പഠിച്ചത് ഓർക്കാനും. പുതിയത് പഠിക്കാനും സാധിക്കുന്നു. വേറെ ഒരു മേറ്റീരിയലും എനിക്കില്ല പഠിക്കാൻ. സാറിന്റെ ക്ലാസ്സുകളിൽ സാറിന്റെ വാക്കുകലുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഈ സമയം ഞാൻ ഒരുപാട് മാനസിക പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. അപ്പോഴും സാറിന്റെ വാക്കുകൾ എനിക്ക് പ്രചോദനം നൽകുന്നു.
സാർ സാറിൻറെ ക്ലാസ്സൊക്കെ അടിപൊളിയാണ് പക്ഷേ പക്ഷേ സാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് ന്യായീകരിക്കുന്നുണ്ട് ഒരു പിഎസ്സി പഠിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാർഥികളെ പൂർണ്ണമായി അവഗണിക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴത്തെ അതുകൊണ്ട് സാർ ക്ലാസിനിടയിൽ ന്യായീകരണം ഒഴിവാക്കണം ഇതൊരു അപേക്ഷയാണ്
😁😁കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആണ് സർ ന്യായീകരിക്കുന്നത് അല്ലാതെ ഇപ്പോഴത്തെ സർക്കാരിനെ അല്ല... പുള്ളിക് നല്ല വിവരം ഉണ്ട്.. എന്ത് എങ്ങനെ പറയണം എന് പുള്ളിക്ക് അറിയാം
Chichi എന്നത് പുതിയ അറിവാണ്. സാറിനും ടീമിനും നന്ദി അറിയിക്കുന്നു. വീണ്ടും ക്ലാസുകൾ വേണം.തിരുവിതാംകൂർ rajavamsham ചോദ്യപേപ്പർ മോഡൽ ക്ലാസ്സ് വേണം സാർ. രശ്മി ടീച്ചറുടെ ക്ലാസ്സ് എഴുതി പഠിച്ചിട്ടുണ്ട് എങ്കിലും ഒരു റിവിഷൻ ആകുമല്ലോ thankyou.
🙏 sir, ഞാൻ ക്യാഷ് കൊടുത്തു പഠിക്കാൻ കഴ്സി യതാ ഒരു ആൾ ആണ്. സാർ ടെ old vidio class full um എഴുതി എടുത്തു kazija ldc എഴുതി but കിട്ടിയില്ല. Husband ayi devorsed anu. Psc എന്ന് കിട്ടും എന്നാ എല്ലാരും ചോദിക്കുന്നെ. അങ്ങനെ pvt job പോയി. അമ്മ ഈയിടെ മരണപെട്ടു. എന്റെ job pvt firm വേറെ ആൾക് കൊടുത്തു. ഇപ്പോ job ഇല്ല. ആരും ഒരു ജോബ് മ്മ് തരുന്നില്ല. ഒരു ഇന്റർവ്യൂ പൊയ്.3 പേര് ഉണ്ടായിരുന്നു.ആദ്യം വന്ന ആളെ selected ആക്കി. രണ്ടാമത് ഞാൻ. മൂന്നാമത് ആളെ എടുതു. ഞാൻ അവിടുത്തെ hr department വിളിച്ചു ചോദിച്ചു. ഇതു വരെ selection ഒന്നും ആയില്ല എന്ന് പറഞ്ഞു. എല്ലാം firm വിളിച്ചു ചോദിച്ചു അവർ എല്ലാം ഒഴിഞ്ഞു മാറി. ഞാൻ വീണ്ടും സാർ ടെ ക്ലാസ്സ് കണ്ട് വിട്ടിൽ ഇരുന്നു പഠിക്കാൻ പോണു.2024 ldc കിട്ടാൻ sir ടെ blessing കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കു ന്നു.
24:11 ന്യായികരണം Starts from here. ന്യായീകരണം at it's peak ! ഭഗത് സിങ് നടത്തിയ വിപ്ലവത്തിനു കാരണം ഏതു കൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടതു കൊണ്ടാണ് ? 24:45 ആർക്കാണ് വിവരമില്ലാത്തത് ? ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവർക്കോ അതിനെ ന്യായീകരിച്ചു മരിക്കുന്നവർക്കോ ? അതോ അത് കേട്ട് ചിരിക്കുന്നവർക്കോ ?
