അറഞ്ചം പുറഞ്ചം ട്രോൾ വാങ്ങിക്കൂട്ടി രമേഷ് നാരായൺ; ജയരാജനും കിട്ടി ഷെയർ

Поділитися
Вставка
  • Опубліковано 26 сер 2024
  • അറഞ്ചം പുറഞ്ചം ട്രോൾ വാങ്ങിക്കൂട്ടി രമേഷ് നാരായൺ; ജയരാജനും കിട്ടി ഷെയർ, മറുപടി പുഞ്ചിരിയിലൊതുക്കിയ ആസിഫിനും കൈകൊടുത്ത ദുർഗയ്ക്കും സോഷ്യൽ മീഡിയയുടെ കയ്യടി
    #AsifAli #RameshNarayan #Mollywood #KeralaNews #Jayarajan #durgakrishna #AsianetNewsLive #malayalamtrolls #trolls #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ci...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ci...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 330

  • @BYemK.
    @BYemK. Місяць тому +767

    അസിഫലിയുടെ അഹ് ചിരിയാണ്.. രമേശനു കിട്ടിയ ഏറ്റവും വലിയ troll

  • @lastcomment9114
    @lastcomment9114 Місяць тому +458

    ജയരാജന്റെ കൈയിൽ നിന്നും വാങ്ങണമെന്ന് ആഗ്രഹിച്ചു.
    ഇപ്പോൾ
    നാട്ടുകാരുടെ കൈയിൽ നിന്നും വാങ്ങുന്നു 🥰🥰💥

  • @user-ov7vi3ge7j
    @user-ov7vi3ge7j Місяць тому +434

    അഹങ്കാരത്തിനു കൈയും കാലും വച്ചതിന് എന്ത് പറയാൻ

  • @johnpk733
    @johnpk733 Місяць тому +530

    അവാർഡ് ആര് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടക രാണ്, വാങ്ങുന്ന വരല്ല

    • @thomasjoseph5945
      @thomasjoseph5945 Місяць тому +23

      അവാർഡു നൽകുന്ന ആൾ യോഗ്യത കൊണ്ട് വാങ്ങുന്ന ആളേക്കാൾ മുന്നിലായിരിക്കണം. സിനിമ രംഗത്ത് തീരെ ജൂനിയറായ അസിഫലിയെക്കൊണ്ട് സീനിയറായ ഒരാൾക്ക് അവാർഡു നൽകിച്ചത് തെറ്റ്.

    • @eldhothampi6879
      @eldhothampi6879 Місяць тому +87

      ​​@@thomasjoseph5945 ഓഹോ, അപ്പോ ഏറ്റവും ഉയർന്ന യോഗ്യത ഉള്ള ആൾക്ക് എങ്ങനെ അവാർഡ് കൊടുക്കും? അതിനേക്കാൾ മുകളിൽ മറ്റൊരാൾ ഇല്ലെങ്കിൽ.

    • @anandsai14
      @anandsai14 Місяць тому +45

      ​@@thomasjoseph5945 അപ്പോ MD ക്കും മമ്മൂട്ടിക്കും ആര് അവാർഡ് കൊടുക്കണം ?

    • @user-ot1sd1xc7l
      @user-ot1sd1xc7l Місяць тому

      അത് തെറ്റാണ് സമ്മതിക്കുന്നു. പക്ഷെ അത് അവാർഡ് നൽകുന്ന ആളെന്തു പിഴച്ചു?? സംഘടകരോട് കാണിക്കേണ്ട ദേഷ്യം ഒരിക്കലും ആസിഫ് അലിയോട് കാണിക്കരുതായിരുന്നു. ​@@thomasjoseph5945

    • @sreekutty.
      @sreekutty. Місяць тому +23

      ​@@thomasjoseph5945അവാർഡ് കൊടുക്കണ്ട എന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു കുഴപ്പവുമില്ല ല്ലോ

  • @user-wy9mj5qt4z
    @user-wy9mj5qt4z Місяць тому +38

    എൻ്റെ മോനേ, അൽപന് അർത്ഥം കിട്ടിയാൽ എന്ത് ചെയ്യും? പക്ഷെ നിൻ്റെ ചിരി, അത് കലക്കി അമ്പാനെ

