സെയ്‌ഫാകാന്‍ ഷി ചിന്‍പിങ്; പ്രജകളില്‍ ചൈനയുടെ ചാരപ്പണി | China | XI Jinping | Police

Поділитися
Вставка
  • Опубліковано 17 чер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 64

  • @jayakrishnanc3265
    @jayakrishnanc3265 13 днів тому +23

    കേരളത്തിൽ നടക്കുന്നത് അവിടെയും നടക്കുന്നു എന്ന് ഒറ്റ വാക്കിൽ പറയാൻ എന്താ മടി ചേച്ചിയെ 😂😂😂😂

  • @afsal429
    @afsal429 12 днів тому +5

    Bloggers undallo avarude vedio kandal mathiyallo

  • @sureshak4711
    @sureshak4711 12 днів тому +7

    അവരുടെ കാര്യം അവർ ഭംഗിയായി കൈകാര്യം ചെയ്തോളും

  • @hussainbappu995
    @hussainbappu995 12 днів тому +8

    ജപ്പാനെന്നചെറിയ രാജ്യം ചൈനയെന്ന വലിയ രാജ്യത്തെ പിടിച്ചടക്കി കൊന്നുതള്ളി... രണ്ടാം ലോക ലോകമഹായുദ്ധത്തോടെ ജപ്പാൻ തകർന്നു കമ്മ്യൂണിസ്റ്റ് ചൈന അധികാരത്തിൽ വന്നു ലോകത്തെ ഏറ്റവും പട്ടിണിയുള്ള രാജ്യം ചൈന എല്ലാ നിലക്കും വളർന്നു
    ചൈനയിലെ സാധാരണക്കാരുടെ ശരാശരി ജീവിത നിലവാരം അമേരിക്കയിലെ സാധാരണ ക്കാരെക്കാൾ ഉയരത്തിലാണ്
    ജീവിത സംതൃപ്തിയിൽ പടിപടിയായി ഉയർന്നു അറുപതാം സ്ഥാനത്തായി. ഇന്ത്യ 102.
    മെച്ചപ്പെട്ട റോഡുകളും അത്ഭുതകരമായ ആധുനിക സൗകര്യങ്ങളും ലോകത്തിലെ നമ്പർവൺ ആയിരി കൊണ്ടിരികയാണ് ചൈന
    മതം വെച്ച് മനുഷ്യരെ കൊല്ലുന്ന ഒരു പരിപാടിയുമില്ല ചൈന എല്ലാ മതവിശ്വാസികൾക്കും സ്വതന്ത്രമായി ആരുടെ മതത്തിൽ വിശ്വസിക്കുകയും ചെയ്യാം
    ജനാധിപത്യം അവരുടെ ജീവിതത്തിലുണ്ട്
    ഭരണകൂടത്തിനെതിരെ പ്രതിഷേധവും ഉണ്ട്
    അത് പരിഹരിക്കുകയും ചെയ്യും

    • @Aj-ee9xy
      @Aj-ee9xy 12 днів тому +3

      ഡാ അടിമ. 😂

    • @Aj-ee9xy
      @Aj-ee9xy 4 дні тому

      ഒന്ന് നീ chinna യിൽ പോയി നിന്റെ. മതം കാണിക്കാമോ 😂അവർ എടുത്തിട്ട് അലക്കും മാമദിന്റെ ടീംനെ അവർ വന്തികരണം വരെ നടത്തുന്നുണ്ട് 😂

  • @kannancchandran-op4oo
    @kannancchandran-op4oo 12 днів тому +12

    ഒട്ടിയവയറുള്ള കുറിയ കോടി കണക്കിന് മനുഷ്യരെ പട്ടിണി മാറ്റി പരിഷ്കൃതരാക്കി ലോകത്തിന് മുന്നിൽ എത്തിച്ചത്... മനോരോഗരമക്ക് പിടിക്കുന്നില്ല.... കുരച്ചോ കുരച്ചോ 😂

    • @akashsuresh1369
      @akashsuresh1369 12 днів тому

      Ennitaano Mao Zedonginde kaalath millions marichath pattiniyil

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 10 днів тому +2

      Athu chainayude communisam aano.. Capitalisamaanoo ennu koodi padichittuvaa...
      Vikasanakaaryathil china communisam maathi vachathu matramalla muslim te...rroristkale kaikaaryam cheyunnathinum chinaye maathrikayaakkam👍
      . allaathe Communisam lookathu konduvarunnathu kolayum, akramavumaanu. Swathandryamilla. Samaadhaanamilla. Kannurilee party grammangal poole

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 10 днів тому +1

      Ottiyavayarulla kurukiya koodi kanakkinu manushyare ko...nnodukkiyathinte angane pattini kurachathinte eeka avakaashikalaanu china.
      Mattutharathil pattini maattiya daaraalam raagyangal lookathundu. Europil.

