കേരളത്തിലെ ഏക വരാഹി ദേവി ക്ഷേത്രം /AALUMTHAZHAM SREE VARAHI TEMPLE VALLOOR

Поділитися
Вставка
  • Опубліковано 23 лют 2024
  • വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
    തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് ദേശത്ത് പാടശേഖരത്തിനു മദ്ധ്യേ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വാരാഹി ക്ഷേത്രമാണ് വളളൂർ ആലുംതാഴം മഹാവാരാഹി ദേവി ക്ഷേത്രം,
    ഭാരതത്തിലെ ക്ഷേത്ര പൗരാണികത കണക്കാക്കുമ്പോൾ വടക്കോട്ട് ദർശമുള്ള ദേവി ക്ഷേത്രങ്ങൾ ആണ് ഏറ്റവും പ്രാചീനം എന്ന് കണ്ടെത്തിയിട്ടുണ്ട്...
    കേരളത്തിലെ ആദിമക്ഷേത്രങ്ങളായ
    കൊടുങ്ങല്ലൂർ, അങ്ങാടിപ്പുറം തിരുമാന്ധംകുന്ന്, പരുമല പനയന്നാർകാവ്, എന്നീ ക്ഷേത്രങ്ങളെപ്പോലെ
    പരാശക്തി വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന ദേവി ക്ഷേത്രമാണ്
    വളളൂർ ആലുംതാഴം വാരാഹിക്ഷേത്രം,
    ഭൂമി ദോഷം മാറുവാൻ നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചു മണ്ണെടുത്ത് ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാൽ ഭൂമി യുടെ ദോഷം മാറും എന്നാണ് വിശ്വാസം, കൂടാതെ ഉദ്ദിഷ്ടകാര്യത്തിന് ദേവിയുടെ ആയുധമായ കലപ്പ സമർപ്പണം എന്ന വഴിപാടും ഇവിടെയുണ്ട്
    ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുടെ നമ്പർ ഇവിടെ ചേർക്കുന്നു
    പ്രവിൺ
    +91 85939 99585

КОМЕНТАРІ • 382

  • @radhanair8927
    @radhanair8927 7 днів тому +8

    ' വജ്രക്രോശം' ഈ വാക്കാണ് ശരിയായ പദം സിംഹ ഗർജ്ജനം എന്നാണ് ആ പദത്തിന്റെ അർത്ഥം

  • @sandhyakumarissandhya7332
    @sandhyakumarissandhya7332 14 днів тому +79

    തിരുവനന്തപുരം പേട്ടയിൽ നിന്നും ആനയറയിലേക് പോകുന്ന പാലം ഇറങ്ങി അല്പം മുന്നോട്ടു പോകുമ്പോൾ വലതു വശത്തു, ശ്രീ പഞ്ചമി വരാഹി ക്ഷേത്രം, മനസ്സറിഞ്ഞു വിളിച്ചാൽ കൂടെ തുണ വരുന്ന അമ്മ 🙏🏻

    • @dipuparameswaran
      @dipuparameswaran  14 днів тому +4

      കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി 🙏🙏

    • @adrex3945
      @adrex3945 11 днів тому +1

      അതെ 🙏

    • @dipuparameswaran
      @dipuparameswaran  11 днів тому

      @adrex3945 🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому +4

      അവിടെ ദുർഗ്ഗദേവി ക്ഷേത്രത്തിൽ വാരാഹി അമ്മ ഉപദേവത അല്ലേ? തൃശ്ശൂർ അന്തിക്കാട് വാരാഹി അമ്മ പ്രധാന പ്രതിഷ്ഠ ആയി കുടികൊള്ളുന്ന വളളൂർ ആലുംതാഴം ക്ഷേത്രമാണ് നമ്മൾ കണ്ടത്

    • @user-gs4kr5ex2z
      @user-gs4kr5ex2z 8 днів тому +1

      Durga bhagavathiye maarti varahiye aakkiyadhanivide.

