വിളർച്ച മാറ്റാൻ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം ഉള്ളി ലേഹ്യം // പ്രസവരക്ഷാ മരുന്ന് // ULLI LEHYAM

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 996

  • @its_me_nandhuzz1255
    @its_me_nandhuzz1255 5 років тому +11

    നന്നായിരിക്കുന്നു.ബദാ०,കശുവണ്ടി പരിപ്പ് ചേർക്കുന്ന കൂട്ട് വളരെ ഗുണകര० തന്നെ.വീട്ടിൽ അമ്മ ഉണ്ടാക്കി തന്നപ്പോൾ ബദാ० ചേർത്തിരുന്നില്ല.ഒന്നു രണ്ടു കുരുമുളക് ചേർത്തതായി ഓർക്കുന്നു.ബാക്കിയെല്ലാ० ഇതു പോലെ തന്നെ. ഈ അറിവ് പകർന്നതിന് വളരെ നന്ദി.ഇതു പോലെ ആരു० പറഞുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

    • @cookwithsophy
      @cookwithsophy  5 років тому +1

      Thank you so much.. God bless you
      Share with friends..

  • @SreeBadrah
    @SreeBadrah Рік тому +4

    അമ്മ ഞാൻ ഇത് ഉണ്ടാക്കി... Super👌🏼👌🏼👌🏼👌🏼ഒരുപാട് നന്ദി.. എന്റെ ഫ്രണ്ട്സ് നോട് പറഞ്ഞു... അവരും ഉണ്ടാക്കും 🥰❤

    • @cookwithsophy
      @cookwithsophy  Рік тому +1

      Thank you so much 🙏 God bless you 🙏

  • @umasreelalu5074
    @umasreelalu5074 5 років тому +47

    പഴയ അറിവ് പുതിയ തലമുറക്ക് പകർന്നതിനു നന്ദി. ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @rubytiji9636
    @rubytiji9636 Місяць тому +2

    ഞാൻ ഇന്നലെ ഉള്ളി ലേഹ്യം ഉണ്ടാക്കി. നല്ല tasty ആണ്. Thanks സോബി ചേച്ചി for nice recipe

  • @alliswellwellnessworld503
    @alliswellwellnessworld503 4 роки тому +5

    Thank you. വളരെ വിലപ്പെട്ട അറിവ് ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു.

  • @arathisukumaran196
    @arathisukumaran196 2 роки тому +2

    Cheache valara eshttayetta nattil poyittu chyanam evida pattila cookingrange anu ullathu thanku so much ❤️💛❤️💛❤️

    • @cookwithsophy
      @cookwithsophy  2 роки тому

      Okay 👍 thank you. God bless you 🙏

  • @rukiyank1879
    @rukiyank1879 2 роки тому +8

    വളരെ നല്ല രീതിയിൽ അവതരണം മനസ്സിലാക്കാൻ പറ്റും ആർക്കും ന ന്ദി മാഡം 🙏

    • @cookwithsophy
      @cookwithsophy  2 роки тому

      Welcome dear ❤️ God bless you 🙏

  • @rajalakshmi.m2840
    @rajalakshmi.m2840 2 роки тому +1

    നല്ലൊരു അറിവാണ് പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് എനിയും ഇങ്ങനെയുള്ള നല്ല അറിവുകൾ പറഞ്ഞു തരണേ മേം👌👌👌

  • @maryatlantjimmy1562
    @maryatlantjimmy1562 5 років тому +4

    Thanks a lot. ആദ്യമായാണ് ലേഹ്യം ഉണ്ടാക്കുന്നത് കാണുക

  • @loyal.7172
    @loyal.7172 11 місяців тому +1

    Enthu clear Anita oronnum parenne especially ee coconut milk 1 2 3 ithu innu vara strike manasilayitilla ippolaanu manasilaye,tanks ammamme

  • @jameelan1958
    @jameelan1958 4 роки тому +7

    എനിക്ക് ഇതുണ്ടാക്കാൻ അറിയില്ലായിരുന്നു ഒരു പാട് നന്ദിയുണ്ട് മാഡം തീർച്ചയായും try ചെയ്യും എന്നിട്ട് അറിയിക്കാം

  • @mercyvarghese6546
    @mercyvarghese6546 7 місяців тому +2

    ചേച്ചി, ഞാൻ എന്റെ മോൾക്ക്‌ ഈ ലെഗ്യാം ഉണ്ടാക്കി കൊടുത്തു. അവൾക്കു ഇതു നല്ല ഇഷ്ട്ടമായി.

