ഇനി ഉറക്കത്തിൽ ചോദിച്ചാലും പറയാം💯|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 722

  • @Psctipsandtricks
    @Psctipsandtricks  11 місяців тому +16

    JOIN TELEGRAM telegram.me/psctipsandtricksyoutube

  • @athirapssreekutty401
    @athirapssreekutty401 11 місяців тому +223

    മികച്ച അധ്യാപികയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് miss. 🎉🎉 സൂപ്പർ ക്ലാസ്സ്‌. thank u മിസ്സ്‌. 🙏🏻🙏🏻 coaching പോകാത്ത എന്നെ പോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ് മിസ്സിന്റെ classes. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണേ മിസ്സ്‌. പാതി വഴിയിൽ വച്ച് സ്റ്റോപ്പ്‌ ചെയ്യരുത് 🙏🏻

  • @aswathyajayan5554
    @aswathyajayan5554 11 місяців тому +65

    നന്ദി ടീച്ചർ 🙏സുഖം ആയോ... ആരോഗ്യം നന്നായിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏😍

  • @Series9-y5g
    @Series9-y5g 11 місяців тому +28

    State list ചുമ്മാ മനസ്സിൽ കേറും...ഇന്നത്തെ കേരള ആലോചിച്ചു പഠിച്ചു നോക്ക്😂😂😂

  • @Rahul-fq5th
    @Rahul-fq5th 11 місяців тому +15

    🔥🔥🔥💪🏻💪🏻🙏🙏👍👍👍👏👏👏👏 പൂർണ്ണ ആരോഗ്യവതിയായി ടീച്ചർ പെട്ടെന്ന് തന്നെ തിരിച്ചെത്തട്ടെ 👍👍🙏

  • @loveland2135
    @loveland2135 11 місяців тому +31

    Ok ആയോ ടീച്ചറെ 😊
    താങ്കളെ പോലെ ഒരു മികച്ച അധ്യാപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം ആണ് ❤
    God bless you 🙌🙌🙌

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 11 місяців тому +2

    Story 👍👍👍content എടുത്തു story പോലെ സെറ്റ് ആക്കി ഇടുന്നത് എത്ര വലിയ effort ആണ്... ഒരു വെട്ടം കേട്ടാൽ പോലും സെറ്റ് ആകുന്ന രീതിയിൽ prepare ചെയ്തു... Thank you 🙏🙏🙏ഇതൊക്കെ ഒരു like, കംമെന്റിലും ഒതുങ്ങില്ല... കാരണം അത്ര effort ഇട്ടനാണ് ഓരോ ക്ലാസും സെറ്റ് ആക്കുന്നത്. Paid പോലും അല്ലാതെ.... ഒരുപാട് പേര് മിസ്സിനെ പ്രതീക്ഷിക്കുന്നു... മിസ്സിനെ ഫോളോ ചെയ്തു ആത്മാർത്ഥ മായി പഠിക്കുന്ന എല്ലാവർക്കും ജോലി ജോലി കിട്ടട്ടെ 🙏🙏🙏അതാണ് മിസ്സിന്റെ വിജയം ❤❤❤❤

  • @AswathyKj-y7o
    @AswathyKj-y7o 11 місяців тому +4

    സ്കൂളിൽ പഠിക്കുന്ന കാലത്ത് history ക്ക് ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിൽ.. ഹിസ്റ്ററി ഞാൻ വെറുത്ത് പോയിരുന്നില്ല... അത്കൊണ്ട് തന്നെ ഇപ്പൊ ആദ്യം മുതൽ പഠിച്ചു വരികയാണ്.... മിസ്സേ നിങ്ങൾ ഒരു നല്ല കഴിവുള്ള ടീച്ചർ തന്നെയാണ്... അതിന് ഒരു സംശയവുമില്ല