ഹിറ്റ്ലർ നെയും മുസ്സലിനി യും കുറ്റം പറയുന്ന കമ്മ്യൂണിസ്റ്റ് കാർ സ്റ്റാലിൻ നെയും maoZedong ne യും തലയിൽ കേറ്റി വെക്കുന്നവർ ആണ് ഇവർ എല്ലാം സ്വന്തം idology എതിർക്കുന്നവരെ ക്രൂരമായി കൊന്നോടികിയവർ ആണ്
വെറുതെ അല്ല ഉദ്യോഗാർഥികൾ വേറെ app ആഗ്രഹിക്കുന്നത്.....psc അംഗത്വം വരെ പണം കൊടുത്താൽ കിട്ടുമെന്ന അവസ്ഥ വരെ എത്തിച്ച പാർട്ടിയെയാണ് സാർ ഇപ്പോൾ വെള്ള പൂശുന്നത് അത് പോലെ താത്കാലിക നിയമനങ്ങൾ പണം കൊടുത്തു സ്ഥിരപ്പെടുത്തുന്നു പിൻവാതിൽ നിയമനം കൂടുന്നു .... സാർ ഇതുവരെ ആയിട്ട് ഉള്ള cpo റാങ്ക് ലിസ്റ്റിനെ പറ്റി പറയുന്നത് കേട്ടില്ല അതെ സമയം പാവപെട്ടവർക്ക് വേണ്ടിയാണ് ക്ലാസ് എടുക്കുന്നത് എന്ന് 100പ്രാവശ്യം പറയുന്നുന്നുമുണ്ട്..... സാർ ശെരിക്കും ആർക്കൊപ്പമാണ്... ക്ലാസ്സൊക്കെ സൂപ്പർ ആണ് ഞാൻ സാറിന്റെ അധികം ക്ലാസ്സുകളും കാണുന്ന ഉദ്യോഗാർഥി ആണ്...ഇതൊക്കെ വിഷമം കൊണ്ട് പറയുകയാണ്
എൻ്റെ husband ൻ്റെ വീട് ottapalam ആണ്. അവിടെ വെച്ചാണ് ചക്രപാണി സാറിനെ കുറിച്ച് അറിയുന്നത് . 2019 ൽ കൊല്ലത്തുള്ള ഒരു ആൺകുട്ടി വീട്ടിൽ സാധനങ്ങൾ വിൽക്കാൻ വന്നപ്പോൾ അവൻ ചക്രപാണിൻ്റെ student ആണ് പറഞ്ഞു. police listil und joli kuttunna vere salesman joli nokkunnu paranju.
സെരിയാണ് സർ...സർ പറഞ്ഞത് 101% ശെരിയാണ്..വിഷമങ്ങൾക്കും കഷ്ടപ്പാടുകൾക്കും നടുവിൽ ഈ ക്ലാസുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് സർ..🙏🏻❤️ കണക്ക് ക്ലാസ്കളും പ്രതീക്ഷിക്കുന്നു...
മുൻപ് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ റിപ്പറ്റീഷൻ ഒരു പാട് സഹായിക്കുന്നുണ്ട് സാർ . വീണ്ടും വീണ്ടും പറഞ്ഞു തരുന്നതിന് സാറിനും ഐശ്വര്യയ്ക്കും അശ്വിനും സൂരജിനും നന്ദി. തിരുവിതാംകൂർ രാജവംശമടക്കമുള്ള പ്രധാന ടോപ്പിക്കുകളുടെ വിശദമായ ചർച്ചക്കായി കാത്തിരിക്കുന്നു. 2024 ലെ 50-ാം മത് G7 ഉച്ചകോടിയുടെ വേദി? ഇറ്റലി
Communsit party prathyashastrm ond ippazhatha kammikal nashipichu..avark ippa muslim preenanam matrm...indiayil ini communist ondakruth 2026 ode marpatty chinnammatrm akm
ഒരു non religious superstition അഥവാ ഒരു സാമ്പത്തിക അന്ധവിശ്വാസത്തെ ( പ്രത്യയ ശാസ്ത്രത്തെ ) ഭാവിയിലെ സർക്കാർ ഉദ്യോഗസ്ഥർ ആകാൻ ആഗ്രഹിക്കുന്നവരുടെ തലച്ചോറിലേക്ക് ഇഞ്ചക്ട് ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല സർ.
ഞാൻ ഒരുപാട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് സാർ ടെ വിഡിയോ കാണുന്നേ. Charity center free ആയി psc coach ing നടത്തിരുനു. അവിടെ വന്ന ഒരു സാർ ആണ്. Chacrapani sir te പേര് പറഞത്. ഞാൻ യുട്യൂവ് നോക്കിരിക്കുബോൾ chacrapani class 2.0 എന്ന് കാണുകയും, അത് നോക്കി. ആദ്യ class mani sir te ആയിരുന്നു. Science എനിക്ക് ഒന്നും അറിയില്ലാരുന്നു. ആരെ ആണ് chacrapani sir എന്ന് അറിയാൻ വീണ്ടും കണ്ടു. മണി സാർ പറഞ്ഞു. സാർ നു സുഖമില്ല ഉടനെ വരും എന്ന് old vidio പറയുന്നുണ്ടാരുന്നു.
