കോട്ടയം ലുലു-മാൾ 👉ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Поділитися
Вставка
  • Опубліковано 19 бер 2024
  • #kottayam #lulumall കോട്ടയം ലുലു-മാൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു #shamsugallery #luluhypermarket
    #kottayam #kottayamjobs #job #jobs #jobvacancy #kozhikode #malayalam #kottayamjobs
    #lulumall #shamsugallery #nh66 #nh66work #malayalamnewslive #keralanews #lulu #luluhypermarket #lulukochi #lulu #lulumall #luluexchange #luluuae

КОМЕНТАРІ • 242

  • @user-st6hp4bc4i
    @user-st6hp4bc4i 3 місяці тому +33

    ഞാൻ സമ്മതിച്ചിരിക്കുന്നു 🙏 മിക്ക ദിവസവും അതിന്റെ മുൻപിൽ പോയി നോക്കുമെങ്കിലും ഇത്രയും അടിപൊളി ആയി ഇത് present ചെയ്ത താങ്കൾക്കു ആയിരം claps 👏👏👏

  • @Shaji-kt1kv
    @Shaji-kt1kv 3 місяці тому +28

    പാവപ്പെട്ടവൻ 5 സെന്റ് പാടത്തു ഒരു ചെറിയ വീട് വെക്കാൻ ഒന്ന് പരിശ്രമിച്ചാൽ എന്തായിരിക്കും പുകില്..... എല്ലാ നൂലാമലകളും ഒന്നിന് പുറകെ ഒന്നായി നെഞ്ചത്തോട്ടു വരും..... എന്നാൽ പണമുള്ളവന് കാര്യങ്ങൾ എന്തെളുപ്പം പിണു തന്നെ കാര്യങ്ങൾക്കു മുന്നിട്ടിറങ്ങും.....ഒരു കൊടിയും അവിടെ കുത്തില്ല citu kodi അനങ്ങില്ല ഇതു ഒരു വല്ലാത്ത ലോകം തന്നെ .. പാവപ്പെട്ടവന്റെ ഗതി അധോഗതി....

  • @johnaj9647
    @johnaj9647 3 місяці тому +160

    യുസുഫ് അലി ആയതു കൊണ്ട് ചതുപ്പോ, വയലോ തണ്ണീർത്തടമോ എന്തായാലും ഒരു പ്രശ്നവുമില്ല അനുമതി കിട്ടും, ഒരു സാധാരണക്കാരനാണ് എങ്കിൽ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പും, എന്തിന് ഉപ്പൂറ്റി വരെ തേഞ്ഞാലും 5 സെന്റ് സ്ഥലം നികത്താൻ അനുമതി കിട്ടിയാൽ ഭാഗ്യം 😢😢

    • @shamsugallery
      @shamsugallery  3 місяці тому +2

      😥

    • @SafariWorldbymunsar
      @SafariWorldbymunsar 3 місяці тому +7

      കാശ് കാശ്

    • @SidharthanSidharthan-ii4gu
      @SidharthanSidharthan-ii4gu 3 місяці тому +11

      വിമര്ശിക്കാൻ ഇവിടെ ആളുണ്ട് പക്ഷെ യുസ്സഫലി എന്ന നന്മ മരം കേരളത്തിലെ എത്രയോ പേരെയാണ് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ട് വന്നിട്ടുള്ളത് ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്കു ഇവിടെ ജോലി കിട്ടാൻ ഒരു നിവർത്തിയും ഇല്ല അദ്ദേഹം നമ്മുടെ കുട്ടികൾക്കു ജോലി കൊടുക്കുന്നു അതാണ് യുസ്സഫലി സാർ

