നസീറിനായി ലണ്ടനിൽ നിന്ന് മരുന്ന് | Prem Nazir | Shanawas | Nazir Memories | Prem Naseer

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 153

  • @MooppansVlogz
    @MooppansVlogz 3 роки тому +92

    മനുഷ്യസ്നേഹിയായ ആ മഹാനടനെക്കുറിച്ച് കുറെയേറെ മകനിലൂടെ അറിയാൻ സാധിച്ചു...,
    അമ്പിളിക്കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ 🙌🥰

  • @jivasmk271
    @jivasmk271 3 роки тому +92

    മലയാളത്തിന്റെ ഒരേ ഒരു നിത്യ ഹരിത നായകൻ... പ്രേംനസീർ

    • @easahajiraeasa5683
      @easahajiraeasa5683 3 роки тому +2

      Appol pinne mammookkayo. Yadharthathil mammookkayanu Nithya haritha nayakan

    • @amalrai7817
      @amalrai7817 3 роки тому +1

      @@easahajiraeasa5683 after Prem Nazir sir...

    • @suryakala9489
      @suryakala9489 3 роки тому

      @@easahajiraeasa5683 l

    • @ravisharavi6153
      @ravisharavi6153 5 місяців тому

      @@easahajiraeasa5683no Nazir sir is ever ever evergreen universal GeM , no doubt👍👍👍👍👍👍👍👍

  • @Thejomation
    @Thejomation 3 роки тому +20

    *കുട്ടിക്കാലത്ത് നസീർ സാറിന്റെ ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്..ഒരു നല്ല അഭിനേതാവിന് ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ കൂടി ആയിരുന്നു💖💖💖*

  • @Matridavid
    @Matridavid 3 роки тому +69

    ഒരു മനുഷ്യന് ദൈവം ഇത്രയും സൗന്ദര്യം കൊടുക്കാൻ പാടില്ലായിരുന്നു. ദൈവം അദ്ദേഹത്തിന് ആവശ്യത്തിലധികം സൗന്ദര്യം വാരിക്കോരി കൊടുത്തു. ആ സൗന്ദര്യത്തിൻ്റെ കോടാനുകോടി മടങ്ങ് സൗന്ദര്യം ദൈവം അദ്ദേഹത്തിൻ്റെ മനസ്സിന് കൊടുത്തു.

    • @mumtazpallikkal5927
      @mumtazpallikkal5927 3 роки тому +3

      ജയൻ sir ന്ടെ ബോഡി പോലും കേരളത്തിൽ എത്തിച്ച വലിയ മനസുള്ള മനുഷ്യൻ. ..... അങ്ങയെ ഒരിക്കലും മറക്കില്ല....

  • @chandusurendran9001
    @chandusurendran9001 3 роки тому +18

    ഏറ്റവും ഭാഗ്യമുള്ള മകൻ..👍👍
    🌹നിത്യഹരിത🌹 നായകൻ നേരത്തെ പോയി,,, അതാണ് ഏറ്റവും വലിയ നഷ്ടം
    കേരളത്തിന്റെ

  • @vinurajvenganoor3436
    @vinurajvenganoor3436 3 роки тому +46

    മനുഷ്യസ്നേഹി ആയ സിനിമ നടൻ..,. പ്രേം നസീർ

  • @MGeorge-jv1in
    @MGeorge-jv1in 8 місяців тому +2

    Super talent,super handsome, and above all super character.

  • @kanisaifuddin6989
    @kanisaifuddin6989 3 роки тому +19

    ഞങ്ങളുടെ മുത്ത് ആണ് നസീർ സാർ നസീർ സാറിനെ ഒരു കാലത്തും മറക്കാൻ പറ്റുകയില്ല, നസീർ സാർ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു, നസീർ സാറിനെ ഒരായിരം ഓർമ്മപ്പൂക്കൾ ♥️♥️🙏🙏🙏🌹🌹

  • @chandaranpilllai26
    @chandaranpilllai26 3 роки тому +47

    പ്രേം നസിറിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല - അദ്ദേഹത്തിൻ്റെ സൗന്ദര്യം അപാരമായി രുന്നു - അഴകൊരുടലാർന്ന പോലങ്ങനെ മിന്നി-പെരുമാറ്റവും മഹത്തരം മതേതരത്വവും. - മഹാ മനസ്കതയുമുളള ഉത്തമ വ്യക്തിത്വം.