Geneva ആസ്ഥാനമായ സംഘടനകൾ പഠിക്കാനുള്ള കോഡ് :- സർവ തൊഴിലാളികൾക്കും വ്യാപാരികൾക്കും ആരോഗ്യവും സമ്പത്തും നൽകുന്നത് കുരിശാണ് league of nations, ILO, WTO, wHO, red cross 👍🏻🙂
14500 ആണ് എന്റെ ഒരു മാസത്തെ ശമ്പളം സർ കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് മാത്രമാണ് ഞങ്ങളെ പോലെ ഉള്ളവരെ രക്ഷ പെടുത്താൻ ശ്രമിക്കുന്നത് ഒപ്പം ഉണ്ട് സർ വേറെ ആരും എന്ത് കൊണ്ട് ഞങ്ങളെ പോലെ ഉള്ളവരെ സഹായിക്കുന്നില്ല
സർ ഒരു അപ്പിന് പിറകേയും പോകുന്നില്ല സർന്റെ ഇ ക്ലസ്സ് കേട്ട് ആണ് പഠിക്കുന്നത് ഈ ക്ലസ്സ് കേക്കുമ്പോൾ പഠിക്കാൻ തന്ന ഉൾസഹം എല്ല ക്ലസ്സും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
സർ, ഒരു പാർട്ടിയുടെ നിലനിൽപ്പ് തന്നെ ദരിദ്ര ജന വിഭാഗമാണെങ്കിൽ ആ രാഷ്ട്രീയ പാർട്ടിയല്ലേ കൂടുതൽ ദരിദ്രരെ സൃഷ്ടിക്കാൻ ശ്രമിക്കുക ? കാരണം ദാരിദ്ര്യം തുടച്ചു നീക്കിയാൽ ആ പാർട്ടി നിലനിൽക്കില്ലല്ലോ ? അല്ലേ സർ ?
പ്രിയപ്പെട്ട ചക്രപാണി സാർ, അങ്ങയെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ കാലഹരണപ്പെട്ട കമ്യൂണിസത്തെയും കേരളത്തിലെ കമ്യൂണിസ്റ്റ് മരണത്തെയും ന്യായീകരിക്കുന്നത് അങ്ങേയ്ക്ക് യോജിച്ചതല്ല. 1939ൽ കമ്യൂണിസ്റ്റ് രാജ്യം ആയ പോളണ്ടിനെ ജർമനി ആക്രമിച്ചതും കൊണ്ടും കമ്യൂണിസ്റ്റ് ശക്തി ആയിരുന്ന റഷൃ(സോവിയറ്റ് യൂണിയൻ) ജർമനിക്കെതിരെ തിരിഞ്ഞതും കൊണ്ടും മാത്രം ആണ് അല്ലൈയ്ഡ് പവർസിനൊപ്പം(ബ്രിട്ടനൊപ്പം) ഇന്ത്യൻ കമ്യൂണിസ്റ്റ് കാർ നിലകൊണ്ടത്. അല്ലാതെ രാജ്യസ്നേഹം കൊണ്ടോ വിശാലമായ കാഴ്ചപ്പാടോ കൊണ്ടല്ല. മാത്രമല്ല സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും എത്രയോ കാലം അവർ അത് അംഗീകരിച്ചില്ല? ഈ അടുത്ത കാലത്ത് ആണ് സഘാക്കൾ സ്വാതന്ത്ര്യദിനത്തിന് ഇന്ത്യൻ പതാക ഉയർത്താൻ തുടങ്ങിയത്. മാത്രമല്ല ദേശാഭിമാനി അടക്കമുള്ള പല കമ്യൂണിസ്റ്റ് മാധ്യമങ്ങളും ബ്രിട്ടീഷ് ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ കാര്യം സന്ദീപ് വാര്യർ തെളിവ് സഹിതം തെളിയിച്ചു. അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ മാഷിനെയും ദേശാഭിമാനിയെയും പിന്നെ കണ്ടിട്ടില്ല. സർ ശ്രദ്ധിക്കുമല്ലോ..
Good morning all Nalla class aayirnn.thank u sir &team.Repetition venam sir Classes kaanunnud.Missinte തിരുവിതാംകൂർ ക്ലാസ് കണ്ടൂ. നല്ല ക്ലാസ് ആയിരുന്നു.സാറിൻ്റെ ക്ലാസ്സ് തന്നെയാ മറ്റ് കോച്ചിങ് centres കോപ്പി ചെയ്യുന്നത്. സാർ ഒരു കാരണവശാലും ഓൺലൈൻ ക്ലാസുകൾ നിർത്തരുതെ സാർ. ഇത് എന്നപ്പോലുള്ളവരുടെ അപേക്ഷയാണ്
കൂടുതൽ പേർക്ക് ക്ഷേമപെൻഷൻ കൊടുക്കുന്നത് ഒരു നേട്ടമാണോ സർ ? അതൊരു പോരായ്മ അല്ലേ ? കാരണം ക്ഷേമ പെൻഷൻ ആവശ്യമുള്ളവരുടെ എണ്ണം കൂടി എന്നല്ലേ അതിനർത്ഥം ? ആളുകൾ സാമ്പത്തികമായി മെച്ചപ്പെട്ടില്ല എന്നർത്ഥം ! ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം y ആയിരുന്നത് y² ആയി ഉയർന്നെങ്കിൽ അത് നേട്ടമാണോ കോട്ടമാണോ ?