  • @krsurendran2985
    @krsurendran2985 День тому +4

    അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാദോഷവും തീർത്തു തരണമേ ദേവി 🙏🙏🙏

  • @SreeLekha-hs6ti
    @SreeLekha-hs6ti 2 дні тому +3

    ഞങ്ങൾ ഇവിടെ വന്നിട്ടുണ്ട് ആലുംത്താഴം ശ്രീ വരാഹി ക്ഷേത്രം നല്ല ഒരു അനുഭവം ആയിരുന്നു ഇനിയും വരും ഞങ്ങൾ ഓം ശ്രീ വരാഹിയെ namah🙏🙏🙏

  • @essceekovoor1468
    @essceekovoor1468 2 дні тому +3

    ഓം ശ്രീ സമയേശ്വരീ വരാഹീയേ നമഃ 🙏🙏🙏

  • @Lisha5860
    @Lisha5860 10 днів тому +7

    അമ്മേ ദേവി കാത്തുകൊള്ളണമേ ഞങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നടത്തി തരണേ അസ്സുഖങ്ങൾ ഇല്ലാത്ത ജീവിതം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @SreeLekha-hs6ti
    @SreeLekha-hs6ti 2 дні тому +2

    ഓം വജ്ര ക്രോശം 🙏🙏

  • @Jilu-zs3jm
    @Jilu-zs3jm 12 днів тому +6

    അമ്മേ വരാഹി ദേവി ശരണം

    • @dipuparameswaran
      @dipuparameswaran  12 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @user-hy5tk4nh6l
    @user-hy5tk4nh6l День тому +1

    Amme varaahi devi namaha🙏🙏🙏🙏🙏

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 3 дні тому +3

    അമ്മേ വരാഹി ദേവി 🙏🙏🙏

  • @prasanthprabhakaran6118
    @prasanthprabhakaran6118 23 години тому +1

    Om Sri Maha Varahi Amme Namo Namaha

  • @Amal-yv6ij
    @Amal-yv6ij 10 днів тому +6

    ഓം വജ്ര വരാ ഹി യേ നമഃ

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 10 днів тому +5

    ഓം വരാഹി ദേവിയേ നമ:🙏

  • @baburaj-cq5kq
    @baburaj-cq5kq 10 днів тому +5

    വരാഹി ദേവി ശരണം 🙏🙏🙏🙏

  • @rajirankanadhan1730
    @rajirankanadhan1730 2 дні тому +1

    Amme varahiye namah 🙏🙏🙏🙏🙏🙏

  • @anilkumarr9401
    @anilkumarr9401 11 днів тому +2

    Great

  • @sumanair2254
    @sumanair2254 3 місяці тому +4

    വാരാഹീദേവീ ശരണം

  • @arunchandrabose
    @arunchandrabose 8 днів тому +1

    Informative 🙏🙏

  • @Jayavinod687
    @Jayavinod687 16 днів тому +1

    കൊള്ളാം നല്ല വിവരണം

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 3 місяці тому +3

    അമ്മേ ശ്രീ മഹാവരാഹി ദേവി ശരണം

  • @kanaka228
    @kanaka228 День тому +1

    Faith is beyond logic

  • @jayasuresh3393
    @jayasuresh3393 20 днів тому +5

    അമ്മേ ദേവി കടങ്ങൾ തീർത്തു തരണേ അമ്മേ

    • @dipuparameswaran
      @dipuparameswaran  20 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому +1

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

    • @dipuparameswaran
      @dipuparameswaran  11 днів тому

      @subinkaramakkal3617 🙏🙏

  • @gopakumarnair9236
    @gopakumarnair9236 15 днів тому +3

    Amme saranam.......

