ഇത് ചെയ്തു തുടങ്ങിയാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടൂല...🔥🔥| ഒരു Special morning routine💯

Поділитися
Вставка
  • Опубліковано 3 лис 2024
  • How we start a day can Influence the whole day so it is important to have a good morning routine for having a good day,
    In this video B AMAZED is going to show you a superb morning routine from the book The Miracle morning by HAL elrod
    Follow us on Instagram 👇👇
    / b_amazed_official
    PDF of some best self help books and there links
    1 : The Alchemist👇
    www.booksfree....
    2: Think and grow rich 👇
    www.booksfree....
    3 : 7 Habits of highly effective people 👇
    www.bumc.bu.edu...
    4: How to win friends and influence people 👇
    www.booksfree....
    5 : The power of positive thinking👇
    edisciplinas.u...
    6: The 4 hour work week👇
    www.booksfree....
    7: Rich dad poor dad👇
    www.lequydonhan...
    8: The secret👇
    www.readingsan...
    9 : Man's search for meaning👇
    edisciplinas.u...
    10: How to Stop worrying and start living👇
    experiencelife...
    11: The power of your subconscious mind👇
    www.jamiiforum...
    If you want more PDF of books kindly search in Google
    to buy real books from Amazon 👇
    My top 10 book recommendations ( self help and others)
    Click the links to check it out
    1. The Alchemist
    Link : amzn.to/2DLxGin (English)
    Link : amzn.to/3hcm86q ( Malayalam)
    2 . The secret ( Law of attraction)
    Link : amzn.to/30iq5j0 (English)
    Link : amzn.to/2Ch81Oq ( Malayalam)
    3. The power of your subconscious mind
    Link : amzn.to/30m3OAW (English)
    Link : amzn.to/30tA0T8 ( Malayalam)
    4 . Think and grow rich
    Link : amzn.to/2CeyADW
    5 . 7 Habits of highly effective people
    Link : amzn.to/2WxH4wH ( English)
    Link : amzn.to/3hcsqTA ( malayalam)
    6 . How to win friends and influence people
    Link : amzn.to/30qYCMh ( English)
    Link : amzn.to/2DW45TF ( malayalam )
    7. The magic of thinking big
    Link : amzn.to/2Wy5l5H
    8. The power of now
    Link : amzn.to/32BRQFQ (English)
    Link : amzn.to/32Bh87n ( Malayalam)
    9 . Rich dad Poor dad
    Link : amzn.to/3h4flvs ( English )
    Link : amzn.to/3jgmYRh (Malayalam)
    10 . The 5 AM club
    Link : amzn.to/32HEKr1
    Lots of amazing books are out there I'm only listed few of them
    Set of 4 great books ( Think and grow rich + How to win friends and influence people + The power of your subconscious mind + The richest man in Babylon
    Link : amzn.to/2Wy6WIJ
    If you want to listen to podcasts
    Download google podcast from play store
    play.google.co...
    #bamazed #morningroutine

КОМЕНТАРІ • 2,4 тис.

  • @bamazed
    @bamazed  4 роки тому +586

    Don't forget to Like this video 😊
    Follow us on Instagram 👇👇
    instagram.com/b_amazed_official

    • @athiraashraf8000
      @athiraashraf8000 4 роки тому +4

      Okyy

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 4 роки тому +11

      Thank you so much... you r doing a great job

    • @reshmam4868
      @reshmam4868 4 роки тому +6

      Thank you so much for post like this kind of vedio, it is help for alot of persons who felt sadness, deressed, tensed and so on...