    • @rafipv567
      @rafipv567 3 місяці тому +10

      യൂസഫലിക്മാത്രമല്ല....
      തൃശൂർ.. ശോഭ സിറ്റി..... കാശുണ്ടെങ്കിൽ ആർക്കും...😂

    • @user-__shabeer__
      @user-__shabeer__ 3 місяці тому +5

      ഇത് കൊണ്ട കോട്ടയം നന്നാകാത്തത്. ഉദാഹരണം ജോയ് മാൾ 👍

  • @user-cb4rv9pv9o
    @user-cb4rv9pv9o 3 місяці тому +47

    കോട്ടയത്തുനിന്നും തെക്കോട്ടുപോയാൽ തിരുവനന്തപുരം റൂട്ടാണ്. ആലപ്പുഴ അല്ല. ഭാഗ്യം അമേരിക്കയിലെക്കെന്നു പറഞ്ഞില്ലല്ലോ.

    • @varghesevs7532
      @varghesevs7532 3 місяці тому

      Alpa knowledge vechu ulla kaachu

    • @benhur007
      @benhur007 3 місяці тому +4

      Better to say changanacherry

    • @007tj5
      @007tj5 2 місяці тому +2

      It's Manipuzha near Nattakam 😊

    • @rishikeshmenon2380
      @rishikeshmenon2380 2 місяці тому

      correct. tvm aanu.

    • @sunnyjacob7350
      @sunnyjacob7350 2 місяці тому

      @@benhur007 3.7 km from Kottayam town centre (Gandhi square). About 8-10 minutes by car.

  • @saqeersv3684
    @saqeersv3684 3 місяці тому +16

    These malls help cooperate companies mainly with tons of plastic waste produced daily, nothing for local farmers and small scale companies.

  • @user-rd7nj5tc9i
    @user-rd7nj5tc9i 3 місяці тому +17

    Wohhhh.... അടിപൊളി വീഡിയോ... ആദ്യം ആയിട്ടാണ് ഒരാൾ കോട്ടയം ലുലുവിന്റെ ഡ്രോൺ വീഡിയോ ചെയ്യുന്നത്. അതും അടിപൊളി ആയിട്ടുണ്ട്... ഒരുപാട്... ഒരുപാട് സന്തോഷം. പ്രവാസി ആയ എനിക്ക് സ്വന്തം നാട്ടിലെ ലുലു ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും നിങ്ങളോട് ഒരുപാട് നന്ദിയും രേഖപ്പെടുത്തുന്നു... ❤️🔥

  • @mai-iambymilan2389
    @mai-iambymilan2389 3 місяці тому +44

    Kottayam lulu mall ന്റെ ആകാശദൃശ്യത്തിന് നന്ദി🎉

    • @haanavanddi
      @haanavanddi 3 місяці тому +1

      Idilom valippam unddu thirur Lulu mall yoosfaliyode uro mole kalliyanam keyichadu thirur aan

    • @unni2252
      @unni2252 3 місяці тому +2

      Bro ithu 3.5lakhs total building
      Palakkade lulu 2lakhs ollu

    • @unni2252
      @unni2252 3 місяці тому

      Thirur lulu 2lakh same palakkade....

    • @brighttwn
      @brighttwn 3 місяці тому

      @@haanavanddimalappuram allekilum thellinu ellam avrufe ayirikanm best vaki ellam waste oru malappuram vannirikunu 😌

    • @haanavanddi
      @haanavanddi 3 місяці тому

      Yoosfaliyode uro mole kalliyanam keyichadu thirur annara aan

  • @vava10-zs2nm
    @vava10-zs2nm 3 місяці тому +13

    നിയമം മുഴുവൻ സാധാരണ കാർക്

  • @SOMEHERESMJ
    @SOMEHERESMJ 3 місяці тому +5

    Superb video dude..
    Lulu. Thanks from Kottayam for making it happen

  • @sajanjoseph3685
    @sajanjoseph3685 2 місяці тому +5

    ലുലുമാൾ കോട്ടയത്തിന്റെ വൈമാനിക ദൃശ്യഭംഗി ആസ്വദിക്കാൻ ഈ വീഡിയോ ഒരുപാട് ഉപകരിച്ചു.... നന്ദി ❤️

