എഴുതിതള്ളപ്പെട്ട ഒരു രാജ്യത്തിന്റെ അസാമാന്യ കുതിപ്പ്; Bangladesh's success story | Inside Out

Поділитися
Вставка
  • Опубліковано 29 вер 2024
  • ഒരുകാലത്ത് നല്ല കഥകളൊന്നും കേൾക്കാനില്ലാത്ത രാജ്യമായിരുന്നു ബം​ഗ്ലാദേശ്. സ്ഫോടനപരമ്പരകൾ, തീവ്രവാദ ആക്രമണങ്ങൾ, പട്ടാളഭരണം, പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെ നിരന്തരം കേൾക്കാൻ സുഖമില്ലാത്ത വാർത്തകൾ മാത്രം പുറത്തുവന്നിരുന്ന ഒരു രാജ്യം. അതായിരുന്നു ബം​ഗ്ലാദേശ്. എന്നാൽ ഇന്ന് ബം​ഗ്ലാദേശ് പഴയ ബം​ഗ്ലാദേശല്ല. പുരോ​ഗതിയിൽ നിന്ന് പുരോ​ഗതിയിലേക്ക് കുതിക്കുകയാണ് ബം​ഗ്ലാദേശ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 1,8 тис.