @satheeshsoman2010 4 роки тому +2

    എത്ര വർണിച്ചാലും മതിയാവാത്തത്ര മനോഹരം

  • @pradeepkm3039
    @pradeepkm3039 4 роки тому +56

    സുഹൃത്തേ ..ഇത് എന്താണ് ??? എവിടെയായിരുന്നു ഇതുവരെ ????

    • @MusicMumbe
      @MusicMumbe  4 роки тому +23

      Pradeepe valare nandi. oru 25 plus years - music l ninnum dooreyayairunnu,, ippol onnu thirichu varan try cheyyunnu.. onnum mariyittilla, valare santhosham. valare nandi

    • @pradeepkm3039
      @pradeepkm3039 4 роки тому +8

      @@MusicMumbe സര്‍ , തിരിച്ചുവരണം കാത്തിരിക്കുന്നു .

    • @usha8111
      @usha8111 3 роки тому +5

      അതെ. അതേ ചോദ്യമാണ് എനിക്കും.
      :( പണ്ടേ അറിയേണ്ടിയിരുന്ന സംഗീതവും ആലാപന മാധുര്യവും.
      ഹാ എന്തൊരു നഷ്ട്ടം.
      ഇനിയും ഒരിക്കലും മാറി നിൽക്കരുത്. 🙏🌷

    • @sanalkumar7673
      @sanalkumar7673 2 роки тому +1

      ജാടയാണ്... പാട്ട്കാർക്ക് ഭക്തിയാണ് പുറത്തേയ്ക്ക് ഒഴുകി വരേണ്ടത്.. ഇതൊരു മാതിരി ഞാൻ ഭാവത്തോടെ പാടുന്നു..... നല്ല കഴിവുള്ള വ്യക്തി

    • @gangadharant.p5129
      @gangadharant.p5129 2 роки тому +1

      Super sir

  • @swathychandran2234
    @swathychandran2234 4 роки тому +3

    Superb voice like p.jayachandran....eee typilulla gaanangal iniyum thaankalil ninnu prateekshikunnu...
    ..

    • @MusicMumbe
      @MusicMumbe  4 роки тому +2

      Thank you Swathy. Iniyum Chollan and Polarokiyil are two songs avaibale in this channel

  • @mani_sing
    @mani_sing 3 роки тому +3

    Beautiful song.....Amazing depth and emotions are superb. Great rendition, Sajith 👍👍👍🎉

  • @subeeshkappani6651
    @subeeshkappani6651 3 роки тому +1

    ഗംഭീരം👍👍👍👍👍

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 5 років тому +3

    P. K. Muralikrishnan sir and team... congrats... very nice creation

  • @daffodils1968
    @daffodils1968 3 роки тому +2

    ആലാപനം മനോഹരം... അഭിനന്ദനങ്ങൾ 🌹🌹🌹

  • @lathaunni1426
    @lathaunni1426 2 роки тому

    ഇ കവിതയുടെ രചയിതവിനു
    നമൊവാകം ..
    Sajith sir ന്റെ ശബ്ദതില്
    ഇനിയും പുതിയ കവിതകള്‍ kelkkan കാതിരിക്കുന്നു sir .

  • @nilanspalangad9743
    @nilanspalangad9743 3 роки тому +2

    Marvalass...👌👌

  • @MrAbdul-ll8cd
    @MrAbdul-ll8cd 3 роки тому +2

    Graceful singing..he really beats his age...what a lyrics..!! Chollan alpam vaikiyathenthe....

    • @MusicMumbe
      @MusicMumbe  3 роки тому +1

      Thanks Abdul for those beautiful words

  • @Anilan02
    @Anilan02 3 роки тому +2

    Sir, Nothing more to say except EXCELLENT.. Your voice is touching the heart.. Waiting more from you Sir .

    • @MusicMumbe
      @MusicMumbe  3 роки тому +1

      Thanks a lot Anil. We have a series of new songs coming in. Pl subscribe to our channel and keep visiting .. thanks

  • @sukumaransukumaran7527
    @sukumaransukumaran7527 3 роки тому +1

    സജി ഏട്ടാ വളരെ നന്നായിട്ടുണ്ട്.
    നല്ല സോഗ് '
    വോയ്സ് നല്ല വോയ്സ്

  • @-mb1068
    @-mb1068 2 роки тому +3

    എന്റെ അച്ഛനും എനിക്കും ഈ പാട്ട് നല്ല ഇഷ്ടമാണ് ഒരു ഫീൽ ആണ് ❤

    • @MusicMumbe
      @MusicMumbe  2 роки тому +1

      🙏🙏 വളരെ നന്ദി

    • @-mb1068
      @-mb1068 7 місяців тому +1

      ❤❤❤❤❤❤❤❤❤​@@MusicMumbe

  • @sajeevkumarsajeevkumar2284
    @sajeevkumarsajeevkumar2284 2 роки тому +1

    Good feeling. Orupadu orupadu share cheythu suprrr

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ ഏറെ നന്ദി സജീവ്

  • @madanmohan3680
    @madanmohan3680 2 роки тому +1

    നല്ല ആലാപനം.
    വളരെ ആസ്വാദ്യകരമായിരുനനു

  • @ambuelayidom358
    @ambuelayidom358 4 роки тому +2

    Ithupoleyulla ganangal inniyum prathiyishikunu😀 Itra manoharamayi alapicha angek orayiram nanigal

  • @gurdeepsinghjashn5733
    @gurdeepsinghjashn5733 5 років тому +5

    Lovely Sajith.... Very well composed and rendered

  • @padmajadebbbvi3661
    @padmajadebbbvi3661 3 роки тому +2

    ആലാപനം ഗംഭീരം.... വരികൾ മനോഹരം....

