ഹായ് ചേച്ചി ഞാൻ ഇപ്പോൾ ഒരുപാട് കൃഷി ചെയ്തു തുടങ്ങി കോളിഫ്ലവർ കാബേജ് തക്കാളി അങ്ങനെ എല്ലാം ചെയ്തു ഇപ്പോൾ തുടങ്ങി ചേച്ചിയുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ടോ സൂപ്പർ എൻറെ മക്കൾ രണ്ടുപേരും കൃഷിയോട് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് ഉണ്ട് നന്ദിയുണ്ട് ചേച്ചി
Thank you Mini Aunty🥰😘 മിനിയാന്റി ഈ ആഴ്ച 20 നടുന്നത് ഞാൻ അടുത്ത ആഴ്ച 5/10 എണ്ണം നടാൻ ശ്രമിക്കും. Cauliflower 5,cabbage 5,വെണ്ട 2 (കായ് പിടിച്ചു തുടങ്ങി #എബിനേ മുറ്റത്തെ മുല്ലക്ക് മണമില്ല #😅)Bringal large 2 Medium 3,small 11,പയർ 8, tomato 9 ഇത്രയും ആയി 🥰. Thank you ❤️😘🙏.
Hai. മിനി ചേച്ചി.. വീഡിയോ കൂടുതൽ മികവ് ആവുന്ന പോലെ മിനി ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട്. എബിനും, മെറിനും ഞങ്ങളുടെ വീട്ടിലെ മക്കളെ പോലെയാണ്. എല്ലവർക്കും ആശംസകൾ..
Hai mini aunty .Hi Abin.. video Kandu ..orupade useful video.ithuvarea krishi cheytha Cabbage ...coliflower ini ..Ithipplea try cheyatto.....Any way ..Waiting for next video ..God bless u dears 😍😁🙏
Hi Mini, we don't get chaaram/ ash here. Can we use chiratta chaaram. Do you use panchgavya in your garden? Plz make a video on how to use panchgavya on potted plants.
എബിമോനെ നീ sarikkum bhagyavananu. Vividha enam pachakkaigal kootti oonu കഴിക്കാം. ആരോഗ്യം സൂപ്പർ ആവും. മായമില്ലാത്ത ഭക്ഷണം, അതും 'അമ്മ ഉണ്ടാക്കിയ പച്ചക്കറികൾ, 😘😘😘😘😘
@@sujapanicker7179 ഇല്ല സുജേ... മിനിചേച്ചി നമ്മുടെ സ്വന്തം ചേച്ചിയല്ലേ.. ആ കൈപ്പുണ്യം നമുക്കും പകർന്നു തരുന്നുണ്ടല്ലോ. ഒരു കൈ നമുക്കും നോക്കെന്നേ.... ഞാൻ സ്റ്റാർട്ട് ചെയ്തു കൃഷിപ്പണി.
Ellavarum sugamairilumno njanghal sugamairikunnu video kanumpol Santosham thanne video very useful brunoyum sanghavum sugamairikunno merine kandilla ellam nalla kavalam tharette God bless you and your family
Super video ഞാൻ നടാൻ പോകുന്നതേയുള്ളൂ. പിന്നെ ഒരു സംശയം ഈ കറിവേപ്പിൻ്റെ അടിവരത്തുള്ള ഇലകളെല്ലാം മഞ്ഞക്കളർ അതിനെന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ .എബിൻ്റെ മെഡിറ്റേഷൻ ക്ലാസ്സും മെറിൻHanging ഉണ്ടാക്കുന്ന വീഡിയോയും സൂപ്പറാണ് കേട്ടോ
Hello mini chechi, I am your great fan....all your videos are really enjoyable and thaninaadan... Enike ചുവന്ന വെണ്ട, വള്ളിപ്പയർ, പീച്ചിൽ, seed ayachutharamo?? Kure anveshichu...town area aayathonde seed kittilla, pinne ente kayyil red long bringal unde superaa...