  • @rajisuresh5104
    @rajisuresh5104 11 місяців тому +34

    മിസ്സിന് ഒരു കുഴപ്പം വരില്ല ഞങ്ങൾ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് 🥰വേഗം സുഖം ആകും 🙏🙏🙏🙏🙏

  • @salmanulfarisp6695
    @salmanulfarisp6695 11 місяців тому +23

    ഉണ്ണീടെ story 🔥

  • @ameensuhail1274
    @ameensuhail1274 11 місяців тому +13

    കോഡ് ഇഷ്ടപ്പെട്ടവർ >>>>>>>>

  • @Aisha-jl4lt
    @Aisha-jl4lt 11 місяців тому +4

    വളരെ നല്ല ക്ലാസ്സ്‌ ആണ് miss. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Story ഒരുപാട് help aayi

  • @asifahad9006
    @asifahad9006 11 місяців тому +10

    Story super🎉 nalla Pole manasilayi. Tnkyou miss

  • @anijaanoop3088
    @anijaanoop3088 5 місяців тому +1

    അടിപൊളി👌 ഇതുപഠിക്കാൻ പല പണി നോക്കി നടന്നില്ല പക്ഷേ ഇതൊരൊന്നൊന്നര ക്ലാസ്സാണ് ❤

  • @treatz4u49
    @treatz4u49 11 місяців тому +32

    3 storyum istam ayi . enkil like cheyyuuu

  • @ajithakumariajitha
    @ajithakumariajitha 11 місяців тому +15

    സൂപ്പർ കോഡ് mam ഒരു സിനിമ കഥ പോലെ ഉണ്ട് ഒരിക്കലും മറക്കില്ല thanku mam

    • @shihabelaneerkara
      @shihabelaneerkara 11 місяців тому

      Yes... Caption correct ഒരിക്കലും മറക്കൂല

  • @madhunair7244
    @madhunair7244 11 місяців тому +1

    🙏
    എന്റെ ഒരു അവശിഷ്ട്ട അധികാരം ഉപയോഗിച്ചോട്ടെ...
    ചേച്ചിയുടെ സൗണ്ട്..
    മൂക് കൊണ്ട് സംസാരിക്കും പോലെ...😢
    ഒരു കാര്യം ചെയ്യൂ...
    നല്ല തുളസി ഇല ഇട്ട്..
    വിക്സ് ഇട്ട് 2 നേരം നല്ലതുപോലെ ആവി പിടിക്കുക..
    അടുത്തത്.. ഉപ്പുവെള്ളം തിളപ്പിച്ച്‌ 2 നേരോം ഗാർഗിളിംഗ്
    ചെയ്യൂ..... 🙏

  • @rasithapraji6832
    @rasithapraji6832 11 місяців тому +5

    Ok madam, വേഗം സുഖമാവട്ടെ

  • @ashaashok41
    @ashaashok41 11 місяців тому +1

    ❤❤❤❤സൂപ്പർ ക്ലാസ്സ്‌ . ഒരിക്കൽ കേട്ടാൽ മതി . പിന്നെ മറക്കില്ല. അതോടൊപ്പം ആരോഗ്യവും നോക്കണം. വേഗം സുഖമാവട്ടെ

  • @varshs5415
    @varshs5415 11 місяців тому +1

    സൂപ്പർ കഥ. പെട്ടെന്നു പഠിച്ചെടുക്കാൻ കഥ സഹായിച്ചു. നല്ല ക്ലാസ്സായിരുന്നു. Miss thankyou 🙏🏻

  • @maneeshakv9931
    @maneeshakv9931 10 місяців тому +1

    Code oru rakshayum illa misse nallonam manasilavunnund.. thank you so much

  • @soumyasoman7118
    @soumyasoman7118 11 місяців тому +2

    Story adipoli misseee😍 kuttik maamu kodukumbo kuttik paranj koduth njn story byheartaakki🤩😁👍👍