  • @shaijajohnson6314
    @shaijajohnson6314 5 років тому +5

    sophy aunty njan appam undakkitto....aunty paranjapole....superrrrr aayirunnu....thankyou sophy aunty

  • @sujas2065
    @sujas2065 Рік тому +2

    Tq amma my netive tamil nadu very usefull this video tq ma🥰🥰🥰🥰

  • @mollywilliam4352
    @mollywilliam4352 5 років тому +8

    Excellent,thank you for helping.

  • @Praveena-cp7wy
    @Praveena-cp7wy 6 місяців тому +2

    ഞാൻ ഉണ്ടാക്കി വരെ നല്ലത് ചേച്ചി വളരെ ഉപകാരം ❤️

  • @kamalakumari3419
    @kamalakumari3419 5 років тому +4

    very Thanku Chah hi ബ്യൂട്ടിഫുൾ' നല്ല - ti ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.oki

  • @sreelathas1771
    @sreelathas1771 7 місяців тому +1

    Thanks for the advise..made it for my daughter in law.she just loved it❤

  • @abdulhi6561
    @abdulhi6561 2 роки тому +26

    മാഡം പറഞ്ഞത് പോലെ എന്റെ മരുമകൾക് വേണ്ടി ഞാൻ തയാറാക്കി സൂപ്പർ ആയി എന്ന് അഭിപ്രായം കിട്ടി ഇത് മാഡത്തിനോട് അറിയിക്കണം എന്നു തോന്നി നന്ദി ഈ അറിവ് തന്നതിന് നന്ദി നന്ദി നമസ്കാരം...............

    • @cookwithsophy
      @cookwithsophy  2 роки тому +1

      ഹൃദ്യമായ സ്വാഗതം.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @Saijappi
      @Saijappi 11 місяців тому +4

      ❤❤marumakale snehikunna nalla ammma....daivam anugrahikkate

    • @PushpamgadanKunjumol
      @PushpamgadanKunjumol 7 місяців тому

      ​@@cookwithsophybhagavathaparayanam

    • @cookwithsophy
      @cookwithsophy  7 місяців тому

      Thanks for your opinion 🙏

    • @lailamulavukad2802
      @lailamulavukad2802 3 місяці тому +1

      Janinnundakki Enta makalku vandy

  • @lissyjacob6552
    @lissyjacob6552 4 роки тому +1

    Njan mam paranjthu pole ulli lehyam undaki. Ente makalu vendi. Orupad thanks unde keto

  • @rojygeorge9493
    @rojygeorge9493 3 роки тому +5

    Thank you so much Mam.useful video

  • @visalakshymallissery869
    @visalakshymallissery869 5 років тому +1

    Nannayettundu.Ulle lehiam.Chilar velithullikoode cherthu tharum.Appol varunna smell pedekkella.Ethupenne chereya ulli mathramanallo.Njan undakki kazhikkan theerumanichu.Kazhichittu parayamtto

  • @anithagopinath6800
    @anithagopinath6800 5 років тому +111

    ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിനു ആത്മാർത്ഥ മായ നന്ദി ഗോഡ് ബ്ലെസ് യു.

  • @sindhurajeev3270
    @sindhurajeev3270 3 роки тому +2

    Very good Priperation aunty....

  • @jeevenjomon808
    @jeevenjomon808 5 років тому +3

    Njanum padikkan agrehicha lehyam .....thanks.....Sophy chechi.

    • @cookwithsophy
      @cookwithsophy  5 років тому

      Welcome dear.. God bless you

    • @navaneethkichu5014
      @navaneethkichu5014 5 років тому

      Kurachu chukk podi koodi add cheithal nallathanu. ..ente ammamayum , ammayum ellam ingane undakum. .

  • @shahanihaneesa9279
    @shahanihaneesa9279 2 роки тому +1

    Njan ennale undakki nokki...super ayirunnu....Thank You...🥰🥰

  • @sivasankarane.k8087
    @sivasankarane.k8087 2 роки тому +6

    വളരെ നല്ല ലേഹ്യം ആണ് വളരെ നന്ദ

  • @Lucybaby-tm5dn
    @Lucybaby-tm5dn 29 днів тому +1

    Super cheechi thamkyou

  • @sharfinashami9910
    @sharfinashami9910 3 роки тому +3

    Aunty ente delivery kazhinju 1 month aayi normal delivery aanu. Vayattile punnoke unagan eath tharam lehyamanu kazhikendath pls reply

    • @cookwithsophy
      @cookwithsophy  3 роки тому

      Athinu vendiyanu Ayurveda treatment ( kashayam arishtam etc). Athu kazhinjittu ulli lehyam, manjal lehyam kazhikkam. Naduvedana undenkil uluva lehyam undakki kazhikkuka.