    • @aryaab5800
      @aryaab5800 4 роки тому +5

      B AMAZED supr ettaa😍

    • @ansaranzy8775
      @ansaranzy8775 4 роки тому +5

      Doble okky 🥰😍

  • @heavenofattikkal3792
    @heavenofattikkal3792 4 роки тому +1882

    മോട്ടിവേഷൻ നേക്കാൾ ഉപരി മച്ചാൻറെ വോയിസ് ആണ് മോട്ടിവേഷൻ💪

  • @purpleunicorn1895
    @purpleunicorn1895 4 роки тому +2904

    Adi Poli voice എന്ന് തോന്നിയവർ ഉണ്ടോ....👍

  • @akashghgf
    @akashghgf 4 роки тому +1725

    രാവിലെ എണീറ്റ് സുബഹ് നിസ്കരിക്കുക.... my day routine start.... ❣️

  • @IB-hu5eb
    @IB-hu5eb 4 роки тому +310

    10 minutes ഞാൻ ആദ്യമായി skip ചയ്യാതെ കാണുന്ന video... poli. 🔥🔥

  • @Beyond_Infinitude
    @Beyond_Infinitude 3 роки тому +196

    നിങ്ങളുടെ വീഡിയോ അല്ല വോയിസ് കേട്ടാൽ മാത്രം മതി ഏറ്റവും വലിയ മോട്ടിവേഷൻ 🎶

  • @ninsan4597
    @ninsan4597 4 роки тому +171

    S=Silence
    A=Affirmation
    V=Visualization
    E=Exercise
    R=Reading
    S=Scribing

    • @johar.
      @johar. 3 роки тому +14

      ഇതൊക്കെ ചെയ്യാൻ രാവിലെ പെണ്ണുങ്ങൾക്ക് കഴയുമോ 🙄
      ഈ എഴുന്നേറ്റാവർക്കെല്ലാം ചായ വേണ്ടി വരില്ലേ 🙄

    • @bamazed
      @bamazed  3 роки тому +93

      അതെന്താ സ്ത്രീകളെല്ലാവർക്കും ചായക്കടയിൽ ജോലി ഉണ്ടോ രാവിലെ 😬

    • @abhirami.oabhirami.o2790
      @abhirami.oabhirami.o2790 3 роки тому +3

      @@bamazed 😂

    • @motivationchannel6277
      @motivationchannel6277 3 роки тому +3

      @@bamazed 🤣

    • @rashidmuhammad4211
      @rashidmuhammad4211 3 роки тому +3

      @@bamazed 😀

  • @shahilrahman2698
    @shahilrahman2698 4 роки тому +161

    ഇതിലും മികച്ച ഒരു ഇൻസ്പിറേഷൻ വീഡിയോ ഞാൻ കണ്ടിട്ടില്ല ഓരോ വാക്കും മികച്ചത് amazing guy

  • @annammuski
    @annammuski 4 роки тому +313

    നിങ്ങൾ എന്റെ എനർജി ആണ് നിങ്ങൾ ആണ് എനിക്ക് മോടിവേഷൻ തന്നത് ഒരുപാട് സ്നേഹം നന്ദി

    • @bamazed
      @bamazed  4 роки тому +17

      😊

    • @Akshaypunnully
      @Akshaypunnully 4 роки тому +1

      ua-cam.com/video/HcA8m9UYQQo/v-deo.html asmr video do watch and comment

  • @user-nj2dg9zv7j
    @user-nj2dg9zv7j 4 роки тому +48

    B amazed ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ്!
    ഇതു വെറുതെ പറയുകയല്ല is the proof !
    എന്റെ ജീവിതം തെന്നെ നിങ്ങൾ മാറ്റിമറിച്ചു!
    Tanks with B amazed!🥰🥰😚😍🤗

    • @bamazed
      @bamazed  4 роки тому +9

      Lots of love ❤️😘

  • @ingdng_7015
    @ingdng_7015 3 роки тому +2

    ഞാൻ സുബ്ഹി നിസ്കരിച്ചു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു

    • @najahvk281
      @najahvk281 3 роки тому

      Enikkum vndi dua cheyyane

  • @honoursworld6402
    @honoursworld6402 4 роки тому +603

    ഇന്ന് മുതൽ മോർണിംഗിന് ഫോൺ use ചെയ്യില്ല. Sure

    • @ishtyuu
      @ishtyuu 4 роки тому +10

      Open chyto pinned😃 morning

    • @sinantalks9398
      @sinantalks9398 4 роки тому +8

      Onlyn clss

    • @badhrasr9268
      @badhrasr9268 4 роки тому +2

      After 3 month ayi epol use cheyo mrng ph😬

    • @honoursworld6402
      @honoursworld6402 4 роки тому +5

      @@badhrasr9268 😂😂ഇപ്പൊ സ്ഥിരമായി morning ഫോൺ use ചെയ്യാറുണ്ട്. മോർണിങ് 6.00 ന് class ഉണ്ട്. Daily 🤣🤣

