നിങ്ങൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഭാഗം| Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 288

  • @m39874
    @m39874 10 місяців тому +490

    ക്ലാസ്സ്‌ കൂട്ടാൻ പറയുന്നവർ ഓർക്കുക മിസ്സിന് ഒരു ഫാമിലി ഉണ്ട്. കുഞ്ഞും. എത്ര കഷ്ടപ്പെട്ടാകും നമുക്ക് ദിനവും 4 ക്ലാസ്സ്‌ തരുന്നത്. അതും free ക്ലാസുകൾ.topics എങ്ങനെ കംപ്ലീറ്റ് ചെയ്യാം എന്ന് മിസ്സിന് നല്ല ഐഡിയയും കോൺഫിഡൻസും ഉണ്ട്. അതുകൊണ്ട് നിലവിലുള്ള ക്ലാസുകൾ നമുക്ക് പ്രയോജനപ്പെടുത്താം. Hatsoff miss for this effort nd thank you ❤❤❤❤❤❤❤❤

    • @Aiswarya_arunchalappatt
      @Aiswarya_arunchalappatt 10 місяців тому +14

      Well said...thank u mis..❤

    • @krishna.shiva.3479
      @krishna.shiva.3479 10 місяців тому +3

    • @anjalichippi2019
      @anjalichippi2019 10 місяців тому +4

      Yes ❤

    • @m39874
      @m39874 10 місяців тому +24

      വയ്യാതെ ആയപ്പോഴും നമുക്ക് വേണ്ടി ക്ലാസ്സ്‌ എടുത്തു തന്നു. മിസ്സല്ലാതെ ആരും ചെയ്യില്ല. Free ക്ലാസുകൾക്ക് വേണ്ടി ഇത്രയും effort എടുക്കില്ല.

    • @sarithakinathil1727
      @sarithakinathil1727 10 місяців тому +1

      Yes

  • @crudeff8929
    @crudeff8929 10 місяців тому +54

    കുറെ payment ഗ്രുപ്പിലൊക്കെ പഠിച്ചു.. പക്ഷെ ഇത്രയും കോൺഫിഡൻസ് എവിടെയും കിട്ടിയില്ല.. God ബ്ലെസ് you മം

  • @Krish-123-spr
    @Krish-123-spr 10 місяців тому +14

    മിസ്സ് ക്ലാസ്സുകൾ ഇടുക്കുന്നത് കാശ് കൊടുത്ത് പഠിക്കാൻ കഴിയാത്ത പാവപ്പെട്ടവർക്കും,അതുപോലെ ഹൗസ് വൈഫ് പോലെ ഉള്ളവർക്ക് വേണ്ടിയാണ്.ഒരു രൂപ പോലും വാങ്ങിക്കാതെ ഇതുപോലെ ക്ലാസ്സ് ഇടുത്തു തരുന്ന വേറെ ആരേലും നിങ്ങൾക്ക് കാണിച്ചു തരാമോ?കാണാൻ സാധ്യത കുറവാ.അപ്പോൾ കൂടുതൽ മിസ്സിനെ ബുദ്ധിമുട്ടിക്കാതെ കൂടെ ചേർന്ന് പഠിച്ച് പോവുക.ഇത് പോര എന്നാണേൽ മറ്റു സബ്ജക്ട്സ് റാങ്ക് ഫയൽ ഉണ്ടെങ്കിൽ അത് വായിച്ച് പഠിക്കുക.പിന്നിട് മിസ്സ് ക്ലാസ് എടുക്കുമ്പോൾ അത് ഒരു റിവിഷനുമാകും.
    അല്ലാതെ ക്ലാസ്സ് കുറേ കിട്ടിയാലും എല്ലാം ഒന്നിച്ച് പഠിക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല.അത് പഠിത്തവുമാവില്ല.

