Ezharaponnana - Navaneeta

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 198

  • @surendrankr2382
    @surendrankr2382 3 місяці тому +4

    ശ്രീകാന്ത് ജീ🙏 അങ്ങ് ഒരു വലിയ ഗായകൻ തന്നെ. അങ്ങയുടെ ആലാപനം മനോഹരം തന്നെ. അങ്ങയെ യൊക്കെ ഈ സിനിമാ ഫീൽഡ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയില്ല. പഴയ തലമുറയിൽപ്പെട്ട എന്നേ പോലുള്ളവർ അങ്ങയുടെ ആലാപനം ഒരിക്കലും മറക്കില്ല.🙏👏👌👍🥰💞🧚‍♀️

  • @lakshmanapanicker2413
    @lakshmanapanicker2413 2 роки тому +20

    മക്കളെ നന്നായി പാട് ദൈവം അനുഗ്രഹിക്കും തീർച്ച

  • @ajinlalpk
    @ajinlalpk 2 роки тому +33

    ഇത്രയും മനോഹരമായ ഗാനങ്ങൾ നമ്മളെ ഏൽപ്പിച്ച പോയ നമ്മുടെ പൂർവികർക്ക് പ്രണാമം 🙏🙏🙏

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 місяці тому +3

    നന്നായിട്ടുണ്ട് മക്കളെ ഏറെ ശ്രവണസുന്ദരം

  • @udhayankumar9862
    @udhayankumar9862 Рік тому +18

    മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ലക്ഷ കണക്കിന് ആരാധകരെ സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗാനം

    • @ManuManu-gy1lo
      @ManuManu-gy1lo 6 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @dileepkumar2773
    @dileepkumar2773 Місяць тому +3

    ❤❤❤❤❤super hit songs beautiful good evening friends ❤❤❤❤

  • @kumars1382
    @kumars1382 2 роки тому +3

    ഇനി ഒത്തിരി നാന്നവൻ ഉണ്ട് എന്ന് പറഞ്ഞ ആദ്ദേഹം ഈ പാട്ട് മാധുരിപാടിയതുപോലെ പാട് മോ പുതിയ തലമുറ വരട്ടേ

  • @asokkumarkp1383
    @asokkumarkp1383 2 роки тому +17

    നല്ല പാട്ട്. ഒരുപാട് കേട്ടു പതിഞ്ഞതിനാൽ, പാടിയതിൽ ഭാവമുൾക്കൊള്ളാത്തതുപോലെ തോന്നുന്നു. എങ്കിലും ഭാവുകങ്ങൾ 🙏

  • @udhayankumar9862
    @udhayankumar9862 2 роки тому +17

    ശ്രീ വയലാർ രാമവൎമ്മ പേനയിൽ അമൃത് നിറച്ച് സ്വർണ്ണ ലിപികളിൽ എഴുതിയ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @DilipKumar-bz9xe
    @DilipKumar-bz9xe Рік тому +3

    Beautiful song. Sweet voice. Congratulations. Dilipkumar. B. Principal. Matha's International School. Bangalore

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 2 місяці тому +3

    .🪔 എന്തായാലും.. താങ്കളുടെ ..ശബ്ദം: ഈ ഗാനം:ഇത് നിർവ്വചിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും.. ഒരു പന്ത് പോലെ ഈ ശബ്ദം:..🕉️👍🏻

  • @purushothamanb9970
    @purushothamanb9970 2 місяці тому +2

    നമശിവായ എന്നുള്ള ആ വരി ഒട്ടു o പാരമോളെ പരിശ്രമിയ്ക്കു👍

  • @krmohanan4979
    @krmohanan4979 2 роки тому +28

    ഇനി ഒത്തിരി നന്നാവാനുണ്ട് മോളേ.. മാധുരിയമ്മയുടെ ശബ്ദം മലയാളികളുടെ മനസ്സിലുണ്ട്..

  • @shajikumarmk9229
    @shajikumarmk9229 3 місяці тому +3

    Manoharam❤

  • @aneeshantony2752
    @aneeshantony2752 6 місяців тому +3

    ഏറ്റുമാനൂരപ്പാ 🙏🙏🙏

  • @sukumaranpottekad4066
    @sukumaranpottekad4066 Рік тому +12

    എന്റെ ഏറ്റുമാനൂരപ്പാ അടിയങ്ങളെ കാത്തോളണേ കൈലാസനാഥാ കാശിവിശ്വനാഥാ 🙏🙏🙏

  • @ramesanaalayil4914
    @ramesanaalayil4914 17 днів тому +2

    ഓം നമ: ശിവായ:🙏🙏🙏 ഭഗവാനേ രക്ഷിക്കണേ

  • @surendranvazhayil8514
    @surendranvazhayil8514 Рік тому +4

    Hai veri nice beautiful song

  • @muralipg574
    @muralipg574 Місяць тому +3

    എന്റെ ഭഗവാനെ ഏറ്റുമാനൂരപ്പാ

  • @SanjaySharma-ml4fz
    @SanjaySharma-ml4fz 2 роки тому +4

    Very beautiful 💞 n melodies voice 💖❤️ lovely singing performance 👍💕💖. Superb 💗 har har mahadev ji 🕉️📿