    • @badhrasr9268
      @badhrasr9268 4 роки тому

      @@honoursworld6402 😂😂

  • @musicvlogmumthus1172
    @musicvlogmumthus1172 4 роки тому +123

    Iyyalkku nalla oru rj akan kazhivundu ennu enikku mathramano thoniyadhu...
    Nice voice

  • @vkoshi6395
    @vkoshi6395 4 роки тому +3323

    ഈ പറയുന്ന ആളെ കാണാൻ ആഗ്രഹം ഉള്ളവർ like adiii......

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 роки тому +1022

    രാവിലെ എണീറ്റ വഴി ഫോൺ നോക്കിയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് 😃😃

    • @alinafee9032
      @alinafee9032 4 роки тому +8

      🙂

    • @maloosworld9229
      @maloosworld9229 3 роки тому +24

      Sheriya ravile ezunnett phon nokkkiyappo ee vidieo kandu anganey ingott chadi😂😂

    • @dinesanpvghf6671
      @dinesanpvghf6671 3 роки тому +9

      Njnanum 😄

    • @Y______K
      @Y______K 3 роки тому +14

      രാവിലെ എഴുന്നേറ്റാൽ ഉടൻ അലാറം ഓഫാക്കാൻ ഫോൺനോക്കും

    • @AshliBTS
      @AshliBTS 3 роки тому +7

      Mee too😁😁
      Ufff ravile aneekkumppl thanne phn aduthillel pinne oru samadhanm illa😌😌😌🤣😄

  • @sivapriyanp7857
    @sivapriyanp7857 4 роки тому +5

    Productive aayi day start cheyyuka.
    savers morning routine.
    1.go to Silence mode - 10
    2.Affirmation-positive thought-5
    3.Visualisation-5
    Thought- activity-Reality
    4. Exercise-15
    5.Reading-positiveness-25
    6.Scribing-dreams n goals-5

  • @SI-wi1pm
    @SI-wi1pm 4 роки тому +39

    നിങ്ങളെ നേരിട്ട് കാണണം എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @annmariam7952
    @annmariam7952 4 роки тому +74

    നല്ല ഒരു പോസിറ്റീവ് വൈബ് കിട്ടുന്നുണ്ട്, വീഡിയോയുടെ മെയിൻ അതിന്റെ പ്രേസേന്റ്റേഷനും വോയിസും ആണ് 👍

  • @anusijulal5874
    @anusijulal5874 4 роки тому +70

    ചേട്ടന്റെ voice തന്നെയാണ് motivation....

  • @kgvinuraj
    @kgvinuraj 3 роки тому +3

    3:21 അത് വേറെ level ആണ് guys 👌🏻👌🏻😍😘....

  • @athiraschandran2864
    @athiraschandran2864 4 роки тому +1037

    രാവിലെ എണീറ്റ് ഉടനെ മുറ്റമടിക്കുമ്പോൾ തന്നെ വല്ലാത്ത എനർജി യാ 😌😁🙄🤭😉

    • @sree258
      @sree258 4 роки тому +15

      ഓഹ്.. നല്ല കാര്യം

    • @divyamj963
      @divyamj963 4 роки тому +11

      Sathym 😂

    • @sree258
      @sree258 4 роки тому +13

      ഈജാതി

    • @najanazzz..8130
      @najanazzz..8130 4 роки тому +8

      Ooo

    • @sree258
      @sree258 4 роки тому +17

      @Gireesh Mv പൊട്ടിയിട്ടുണ്ടെങ്കിൽ ഒട്ടിച്ചു വക്ക്..

