ഇതുപോലെ എനിക്ക് സംഭവിച്ചു. അവസാനം അങ്ങോട്ട് വിളിച്ചു ഒരുളുപ്പും ഇല്ലാതെ അങ്ങോട്ട് ചോദിച്ചു എടാ പെരുനാൾ ആയിട്ട് ഒന്നുമില്ലേ എന്ന്.....( വിശപ്പിന്റെ കാൾ വലിയ വികാരവും ഒന്നും ലോകത്തില്ലാലോ )അങ്ങനെ ബിരിയാണി വൈകീട്ട് വീട്ടിലെത്തി 😂😂😂😂
സാധാരണ മുസ്ലിംകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഇങ്ങനെ പറഞ്ഞു പറ്റിക്കാറില്ല. ഒന്നുകിൽ സൈഫു നോട് മറന്നു. അല്ലെങ്കിൽ അവൻ മുസ്ലിം കളെ പറയിപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചവനാണ് 😁
Sho !! Sankadayi… If i got a chance to treat you Defenitly i will give you happy eid delicius biriyani😭 Awsm perfomance Dhinesh and Sulu All the very best
എന്തൊക്കെയാടോ ഈ ചെയ്ത് വെക്കുന്നത്. സമയമില്ലാത്ത നേരത്ത് കണ്ടു നോക്കിയതാ.. മുഴുവൻ കാണാതെ പോകാൻ പറ്റുന്നില്ല.. മറ്റുള്ളവർ ചെയ്യുന്ന പോലെ വല്ല ചളിയും ചെയതൽ പോരെ. അതാകുമ്പോൾ സ്കിപ് ചെയ്യാല്ലോ. ഇതൊരു മാതിരി ചിരിച്ചു പണ്ടാരമടക്കാൻ 🤭🤭🤭🤣👍👍👍🥰🥰
My experience is similar in my 2 years of Gulf life! No one invites even though most of the colleagues celebrate it! But we do invite for onam and vishu
സൈഫു നെ വിളിക്കുന്ന ആ acting phone call... Al pwoli....
അത് പോലെ നല്ല പീസ് നോക്കി എടുത്ത് ബിരിയാണി കഴിക്കുന്നതും 🤣🤣
😁😁❤
@@Malabaricafe സൂപ്പറായീന് ദിനേശേട്ടാ
എന്തായാലും ഒരുങ്ങി ഇറങ്ങിയ സ്ഥിതിക്ക് പുറത്തു പോയി മട്ടൺ ബിരിയാണി കഴിച്ചിട്ട് വരുന്നതാണ് ദിനേശേട്ടൻ ന്റെ ആരോഗ്യത്തിന് നല്ലത്
😂😂😂👌
Angane tanne cheythu😂😂😂
🎉🎉🎉8😅🎉
പണ്ടൊരിക്കൽ ഇതുപോലെ കാത്തിരുന്നു ഞങ്ങളും ചമ്മി ബാലൻഡായി പോയി പഹയാ 😉🤩💓
😁😁
U deserve more subscribers bro... Poli theme ❤️
❤🙏
Super,, അടുത്ത വീട്ടിലെ ബിരിയാണി ഓർത്ത് നിരാശ വന്നത് അനുഭവം ഉണ്ട് എനിക്ക് 😆
Eid ayal adtha veetile non muslimsinum kudi kodukkan kanakkakki aan njangal food indakkar. Onathinum Christmas num ellam njangalkum thararund.
😁
@@alleppey3d759 ♥♥♥
@Speed Services 💓💓💓💓
എനിക്കും ഒരിക്കൽ കൊതി മൂത്തു കരച്ചിൽ വന്നു. അയൽവക്കത്തുന്നു വന്ന മണം... എന്റെ പൊന്നോ.
Facebookil kandu nnnallum youtube notification kandappol onnudae kandu,,,,,,😊😊😊❤❤
Kandirikkan thonnunnu🥰🥰🥰
❤❤
Eid mubarak dearz..........vdo Superr....last ula.aa fon vili polichh😂...