Ok chechi...I am from Ernakulam, bsc student aane, town aayathinal seeds onnum kittarilla, cabbage and cauliflower nadanulla settingil aane....seeds marakkalle...👍❤️
Chechi enta peechil ka pidichu pakshe ka valuthakunilla.3 week ayitum athu pola thanne nilkunnu.enthu cheyyanam?...Salad cucumber nta video cheyyuvo chechi
Video നന്നായിട്ടുണ്ട്. ചേച്ചീ, ഈ പ്രായമായ തക്കാളിയും കേബേജും ഞാനും നട്ടിട്ടുണ്ട് ഇതിൻ്റെ അടുത്ത വളമിടുന്ന സ്റ്റപ്പ് കാണിക്കണം. പിന്നെ എൻ്റെ പയർ ചെടിയുടെ വള്ളി ഭാഗത്ത് വരുന്ന പുതിയ ഇലകളെല്ലാം ചുരുണ്ട് വരുന്ന അവസ്ഥ. പൂവിടുന്നുണ്ട് . H.Paroxid രണ്ട് തവണ സ്പ്രേ ചെയത് നോക്കി .കാര്യമില്ല. ഇനി എന്തെങ്കിലും Tips ?
Mon kollallo.chechi video itharathilulla talk superattto.njan kure chirichu.video kure koode interest akum.all the best chechi.enikum oru chanelundu.kootakane
എന്റെ ക്യാബേജ്ഉം കോളിഫ്ളവരും ഇത്രേം തന്നെ ആയി. കഴിഞ്ഞ ദിവസം ഞാൻ അതിന് മുരിങ്ങയില ജൂസ് കൊടുത്തു അതോണ്ട് നന്നായി വരുന്നുണ്ട്. പുഴുക്കൾ ഒന്നും ഇല്ല. എന്നും രാവിലെ യും സമയം പോലെ ഒക്കെ ഞാൻ പോയി അവരോട് സംസാരിക്കും. എല്ലാം നന്നായി വരുന്നു
മിനിചേച്ചി ഞാൻ ആകാശ് ചേച്ചി അരുണ എന്ന് പറഞ്ഞ വെണ്ട എങ്ങനെ കൃഷി ചെയ്യാം പിന്നെ തക്കാളിയും എങ്ങനെ കൃഷി ചെയ്യാം പിന്നെ വഴുതന എങ്ങനെ കൃഷി ചെയ്യാം പിന്നെ വാഴ കൃഷി എങ്ങനെ ചെയ്യാംഇതൊക്കെ യാണ് വാഴയിലെ ഹൈബ്രീഡ് ഇനം പിന്നെ പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം
ഹായ് ചേച്ചി ഞാൻ ഇപ്പോൾ ഒരുപാട് കൃഷി ചെയ്തു തുടങ്ങി കോളിഫ്ലവർ കാബേജ് തക്കാളി അങ്ങനെ എല്ലാം ചെയ്തു ഇപ്പോൾ തുടങ്ങി ചേച്ചിയുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ടോ സൂപ്പർ എൻറെ മക്കൾ രണ്ടുപേരും കൃഷിയോട് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് ഉണ്ട് നന്ദിയുണ്ട് ചേച്ചി
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘 makkalsinodu aneshanam paranjeku
Thank you Mini. Anikku correct samayathu ee information kittiyathu nannayi . Njan cauliflower one week ayi nattirunnu.
Very good 👏👏 samayathu thanne video ethiyallo alle
ebin chettanu vazhuthiniga neelathil arinju....injiyum veluthulliyum mulakum arachu puratti,,,mean varakkunathu pole porichu koduthu nokku......enikkum choppu venda ,vazhithiniga,thakkali,payar,peechinga,padavalanga,chorakka orupadu vilavu kitti......ellam mini auntide tips and tricks anu....orupadu thanks...........