  • @ashiligeorge9978
    @ashiligeorge9978 11 місяців тому +3

    Story super,,,,, mam😍😍kochu kuttiklku paranju kodukunna pole🥰🥰🥰🥰🥰list ini jeevithathil marakillaaa orupad orupad nandhi😍😍

  • @Divyaprakash-xj2yo
    @Divyaprakash-xj2yo 11 місяців тому +1

    Ayyoo wonderful story ❤❤❤❤❤onnum parayanilla🙏🙏🙏🙏

  • @santhisethumadhavan3254
    @santhisethumadhavan3254 11 місяців тому +4

    Thanks mam... Orupadu upakaramayi ❤❤❤❤

  • @achuammalu2124
    @achuammalu2124 11 місяців тому

    അടിപൊളി ക്ലാസ്സ്‌ ടീച്ചർ.. കഥകളിലൂടെ പഠിക്കാമെന്ന് കരുതിയതേ അല്ല... കൺഫ്യൂഷൻ ടോപ്പിക്ക് ആയിരുന്നു.. ഒരുപാട് സ്നേഹം ❤️🙏

  • @jaseelashareef1408
    @jaseelashareef1408 11 місяців тому +1

    Story super.👌🏻... മിസ്സ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏.താങ്ക്യൂ സോമച്

  • @sreelakshmydeepak5247
    @sreelakshmydeepak5247 11 місяців тому +1

    Onnum parayanilla... Poli class🔥

  • @AnilKumar-qn9kt
    @AnilKumar-qn9kt 11 місяців тому +1

    Story adipoliya missed ellam valarae nannayi manasilayi.....Thanks for this effort

  • @maheshm4840
    @maheshm4840 11 місяців тому +2

    Concurrent list story 🥹 Heart touched 🥹

  • @soubishsankar4987
    @soubishsankar4987 11 місяців тому

    Kadha adipoli👌🏻👌🏻👌🏻👌🏻very useful... Munp kettittundayirunnenkilum kurachum koodi points kitti

  • @vidyagireesh2806
    @vidyagireesh2806 4 місяці тому

    Listukal എനിക്ക് എത്ര പഠിച്ചാലും മറന്നുപോകും ഇനിയൊരിക്കലും മറക്കില്ല thank u miss❤ 🎉

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 11 місяців тому

    Union list story............marakkilla misss❤❤❤❤❤❤❤

  • @musicbeats4037
    @musicbeats4037 11 місяців тому +2

    Story super Mam. Nallathupole manasillavunudu. 👏👏. Thanku mam

  • @binupeter8703
    @binupeter8703 11 місяців тому +1

    മിസ്സ്‌ കഥയും കൊള്ളാം ക്ലാസും superr👍👍

  • @JishaRadhakrishnan-s8j
    @JishaRadhakrishnan-s8j 11 місяців тому +1

    Super story....
    Pettannu manasilakunnund.
    Thank you miss❤

  • @rameshsreelakam1246
    @rameshsreelakam1246 11 місяців тому +1

    Super story polichu...🥰🥰🥰

  • @sruthi_07
    @sruthi_07 4 місяці тому

    Very useful class.. Thank you miss❤

  • @vishnuv8826
    @vishnuv8826 11 місяців тому +1

    Adipoli class. God bless u

  • @PSCpartsfacts
    @PSCpartsfacts 11 місяців тому

    Stories oru rakshayumilla...❤😊😊😊mam

  • @Kunjambalkoottam
    @Kunjambalkoottam 11 місяців тому

    എപ്പോ പഠിച്ചു ചോദിച്ചാൽ മതി 👌👌👏🙏. കഥ ഒരു രക്ഷയുമില്ല. റിലേറ്റ് ചെയ്യുന്ന ത്രെഡ് 😂
    അസുഖം പെട്ടെന്ന് മാറട്ടെ 🙏