  • @lifepills4956
    @lifepills4956 4 роки тому +112

    എല്ലാ ദിവസവും പൊൻപുലരികൾ ആവട്ടെ.. 🥰🥰

  • @StorifyYt
    @StorifyYt 4 роки тому +30

    നമ്മടെ ചാനലിന് ഒരു പുരോഗമനവും ഇല്ലെങ്കിലും മചാന്റെ ചനലിനു subsribers ഉം views ഉം കൂടുമ്പോൾ വല്ലാത്ത സന്തോഷം ആണ്...♥♥

  • @jasminesunil9455
    @jasminesunil9455 4 роки тому +164

    I am a student. So this motivation helps to our age's and we can achieve our dreams in early stages.
    Thank you forever

  • @sarathnath4991
    @sarathnath4991 3 роки тому +1

    ഈ ഒരു ഒറ്റ video കണ്ട് inspired ആയി subscribe ചെയ്തു....ഇതുപോലെ ഉള്ള videos മുൻപ് കണ്ടിട്ടുണ്ടേലും, this is nice

  • @pearlynixon373
    @pearlynixon373 4 роки тому +35

    I was just closing my eyes and listening to this...so inspiring and u made me think like yes...this is doable....i can make a start enu....its requires a lot of effort and dedication and u know kazhivu to make a person think like how u made me think.....u r amazing...thanx for this one ...i will surely try and let you u know d results

    • @bamazed
      @bamazed  4 роки тому +7

      Thank you ❤️ i appreciate that..😊

  • @Sigma123-q4n
    @Sigma123-q4n 4 роки тому +179

    തൻ്റെ voice കൊള്ളാലോ

  • @mithratarot
    @mithratarot 4 роки тому +91

    Silence
    Affrimations
    Visualisation
    Exercise
    Reading
    Scribing
    ❤️

  • @രമണൻ-ഹ1ര
    @രമണൻ-ഹ1ര 3 роки тому +2

    നിങ്ങളുടെ thumbnail nalle attractive ann 👍👍
    Super video bro... ❤️❤️

  • @alinta3455
    @alinta3455 4 роки тому +2

    നിങ്ങൾ ഒരു നല്ല motivating speaker ആണ് 🤗BGM ഉം voice ഉം കേൾക്കുമ്പോൾ തന്നെ നല്ല inspiration ആണ്

  • @kamalsuryaraj5611
    @kamalsuryaraj5611 4 роки тому +40

    Bro ഞാൻ ഇന്നിതൊട്ട് നിശബ്ദത പാലിക്കും മോട്ടിവേഷൻ തന്നതിന് വളരെ നന്ദി ഉണ്ട് 😎 bro thank you

  • @munaverajmal5623
    @munaverajmal5623 4 роки тому +108

    നിങ്ങളുടെ video ലെ background music Name പറയുമോ... ഇതിൽ നിങ്ങളുടെ voice. പിന്നെ നിങളുടെ topic ഉം പിന്നെ നിങ്ങളുടെ background ലെ music എല്ലാം പോസിറ്റിവ് ആണ് എനിക്ക്

  • @krishnakanthmi4557
    @krishnakanthmi4557 4 роки тому +511

    B amazed fans undo evde Adi oru like❤

  • @sree258
    @sree258 4 роки тому

    Supr information.. ഇതിൽ പറഞ്ഞിരിക്കുന്ന അത്യാവശ്യം കാര്യം ഞാൻ കുറച്ച് നാളുകൾ ആയി ചെയ്യുന്നുണ്ട്. No phone use. No news pepr read.. only exercis. And possetiv things