Nokkato 😀
Haii minichechi.sughalle..Njan cauliflower & cabbage nattitt epol 2 months aayyii.. Enthokeya valaprayogam cheyyendath..
ua-cam.com/video/6sKZeLZ9CUU/v-deo.html
Ee videode description boxil Ella linkum koduthitund kanan marakandato
Chechy ee jaiva slurry bucket ill undakenekill ethara cupu veepin penakkum ethara cupu kadala penakkum edanam
250 gram eduku
ഹായ് മിനി ഞാനും കുറച്ചു കൃഷി ചെയ്തു തുടങ്ങി മിനിയാന്ന് എനിക്കുള്ള പ്രചോദനം നന്ദി
Very good 🤝 video istspettu krishiok thudanghi ennerinjathil valare santhosham 🥰
Thank you Mini Aunty🥰😘
മിനിയാന്റി ഈ ആഴ്ച 20 നടുന്നത് ഞാൻ അടുത്ത ആഴ്ച 5/10 എണ്ണം നടാൻ ശ്രമിക്കും. Cauliflower 5,cabbage 5,വെണ്ട 2 (കായ് പിടിച്ചു തുടങ്ങി #എബിനേ മുറ്റത്തെ മുല്ലക്ക് മണമില്ല #😅)Bringal large 2 Medium 3,small 11,പയർ 8, tomato 9
ഇത്രയും ആയി 🥰. Thank you ❤️😘🙏.
Kollalo adipoli 🤝👏 eppozhum kuranja alavil adhyam cheyyuka
@@MinisLifeStyle 🥰👍
Hai mini 🙋upakarapradhamaya vedeo👌 njanum cabbage, cauliflower nattittunde, nokkam🤔
Very good 👏👏 ellam nannayi varate all the best
Thank anty njan athu valare upakaramayi thanks a lot
Video upakarapetnu arinjathil valare santhosham 🤩
Hai. മിനി ചേച്ചി.. വീഡിയോ കൂടുതൽ മികവ് ആവുന്ന പോലെ മിനി ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട്. എബിനും, മെറിനും ഞങ്ങളുടെ വീട്ടിലെ മക്കളെ പോലെയാണ്. എല്ലവർക്കും ആശംസകൾ..
എനിക്ക് കഴിയില്ല
കോളറൊക്കെ ഒന്നു പിടിച്ചു നേരെയിടട്ടെ.😘🥰
ഞങ്ങളെ എല്ലാവരേയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം🤩
Nalla rasam unde ethukanan .. cabbage and cauliflower..
Kannadi chedi.
Vendakka my fav...
Thank youuuu so much dear
Ebinmon vendavirodhiyayo? Ivide venda thaivenn valarathe nikkuva. Miniyude video kaanumbol kothivarunnu. Tomatoes vilaveduthu.3 ennam pazhuthu. Cabbage seed vanghi .A_z thudanganam. Thanks mini......
Athe Ellam thudanghanam
Ebin maduthu😀😀😂😂
Hai mini aunty .Hi Abin.. video Kandu ..orupade useful video.ithuvarea krishi cheytha Cabbage ...coliflower ini ..Ithipplea try cheyatto.....Any way ..Waiting for next video ..God bless u dears 😍😁🙏
Enghil pinne eluppam trychaitholu nallapole pidikum
Hi Mini, we don't get chaaram/ ash here. Can we use chiratta chaaram. Do you use panchgavya in your garden? Plz make a video on how to use panchgavya on potted plants.
Sramikato
Can I used coconut shell charam
Cauliflowerum cabbagum kettikkodukkano🤔🤔chilar kodukkanam nnum kettikkodukkanda nnum parayundu. Endhu cheyyanam
Randu reethilum try chaitholu
Kollaam super edakkingane miniyeyum makkaleyum miniyude krishiyeyumokke kanumpol enthu santhosham ennariyo.