  • @akhilesh_Kumar1867
    @akhilesh_Kumar1867 11 місяців тому +1

    Super class Miss story athilum superr❤

  • @juhishai1116
    @juhishai1116 2 місяці тому

    Super miss, more help full. thank u miss❤❤

  • @TammuTanu-mh3yy
    @TammuTanu-mh3yy 11 місяців тому +1

    Super aann mam, Ee.... trick kond veegam manasilaayi....ith poolulla topic ingane paranju thannaal...👍 👌. Thankyou

  • @anjanadeepak5325
    @anjanadeepak5325 11 місяців тому +2

    Superrrr orikkalum marakkilla ithe engane padikkum enne vicharicharunnu but missinte code 🙏🙏🙏sprrrr❤️❤️❤️❤️🥰

  • @SoumyaAneesh-s7y
    @SoumyaAneesh-s7y 11 місяців тому

    Miss അടിപൊളി ക്ലാസ്സ്‌... ലിസ്റ്റ് ഒരിക്കലും മറക്കില്ല.
    മിസ്സിനു നല്ലത് വരട്ടെ... God bless you🙏🙏🙏🙏🥰🥰🥰

  • @1510_so
    @1510_so 7 місяців тому +1

    Poli😻. Nalethe wcpo yk oru vdo chyo

  • @Krish-123-spr
    @Krish-123-spr 11 місяців тому +7

    ഇതുപോലെ കോഡുകൾ വെച്ചുള്ള ക്ലാസ്സുകൾ ഇനിയും വേണം മിസ്സ്.ക്ലാസ്സുകൾ എല്ലാം കാണുന്നുണ്ട് ഒത്തിരി നന്ദി..🙏

  • @shinireji5439
    @shinireji5439 11 місяців тому

    Super code anu miss... Ellam manasilayii... Great efforts... Thank you miss.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anusree...1218
    @anusree...1218 11 місяців тому +1

    Kadhayokke set ahnu mam😊❤

  • @renjithss5591
    @renjithss5591 11 місяців тому

    ഇത്രയും പെട്ടെന്ന് ഞാൻ ഇത് വരയ്ക്കും പിടിച്ചിട്ടില്ല, പെട്ടെന്ന് മനസിലായ് thank you

  • @MiniPrakashanCp
    @MiniPrakashanCp 3 місяці тому

    Thanku miss......Story 👌🏻🔥

  • @visiblo
    @visiblo 11 місяців тому

    Code നന്നായി...പെട്ടന്ന് connect cheyyan പറ്റുന്നുണ്ട്....sughamillanjittum ക്ലാസ്സ് തന്നല്ലോ...ഒരുപാട് thanks❤

  • @hazalvlog5621
    @hazalvlog5621 11 місяців тому +1

    അടിപൊളി കഥയാണ് ഇനി ഒരിക്കലും മറക്കില്ല. But ഭാര്യ എല്ലാം തുലച്ചു 😂

  • @aswathyps4343
    @aswathyps4343 5 місяців тому

    ശെരിക്കും thumbnail നെ അന്വർഥ മാക്കുന്ന ക്ലാസ്സ്‌ 🥰👍

  • @jayeshjayeshm632
    @jayeshjayeshm632 11 місяців тому

    നല്ല കഥ ഈ വിഷയം ഇത് വരെ പഠിക്കാൻ പറ്റിയിട്ടില്ല

  • @rajisuresh5104
    @rajisuresh5104 11 місяців тому

    കോഡ് പൊളി ആണ് നല്ല കഥകൾ മറക്കില്ല 😄😄😄thank youu mam

  • @HarshaMs-o9t
    @HarshaMs-o9t 11 місяців тому

    Misseee.. njn adhyamayane eaa channel kanunne.. enikkk nannayi manasilavunund❤❤

  • @aswathysunil1552
    @aswathysunil1552 11 місяців тому +2

    Story സൂപ്പർ 👌

  • @jayaprakashsrjayaprakashsr2916
    @jayaprakashsrjayaprakashsr2916 11 місяців тому