  • @ashaanil9613
    @ashaanil9613 10 місяців тому +12

    Kuduthal class venam enn parayunnavar.......namukk thanne padikkavunna topics padikku..miss edukkumbo ath oru revision akum...oru day 4 class tharunnath cheriya karyam alla...oru class upload cheyyuthathinu munne orupad karyangal ille ...miss nu oru cheriya mon und...edakk health issue ayittu kudi ottum vayyathe vannappozhanu leave eduthath.. syllabus theerkumo enn chodichal missnu oru plan undakumallo...kurach varshangal ayi platform il ulla allalle..class tharunnath padichu kazhinjal nammuk pattunnathupole self ayi padikkamallo...enikk thonniya karyamanu..

  • @aswathyajayan5554
    @aswathyajayan5554 10 місяців тому +6

    Thank you ടീച്ചർ 🙏❤️ഞങ്ങൾക്കായുള്ള ഈ അധ്വാനം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @gadhathampy604
    @gadhathampy604 10 місяців тому +20

    Time ullavar miss edukkunna topic nte koode side ayi mattulla topics koodi padikanam. Oru day 4 class idunnathin thanne miss nalla effort ittitavum. Simple ayitulla orupad topics indallo vayich manasilakan pattunnath ath nammal ithinte koode padich theerkanam. Miss class edukumpo ath revision akulo ❤oru abhiprayam matharam 😊

  • @priyankasukumaran8635
    @priyankasukumaran8635 10 місяців тому +6

    Perfect.. She contribute more than enough for us.. That too free classes..

  • @ayshazanha5589
    @ayshazanha5589 10 місяців тому +4

    Ivde oru coaching classin poyal avde ake 3class mathrame ullu, daily class illa.miss 4class daily tharunnu. Orupad thanks

  • @athira4204
    @athira4204 4 місяці тому +1

    Excellent class mam❤️

  • @Simikb
    @Simikb 10 місяців тому +4

    Super Class misse, Waiting arunnu. Thank god❤🥰🙏👌👌👌👍👍👍👍Nannayi Padikkan Sramikkunnund. Padichathokke Marannuu povukayanu. Athanu oru prashnam 😢😢😢🥰😝😍

  • @surabhiraj7541
    @surabhiraj7541 10 місяців тому +1

    Good class 🎉🎉

  • @suganyaniranju7632
    @suganyaniranju7632 10 місяців тому

    ടീച്ചറേ ദൈവം അനുഗ്രഹിക്കട്ടെ.....thanks a lot....

  • @achukrishnan418
    @achukrishnan418 10 місяців тому +2

    Thankyou mam.good class❤

  • @ranjith.mvaliyapoil4741
    @ranjith.mvaliyapoil4741 10 місяців тому +2

    ഭരണാഘടന യുടെ play ലിസ്റ്റ് ക്രീയേറ്റ് ചെയ്യുമോ pls എല്ലാവർക്കും athu ഉപകാരപ്പെടും കാരണം ഭരണാഘടന ക്കു മാർക്ക്‌ കൂടുതൽ അല്ലെ

  • @appu890
    @appu890 6 місяців тому

    Great effort Miss

  • @rajisuresh5104
    @rajisuresh5104 10 місяців тому +1

    നല്ല ക്ലാസ്സ്‌ ആണ് എല്ലാം താങ്ക് youu mam നന്നായി മനസിലാകുന്നുണ്ട് 🥰🙏🙏🙏🙏

  • @anusreemv1293
    @anusreemv1293 10 місяців тому +1

    Enikm 3 vys ulla kutty und.. Miss idunna cls kanduthirkan thane nalla efrt edkndi varum plus veed paniyum.... Apo cls edukunna miss nte karyam🫡🫡... Live skp chytu tym kitumbo kanara pathivu.... Daily idunna 4 cls thanne full ayit padikn ulla tym matre kittu... Ath cristal clear ayond vera source venda... Tym ullavrk baki sub persnl ayt koody nokalo.....

