Це відео не доступне.
Перепрошуємо.

UK implements new rules | New plans to reduce migration

Поділитися
Вставка
  • Опубліковано 21 сер 2024
  • UK New visa and immigration changes and rules
    #malayalam #immigrationattorney #visa #uk #news

КОМЕНТАРІ • 47

  • @CHACKOJAMES-h4r
    @CHACKOJAMES-h4r Місяць тому +14

    🇮🇳ഏതു മുതലാളിത്ത രാജ്യവും പ്ലാനും പദ്ധതിയും ഇല്ലാതെ കയ്യടിയും വോട്ട് മാത്രവും ലക്ഷ്യമാക്കിയുള്ള കുടിയ്റ്റം നടത്തിയാൽ മുടിഞ്ഞു കുത്തുപാളയെടുക്കും മിക്കവാറും ഒട്ടകത്തിനു കൂടാരത്തിൽ തല മാത്രം വയ്ക്കാൻ അനുവാദം കൊടുത്ത അറബിയുടെ അവസ്ഥ ആകും 🇮🇳Jay India 🇮🇳🇬🇧♥️

  • @fairosbabu
    @fairosbabu Місяць тому +10

    നല്ല തിരുമാനം 💯💯💯💯☑️☑️☑️

  • @Princemathew3963
    @Princemathew3963 Місяць тому +5

    Eppozhum 800 to 1000 illegal migrants boat vazhi oro divasavum varunadallo athonum cheyunile labour government?engae ayal evde refuggesne kond nirayamalloo

  • @shabushazshab3752
    @shabushazshab3752 Місяць тому +2

    എല്ലാവരും കൂടി അവിടെ പോയി കേരളത്തിൽ ബെംഗാളികൾ വന്ന അവസ്ഥ ആയി ലെ കുടുങ്ങിയത് ആ നാട്ടുകാര ഇപ്പോ അവിടെ crime rate കൂടുന്നു 🥴 എന്തായാലും നല്ല തീരുമാനം

  • @anuparachalil8205
    @anuparachalil8205 Місяць тому +4

    ഈ വർഷത്തെ ഗാർഡൻ പച്ചക്കറി കൃഷി വീഡിയോ ഒന്നും ഇല്ലേ സത്യൻ ചേട്ടാ 😎😎

  • @planetmedia7720
    @planetmedia7720 Місяць тому +1

    എന്റെ സഹോദരന്റെ വൈഫിനു HC1 കെയർ ഹോമിലേക്ക് നേഴ്സ് ആയി ജോബ് കിട്ടി.പ്ലേസ് ചൂസ് ചെയ്താൽ എത്ര നാൾ കൊണ്ട് COS issue cheyth👍🏻കിട്ടും

  • @libinlr7895
    @libinlr7895 Місяць тому

    💯

  • @User51813
    @User51813 Місяць тому +1

    👏👏👏👏

  • @joemathew3749
    @joemathew3749 Місяць тому +1

    ചേട്ടാ,ഞാനും 2 കുട്ടികളും wife ന്റെ dependend ആയിട്ടാണ് Uk യിൽ വന്നത്. അപ്പോൾ wife senior carer വിസയിൽ ആയിരുന്നു. ഇപ്പോൾ പുതിയ nurse വിസയിലേക്ക് മാറി. എന്നാൽ ഞങ്ങൾ പഴയ വിസയിൽ തന്നെ ആണ്. ഞങ്ങൾക്ക് visa change ചെയ്യാതെ ഒരു മാസത്തേക്ക് നാട്ടിൽ പോയി വരാൻ പറ്റുമോ? പഴയ വിസയുടെ expiry 2025 march ആണ്. പറയാമോ.

    • @sathyian007
      @sathyian007  Місяць тому +1

      No problem for dependents

    • @joemathew3749
      @joemathew3749 Місяць тому

      Thank you

    • @jj_Indian
      @jj_Indian Місяць тому +1

      No…. Because your dependent visa will expire when she got a new visa. So you need to apply for new dependent visa

    • @sirajtr4226
      @sirajtr4226 Місяць тому

      അത് ചിലപ്പോ പണിയാകും. പഴയ dependent visa expire ആയിട്ടുണ്ടാവും main applicant visa change ചെയ്തത് കൊണ്ട്. തിരിച്ചു വരുമ്പോ airportil വച്ചു deport ആവാൻ chance ഉണ്ട്

  • @sureshchungath8728
    @sureshchungath8728 Місяць тому +1

    ❤👍

  • @prakasanka6840
    @prakasanka6840 Місяць тому +1

    👍

  • @abrahamku9215
    @abrahamku9215 10 днів тому

    Kindly explain weather an ILR holder can stay in UK indefinitely, or is there any time limit in case he is not interested to take citizenship? Expecting yr clarification sopn

  • @ronicraphel5155
    @ronicraphel5155 Місяць тому

    Hi bro..Ukil every day rule change aavunundoo ..... Bayangaram

  • @shabushazshab3752
    @shabushazshab3752 Місяць тому

    ചേട്ടാ ഒരു doubt student visa visiting visa വീഡിയോസ് ഒകെ കാണുന്നുണ്ട് tourister ആയി അവിടെ ഒരു 1 2 മാസം കാണാൻ വരാൻ എന്താ ചെയ്യണ്ടേ sponsor ആരും ഇല്ല അറിയുന്നവരും ഇല്ല so എനിക്ക് സ്വയം വരാൻ പറ്റോ ? പറ്റുമെങ്കിൽ ഒരു detail video ചെയ്യോ ???

    • @sathyian007
      @sathyian007  Місяць тому

      You can come as a tourist. Please visit any travel agency or tour operators

  • @sophybijumon5238
    @sophybijumon5238 Місяць тому +1

    Am a nhs nurse I been working in same position same employer
    Can we do extra shift ?
    For same employer
    Can we do bank shifts more than 20 hours
    Reply plz

  • @abdulkalamazads3422
    @abdulkalamazads3422 Місяць тому

    2023 September student-dependent aayi vannavarku ee parayunna care assistant or senior care assistant enna work visa kittiyal dependents num visa kittumo?

    • @manusankarss4304
      @manusankarss4304 Місяць тому +1

      No way ! If you had got sponsorship before March 11th,You have to take your dependents also

  • @upcomingmoviesmalayalam0006
    @upcomingmoviesmalayalam0006 Місяць тому +1

    Where house job problem undo

  • @aliyammadavid2043
    @aliyammadavid2043 Місяць тому

    Chetta, ente mo sep intake nursing wrocester vanran try chynnu. Cas applay chythu, part time kittumo

  • @anilmn6421
    @anilmn6421 Місяць тому +1

    Cos kitti kazhinjal prblm undo

  • @AryaAbhi-ld1sd
    @AryaAbhi-ld1sd Місяць тому +1

    Chetta ipo ukil student visayil illavark oral wrk visa eduthal dependentsina nirthan pattuvo?

  • @jibinnj4700
    @jibinnj4700 Місяць тому

    I will get my PR in 2025 march...can i bring my wife after getting PR

    • @polyrapheal1064
      @polyrapheal1064 Місяць тому

      No

    • @jibinnj4700
      @jibinnj4700 Місяць тому

      @@polyrapheal1064 why

    • @jibinnj4700
      @jibinnj4700 Місяць тому

      @polyrapheal1064 ..I had more than £29000 salary per year so what s the problem to bring her

  • @mollysebastian7525
    @mollysebastian7525 Місяць тому +1

    Nurses husbandine kondupokan pattumo.

  • @salinivineesh6382
    @salinivineesh6382 Місяць тому +1

    👍