    മിസ്സ് കഥയിലൂടെ പറഞ്ഞു തന്നത് മനസ്സിലായി ഇതുപോലെ ഇനിയും ഒരുപാട് ക്ളാസ് നൽകണോ സൂപ്പർ ക്ളാസ് ആയിരുന്നു ❤❤❤

  • @soumyac2806
    @soumyac2806 11 місяців тому

    Misse ...valarenalla class ....kettirikkan thanne nalla sugham ....nalla clarity ....valuable points ....nannayi manasilaavunnum und ... thank you so much ❤❤❤❤

  • @riyaspv265
    @riyaspv265 6 місяців тому

    Missinu sugam ayoo nalla classukal tharunna Missinu nandi🎉

  • @LalchinduChithira
    @LalchinduChithira 11 місяців тому

    Story super🔥 orthedukkanum valare simple thank you miss🥰 2day ayyittulla classukal kannan pattiyilla record classukal nokki padikkunnu

  • @anubibinbibin4519
    @anubibinbibin4519 11 місяців тому

    ❤❤❤😊😊 superrrr class❤

  • @reshmav.b9014
    @reshmav.b9014 11 місяців тому +1

    Super code thanku miss 🎉🎉🎉🎉😊

  • @HaripriyaMS-mq5sc
    @HaripriyaMS-mq5sc 11 місяців тому

    Super stories 🙂
    Pandathe malayalam classil erunnathu pole oru feel undayirunnu

  • @sruthyprasanth9678
    @sruthyprasanth9678 11 місяців тому

    സൂപ്പർ code miss വേഗം സുഖം ആകട്ടെ 🥰

  • @suryamol4526
    @suryamol4526 11 місяців тому

    എൻ്റെ മോൻ ഉണ്ണിടെ കഥ പറഞ്ഞു തന്നു.super mam ❤

  • @subhasajeev7727
    @subhasajeev7727 11 місяців тому +2

    Thnqqq sooo muchhh miss💚💚 get well soon🙏🙏🥰

  • @anjujose2960
    @anjujose2960 11 місяців тому

    കൊള്ളാം നല്ല കഥകൾ 😊

  • @geethu5331
    @geethu5331 11 місяців тому

    Ipppzha mam class kanananulla time kittiyath... Code Superb ❤❤❤❤

  • @sruthiprakash8986
    @sruthiprakash8986 11 місяців тому +1

    കോഡ് spr😍😍

  • @MONISH.M.CHERTHALA
    @MONISH.M.CHERTHALA 11 місяців тому

    UA-cam le ettavum mikacha adhyapika yanu mam... Ella classukalum superb aanu
    Udhyogarthikalkk vendi free aayi Ithrayum effort eduth
    Padippikkunna mattoru channel yutubil illlaaa.....GOD BLESS YOU MAM

  • @akshayat1391
    @akshayat1391 3 місяці тому

    Adipoliya misse ningal❤

  • @deepthichandrabose4056
    @deepthichandrabose4056 11 місяців тому

    Missinu vegam sugam aakatte☺️☺️

  • @vyshnavsanthosh6781
    @vyshnavsanthosh6781 11 місяців тому +2

    Thank you mam. Health vegam ok avatte🙏. Code super. Story ayathukond nannayi orth veykan pattunnud.