    • @dipuparameswaran
      @dipuparameswaran  15 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @sarajudevi3684
    @sarajudevi3684 4 дні тому +1

    അമ്മേ, ശരണം 🙏🙏🙏. എന്റെ പ്രാർത്ഥന കേൾക്കാണെ... 🌹🌹🌹🌹🌹

  • @shobhanaag3935
    @shobhanaag3935 17 днів тому +9

    അമ്മയുടെ അനുഗ്രഹം എനിക്കും കുടുംബത്തിനും കിട്ടി 🙏🏻🙏🏻🙏🏻🙏🏻അമ്മേ സമയസ്വേരി 🙏🏻🙏🏻🙏🏻

  • @pankajakshivv841
    @pankajakshivv841 12 днів тому +3

    Amme varshidevi anugrahichathinu nanni

  • @ajiv5596
    @ajiv5596 6 годин тому +1

    ❤❤

  • @sheelavenuraj1744
    @sheelavenuraj1744 2 місяці тому +2

    അമ്മേ ശരണം

  • @sreevalsam1043
    @sreevalsam1043 3 місяці тому +5

    Varahiyamme...Saranam.❤

    • @dipuparameswaran
      @dipuparameswaran  3 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @bijumadhav
    @bijumadhav 3 місяці тому +3

    അമ്മേ ശരണം ❤❤❤

  • @bindu6365
    @bindu6365 3 місяці тому +3

    അമ്മേ വരാഹി ദേവി 🌹🌹🌹🌹

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 3 дні тому +1

    Very gud explanation...
    Tx bro.
    Ethryum petanth darshikkanam.....

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 8 днів тому +2

    Nallaariv

  • @sanahaneefa8922
    @sanahaneefa8922 2 місяці тому +1

    Amme shearanam🙏🙏🙏

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @prameelasaji9101
    @prameelasaji9101 3 дні тому +1

    🙏🙏🙏
    Amme VarahiDevi🙏🙏

  • @user-eq8wv5ds6w
    @user-eq8wv5ds6w 11 днів тому +2

    Om varahi Ammaye potri potri

    • @dipuparameswaran
      @dipuparameswaran  11 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @girijadevig1351
    @girijadevig1351 День тому +1

    🙏🙏🙏

  • @ushadevis6866
    @ushadevis6866 14 днів тому +1

    🙏അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏🙏

  • @vineetha.v2226
    @vineetha.v2226 17 днів тому +1

    അമ്മേ ശരണം ❤️🙏🏻

  • @geethakumari771
    @geethakumari771 2 місяці тому +2

    Amme Varahi Devi Saranam

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @SreeLekha-hs6ti
    @SreeLekha-hs6ti 2 дні тому +1

    🙏🙏🙏🙏🙏

  • @sreeharius5539
    @sreeharius5539 3 місяці тому +3

    അമ്മേ ശ്രീ വാരാഹി ദേവി ശരണം 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  3 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @sivanandas6724
    @sivanandas6724 3 місяці тому +1

    🙏💖🙏

  • @geethakoliyattu5948
    @geethakoliyattu5948 14 днів тому +1

    🙏🙏🙏🙏🙏🙏🌹

  • @geethakumari771
    @geethakumari771 2 місяці тому +1

    Nalla natural beauty

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 15 днів тому +1

    🙏🏻🙏🏻🙏🏻

    • @dipuparameswaran
      @dipuparameswaran  15 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 місяці тому +1

    Devi saranam

  • @reshmipradeep6692
    @reshmipradeep6692 2 місяці тому +1

    Amme varahi devi saranam

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @nithyamenon78
    @nithyamenon78 11 днів тому +1

    🙏🙏❤

    • @dipuparameswaran
      @dipuparameswaran  11 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @Kakku526
    @Kakku526 2 місяці тому +1

    Thank you ..Amme 🏵️🪷🙏

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @anaganandhakrajesh3644
    @anaganandhakrajesh3644 3 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻

    • @dipuparameswaran
      @dipuparameswaran  3 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @VS2RHomemadeproducts-zo4oh
    @VS2RHomemadeproducts-zo4oh 3 місяці тому +1

    അമ്മേ ദേവി 🙏🙏🙏🙏

  • @soudaminipv9893
    @soudaminipv9893 3 дні тому +1

    Om Varahi Deviye Namaha 🙏 🙏 🙏 🙏 🙏 🙏 🙏

  • @sujithnair9162
    @sujithnair9162 2 місяці тому +1

    Om sree samyeswari namaha 🙏🏻 om sree samyeswari namaha 🙏🏻 om sree samyeswari namaha 🙏🏻 ❤❤❤om vajragosham 🙏🏻 om vajragosham 🙏🏻 om vajragosham 🙏🏻 ❤❤❤om sree varahiyamme namaha 🙏🏻 om sree varahiyamme namaha 🙏🏻 om sree varahiyamme namaha 🙏🏻 ❤❤❤