  • @kovian_girl
    @kovian_girl 4 роки тому +107

    എന്നും എണീറ്റിരുന്നു വീട് വച്ചതും കാർ ൽ പോകുന്നതും സ്വപ്നം കാണുന്ന ഞാൻ... ✌️✌️✌️

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 роки тому +6

      😆 കൂടെ എന്നെയും കൂട്ടുമോ... 2 car വാങ്ങി പൈസ കളയണ്ടല്ലോ അതുകൊണ്ടാ

    • @kovian_girl
      @kovian_girl 3 роки тому +10

      @@Arunkumar-zi1yp മ്മ്മ് പോന്നോ അടുത്ത ജംഗ്ഷൻ ൽ ഇറക്കി വിടാം

    • @travelgulfjobsworld5171
      @travelgulfjobsworld5171 3 роки тому

      Bro nadakkum. Nanum kanddirunnu age 21 le nan veeduvachi

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 роки тому +2

      @@kovian_girl ഓ അത് വേണ്ട. വഴിയിൽ ഇറങ്ങാൻ ആണെങ്കിൽ ഞാനില്ല 🏃‍♂️🏃‍♂️🏃‍♂️

    • @kunjuvava342
      @kunjuvava342 3 роки тому

      @@kovian_girl hello😍😍

  • @harithathampy
    @harithathampy 4 роки тому +53

    രാവിലെ എന്നിട്ട് ചേട്ടന്റെ video കാണണം...ന്യൂസ്‌പേപ്പർ വായിക്കുന്നതിന്റെ പകരം🥰🥰🥰

  • @sheelasancy9735
    @sheelasancy9735 4 роки тому +44

    SAVERS morning routine :-
    Silence
    Affirmatioms
    Visualization
    Exercise
    Reading
    Scribing

  • @devildoll1667
    @devildoll1667 4 роки тому +152

    Every morning is an opportunity

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 4 роки тому +3

    ഈ വീഡിയോ ഒരു ആളുടെ മനസിൽ ഇപ്പോൾ റിയാലിറ്റി ✨️

  • @pramodmk8956
    @pramodmk8956 3 роки тому +2

    Parayunnathinte speed kurachu kuduthalanengilum ellam nalla pointikalanu very well

  • @ansaranzy8775
    @ansaranzy8775 4 роки тому +17

    മോണിങ്ങ് പോസ്റ്റീവ് വൈബ് ആയി തുടങ്ങിയാൽ അന്ന് പിന്നെ colour full ആയി 🥰 ഇത് ശീലമാക്കിയാൽ ലൈഫ് full colour full ആയി... 😍😍 ഒരു Idea ! Mobile Notification settingsil Hide aakkiyaal verre leval aaan .. mobile_മാനിയ ഇല്ലാണ്ടാക്കാം .💯👌

    • @bamazed
      @bamazed  4 роки тому +3

      💯

    • @aparnak6972
      @aparnak6972 4 роки тому +1

      Crt aan enik morning phn use aakana sheelam illa but ippo lockdown periodil phn kurach kooduthal use aakanapole thonunudegree student aan ippo online clsum phonilan appo aa phn namal clsin vendi use aakanathanelum cls kazhinjpinnem athil nokan oru tendency aan ath inn muthal maarum

  • @abanahmed1320
    @abanahmed1320 4 роки тому +163

    എന്നും exercize ഒഴിച്ച് ബാക്കിയെല്ലാം ചെയ്യുന്ന ഞാൻ. 🙂അപ്പൊ ഞാനും ഒരു legend ആയിരുന്നോ. 🙄.ഹോ എനിക്ക് വയ്യ , 🤪

  • @wirelesselectricity9505
    @wirelesselectricity9505 4 роки тому +20

    നല്ല അവതരണം ❤️
    Informative 👍
    വളരെ നന്ദി..My Brother 👍

  • @naser.p9488
    @naser.p9488 4 роки тому +1

    Wooow.adipoli... Ed keelkkumboo thanne entoru freshness....thanks 4 this video

  • @afsal-theaspirant2727
    @afsal-theaspirant2727 4 роки тому +6

    7:48 ath correct aan ketto.........." Pls get lost all negative vibes ".....