Thank youuuu so much dear Sheeja
ഞാൻ ചേച്ചിയുടെ tips ആണ് ഇപ്പൊ ഫോളോ ചെയുന്നത് thanks chechi😍😍😍😍
Very good 👏👏 ellam nannayi varate all the best 👍
💖❤️😍 thanks chechi
Mini,എബിൻ ഞങ്ങൾ ഓരോന്ന് പിടിച്ചു കിട്ടാൻ ചെയ്യുന്ന പെടാപാട് ,നിങ്ങളുടെ മണ്ണ്
അത്ര നല്ലതാണ് .പിഴുതു കളയണ്ട .വിജയ ഗുരുവായൂർ .
Sathyamanu chilarku pidikunnilla
ഇപ്പൊ എനിക്ക് ഒരുപാട് തക്കാളിയും, കോവക്കയും, വേപ്പും എല്ലാതും നന്നായി ഉണ്ടാകുന്നുണ്ട്. ഒരുപാട് നന്ദി 😍😍❤️❤️😍😍
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
Thanku😍😍😍😍❤️❤️
Chechiyude video kandit njanum terracil peechil nattittund nannayi varunnund
Super krishi anu Minikutty ....Ebin vendakka and brinjal fry cheydhu undakki kazhikko....
2 veg arogyathine nallada
...brinjal kazhichal heamoglobin undagum......
Vendakka intestines clean cheyum.....
Papayum anghne arunnu marriage kazhinjapol ellam kazhichuthudanghi😂🤣🤣
എബിമോനെ നീ sarikkum bhagyavananu. Vividha enam pachakkaigal kootti oonu കഴിക്കാം. ആരോഗ്യം സൂപ്പർ ആവും. മായമില്ലാത്ത ഭക്ഷണം, അതും 'അമ്മ ഉണ്ടാക്കിയ പച്ചക്കറികൾ, 😘😘😘😘😘
അങ്ങോട്ടു പോകുന്നോ ജ്യോതി
@@sujapanicker7179 ഇല്ല സുജേ... മിനിചേച്ചി നമ്മുടെ സ്വന്തം ചേച്ചിയല്ലേ.. ആ കൈപ്പുണ്യം നമുക്കും പകർന്നു തരുന്നുണ്ടല്ലോ. ഒരു കൈ നമുക്കും നോക്കെന്നേ.... ഞാൻ സ്റ്റാർട്ട് ചെയ്തു കൃഷിപ്പണി.
@@jyothilakshmi4782 👌👌👍🤝
Thank youuuu so much dears jyothi Suja shamjukutty
എല്ലാവരും കൂടി മത്സരിച്ചൊന്നു കൃഷി ചെയ്തെ.😀🤣
mannira composte upayokikkaamo
Hai മിനി ചേച്ചി എല്ല് പൊടി എങ്ങനെ പച്ചക്കറികളിൽ ഉപയോഗിക്കും .ഒരു വീഡിയോ ചെയ്യാമോ❤❤
Oru kaipidi veetham chuttinum ittu kodutholu
Ok താങ്ക്സ്
Many nattittundu ethupole valarnnu so useful video thanks
Very good 👏👏 ellam nannayi varate all the best
Chechee....njane inn inji vilavedup nadathiyuttuund...iniyum grow bagil nadanam ennund...vilavedutha injiyilninn eghaneyan vithinayit edukkendath.vithinayi edukkunna inji vayilathvech unakkanamo
Etra months ayi 10 month Aya inchi matrame vithinu vekkavu
Thank you mini good information
You are welcome dear
Ebinum Merinum ingane orammaye kitiyath bhagyamane vishamillatha pachakarikal ishtampole kazhikaamallo super👌👌
Athe athe😀
Nalla sneha ulla kudumbam
Thanks dear
Good training nhanum krishi tudangi chechi
Pinnallathe 😀 athanu nammude lakshyam
Chechi....Oru krishi Grow bag le kazhinjathinu sesham athe item thanne Same Grow bag il krishi cheyyan Padilla ennu ketittund...Sheri aano?
Matti nadunnathu nallathu
Okay.... Thanks
ചേച്ചി 👍.
