ഒരു കോന്തന്‍റെ കഥ | അമ്മയുടെ അച്ചിക്കോന്തന്‍ ഭാര്യയുടെ അമ്മക്കോന്തന്‍ |Comedy
Вставка
- Опубліковано 10 лют 2025
- #comedy
A husband who is a son, jacked up in between his mother and wife.
This story portrait the undercurrent cold war between mother-in-law and daughter-in-law.
in either ways he is a "കോന്തന്‍" for his mother he is an "അച്ചിക്കോന്തന്‍" for his wife he is an "അമ്മക്കോന്തന്‍"
This is the situation of boys after marriage. 😂
😁
എല്ലവരും അങ്ങനെ യല്ല. എന്റെ husbandinu നാത്തൂനും അമ്മ യും എന്റെ അമ്മയും swaryam കൊടുത്തിട്ടില്ല. പിന്നെ മരുമോളും.ഇവർ കാരണം എനിക്ക് എപ്പോഴും ചീത്ത യായിരുന്നു. After എഫക്ട് എനിക്ക് രാത്രി ഉറക്കം ഇല്ലാതായി. കൗൺസിലിങ് വേണ്ടി വന്നു.
@@ds5500എന്താ മനസിലായില്ല
ഒരു കോന്തനും അല്ല. അയാൾ ചെയ്തതാണ് ശരി 👍. സ്വന്തം കുടുംബം നല്ല രീതിയിൽ മുന്നോട്ട് നിലനിർത്തി കൊണ്ട് പോകാൻ അറിയാവുന്ന ബുദ്ധിമാൻ. അമ്മയ്ക്കും ഭാര്യയ്ക്കും തുല്യ പ്രാധാന്യം. മിടുക്കൻ... 😊👍👏👏👌
അമ്മയ്ക്കും ഭാര്യക്കും ഒരേ ഫോൺ വാങ്ങിക്കൊടുത്ത ദിനേശേട്ടന്റ മനസ്സ് വേറെ ലെവൽ 🥰😍♥️
Alla kta 2 phone anu 😁❤
രണ്ടും വേറെ ഫോണാണ് ഞാൻ ശ്രദ്ധിച്ചിരുന്നു, ഭാര്യയ്ക്കു സാംസങ് ഫോണ് ആണ് S സീരിസ് ഫോണാണെന്ന് തോന്നുന്നു, അമ്മയുടെ ഫോൺ ചൈനീസ് ബ്രാൻഡ് ഫോണാവനാണ് ചാൻസ്
😂😂😂
എന്തിനാ എൻ്റെ ദിനീഷേട്ടാ... വിളിയ്‌കാൻ പറയുമ്പോൾ തന്നെ വിളിയ്‌കുന്നെ...അവസാനം കലക്കി👍😍❤️
😁😁😁
Brilliant content and fantastic acting as usual! 😂
Thank u 😁😍
oru sthree enna nilakyu thanne parayatte, epozhum ee sthreekale support cheythu vedio idunnathinidayil , ithepole purushanmareyum support cheythu vedio ittathinu 👍👏👏
😍
ഇതൊരു കല ആണ് മോനെ.. പഠിച്ചെടുക്കുന്നവൻ രക്ഷപെടും
😁
സത്യം..😂 എന്നെ കൊണ്ട് ഇതുവരെ പറ്റിയില്ല ഈ കല പഠിച്ചു എടുക്കാൻ... വല്ല കോഴ്സും ഉണ്ടോ. എത്ര രൂപ വേണമെങ്കിലും മുടക്കാം...🫡
oru rakshayillaatha item aayippoyi...kidu....expressions okke bahurasam...😄
😁
ദിനേശ് ഏട്ടാ എന്തായാലും പണി പോകുമെന്ന് ഏകദേശം ഉറപ്പായി ഇങ്ങനെ ആയാൽ 😂, അപ്പോൾ പിന്നെ വീട്ടിൽ ഇരുന്ന് ഇനി രണ്ടുപേരുടേം പ്രശ്നം തീർക്കാല്ലോ 😁😂😂
😬
House politics is bigger than office politics😊
😬
തോറ്റു ദിനേശേട്ടൻ 😂😂
😁😁
എന്താ ചെയ്യാ ല്ലേ 😂😂😂
What a content
Orupad kanda type aanelum
fresh feel
😁😁❤
Yes full suspense 👍
ദിനേശേട്ടൻ സിനിമയിലൊരു ചാൻസ് കൊടുക്കൂ സഹൃദയരെ 🤣🤣🤣
😁
സത്യം ❤️❤️❤️
You both are just at another level . 😂😂
😁😁
Paavam paavam dineshan ...phone switch off aaki vachollu 😛😛
😜😜
My favourite couple ❤
❤❤❤
😀😀😀. ചിരിച് പണ്ടാരടങ്ങി
😁
sherikkum ithe thanne elladathum avastha...😂😂😂
😁😁
Nalla husband , ithu pole oru husband undenkil ammayum marumolum yojichu poykolum , allenkil randum kanda polum mindatha paruvathilavum.