Sir🙏🏻..., സാറിനെ കോൺടാക്ട് ചെയ്യാൻ ഒരാഴ്ചയായി ശ്രമിക്കുന്നു.... ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പറയപ്പെടുന്നത്... സാറിനോട് നേരിൽ സംസാരിക്കണം ആയിരുന്നു അത്യാവശ്യമാണ് ഇറ്റ്സ് വെരി അർജെന്റ്
പഠിച്ചത് ഓർക്കാനും. പുതിയത് പഠിക്കാനും സാധിക്കുന്നു. വേറെ ഒരു മേറ്റീരിയലും എനിക്കില്ല പഠിക്കാൻ. സാറിന്റെ ക്ലാസ്സുകളിൽ സാറിന്റെ വാക്കുകലുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഈ സമയം ഞാൻ ഒരുപാട് മാനസിക പ്രശ്നങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. അപ്പോഴും സാറിന്റെ വാക്കുകൾ എനിക്ക് പ്രചോദനം നൽകുന്നു.
സാർ സാറിൻറെ ക്ലാസ്സൊക്കെ അടിപൊളിയാണ് പക്ഷേ പക്ഷേ സാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് ന്യായീകരിക്കുന്നുണ്ട് ഒരു പിഎസ്സി പഠിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാർഥികളെ പൂർണ്ണമായി അവഗണിക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴത്തെ അതുകൊണ്ട് സാർ ക്ലാസിനിടയിൽ ന്യായീകരണം ഒഴിവാക്കണം ഇതൊരു അപേക്ഷയാണ്
Crct...
ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ നിഷ്പക്ഷമായി പ്രവർത്തിക്കണം എന്ന് പഠിപ്പികുന്നവർ തെന്നെ ഇങ്ങനെ പറഞ്ഞ....🤦♂️
Crct 👍
😁😁കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആണ് സർ ന്യായീകരിക്കുന്നത് അല്ലാതെ ഇപ്പോഴത്തെ സർക്കാരിനെ അല്ല... പുള്ളിക് നല്ല വിവരം ഉണ്ട്.. എന്ത് എങ്ങനെ പറയണം എന് പുള്ളിക്ക് അറിയാം
Sathyam.....
Chichi എന്നത് പുതിയ അറിവാണ്. സാറിനും ടീമിനും നന്ദി അറിയിക്കുന്നു. വീണ്ടും ക്ലാസുകൾ വേണം.തിരുവിതാംകൂർ rajavamsham ചോദ്യപേപ്പർ മോഡൽ ക്ലാസ്സ് വേണം സാർ. രശ്മി ടീച്ചറുടെ ക്ലാസ്സ് എഴുതി പഠിച്ചിട്ടുണ്ട് എങ്കിലും ഒരു റിവിഷൻ ആകുമല്ലോ thankyou.
🙏 sir, ഞാൻ ക്യാഷ് കൊടുത്തു പഠിക്കാൻ കഴ്സി യതാ ഒരു ആൾ ആണ്. സാർ ടെ old vidio class full um എഴുതി എടുത്തു kazija ldc എഴുതി but കിട്ടിയില്ല. Husband ayi devorsed anu. Psc എന്ന് കിട്ടും എന്നാ എല്ലാരും ചോദിക്കുന്നെ. അങ്ങനെ pvt job പോയി. അമ്മ ഈയിടെ മരണപെട്ടു. എന്റെ job pvt firm വേറെ ആൾക് കൊടുത്തു. ഇപ്പോ job ഇല്ല. ആരും ഒരു ജോബ് മ്മ് തരുന്നില്ല. ഒരു ഇന്റർവ്യൂ പൊയ്.3 പേര് ഉണ്ടായിരുന്നു.ആദ്യം വന്ന ആളെ selected ആക്കി. രണ്ടാമത് ഞാൻ. മൂന്നാമത് ആളെ എടുതു. ഞാൻ അവിടുത്തെ hr department വിളിച്ചു ചോദിച്ചു. ഇതു വരെ selection ഒന്നും ആയില്ല എന്ന് പറഞ്ഞു. എല്ലാം firm വിളിച്ചു ചോദിച്ചു അവർ എല്ലാം ഒഴിഞ്ഞു മാറി. ഞാൻ വീണ്ടും സാർ ടെ ക്ലാസ്സ് കണ്ട് വിട്ടിൽ ഇരുന്നു പഠിക്കാൻ പോണു.2024 ldc കിട്ടാൻ sir ടെ blessing കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കു ന്നു.