😁❤
ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട്, വിശന്നു പണ്ടാരമടങ്ങി, 😁👍🏻
😁
😔
ഒരുപാട് ചിരിച്ചു 😁😁😁😁😁super theme 🥰🥰🥰
❤
നിങ്ങളൊരു പടം എടുക്കപ്പ..... ബല്ലാത്ത സംഭവം തന്നെ നിങ്ങൾ... മലയാള സിനിമേലൊന്നും ഇപ്പൊ ഒരു കോമഡിയും ഇല്ല.. നിങ്ങളെ വീഡിയോ ആന്നു ഒരാശ്വാസം....😃👍👍
❤❤
Eid Mubarak! ♥️♥️
Adipoli video as usual 😂😂♥️
Sulu n Dineshettan kalakkiiii
❤😁❤
Onnum parayanilla!!!! As usual pwolich🤣🔥🔥
😁😁😁❤
One of favourites .....
😍
🤣🤣🤣🤣as usual thakarthu 😍ennalum inganathe oru avastha orkan koodi vayya🙈🙈🙈😛😛😛
😁😁😁
അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി തിന്നോണ്ട് വീഡിയോ കാണുന്ന ഞാൻ
😄😄😄
Dineshetta ur acting vere level...... 😍😍😍sulu too 🥰
❤❤
Super.
ഇങ്ങളെ എല്ലാ videos ഉം super ആണ് 😍
❤
ചോറ് വെയ്ക്കുമ്പോ നോക്ക്യേ പ്പാ നിങ്ങളെ ബിരിയാണി 😂😂😂... ചിരിച്ചിറ്റ് എടതൊണ്ടേല് കേറി 😁😁😁.... ന്നാലും ന്റെ സെയ്ഫു.... ന്റെ ദിനേശേട്ടാ ഇങ്ങള് എന്ത് മനുഷ്യനാപ്പ 😍❤️.... സുലു 🫶
😁❤
ഇതുപോലെ എനിക്ക് സംഭവിച്ചു. അവസാനം അങ്ങോട്ട് വിളിച്ചു ഒരുളുപ്പും ഇല്ലാതെ അങ്ങോട്ട് ചോദിച്ചു എടാ പെരുനാൾ ആയിട്ട് ഒന്നുമില്ലേ എന്ന്.....( വിശപ്പിന്റെ കാൾ വലിയ വികാരവും ഒന്നും ലോകത്തില്ലാലോ )അങ്ങനെ ബിരിയാണി വൈകീട്ട് വീട്ടിലെത്തി 😂😂😂😂
Hahhahahhahhah😂😂😂
Aduppichu Aduppichu kure kidu items irakkiyalloo 👌👌👌👌👌
❤
1:16 ഫോൺ വിളി നൈസ് ആക്ടിങ് ❤️😍
❤
സാധാരണ മുസ്ലിംകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഇങ്ങനെ പറഞ്ഞു പറ്റിക്കാറില്ല.
ഒന്നുകിൽ സൈഫു നോട് മറന്നു. അല്ലെങ്കിൽ അവൻ മുസ്ലിം കളെ പറയിപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചവനാണ് 😁
😄
സിനിമയിൽ ഒരു അവസരം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.ലാലേട്ടന്റെ ഒരു ഛായ അഭിനയത്തിൽ കാണുന്നുണ്ട്.😊 സൂപ്പർ, 👏👍👏👏👌
Thank u ❤
ഭക്ഷണത്തെ പറ്റിയുള്ള ഓന്റെ വിവരണം കേട്ട് ഓള് വെള്ളമിറക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😁
😜
❤ ഇങ്ങൾ വന്ത് വേറെ ലെവൽ ഗയ്‌സ്. Keep rocking 🔥❤❤❤
❤❤
സൈഫു വിനോട് സംസാരിക്കുന്നത് പൊളിച്ചു 🤣🤣🤣
😄
Njnum wait cheyya nale ayalokkakkaru biriyani tharumenna pratheeshayil😭
😁😁
Sulu chechide last dialogue😂😂😂👏👏
😁😁
സംഭവം 🌹🌹🌹സംഭവബഹുലം...പൊളിച്ചു.