  • @magicofbeautyvlogs2844
    @magicofbeautyvlogs2844 3 роки тому +2

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ് നല്ല ഗുണവും ഉണ്ട്‌ thanks chechy

    • @cookwithsophy
      @cookwithsophy  3 роки тому

      Welcome dear ❤️

    • @divyam5826
      @divyam5826 3 роки тому

      തടിവച്ചാ

    • @sangeethababusangeethababu9529
      @sangeethababusangeethababu9529 3 роки тому +1

      ഇത് കഴിച്ചാൽ വണ്ണം വക്കുമോ

    • @cookwithsophy
      @cookwithsophy  3 роки тому

      വിശപ്പുണ്ടാവും..
      വണ്ണം വെക്കാൻ സാദ്ധ്യതകൾ ഉണ്ട്

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 6 місяців тому +3

    ശർക്കരക്ക് വതൽ ഈത്തപ്പഴം ചേർത്തൂടെ

    • @cookwithsophy
      @cookwithsophy  6 місяців тому +1

      ലേഹൃത്തിന് ശർക്കര വേണം

    • @FathimaMp-ux8er
      @FathimaMp-ux8er 6 місяців тому

      Ll😊😊.😢😊 mi
      😢😂❤ ❤❤❤​❤😅@@cookwithsophy

  • @KMC__anfas__07
    @KMC__anfas__07 3 роки тому +2

    Valare.prayojanamulla.oro.lehyam suprayitund.thankyu.

  • @raseenarasee1348
    @raseenarasee1348 5 років тому +18

    കരിമ്പട്ടി പറഞ്ഞപ്പോ ന്റെ ജയനെ ഓർമ്മവന്നു ...
    '' കരിമ്പന '' 🌹🌹🌹

  • @shantythomas9776
    @shantythomas9776 2 роки тому +2

    Njaghal undaaki nooki ...it's usefull 🤗❤..next uluva lehyam undaakaan plan undu

  • @ashasubhash7217
    @ashasubhash7217 5 років тому +4

    Thanks Amma.

  • @haritha4808
    @haritha4808 3 роки тому +1

    Ith nokki nte amma ullilehyam undakki thannu..super taste..thanks aunty

  • @Megha_fatmaah
    @Megha_fatmaah 4 роки тому +6

    അസ്ഥി ഉരുക്കം അഥവാ വെള്ള പോക്ക് ഇതിന് പറ്റുമോ

  • @blackphoenix3129
    @blackphoenix3129 4 роки тому +1

    Antyude video kand amma enik ulli lehyam uluva lehyam pulimkari okke undakki thannu. Ammayudem enteyum oru big thanks

  • @nijipaul4133
    @nijipaul4133 4 роки тому +5

    Thank you so much aunty

  • @Liz-n9g
    @Liz-n9g 3 роки тому +1

    തേങ്ങ പാലിന്റെ പകരം coconut milk cream readymade ay tin il വരുന്നത് use cheyamo

    • @cookwithsophy
      @cookwithsophy  3 роки тому

      Cheyyam ❤️

    • @Liz-n9g
      @Liz-n9g 3 роки тому +1

      Thanks

    • @Liz-n9g
      @Liz-n9g 3 роки тому

      Apo onnam palum 2 am palum oke ngane edukunne. Ready made milk cream use cheyumpol

  • @thirupathib1659
    @thirupathib1659 Рік тому +3

    I followed all ur pregnancy recipe...Thank u so much for precious recipe

  • @manjulanishanth1462
    @manjulanishanth1462 Рік тому +2

    Thank you somuch🙏

  • @mohanthejas4040
    @mohanthejas4040 4 роки тому +5

    Aunty ur daughter is lucky. Entey 1st delivery timeil oru rakshayum kittiyila, normal ayiruunu enittu 8 months bleeding undayirunnu. Athinu sesham eppol 2 abortions ayyi 1 yearil. Eppozhum asukhamanu enthu kazhikannam health retain cheyyan

    • @cookwithsophy
      @cookwithsophy  4 роки тому +1

      Delivery kazhinju Ayurveda marunnu kazhikkunnathu pole abortion kazhinjalum Ayurveda marunnu kazhikendathayirunnu. Ini ULLI Lehyam kazhikkam. Pinne uluva Lehyam thudarnnu kazhikkam. Vannam vekkanam enkil dates Lehyam athinu sesham kazhikkam.