  • @Samyuktha-j8x
    @Samyuktha-j8x 10 місяців тому +7

    Ethe pole thudrnnu poyal mathi miss kure eduthittu karymila effective anu parynnvr pryum so thank u😊

  • @appu890
    @appu890 5 місяців тому

    God bless you Tr

  • @subalamr9686
    @subalamr9686 10 місяців тому +1

    Misse enikkinnu ettavum santhishamulla divasama, miss paranja anusarich rank file vanghy, ath vanghykkan njan othiribudhimutty, but most useful❤❤❤misse miss karanamanu njan vayichu thudangyath🥰🥰🥰

  • @happy12384
    @happy12384 10 місяців тому +1

    Thank u miss❤️❤️❤️
    God bless you🙏

  • @keneeshkoppadan1560
    @keneeshkoppadan1560 10 місяців тому

    ചേച്ചി class അടിപൊളി 🥰🥰🥰

  • @meena97-12
    @meena97-12 5 місяців тому

    May god bless you...

  • @bichubichu9425
    @bichubichu9425 10 місяців тому +5

    ഞായറാഴ്ചയിലെ റിവിഷൻ ക്ലാസ്സ് പ്ലേ ലിസ്റ്റിൽ പ്രത്യേകം തരുമോ..?

    • @maheshjoseph5746
      @maheshjoseph5746 10 місяців тому

      അതുപോലെ തന്നെ മുൻവർഷ ചോദ്യങ്ങളും പ്ലേ ലിസ്റ്റ് തരുവോ

  • @anaghap5951
    @anaghap5951 6 місяців тому

    Class super aanu mam ellam manasilavunnu

  • @aswathikm4273
    @aswathikm4273 10 місяців тому

    കിടു class ❤

  • @binicr5352
    @binicr5352 10 місяців тому

    Thanks a lot mam nannayi manasilayi ❤❤❤❤❤❤

  • @ajithavn.nnatarajan9990
    @ajithavn.nnatarajan9990 10 місяців тому

    Thank youu ssssoo mch miss❤❤❤

  • @Ribuhanan
    @Ribuhanan 10 місяців тому

    Good class

  • @AryaArya-fu9ok
    @AryaArya-fu9ok 10 місяців тому +1

    Thankyou mam class super ayirunnu ❤❤❤

  • @loveland2135
    @loveland2135 10 місяців тому

    ഇന്നത്തെ ക്ലാസ്സിന്റെ ഒപ്പം എത്തി 😍
    Thank you മിസ്സ്‌ 🥰🎉

  • @priyasasikumar6423
    @priyasasikumar6423 10 місяців тому

    Mam samshana thirajedupp kammeeshanile chumadhalakalil panchyath thirajedupp chumadalayanallo le ad pointil paranjilla class ellam follow cheyyinind ee classukal anu asrayam thank you mam ❤❤❤

  • @amal007-m9e
    @amal007-m9e 10 місяців тому

    Thank you missee❤😍😍

  • @pravyakt2388
    @pravyakt2388 10 місяців тому

    Oruppad thanks miss❤

  • @mufeedakhalid
    @mufeedakhalid 10 місяців тому

    God bless you ma'am ❤️❤️❤️

  • @vyshnavsanthosh6781
    @vyshnavsanthosh6781 10 місяців тому

    Thank you miss. Secretary geetha- J. R ani miss

  • @KailasanR
    @KailasanR 10 місяців тому

    Thank u miss nalla class ane

  • @thasnishajeer1635
    @thasnishajeer1635 10 місяців тому +1

    Thanks♥️

  • @krishna.shiva.3479
    @krishna.shiva.3479 10 місяців тому +1

    മിസ്സ്‌ ldc gk മാത്രം ഒരു പ്ലേലിസ്റ്റ് ഇടു please

  • @Nivedya978
    @Nivedya978 10 місяців тому

    വളരെ ഉപകാരമുള്ള ക്ലാസ്സാണ് 😂😂😂😂

  • @thyjusss3700
    @thyjusss3700 10 місяців тому +1

    Miss nte ee free service,hardwork nu ellarum appreciate cheyan ayi..like and subscribe cheyuka...thank you miss🤍

  • @fabian8941
    @fabian8941 10 місяців тому

    Thank you so much teacher ❤

  • @bincyann3539
    @bincyann3539 10 місяців тому

    Good morning miseeee🙏🏻🙏🏻🙏🏻🙏🏻

  • @sajnan728
    @sajnan728 8 місяців тому

    😢😢😢1doubtttt
    State l uoqthernajedupp varulle ethenkilum minister marich poyal avarude ozhivilyek election ndathunnath aaranu?