  • @felicis-y7zx
    @felicis-y7zx Місяць тому +346

    ചുമ്മാ കാണുവർക്ക് വാരി കോരി അവാർഡ് കൊടുക്കുന്നവരെ പറഞാൽ മതിയല്ലോ 🤣

    • @dreemy_girl7250
      @dreemy_girl7250 Місяць тому +1

      Asif aliyod pulli cheithath thetanu but chumma poya aalannokke parayallu pulli senior artist aanu

  • @Artvlog11
    @Artvlog11 Місяць тому +275

    ആസിഫ് അലി great person

  • @sekkirhussain7244
    @sekkirhussain7244 Місяць тому +84

    പാവം ആസിഫ് 😭.. ഇപ്പോ ഞൻ അവന്റെ fan boy ആണ്

  • @ashrafmohammed1490
    @ashrafmohammed1490 Місяць тому +27

    ഇയാളെ ഒരുവിധം ആളുകൾക്കൊന്നും അറിയില്ലായിരുന്നു ഇപ്പൊ എല്ലാവരും അറിഞ്ഞു ഇത് അവന്റെ അവസാനത്തെ ആദരവാണ്

  • @shemeershemeer7188
    @shemeershemeer7188 Місяць тому +148

    ഇപ്പോൾ മനസ്സിലായില്ലേ ഒരു അർഹതയും ഇല്ലാത്ത വാർത്ത വാങ്ങിയവൻ ഒരു അർഹതയുമില്ല

  • @vishnupriyapriya5525
    @vishnupriyapriya5525 Місяць тому +101

    ഇനി അദ്ദേഹം ജീവിതത്തിൽ ആരേം അപമാനിക്കില്ല... ഇപ്പോൾ ഫോൺ എടുക്കാൻ പറ്റുന്നില്ല എന്ന അറിഞ്ഞേ🤭🤭 അമ്മാതിരി ട്രോൾ അല്ലേ... പഴയത് വരെ കുത്തിപ്പൊക്കി എടുത്തിട്ടുണ്ട് 🤣🤣... നമ്മുടെ ആസിഫ്നെ തൊട്ടാൽ ജനങ്ങൾ വെറുതെ ഇരിക്കോ 😍😍😍

    • @jainibrm1
      @jainibrm1 Місяць тому

      @@vishnupriyapriya5525 ആദ്യത്തെയും അവസാനത്തെയും, മലയാളിയോടാ കളി 🤣🤣

  • @drisya3581
    @drisya3581 Місяць тому +7

    ഓരോ തവണ ആ വീഡിയോ കാണും തോറും വിഷമം കൂടുന്നു മറ്റവനോടുള്ള ദേഷ്യവും.. Asifali❤

  • @syamkidangooran3795
    @syamkidangooran3795 Місяць тому +16

    ധ്യാൻ ഇക്കാര്യമൊക്കെ ആദ്യമേ പറഞ്ഞു വെച്ചതാ... ''അറിവ് ഉണ്ടായെന്നു കരുതിയോ സീനിയർ ആണെന്ന് കരുതിയോ ചില സമയങ്ങളിൽ സംയോജിതമായി പെരുമാറാൻ ബുദ്ധി ഉണ്ടാകണം എന്നില്ല..'' 😂😂

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Місяць тому +215

    ലെ. മേയർ ആര്യ.. ദേ എന്നെക്കാളും മുകളിൽ ആരാ ഈ പറക്കുന്നത്..😢
    ലെ.. ഞാൻ രമേശ്‌ നാരായണൻ..
    ഞാൻ സംഗീത സംവിധായകനാണെ..😮
    ലെ.. മേയർ.. ഹോ ഹോ..
    എന്തു പറ്റി
    ലെ. രമേശ്‌.. ഒന്ന് ജാഡ ഇട്ടു നോക്കിയതാ.. അതേ ഓർമയുള്ളു.. 😭
    മേയർ..
    എന്നെക്കാളും മുകളിൽ പോകുന്നത് കണ്ടു ചോദിച്ചതാ.. 😌😌
    സാരല്ല്യ.. ശീലമായിക്കൊള്ളും.. 🤣🤣