❤
കിടുക്കി 👍🏾
അടിപൊളി
❤️
ഇത് സ്വന്തം ജീവിതത്തിൽ നിന്നും കീറിയെടുത്ത എട് ആണോ സേട്ടാ സേച്ചി 😂😂😂😂😂😂...... സാനം കിടുക്കി 😂😂❤️❤️❤️❤️😘😘😘😘
Hahaha😬
Excellent creation 😍
Ballatha jadi videos
Chettanu evidayokkayo prem kumar tuch varunnund
😄😄ഇന്നലെ ഇതുപോലെ കാത്തിരുന്നത് ഞാനും ഓർക്കുന്നു 😅🤣🤣
😁😁
😔
Loved this good one
❤
Thank u for ur wishes....lovely lovely couple...stay blessed always
❤
Beef ഒരു വികാരം ആണ് 😊
😍
അപ്പൊ വലിയ പെരുന്നാളിന് കുറച്ചു ദിവസേ ഉള്ളു.. ഇപ്പോഴേ വിളിച്ചേക്കുന്നു 😄😄വരില്ലേ രണ്ടാളും
😁😁😁
സാരമില്ല ദിനേശേട്ടാ .... ഓണം വരുമല്ലോ അപ്പോൾ കാണിച്ചു കൊടുക്കാം 😀😀😀😎
😁😁
@@Malabaricafe 😀😀😀
ഞങ്ങൾ വാടകയ്ക്ക് താമസിക്കുമ്പോൾ ഹൗസ് ഓണർ രണ്ടു ആടിനെ വാങ്ങി. We just waited for biryani but they bought us semiyo payasam.
😁
Sooper dears👍😍😍
❤
സൈഫു നെ പോലെ ആൾക്കാരെ കാണുമ്പോ തള്ളുന്ന മേത്തൻ മാര കൂടുതൽ 🤣🤣💛
😜😜😜
Sho !! Sankadayi…
If i got a chance to treat you Defenitly i will give you happy eid delicius biriyani😭
Awsm perfomance Dhinesh and Sulu
All the very best
❤❤
Love you both, from kannur
Orupad ishtam
❤❤
ഇങ്ങള് ഞമ്മന്റെ വീടിന്റെ അടുത്ത് ആയിനെൻകിൽ ഞാൻ തന്നു വിട്ടീന്ന് നല്ല പൊരിച്ച ചിക്കൻ ബിരിയാണി 😃
😁😁😁
Guys 👌عيد مبارك 😍
❤
Ayyo startingil dineshettan foodine patty parayunnathu kettu vaayil kappalodi...eniku vishakunne...enneyum aarengilum onnu vilichinengil..😛
😜😜
ഞങ്ങളുടെ അയല്പക്കത്തെ വീട്ടുകാർക്കൊക്കെ രണ്ടുദിവസം തിന്നാനുള്ള ബിരിയാണി കിട്ടും പെരുന്നാളിന് 😄
😁
ചരിച്ചു ചത്തു... സൈഫു എന്നാലും 😂😂😂
😁😁
Eid Mubarak🌛🌟
❤
Pwolichu 😂🤣
Ea video le Acting pwolich… oru rakshem illaa 🥳🥳🥳👏🏼👏🏼👏🏼👏🏼
❤
Poli ✨️poli ✨️poli nale ith pole njnagalum kathirunnitindd perunnal chor jumi thatha veetilott kond varunnathum nokeett😛nalem kond varum✨️🤞
😁❤
Anubavam anallee chettaaaa🧐😀😀💕
😁😁
Dinesettante bhagathum thettu und. nomb aanelum, April 15 nu sadya kazhikkaan oru formalitikk enkilum Saifune vilikkaayirunnu...😊
😁
Adipwolliiii❤️
❤
Ente dineshettaaa ningal pwoliyan
❤
Eid mubarak !! As usual kalaki🥰
❤
Adipole.....Eid Mubarak
❤
😂😂😂അടിപൊളി
😁😁
എന്തൊക്കെയാടോ ഈ ചെയ്ത് വെക്കുന്നത്. സമയമില്ലാത്ത നേരത്ത് കണ്ടു നോക്കിയതാ.. മുഴുവൻ കാണാതെ പോകാൻ പറ്റുന്നില്ല.. മറ്റുള്ളവർ ചെയ്യുന്ന പോലെ വല്ല ചളിയും ചെയതൽ പോരെ. അതാകുമ്പോൾ സ്കിപ് ചെയ്യാല്ലോ. ഇതൊരു മാതിരി ചിരിച്ചു പണ്ടാരമടക്കാൻ 🤭🤭🤭🤣👍👍👍🥰🥰
😁😁😁😁❤
@@Malabaricafe നിങ്ങൾ സിനിമ മോഹം കൊണ്ടു നടക്കരുത്. നിങ്ങളെ ഇവിടെ യു ട്യൂബിൽ വേണം.. ഇതാകുമ്പോൾ നിങ്ങളുട ക്രീറ്റിവിറ്റി കാണാല്ലോ
My experience is similar in my 2 years of Gulf life! No one invites even though most of the colleagues celebrate it! But we do invite for onam and vishu
It’s ridiculous ..your experience
Normally they are the people with most hospitality
@sanjay…. Some people are just like that only.. what to do
👍🙏
@@sruthisreedharan703 I am not saying they are not! I talking about my experience with people around me. Thank you.