    • @MusicMumbe
      @MusicMumbe  3 роки тому

      നന്ദി.. സന്തോഷം.. പദ്‌മജ

  • @anilthiruvizha7448
    @anilthiruvizha7448 3 роки тому +2

    നല്ല ഗാനങ്ങൾ ഇനിയും ജനിക്കട്ടെ.... അഭിമാനിക്കാം എന്നും.... ആശംസകൾ

  • @geethamuthiyil611
    @geethamuthiyil611 2 роки тому +1

    Big salute Sir

  • @228290
    @228290 4 роки тому +3

    Coming back to this song again. Thank you for everyone who created this. I love this channel

  • @user-cv8io8ur8p
    @user-cv8io8ur8p 7 місяців тому +1

    Nalla oru feel ulla Kavitha.

  • @simibalan4778
    @simibalan4778 3 роки тому +1

    അവർണ്ണനീയം വരികളും ആലാപനവും.. അഭിനന്ദനങ്ങൾ ടീം👏👏👏👏

  • @geesree09
    @geesree09 4 роки тому +1

    വളരെ മനോഹരം... എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും..

  • @pradeepgovindan516
    @pradeepgovindan516 2 роки тому +1

    വരികളിലെ മാസ്മരികത ആലാപനത്തില്‍ അതിസുന്ദരമാക്കി.!
    ആശംസകള്‍ ....

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി

  • @sheeja3284
    @sheeja3284 2 роки тому +1

    Vow ❤️🌹🌹🌹👍🏽👍🏽എന്താ വരികൾ. പൊളിച്ച്.!

  • @gauriswar3439
    @gauriswar3439 5 років тому +4

    Very nicely composed & sung. Keep it up

  • @vijuvareed9136
    @vijuvareed9136 2 роки тому +1

    സജിത്തേട്ടാ ...എന്തു പറയും എന്നറിയില്ല .ഇനിയും ചൊല്ലാത്ത പറയാത്ത ഒരു പാടുണ്ട് പറയാൻ. നന്ദി അതുമാത്രം തൽക്കാലം പറയാൻ.

  • @ajayancv4043
    @ajayancv4043 9 місяців тому +1

    ഇനിയും ചൊല്ലാത്തൊരു കവിത പോലെ എൻ മുന്നിൽ വന്നു നിന്നു.കവിത ഇനിയു പറഞ്ഞു തീരാ ത്തൊരു കഥയുമായി പിറകിൽ നീ ചാരി നിന്നു. മെല്ലെ... അരികിൻ നീചേ ർ ന്നിരിന്നു.

  • @radhikapullambil7026
    @radhikapullambil7026 Рік тому +2

    U r pulling out all the hidden emotions.i guess,to many

  • @user-ii1yt8pv5x
    @user-ii1yt8pv5x Місяць тому +1

    മനോഹരം ❤❤❤❤❤

  • @vanithasree392
    @vanithasree392 4 роки тому +3

    അതിമനോഹരം

  • @jayasreekunnekat8150
    @jayasreekunnekat8150 2 роки тому +3

    Amazing mesmerizing voice.depth in each words

  • @kesarip6743
    @kesarip6743 3 роки тому +3

    Super,Godbless the whole team

  • @vargheeseaneesh9617
    @vargheeseaneesh9617 2 роки тому +1

    വളരെ നല്ല song, ബ്യൂട്ടിഫുൾ composition

    • @MusicMumbe
      @MusicMumbe  2 роки тому

      നന്ദി

    • @vargheeseaneesh9617
      @vargheeseaneesh9617 2 роки тому

      @@MusicMumbe sir ഒരു കാര്യം ചോദിച്ചോട്ടെ, എന്റെ ഫ്രണ്ട് എഴുതിയ കവിതകൾ എതെകിലും ചെല്n പറ്റുമോ

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 3 роки тому +1

    മനോഹരമായി,
    ഈ പാട്ടിന് ക്ലാർനറ്റ് !!!

  • @shinemonmv5703
    @shinemonmv5703 4 роки тому +2

    Woww..... Amazing Talent...
    Wonderful.. 😍😍😍

  • @jarusangeorge
    @jarusangeorge 2 роки тому +1

    മധുരം ❣️❣️🌹🌹 മനോഹരം❣️🌹❣️

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി

  • @jyothisreemadhavam3406
    @jyothisreemadhavam3406 4 роки тому +1

    ഒരുപാടൊരുപാട് ഇഷ്ടായി

  • @swagathiringath441
    @swagathiringath441 2 роки тому +1

    ശ്രീജിത്ത് പള്ളിപ്പുറം ... എന്ത് മനോഹരമാണ് അങ്ങയുടെ ശബ്ദം❣️

    • @MusicMumbe
      @MusicMumbe  2 роки тому

      വളരെ നന്ദി swagath..

  • @padykap
    @padykap 4 роки тому +3

    Again, such lovely lines, composition, music...

  • @SanthoshKumar-ph9it
    @SanthoshKumar-ph9it 3 роки тому +4

    Excellent ...💚

  • @agnestreesa4514
    @agnestreesa4514 3 роки тому +2

    Excellent performance,thank you all❤️❤️❤️

  • @aswathipavithran7200
    @aswathipavithran7200 3 роки тому +1

    രചന മനോഹരം ,സംഗീതം അതി മനോഹരം, ആലാപനം അതിമധുരം

    • @MusicMumbe
      @MusicMumbe  3 роки тому

      നന്ദി അശ്വതി

  • @pushpag8568
    @pushpag8568 4 роки тому +2

    Very Sweet Song. LOVELY SINGING

  • @geeths9678
    @geeths9678 3 роки тому +1

    ഒത്തിരിയിഷ്ടായി സർ