  • @sreepaadamjayan6649
    @sreepaadamjayan6649 Місяць тому +3

    ❤Love ❤❤❤❤❤Love ❤❤❤

  • @unnimadhavannair1938
    @unnimadhavannair1938 2 місяці тому +2

    Valare nannayipady very nice

  • @SanthoshSanthosh-wt4vk
    @SanthoshSanthosh-wt4vk 2 роки тому +2

    Paattu nannayitund, god bless you molee

  • @padmanabhan2472
    @padmanabhan2472 4 місяці тому +3

    ഓരോ പാട്ടും പാടി ശീലിക്കേണ്ടതുണ്ട്

  • @udhayankumar9862
    @udhayankumar9862 Місяць тому +3

    അനശ്വരനായ വയലാർ ❤❤❤❤❤❤❤

  • @aravindagosh3322
    @aravindagosh3322 5 місяців тому +2

    Really great

  • @udhayankumar9862
    @udhayankumar9862 Рік тому +52

    2024ലും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @balakrishnapillai6295
    @balakrishnapillai6295 5 місяців тому +2

    Sweet song very good gift of god

  • @Shreenistravelogue
    @Shreenistravelogue Рік тому +2

    ♥️shreenivas from Mangalore

  • @ajaikumark1053
    @ajaikumark1053 3 роки тому +17

    ചില പോരായ്മകൾ Feel ചെയ്യുന്നുണ്ട്. സാരമില്ല. നന്നായി ശ്രമിച്ചാൽ നന്നാക്കാൻ പറ്റുമെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ .

    • @vipinanmattammal9923
      @vipinanmattammal9923 2 роки тому +1

      ഗാനമേളയിൽ പോരായ്മകൾ ഒത്തിരിയുണ്ടാകും , അവിടുന്ന് ക്ഷമിക്കുമല്ലോ .?

  • @rishikeshthag66red31
    @rishikeshthag66red31 Місяць тому +3

    ഓം നമഃശിവായ🙏

  • @krishnankutty754
    @krishnankutty754 2 роки тому +3

    Excellent mole Lord Shiva bless.

  • @n.kjayakumar1204
    @n.kjayakumar1204 8 місяців тому +2

    Excellent 🙏

  • @AnilKumarAnil-j2n
    @AnilKumarAnil-j2n 2 місяці тому +2

    പാട്ടിനെക്കാൾ രസകരമാണ് ആമുഖം

  • @acliabrary
    @acliabrary Рік тому +3

    ഒരു പാട് നന്നാവാനുണ്ട്

  • @narayanankuttyp1473
    @narayanankuttyp1473 Рік тому +3

    Nannayitundu to

  • @vimalarajan1247
    @vimalarajan1247 Рік тому +3

    പ്രഭ ടീച്ചറേ കണ്ണൻ കൂടെ വന്ന് നിന്ന പോലെ..,.❤❤❤

  • @thomasidicula6772
    @thomasidicula6772 2 роки тому +4

    തരുമോ തൊഴുകൈ കുമ്പിളിൽ എനിക്ക് നീ തീർത്ത ജലം 🌹

  • @SunilKumar-zk6iz
    @SunilKumar-zk6iz Рік тому +4

    ശ്രമിച്ചു.... ☝️☝️☝️☝️

  • @Shreenistravelogue
    @Shreenistravelogue Рік тому +2

    Nice 👗 excellent singing

  • @balagopalankp6443
    @balagopalankp6443 Рік тому +2

    അതി മനോഹരം

  • @rajendranv1846
    @rajendranv1846 Рік тому +3

    ഏറ്റുമാനൂരപ്പഓം നമശിവായ 🙏🙏🙏🙏🙏

  • @sujithkumar9915
    @sujithkumar9915 3 місяці тому +2

    Good song

  • @divakarank8933
    @divakarank8933 2 місяці тому +2

    മാധുരിയമ്മയെ നല്ല പോലെ കേൾക്കൂ കുട്ടി✨

  • @mbvinayakan6680
    @mbvinayakan6680 3 роки тому +8

    Good effort, expecting more 👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 5 місяців тому +2

    👌👌👌👌👌👌👌

  • @lakshmanapanicker2413
    @lakshmanapanicker2413 2 роки тому +7

    മോള ദൈവം കൂടെയുണ്ട്

  • @balakrishnapillai6295
    @balakrishnapillai6295 5 місяців тому +2

    Same as the original recorded song

  • @rajeevraghavan4131
    @rajeevraghavan4131 3 роки тому +5

    സൂപ്പർ 🌹🌹🌹🌹🌹👌👌👌👌👌

  • @babupk4971
    @babupk4971 2 роки тому +6

    പാട്ടുകാരിയാണെന്ന് മനസിലായി.
    ഭാവം ഉൾക്കൊണ്ട് പാടാൻ അറിയില്ലെന്നും മനസിലായി.