  • @kalaichelviravi9330
    @kalaichelviravi9330 Місяць тому +1

    Amma saranm❤❤❤

  • @anoopaniyan4899
    @anoopaniyan4899 2 місяці тому +2

    അമ്മേ ദേവി വരാഹി അമ്മേ

  • @user-oy5zh3mp1u
    @user-oy5zh3mp1u 3 місяці тому +1

    Amme varaahi 🙏🙏

    • @dipuparameswaran
      @dipuparameswaran  3 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @sanjubhaskar3241
    @sanjubhaskar3241 4 дні тому +1

    🙏

  • @bitterandsweet-2
    @bitterandsweet-2 14 днів тому +1

    ❤️🙏🏼❤️

  • @sheejamk3068
    @sheejamk3068 14 днів тому +1

    🙏🙏🙏🙏🙏🙏🙏

  • @sajithvarmamusical
    @sajithvarmamusical 3 місяці тому +1

    ❤❤❤

    • @dipuparameswaran
      @dipuparameswaran  3 місяці тому

      ❤❤

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @kanthychandran5737
    @kanthychandran5737 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @leenasudhakaran2997
    @leenasudhakaran2997 2 місяці тому +1

    അമ്മേ ദേവി 🙏🏽🙏🏽🙏🏽🙏🏽

  • @sanojpallassena786
    @sanojpallassena786 9 днів тому +1

    Amme...🙏🙏🙏🙏😍

  • @user-uj3od6tp4m
    @user-uj3od6tp4m 25 днів тому +1

    ❤❤❤❤❤

    • @dipuparameswaran
      @dipuparameswaran  25 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 10 днів тому +1

    ഓം വജ്രഘോഷം 🙏🏻🙏🏻🕉️🌹🌹

  • @Sini-my8lm
    @Sini-my8lm 10 днів тому +1

    എന്റെ വരഹിയാമ്മേ katholane amme ammayil orupad pratheeksha arppichitta ente jervitham kurachu nale ayullu ammaye ariyan thudangiyitt vilichal vilippuratha amm

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 10 днів тому +3

    പാലക്കാട് ജില്ലയിലെ കുമ്പിടി എന്ന സ്ഥലത്ത് ഒരു വരാഹമൂർത്തി ക്ഷേത്രമുണ്ട് എടപ്പാളിലൂടെ അങ്ങോട്ടു പോവാം

    • @dipuparameswaran
      @dipuparameswaran  10 днів тому +1

      ആ ക്ഷേത്രം ദശാവതാരങ്ങളിൽ ഒന്നായ വരാഹമൂർത്തി അല്ലെ പ്രതിഷ്ഠ.. ഇവിടെ സപ്തമാതൃക്കളിൽ ഒരാളായ വരാഹിദേവി യാണ് 🙏🙏

    • @Buraq_mammad_786
      @Buraq_mammad_786 9 днів тому +1

      അത് വിഷ്ണു അവതാരമായ വരാഹ മൂർത്തി ആണ്..എൻ്റെ അടുത്താണ്.. ഇത് വരാഹി

    • @dipuparameswaran
      @dipuparameswaran  9 днів тому

      @@Buraq_mammad_786 🙏🙏

  • @suchithrasuchi9641
    @suchithrasuchi9641 23 дні тому +13

    തിരുവനന്തപുരം പേട്ട ജംഗ്ഷനിൽ നിന്ന് ആനയറ പോകുന്ന റോഡിൽ കല്ലുമൂട് ആണ് തിരുവനന്തപുരത്തെ വരഹി ക്ഷേത്രം.