  • @salmansalu2294
    @salmansalu2294 2 роки тому +3

    മലയാള ചേനലുകൾ പഴയ സിനിമയും പഴയ പാട്ടുകളെയും അവഗണിക്കുന്നു തമിഴ് ചേനലുകളിൽ ധാരാളം പഴയ തമിഴ് ചിത്രങ്ങൾ ഇപ്പഴും പ്രക്ഷേപണം ചെയ്യുന്നു

  • @abduaziz1293
    @abduaziz1293 3 роки тому +45

    നസീർ സാറിനെ പോലെ ഒരു മഹാ നടൻ ഇനി ഉണ്ടോ!!???????

    • @ruparani7810
      @ruparani7810 3 роки тому +7

      ഉണ്ടാകില്ല.

    • @torrentdownloads9588
      @torrentdownloads9588 3 роки тому +6

      Never ever....

    • @nishraghav
      @nishraghav 3 роки тому +10

      നടൻ മാത്രമല്ല മഹാമനുഷ്യൻ ❤️❤️❤️❤️❤️❤️

    • @sreelekshmysoman6294
      @sreelekshmysoman6294 3 роки тому +1

      Nadan allaaa manushyan

  • @promatepor6175
    @promatepor6175 3 роки тому +28

    നസീർ സാറിനെ കുറിച്ച് ആരു വീഡിയോ ഇട്ടാലും കാണുന്നതിന് മുന്നേ ലൈക്‌ അടിക്കും അത് must

  • @mumtazpallikkal5927
    @mumtazpallikkal5927 3 роки тому +10

    നസിർ sir.. Jayan sir മറക്കില്ല ഒരിക്കലും... Mm

  • @kiron1153
    @kiron1153 3 роки тому +45

    ഇപ്പോഴും ശ്രീ ഷാനവാസ് വിതുമ്പി സംസാരിക്കുന്നു, എന്ത് മാത്രം സ്നേഹം അച്ഛനിൽ നിന്നും കിട്ടി അദ്ദേഹത്തിന്..😒😒😒

  • @ckrajesh4748
    @ckrajesh4748 6 місяців тому

    ഏറ്റവും മഹാനായ ഒരു മനുഷ്യൻ എന്നാൽ മനുഷ്യസ്നേഹിയായ സിമ്പിളായ അതുല്യ പ്രതിഭ 🙏👌👍

  • @subeeranjillath4514
    @subeeranjillath4514 3 роки тому +66

    സർ നിങളുടെ സൗണ്ട് നസീർ സർ ആയി കുറച്ചു സെയിം ആണ് അത്‌ മകൻ എന്ന നിലക്ക് നിങ്ങൾക് കിട്ടിയിട്ടുണ്ട് 😍

    • @vijiprakash1632
      @vijiprakash1632 2 роки тому +2

      ശരിയാണ് ഞാനത് പ്രത്യേകം ശ്രദ്ധിച്ചു.

  • @mohammedalimk1086
    @mohammedalimk1086 3 роки тому +7

    സൌന്ദര്യം തുളുമ്പുന്ന നസീർ
    അതിലേറെ സൌന്ദര്യം മനസ്സിന്

  • @rahuljohn9069
    @rahuljohn9069 3 роки тому +28

    Bharat Ratna for Prem Nazir 🙏🙏🙏

  • @ajikumar8653
    @ajikumar8653 3 роки тому +4

    വഴിയരികിൽ നിന്ന് അന്ത്യയാത്ര കണ്ടത് ഓർക്കുന്നു 🌹🌹🌹

  • @nejukadakkal7869
    @nejukadakkal7869 3 роки тому +9

    സാക്ഷാൽ ശ്രീ കൃഷ്ണനോട് സാമ്യമുള്ള ഒരേ ഒരു മലയാളി പ്രേം നസീർ മാത്രമാണ്.