😁❤
“Anna onnu biLichchaattae“. OMG! I died laughing 🤣🤣🤣. I’m from Kannur but grew up outside of Kerala. I thoroughly enjoy and sometimes even burst out laughing at our Kannur slang every time we visit our families there 😂😂😂
😁😁❤
😂😂
😂😂😂ഇങ്ങനെ ഒക്കെ തന്നെ ആണ് ഞങ്ങളും manage ചെയ്യുന്നത്...
😁😁
Apple nte purathulla kombu molu varachathayirikum alle, same pinch😜🥰
😁
Fantastic acting as usual
❤️❤️
Dedicated to all konthan including mine 😁😁
😁
അവസ്ഥ 😂
😂
ന്റെ കെട്ട്യോന്റെ same അവസ്ഥ. പാവം 😂😂😂
😁
2 perudeyum acting👌👌👌👌
❤
അത് പൊളിച്ചു 😅😅
😁
😂😂😂😂 as always adipoli randalum polichu 😂😂
😁😁😁❤
മൂന്നാളും 😂 സുലു double role kidu
Chekuthanum kadalinum nadukku ennu kettitte ullu.. athayirunnu paavam dineshettante avastha. Enthayalum avasanam polichu. ❤❤❤ . Eppozhatheyum pole super content. 👌 . Ningalude acting pinne pande poli aanallo😍😍😍. Keep going my dears 😘. Love you so much ❤️ 💗 💓
❤❤❤
Perfect aane...onnum parayaanilla..
😍😁
Dineshettan parayunna same dialogue kette vijrambicha njan.... Ippo oru ashwasam unde ithe kette padichathanu alle.... 🤣
😁😁
Uffffffffff...... 😂😂😂😂😂😂 Etrayetra husbands ithu pole..... 😂😂😂😂😂
😄
Polichu 👍💕💕
❤
😄 അവസ്ഥ 😄
😁
polichu 😂
😁
ഭർത്താവുദ്യോഗം ഒരു ഞാണിൻ മേൽ കളിയാണ്. സൂക്ഷിച്ച് കളിക്കുക😢😢😢
😬
Enthina kalyanam kazhichath enn thonnipokkum , ente ponneeee
😁😁😁
😂😂😂 content king
❤❤❤
ഞാൻ ഇത് കുറച്ച് share ചെയ്ത് 😂😂😂
😁😁😁😜
Super❤
😍
ചിരിക്കാനും ചിന്തിക്കാനും.
😁
👌
😍
Subscribers kuravanalo. Super acting and Content.
Poliii😂
😁
😅 Spot on…
Avastha😂😂😂😅
😁
❤🙏🙏🙏🙏
❤️
Pavam dinesh☹️☹️☹️
😄
Spot on !!! 😂😂😂 adipoli
😁😁
daivame ella veetilum ith thanne ano nadakkunne???