  • @sruthysanthosh5809
    @sruthysanthosh5809 10 місяців тому

    Good class maam.

  • @anaghas1883
    @anaghas1883 10 місяців тому

    thanku miss ❤

  • @ashaanil9613
    @ashaanil9613 10 місяців тому

    Good morning miss 😊

  • @BINSOmathew
    @BINSOmathew 3 місяці тому

    Miss Lgs ന് പഠിക്കേണ്ട Important hot topicas and scert പാഠഭാഗങ്ങളും പറഞ്ഞു തരുമോ

  • @hijabigirl6730
    @hijabigirl6730 10 місяців тому +5

    Ldc എന്ന് പറയുന്നത് psc ക്കാർക്ക് പഠിക്കാമോ 🤔

  • @VINEETHAVINEETHA-z8o
    @VINEETHAVINEETHA-z8o 10 місяців тому

    Thank miss

  • @diljithjishaks2495
    @diljithjishaks2495 10 місяців тому

    Good morning mam

  • @rajishapr4345
    @rajishapr4345 10 місяців тому

    Gd mng miss❤

  • @sindhunidhin8646
    @sindhunidhin8646 10 місяців тому

    Mise misnte class ishtamanu follow chejunna oru vekthijumanu but mis lp up Jude karijyamonnum parajunnilla. ...so veshamamakunnu.....

  • @francytresa
    @francytresa 10 місяців тому

    Missee😘😘

  • @rehnariyas-kh1qi
    @rehnariyas-kh1qi 10 місяців тому

    Topic cmplt aaakkumallo... Athumathi..... Thnkuuu mis

  • @Rashida-g2w
    @Rashida-g2w 10 місяців тому

    👍👍🥰🥰

  • @abhinavm2549
    @abhinavm2549 20 днів тому

    State election commission membersinta anam mathra

  • @AnsuJohn
    @AnsuJohn 10 місяців тому

    ❤❤❤🎉🎉🎉

  • @Athira199
    @Athira199 10 місяців тому

    Mathsinte playlistil ennal sankhyakalum..ഇരട്ട സംഖ്യയും onn ad ചെയ്യുമോ..........please mam.

  • @aiswaryamol2767
    @aiswaryamol2767 10 місяців тому

    🎉🎉

  • @Geethuram-bg4jr
    @Geethuram-bg4jr 10 місяців тому

    🙌🏻

  • @ArunTlr-cj7yl
    @ArunTlr-cj7yl 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Soumyathelakkat
    @Soumyathelakkat 10 місяців тому

    Misee🥰🥰🥰

  • @jeeson3864
    @jeeson3864 10 місяців тому

    🥰🥰🥰

  • @DevikaBiju-o8d
    @DevikaBiju-o8d 10 місяців тому

    Misse innanu ee class thudangiyath arinjath njn ngne padichu thudangnm adhym muthalo atho inn thottbullatho

  • @anjanadeepak5325
    @anjanadeepak5325 10 місяців тому

    🙏🙏🙏

  • @fizansworld4655
    @fizansworld4655 10 місяців тому

    Appo ellam koodi padch theerlkaan kazhiuoo? Enikkoke pothnne pending und

  • @SerahChandra
    @SerahChandra 10 місяців тому

    🎉❤

  • @aminaaami7878
    @aminaaami7878 10 місяців тому

    Tnki miss

  • @anjuaneesh1251
    @anjuaneesh1251 10 місяців тому

    Spr

  • @sureshsura7087
    @sureshsura7087 10 місяців тому

    Hi mam❤❤

  • @sreeja-uu1rl
    @sreeja-uu1rl 10 місяців тому

    Miss . Kerala chief election officer Sanjay kaul alle...