    • @Ancy12466
      @Ancy12466 Місяць тому +2

      Fresh

    • @lejusenkoickal9986
      @lejusenkoickal9986 Місяць тому +2

      😂😂😂

    • @anastdpa123
      @anastdpa123 Місяць тому +2

      😅😂😂😂

    • @aneesashakir
      @aneesashakir Місяць тому +15

      മേയര്‍ വല്ലാണ്ട് കരഞ്ഞ് ക്ഷീണിച്ചതല്ലേ രണ്ട് ദിവസം റെസ്റ്റ് എടുക്കട്ടെ 😀

    • @sreenatholayambadi9605
      @sreenatholayambadi9605 Місяць тому

      🤣🤣🤣

  • @user-dc3sr9lz2i
    @user-dc3sr9lz2i Місяць тому +24

    ഓരോ സാധാരണക്കാരനും ആണ് ഈ പാട്ടുകാരനെ പ്രശസ്തനാക്കിയത്, അത് മറക്കരുത്, പ്രേം നസിർ എന്ന മനുഷ്യസ്നേഹിയെ ഓർത്തു പോകുന്നു

  • @_devilrose
    @_devilrose Місяць тому +43

    അവനു അവാർഡ് വേണേൽ hollywood ഇൽ നിന്ന് ആളെ ഇറക്കണോ. ഓരോന്നിന്റെ ജാഡ കണ്ടാൽ തോന്നും ഇന്ത്യ മൊത്തോം അറിയപ്പെടുന്ന ആൾ ആണെന്ന് എന്തായാലും ഇത്രേം നാൾ ഉണ്ടാക്കി എടുത്ത എല്ലാ image പോയിക്കിട്ടി 😂😂😂😂
    ഇത് തിരിച്ചു പിടിക്കാൻ ഇനി എന്തൊക്കെ കാണിച്ചു കൂട്ടും എന്ന് കണ്ടറിയാം 😂😂😂
    എന്തായാലും ഈ സംഭവം ഉണ്ടായപ്പോൾ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് മനസിലായി

  • @avkitchenvlog940
    @avkitchenvlog940 Місяць тому +17

    ഇപ്പോഴാണ് രമേശ് നാരായണൻ പ്രശസ്തനായത്, അറിയാത്തവർ കൂടി അറിഞ്ഞു, പ്രശസ്തരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി പിൻതുടരാം. ആസീഫിൻ്റെ താഴ്മക്കും ചിരിക്കും അഭിനന്ദനം

  • @madhusudhananp2369
    @madhusudhananp2369 Місяць тому +35

    ഓരോ മനുഷ്യനും ഓരോ സംസ്ക്കാരം പൊതുവേദിയിൽ പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു

    • @jainibrm1
      @jainibrm1 Місяць тому

      @@madhusudhananp2369 ഉള്ള് നന്നാവണം

  • @crazymoments9430
    @crazymoments9430 Місяць тому +5

    ഇത് കാരണം ജോയ് ചേട്ടന്റെ കാര്യം മറന്നു എല്ലാ മാപ്ര കളും... പക്ഷേ ജനം മറന്നിട്ടില്ല

  • @FuturelifeMixedvlog
    @FuturelifeMixedvlog Місяць тому +5

    ജയരാജിന് ഇതിന്റെ ആവശ്യമില്ലായിരുന്നു.

  • @user-ri7mi1nd8r
    @user-ri7mi1nd8r Місяць тому +8

    ലെ രമേശ്‌ narayanan:"എനിക്കെന്തിന്റെ കേടായിരുന്നു??😂

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Місяць тому +17

    അതുകൊണ്ട് ഇപ്പോൾ എന്തായി.... ഇയാളെ നാലു പേരറിഞ്ഞു... 🤣🤣🤣

    • @jainibrm1
      @jainibrm1 Місяць тому

      @@SmilingBasketball-mp6pf ചുളുവിൽ 🤣🤣

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Місяць тому +25

    അതുകൊണ്ട് അദ്ദേഹത്തെ അറിയാത്തവർ എല്ലാം അറിഞ്ഞു. സത്യഭാമയെ ഓർമ്മ വന്നു

  • @Asha_S972
    @Asha_S972 Місяць тому +13

    ജീവൻ നഷ്ടപ്പെട്ട Joy, ജോലി നഷ്ടപ്പെട്ട യദു, ഇവർക്ക് വേണ്ടി ഒരു വാക്ക് മിണ്ടാത്ത ആൾക്കാർ ആണ് സിനിമ ക്കാർ....ഇത് സിനിമാക്കാരുടെ പ്രശ്നം....I think .let them handle it in their closed circle!!!