  • @V..v..s.s
    @V..v..s.s 4 роки тому +7

    Spprr broo ethil visulisation. Excercise.. and breething exercise.. njan cheyyarund.. kurachu cheriyacheriya goalukal njan nedi eduthitund

  • @incubator7004
    @incubator7004 4 роки тому +607

    B AMAZED ന്റെ വീഡിയോസ് skip ചെയ്യാതെ കാണുന്നവർ, അടി LIKE

  • @muhammedhisham7956
    @muhammedhisham7956 4 роки тому +9

    Ravile eneet subh niskarich urangathe ninnal thanne good morning avum❤️

  • @sasilamanoj6386
    @sasilamanoj6386 4 роки тому +8

    Just closed my eyes and listened to your words💯💯💯and was really motivated
    Got a really amazing voice. Pwliiiiiii⚡️⚡️

  • @muhammedk2512
    @muhammedk2512 3 роки тому +2

    ഹലോ സർ... ഞാൻ ഒരു വിദ്യാർഥിയാണ് എനിക്ക് കൂടുതൽ ആവിശ്യം good habits... 😍study good ideas....😍ഇതൊക്കെയാണ് എനിക്കറിയേണ്ടത് 🥰
    Sir... കൂടുതൽ study.. Morning. Night.. സ്റ്റുഡന്റസ് good habits കൂടുതൽ uplod ചെയ്യണേ.. 😊

  • @kailas8082
    @kailas8082 4 роки тому +17

    Meditation is 100% successful 😍🤗
    Thought -Action
    Newspaper reading 100%correct 🌼Reading improves our memory 🔥🔥
    WRITING AND REVISING increase our confidence 💕
    Very good video for all💕 👏👏👏 To :B amazed...,really amazed with these videos😍🤗👏👏👏🙏🙏

  • @shruthivivek75
    @shruthivivek75 4 роки тому +13

    Thanks B AMAZED. I WILL BE LIKE IT
    I START MY DAY WITH MORNING ROUTINE.

  • @farsanaubaid1891
    @farsanaubaid1891 4 роки тому +7

    Ningalude voice sharikkum oru good motivation tharunnu.. 😊
    Good Work 👍

  • @merlinbonyofficial703
    @merlinbonyofficial703 3 роки тому +1

    Innu thottu njan oru kalladi ayi therum........ thanks for the vedio.......

  • @silajasanthosh3918
    @silajasanthosh3918 3 роки тому +1

    Enikku e video Volare eshtapettu Nella sabtham avatharanavum kollam

  • @liyonacelin4819
    @liyonacelin4819 4 роки тому +11

    By starting this routine anyone can B Amazed...thank u ... God bless you

  • @godlyjohn6250
    @godlyjohn6250 4 роки тому +6

    സ്നേഹിതാ താങ്ക്സ്....ഇത് കിടു... നന്ദി !

  • @rekhavijayan5986
    @rekhavijayan5986 4 роки тому +11

    Cheeta nalla ഉപയോഗമുള veido എനിക്കു ഇഷ്ട്ടപെട്ടു

  • @aryabhanu8148
    @aryabhanu8148 3 роки тому

    Excellent vedio, സാധാരണക്കാരായ ആളുകൾക്ക് വളരെ നന്നായി കര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു video. Thank you and congrats🙏

  • @rarisharari4515
    @rarisharari4515 3 роки тому +2

    Adipoly voice........ And also motivation was really best.......... Thanqqq Bro..... I had started.......😍

  • @Aju68
    @Aju68 4 роки тому +15

    His sound like strell is it?😻

  • @giftyrosen.g574
    @giftyrosen.g574 4 роки тому +26

    A heartful thanks for giving those PDF of those GREAT books.....
    Thanks a lot....All your videos are really good...Thanks for sharing these good thoughts to start a good day...

  • @angeljosek
    @angeljosek 3 роки тому +3

    Thank you brother 🙂... Feeling very happy after watching your video

  • @mazzstudio8708
    @mazzstudio8708 3 роки тому

    Samayam kalayathe karyangal parayunnathaanu enik this channelil ishtapettath. Ortum skip cheyyendivarilla

  • @najmamajeed7813
    @najmamajeed7813 3 роки тому +1

    Thank you Anik e video anik vallara eshtamayi Njan Anata lifel Athamaettanu enatha oru poli video kannunath 5 PM njan ayunalko Thank you so much😃

  • @bheemasenanpandu6744
    @bheemasenanpandu6744 4 роки тому +5

    5 am club ൽ പറഞ്ഞതും similar ആണ്. 20/20/20 rule - Move(Exercise), To do list, Reading. Most common ആയി എല്ലാ വിഡിയോസിലും വരുന്ന മറ്റൊരു സംഗതി Affirmation and Visualization ആണ്.
    Actually ഞാൻ ഈ ചാനലിനു addict ആണ് 😃.
    U R AMAZING BRO 💕

  • @suns9079
    @suns9079 4 роки тому +16

    എല്ലാവർക്കും നല്ലത് വരട്ടെ.....