  • @rajitanv7248
    @rajitanv7248 11 місяців тому

    Super story miss❤❤❤❤orikkalum marakkilla

  • @anilaashokan7833
    @anilaashokan7833 11 місяців тому

    Adipoli cls aanu miss. Code vechu nalla pole padikan pattunnudu

  • @irfanfarzana123
    @irfanfarzana123 11 місяців тому

    3 storyum super👍🏻👍🏻👍🏻. Orikkalum marakkilla. Thank you maam 🙏🙏🙏

  • @soumyaNissam
    @soumyaNissam 11 місяців тому +1

    Story super.thankyou miss ❤

  • @fasnashareef329
    @fasnashareef329 11 місяців тому +1

    സൂപ്പർ ക്ലാസ്സ്‌

  • @kgvlogs1802
    @kgvlogs1802 6 місяців тому

    Super misse. Confused area ayirunnu. Ini padichillelum examinu orma varum storyiloode👌👌👌👌. Thank you soooo much Maam❤️❤️❤️

  • @chikkupri7747
    @chikkupri7747 11 місяців тому

    Super class.... Story vazhi paranjathu super ayii...

  • @muhsinanishad7457
    @muhsinanishad7457 11 місяців тому

    Story സൂപ്പർ.. Thank you miss...❤❤❤

  • @seemabinu3099
    @seemabinu3099 11 місяців тому +1

    Thank you🎉🎉🥰sukhamavatte

  • @sijivinoth2017
    @sijivinoth2017 11 місяців тому

    👍🏻class supper. Health nokkanam. Take care

  • @fashioncrafts2319
    @fashioncrafts2319 5 місяців тому

    Best classes. Thank you miss

  • @tharagagarin7985
    @tharagagarin7985 11 місяців тому

    Outstanding story. 🎉🎉😊

  • @Shabna860
    @Shabna860 11 місяців тому +11

    Mamm super ആയിട്ടുണ്ട് code കൾ ഒക്കെ super...ഇത് പോലെ പറഞ്ഞു theran vere ആരുമില്ല.... വയ്യാതെ ഇരുന്നിട്ട് പോലും ഞങ്ങളെ പോലെ ഉള്ള എല്ലാവര്ക്കും vendi hardwork ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ❤❤❤

  • @snehapayyadakkath4211
    @snehapayyadakkath4211 11 місяців тому

    Nalla class anu.nannayi manasilakunnu.tnq miss

  • @vijithar2750
    @vijithar2750 11 місяців тому

    മൂന്ന് storyum നന്നായിട്ടുണ്ട്❤

  • @Akku60214
    @Akku60214 11 місяців тому

    Parayan vaakkukalilla miss.... 🙏🏼🙏🏼🙏🏼🙏🏼
    Miss ennum santhoshamaayum aarogyavathitayum irikkan prarthikkunnu🫂🥰

  • @shefeenanishad2256
    @shefeenanishad2256 11 місяців тому

    Code use cheyyunnath valare sahayamanu, orma nilkkum , mothathil confusion aayirunna topic s code undayath kond easy aayi, thanks alot god bless you

  • @sumayyanazar7960
    @sumayyanazar7960 11 місяців тому

    Adipoli❤️nannayi manassilaayi🥰miss❤thanks

  • @nayanachinchu1095
    @nayanachinchu1095 11 місяців тому

    Spr story misse....nannay manasilay✨️

  • @racreation1530
    @racreation1530 11 місяців тому

    സൂപ്പർ ക്ലാസ്സ്‌ ആണ് ❤❤

  • @jeenasajikumar
    @jeenasajikumar 11 місяців тому

    Good class ❤ class nirtharuth please

  • @avanivikas5927
    @avanivikas5927 11 місяців тому

    Story super...aa കഥ മനസിലുള്ളത് കൊണ്ട് വായിക്കുമ്പോ തന്നെ എല്ലാ points m one by one ആയി കിട്ടുന്നുണ്ട്... ഒരുപാട് thanks maam... 🙏🙏🥰🥰

  • @abhishekchembakan832
    @abhishekchembakan832 11 місяців тому

    Ethra nandhi paranjallum theerulla❤❤

  • @archanamm2870
    @archanamm2870 11 місяців тому

    Unni kadha super.... Oru time kettappo thanne enik union list le 18 ennavum kanathe parayan patti.. Muzhuvan kett theerum mumb comment idan odi vannatha... Thank u❤❤❤