    • @sayanoraks-wr1wm
      @sayanoraks-wr1wm Місяць тому

      Edo cinemakar enthinanu yadhuvinum joykum vendi mindunathu,yadhuvinu vendi mindendathu ksrtckar ahnu cinemakar alla,joy kku vendi mindedathu sadaranakarum

  • @ansarkaansarka661
    @ansarkaansarka661 Місяць тому +6

    തെറ്റ് പറ്റിയപ്പോൾ മാപ്പ് പറഞ്ഞത് നല്ലത് തന്നെ

  • @lovelydayz.1907
    @lovelydayz.1907 Місяць тому +12

    ആഷിഫ് ❤❤

  • @user-ou5lk1ix1h
    @user-ou5lk1ix1h Місяць тому +6

    അപ്പി ഇട്ട് അത്‌ കൊണ്ട് തന്നെ ക്ലീൻ ചെയ്യാൻ നോക്കുന്നു രമണി 😅

  • @happylife7843
    @happylife7843 Місяць тому +4

    തനിക്ക് കിട്ടേണ്ട പുരസ്കാരത്തിന്റെ share അവിടെ വെറുതെ ഇരുന്ന ജയരാജനും കൂടി പകുത്തു കൊടുത്ത ആ വലിയ മനസ്സ്. 😁😁

    • @jainibrm1
      @jainibrm1 Місяць тому

      @@happylife7843പണ്ടവർ പാഞ്ചാലിയെ പകുത്തപോലെ 😜😜

  • @Than_os
    @Than_os Місяць тому +3

    പ്രശ്നങ്ങളെ പുഞ്ചിരിച്ചു നേരിടണം എന്നൊക്കെ motivation videos ഇൽ കേട്ടിട്ടുണ്ട്.. ഇതിപ്പോ real ആയിട്ട് കണ്ട്.. ശെരിക്കും അത്ഭുതം തോന്നി ഇത്രയും mind control.. Great human being 🙏

  • @pramodkumar22595
    @pramodkumar22595 Місяць тому +9

    മാധ്യമ ഭാഷ അറിഞ്ചം പിറഞ്ചം 😂

  • @jainibrm1
    @jainibrm1 Місяць тому +34

    മോഡിയുടെ കൈയിൽ നിന്നും വാങ്ങണം എന്ന് ആഗ്രഹിച്ചാലും തെറ്റ് പറയാൻ പറ്റില്ല, രാജ ഭക്തി വേണമല്ലോ 😂😂

  • @shoukuali9715
    @shoukuali9715 Місяць тому +1

    Asif❤❤❤

  • @vipinpv7019
    @vipinpv7019 Місяць тому +1

    The real pain of being insulted in public or on a stage can only be understood by the person experiencing it. Before or after the insult, we may have thousands of supporters, friends, and relatives, but in that moment, we feel alone and as if the whole world is against us.I appreciate Miss Durga for her real support at that moment.

  • @JOSEPO-xp9pr
    @JOSEPO-xp9pr Місяць тому +13

    Asif Great man ❤

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk Місяць тому +79

    നാരായണന്റെ ഉയർന്ന ജാതിയ ചിന്താഗതി

    • @ajikumar8653
      @ajikumar8653 Місяць тому +5

      പുള്ളി എന്ത് ജാതിയാണ്....