  • @pushparaj922
    @pushparaj922 3 місяці тому +11

    കേരളം മൊത്തം ലുലു മാൾ😂,
    All kerala Lulu mall fans association membership started🎉,
    കേരളാ മുഖ്യ മന്ത്രി കൂടി അയ്യയെങ്കിൽ നന്നായിരുന്നു,

  • @josephthomas5358
    @josephthomas5358 3 місяці тому

    Thanks for the update

  • @lukosebaby3972
    @lukosebaby3972 3 місяці тому +1

    Very good tks

  • @rishamathew7978
    @rishamathew7978 3 місяці тому +1

    ❤❤

  • @stefindaniel7693
    @stefindaniel7693 3 місяці тому +1

    വളരെ നന്ദി ഉണ്ട് ചേട്ടാ

  • @thanshadthanu7772
    @thanshadthanu7772 3 місяці тому

    👍

  • @user-tl9xs2yr4d
    @user-tl9xs2yr4d 3 місяці тому

    👍👍👍

  • @anjalomathew545
    @anjalomathew545 3 місяці тому

    🙏🙏🙏🌹

  • @-._._._.-
    @-._._._.- 3 місяці тому

    👌👍

  • @julipallom
    @julipallom 3 місяці тому +2

    When is the opening?

  • @jobycherian8952
    @jobycherian8952 3 місяці тому +1

    👌👌👏👏

  • @bibinputhussery-es7gi
    @bibinputhussery-es7gi 3 місяці тому +2

    Thanks

  • @_unknown_2172
    @_unknown_2172 3 місяці тому

    💫

  • @mohammedmattathour8841
    @mohammedmattathour8841 3 місяці тому

    ❤❤❤👍👍thanks

  • @Combatantphotography
    @Combatantphotography 3 місяці тому

  • @user-um4ug8qw3y
    @user-um4ug8qw3y 3 місяці тому +5

    Kottayam Lulu mall ❤️❤️❤️

  • @anurajmoments
    @anurajmoments 3 місяці тому +5

    Thank you. UK ഇൽ ഇരുന്ന് എന്റെ വീട് കൂടി കാണാൻ സാധിച്ചു🫶🏻🫶🏻🫶🏻🫶🏻

  • @user-gc1pr5hj2k
    @user-gc1pr5hj2k 2 місяці тому +5

    ചങ്ങനാശേരി യിൽ ലുള്ള ഞങ്ങളുടെ ഒരു ആഗ്രഹം ആണ് കോട്ട യെത് ഒരു ലുലു മാർക്കറ്റ് 🙏🙏🙏👍👍👍

    • @_unknown_2172
      @_unknown_2172 2 місяці тому

      ചങ്ങനാശ്ശേരിൽ ഇതിലും വലിയ KGA മാൾ വരുന്നില്ലേ?

    • @rth8879
      @rth8879 2 місяці тому

      Bro , Kga mall also coming in changanassery.

  • @rojanthomas9115
    @rojanthomas9115 Місяць тому +1

    പൊളി ❤️

  • @abhinandp5161
    @abhinandp5161 2 місяці тому

    Kozhikode???

  • @user-ze6uk3jo9v
    @user-ze6uk3jo9v 3 місяці тому +26

    ചതുപ്പ് നികത്തി വച്ച കെട്ടിടം, അടുത്ത വെള്ള പൊക്കം ഏതൊക്കെ വീടുകൾ മുങ്ങും എന്നറിയണം, കുറച്ച് കടകൾ കൂടി പൂട്ടി പോകും, ജോലിക്കാർക്ക് ജോലി ഇല്ലാതാകും 😂

    • @prabhadprabhadkr5898
      @prabhadprabhadkr5898 3 місяці тому +3

      Ennittu a nee thanne parayum KL thil vikasanamilla ennu .😅

    • @user-ze6uk3jo9v
      @user-ze6uk3jo9v 3 місяці тому

      @@prabhadprabhadkr5898 ellaperaium konnittanno ningade vikasanam

    • @athuldominic
      @athuldominic 2 місяці тому

      കച്ചവടം അല്ല വികസനം... Manufacturing വരണം ☝🏻️​@@prabhadprabhadkr5898

    • @dipujoseph9012
      @dipujoseph9012 19 днів тому

      വികസനം മുടക്കി എത്തിയല്ലോ

  • @shyamksukumaran
    @shyamksukumaran 2 місяці тому

    Very good! Facility in Kottayam also need to improve fast.

