അറിയാതെ എത്തിപ്പെട്ടതാണ് അപ്പോഴാണ് മനസിലായത് ഇതൊരു സിംഹത്തിന്റെ മടയാണെന്ന്.ഇവിടെ എത്തിപെട്ടവർ സുരക്ഷിതരാണ്. എന്റെ ജീവിതത്തിൽ വലിയ ഒരു മോഹം സാറിനെയും കൂട്ടരെയും നേരിൽ കാണണം. എനിക്ക് ഒരു ജോലി കിട്ടിയാൽ അന്ന് ഞാൻ വരും. പിന്നെ സാറിന്റെ ശിഷ്യത്വം സ്വീകരിക്കുന്നവർക്ക് ഒരിക്കലും അഹങ്കാരം ഉണ്ടാവില്ല. നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ. വളർന്നുവരുന്ന തലമുറയ്ക്ക് നന്മ പകരാൻ ഇനിയും കഴിയട്ടെ 🔥🔥🔥🔥❤️
സാർ നമസ്ക്കാരം ഞാൻ ഒരു അച്ഛനാണു ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് റിട്ടയർ ആയി എനിക്ക് ജോലി സാറിന്റെ ക്ലാസ് കാണുന്ന വ്യക്തിയാണ എനിക്ക് മകന് വേണ്ടി ഞാൻ അവന് വേണ്ടി നോട്ട് എഴുതി കൊടുത്തു് അവൻ സാറിന്റെ ക്ലാസ് കാണുകയും ചെയ്യുന്നതാണ്എന്റെ പ്രവൃർത്തനം ഇത് സാറിന്റെ കനിവുകൊണ്ടാണ് നന്ദി നമസ്ക്കാരം ജയ് മാത ഭാരത്
സാറിന്റെ ക്ലാസ്സ് കാണാൻ കഴിയുന്ന ഞങ്ങളാണ് ഭാഗ്യം ഉള്ളവർ ഞങ്ങൾക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസിലായി ഒരു അഹങ്കാരവും ഇല്ല സാർ ഈ ക്ലാസ്സ് കാണുന്നു എന്ന അഹങ്കാരം ഉണ്ട് ഒത്തിരി സ്നേഹം ❤
ഒരു അഹങ്കാരവും ഇല്ല സർ... സർ നൊപ്പവും ഈ സ്ഥാപനത്തോടൊപ്പവും ആണ് ഞങ്ങളുടെ യാത്ര.. ഇതിൽ പല പോയിന്റുകൾ അറിഞ്ഞൂടാതെ ഉണ്ടായിരുന്നു...പതിവ് പോലെ നോട്ട് എഴുതി പോകുകയാണ്..ഒരു ജോലി ഇല്ലാതെ നിവർത്തിയില്ല...🙏🏻🙏🏻
സാറെ നല്ലൊരു revision ആയി ബോർഡ് ഇൽ എഴുതിയിട്ടത്തിന്റെ വക്താക്കൾ ആരെന്നും വർഷവും മാത്രമേ പറയാൻ കഴിഞ്ഞുള്ളു, എന്നാൽ ഈ ക്ലാസ് കേട്ടത്തോടെ അതിന്റെ മുൻപും ശേഷവും നടന്ന കാര്യങ്ങൾ ഓർമയിൽ തങ്ങി നിൽക്കാൻ ഇടയായി കോടി പ്രണാമം നന്ദി പറയാൻ വാക്കുകൾ മതിയാകില്ല
നല്ല ക്ലാസ്സായിരുന്നു. പിന്നെ ഒരു ചെറിയ അഹങ്കാരം ഉള്ളത് സാറിൻ്റെ ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ട് ഒരു നാൾ ജോലി വാങ്ങിക്കും എന്നുള്ളതാണ്.. Thank you everybody. Congts Aswin👌🙏🙏
ഒരുപാട് വിവരങ്ങൾ കിട്ടി. ക്ലാസ്സ് നിർത്തല്ലേ സർ 🙏. അപേക്ഷ യാണ്. എനിക്ക് ഒരു ജോലി കുട്ടിയെങ്കിൽ മാത്രമേ എന്റെ കുടുംബം രക്ഷപെടു. സാറിന്റെ ക്ലാസുകൾ കണ്ടാണ് പഠിക്കുന്നത്.