Keep going 👍
Kittumedo.....padik..
24:11 ന്യായികരണം Starts from here. ന്യായീകരണം at it's peak !
ഭഗത് സിങ് നടത്തിയ വിപ്ലവത്തിനു കാരണം ഏതു കൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടതു കൊണ്ടാണ് ?
24:45 ആർക്കാണ് വിവരമില്ലാത്തത് ? ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവർക്കോ അതിനെ ന്യായീകരിച്ചു മരിക്കുന്നവർക്കോ ? അതോ അത് കേട്ട് ചിരിക്കുന്നവർക്കോ ?
ഹിറ്റ്ലർ നെയും മുസ്സലിനി യും കുറ്റം പറയുന്ന കമ്മ്യൂണിസ്റ്റ് കാർ സ്റ്റാലിൻ നെയും maoZedong ne യും തലയിൽ കേറ്റി വെക്കുന്നവർ ആണ് ഇവർ എല്ലാം സ്വന്തം idology എതിർക്കുന്നവരെ ക്രൂരമായി കൊന്നോടികിയവർ ആണ്
വെറുതെ അല്ല ഉദ്യോഗാർഥികൾ വേറെ app ആഗ്രഹിക്കുന്നത്.....psc അംഗത്വം വരെ പണം കൊടുത്താൽ കിട്ടുമെന്ന അവസ്ഥ വരെ എത്തിച്ച പാർട്ടിയെയാണ് സാർ ഇപ്പോൾ വെള്ള പൂശുന്നത് അത് പോലെ താത്കാലിക നിയമനങ്ങൾ പണം കൊടുത്തു സ്ഥിരപ്പെടുത്തുന്നു പിൻവാതിൽ നിയമനം കൂടുന്നു .... സാർ ഇതുവരെ ആയിട്ട് ഉള്ള cpo റാങ്ക് ലിസ്റ്റിനെ പറ്റി പറയുന്നത് കേട്ടില്ല അതെ സമയം പാവപെട്ടവർക്ക് വേണ്ടിയാണ് ക്ലാസ് എടുക്കുന്നത് എന്ന് 100പ്രാവശ്യം പറയുന്നുന്നുമുണ്ട്..... സാർ ശെരിക്കും ആർക്കൊപ്പമാണ്... ക്ലാസ്സൊക്കെ സൂപ്പർ ആണ് ഞാൻ സാറിന്റെ അധികം ക്ലാസ്സുകളും കാണുന്ന ഉദ്യോഗാർഥി ആണ്...ഇതൊക്കെ വിഷമം കൊണ്ട് പറയുകയാണ്
എൻ്റെ husband ൻ്റെ വീട് ottapalam ആണ്. അവിടെ വെച്ചാണ് ചക്രപാണി സാറിനെ കുറിച്ച് അറിയുന്നത് . 2019 ൽ കൊല്ലത്തുള്ള ഒരു ആൺകുട്ടി വീട്ടിൽ സാധനങ്ങൾ വിൽക്കാൻ വന്നപ്പോൾ അവൻ ചക്രപാണിൻ്റെ student ആണ് പറഞ്ഞു. police listil und joli kuttunna vere salesman joli nokkunnu paranju.
ക്ലാസുകൾ ആവശ്യം ഉള്ളവർ ധരാളം per🖐️ഉണ്ട് സാർ thank you for🙏🏿this class❤
സെരിയാണ് സർ...സർ പറഞ്ഞത് 101% ശെരിയാണ്..വിഷമങ്ങൾക്കും കഷ്ടപ്പാടുകൾക്കും നടുവിൽ ഈ ക്ലാസുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് സർ..🙏🏻❤️ കണക്ക് ക്ലാസ്കളും പ്രതീക്ഷിക്കുന്നു...
മുൻപ് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ റിപ്പറ്റീഷൻ ഒരു പാട് സഹായിക്കുന്നുണ്ട് സാർ . വീണ്ടും വീണ്ടും പറഞ്ഞു തരുന്നതിന് സാറിനും ഐശ്വര്യയ്ക്കും അശ്വിനും സൂരജിനും നന്ദി. തിരുവിതാംകൂർ രാജവംശമടക്കമുള്ള പ്രധാന ടോപ്പിക്കുകളുടെ വിശദമായ ചർച്ചക്കായി കാത്തിരിക്കുന്നു.
2024 ലെ 50-ാം മത് G7 ഉച്ചകോടിയുടെ വേദി?