  • @pksanupramesh178
    @pksanupramesh178 3 місяці тому +5

    എന്റെ സാറെ, ഇടപ്പള്ളിയിൽ ഒരെണ്ണം ഉണ്ടാക്കി. റോഡ് വികസനമ് തുലച്ചു. കോട്ടയം മനുഷ്യർ അനുഭവിക്കട്ടെ 😃. Sanu എറണാകുളം

  • @shamsugallery
    @shamsugallery  3 місяці тому

    Thank you 😊❤️all

  • @Craze_-_2
    @Craze_-_2 3 місяці тому

    Eth enn ann inauguration en arriyammoo ??

  • @smuhammad7445
    @smuhammad7445 3 місяці тому +8

    കോട്ടയം ചെങ്ങാനാശേരി റോഡ്.. മുൻപ് അവിടെയെല്ലാം ചതുപ്പ് സ്ഥലങ്ങൾ ആയിരുന്നു.. ഇപ്പോൾ മുഴുവൻ വലിയ വലിയ കെട്ടിടങ്ങൾ..

    • @thomasmathew1678
      @thomasmathew1678 3 місяці тому

      It was paddy fields till 1980, then landowners came to know value of plots near m c road, and quit farming, ultimately become Venus of. Lilu Nippon Toyota etc

  • @johnmathew3389
    @johnmathew3389 3 місяці тому

    Very good

  • @jessyshaji7986
    @jessyshaji7986 3 місяці тому

    Adipoli❤❤❤

  • @sarbascherukulam8046
    @sarbascherukulam8046 3 місяці тому +2

    Apol Kozhikode ulgadanathin orugunille

  • @darktm1337
    @darktm1337 2 місяці тому

    സൂപ്പർ 👌👌👌👌😊

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +1

    Very nice , waiting for the opening day,, in kottayam at present there is no place for family entertainment, childrens play areas, good mega mall,, hope that Lulu mall will fill up that vacant space, Lulu Mall will be highly successful in kottayam,, wish all the best,, also lots and lots of job oppertunities will be created for our female and male youngsters , congratulations to respected Syed Yusuf Ali Sahib, god bless be blessed, 🌹🌹🙏

  • @samphilip7467
    @samphilip7467 10 днів тому

    Super video..

  • @shamsudheenkk2744
    @shamsudheenkk2744 3 місяці тому +14

    ചെറുകിട ബിസിനസുകാരന്റെ കട്ടയും ബോടും മടക്കിയെന്നു പറഞ്ഞാൽ മതി

    • @binoyittykurian
      @binoyittykurian 5 днів тому

      Athonnumila....sadaranqkarkku onnum aviduthe Vila thangilla bro

  • @dipujoseph9012
    @dipujoseph9012 19 днів тому

    Super vedeo.. നന്നായിട്ട് എടുത്തിട്ടുണ്ട് 👍🏻.. ഇത് പാലക്കാട്‌ ലുലുവിനെകാൾ ചെറുതാണോ

  • @binothomas8126
    @binothomas8126 3 місяці тому +1

    June First week inauguration 🎉

  • @sherinsanthosh6270
    @sherinsanthosh6270 2 місяці тому +1

    left side changanasery, thiruvalla, chengannur, pandalam, adoor,kottarakkara, thiruvannthapuram, pathanamthitta, ivideyum poam.kollam etc..