    • @vishnumr8014
      @vishnumr8014 Місяць тому +8

      പുതിയ കണ്ടു പിടുത്തം അന്തംകമ്മിച്ചി

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Місяць тому +13

      @@vishnumr8014 നിനക്ക് വേദനിച്ചോടാ നാരായണന്റെ മോനേ

    • @S.Aswathi.S
      @S.Aswathi.S Місяць тому

      Narayanan eetha jaati

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk Місяць тому +2

      @@S.Aswathi.S അയാൾ മേനോൻ ആണെന്നാണ് പറയപ്പെടുന്നത്

  • @rangoli2907
    @rangoli2907 Місяць тому +7

    രമേശന് ആദരാജ് ഞ്ചലികൾ😁😁😁😁😁😁😁😊😊

    • @jainibrm1
      @jainibrm1 Місяць тому

      @@rangoli2907 😜

  • @ska-kn6ed
    @ska-kn6ed Місяць тому +9

    ആസിഫ് ❤❤❤

  • @RS25185
    @RS25185 Місяць тому +2

    Never underestimate the power of a common man 😂

  • @vivon24
    @vivon24 Місяць тому +1

    Sunday Holiday'l last Asif chirikkuna oru chiri ind ❤

  • @Rashid-tt2du
    @Rashid-tt2du Місяць тому +8

    രമേശ് പിഷാരടി യെ അറിയാം..ഇത് ഏതാ ഈ അലവലാതി..😬

    • @ammu78216
      @ammu78216 Місяць тому

      Music director.parayan maranna paribhavangal enna paattu iyalde aanu

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Місяць тому

    Aasif ali❤.

  • @sreethavv4715
    @sreethavv4715 Місяць тому +4

    0:35😂😂😂😂

  • @shajinaaranhi476
    @shajinaaranhi476 Місяць тому +2

    Asif ali 🥰🥰🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +2

    *no one can replace asif🔥💯*

  • @entefishfarmkl3156
    @entefishfarmkl3156 Місяць тому +1

    Asif ali ❤❤❤❤❤❤

  • @peacelife124
    @peacelife124 Місяць тому +1

    Good 😅

  • @ajithpunnackadu9050
    @ajithpunnackadu9050 Місяць тому +1

    ആസിഫിന്റെ ആ ചിരിയുണ്ടല്ലോ അതായിരുന്നു അവർക്ക് ഉള്ള മറുപടി

  • @thulasishankar8243
    @thulasishankar8243 Місяць тому +17

    പണ്ട് സൃമ്തി ഇറാനിയുടെ കൈയ്യിന്ന് അവർഡ് വാങ്ങാഞ്ഞപ്പോൾ ജയ് വിളിച്ചവർ ഇന്ന് നിമിഷനേരം കൊണ്ട് ട്രോളുന്നു. എന്താ കണ്ടു നിക്കാൻ രസം

    • @sss8428
      @sss8428 Місяць тому +3

      Athu randum thammil nalla vyathyasam und... usually varahangal aayi president aanu koduthirunnath...
      Aa pravasyam maathram selected aalkark president kodukum baki smrithi Irani ennarunnu...athu sheriyano..engane aanu ellarkum deshiya award kodukumpo chilark maathram president um mattu chilar smrithi iraniyil ninnum vanguka...
      Kurachoode common sense pratheekshikunnu

    • @mathewgeorge957
      @mathewgeorge957 Місяць тому +2

      That was National award ,it should be given by the Indian President Ram Nath Kovind not information broad casting Minister .Award was given by kovind to select few Bonney Kapoor ,Jayraj etc .majority boycotted the function.

    • @user-zx6tg4fd6v
      @user-zx6tg4fd6v Місяць тому

      ​@@mathewgeorge957 president nu emergency vannalo? Ath rule onumala just follow cheyunna pattern aan

  • @MuthuMuthu-ns8gd
    @MuthuMuthu-ns8gd Місяць тому +1

    അഹങ്കാരവും... സമ്പത്തും.. ബന്ധങ്ങളും ചോടലവരെ..... അത് എത്ര വലിയവനായാലും....

  • @lekhavijayan7538
    @lekhavijayan7538 Місяць тому

    Asif is hero ❤️❤️❤️🌹🌹🌹🌹🎈🎈🎈🎈🎈

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому +3

    സഖാക്കളെ 2021 ൽ പിണറായുടെ സത്യപ്രതിജ്ഞാ ചടങ്ങിന് theme music ചെയ്തത് രമേശ് നാരായണനാണ്😂😂

  • @Farmature
    @Farmature Місяць тому +32

    ഇയാൾ പണ്ട് സ്മൃതി ഇറാനിയിൽ നിന്ന് പുരസ്‌കാരം വാങ്ങില്ല എന്ന് പറഞ്ഞു കരഞ്ഞ ടീം ആണ്.