Sir nalla class aayirnn Ethraym വിശദീകരിച്ച് ക്ലാസുകൾ എടുക്കുന്ന സാറിനും ടീമിനും ഒത്തിരി നന്ദി.pls continue classes like this for us. വീണ്ടും വീണ്ടും ക്ലാസുകൾ കാണുന്നുണ്ട്.
Sir nte oru class kandaal ppinne aa topic nu vere evideyum anwshikkenda kaaranam athrayum totality aanu ...thank you sir ...thank you for your great effort🙏
Sir inyum ithpole class venam class pokan pathe vitle erunu padikan fees kodkan kazhythe njn class kannurde sir note ezuthi padikunde ithuploe arum parjukodkum onu thonuila inyum ithpole class venm 🙏❤️❤️teachers nanyi parju tharunde.
അറിയാതെ എത്തിപ്പെട്ടതാണ് അപ്പോഴാണ് മനസിലായത് ഇതൊരു സിംഹത്തിന്റെ മടയാണെന്ന്.ഇവിടെ എത്തിപെട്ടവർ സുരക്ഷിതരാണ്. എന്റെ ജീവിതത്തിൽ വലിയ ഒരു മോഹം സാറിനെയും കൂട്ടരെയും നേരിൽ കാണണം. എനിക്ക് ഒരു ജോലി കിട്ടിയാൽ അന്ന് ഞാൻ വരും. പിന്നെ സാറിന്റെ ശിഷ്യത്വം സ്വീകരിക്കുന്നവർക്ക് ഒരിക്കലും അഹങ്കാരം ഉണ്ടാവില്ല. നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ. വളർന്നുവരുന്ന തലമുറയ്ക്ക് നന്മ പകരാൻ ഇനിയും കഴിയട്ടെ 🔥🔥🔥🔥❤️
സാർ നമസ്ക്കാരം ഞാൻ ഒരു അച്ഛനാണു ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് റിട്ടയർ ആയി എനിക്ക് ജോലി സാറിന്റെ ക്ലാസ് കാണുന്ന വ്യക്തിയാണ എനിക്ക് മകന് വേണ്ടി ഞാൻ അവന് വേണ്ടി നോട്ട് എഴുതി കൊടുത്തു് അവൻ സാറിന്റെ ക്ലാസ് കാണുകയും ചെയ്യുന്നതാണ്എന്റെ പ്രവൃർത്തനം ഇത് സാറിന്റെ കനിവുകൊണ്ടാണ് നന്ദി നമസ്ക്കാരം ജയ് മാത ഭാരത്
Hi
എൻ്റെ സാറെ നിങ്ങളുടെ ക്ലാസ് വളരെ മികച്ചതാണ്
സാർ ദൈവതുല്യനാണ്
സാറിന്റെ ക്ലാസ്സ് കാണുന്നു എന്നുള്ള അഹങ്കാരം മാത്രേ ഞങ്ങൾക്കുള്ളൂ 😌❤️ വളരെ നല്ല ക്ലാസ്സ് 💥❤️
Bro
നല്ലൊരു പ്രോഗ്രാം ആണ്... ഒരു കാരണവശാലും നിർത്തരുത് പ്രിയ സാറും സഹപ്രവർത്തകരും... എല്ലാവർക്കും നന്മ വരട്ടെ....
സാറിന്റെ ക്ലാസ്സ് കാണാൻ കഴിയുന്ന ഞങ്ങളാണ് ഭാഗ്യം ഉള്ളവർ ഞങ്ങൾക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസിലായി ഒരു അഹങ്കാരവും ഇല്ല സാർ ഈ ക്ലാസ്സ് കാണുന്നു എന്ന അഹങ്കാരം ഉണ്ട് ഒത്തിരി സ്നേഹം ❤
വളരെ നല്ല ക്ലാസ്സ് ആണ് സാറിന്റെയും അതുപോലെ ഐശ്വര്യ യുടെയും മറ്റേ കുട്ടിയും പഠിച്ചത് ഓർക്കാനും പുതിയത് പഠിക്കാനും കഴിഞ്ഞു നന്ദി 🙏🙏🙏🙏
ഒരുപാട് സന്തോഷം aswin ജയിക്കട്ടെ... Chakrapani classes കാണുന്നവരൊക്കെ ജയിക്കും നന്ദി ഉണ്ട് ഒരുപാട്..!!