എന്റെ തക്കാളിതൈ കായ്ച്ചു. ചേച്ചി പറയുന്ന വളപ്രയോഗങ്ങൾ ചെയ്യുന്നുണ്ട്..😘😘♥️
Very good 👏👏
Hi mini aunty ente cabbage mulachu vannu.... Cheriya thai valiya potray yilekku transplant cheythu... Ini vayil kollikkano.. Ivde eppozhum mazha anu chelppozhe veyyil varu.. Ith harden cheyyunnathu nallathanu
Very good 🤝 ellam nannayi varate all the best mazha aneghil shadilot vecholu
Psudomonous vellam eppozha add cheyyande
Ellavarum sugamairilumno njanghal sugamairikunnu video kanumpol Santosham thanne video very useful brunoyum sanghavum sugamairikunno merine kandilla ellam nalla kavalam tharette God bless you and your family
Thank youuuu so much dear Chechi ellavarum sugharikunnu
Hi Mini, orikal vittu vangi ittu but sheriyayilaa eni onnukoodey try cheyundu.. videos ellam super aavundu👍👍
Thanks dear ennaund vishesham sughano Thai kittumenghil athu vanghuto
Njanum ente two years ulla daughter koode terrace krishi cheyunnathe.krishyode koode cheriya pathumani chedikulam cheritayitta guppyum unde, pinne oru happy news und popcorn eniku kitti pathu nattu ,seven kitti.
Adipoliiii popcorn pidipichu alle enikum nokkanam molkoru 😘 kodutheku
സൂപ്പർ ആണ് കേട്ടോ.
Hai chachi.... Coulifloweril ethu vare head vannatilla chechi.... Enthekilum tip undo.... Randu masamayi Matti nattit
Chanakam kalaki nerpich chuvattil ozhicholu or jaivaslerri
Super video ഞാൻ നടാൻ പോകുന്നതേയുള്ളൂ. പിന്നെ ഒരു സംശയം ഈ കറിവേപ്പിൻ്റെ അടിവരത്തുള്ള ഇലകളെല്ലാം മഞ്ഞക്കളർ അതിനെന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ .എബിൻ്റെ മെഡിറ്റേഷൻ ക്ലാസ്സും മെറിൻHanging ഉണ്ടാക്കുന്ന വീഡിയോയും സൂപ്പറാണ് കേട്ടോ
Kollalo ellarudeyum video kando midukkikutti
Jaivaslerri
Or kadalapinnak kanjivellathil pulipich nerpich chuvattil ozhikam
Super video😍
Njan cabbage cauliflower krishi okke cheyunnudu... So very useful video...
Very good 👏👏 ellam nannayi varate all the best
Thank you Nalla informetive video
Thank youuuu
Chechi..njanum nattittund...ini valam idanam ithupoleyokke
Very good 👏👏 enghil pinne thamasikandato
Minichechi sugamalle ammaum makkaldeyum chiri nalla rasmairikkunne god bless you
Thanks dear
Sugharikunnu avideyo
Karikila kathicha charam use cheyamo. Ente cabbage grow bag niranju. Bt kaya pidikunilla. Ini entha cheyendathu
Jaivaslerri ozhicholu
Peechilum payarum nalla Neelam undallo mini sunthariyayittundallo masha Allah
Athe Ayishakuttiye
Thanks dear
minichechi sugayiddirikunno. super video.
Thank youuuu Sona
Sugharikunnu avideyo
March aadysm natta ginger,turmeric,chembu, enniva vilavu edulkaraayo.,Reply kitiyituvenam parichedulkan
Illallo December January vilavedukam
Ok
Hi minichechi safe alle avidellam ivide okke aake prashnam aa chechiye orudivasam kandillenkil oru vishamam aa 🥰🥰🥰
Thank youuuu so much
Ividok valiyakuzappamilla
Ethu sthalathanu
@@MinisLifeStyle thrissur
Chechi carrotinte valam reethilagal koode plz
Kanikato
Hello mini chechi,
I am your great fan....all your videos are really enjoyable and thaninaadan...