    • @jeni9391
      @jeni9391 4 роки тому +1

      നിങ്ങള്‍ക്കും

  • @Sreelakshminprakash
    @Sreelakshminprakash 4 роки тому +19

    Time for greatness nte video kand lock down il 8-9 ezhunettirunna njn ipo 5 nu thanne ezhunelkkum. Cold shower edukkum. Pinne meditation then padikkum

    • @chvl5631
      @chvl5631 4 роки тому +4

      ഒരിക്കലും line അടിക്കരുത്.. say no you will have peace in life

    • @Sreelakshminprakash
      @Sreelakshminprakash 4 роки тому +9

      @@chvl5631 😇 ipo prenayam upsc ezhuthitt ias edukkanam ennanu. Ith varem crushes undayittund. Proposals um und. But ith vare no affair. 1st dream job .

    • @hippysunshine7319
      @hippysunshine7319 4 роки тому +1

      Sreelakshmi That great ♥️

    • @jyothisameesh849
      @jyothisameesh849 4 роки тому +1

      Great sreelakshmi. God bless you

    • @manasygirish823
      @manasygirish823 4 роки тому

      @@Sreelakshminprakash All the best chechi...You will achieve it..

  • @vijayalekshmivijayalekshmi7106
    @vijayalekshmivijayalekshmi7106 4 роки тому +1

    താങ്ക്യൂ ചേട്ടാ ഇതുകൊണ്ട് എനിക്ക് ഭാവിയിൽ നല്ല ഉപകാരങ്ങൾ കിട്ടി😘😘😘

  • @surya6393
    @surya6393 4 роки тому +1

    Wow... Machana vedio kand kazhinjppol vallaatha oru santhosham pole manasil..

  • @deepumadambi5850
    @deepumadambi5850 4 роки тому +12

    The voice feels like that of Strell😃

  • @fathimanazar8669
    @fathimanazar8669 4 роки тому +33

    The voice is just so heartwarming!! Thank you!

  • @aswithas4222
    @aswithas4222 3 роки тому +3

    I'm a student. I'm very much interested. I like to read and write and to exercise. You know it is lock down and full of online classes. Your right the you told the some are opening their eyes with looking in phone. Thanks for helping

  • @shanidamk7492
    @shanidamk7492 3 роки тому +1

    Thank you for your motivation . Orupaadu karyangal aloich vishamichirikkumbol aanu ee video ente sredhayil pettath ..kaanunnathiinu munne orikkalum vijarichilla ente mindil oru happy feeling kondu varan saadhikkum ennu .. anyway thank you .....

    • @shanidamk7492
      @shanidamk7492 3 роки тому +1

      @@RijosSimpleChannel orappayum👍🏻😊

  • @sumeshkssumeshks9250
    @sumeshkssumeshks9250 3 роки тому

    വളരെ നല്ല അറിവ് . സൂപ്പർ. വളരെ നന്ദി.

  • @nivedshibu1787
    @nivedshibu1787 4 роки тому +5

    Your voice is the real motivation🥰🥰

  • @sheelasajikumar2186
    @sheelasajikumar2186 4 роки тому +15

    Helpful content everyone says to me that wakeup early at morning I knew that it's essential and gives us a healthy body but I don't know some of the things that had said in this video before.thank you for uploaded such a video😁

  • @nrcsathan8331
    @nrcsathan8331 3 роки тому +10

    പകുതി കെട്ടാതെ ഉള്ളൂ എന്നിട്ടും poli

  • @Achu_K_S
    @Achu_K_S 3 роки тому

    ചേട്ടാ എനിക്ക് വളരെ അധികം ഉപകാരം ഉള്ള video ആണെന്ന തോന്നി

  • @abhishekm4757
    @abhishekm4757 3 роки тому +1

    Thank u ettaa....Good information🥰✨

  • @sugunakumar6805
    @sugunakumar6805 3 роки тому +3

    Just hear the music you like most. Concentration, mental peace, high motivation,dynamic spirit and all other world of joy will come to you.