ഓരോ ക്ലാസും പുതുമ തന്നെയാണ്. ഓരോ ക്ലാസും കാണുമ്പോൾ പുതിയ കാര്യങ്ങൾ സാറിന്റെ ക്ലാസ്സിലുണ്ട്
up' പരീക്ഷ വരുന്നുണ്ട് ഈ ജോലി കിട്ടിയിട്ട് ഞാൻ സാറിനെ വന്ന് കാണും സർ❤️🙏
സാർ ഇതിൽ പറഞ്ഞ പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു 😔ക്ലാസുകളെല്ലാം വളരെ മികച്ചവയാണ്. തുടർന്നും ക്ലാസ്സ് വേണം സാർ ❤❤Thank you sir&Team🙏🙏🙏🙏
ഒരു അഹങ്കാരവും ഇല്ല സർ... സർ നൊപ്പവും ഈ സ്ഥാപനത്തോടൊപ്പവും ആണ് ഞങ്ങളുടെ യാത്ര.. ഇതിൽ പല പോയിന്റുകൾ അറിഞ്ഞൂടാതെ ഉണ്ടായിരുന്നു...പതിവ് പോലെ നോട്ട് എഴുതി പോകുകയാണ്..ഒരു ജോലി ഇല്ലാതെ നിവർത്തിയില്ല...🙏🏻🙏🏻
സാറിന്റെ ക്ലാസ്സ് മാത്രം കാണുന്ന ഒരാൾ ആണ് ഞാൻ.... നന്ദി സാർ 🙏🙏🙏🙏
സാറെ
നല്ലൊരു revision ആയി
ബോർഡ് ഇൽ എഴുതിയിട്ടത്തിന്റെ വക്താക്കൾ ആരെന്നും വർഷവും മാത്രമേ പറയാൻ കഴിഞ്ഞുള്ളു, എന്നാൽ ഈ ക്ലാസ് കേട്ടത്തോടെ അതിന്റെ മുൻപും ശേഷവും നടന്ന കാര്യങ്ങൾ ഓർമയിൽ തങ്ങി നിൽക്കാൻ ഇടയായി
കോടി പ്രണാമം
നന്ദി പറയാൻ വാക്കുകൾ മതിയാകില്ല
നല്ല ക്ലാസ്സായിരുന്നു. പിന്നെ ഒരു ചെറിയ അഹങ്കാരം ഉള്ളത് സാറിൻ്റെ ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ട് ഒരു നാൾ ജോലി വാങ്ങിക്കും എന്നുള്ളതാണ്.. Thank you everybody. Congts Aswin👌🙏🙏
Vaishnavi miss ella divasavum varanam
Vaishnavi miss fire 🔥 anu.❤❤❤❤❤❤❤
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാർ ഒരുപാട് കാര്യങ്ങൾ മനസിലായി.
100% Correct . ഇനിയും ക്ലസ് തരണം😊
സാർ ആണ് ഞങ്ങളുടെ അഹങ്കാരം, ക്ലാസ് തുടരുക.
Sirnte class oronnum njangalkku puthumayullathanu sir.ee classes mathramanu njan aasrayikkunnathu .sirnum teaminum orupad thanks.❤❤❤❤❤❤❤❤
ഒരുപാട് വിവരങ്ങൾ കിട്ടി. ക്ലാസ്സ് നിർത്തല്ലേ സർ 🙏. അപേക്ഷ യാണ്. എനിക്ക് ഒരു ജോലി കുട്ടിയെങ്കിൽ മാത്രമേ എന്റെ കുടുംബം രക്ഷപെടു. സാറിന്റെ ക്ലാസുകൾ കണ്ടാണ് പഠിക്കുന്നത്.
Kitum
Congratszzz അശ്വിൻ സാർ 😍🥳🥳🥳
ഇത്തരം ചർച്ചകൾ പെട്ടെന്ന് മനസ്സിൽ പതിയുന്നു❤
സാറിൻ്റെ ക്ലാസ് എന്നും എനിക്ക് പ്രചോദനമാണ്.
അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു തന്നത് നല്ല ക്ലാസ്സ് , തുടരണം
Sir nalla class aayirnn
Ethraym വിശദീകരിച്ച് ക്ലാസുകൾ എടുക്കുന്ന സാറിനും ടീമിനും ഒത്തിരി നന്ദി.pls continue classes like this for us. വീണ്ടും വീണ്ടും ക്ലാസുകൾ കാണുന്നുണ്ട്.
വൈഷ്ണവി miss കാണാൻ ഇല്ലാരുന്നു 🥰🥰🥰🥰
സർ പറയുന്നതെല്ലാം കേൾക്കുന്നത് sirne സ്നേഹിക്കുന്ന sirnt ക്ലാസ്സ് കാണുന്ന പാവം ഞങ്ങൾ 😄
പുതിയതായി കുറെ കാര്യം പഠിക്കാൻ പറ്റി. ഇതു പോലുള്ള ക്ലാസ്സ് ഇനിയും വേണം.
Thank you sir🙏
Sir ഇത് പോലുള്ള ക്ലസ് നായി കാത്തിരിക്കുന്നു.... ഒരുപാടു ഉപകാരപ്രദമായിരുന്നു
Sir nte oru class kandaal ppinne aa topic nu vere evideyum anwshikkenda kaaranam athrayum totality aanu ...thank you sir ...thank you for your great effort🙏
ഇതു പോലത്തെ ക്ലാസുകൾ ഇനിയും ഞങ്ങള്‍ക്കാവശ്യമുൺട് Thank you sir
ഇൽബർട്ട് ബിൽ , ഓഗസ്റ്റ് ഓഫർ, വേവൽ പ്ലാൻ ഇത്രയേ എനിക്കറിയുമായിരുന്നുള്ളൂ. ഇത് പഠിച്ചതും സാറിൽ നിന്നുമാണ്.
വളരെ നല്ല ക്ലാസ്സ് സർ ❤❤❤
Vaishnavi miss valare cute anallo😊
നല്ല ക്ലാസ്സ് ആണ് സാർ
Almost 90 percent fact ariyila.... Aa heading ariyam aa heading te Just 1 fact matrame ariyamullu.... Epo kooduthal fact ariyam... Thank you sir
White mutiny ye patti ariyillarnnu Nalla revision aayirunnu thank you
എനിക്ക് ഈ പറഞ്ഞത് എല്ലാം അറിയാത്തത് ആണ്... Thankyou sir for this class🙏
ക്ലാസ്സ് സൂപ്പർ. എനിക്ക് ഓഗസ്റ്റ് ഓഫറും. കണാരൻ ഉം അറിയാം. എന്തിനുമുൻപ് ക്ലാസ്സ് പറഞ്ഞു ആയിരുന്നു
നല്ലൊരു class ആണ് എടുത്തു തന്നത്. എല്ലാവർക്കും ഗുണകരമായിരിക്കു൦ ഈ class. 🙏🙏🙏🙏🙏
Sir. ഇതുപോലെ ഉള്ള ക്ലാസ്സ് ഇനിയും വേണം.thanku sir❤❤
Good morning sir n team.
Aswin congratulations....
3 ennam maathram nallonam ariyam. Bakki vaayichittund, but ormayilla, confusion 🤦🏻♀️
പുതിയ അറിവുകളാണ്. ഒത്തിരി നന്ദി❤'
വളരെ നല്ല ക്ലാസ് ആയിരുന്നു സർ ഇങ്ങനെയുള്ള ക്ലാസുകൾ തുടരുക തന്നെ വേണം. സാറിന്റെ സ്റ്റുഡൻസ് അഹങ്കാരം ഇല്ലാത്ത കുട്ടികളാണ് വിശ്വസിക്കാം സാർ 🙏🙏🙏
ഈ പറഞ്ഞത് ഒന്നും അറിയാത്ത ഞാൻ എഴുതി എടുത്തു പഠിക്കുന്നു.....😊
Congrats aswin sir❤🎉
ക്ലാസുകൾ തുടരുക തന്നെ വേണം. 3 days അവധി കിട്ടിയപ്പോ ക്ലാസുകൾ ഓരോന്നും ആയി കാണുകയാണ്. 🥰😊
Sir nalla cls aayirunnu 🙏🙏🙏
Upsc questions കൂടുതൽ discuss ചെയ്യണം 🙂😊👍🏻
Repeation venam sir .ad karyagal orthedukkan sadhikkund.congrats Aswin bro athrayum pettannu jolil pravesikkan kazhiyatte .