😜
Sugamaano chetta chechi 😍 moluty
Sugam ❤
Endokkeyo oorttu poyi .. oww
😁
സൂപ്പർ 😂😂..ദിനേശേട്ടന് ഗ്ലാമർ കൂടിയിട്ടുണ്ടോ 😊😊😊😊
😁😁❤
I am ignorant of this situation as my better half doesn't have that precious one to fight at @home, Even though thoroughly enjoyed. You both are amazing in entertaining your viewers. Keep going. All the very best.
❤
😂😂😂avastha… berthe alla pandullavar parayunne😅😅😅
😁😁
Njan varam kukunte kalyantinnu,,😀 prashnm tiruvo
😂😂
Paavam njammala Dineshettan😂
😁😁
Super😄😄😄😄
😁❤
Good one 😅😅
😁
അടിപൊളി
❤
Oru rakshyilllaa
❤
👍👍👍👍
❤
Avastha!! Aarodu parayan, aaru kelkan 😂🤷🏻♂️
😁
Machanmaare super!❤
❤❤
ദിനേശേട്ടാ ഇങ്ങള് പെട്ടു 😄😄😄😄😄
🫣🫣
പൊളി ❤
❤
dinesheta..❤❤❤
❤❤❤
I feel these 2 ladies r far bttr
പാവം ദിനേശ് ഏട്ടൻ 😭😭
🫣😜
After marriage pennunglekal tnsn aanunglka thonunu😅😅😅
😁😁
Athinokke ente ikka.vallathum vilichu paranjal udan thanne vilikkalayi.chodyam aayi .pinne mooparu kudumbam kalakkitharum .so njanum ente ammayiammayum valare descent aanu.
😁😁❤
ഇവറ്റകളുടെ ഇടയിൽ നിൽക്കൽ ആണ് ഏറ്റവും വലിയ task. uff
😄
Most Related😂
😁
എന്റെ സുലു അമ്മച്ചീ 🤭😂😂
😁
😅😅😅😅😅👍👍👍👍👍
😁
പാവം 😅പെട്ടു
😜
Satyam....
😬
Reliable🤣
😁
Enta content 👍
❤
Evdnn kittnn immathiri content😂
😁
Super
❤
ഇതിലും ഭേദം നാട്ടിൽ പോകുനതാ ...😂
😁😁
😂😂😂
😁
കല്യാണം കഴിച്ചോനല്ലേ ഈന്റെ ബെഷമൊം അറിയു ..😮
😬
Wow
😁❤
🤩🤩🤩😁😁😁
❤
Kalakki❤️🔥
😁❤
My story 😂😂😂
😁
😂😂😂😂👌👌👌❤❤
😁❤
😃😃😃😄😃😃😃😃😃😃
😁😁
❤❤❤❤😂😂😂
😁❤
I feel you bro😂
😁😁
🥰🥰🥰
😍
Exactly what happening to me!
😁
😁😁
😁
👍
❤
😍💯
❤
❤❤😊
❤
എനിക്ക് ഇത് തമാശ യല്ല. 😢
🙏
എന്റെ husband ഒരുപാട് സഹിച്ചിട്ടുണ്ട് 🙏
ഞാൻ എന്റെ husinu വീഡിയോ അയച്ചു കൊടുത്തു.ആൾ പറയുകയാ ആളുടെ കഥ യാണെന്ന്. ഇനി ചേച്ചിയും മരുമോളും എന്ന episode കൂടി വേണം എന്ന്.
എന്റെ അനിയനെ എന്നിൽ നിന്നകറ്റി. എന്റെ അമ്മാവനെ എന്നിൽ നിന്നു അകറ്റി. (ഇങ്ങനെ അല്ലാട്ടോ അവർ വിളിക്കുക. ആ പേരുകൾ ഇട്ടു കഴിഞ്ഞാൽ മനസ്സിലാകും 😜). എന്റെ ഇത്രയും വർഷങ്ങൾ കളഞ്ഞതിനു അവർക്കു മാപ്പില്ല. എന്റെ വീട്ടുകാർ അടക്കം
ഏറക്കുറെ എന്റെ അവസ്ഥ