  • @asainaranchachavidi6398
    @asainaranchachavidi6398 3 роки тому +15

    മതേതരത്വവും , മഹാമാനസ്കതയും നിറഞ്ഞു തുളുമ്പിയിരുന്ന വ്യക്തിത്വം

  • @ActorGlobel
    @ActorGlobel 2 місяці тому

    എനി ഒരു ജന്മം കൂടി അദേഹം സിനിമയിൽ പാടിയത് പോലെ . നസീർ സാറിന് ഉണ്ടായിരുന്നെങ്കി ൽ ആശിക്കുന്നു -

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +6

    പ്രേംനസീർ ഇക്ക ❤😘

  • @ramachandan8858
    @ramachandan8858 3 роки тому +8

    The great artist, Prem Nazir

  • @muralie753
    @muralie753 3 роки тому +6

    മഹാനായ കലാകാരന്റെ മകൻ

  • @suvani-p5f
    @suvani-p5f 3 роки тому +2

    Only one moon.
    One and only one Prem Nazeer sir.
    🙏💯🙏❤️💯🙏
    Shorter life, ever greatest history.

  • @bosekannan7405
    @bosekannan7405 3 роки тому +11

    SHANAVAS SIR YOU ARE A GREAT SON OF A GREATEST FATHER I AM VERY THANKFUL TO HEAR FROM YOU

  • @anandsai4275
    @anandsai4275 3 роки тому +17

    ഈ അടുത്ത കാലത്ത് വന്ന വാർത്തയാണ് നസീർ സാറിന്റെ കമ്പറിടത്തിന്റെ അവസ്ഥ.... അത് അദ്ദേഹത്തിനെ സ്നേഹിക്കുന്നവരെ വിഷമിക്കുന്നുണ്ട്.....

    • @shafeeqazeez546
      @shafeeqazeez546 3 роки тому

      മരിച്ചു പോകുന്ന എല്ലാവർക്കും സ്വന്തം.. ആറടി മണ്ണ്

    • @jafarpt3160
      @jafarpt3160 3 роки тому

      Cerect

    • @shanavaskamal
      @shanavaskamal 3 роки тому

      2 divasam munpu ente pappaye pole nhan snehichirunna rajan macha marichu & he was my cousin sister sherly ittas husband,nhanagade kudumbattil vannu kayariya alanu & iam telling he was like my pappa ennru parayumbo you can imagine the value of that person enikku literally randu divasavayitt kayichit erangunnilla onnum kidannit urakam varunnullu rajan macha mugam matram manasil kabar visalavakky kodukkatte padachon...etu ezhutumbolum nhan vitumbuvanu i cannot till now able to accept his demise

    • @safarsana9629
      @safarsana9629 3 роки тому

      Makkalanu nannakanam

    • @sabarikummayil
      @sabarikummayil 2 роки тому

      Yes👍👍👍👍

  • @sharafudheentv5020
    @sharafudheentv5020 2 роки тому +2

    ഇവിടെയുള്ളരാഷ്ട്രീയക്കാരാണ്അദ്ദേഹത്തെകൊന്നത്...

  • @madhusoodhanmadhu1051
    @madhusoodhanmadhu1051 3 роки тому +6

    ശ്രീ പ്രേംനസീറിൻ്റെ 2 പെൺമക്കൾ കോഴിക്കോടുണ്ട് അവരേയും ഇൻറർവ്യു ചെയ്തു കൂടെ?

  • @muthayyapillaidinesh95
    @muthayyapillaidinesh95 3 роки тому +2

    I grew up watching his movies.
    I like him after my mother !

  • @mylove242globally
    @mylove242globally 3 роки тому +6

    One died on Nov 16 and the other on Jan 16 Both were like brothers :)

  • @suvani-p5f
    @suvani-p5f 3 роки тому +6

    What a unforseen sad demise with short life? Hence created history, which never forgotten and repeatable.
    Great son of greatest father.
    The one and only one Prem Nazir sir.