    • @m39874
      @m39874 10 місяців тому +1

      Chief electoral officer(kerala) - Sanjay kaul IAS
      Chief election commissioner : Rajeev kumar
      Election commissioner (kerala)-A shajahan

    • @sreeja-uu1rl
      @sreeja-uu1rl 10 місяців тому

      Thank you

  • @dhruva9184
    @dhruva9184 10 місяців тому

    Pyq link kudi idumo mam

  • @myworlddd177
    @myworlddd177 10 місяців тому

    Science ille miss

  • @amrithaganga5749
    @amrithaganga5749 10 місяців тому

    Tq 🥰🫂mam

  • @ABINSKA3470
    @ABINSKA3470 10 місяців тому +1

    9.k views undayiitum oru like polum thrathe povunvarude mansika avsta kshttam thnnee

  • @shebeenaasheeb
    @shebeenaasheeb 10 місяців тому

    Hi maam

  • @aswathykaneesh314
    @aswathykaneesh314 10 місяців тому

    Hii miss 🥰🥰

  • @bincyann3539
    @bincyann3539 10 місяців тому

    Like koduku friends.....

  • @nishat5989
    @nishat5989 10 місяців тому

    സ്റ്റേറ്റ് ലും 3 അംഗങ്ങൾ ആണോ? മുഖ്യ തിരഞ്ഞെടുപ്പ് officer ഉം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഉം ഉണ്ടോ? ഒന്ന് clarify ചെയ്യാമോ? ( ക്ലാസ്സ്‌ എല്ലാം അടിപൊളി ആണ് ട്ടോ 😍😍)

  • @kuttu1229
    @kuttu1229 10 місяців тому

    ആർക്കെങ്കിലും LDC confirmation message വന്നേ എന്ന് പറയാമേ..

  • @ammucommunication8299
    @ammucommunication8299 10 місяців тому +1

    God Bless you teacher♥♥♥

  • @ajishmashaji503
    @ajishmashaji503 10 місяців тому

    Orupadu thanks ma'am....

  • @ambily3576
    @ambily3576 10 місяців тому

    Thanks miss 💞💞

  • @santhisethumadhavan3254
    @santhisethumadhavan3254 10 місяців тому

    Thanks mam❤❤❤

  • @athirakrishnanjanam4027
    @athirakrishnanjanam4027 6 місяців тому

    😍😍😍👌👌

  • @NadiyaShaniyas
    @NadiyaShaniyas 10 місяців тому

    😍👍👍👍👍

  • @najeebm3024
    @najeebm3024 10 місяців тому

    👌👌👌👌

  • @Itroozz
    @Itroozz 10 місяців тому

    🔥💞

  • @anugkesav1381
    @anugkesav1381 10 місяців тому

    🎉🎉🎉❤❤❤❤❤

  • @jinsitp4711
    @jinsitp4711 10 місяців тому

  • @anjalichippi2019
    @anjalichippi2019 10 місяців тому

    Thank u Miss ❤

  • @WOOOPSIS
    @WOOOPSIS 10 місяців тому

    Thank you so much ❤❤❤❤

  • @krishnendukrishnendu7136
    @krishnendukrishnendu7136 10 місяців тому

    Thank you misss❤️

  • @ramueamu7348
    @ramueamu7348 10 місяців тому

    Thank you mam ❤️❤️❤️❤️❤️❤️

  • @Unnixxx-x
    @Unnixxx-x 10 місяців тому

    Thank you❤️

  • @ammujoseph7026
    @ammujoseph7026 10 місяців тому

    Thank you miss

  • @rajanik1396
    @rajanik1396 10 місяців тому

    Thank u

  • @Rahul-fq5th
    @Rahul-fq5th 10 місяців тому

    ❤❤️❤️❤️

  • @sincyks4166
    @sincyks4166 10 місяців тому

    🙏🙏🙏