  • @josejoseph2976
    @josejoseph2976 3 місяці тому +5

    Here M C road is narrow and congested, It's Cheganacherry Kottayam road

  • @sudheeshkumar4561
    @sudheeshkumar4561 3 місяці тому

    Yusuf Ali aayathu kondu ellaam nikathaam....saadaranakkaranu oru 5 cent vayil nikathi veedu vekkan pattumo.....onnu nikathi nokku...appol ariyaam pani varunna vazhi.....

  • @lucysamuel3889
    @lucysamuel3889 6 днів тому

    Vaccancy kanumo alukalle veno

  • @keralanaturelover196
    @keralanaturelover196 3 місяці тому

    Good😊

  • @user-rd7nj5tc9i
    @user-rd7nj5tc9i 2 місяці тому +1

    4ആഴ്ച കൊണ്ട് താങ്കളുടെ ഇത്രയും വീഡിയോ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ കോട്ടയം ലുലുവിന്റെ വീഡിയോ ആണ്. കോഴിക്കോട് ലുലുവിന്റെ വീഡിയോ 78k. കോട്ടയം ലുലു വീഡിയോ 79k ❤️🔥🔥🔥

  • @vishaalalhind1768
    @vishaalalhind1768 3 місяці тому +1

    All rules and regulations take U turns for multi millionaires in wet land construction is allowed ?

  • @assankuttyt.p.7624
    @assankuttyt.p.7624 Місяць тому

    ഇവിടത്തെ ക്കുള്ള നിയമനങ്ങൾ ആയോ ഇല്ലെങ്കിൽ വിവരം അറിയിക്കുമോ

  • @user-mp1fk2cg8e
    @user-mp1fk2cg8e 3 місяці тому +9

    യൂസഫ് അലി സാഹിബ് ആകുമ്പോൾ Kerala Conservation of Paddy land & Wet land Act ബാധകമല്ല 😅

    • @dipujoseph9012
      @dipujoseph9012 13 днів тому

      വന്നല്ലോ പാഷാണത്തിൽ കൃമി

  • @abrahamtmathai7370
    @abrahamtmathai7370 2 місяці тому +2

    Support from PATHANAMTHITTA ❤

  • @saqeersv3684
    @saqeersv3684 3 місяці тому +4

    Kerala is now becoming a concrete jungle. Sad to see our villages disappearing. Atleast these malls should be of eco freindly construction reflecting Kerala culture and climate with solar panels

  • @manuphilip190
    @manuphilip190 3 місяці тому +1

    ജോലി കിട്ടുമോ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 місяці тому +6

    ചെറുകിട കച്ചവടക്കാർ നശിച്ചു.

  • @kamilabasheer6502
    @kamilabasheer6502 Місяць тому

    Opening date???

  • @johnmathew3389
    @johnmathew3389 3 місяці тому +1

    E area python kooodutalulla megala

  • @Thankan9876
    @Thankan9876 Місяць тому

    Dei MC road SH 1 aanu

  • @thomasp.v3792
    @thomasp.v3792 3 місяці тому +6

    ചെറുകിട കച്ചവടക്കാർ മറ്റ് പണിനോകാം

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      അതുകൊണ്ട് ആണല്ലോ മലപ്പുറത്ത് ഒരെണ്ണം തുടങ്ങാത്തത്..

  • @user-qz7fd3mu8v
    @user-qz7fd3mu8v 3 місяці тому +7

    ഇതോടു കൂടി കോട്ടയം ടൗണിൽ കച്ചവടം ചെയ്യുന്ന സാദാരണ പാവപ്പെട്ട്ട് കച്ചവട കാരന്റെ കാര്യത്തിൽ തീരുമാനം ആവും, എത്ര ഉണ്ടെങ്കിൽ ഇവരുടെ ഒക്കെ ആർത്തി തീരും. എല്ലാം ഒരു പെട്ടിയിൽ വീണാൽ മറ്റുള്ളവർ നക്കാപിച്ചക്ക് പണി എടുത്തു വേണമെങ്കിൽ കഴിഞ്ഞോ എന്ന നയം, അതിന് പരവതാനീ വിരിക്കാൻ കുറെ മേലാളൻ മാരും. കോരന് കഞ്ഞി കുമ്പിളിൽ തന്നെ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      അതുകൊണ്ട് ആണല്ലോ യുസഫ് അലി മലപ്പുറത്ത് ഒരെണ്ണം പോലും തുടങ്ങാത്തത്..