  • @mv2552
    @mv2552 Місяць тому +3

    അൽപ്പേഷ് നാരായണൻ 😀

  • @soumyam.r3104
    @soumyam.r3104 Місяць тому

    Asif ali❤❤❤❤❤

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Місяць тому +1

    ❤❤❤

  • @janardhananedacheriyan3025
    @janardhananedacheriyan3025 Місяць тому

    ഈ ധന്നപൊരിക്ക് ജനങ്ങളുടെ എടുത്ത് നിന്ന് കിട്ടേണ്ടത് ഇത്രയൊന്നും പോരാ

  • @user-rk8ux5od7v
    @user-rk8ux5od7v Місяць тому +1

    At least people come to know there is some one called Ramesh Narayanan ...😂

  • @binduunnithan37
    @binduunnithan37 Місяць тому

    Arrogant man this is too much😏😏😏😡

  • @vishnu_kumbidi
    @vishnu_kumbidi Місяць тому

    ആസിഫ് അലിക്ക് പകരം ആ ഷൈൻ ടോം ചാക്കോ എങ്ങാനും ആയിരുന്നേൽ പുള്ളിയുടെ ഫോട്ടോ ചുമരിൽ കേറിയേനെ 😂

  • @hema8859
    @hema8859 Місяць тому

    Eee alpanmarkk okke nthina award kodukkane....
    Asif ikka ningade muttanu❤

  • @surumic.s5423
    @surumic.s5423 Місяць тому

    Ippol sharikkum nanamkettadu Ramesh ahnu

  • @Blackman55564
    @Blackman55564 Місяць тому +2

    കിട്ടിയ സാമാനം വാങ്ങി പോയ പോരാർന്നോ രമേശാ 😂

  • @irenesen1136
    @irenesen1136 Місяць тому

    Awardthangi ahankari ramesh

  • @jayaprasad6169
    @jayaprasad6169 Місяць тому

    രമേശൻ നാട്ടുകാരുടെ കയ്യിൽ നിന്നും പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നു 🤣

