'അമ്മ ജീവനോടെയുണ്ട്, എനിക്കറിയാം, ഇങ്ങനത്തെ സംഭവങ്ങളൊന്നും നടന്നിട്ടില്ല' | Kala | Mannar Case

Поділитися
Вставка
  • Опубліковано 1 лип 2024
  • 'അമ്മ ജീവനോടെയുണ്ട്, എനിക്കറിയാം, ഇങ്ങനത്തെ സംഭവങ്ങളൊന്നും നടന്നിട്ടില്ല'; കലയുടെ മകൻ
    #KalaMurderCase #MannarCase #CrimeNews #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 32

  • @ArathiPg
    @ArathiPg 11 днів тому +65

    ആ മകന്റെ വിശ്വാസം സത്യമാകട്ടെ..... അവനു അവന്റെ അമ്മയെ തിരിച്ചു കിട്ടട്ടെ 🙏🙏🙏🙏

  • @geethu1
    @geethu1 11 днів тому +13

    മോനെ അമ്മ ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചു വരട്ടെ. പക്ഷെ അമ്മയെ മോശക്കാരി ആക്കി കൊന്നതാണെങ്കിൽ അത് പുറത്ത് വരണം. സ്വന്തം മോന്റെ മുന്നിൽ എങ്കിലും അമ്മ മോശക്കാരി അല്ല എന്ന് ആ അമ്മയുടെ ആത്മാവിന് പറയാൻ ആഗ്രഹം കാണും.

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 11 днів тому +45

    മോനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..പാവം അമ്മയുണ്ടായിരുന്നെങ്കിൽ ആ മോനെ ചെറുതിലെ നല്ല രീതിയിൽ നോക്കുമായിരുന്നു😢

    • @wildcreation9905
      @wildcreation9905 11 днів тому +1

      എന്നിട് ഇതുവരെ അവനെ നോക്കിയത് ആരാ അവന്റെ കാര്യങ്ങൾ ചെയുന്നത് ആരാ

    • @sintokk9317
      @sintokk9317 11 днів тому

      Ee kuttiyae Kai mariyitta aval poyadhu...poya vazhikanu avar kolapeduthiyadhu....achanum ammayum udayippu aanu

    • @Jithin12347
      @Jithin12347 11 днів тому +2

      അവള് മോനെ വേണ്ടെന്ന് വച്ചിട്ടല്ലേ വേറൊരുത്തന്റെ ഒപ്പം പോയത്.

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 11 днів тому

      @@Jithin12347പൊട്ടൻ ആണോ അല്ലെങ്കിൽ അതുപോലെ അഭിനയിക്കുന്നതോ ഇത്രയും ക്രൂരമായിട്ട് ഒരു പെണ്ണിനെ കൊന്ന് തള്ളിയിട്ടു കൊച്ചിനെ വേണ്ടെന്നു വെച്ച് വേറൊരുത്തന്റെ ഒപ്പം പോയി പോലും

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 11 днів тому +2

      കലയുടെ കൊലപാതകത്തിൽ പങ്കുള്ളവരാണെന്ന് തോന്നുന്നു ഈ കമെന്റ് ബോക്സ്‌ നിറയെ എന്തൊരു രോദനം ഇവന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങൾ മിസ്സിംഗ്‌ ആണോന്നു നോക്കുന്നത് നല്ലതാ ഏതേലും സെപ്റ്റിക് ടാങ്കിൽ ചവിട്ടി താതിയിട്ടുണ്ടാവും

  • @shijil3825
    @shijil3825 11 днів тому +10

    കണ്ടറിയാം എന്താണ് സംഭവിച്ചതെന്നും. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത് എന്നും.

  • @lalu2886
    @lalu2886 11 днів тому +13

    BGM Muttam Vazhakku Nadakkukayannello.....?????

  • @shivanyavineeth1998
    @shivanyavineeth1998 11 днів тому +14

    ജീവനോടെ ഉണ്ടെങ്കിൽ എവിടെ

  • @ranimolj9010
    @ranimolj9010 11 днів тому +1

    അമ്മ ജീവനോടെ ഉണ്ടെങ്കിൽ മോനെ നിന്നെ എത്ര പ്രാവശ്യം വന്ന് കാണുമായിരുന്നു 🙏

  • @johnpeter9353
    @johnpeter9353 11 днів тому +5

    അവനെ ആരോ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു. കേസ്
    തെളിഞ്ഞ് കഴിഞ്ഞ് മനസ്സി
    ലാക്കിക്കൊള്ളും.

  • @user-nl3iq5xy1v
    @user-nl3iq5xy1v 11 днів тому +12

    Pavm chekkan

  • @user-tq2cn3oj6r
    @user-tq2cn3oj6r 11 днів тому +5

    സെപ്റ്റിക്ക് ടാങ്കിലെ കല അല്ലെങ്കിൽ പിന്നെ അതാര്

  • @ranjithranju8218
    @ranjithranju8218 11 днів тому +4

    Pavam😢

  • @sarithat.d6658
    @sarithat.d6658 11 днів тому +6

    പാവം കുട്ടി

  • @suluc2913
    @suluc2913 11 днів тому +10

    Kochinu ammaye jeevanode daivam kodukkatte..🙏🙏🙏🙏🙏🙏

  • @vishnukrizz4530
    @vishnukrizz4530 11 днів тому

    marichillagil kala evide ??

  • @tt-jc7sb
    @tt-jc7sb 11 днів тому +4

    Chekkan cheruthaa.. athaa..

  • @RKThoughts
    @RKThoughts 11 днів тому

    😢😢😢paavam kutti😢

  • @sajukurian3526
    @sajukurian3526 11 днів тому

    ആളുകൾ ഡിജിറ്റൽ ആണ്
    അടുത്ത വീട്ടിലെ ആൾ മരിച്ചാൽ
    പോലും അറിയില്ല

  • @robincherian9132
    @robincherian9132 11 днів тому +1

    Innale e payyan avide nillppundarunnu

  • @rejisd8811
    @rejisd8811 11 днів тому +1

    Question the bro left and right
    He might got money from his bro in law

  • @noeleszyt5321
    @noeleszyt5321 11 днів тому

    Makan. samsaarikubol ariyaam kunjinodulla shredha

  • @ഞാൻതായോളി
    @ഞാൻതായോളി 11 днів тому +8

    പാവം ചെറുക്കൻ അവനിക്ക് അതിനുള്ള പകുത എത്തിയിട്ടില്ല

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 11 днів тому

    Mannar Poottu

  • @mundurmadan4339
    @mundurmadan4339 11 днів тому

    DNA results ariyalo correct