Hey anganennullya. Njangade nattil hindus an koodthal but ivdulla muslims ella veetlekkum ulla foodum undakkum perunnalin
Enikk ethu kandittu vishamam ayyi chilappol nammal vilikkunnu karuthi ethu pole arangilum undavo aavo
🙏
ബ്രോ ....പൊളിച്
❤
Eid Mubarak dearsss🥰😍🤩
❤
Ingalk mathram evidunna kittune inganathe kidilan topics😆🤣🤣🤣
😁😁😁
Biryani is the secret of our energy💪
😜
Eid Mubark, ആരോ നിങ്ങളെ ഈദ് വിളിക്കാതിരുന്നിട്ടുണ്ട്..., 😂😂..
👌👌
😜😜
Excellent 👌🏼👌🏼👌🏼👌🏼👍🏻🤩🤩
❤
Soopppper...... 😃
😄
Ee video kandittu muslim friends perunnaal koodaan vilikkaanulla cycle odikkal move.. :p
😁😁
😁😁😁 Variety anallooo👍👍👍
😁❤
ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടൊടിരിക്കുവായിരുന്നു അപ്പോഴാണ് ഇതു വന്നതു എന്തൊരു asynchrnus ആൻഡ് സിക്‌റൂൻസ ലുക്കിയമിഇ ഓഫ് ദി വീഡിയോ പൊരുത്തം
Ini biriyani vech adi vedikkanda dineshettaa.. Vegam order cheyythoo😅atha arogyathinnu nallath😁appo Eid mubarak
Hahhaha order cheydu 😜
നദിർഷ യെ കടത്തി വെട്ടുന്ന പാരഡി..... 👌👌👌..... സുലുവിന്റെ കയ്യിന്നു നല്ല 🤛🤛കിട്ടേണ്ടതായിരുന്നു... Anyway ഓണത്തിന് ഭക്ഷണം കൊടുത്തു പകരം വീട്ടിയാ മതി 😉😉
😁😁😁
Acting superrr❣️
❤
Script ezhuthunnath nigal thanneyano ??? ❤😂
Njammak ingale saifu type frnds illaye..njammale frnds njammal poyillel avaru thinnum munpe njammale veetil ethikkum biriyani😍
❤
സൂപ്പർ dears
❤
Adipoli
Enthayalum orungi irangiyathalle purathu poyi kazhichu vannolu 😂😂😂
😂😂😂
Nice to hear. Practically, ??
Acting powli😊🙌🏻🙌🏻❤️👍🏻
❤
Nammal annu kandille😀😀😀😀😀ath powlich😆😆😆😆😆
Paavathina pole nikkand po😆😁😁😁😁😁😁
😁😁😁
Super👏👏👏
😁❤
പട്ടി തിന്നും ഇല്ല പൈ ന ഒട്ട് തീറ്റിച്ചും ഇല്ല 😂
നല്ല ഒതിയാർക്കത്തില് ചോറും ചാറും ബെക്കാൻ പോയതല്ലേ സുലു.. ആണുങ്ങളായ കൊറച്ചു മുരിമ ബേണം 🤣🤣
Enthanu ee murima meaning?? Ith vare pidikittitilla
@@neethusathian5392 വക തിരിവ് ആണോ
@@neethusathian5392 ulupp
😁😁😁
@@s.a.k.151 Ooo... Thank u
പൊളിച്ചു എല്ലായിപ്പോഴത്തെയും പോലെ 👍👍👍
😁😁
Eid Mubarak ❣️
❤
😄😄👌
Superrr
Eid mubarak🎉🎊
❤
Super 😃😃😃😃👍👍
😍🙏
Super super 👍👍😘😘😘
❤
superrrrr,,,
❤
hilarious......😅😅😅😅😅😅😅🤣🤣🤣🤣🤣🤣Eid divasam ningal Ramadan Fasting aayirnalle🤣🤣🤣🤣🤣
😁😁
👌
❤
അടിപൊളി 😂👍 ഇപ്പോൾ ഞാൻ ഇങ്ങനെ expect ചെയ്യുന്നത് നിർത്തി 😁
😬
pwollii....
😁
😂👌🏼 that was very entertaining!! 👏🏼
Orariyam likes 🤗
😁❤
Eid Mubarak, Vishannu kudal katthi kanum... Alle :(
❤😬
🥰🥰🥰
❤