  • @shajahansha2289
    @shajahansha2289 12 днів тому +5

    എങ്ങനെ സൂക്ഷിച്ചാലും ജനകീയ പ്രക്ഷോപത്തിൽ തകരാത്ത ഒരു സ്വച്ചാ തിപധിയും ലോകത്ത് വാണിട്ടില്ല

  • @nehamegat-nu3ff
    @nehamegat-nu3ff 12 днів тому +6

    ഇവളെ പറയുന്നതിലൊന്നും കാര്യമില്ല വെറുതെ അടിച്ചു വിടുകയാണ്

  • @nabeelkc9890
    @nabeelkc9890 12 днів тому +2

    Mam nammal nigal eee parayunna China il an verthe thallathe ivide eee parayunna preshnam onnum njne Kandilla

  • @bosboos2510
    @bosboos2510 12 днів тому +4

    കഷ്ടം . വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്നതെല്ലാം അറിയാം എന്നുള്ളത് ചേച്ചിയുടെ ചാനൽ അറിഞ്ഞില്ലെ' ഇനി യു പി എന്ന് പറയാൻ കഴിയില്ല ത്രിശൂർക്കാർ വിശ്വസിക്കും😅😂

  • @sirajali7260
    @sirajali7260 12 днів тому +3

    അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണം ലെ മ്മജ്ഞരമ

  • @sirashvattakandansirashvat9383
    @sirashvattakandansirashvat9383 12 днів тому +3

    Nammal ippol 😂😂😂

  • @hamzapullur2412
    @hamzapullur2412 12 днів тому +4

    നിങ്ങളെന്തിനാ അയൽ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ നോക്കുന്നത്
    നമ്മുടെ സ്വന്തം ഇന്ത്യയിലെ അവസ്ഥ ഇതിനേക്കാൾ ദയനീയം അല്ലേ.... പണ്ട് ഒരു പഴഞ്ചൊല്ല് ഉണ്ടായിരുന്നു
    ആദ്യം സ്വയം നന്നാവുക അതിനുശേഷം മറ്റുള്ളവരെ നന്നാക്കുക
    മലയാള മനോരമയുടെ കാര്യം നേരെ തിരിച്ചാണ്....
    ആദ്യം അയൽരാജ്യം നന്നാവുക അതിനുശേഷം സ്വന്തം രാജ്യം നന്നാവുക....
    നിങ്ങൾ ആദ്യം ഇന്ത്യയിലെ കാര്യം നന്നാക്കാൻ നോക്ക്.........😅😊😅😊

  • @kannancchandran-op4oo
    @kannancchandran-op4oo 12 днів тому +5

    ഹാപ്പിനെസ്സ് index ൽ ചൈന 60...നമ്മളോ..?

  • @zainisha3054
    @zainisha3054 12 днів тому +1

    സ്വന്തം പൗരന്മാരുടെമേൽ ഏറ്റവും വലിയ ചാര പ്രവർത്തനം നടത്തുന്നത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അവരെ സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുമാണ്

  • @dinkubhai822
    @dinkubhai822 12 днів тому +1

    Ahwathi James! Superb avatharanam

  • @zainisha3054
    @zainisha3054 12 днів тому +2

    ചൈനയിൽ കച്ചവട സ്ഥാപനങ്ങൾ ആണെങ്കിൽ ഇവിടെ വീടുകൾ വരെ ഇടിച്ചുനിരത്തുന്നു

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 12 днів тому +10

    നിങ്ങൾ ആദ്യം ചൈനയിൽ ഒന്ന് പോയി വരൂ. വെറുതെ പശ്ചാത്യർ ഛർദിക്കുന്നത് വായ കാണിച്ചു മിണുങ്ങി അത് ഇവിടെ ഛർദിക്കുന്നത് മാധ്യമ ധർമ്മമാണോ ചാച്ചി

  • @oozham315
    @oozham315 13 днів тому +7

    പോയി സുജിത് ഭക്തന്റെ വീഡിയോ കണ്ടു നോക്കൂ😂

    • @saassssss
      @saassssss 12 днів тому

      Infra development mathiyenkil china is better. Indiayil congressine kal infra development modi yannu konduvanne pakshe social development

    • @oozham315
      @oozham315 12 днів тому +4

      @@saassssss ആ വീഡിയോകൾ കണ്ടാൽമനസിലാകുംചൈനയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനമില്ല തൊഴിലാളി. മുതലാളി വ്യത്യാസമില്ല ഇതാണ് സാമൂഹിക വികസനം