Enike ചുവന്ന വെണ്ട, വള്ളിപ്പയർ, പീച്ചിൽ, seed ayachutharamo??
Kure anveshichu...town area aayathonde seed kittilla, pinne ente kayyil red long bringal unde superaa...
Thank youuuu so much dear video istspettu ennerinjathil valare santhosham
Vithu akumpol videoil parayam keto
Ok chechi...I am from Ernakulam, bsc student aane, town aayathinal seeds onnum kittarilla, cabbage and cauliflower nadanulla settingil aane....seeds marakkalle...👍❤️
Can you please tell me the size of the grow bag.
Che hi nagalude cabbage kochu cabbage plant aanu ippol tanne kayapidichu andhakilum cheyyanoo
Pidikate valamoke koduthal mathito
Thakkaliyudeyum mulakinteyum elayude adi bhagath vellla podi pole ennat ela angu churungunnu athinu enth cheyyum
Veppenna veluthulli misritham spray cheyyam
കുട്ടികളെ കുറിച്ച് പറഞ്ഞ മോട്ടിവേഷൻ നന്നായി ചേച്ചി
Thanks dear kunjughal Ellam padikkattenne
Chechi ende monum vendaka kazhikarilla nhan athukond mattulla pachakarigalude konde 2or3 items mix cheyth varavu akum eg . Kaduk pottumbol athilekk veluthulliyum chathacha mulakum itt nalla Manama varumbol vendaka ittu nannayi vazhattuka athinde vellam vattiya shesham mattulla pachakarikalum itt ilakkuka pinne manjalum uppum alpam vellam cheyth kari leaf itt nannayi ventral thengayil veluthulli chathach nannayi yojippich vellam vatikuka ebin ishtamayal chechi video cheyumenn vishwasikunnu
Very good 👏👏 Nalla curry nokkato
Chechi ente paval nalla pole valarnnu kayum pidikunundu... Pakshe athinte ila muzhuvan yellow colour akunnu... Reply plzzz
Jaivaslerri ozhichukoduku
Hii Minichechiii
Video kollaam ketoo.enikishtaayi
Ebine kond ithoke kazhippikkaneeeee
Pinnallathe 😀
Thank youuuu
Hai minichehhi njan nishamol njan ithonnum nattittilla.nattittullavarkke othiri upakarapradamaya veediyo ayirunnu ketto
Appol athentha nadathathu Nishakutty
Njagalke 4 sente sthalame.ullu chehhi thottaduthe parambinte udamsthayode chodichhitte avidane ellam nadunnathe pinne vithonnum kayyil illa athukonda
Ok...ok
വീണ്ടും ഇളക്കട ഇള സൂപ്പർ വീഡിയോ
Good presentation thanks mini and abin
Thanks dear
Chechi enikk 20 ennam pachakkary thykal krishibhavanil ninnum kitti ellam njan grow bagil nattittund cheruthayi valarnuvarunnud nokkam evide ethumenn.? Enthayalum njan manassil urappichukazhinju ithil ninnum pinnottilla. Try and try again to become a good result.
Pinnallathe nammaloda Kali 😂
Njagal ethupole oke udavan prarthikkukaya.
Nattolu vannolum all the best
മിനി ചേച്ചിയുടെ കൃഷി സ്ഥലം കാണാൻ എന്തു ഭംഗിയാണ് 🥰🥰
Thank youuuu
V v v v v v v v v
Chechi ee vala prayogam kazhinjal pinnay ethra kazhinjanu aduthath
One week kazhiate
Cabbage nte leaf thread konde kettivekkano
Kettivekkam videoil kanichitund
Chechi enta peechil ka pidichu pakshe ka valuthakunilla.3 week ayitum athu pola thanne nilkunnu.enthu cheyyanam?...Salad cucumber nta video cheyyuvo chechi
Kitchen waste adich ozhicholu
സൂപ്പർ
Hi Chechii. 3 masam ayitum cauliflower fruit verunhila. Ntha cheyndate?