  • @Samrajees2628
    @Samrajees2628 4 роки тому +9

    Joleku pookunna Amma'marku enthegilum tips
    Just 30minutes cheyaan pattunnapoole.

  • @utharas5908
    @utharas5908 4 роки тому +6

    U really made me happy and positive .....

  • @oppasbeauty5746
    @oppasbeauty5746 3 роки тому +2

    ഞാൻ യൂട്യൂബിൽ ഇത്പോലെ ഒരുപാട് motivation vedios കണ്ടിട്ടുണ്ട്.അതിൽ ഞാൻ ആരോടും Thank you എന്ന് പറഞ്ഞിട്ടില്ല.But,
    ഇപ്പൊ എനിക് പറയണം എന്ന് തോന്നി.Thank you so much..😇😇

  • @krishnakumark115
    @krishnakumark115 3 роки тому

    Athe chettante manasil thonniya ideas aanu ithu poli kidu

  • @buslovers2011
    @buslovers2011 4 роки тому +6

    Thank you. I will follow this routine for my achievement.

  • @nonamem1033
    @nonamem1033 3 роки тому +3

    3:21 ശരിക്കും സത്യം 😇

  • @sheebasanthosh4448
    @sheebasanthosh4448 4 роки тому +3

    Thanku for the recommend my all days are negative so now I watch this video I am felling a positive day so thanku very much

  • @anusasi4973
    @anusasi4973 3 роки тому +1

    Sed ayi erunnal oru positive karyam orthal mathi😊👍

  • @avani4800
    @avani4800 3 роки тому

    Skip cheyathe kanunna first video superb 👌👌

  • @AnilKumar-kz3lc
    @AnilKumar-kz3lc 3 роки тому +5

    Chetta super voice😍😍😍

  • @maneeshmanu4630
    @maneeshmanu4630 4 роки тому +235

    രാവിലെ എണീറ്റ ഉടനെ utube തുറന്നു മച്ചാന്റെ വീഡിയോ കാണുന്ന le ഞാൻ 😇

  • @kensonkaithakkalayil
    @kensonkaithakkalayil 4 роки тому +7

    B Amazed & Time for Greatness ❤️❤️❤️
    They are empowering my dreams

  • @thesniarshad5709
    @thesniarshad5709 4 роки тому

    Ravile ineet fresh aayi wulu cheyth thahajjud niskarikkuka.. subahi niskerikkuka ..quran othuka.. nallonm vellam kudikkuka.. relaxed aayi korch neram naturente koode spent cheyyuka(like watering plants)
    Trust me guys this will work.. ente routine aan😊😊

  • @anzilaanzi9546
    @anzilaanzi9546 4 роки тому

    5 vakkath namaskaram excersise aanu... Scientific aayi angeekarichathumaanu..😊😊 Mashah Allah..

  • @casualstudio6447
    @casualstudio6447 4 роки тому +3

    Ultra level motivated so high thank you⚡️💙🙌

  • @anjaly.s.a1569
    @anjaly.s.a1569 4 роки тому +5

    you are amazing.........I'm a student of 10 th std.and i think this routine can help me in acheving my success...

  • @anaghaanil
    @anaghaanil 4 роки тому +9

    Am so grateful to you...i feel so much positive and motivated by watching your videos....so thankful

  • @indhumariya8035
    @indhumariya8035 4 роки тому +2

    Chetan kollalo..parayunnath kekan thanne oru positive ...super ❤️👌

  • @riyasmanjeri625
    @riyasmanjeri625 3 роки тому

    👍🏻👍🏻👍🏻രാവിലെ എണീറ്റു കഴിഞ്ഞുള്ള ഒന്നര മണിക്കൂർ നമ്മുടെ ഗ്രോതിന് വേണ്ടി മാത്രം ഉപയോഗിക്കണം