    • @Akash-oi7jm
      @Akash-oi7jm 11 днів тому

      ​@@oozham315 അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ പിറകോട്ട് ആണ്

  • @BND1
    @BND1 12 днів тому +4

    *അയ് ആരിത് കേരള കെമ്മീഷൻ രായാവിൻ്റെ അനിയനല്യോ* 🤣🤣🤣🤣

  • @BabuBabu-fz2kz
    @BabuBabu-fz2kz 11 днів тому

    Ith okke olladh ano

  • @shejinma4928
    @shejinma4928 11 днів тому +1

    ആദ്യം സ്വന്തം രാജ്യം നന്നാക്കിയിട്ടു പോരെ അന്യന്റെ രാജ്യം നന്നാക്കൽ

  • @user-rd7ir8nc6e
    @user-rd7ir8nc6e 13 днів тому +3

    ചങ്കിലെ ചൈന 😂

  • @PintosVlog
    @PintosVlog 12 днів тому

    India yil intelligence ille America yil ille
    Lokathu evideyaa illathathu?

  • @muhasirnorth6841
    @muhasirnorth6841 12 днів тому +1

    Good story and make move
    😂 very very kashttom😂😅

    • @saassssss
      @saassssss 12 днів тому

      CHINAYILE POLE EKATHIPATHI INDIAYILUM VENAM 😢😢😢

  • @julieanu6283
    @julieanu6283 6 днів тому

    China വീഴാറായി😊

  • @AnvarKottaram
    @AnvarKottaram 12 днів тому +1

    മനോരമ ഇപ്പഴും പഴഞ്ചനാണല്ലെ

  • @Aj-ee9xy
    @Aj-ee9xy 12 днів тому +1

    കമ്മീ കൾ ഗോര ഗോര ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുണ്ടേൽ ഓർത്തോ ഇവർ. ദേശീയ തലത്തിൽ വരാത്തതിന്നു നമ്മൾ. നോർത്തിസ്‌നോട് കടപ്പെട്ടിരിക്കുന്നു

  • @tiju7008
    @tiju7008 11 днів тому +1

    ആരൊക്കെയോ എഴുതി കൊടുത്തത് കാണാപാഠം വിളിച്ചു കൂവുന്നു ചൈനയിൽ നേരിട്ട് പോയി വീഡിയോ ചെയ്ത സഞ്ചാരം പോലുള്ള പരിപാടികൾ പോയി കാണു അല്ലാതെ ആളുകളെ തെറ്റി ധരിപ്പിക്കാൻ നിൽക്കരുത് 🤬

  • @ananduap8648
    @ananduap8648 12 днів тому +1

    Thikachum westerners propaganda 👍

  • @afsal429
    @afsal429 12 днів тому +1

    Atha vendathu irukku mushtti
    Atha namakku illattathu

  • @nabeelkc9890
    @nabeelkc9890 12 днів тому

    China il an kore ayitt ivide ellarum happy an job edthe pattini illathe ivar jeevikkunnu

  • @dinkubhai822
    @dinkubhai822 12 днів тому +1

    Kannur Party gramam pole und. Islamine okke adichu amarthunnu, Feminism poyitt, oru liberalism avide nadakkilla..

  • @mohammedabid1116
    @mohammedabid1116 12 днів тому

    Chinese modi

  • @zingerbin4085
    @zingerbin4085 3 дні тому

    ചൈന എന്താണെന്ന് അറിയാൻ ബാങ്ക് കൊള്ളക്കാരൻ മാമൻ മാത്യു വിന്ടെ ചാനൽ വേണ്ട യൂട്യൂബിൽ ഒന്ന് കയറി മലയാളി വ്ലോഗെർ ചൈന എന്ന് അടിച്ചാൽ മതി 😂😂 മനോരമ ഇപ്പോളും 10 വർഷം പുറകിൽ ആണ്

  • @mrbinuram9889
    @mrbinuram9889 12 днів тому +1

    മനോരമ ന്യൂസ് ചാനലിനെ മനസ്സിലായോ മോദി തന്നെയാണ് നല്ലതെന്ന് 😂😂😂😂 സദാസമയം നരേന്ദ്രമോദിക്ക് പാര വെക്കുന്ന നിങ്ങൾ ഇനിയെങ്കിലും അത് നിർത്തണം😮😮😮😮😮

  • @vivek7599
    @vivek7599 День тому +1

    Communist 😂

  • @akhilgeroge
    @akhilgeroge 12 днів тому

    Cheena valayum keerum...😋🥳