  • @dileepparameswaran4455
    @dileepparameswaran4455 3 роки тому +1

    🥰👌❤Shanavas Sir👏🏻👏🏻chechi 👏🏻👏🏻Preamnazeer sir😪❤🙏🏻🙏🏻

  • @dhevarasabha8055
    @dhevarasabha8055 3 роки тому +4

    Sir premNazir sir🙏🙏😍😍😍

  • @manojbknair7199
    @manojbknair7199 3 роки тому +9

    Love you Naseer sir

  • @kasimkp462
    @kasimkp462 3 роки тому +9

    Prem nazeer evergreen hero wolde

  • @jovial_vlogs
    @jovial_vlogs 3 роки тому +8

    ഒരേ പൊളി ❤️🔥

  • @praveen.m4808
    @praveen.m4808 2 роки тому

    Prem Nasir sir aanuthanne updated aayirunnu ennu makan paranjapolarinjath.valare athikam respect cheyunnu njan ♥️♥️

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +4

    Biggest Super star Prem Nazirine kurrichu Pazhaya kaala Stylish hero Ravikumar inteyum pinne Lalu Alex inteyum anubhavangal parrayunna Oru Episode Thankalil ninnum pettennu thanne pratheekshikkunnu.

  • @aswinkrishnan2900
    @aswinkrishnan2900 3 роки тому +1

    പുളിക്കിപ്പോ നസീറിന്റെ അതേ ശബ്ദമാണെല്ലോ

  • @visweshwarav3353
    @visweshwarav3353 2 роки тому +3

    Wonderful memories

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    My father look like naseer sir any time his hero naseer sir his guineas record no break he talk hepassed away

  • @pcjanardhan2456
    @pcjanardhan2456 3 роки тому +2

    ഒരു മനുഷ്യ സ്‌നേഹി,,

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому +2

    നസീർ സാർ.ഇഷ്ട്ടം

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +6

    കലക്കൻ ambiliyeachii✨️

  • @rishiraj2005
    @rishiraj2005 Рік тому +1

    മഹാനായ മനുഷ്യൻ

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +4

    KELKUMPOZHEE, KANNEERANIYUNNEE,😭😭😭 MAHAATHMAAVEE❤❤❤👏👏👏🌹🌹🌹ADARANJALIKAL 🌹🌹🌹❤❤❤🌹🌹🌹...!!!!!

  • @keralanews4891
    @keralanews4891 3 роки тому +9

    Nasser sir great

  • @anudennison7803
    @anudennison7803 3 роки тому +11

    Shanawas chetta N Sirinte kabar kurachu kude neat aaki wachude pls 🙏🙏🙏🙏🙏🌹

    • @ruparani7810
      @ruparani7810 3 роки тому +3

      👌👌👌

    • @shamsudeenhameed7637
      @shamsudeenhameed7637 3 роки тому +2

      You are correct

    • @anudennison7803
      @anudennison7803 3 роки тому +2

      @@shamsudeenhameed7637 Thanks big fan of Nasir sir😞

    • @anudennison7803
      @anudennison7803 3 роки тому +1

      @@ruparani7810 Thanks

    • @ruparani7810
      @ruparani7810 3 роки тому +2

      @@anudennison7803 ഈ 21ലും ഞാൻ കാണുന്നത് പ്രേം നസീറിന്റെ സിനിമകൾ.ദാസേട്ടന്റെ പാട്ടുപോലെ തന്നെ മധുരമാണ് ഈ സിനിമകൾ.

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому +10

    Very interesting Video ' Well presented by Shah Navaz' Prem Nazir was a very well self disciplined person. He was also like a God father for Sri Jayan" both has shared some common value like to be self disciplined. Thanking Ms Ambili for posting such a Good video and info ' Namaste 🙏

  • @shajahantvm48
    @shajahantvm48 3 роки тому +3

    Very nice 🌹🌹

  • @anilagopi5317
    @anilagopi5317 3 роки тому +3

    Thanks Ambili.