  • @revathib2295
    @revathib2295 2 роки тому +1

    After delivery when will I eat this and we store in freez means it's not good freez storage items for delivery women's

    • @cookwithsophy
      @cookwithsophy  2 роки тому +1

      You can use lehyam after the Ayurveda treatment (arishtam , kashayam etc)if any.
      Lehyam should be kept in fridge (not freezer).
      1 tsp taken out can be in room temperature for 1/2 hour before use.

    • @revathib2295
      @revathib2295 2 роки тому +1

      Thaq medam

  • @paultitus5914
    @paultitus5914 4 роки тому +9

    Kollam my Dear Respected Mam The Shallot Lehyam So Tasty , So Healthy Thank you My Dear Sister Keep Up God Bless You A Lot Amen

    • @cookwithsophy
      @cookwithsophy  4 роки тому +2

      Welcome dear...
      God bless you 🙏🙏🙏

    • @abdulkhadar2230
      @abdulkhadar2230 3 роки тому +1

      @@cookwithsophy ~
      9MX8;"((

    • @abdulkhadar2230
      @abdulkhadar2230 3 роки тому

      @@cookwithsophy
      L
      W

    • @aneeshta9910
      @aneeshta9910 3 роки тому

      @@abdulkhadar2230in
      Va
      3

    • @Radhalakshmi-p5i
      @Radhalakshmi-p5i 7 місяців тому

      സോഫി മാഡം . ഒരുപാട് നന്ദി ഞാനുണ്ടാക്കും❤❤😊

  • @johncyvmv..m9039
    @johncyvmv..m9039 2 роки тому +1

    Chechi prasavasesham attinpal kudikamo?

    • @cookwithsophy
      @cookwithsophy  2 роки тому

      Kudikkam ennanu ente arivu...
      Ayurveda marunnu kazhikkunnundenkil aa doctor nte abhiprayam chothicholu..

  • @cibykumar9425
    @cibykumar9425 5 років тому +3

    Thank you for the wonderful video 🤝

  • @noushuadhi3108
    @noushuadhi3108 2 роки тому +2

    നല്ല ലേഹ്യം ഉണ്ടാക്കാനും ഈസി തീര്ച്ചയായും ശ്രമിക്കും

  • @shilpajose5012
    @shilpajose5012 5 років тому +5

    ഉള്ളിയുടെ കൂടെ ഈന്തപ്പഴവും ഇടാം.🥰😍🤩

  • @Hennabynisa19781
    @Hennabynisa19781 2 роки тому +1

    Karuppetti chakkara evide vangaan kittum???pls reply aunty

    • @cookwithsophy
      @cookwithsophy  2 роки тому

      Ella super market ilum kittum .. palm jaggery

  • @SreeBadrah
    @SreeBadrah Рік тому +2

    അമ്മേ ഒരുപാട് നന്ദി 🙏🏼

  • @nirusreekumar4702
    @nirusreekumar4702 3 роки тому +13

    ഒരുപാട് നന്ദി, എന്റെ മോൾക്ക് 7 വയസാക്കാൻ പോകുന്നു, ഒരുപാട് മെലിഞ്ഞിട്ടാണ്, ഇത് കൊടുത്താൽ വണ്ണം വെക്കുമോ, ദയവു ചെയ്തു മറുപടി നൽകണേ 🙏🙏

    • @cookwithsophy
      @cookwithsophy  3 роки тому +4

      നല്ല വിശപ്പുണ്ടാവും. വിളർച്ച മാറും.
      ബനാന ബദാം ലേഹ്യം, ഈന്തപ്പഴം ലേഹ്യം എന്നിവയും തുടർച്ചയായി കൊടുക്കു..