Thank you so much dear💕
You are welcome
Mini chechi yente mulakinte kuradipp otum ponila ini yentha cheyya
Manda nullikoduku
@@MinisLifeStyle oke mini chechi
Cauliflower plant terrace l. Mazha kollunnad kuzhappamundo
No problem
@@MinisLifeStyle ok
Chechi jaiva slury natt epola ozhikande?
Nattit three weeks akumpol ozhicholu
@@MinisLifeStyle thank u chechi
Both are in black dress, looks good 👍
Thank youuuu
Peechil ne kavar edano
Ittolu
@@MinisLifeStyle okda
ഹായ് ചേച്ചി ഓണം ചലഞ്ചിലെ എൻ്റെ വെണ്ടയും ചേച്ചിയുടെ വെണ്ടയുടെ അത്രയും ആയി നല്ല ആരോഗ്യത്തോടെ നിലക്കത്തണ്ട് '
Very good 👏👏 nannayi varate
Cabbage u nalla sooryaprakasam veno ?
Venam
Video നന്നായിട്ടുണ്ട്.
ചേച്ചീ, ഈ പ്രായമായ തക്കാളിയും കേബേജും ഞാനും നട്ടിട്ടുണ്ട് ഇതിൻ്റെ അടുത്ത വളമിടുന്ന സ്റ്റപ്പ് കാണിക്കണം.
പിന്നെ എൻ്റെ പയർ ചെടിയുടെ വള്ളി ഭാഗത്ത് വരുന്ന പുതിയ ഇലകളെല്ലാം ചുരുണ്ട് വരുന്ന അവസ്ഥ. പൂവിടുന്നുണ്ട് .
H.Paroxid രണ്ട് തവണ സ്പ്രേ ചെയത് നോക്കി .കാര്യമില്ല.
ഇനി എന്തെങ്കിലും Tips ?
Kanikato pinne churunda ela parichumattit jaivaslerri ozhichu kodukku allenghil kanjivellathil kadalapinnak pulipich nerpich chuvattil ozhikam
@@MinisLifeStyle
Thanks
Mam.. oru doubt choichotr? Aaatin kaashtam podiyaayit ittillenkil.. ath angane thanne katta ketti nilkumenn ketitund.. shariyaano?? Pazhakiya aatinkashname kodukkavu ennaanparayaar..... fresh aatin kashtam kodukkavo? Please reply
Oru kuzhappavum illa valam ittit mukalil mannital mathi
@@MinisLifeStyle thank u mam🥀🥰
Next live eppozhaaan😁😁😁
Varam
Mam ' inn nte B'dayaaaan🥀❣️🥳
Aunty , mulakinte kurudippe maran anthenkilum vizhiyundo ?
Kurudippu video ittitund kanan marakandato
Ethrem vegetables aara kazhikkuka? Sale cheyyunnundo
Ithu one year mumpulla video anu
Hi chechi. Naan Dubai il aanu thamasam. Naaanum cabbage nattathayrunnu.nalla reethiyil ila okke aayi nalla valuthaayi vannatha pakshe ippo valiya karutha puzukkal athinte leaves okke thinnu.. cabbage leaves ellam thinnu ippo aduthulla chedikal ellam kerukayaanu..
Ithnu enthaaanu cheyya?
beauveria ഉണ്ടെകിൽ അടുപ്പിച്ചു ത്രീ ഡേയ്സ് സ്‌പ്രേ cheyyu
@@MinisLifeStyle ivde Dubai il ithokke kittum thonanilla chechi... vere veetil indaakan pattana vallathum indo.. manjal, uppu, neem leaves, garlic okke mix aakiya vellam spray cheyyan patto?