    • @akhil3456
      @akhil3456 2 місяці тому

      @@SajiSajir-mm5pgathavum kopp

    • @dipujoseph9012
      @dipujoseph9012 19 днів тому

      അത്കൊണ്ട് എറണാകുളത് ഉള്ള ബാക്കി കടകൾ എല്ലാം അടച്ചു.. ഒന്ന് പോയെടാ

    • @dipujoseph9012
      @dipujoseph9012 19 днів тому

      ​@@SajiSajir-mm5pgമലപ്പുറത്തു വരുന്നുണ്ട്.. തിരൂരിൽ

  • @blackpearl7271
    @blackpearl7271 3 місяці тому +21

    ഇവനൊന്നും ഒരു തണ്ണീർത്തട നിയമവും ബാധകം അല്ല. ഏതേലും പാവപ്പെട്ടവൻ ഒരു വീട് വെയ്ക്കാനോ, രണ്ടു മൂട് തൈ വെയ്ക്കാനോ പാടം ഒന്ന് നികത്തി നോക്കട്ടെ അപ്പോൾ വരും ഡിഫി പിള്ളേര് ഒരു പീറ കൊടിയുമായി.....

  • @shajivettuvazhiyil6758
    @shajivettuvazhiyil6758 3 місяці тому +9

    യുസ,ഫലിമാർക്. നികത്താ० പാവങങൾകക് പററില്ല

  • @alexmathew7796
    @alexmathew7796 3 місяці тому

    Entea veedintea thotu aduthu

  • @tnrk2011
    @tnrk2011 2 місяці тому +1

    I still have no idea where Lulu Mall is exactly located.

    • @shamsugallery
      @shamsugallery  2 місяці тому

      Lulu Mall located near Kottayam town surrounding 3 km

  • @MohanKumar-hf5gz
    @MohanKumar-hf5gz 3 місяці тому +1

    Parking for customers is free or payable?

  • @koshykuruvilla2676
    @koshykuruvilla2676 6 днів тому

    Bad for Some hotels small shops etc.
    But we need mall

  • @ryanthomas3005
    @ryanthomas3005 2 місяці тому

    Tku usafalisir oru lu lu mal kottayathu thannathinu ❤

  • @jaKzAra
    @jaKzAra 3 місяці тому

    So 3 lakh square feet and little

  • @jaKzAra
    @jaKzAra 3 місяці тому

    Theatre venarn

  • @user-xb2qd1kk2y
    @user-xb2qd1kk2y 3 місяці тому +4

    കുറെ പാവങ്ങളുടെ കച്ചവടം പൂട്ടും അത്ര തന്നെ

  • @Its_JoanGimmy
    @Its_JoanGimmy 2 місяці тому +1

    ഇത്‌ കൊണ്ട് സാധാരണ ജനത്തിന് എന്തു ഗുണം. പ്രകീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു

    • @shamsugallery
      @shamsugallery  2 місяці тому

      Lots of people get work class experience in Kottayam

  • @rethi5281
    @rethi5281 Місяць тому +1

    Lulu mall il shop nadathan permission Sir tharumo

    • @shamsugallery
      @shamsugallery  Місяць тому

      തരാലോ വാടക എനിക്കു തരണം

  • @ananthakrishnannair5172
    @ananthakrishnannair5172 3 місяці тому +1

    oru saadhaaranakkaran pandam nikathiyal akathu pokum. Muthalaalimaarku enthum aavaamallo 🙄