  • @shobithaniyas1567
    @shobithaniyas1567 4 роки тому +2

    Aunty super aayitund i will try it thanks🌹👌👍

  • @zeenasalim8852
    @zeenasalim8852 5 років тому +3

    Good ideaya

  • @bareeratm1307
    @bareeratm1307 22 дні тому +1

    Prasavikkathvarku. Kazhikkamo

  • @sreedevivimal1422
    @sreedevivimal1422 4 роки тому

    Valre nanni... amme ennu vilikkan thonnunnu... prasavich kidakkunna sthreekalk kodukkunna pachila kurukkukal koode undakkamo...karippattiyum panam chakkarayum onnano...

    • @cookwithsophy
      @cookwithsophy  4 роки тому

      Welcome dear..
      Njan angine oru video cheyyunnathanu.
      Alpam thamasikkum enneyullu.

    • @sreedevivimal1422
      @sreedevivimal1422 4 роки тому +1

      @@cookwithsophy enikipol 6 month aan... 2 maasathin akam idan nokkane amme... pinne covid kaalam alle.. nerathe nthok karuthi ykkanam ennum oru vdo ittal nannayirunnu...

    • @cookwithsophy
      @cookwithsophy  4 роки тому

      Okay..

  • @ammamaathav6806
    @ammamaathav6806 4 роки тому +3

    Thank you amme

  • @_ihsanvlogs_3418
    @_ihsanvlogs_3418 3 роки тому +1

    Cs kazhinjavark ulli lehyam kazhichal murivu unangilla ennu palarum parayunnu...sathyamano?

  • @shaikhafsheen7805
    @shaikhafsheen7805 3 роки тому +3

    Sangadi okke sheriyaanu.. Pkshe eee bombay lu cheriye ulli kittanillallooo🥺😔😞😕

  • @nabeesaibrahim8043
    @nabeesaibrahim8043 3 роки тому +1

    Very usefull video..... Thank you mam❤

  • @പ്രദീപ്സുരേഷ്സുരേഷ്

    ഒത്തിരി കഴിച്ചാൽ കുഴപ്പമുണ്ടോ?

  • @kinginysabu9056
    @kinginysabu9056 2 роки тому +1

    Irumbinte cheena chattiyil undakkamoo... Mam

    • @cookwithsophy
      @cookwithsophy  2 роки тому

      Undakkam.. thanutha udane athil ninnu mattanam...

  • @martinantony650
    @martinantony650 5 років тому +4

    Aunty. 11 വയസ്സുള്ള പെൺകുട്ടിക്ക് കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  5 років тому

      തീർച്ചയായും കൊടുക്കാം.
      Thank you

    • @martinantony650
      @martinantony650 5 років тому

      Thanks Aunty

  • @rajisudarshan6067
    @rajisudarshan6067 2 роки тому +2

    മറ്റു ലേഹ്യം കഴിക്കുമ്പോൾ ഇതു കൂടെ കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  2 роки тому +1

      പാടില്ല. ഒരു സമയം ഒരു ലേഹ്യം..
      ഒന്നിന് ശേഷം അടുത്തത്..
      Thank you ❤️

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 роки тому +2

    Ithu oru puthiya arivanu orupad nanniyund

  • @christainvideoandactivitie9877
    @christainvideoandactivitie9877 5 років тому +3

    Thank you njan ente molk anveshichath ith thanne

    • @cookwithsophy
      @cookwithsophy  5 років тому

      Welcome dear..
      God bless you

    • @jennifergopinath
      @jennifergopinath 5 років тому

      ThankU so much.this is just what I have been wanting to know how to prepare! Thank you SophyChechi! With love & best wishes from BC

  • @nasilaaneesnasilaanees4212
    @nasilaaneesnasilaanees4212 3 роки тому +1

    ഒരു സംശയം ചോദിക്കട്ടെ, ഷുഗർ ഉള്ള ഒരാളാണ് ഞാൻ, എനിക്ക് കഴിക്കാൻ പറ്റിയ ലേഹം ഒന്ന് പറഞ്ഞു തരുമോ?

    • @cookwithsophy
      @cookwithsophy  3 роки тому

      ലേഹ്യം ഉണ്ടാക്കുന്നത് ശർക്കരയോ പനംചക്കരയോ ( കരുപ്പെട്ടി) ചേർത്താണ്.. ഷുഗർ ഉള്ളവർ അതിന്റെ അളവ് കുറച്ചു ഉണ്ടാക്കുക എന്നേ പറയാൻ പറ്റൂ.