ഇറ്റലി
പ്രിയ സാറും സഹപ്രവർത്തകരും കൂടി നടത്തുന്ന ഈ മഹത്തായ ശ്രമം ദയവായി തുടരണം....❤❤❤🌹🌹🌹വലിയ മുതൽ കൂട്ടാണ് ഞങ്ങൾക്ക്
സർ മികച്ച ക്ലാസ്സ് ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇഷ്ടപെടുന്ന ഒരാളാണ് ഞാനും.. ഇപ്പോഴുള്ളതിനേക്കാൾ പഴയ നിലപാടുകളോട് ഇഷ്ടം 🥰
Communsit party prathyashastrm ond ippazhatha kammikal nashipichu..avark ippa muslim preenanam matrm...indiayil ini communist ondakruth 2026 ode marpatty chinnammatrm akm
Thank you sir ❤️ sir നമ്മുടെ മണി സാർ സുഖമായിരിക്കുന്നോ കുറെ ആയല്ലോ കണ്ടിട്ട്
ഒരു non religious superstition അഥവാ ഒരു സാമ്പത്തിക അന്ധവിശ്വാസത്തെ ( പ്രത്യയ ശാസ്ത്രത്തെ ) ഭാവിയിലെ സർക്കാർ ഉദ്യോഗസ്ഥർ ആകാൻ ആഗ്രഹിക്കുന്നവരുടെ തലച്ചോറിലേക്ക് ഇഞ്ചക്ട് ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല സർ.
Orupad thanks 🙏🙏🙏 thiruvithamcore class vanam
ആവർത്തനം വേണം നല്ലൊരു റിവിഷൻ ആണ് 🥰🙏🙏🙏thank youu ful team
നാനാ സാഹിബ് ദോണ് ടു പന്ത്
.താന്തിയാ തോപ്പി രാമചന്ദ്ര പാണ്ഢുരംഗ്
Nalla class atirunnu. വർഷങ്ങൾ പറയുമ്പോൾ ഒന്നു കൂടി repeat ചെയ്തു പറയണം എഴുതിയെടുക്കാൻ വേണ്ടിയാണ് . Thanks to all❤❤
സരസ്വതി സമ്മാനം 2024- .പ്രഭാവവർമ്മ, കൃതി രൗദ്ര സ്വദികം
15 ലക്ഷം രൂപ
നൽകുന്നത് k k ബർള foundation
ഞാൻ ഒരുപാട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് സാർ ടെ വിഡിയോ കാണുന്നേ. Charity center free ആയി psc coach ing നടത്തിരുനു. അവിടെ വന്ന ഒരു സാർ ആണ്. Chacrapani sir te പേര് പറഞത്. ഞാൻ യുട്യൂവ് നോക്കിരിക്കുബോൾ chacrapani class 2.0 എന്ന് കാണുകയും, അത് നോക്കി. ആദ്യ class mani sir te ആയിരുന്നു. Science എനിക്ക് ഒന്നും അറിയില്ലാരുന്നു. ആരെ ആണ് chacrapani sir എന്ന് അറിയാൻ വീണ്ടും കണ്ടു. മണി സാർ പറഞ്ഞു. സാർ നു സുഖമില്ല ഉടനെ വരും എന്ന് old vidio പറയുന്നുണ്ടാരുന്നു.
15:34 Nana Saheb - യഥാർത്ഥ പേര് Dhondu Pant 𝚊𝚕𝚕𝚎..
താന്തിയ തോപ്പി - രാമചന്ദ്ര പാണ്ഡുരംഗ്
Na na - don't do 😌
യെസ്.
നവകേരള സദസ്സ് നിവേദനം എവിടെ പോയി സർ ? പൗരപ്രമുഖർ ആ കടലാസിൽ കശുവണ്ടിപ്പരിപ്പ് പൊതിഞ്ഞു കൊണ്ടുപോയി എന്ന് മാത്രം പറയരുത്.
സാർ ടെ india parts vidio class കാണുകയും great.. Great ..... Class. Sir പറയുമ്പോലെ എല്ലാറ്റിനും file mm ഉണ്ടാക്കി
Geneva ആസ്ഥാനമായ സംഘടനകൾ പഠിക്കാനുള്ള കോഡ് :- സർവ തൊഴിലാളികൾക്കും വ്യാപാരികൾക്കും ആരോഗ്യവും സമ്പത്തും നൽകുന്നത് കുരിശാണ്
league of nations, ILO, WTO, wHO, red cross 👍🏻🙂
ഗുഡ് മോർണിംഗ് സർ &ടീം 🥰🥰🥰🥰
Good morning sir
വളരെ നല്ല ക്ലാസ്സ് ആയിരുന്നു 🙏
Thank you
Nalla class ayirunnu. Aishwarya nalla oru teacher koodi Anu. Thank you sir.
നല്ലൊരു ക്ലാസ് ആയിരുന്നു സാർ
Thankyou sir 🙏🙏🙏
തിരുവിതാംകൂറിന്റെ ക്ലാസ്സ് വേണം സാർ
nalla class ayirunnu sir🥰
താങ്ക്സ് സാർ....