  • @Combatantphotography
    @Combatantphotography 22 дні тому

    Bro update video veenam

  • @harshadmp7405
    @harshadmp7405 3 місяці тому +5

    Kottayam LuLu correct spot evideyanu

    • @lijuphilip2574
      @lijuphilip2574 3 місяці тому +1

      മണിപ്പുഴ പാലത്തിന്റെ സമീപം ചിങ്ങവനം

    • @Veda_Medha
      @Veda_Medha 3 місяці тому

      In between Manippuzha and Cement kavala

  • @jibinaugustine6430
    @jibinaugustine6430 3 місяці тому

    കോഴിക്കോട് എന്ന് ഓപ്പൺ ആകും 🤔🤔

  • @johnk.k.5582
    @johnk.k.5582 3 місяці тому +1

    M C Road ആലപ്പുഴ പോകുമോ?

    • @georgevarghese5448
      @georgevarghese5448 3 місяці тому +1

      എം സി റോഡ് കട്ട്‌ ചെയ്‌താൽ ആലപ്പുഴ പോകാം

  • @alfinbiju3316
    @alfinbiju3316 3 місяці тому +1

    National highway183 aahnn no state highway

    • @_unknown_2172
      @_unknown_2172 3 місяці тому

      State Highway 1 aanu MC Road from angamaly to kesavadasapuram via muvattupuzha -kottayam-kottarakkara
      NH183 Kollam Dindigal Highway via Chengannur-Kottayam-Kumily-Theni
      Chengannur muthal Kottayam vare NH183 and SH1 same aanu

  • @alluworld6342
    @alluworld6342 3 місяці тому +1

    Brw എനിക്കൊരു സംശയം ഉണ്ട് 28,000 sq. മീറ്റർ എന്നുവെച്ചാൽ എത്ര സ്ക്വയർ ഫീറ്റ് ആണ്

  • @shajigeorge2245
    @shajigeorge2245 2 місяці тому +1

    നിപ്പോൺ ടൊയോട്ടയുടെ ഓപ്പോസിറ്റ് എന്ന് പറയുമ്പോൾ ഭാരത് ബെൻസിന്റെ ആദ്യത്തെ സർവീസ് സെന്ററിന്റെ സ്ഥലം മനസ്സിലായി ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോൾ റൈറ്റ് സൈഡ്

  • @sanalchandran2122
    @sanalchandran2122 2 місяці тому

    MALAPURAM PONANI and KAYAMKULAM thumm LULU mall thudaghumooo😊😊

  • @binoyittykurian
    @binoyittykurian 5 днів тому

    Tvm lulu mall muzhuvan thannerthadam nikathii ...undakkiyathanu

  • @panfi9166
    @panfi9166 3 місяці тому

    കണ്ണൂരിൽ ലുലു മാൾവരുന്നതായി കേട്ടു എവിടെയാണെന്ന് വല്ല വിവരവുമുണ്ടോ

  • @binoyittykurian
    @binoyittykurian 5 днів тому

    Parking nu fee undarikkumalllo.....ivarkku ividuthe niyamam onnum badakamalla

  • @ajimathew2198
    @ajimathew2198 3 місяці тому +1

    കോട്ടയത്തു ലുലു വന്നാൽ കോട്ടയത്തും പരിസരത്തും ഉള്ളവർക്ക് പോകാം. പക്ഷെ ഞങ്ങളുടെ നാട്ടിൽ (അടൂരിൽ ) ഇല്ലല്ലോ. അതുപോലെ ലുലു ഷെയർ മാർക്കറ്റിൽ ഇറങ്ങുന്നു. പക്ഷെ ഇവിടെ താമസിക്കുന്നവർക്ക് ഒരു ഷെയർ പോലും കിട്ടില്ലല്ലോ.