  • @prasadgood8519
    @prasadgood8519 3 роки тому +12

    നല്ല ഗാനം നല്ല ഗായിക ദൈവം അനുഗ്രഹിക്കട്ടെ

    • @neetoothvasu7028
      @neetoothvasu7028 3 роки тому +1

      ക്ളിയർ ആയിട്ടില്ലാ

    • @vinodvinu9196
      @vinodvinu9196 2 роки тому

      @@neetoothvasu7028 100% സത്യാണ്

  • @UdayaKumar-xz6rp
    @UdayaKumar-xz6rp Рік тому +2

    ഈ സ്വരം മോൾ ശരിയാക്കണം K ട്ടോ

  • @beenarajan6659
    @beenarajan6659 15 днів тому +1

    Omnamasivaya

  • @bijuks9103
    @bijuks9103 2 роки тому +2

    Mutthe. Super. Song

  • @bose7039
    @bose7039 3 роки тому +9

    എൻറെ തിരു ഏറ്റുമാനൂരപ്പാ 🙏🙏🙏

  • @rameshmenon5165
    @rameshmenon5165 3 роки тому +5

    Fantastic

  • @jayakrishnans984
    @jayakrishnans984 3 роки тому +10

    ഇനിയും വളരെ മെച്ചപ്പെടാനുണ്ട്.

  • @aleyammathomas3744
    @aleyammathomas3744 2 роки тому +3

    ഹായ് മോളു, സൂപ്പർ

  • @unniahammed4778
    @unniahammed4778 Рік тому +2

    Super🙏🙏🙏🌹🌹

  • @sheejakadathanadan6407
    @sheejakadathanadan6407 7 місяців тому +2

  • @sreedharanp4333
    @sreedharanp4333 2 роки тому +7

    അൽപ്പം ssbhakambam, ബാക്കി നിൽക്കുന്നു,, ആ പേടികൊണ്ട്, മാത്രം, ചെറിയ പ്രശ്നം,,, കേൾക്കാൻ നല്ലത്,,,,

    • @sukumarannambiarkn6285
      @sukumarannambiarkn6285 Рік тому +1

      പ്രായ ത്തെയും നമ്മൾ പരിഗണിക്കേണ്ട

  • @chandrachoodanns5069
    @chandrachoodanns5069 2 роки тому +2

    Next filim ivill consider.beatiful voice

  • @bijuks-kr1vb
    @bijuks-kr1vb 4 місяці тому +2

    Navaneetha.mutthe.super.song

  • @divakarnambi2096
    @divakarnambi2096 2 роки тому +3

    superb!!!!

  • @sirildamodharan915
    @sirildamodharan915 Рік тому +2

    കലക്കി

  • @chandrikapk9259
    @chandrikapk9259 11 місяців тому +2

    ഉണ്ട്

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 3 місяці тому +1

    Superi

  • @krajendranpillai7451
    @krajendranpillai7451 Рік тому +2

    Very good ganna

  • @മുല്ലമുല്ല
    @മുല്ലമുല്ല 2 роки тому +2

    സൂപ്പർ

  • @harindranp2584
    @harindranp2584 2 роки тому +3

    Super ❤️💖

  • @binila.b5109
    @binila.b5109 3 роки тому +2

    Super performance good👌👌👌👌
    The baground sound super😃😃😃

  • @vinodthampi
    @vinodthampi 2 роки тому +3

    Good performance

  • @sukusuku7140
    @sukusuku7140 Рік тому +2

    Sweet song

  • @remyanair457
    @remyanair457 2 роки тому +2

    song ok flute supper.

  • @chandrasekharannair8438
    @chandrasekharannair8438 2 роки тому +2

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @bijuks9103
    @bijuks9103 2 роки тому +3

    Super. Song

  • @surendranmoolayil4743
    @surendranmoolayil4743 8 місяців тому +2

    Fundastic song.