നല്ല ക്ലാസ്സ് ആയിരുന്നു
Enikk valare upakarapedunnu. Thank you sir
26:10 😂 ശത്രുക്കളെ വരെ സഹായിക്കാൻ ഒരുങ്ങിയ മനസ്സ് ആരും കാണാതെ പോകരുത് !
😂😂😂
Sir nu govt job kiittiyo
😂😂
തനിക്ക് വേറെ പണി ഒന്നും ഇല്ലേ പോയിരുന്നു പഠിക്കെടോ
വ്യക്തമായ അവതരണം..
Lot's of thanks ♥️🙏
14500 ആണ് എന്റെ ഒരു മാസത്തെ ശമ്പളം സർ കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് മാത്രമാണ് ഞങ്ങളെ പോലെ ഉള്ളവരെ രക്ഷ പെടുത്താൻ ശ്രമിക്കുന്നത് ഒപ്പം ഉണ്ട് സർ വേറെ ആരും എന്ത് കൊണ്ട് ഞങ്ങളെ പോലെ ഉള്ളവരെ സഹായിക്കുന്നില്ല
ലോക പൈ ദിനം - മാർച്ച് 14
Thank you dear sir 🎉
കേട്ടു ❤️
Thank you sir inyum ithpole class venam🤗
Thiruvithaankoor venam sir
Sir good morning ❤❤
Inn ente dist anallo first ചർച്ച. Palakkad ❤❤
Thank you sir & friends.
തിരുവിതാംകൂർ രാജാവo ഷം ക്ലാസ്സ് വേണം സർ
👍 amazing class sir
നല്ല ക്ലാസ്സ് 🎉🎉
Valare nalla class
നല്ല ക്ലാസ്സ് ഇനിയും തുടരണം
Thank you sir inniyum ithupolulla classukal prathishikunnu
🎉🎉🎉supper 😊😊❤
സർ ഒരു അപ്പിന് പിറകേയും പോകുന്നില്ല സർന്റെ ഇ ക്ലസ്സ് കേട്ട് ആണ് പഠിക്കുന്നത് ഈ ക്ലസ്സ് കേക്കുമ്പോൾ പഠിക്കാൻ തന്ന ഉൾസഹം എല്ല ക്ലസ്സും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
നല്ല class ആയിരുന്നു. 🙏🙏🙏🙏🙏🙏🙏🙏
Thank you sir. ഈ method super ആണ്. Waiting for next ക്ലാസ്സ്.❤i🙏🏻🙏🏻🙏🏻
Lp up class cheyyumo
Thank you Sir ❤ Teachers
Nalla class ayirunnu
സർ, ഒരു പാർട്ടിയുടെ നിലനിൽപ്പ് തന്നെ ദരിദ്ര ജന വിഭാഗമാണെങ്കിൽ ആ രാഷ്ട്രീയ പാർട്ടിയല്ലേ കൂടുതൽ ദരിദ്രരെ സൃഷ്ടിക്കാൻ ശ്രമിക്കുക ?
കാരണം ദാരിദ്ര്യം തുടച്ചു നീക്കിയാൽ ആ പാർട്ടി നിലനിൽക്കില്ലല്ലോ ? അല്ലേ സർ ?
Ys, athe Sir paranja aa avasyakkaril oralanu njan.. ❤
26:37 അപ്പോൾ മലബാർ കലാപം എന്തായിരുന്നു സർ ? ഒരു തീർത്ഥാടന യാത്രയോ ?
👍🏻🙏🏻🙏🏻 സാർ തിരുവിതാംകൂർ രാജവംശം ഇതുപോലെ ഒരു ഡിബേറ്റ് വേണം👍🏻🔥🔥
Nalla class sr class veendum venam
Resmi missinte travancore class kandu. Chodiyam uthram class venam
Thanks sir 🙏🙏🙏
Super class 🎉.
Thank you sir...
Good morning
thank you sir & team🙏🙏🙏
Thankyou sir and team❤
Tnksssalottt ❤❤
പ്രിയപ്പെട്ട ചക്രപാണി സാർ, അങ്ങയെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ കാലഹരണപ്പെട്ട കമ്യൂണിസത്തെയും കേരളത്തിലെ കമ്യൂണിസ്റ്റ് മരണത്തെയും ന്യായീകരിക്കുന്നത് അങ്ങേയ്ക്ക് യോജിച്ചതല്ല.
