എടോ.... സുഹൃത്തേ.....സംഘടനാ സങ്കുചിതത്വം തലക്കു പിടിച്ചു....ലൈവിൽ വന്നു ആളകാനുള്ള ശ്രമം....ഒരു വാരികയുടെ പുറം ചട്ട മാത്രം കണ്ടു സമാർട്ട് ഫോണും എടുത്തു സമാർട്ടാവാൻ തുണിഞ്ഞിറങ്ങുന്നതിന് മുൻപ് ആ രിസാല ഒന്നു മറിച്ചു നോക്കി എന്നതാണ് നിലപാട് എന്ന് ഒന്ന് മനസ്സിലാക്കി കൂടായിരുന്നോ.... കഷ്ട്ടം....
സുഹൃത്തേ ആദ്യം നിങ്ങൾ രിസാലയിലെ ആ ലേഖനം മുഴുവനായി vazhikannam... പ്ലീസ്... എന്നിട്ട് വിലയിരുത്തുക അതാണ് മാന്യത