  • @Reshmi09
    @Reshmi09 Місяць тому

    ഇങ്ങേർക്ക് അവാർഡ് കൊടുക്കുന്ന സംഘടനെ ആദ്യം തല്ലണം

  • @gireeshkkurup9220
    @gireeshkkurup9220 Місяць тому

    അവന് എന്തിനാ അവാർഡ്

  • @user-qx9dn7jb6f
    @user-qx9dn7jb6f Місяць тому

    Asif❤❤❤❤❤❤❤❤❤

  • @arunbthomas5741
    @arunbthomas5741 Місяць тому

    😡സഗീതഗജൻ... പക്ഷേ വകതിരിവ് വട്ടപുജ്യം

  • @seemaneduvakolil2565
    @seemaneduvakolil2565 Місяць тому +1

    ഇയാളെ പണ്ടേ enikkiishtamilla

  • @Rajumon5
    @Rajumon5 Місяць тому +7

    അഹങ്കാരി ramesh

  • @Rushgaming249
    @Rushgaming249 Місяць тому +1

    ആസിഫ് അ ലി നിങ്ങൾക് ബിഗ് സല്യൂട്ട്

  • @jijumc624
    @jijumc624 Місяць тому +2

    സത്യഭാമൻ

  • @firotec8393
    @firotec8393 Місяць тому

    മലയാളി മനസ്സിലേക്ക് വിവേചനം വരുന്നത് അപകടം

  • @noorjahan69
    @noorjahan69 Місяць тому

    Asif Ali 💪💪

  • @rajeshkanukkunnil397
    @rajeshkanukkunnil397 Місяць тому +2

    ആസിഫ് അലി സപ്പോർട്ട്

  • @user-gs6be8uz7t
    @user-gs6be8uz7t Місяць тому +3

    ആസിഫ് you are hero

  • @VishnuredIndian
    @VishnuredIndian Місяць тому +3

    രാജപ്പന്റെ ഒരു മൂവിയിലെ ഈ പുള്ളി പാട്ട് പാടിയിട്ട് അത് രാജപ്പൻ എടുത്തില്ല സംവിധായകൻ ഉൾപ്പെടുത്തി ആ പാട്ട് ഹിറ്റായി അന്ന് ഈ പുള്ളി അത് തുറന്നു പറഞ്ഞു അന്തോണി രാജപ്പൻ ഇഷ്ടല്ല. കാരണം ആ ആ സിനിമകളിലെ പാട്ടുകളിൽ പാട്ടില് ബാങ്ക് വിളി അറബിക് ടൂണുകൾ കുത്തി കേരളം എന്നു പറഞ്ഞു ചെയ്തു ഉണ്ടാകണം. ശാസ്ത്രീയ സംഗീതം മാത്രമേ ചെയ്യുള്ളൂ പറഞ്ഞായിരുന്നു അന്ന് രാജപ്പന്റെ സുഡാപ്പികൾക്ക് ഇഷ്ടല്ലാണ്ടായത്. അത് ആസിഫലിനോട് തീർത്തു.സു സുധി വാത്മീകം ജയസൂര്യയുടെ ഹിറ്റ് സിനിമ അതും ഇതുപോലെ സുഡാപ്പികൾക്ക് ദഹിക്കാൻ പറ്റാത്ത രീതിയിലുള്ള സിനിമ. അതിനും എതിരായി നിന്നു പിന്നെ രാജപ്പന്റെ സുഡാപ്പികൾ അതിന്റെ പകുതിയെടുത്തത് ആസിഫ് അലീന കൊണ്ട് ഇതേ പ്രക്രിയ ചെയ്യിപ്പിച്ചാണ് അങ്ങനെ പലതുമുണ്ട്. ഇതിന്റെ റീസൺ നമ്മുടെ സിനിമ ഇൻഡസ്ട്രിയ ഭരിക്കുന്നത് ഒരു മാഫിയകളാണ് ആ മാഫികൾ പറയുന്ന ആൾക്കാര് ഭൂരിഭാഗം അടങ്ങിയ മാഫികളുടെ അംഗീകരിച്ചില്ലെങ്കിൽ സിനിമ ബഹിഷ്കരിക്കും എന്നുമാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കുപ്രചരണങ്ങളും ഉടനീളം ഈ വ്യക്തിയുടെ നേരെ പതിച്ചു കൊണ്ടിരിക്കും. ഒരു ജീവൻ തോട്ടിൽ വീണു കാണാതായിട്ടും കണ്ണു തുറക്കാത്ത പല കണ്ണുകളും ഇപ്പോൾ തുറന്നു 🤮🤐

    • @saliibnm446
      @saliibnm446 Місяць тому +2

      Zip up when you are done 😂ningale polullavar que vil nilpund

  • @ramanarayanan7866
    @ramanarayanan7866 Місяць тому

    സംഘാടകരുടെ തെറ്റ് - ആർ സമ്മാനം കൊടുക്കമെന്ന് ആദ്യമേ അറിയിക്കണമായിരുന്നു.

    • @jainibrm1
      @jainibrm1 Місяць тому

      @@ramanarayanan7866 എന്നാൽ നാരായണൻ മോഡിയെ വിളിച്ചേനെ 😂😂

  • @basheerkadar4518
    @basheerkadar4518 Місяць тому +1

    അഹങ്കാരി

  • @vineethvenugopal1319
    @vineethvenugopal1319 Місяць тому

    ആസിഫ് ക്ക പാവ 🥰

  • @bhargavik4443
    @bhargavik4443 Місяць тому +1

    വാക്കുകൾക്ക് വരികൾക്ക് ഭാവങ്ങൾക്ക് എന്തിന് ചലനങ്ങൾക്ക് പോലും അതു അർഹിക്കുന്നത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് നല്ലതല്ല.