1939ൽ കമ്യൂണിസ്റ്റ് രാജ്യം ആയ പോളണ്ടിനെ ജർമനി ആക്രമിച്ചതും കൊണ്ടും കമ്യൂണിസ്റ്റ് ശക്തി ആയിരുന്ന റഷൃ(സോവിയറ്റ് യൂണിയൻ) ജർമനിക്കെതിരെ തിരിഞ്ഞതും കൊണ്ടും മാത്രം ആണ് അല്ലൈയ്ഡ് പവർസിനൊപ്പം(ബ്രിട്ടനൊപ്പം) ഇന്ത്യൻ കമ്യൂണിസ്റ്റ് കാർ നിലകൊണ്ടത്. അല്ലാതെ രാജ്യസ്നേഹം കൊണ്ടോ വിശാലമായ കാഴ്ചപ്പാടോ കൊണ്ടല്ല. മാത്രമല്ല സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും എത്രയോ കാലം അവർ അത് അംഗീകരിച്ചില്ല? ഈ അടുത്ത കാലത്ത് ആണ് സഘാക്കൾ സ്വാതന്ത്ര്യദിനത്തിന് ഇന്ത്യൻ പതാക ഉയർത്താൻ തുടങ്ങിയത്. മാത്രമല്ല ദേശാഭിമാനി അടക്കമുള്ള പല കമ്യൂണിസ്റ്റ് മാധ്യമങ്ങളും ബ്രിട്ടീഷ് ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ കാര്യം സന്ദീപ് വാര്യർ തെളിവ് സഹിതം തെളിയിച്ചു. അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ മാഷിനെയും ദേശാഭിമാനിയെയും പിന്നെ കണ്ടിട്ടില്ല. സർ ശ്രദ്ധിക്കുമല്ലോ..
Thanks sir and team.
👍👍🙏🙏🙏🙏
Please repeat the points atleast three times
World consumer rights day- March 15
Good morning all
Nalla class aayirnn.thank u sir &team.Repetition venam sir
Classes kaanunnud.Missinte തിരുവിതാംകൂർ ക്ലാസ് കണ്ടൂ. നല്ല ക്ലാസ് ആയിരുന്നു.സാറിൻ്റെ ക്ലാസ്സ് തന്നെയാ മറ്റ് കോച്ചിങ് centres കോപ്പി ചെയ്യുന്നത്.
സാർ ഒരു കാരണവശാലും ഓൺലൈൻ ക്ലാസുകൾ നിർത്തരുതെ സാർ. ഇത് എന്നപ്പോലുള്ളവരുടെ അപേക്ഷയാണ്
Tq💙🙏🏽
വേണും
കൂടുതൽ പേർക്ക് ക്ഷേമപെൻഷൻ കൊടുക്കുന്നത് ഒരു നേട്ടമാണോ സർ ? അതൊരു പോരായ്മ അല്ലേ ? കാരണം ക്ഷേമ പെൻഷൻ ആവശ്യമുള്ളവരുടെ എണ്ണം കൂടി എന്നല്ലേ അതിനർത്ഥം ? ആളുകൾ സാമ്പത്തികമായി മെച്ചപ്പെട്ടില്ല എന്നർത്ഥം ! ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം y ആയിരുന്നത് y² ആയി ഉയർന്നെങ്കിൽ അത് നേട്ടമാണോ കോട്ടമാണോ ?
good class
നമസ്കാരം sir
Good morning Sir, nd team 🙏🏻🙏🏻🙏🏻
Good class ❤
Maths cls veanam
Mrng❤
Sir🙏🏻..., സാറിനെ കോൺടാക്ട് ചെയ്യാൻ ഒരാഴ്ചയായി ശ്രമിക്കുന്നു.... ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പറയപ്പെടുന്നത്... സാറിനോട് നേരിൽ സംസാരിക്കണം ആയിരുന്നു അത്യാവശ്യമാണ് ഇറ്റ്സ് വെരി അർജെന്റ്
8086249003
Sooraj
Sir Paranjath 100% Sathyamanu
ഏതൊക്കെ ദിവസങ്ങളിലാണ് 4 മണിക്ക് ക്ലാസ് ഇടുന്നത്.?
Good morning Sir🙏🏻 &My dr friends🥰🥰🙏🏻🙏🏻...
530/2019 nanam undo sarkareee 😢😢😢
സർ തിരുവിതാംകൂർ രാജവംശത്തെ കുറിച്ച് ചോദ്യോത്തര ക്ലാസ്സ വേണം❤ ഐശ്വര്യയുടേ എനർജറ്റിക് ക്ലാസ്സ് ഇഷ്ടം ആണ് ഒപ്പം സാറിന്റെ ശിഷ്യൻമാരുടേയും 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Class👌
Repetition is the mother of teaching.
Repetition is the mother of teaching
sir physics ,chemistry ennivayude class venam
🥰
Govt general okey manasilavanillaa ingane paranj pokumnbo
Thankyou Sir
നാനാ സാഹിബ് n thanthiya thoppi name parnjth angottm ingottm maripoi
Gudmrng sir❤
പാലസ് ത്തീൻ്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് - മുഹമ്മദ് മുസ്തഫ
Good Morning Sir🙏
Gd mrng🙏🙏