  • @bhanupriyan3257
    @bhanupriyan3257 3 роки тому +7

    Our hero.....fit for aaromalunni type films,love affair films...CID films,chattambi films..Thanks Ambili

  • @lal6699
    @lal6699 3 роки тому +4

    Great sister...

  • @yrajan3923
    @yrajan3923 3 роки тому +4

    Hoo ...munporu thalamura valarnnathu Aa sooryane kandukandaanu...😥😥😥 😂😂😂😂🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому

    DASSEETTAN ENNA "GANDHARWA SWARATHIL, NAMMUDE, ELLAAMAYA ❤❤❤ NAZEER SIR, ENNA AVATHARA PURUSHAN" INNUM ANEKA SHATHANGALAYI OLD IS GOLD ENNA SANGEETHA SAGARATHIL, INNUM, NAMMUDE... MANATHARILSHAANU JEEYUDEE KOODE, ULKOLLUNNU, EPOOZHUM, EPOZHUM🤩🤩🤩😍😍😍😆😆😆💞💞💞💕💕💕🙏🙏🙏👍👍👍❤❤❤👌👌👌👏👏👏🌹🌹🌹 KUDUMATHODOPPAM, NJANGALUM, SWANTHAM... KRISHNANKUTTY, BABU NAIR... 🌹🌹🌹

  • @holyfamily7414
    @holyfamily7414 3 роки тому +3

    Heart problems, diabetic problems ellam ayirunno adhehathinte marana karanam 🤔enik clear ayilla 😥

  • @rafeekpt3463
    @rafeekpt3463 3 роки тому +1

    Prem naseerinu ,,first,, enna perfumaayirunnu ishtam

  • @anudennison7803
    @anudennison7803 3 роки тому +5

    Ambili waiting for Jayan sir video pls🙏🙏♥️

  • @anilagopi5317
    @anilagopi5317 3 роки тому +3

    Father nde ormakal makan orkunnu. Nazir sirnde veettukaarkke adhehathe Kaanaan samayame kittarilyaayirunnu. Randumanikye vannu urangunnu. Aarumanikye veettilninne pokunnu. Makan shaanavaz ellaam nannaayi paranju thannu. Nazir sirnde ormakal eniyum edanam.

  • @musthafamt469
    @musthafamt469 3 роки тому +1

    I L U Too Mach Na Zeer Sar

  • @sinukg9447
    @sinukg9447 3 роки тому +3

    Very good

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +3

    Adipoli Suparanu

  • @proGamer-bc2el
    @proGamer-bc2el 3 роки тому +1

    ഈയാൾ അമ്പിളി അല്ല പൊന്നമ്പിളി ആണ്🥰🥰🌺

  • @VichuzMimics
    @VichuzMimics 3 роки тому +2

    😍😍😍❤❤❤

  • @mohammedunni7356
    @mohammedunni7356 3 роки тому +4

    MalayalaCinemayileOreOruTharaChakravarthypremNazir

  • @AHLUSUNNAMEDIAMedia
    @AHLUSUNNAMEDIAMedia 3 роки тому +4

    വാപ്പ എന്ന് വിളിക്കാഡോ.... എന്തുവ...... അദ്ദേഹം????

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +2

      ഡാഡി എന്ന് പറയുന്നുണ്ടല്ലോ. ക്യാമെറക്ക് മുന്നിൽ സംസാരിക്കുന്നതു കൊണ്ട് ഇടക്ക് അദ്ദേഹം എന്ന് പറഞ്ഞതാണ്.

