Dr.Manju Karakkat/ഉള്ളിലേഹ്യം ഉണ്ടാക്കുന്ന വിധവും കഴിക്കേണ്ട രീതിയും/How to prepare Ulli Lehyam
Вставка
- Опубліковано 4 лют 2025
- വിഡിയോയിൽ പറയുന്ന മരുന്നുകൾ എല്ലാം തന്നെ പൊതുവായ അറിവിന് വേണ്ടി മാത്രമാണ്.ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രായവും അനുസരിച്ചു അവയുടെ അളവിലും മറ്റും മാറ്റം ഉണ്ടാകാം.അതിനായി ഒരു ഡോക്ടർറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
രോഗസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് mail അയക്കു ട്ടോ.mail അയക്കുമ്പോൾ പേരും വയസ്സും രോഗത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതും കൂടെ ഉൾപെടുത്തുക
Dr.Manju Karakkat (BAMS)
Email:manju.karakkat12@gmail.com
ഡോക്ടർ, ഇത് പലർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമാണ് പറഞ്ഞു തന്നത് നന്ദി.
Thank you 😊
Thanks madam 🙏🙏🙏🙏🙏🙏🙏
നന്ദി 😊
Is it good for hair breakage? I am having severe hair fall and breakage...can u please suggest me any good remedy?
5 year old boy kku kodukkan pattumo doctor?
Nalla avatharanam
Delivery kazhinj kazhikan vendi nerathe undaki vekkunnond kuzhappamundo. Ethra naal kedukoodathe irikum. Engane sookshikum? Fridgil vekkamo?
Fridge il vekku
Ma'am is this good for children
Yes, in small quantity
Presava shesham shareeram meliyan enthanu cheyyendathu?
Ulli lehyam kazhicha sesam vellam oru 15 mint neratheku kudikaruthenu kelkunu..ithil nthenkilum sathyam undoo..plzz reply
Madam pls sugar ullavarku kazhikan patunna cundentukall vidavo,, ethapazham sugar ullavarku patumo???
പഴം പറ്റില്ല, vit c ഉള്ള പഴങ്ങൾ ഓറഞ്ച്, മുസമ്പി, തണ്ണിമത്തൻ, berries ഒക്കെ നല്ലതാണ്
Gas trouble nu eth jeerakam aanu use cheyyendath Dr please reply
Ithu kazhichal thadi veykumo?
C സെക്ഷൻ കഴിഞ്ഞു എത്ര ദിവസം kazhinjal ഉള്ളിലേഹ്യം കഴിക്കാൻ patum
Thanks doctor,👍👍
Welcome 😊
Pregnancy time il ethu kazhikan pattumo..
Aaa samayathane molea kazhikendathe
Karipetti upayogikkavo
Ulli lehyam fissure ullavark kazhikamo
ആണുങ്ങൾക്ക് കഴിക്കാൻ പറ്റുമോ🎉
Dr.. ente makal 20 vayassundu, nursing student aanu. Molkku manjal lehyam kodukkamo..nalla fair aayirunnu 5th classil aayirikke veegaland poyirunnu, poy vannathil pinne paranjariyikkan pattatha vidham karukkuvan thudangi. Niramillatha kutti aanenkil kuzhappamillayirunnu. Njangal ayurvedam orupadu cheythu. Hostelil use cheyyan pattunna enthengilum Dr. Paranjutharamo?
Eladi churnam nallathanu mughath upayogikkam
Hormonal problem oo matto undo?
@@ayurtalksandtips-dr.manjuk7938 illa Dr..
Doctor, pregnency യുടെ 1st trimisteril hb 9.8 ആണ്. ഈ ലേഹ്യം blood വെക്കാൻ കഴിക്കാമോ?
Pls reply
Thankyou
Welcome 😊
Chest development unadakkan nallth ano
ThhengA paal edukkumpol water cherkkille?
Akam
ഉള്ളി ലേഹ്യം കട്ട പിടിച്ചാൽ എന്താണ് ചെയ്യേണ്ടത്
Mam, Already വണം ഉള്ളവരാണെഗിൽ ghee കു പകരം എന്താണ് ചേർക്കുക?