  • @sudhasukumaran4448
    @sudhasukumaran4448 5 років тому +3

    nice

  • @achubeebi4939
    @achubeebi4939 2 роки тому +2

    Thengin Chakkare alle best

  • @ashathomas5277
    @ashathomas5277 5 років тому +4

    Aunty do add such recipes along with duration to have it and from when on after delivery

  • @sudhavakkiyil
    @sudhavakkiyil 4 роки тому

    Thk u chechy,ande molkku undakki kodukkam,God bless u.....,

  • @sherlywilson5935
    @sherlywilson5935 Рік тому +1

    വെളുത്തുള്ളി ചുവന്നുള്ളിയിൽ ചേർക്കുമോ ലേഹ്യം ഉണ്ടാക്കുമ്പോൾ

    • @cookwithsophy
      @cookwithsophy  Рік тому +1

      ഞാൻ ചേർക്കാറില്ല..

  • @zadbazmumthazshihabudeen2700
    @zadbazmumthazshihabudeen2700 5 років тому +3

    Super 👌

  • @ayshahamda4301
    @ayshahamda4301 4 роки тому +2

    Chechee naanundaakki valare valare tast aan.

  • @venugopalnair3264
    @venugopalnair3264 5 років тому +4

    Nice presentation-mrs Venugopal.

  • @muneerabdul2443
    @muneerabdul2443 5 місяців тому +1

    Aanungalk kazhikkaan pattumo

  • @sajibaby2217
    @sajibaby2217 4 роки тому +6

    മാഡം ഇത് സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമാണോ അതോ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഉണ്ടാക്കി കൊടുക്കുമോ??? അവതരണവും എല്ലാം നന്നായിട്ടുണ്ട് താങ്ക്യൂ

    • @cookwithsophy
      @cookwithsophy  4 роки тому +1

      Welcome dear ❤️.
      സ്വന്തം ആവശ്യത്തിന് മാത്രമേ ഉള്ളു.
      Thank you

  • @reubenvincy6350
    @reubenvincy6350 3 роки тому +1

    Cancer patient inu surgery kazhichu kodukkamo ellam food kazhichann doctor parchu ithil ullpeduthamo daily 1teaspoon kodukkamo colon cancer ayirunnu

    • @cookwithsophy
      @cookwithsophy  3 роки тому

      1 tsp kodukkam..(Ella foodum kazhikkamennu dr. Paranjittundenkil).
      Thank you

    • @reubenvincy6350
      @reubenvincy6350 3 роки тому

      @@cookwithsophy ok thankyou mam

  • @elsiephilip4526
    @elsiephilip4526 5 років тому +3

    Thank you

  • @nishayohannan4049
    @nishayohannan4049 2 роки тому +1

    Nice mam i ll try it thanks for sharing

  • @shibud.a5492
    @shibud.a5492 5 років тому +8

    Dear Sophy mam, I hope you are fine . You are super talented & thanks for introducing your rare super healthy recepie & I don't know how many persons in this world knows this ! Expecting more videos for mankind ! MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

    • @cookwithsophy
      @cookwithsophy  5 років тому +1

      Thank you Mr. SHIBU DEVARAJAN for your support and encouragement. May God bless you more.
      kindly share my channel with your friends and relatives.
      Thank you

    • @shibud.a5492
      @shibud.a5492 5 років тому +1

      Yes mam, I already shared your amazing videos & I will give you full support always .....MAY GOD BLESS YOU & YOUR FAMILY ....

    • @cookwithsophy
      @cookwithsophy  5 років тому +1

      Thank you so much..

    • @philominavarghese8825
      @philominavarghese8825 Рік тому +1

      VERYGÒÒD

    • @cookwithsophy
      @cookwithsophy  Рік тому

      Thank you 👍

  • @sirajudheen6603
    @sirajudheen6603 4 роки тому +1

    Nannayi manassilakki tharunnund.thanks dear

  • @coolzonecoolzone7196
    @coolzonecoolzone7196 4 роки тому +3

    Good👍

  • @sabnashaki
    @sabnashaki 5 років тому +3

    ബദാം ലേഹ്യം ഇടണേ...