നല്ല ക്ലാസ് ആയിരുന്നു 👌🏻👌🏻👌🏻👌🏻Thank u Sir &my dr friends🙏🏻ഒത്തിരി സ്നേഹം 🥰🥰
Vaishu miss evideyayirunnu
Thank you sir and dear friends 🙏🙏🙏
Orupad thanks sir parayan vakkukal ella 🙏🙏🙏
Vaishnavi miss vannallo. Nalla class 👍👍👍
Sir nte class il erunnaal thane ariyaathe padichupovum. Athaanu sir nte classinte quality 👌 😊 power
Sir inyum ithpole class venam class pokan pathe vitle erunu padikan fees kodkan kazhythe njn class kannurde sir note ezuthi padikunde ithuploe arum parjukodkum onu thonuila inyum ithpole class venm 🙏❤️❤️teachers nanyi parju tharunde.
Good morning sir🙏🙏🙏
ഓരോ ക്ലാസ്സ് വളരെ ഉപകാരം ആണ്
Thank you sir inniyum ithupolulla classukal prathishikunnu
സർ, ഇതെല്ലാം പുതിയ അറിവായിരുന്നു❤❤❤
Nalla class sir. ❤❤
Nalla class.❤❤❤❤❤🎉🎉🎉🎉
Valare upakarapradhamaya class anu sir
തീർച്ചയായും നല്ല ക്ലാസ്സാണ് ❤
Congratulations Ashwin ❤😊
സാറിനും കുട്ട്യോൾക്ക്ഉം താങ്ക്സ്
വളരെ നല്ലൊരു ക്ലാസ്സ് 👍👍
Aiswarya ❤❤
ഒരുപാട് നന്ദി 🙏
Thank you chakrapani sir and team❤
Theerchayayum ithupole ulla classes venam sir... Very useful class.. Thank you🙏❤
Tqu sir നേരത്തെ padichathanu ഈ topic but മറന്നു veedum recollect ചെയ്യാൻ patty
Sir
Nalla class aanu..
Maths class venam🙏
Iniyum expect cheyyunnu. Sir ❤
Class useful ayirunnu. Iniyum ithupole classukal venam sir
Idukki vilichilla sir, very helpful class ❤
Sir nalla class an ithrem details 1 tpoic ne kurich ivde mathre kittu thnks sir
Thank you sir 🙏🙏
Thank you friends 🙏🙏
Ithupolulla classukal iniyum venam
നല്ല ക്ലാസാണ്
Thank you sir. Good class
എന്നത്തേയും പോലെ നല്ല ക്ലാസ്സ് സാർ ❤❤
lord ripoon ne കുറിച്ച് പറഞ്ഞപ്പോൾ Sir University college il padichad parayarallad orma വന്നു.
ഒന്നും അറിയില്ല 🙄🙄ക്ലാസ്സ് എല്ലാം കാണുന്നുണ്ട് വളരെ ഉപകാരം ആണ് ക്ലാസ്സ് എല്ലാരും 🥰കൊല്ലം ആണ് ഞാൻ 🙏🙏🙏🙏
Puthiya kure karyangal kitti. Continue pls sir
ലോകത്തിലെ ആദ്യ ഡ്രാഗൺ ബാൾ തീം പാർക്ക് നിലവിൽ വന്നത് - സൗദി അറേബ്യ
Super class. Thank sir.
Waiting for next class 🎉
Super class sir 😊
Thank u all😊
Nalla class ayirunnu
Verygood class,sir❤❤❤
Thank you sir nalla class aayirunu🙏🙏🙏🙏
Good class
Nalla class sr please continue
ഇതു പോലെ ഉളള കൺഫ്യൂഷൻ ടോപ്പിക്ക് ക്ലാസ്സ് ഇടാമോ sir 👍👍👍👍👍
Nalla class👌👌. Continue sir.
Sir orupad karyangal onnukudi revise cheyyan sahayichu eniyum sirinte class venam
Good wrk
Sir vice roy mare kurich ithepole class idamo 1885-1947 vare ❤
Thanku sir ith poleiniyum vennam