Oil cherkkam
@@ayurtalksandtips-dr.manjuk7938 thanks
@@ayurtalksandtips-dr.manjuk7938 doctor, ഏതു oil ആണ് നല്ലത്?
നല്ലെണ്ണ നല്ലതാണോ?
Dr first ulli cooker l ittu vevikan patumo
ആകാം
thanks mam
Ith kazhichal niram veykumo
എനിക്ക് suger ഉണ്ട് തീരെ തടിയില്ല കഴിക്കാൻ പറ്റുമോ
Madam., ee lehyam pregnancy time use cheyyaan pattumo…?
No
കരിപൊട്ടി ആണോ ശർക്കര ആണോ
കുട്ടികൾക്ക് കൊടുക്കാമോ
Aanungakk kazhikkavo
Doctor, pls recommend a solution for heartburn during pregnancy?
Me now 11 weeks pregnant...
In pregnancy it's normal ,no need to take medication usually
@@ayurtalksandtips-dr.manjuk7938 any home remedies? Tried ginger, cold milk, hot water, honey, sugar. But no result
Ith kazicha thadikko?
S
Lupus (sle)ഉള്ളവർക്ക് കഴിച്ചാൽ കുഴപ്പമുണ്ടോ?
Undakkunnathu kanikku
Will do once😊
Shankar chsnal
ഇത് കഴിച്ചാൽ വണ്ണം വക്കുമോ ഡൊക്ടർ? ആൾ റെഡി വണ്ണം ഉണ്ട്. ഡയബറ്റിക്സ് ആയവർക്ക് കഴിക്കാമൊ?
Diabetic ayavar kazhikkumbol blood sugar level koodan sadhyathayund
Ayur Talks and Tips -Dr.Manju Karakkat dates ചേർത്താൽ suger level koodumo? Jaggarry ku പകരം
After delivery ആയുര്‍വേദ medicine ന്റെ കൂടെ iron & calcium tablets കഴിക്കണോ
Iron ,ca deficiency undo?
Ayur Talks and Tips -Dr.Manju Karakkat
3rd delivery കഴിഞ്ഞു 23 days ആയീ 2nd child നു 1.10 months ayi 1st മോന് 14 years ayi
2nd delivery കഴിഞ്ഞ പ്പോ doctor 3 months നു iron&folicacid tabum calcium & d3 tab തന്നിരുന്നു
Hb 11.somthig anu
Engil kazhikku..
Delivery kazhinju eppol anu ulli lehyam kazhikendathu
Antibiotics kazhijal start chayyam
@@ayurtalksandtips-dr.manjuk7938 ok dr njan പ്രേസവ ശ്രുശ്രുഷ വീഡിയോ കണ്ടു. Thks replay
Quantity ethraya
ഏത് കമ്പനിയാണ് വാങ്ങേണ്ടത്
Veettil undakku..athanu best
ഉള്ളി ലേഹ്യം സ്ത്രീകൾക്ക് മാത്രമേ കഴിക്കുവാൻ പാടുള്ളോ .. പുരുഷൻ മാർക്ക് ഉപയോഗിക്കാൻ പറ്റുമോ
Kazhikkam
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
Yes
Nk delivery kazhinj 60 days aayi ini kazhikamo
Weight gain aakumo
Yes
👍👍
10വയസിനു താഴെയുള്ള കുട്ടിക്ക് കൊടുക്കാമോ.?സമയം അളവ് പറയാമോ?
Ullilehyam kazikubol non veg kazikamo
Yes
Madam piles and fissure ullavark after delivery Ith kazhikamo
8 years aya kuttikku kodukkamo
Kodukkam
@@ayurtalksandtips-dr.manjuk7938 thank you doctor
സാർ ഇത് വാങ്ങാൻ കിട്ടുമോ കിട്ടുമെങ്കിൽ ഫോൺ നമ്പർ തരാമോ
Ithu Nammal veettil undakkunna vidhamanu tto😊
8547464763 ithil vlichaa kittum
English marunnu kazikubol eth kazkamo
Yes
Idil dates idaamo.
Akam
ഇതുകഴിച്ചാൽ വണ്ണംവെക്കുമോ