    • @cookwithsophy
      @cookwithsophy  5 років тому +1

      ഇടാമല്ലോ....
      Thank you

  • @sabeenanajeem9462
    @sabeenanajeem9462 4 роки тому +2

    Supper amme thanks👌👌

  • @miniunni2650
    @miniunni2650 4 роки тому +1

    Njan undaki ellaverkum ishtamayi chechi

  • @JeeshmaShanil
    @JeeshmaShanil 2 місяці тому +1

    സൂപ്പർ ആയി

  • @antonypj217
    @antonypj217 2 роки тому +2

    God Bless You 👍❤️🙏

  • @afsilaafsiii6535
    @afsilaafsiii6535 4 роки тому +1

    Eee lehyavum chechide thanne recipe aaaya uluva lehyavum orumich kayikkaaan pattumooo

    • @cookwithsophy
      @cookwithsophy  4 роки тому

      Onninu sesham aduthathu kazhichal mathi.
      Orumichu venda.

  • @maryvo4948
    @maryvo4948 2 роки тому +1

    500gm shallats കൊണ്ട് ലേഹ്യം ഉണ്ടാക്കിയാൽ ഒരു മാസത്തേക്കു ഉണ്ടാകുമോ pls reply

    • @cookwithsophy
      @cookwithsophy  2 роки тому

      750 g shallots വേണ്ടി വരും. അതിനു ചേരുന്ന മറ്റു ചേരുവകളും.
      Thank you

    • @maryvo4948
      @maryvo4948 2 роки тому +1

      Thank u mam

  • @baijutp4721
    @baijutp4721 2 роки тому +1

    Chechi delivery kazhinju ethranalu kazhinju ithu use chaiyunnathu

    • @cookwithsophy
      @cookwithsophy  2 роки тому +1

      Ayurveda treatment (kashayam, arishtam) kazhinjittu ithu thudangam

    • @baijutp4721
      @baijutp4721 2 роки тому

      @@cookwithsophy Thanks Chechi

  • @leenamanu3946
    @leenamanu3946 Рік тому +1

    എന്റെ cs കഴിഞ്ഞു ഇപ്പോ 10days ആയി. ഭയങ്കര വേദന ആണ്. ഇനി ഇതൊക്ക ഒന്നും വച്ചു നോക്കണം

  • @haseenarafi9392
    @haseenarafi9392 4 місяці тому +1

    GarBinikalk kazhikan patumo

  • @bgs5946
    @bgs5946 2 роки тому +1

    Lehyam ethra teaspoon vechu kazhikkanam ennu parayamo

    • @cookwithsophy
      @cookwithsophy  2 роки тому

      1 tsp 2 times daily... after food.
      Thank you

  • @raihanbarik204
    @raihanbarik204 6 місяців тому +2

    ഇതിൽ ഉലുവ കുറച്ചു അതികം ചേർക്കുന്നതിൽ പ്രശ്നം ണ്ടോ ഒരു ദിവസം എത്ര കഴിക്കാൻ വലിയവർക്ക്

    • @cookwithsophy
      @cookwithsophy  6 місяців тому

      ഉലുവ കൂട്ടിയാൽ ഉള്ളിയുടെ ഗുണം ആവില്ല ലേഹൃത്തിന്..
      1 tsp 2 neram after food

  • @sibyjolly6557
    @sibyjolly6557 Рік тому +1

    ലേഹ്യം ഉണ്ടാക്കി കൊടുക്കുന്നുണ്ടോ chechi

    • @cookwithsophy
      @cookwithsophy  Рік тому

      ഇല്ല. റെസിപ്പി മാത്രം.
      Thank you 😊🙏

    • @sibyjolly6557
      @sibyjolly6557 Рік тому +1

      Thanku

  • @jessesimon7700
    @jessesimon7700 Рік тому +1

    ❤🎉Thankyou🌹👍

  • @abdullafaris9983
    @abdullafaris9983 5 місяців тому +1

    Good ❤ സന്തോശമായി

  • @PadmavathyK-n4u
    @PadmavathyK-n4u Рік тому +1

    Yenik ulli lehitavum uluva lehiyavum undakki ayachu tharumo

    • @cookwithsophy
      @cookwithsophy  Рік тому

      Sorry 😔 sales illa, 🥰🥰🥰🙏🙏

  • @georgethomas7384
    @georgethomas7384 5 місяців тому +1

    Delivery കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ഉള്ളി lehyam കഴിച്ചു തുടങ്ങാം

    • @cookwithsophy
      @cookwithsophy  5 місяців тому

      പ്രസമരക്ഷാ ക്രമം രണ്ടു് വീഡിയോ കൾ ഞാൻ ഇട്ടിട്ടുണ്ട്. Thank you 👍

    • @georgethomas7384
      @georgethomas7384 5 місяців тому

      @@cookwithsophy thank you