Dhyrymayi try chaitholu
@@MinisLifeStyle thank u chechi.. try aaki nokkaam
Nalloru ubakaramaya video 🤝
Video upakarapettennu arinjathil valare santhosham 👍
Mon kollallo.chechi video itharathilulla talk superattto.njan kure chirichu.video kure koode interest akum.all the best chechi.enikum oru chanelundu.kootakane
Thank youuuu so much dear video istspettu ennerinjathil valare valare santhosham
Link thannolu
@@MinisLifeStyle ua-cam.com/video/Mzi7PsIONHw/v-deo.html.chechi ithanu link
Njan chanakavum kichen compostum kude ittu ente koliflowerum ethreyum ayi nammal ore timeil anu natattu orumichini vilavedukkam😁thx aunty😍
Very good 👏👏 nannayi varate all the best
Chechi. Njan. Oru. Teemenod bvithum. Kurachu. Keedanasini halum. Order. Cheythu. Cashum. Ayachukoduthu. Pakshe. 7days. Kazhijuttum. Parsel. Onnum. Kittiyittilla. Postel. Vazhy. Anu. Kittuga.
Phone number undeghil vilichu chodhicholu
Chechee pachakarikalkku veppenna mishritham kodukkan engineyanu cherkendathu
Veppenna 5ml 1Lvellathil kalaki spray cheyyuto
Terasil krishi cheyyumbol leak indakum ennu paranju kelkkunnu chechiyude anubhavam onnu parayumo.
Orupadu vellam ozhikanda pinne avashythinu venamthanum
Growbag uyarthi vekkunne
എന്റെ ക്യാബേജ്ഉം കോളിഫ്ളവരും ഇത്രേം തന്നെ ആയി. കഴിഞ്ഞ ദിവസം ഞാൻ അതിന് മുരിങ്ങയില ജൂസ് കൊടുത്തു അതോണ്ട് നന്നായി വരുന്നുണ്ട്. പുഴുക്കൾ ഒന്നും ഇല്ല. എന്നും രാവിലെ യും സമയം പോലെ ഒക്കെ ഞാൻ പോയി അവരോട് സംസാരിക്കും. എല്ലാം നന്നായി വരുന്നു
Very good 👏👏 ellam nannayi varate all the best 👍
മിനിചേച്ചി ഞാൻ ആകാശ് ചേച്ചി അരുണ എന്ന് പറഞ്ഞ വെണ്ട എങ്ങനെ കൃഷി ചെയ്യാം പിന്നെ തക്കാളിയും എങ്ങനെ കൃഷി ചെയ്യാം പിന്നെ വഴുതന എങ്ങനെ കൃഷി ചെയ്യാം പിന്നെ വാഴ കൃഷി എങ്ങനെ ചെയ്യാംഇതൊക്കെ യാണ് വാഴയിലെ ഹൈബ്രീഡ് ഇനം പിന്നെ പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം
Adarsh ithinte Ellam video ittitund kanan marakandato onnu search chaithal mathito
Nalla mazha peyyuvanengip enthu cheyyanam
Shadilot vechal nannayirikum
Ivde terracil sthalam illa njangala vadaka veetil anu
Chachi bhrami chadi kuriche video edo plzz
Super mini chechi👌👌👍❤️
Super🥰
Thank youuuu
C@@MinisLifeStyle
Hai minichechi yenikku ithinte okke vithu tharumo
Whatsapp storil order cheyyuto dear
Chechi ithinteyokke vithu kittan entha vazhi...
Nàmmude website aya www.minislifestyle.com il available anuketo
Ethil ochinte shalyam.. Kuduthal aanu.. Enthu cheyym
Oridathaki uppupodi vitharikolu
Mini de krishi videos supper aatto
Thanks dear
Chechy terasil krishi cheygumbol leak indakum ennu paranju kelkkunnu chechide anubhavam onnu parayamo
Nammal vellamok orupadu ozhikathe nokkiyal nallathu
Mini chechi eth nadunna masam ethanu
September masathil nadato
Thanku chechi
*Chena,inji, kaachil ethra naal kazhinj vilavedukkam?*
Marchil nattu January vilavedukam
Oppam valaratha thykalkku valam ittu kodukkamo
Kodutheku