  • @avatarit5625
    @avatarit5625 4 роки тому +6

    Super

  • @thanucs8695
    @thanucs8695 2 дні тому

    Superb

  • @മുല്ലമുല്ല
    @മുല്ലമുല്ല 2 роки тому +2

    സൂപ്പർ അടിപൊളി

  • @sudhanansimhan6350
    @sudhanansimhan6350 9 днів тому

    നസീർ നെക്കാളുംഅഭിനയത്തിൽ100% മുകളിൽആണ്ഇത്രയുംചെറിയകുട്ടിഇത്രയുംനല്ലരീതീയൽപാടിയതിന്അഭിനന്ദനങ്ങൾഉയരങ്ങളിൽഎത്തടെ

  • @sindhumuraleedharan9664
    @sindhumuraleedharan9664 Рік тому +2

    L❤

  • @shajikv6741
    @shajikv6741 3 роки тому +4

    Njaan 70marke tharunnullu sagathigal poyittudtoo

  • @sajimathew3388
    @sajimathew3388 Рік тому +2

    Very good devotional song.

  • @santhikumar3133
    @santhikumar3133 3 роки тому +2

    Supper 🌹

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 роки тому +3

    Very nice molu

  • @mohanant8440
    @mohanant8440 3 роки тому +2

    Sung it well

  • @xaviernemesious5522
    @xaviernemesious5522 3 роки тому +4

    Nemesious Xavier
    Great feel

  • @koteeswarankolanthaiachari3408
    @koteeswarankolanthaiachari3408 2 роки тому +1

    Why should not the team alter their hair style
    with reference to the culture ?
    Is it the slow motion to other religions?
    Best wishes to entire team and their family
    members long live with prosperous and healthy and happy !

  • @ramankutty2649
    @ramankutty2649 2 роки тому +3

    Cute

  • @vijayanv8206
    @vijayanv8206 2 роки тому +3

    Duper cute

  • @shfjvdjfj2043
    @shfjvdjfj2043 2 роки тому +13

    നിരീശ്വരവതിയുടെ ഭക്തിയുടെ വാക്കുകൾ, നമിക്കുന്നു.

    • @sukumarannambiarkn6285
      @sukumarannambiarkn6285 Рік тому

      എന്ത് നിരീശ്വരവാദം. മനുഷ്യരെ വിഡ്ഢി കളക്കാൻ മാത്രം.

  • @chandrasekharanpillai5459
    @chandrasekharanpillai5459 Рік тому +2

    To improve more and more.

  • @MohanMohan-o1l
    @MohanMohan-o1l Рік тому +2

    Pranamam Priya Vayalar

  • @kumars613
    @kumars613 2 роки тому +4

    🙏🙏

  • @madhukeshvisadharan3521
    @madhukeshvisadharan3521 Рік тому +1

    Beautiful mol

  • @sivasankaranav6104
    @sivasankaranav6104 3 роки тому +2

    Lyrics

  • @gopalvasudev8993
    @gopalvasudev8993 2 роки тому

    നല്ല പാട്ടുകൾ ഇങ്ങനെ പാടണോ ?

  • @looneyslyrics
    @looneyslyrics 5 років тому +3

    😍❤️❤️

    • @devadasn1585
      @devadasn1585 2 роки тому

      👌👌👌 നന്നായിട്ട് പാടി ❤️❤️❤️

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 2 роки тому +11

    അനശ്വര ഗാനങ്ങളെ, മുറിവൈദ്യന്മാരെ വെച്ച് ഇങ്ങനെ വികൃതമായി അവതരിപ്പിക്കരുതേ.

    • @tj1368
      @tj1368 2 роки тому +2

      Yes,ശ്രൂതി, താളം ആകപ്പാടെ പാട്ട് കുളമാക്കി.നന്നായി പ്രാക്ടീസ് ചെയ്തു അക്ഷര സ്പൂടതയേട് കൂടീ പാടാൻ കഴിഞ്ഞില്ലെങ്കിൽ ഈ പാട്ട് തയ്യാറാക്കിയ അന്വശ്വര പ്രതിഭകളേട് ഇവർ ചെയ്യുന്ന മഹാ ക്രൂരതയാണ്.

    • @saleemncbalarath4334
      @saleemncbalarath4334 2 роки тому

      സത്യം

    • @prabhakaranmk1154
      @prabhakaranmk1154 Рік тому +2

      വലിയ തെറ്റില്ലാതെ പാടിയിട്ടുണ്ട്. ഈ പാടിയതിനെ വിമർശിക്കുന്ന വർ താളം, ശ്രുതി,ലയം ഒന്നുമില്ലാതെ കഴുത രാഗത്തിൽ ചിലർ സ്റ്റാർ മേക്കറിൽ പാടുന്ന പാട്ടൊന്നു കേട്ടു നോക്കണം.. !നന്നായി പാടുന്ന വർക്കും കഴുത രാഗക്കാർക്കും ലൈക്കിനും ഒരു വ്യത്യാസവുമില്ല, ഒരു കുറ്റവും ആരും പറയുന്നുമില്ല.