    • @gikkuthomas2418
      @gikkuthomas2418 3 місяці тому

      Ningal pokanda prashnam thernille allel TVM pOyko

    • @dipujoseph9012
      @dipujoseph9012 19 днів тому +1

      അടൂരിൽ നിന്ന് കോട്ടയം വരെ വരാൻ അതിനു മാത്രം ദൂരം ഒന്നുമില്ല

  • @mubashbasherr1012
    @mubashbasherr1012 3 місяці тому +3

    Leftside Changanacherry annu

  • @mty3620
    @mty3620 Місяць тому

    തെറ്റല്ല . പക്ഷെ കുറെക്കൂടെ ശരി ഇതാ --- കോട്ടയത്ത് നിന്ന് തെക്കോട്ടു പോയാൽ ചിങ്ങവനം- ചങ്ങനാശ്ശേരി*** ചങ്ങനാശ്ശേരിയിൽ നിന്ന് പടിഞ്ഞാറേക്ക് പോയാൽ ആലപ്പുഴയും....ചങ്ങനാശ്ശേരിയിൽ നിന്ന് തെക്കോട്ടുപോയാൽ തിരുവല്ല- ചെങ്ങന്നൂർ--പന്തളം അടൂർ --- കൊട്ടാരക്കര- പിന്നെ തിരുവനന്തപുരം...

  • @bijuthomaskunnathu
    @bijuthomaskunnathu 10 днів тому

    Waiting 4 KL 5 LULU ❤❤❤

  • @edwimk1873
    @edwimk1873 2 місяці тому

    Lulu evida ktm location

  • @user-yg6wy4lz5q
    @user-yg6wy4lz5q 2 місяці тому

    Al Kherala.
    All laws will bend for Yousaf.

  • @jaimonlukose1463
    @jaimonlukose1463 Місяць тому

    എന്തുകൊണ്ടാണ് ലുലുമാൾ കോഴിക്കോട്ടും, കണ്ണൂരും, വയനാട്ടിലും എന്തിനു തൃശൂര് പോലും
    തുടങ്ങാത്തത് എന്ന് നമ്മുടെ മലയാളികൾ പ്രധേകിച്ചു എല്ലാ അച്ചായന്മാരും നന്മന്റെ ആളുകൾ അല്ലാത്തവരുമായവർ
    ചിന്തിച്ചാൽ നല്ലത് 😢

  • @mohandas1040
    @mohandas1040 2 місяці тому +1

    അവിടെനിന്നും തെക്കോട്ടുപോയാൽ ആലപ്പുഴയല്ല...... ചങ്ങനാശ്ശേരി.... കൊട്ടാരക്കര.... തിരുവനന്തപുരം റൂട്ടാണ്...

  • @thomasmathew3621
    @thomasmathew3621 3 місяці тому

    കോഴിക്കോട്ടും മലപ്പുറത്തു വേണം പുതിയത്

    • @Rabeehanazal
      @Rabeehanazal 3 місяці тому

      Kozhikode under construction aan. Ithin mumbe athunte inauguration undavum. Kozhikode second mall upcoming aan. Malappuram tirur perinthelmanna under c aan.

  • @georgekoshy6422
    @georgekoshy6422 3 місяці тому +2

    കോട്ടയത്ത് എവിടെ?

    • @anishkwl3128
      @anishkwl3128 3 місяці тому

      മണിപ്പുഴ (കോടിമത )

    • @rajang5671
      @rajang5671 3 місяці тому

      കോട്ടയം ചങ്ങനാശേരി റോഡിൽ മണിപ്പുഴയ്ക്കും നാട്ടകം പോളി ടെക്നിക്കിനും സമീപം

  • @dadug4fun
    @dadug4fun Місяць тому

    കെ റെയിൽ സ്റ്റോപ്പ്‌ ഉണ്ടോ?

  • @varghesevs7532
    @varghesevs7532 3 місяці тому

    Onnu clear aayi parayumo ,entha ithu

  • @arunkr2448
    @arunkr2448 3 місяці тому +2

    Lulu mall cant success in Kottayam