  • @sharafudheentv5020
    @sharafudheentv5020 3 роки тому +3

    സുപ്പർ

  • @harishmenon2253india
    @harishmenon2253india 3 роки тому +2

    Good video chechi👍🏼👍🏼

  • @sharunparambath99
    @sharunparambath99 3 роки тому +10

    എന്നിട്ട് ആ മഹാനെ സിനിമാക്കാർ എല്ലാരും കൂടെ കാർഗോ ഫ്ലൈറ്റിൽ കേരളത്തിലേക്ക് കയറ്റി വിട്ട് 🤒

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +3

    ♥️

  • @elsievkvk5859
    @elsievkvk5859 3 роки тому +1

    naseer sarinte wife habeeba beevi ipo evideya? avare patti onnum parayunnillalo

  • @johnoommenj4890
    @johnoommenj4890 3 роки тому +3

    Mahaa nadan Aadaraangalikal

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +3

    👍👌👌

  • @sherinthomas4388
    @sherinthomas4388 3 роки тому +2

    Chechii Bigg boss Malayalam season 3 kuriche enthelum info undo athinty video chyamo

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      ഫെബ്രുവരി 14 ന് തുടങ്ങും. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആണ് ഹൗസ്. മത്സാരാർഥികൾ ക്വാറന്റൈനിൽ പോയി.

    • @sherinthomas4388
      @sherinthomas4388 3 роки тому +1

      @@AmbiliKazhchakal oru video chyamo chechii

  • @AjiAji-ki7yo
    @AjiAji-ki7yo 3 роки тому +4

    Super

  • @smithathoppil9896
    @smithathoppil9896 3 роки тому +1

    💓💓💓💓💓💓💓

  • @amalraj1154
    @amalraj1154 3 роки тому

    Any update about malayalam bigg boss

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      ഫെബ്രുവരി 14 ന് തുടങ്ങും.

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому

    ❤❤❤❤❤🌹🌹👍

  • @gfrcompany7234
    @gfrcompany7234 3 роки тому +2

    😞

  • @Subin.browwww
    @Subin.browwww 3 роки тому +1

    👍🏻

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Guineas world record 650 film s hero 32 years super star malayalam film 2 oposite sathyan master 17 year 2 year jayan sir only 13 year one and only super star naseer sir malayalam films

  • @nigeeshp5517
    @nigeeshp5517 3 роки тому +2

    🙏🌹🌹🙏

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My housea big photo my father 79 age my father passed away but this photo very hands some my house ashort photo lord guruvayoorapa but big photo my father in show case k r mohanan my father photo 2 passed away

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      ക്ഷമിക്കണം. എന്താണ് പറഞ്ഞതെന്ന് മനസിലായില്ല. Sorry, couldn't understand.

  • @shanavaskamal
    @shanavaskamal 3 роки тому

    entina father father ennru parayunnath vappichi ennu paranjoode father father ennru parayumbo oru anyata tonnunnu

  • @sasidemo2370
    @sasidemo2370 Рік тому

    🙆‍♂️😭🙏❤❤Perm🙏❤❤Nazir🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏❤❤❤❤❤

  • @johnoommenj4890
    @johnoommenj4890 3 роки тому +2

    Mahaa nadan Aadaraangalikal

  • @atisansnibin
    @atisansnibin 3 роки тому +1

    Super

  • @sabarikummayil
    @sabarikummayil 2 роки тому +1

    🙏🙏🙏🙏

  • @sibikunjumon1691
    @sibikunjumon1691 3 роки тому +2

    ♥️

  • @premanthazhekiriyat6595
    @premanthazhekiriyat6595 3 роки тому +1

    🙏

  • @soorajsl2509
    @soorajsl2509 2 роки тому

    🥰

  • @jagathjithkumar4274
    @jagathjithkumar4274 3 роки тому +1

    👍👍👍👍👍

  • @shafeeqcheppi6714
    @shafeeqcheppi6714 3 роки тому +1

    ❤️

  • @anithagg5993
    @anithagg5993 2 роки тому

    🙏🙏🙏

  • @christy1657
    @christy1657 Рік тому

    ♥️♥️♥️♥️

  • @abhinavabhi5244
    @abhinavabhi5244 2 роки тому

    ❤️

  • @sheenacheenu4093
    @sheenacheenu4093 6 місяців тому

    ❤❤