  • @ghYt007
    @ghYt007 Місяць тому

    etha iyaall😮

  • @saranyars8275
    @saranyars8275 Місяць тому

    ഇയാളെ സേർച്ച്‌ ചെയ്തു ഇന്നലെ ഗൂഗിൾ ഹാങ്ങ്‌ ആയിരുന്നു

  • @RaseenaRaihan
    @RaseenaRaihan Місяць тому

    ആസിഫ് ഇക്കാ 🫰🫰🫰🫰❤️❤️❤️❤️

  • @parudeesa-ox2wp
    @parudeesa-ox2wp Місяць тому +2

    ഇയാളെ അറിയാത്തവർ 😂🤣l👍

  • @saraswathivimal3916
    @saraswathivimal3916 Місяць тому

    ആസിഫ് അലി ❤❤❤❤

  • @user-jt6up1yo6g
    @user-jt6up1yo6g Місяць тому

    അല്ലേലും ജയരാജനു തന്നെയാ കിട്ടേണ്ടത്.

  • @jishidevasreebasu1044
    @jishidevasreebasu1044 Місяць тому +1

    ഇയാൾ ആരാ എന്തിനാ അവർഡ് കൊടുത്തേ..?
    ബുദ്ധിയും വിവേകവും രണ്ടും രണ്ടാ..
    അവഹേളനത്തെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു❤❤❤

    • @sreekumarg7376
      @sreekumarg7376 Місяць тому

      വിവരം ഇല്ല എന്ന് നാട്ടുകാരെ അറിയിക്കാതെ 😂

  • @Mullaschandran
    @Mullaschandran Місяць тому

    Asif❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Місяць тому

    ആസിഫ് അലി ❤️

  • @RajeshC-ij1sr
    @RajeshC-ij1sr Місяць тому

    ആ സിഫ്. മുത്താണ്

  • @arundas-yp4jx
    @arundas-yp4jx Місяць тому

    ആസിഫ്

  • @SreekalaS-xv3ot
    @SreekalaS-xv3ot Місяць тому

    ജയരാജന് തനിക്കു അത് തരണമെന്ന് തോന്നില്ലല്ലോ. ആസിഫ് അലി എന്ത് ചെയ്യാൻ.

  • @pckrishnarajan
    @pckrishnarajan Місяць тому

    എത്ര മാപ്പ് ചോദിച്ചാലും റെക്കോർഡ് ആയ വീഡിയോ മാറ്റാൻ പറ്റില്ല...

  • @SBTx681
    @SBTx681 Місяць тому

    രമേശൻ ചെയ്തത് വലിയ തെറ്റ്. എന്നാൽ ഇത് നേരെ തിരിച്ചായായിരുന്നെങ്കിൽ ?

  • @amruthababu7834
    @amruthababu7834 Місяць тому

    ഇവനൊക്കെ വല്ല വിവരവും ഉണ്ടോ, ഒഎസ് വലിയ സംഗീതജ്ഞൻ

  • @meharji6260
    @meharji6260 Місяць тому

    സംഗീതം കണ്ടുപിടിച്ചതിന് അവാർഡ് വാങ്ങാൻ വന്നവന് ജനങ്ങൾ അണ്ണാക്കിൽ കൊടുത്തോ

  • @munavarpv2343
    @munavarpv2343 Місяць тому +4

    ആസിഫ് അലി വലിയ നടനായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എനിക്ക് രമേശൻ നാരായണനെക്കാൾ പുച്ഛം തോന്നിയത് ജയരാജനോട് ആയിരുന്നു.

    • @user-jt6up1yo6g
      @user-jt6up1yo6g Місяць тому +1

      Sathyam. Njanum orthathu anganeyaanu. Ee Jayarajan end manushyana. Matteyaalkk parayan kure nyayangal undaayirunnu out of mind aanennokke. But Jayaraj vannu than valya yogyananennu kaanikkan nokkiya pole

  • @aleenaambadi7769
    @aleenaambadi7769 Місяць тому +4

    He deserves all these trolls 💯

  • @saheert5887
    @saheert5887 Місяць тому +1

    നമുക്ക് എന്തും ചെയ്യാം എങ്ങിനെയും ആഘോഷിക്കാം പക്ഷെ ഒരിക്കലും മറ്റൊരു സഹോദരന്റെ ഹൃദയം നുറുങ്ങുന്ന വേദന നൽകികൊണ്ടാവരുത് അത് ദൈവം സഹിക്കില്ല കാരണം ദൈവം ഒരു മനുഷ്യന്റെയും ഒരു മതത്തിന്റെയും അടിമയല്ല.