    • @dipuparameswaran
      @dipuparameswaran  23 дні тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      അവിടെ ദുർഗ്ഗദേവി ക്ഷേത്രത്തിൽ വാരാഹി അമ്മ ഉപദേവത അല്ലേ? തൃശ്ശൂർ അന്തിക്കാട് വാരാഹി അമ്മ പ്രധാന പ്രതിഷ്ഠ ആയി കുടികൊള്ളുന്ന വളളൂർ ആലുംതാഴം ക്ഷേത്രമാണ് നമ്മൾ കണ്ടത്

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @KuwaitKuwait-qf5bs
    @KuwaitKuwait-qf5bs 13 днів тому +1

    Amme devi katholane

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 14 днів тому +2

    Thanks thirumeni
    Nice information 👌
    God bless all
    Good luck 💓 everyone
    Thank you for posting this
    OM SHREEM VARAHI NAMAH

  • @rajanabijishbijish2761
    @rajanabijishbijish2761 9 днів тому +1

    അമ്മ ❤️❤️❤️❤️❤️🙏🏻

  • @vijaykalarickal8431
    @vijaykalarickal8431 11 днів тому +1

    Devi saranam🕉🙏🏼

    • @dipuparameswaran
      @dipuparameswaran  11 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @vidhuviswanathan619
    @vidhuviswanathan619 21 день тому +3

    ഈ വീഡിയോ കണ്ടു ഇന്ന് ഞാനും അവിടെ പോയി.. എന്റെ വീടിനു അടുത്താണ് പക്ഷെ ഈ വീഡിയോ വഴി ആണ് അറിയുന്നത്

  • @aswathysudhi9496
    @aswathysudhi9496 2 місяці тому +1

    Varaghi Ammme🙏

    • @dipuparameswaran
      @dipuparameswaran  2 місяці тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @saradarajan8134
    @saradarajan8134 18 днів тому +3

    അമ്മേ ദേവി എന്റെ മോന് നല്ല ഒരു കല്യാണം നടക്കാൻ അനുഗ്രഹിക്കണേ

  • @kunjoosssarkara7003
    @kunjoosssarkara7003 10 днів тому +1

    എന്റെ പൊന്നു അമ്മേ 🙏🙏🙏

  • @ai77716
    @ai77716 8 днів тому +1

    ॐ पञ्चमियै नमः 🌷

  • @vijayakumarprabhu7524
    @vijayakumarprabhu7524 4 дні тому +1

    നന്ദി മഹാമായേ ഇങ്ങനെ ഒരു ക്ഷേത്രം തൃശൂരിൽ ഉള്ളതായി അറിഞ്ഞു. താമസിയാതെ വന്ന് തൊഴാൻ അനുഗ്രഹം തരണേ മഹാമായേ❤

  • @sunilapd1361
    @sunilapd1361 22 дні тому +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഞാൻ എന്നും ലോട്ടറി എടുക്കുന്നുണ്ട് എന്റെ കടം തീർക്കാൻ ഒരു അല്ഭുതം അമ്മ പ്രേവര്ധിച്ചാൽ ഉറപ്പായുംഅമ്മയുടെ അടുത്ത വരും കാലപ്പാ നേർച്ചയും തരും

  • @SurprisedOysters-zs5vo
    @SurprisedOysters-zs5vo 13 днів тому +1

    AmmeVarahi Devi. Nammude Kadabathyathakal Marikittunnathinu Anugrahikanam Devi. K.mohanakumar, Moolam, 63

    • @dipuparameswaran
      @dipuparameswaran  13 днів тому

      🙏🙏

    • @subinkaramakkal3617
      @subinkaramakkal3617 11 днів тому

      ദുർഗ്ഗെ ശരണം വാരാഹി...
      ലക്ഷ്മി ശരണം വാരാഹി...
      കാളി ശരണം വാരാഹി...
      സരസ്വതി ശരണം വാരാഹി...

  • @sreenathvr2314
    @sreenathvr2314 3 місяці тому +2

    🎉നന്നായിട്ടുണ്ട് ചേട്ടാ 👏👏👏👏👍🏻👍🏻👍🏻✨

  • @varmajissky1037
    @varmajissky1037 9 днів тому +2

    വരഹിമുകി യോ? ഇതെവിടെ

  • @user-zb6hs7yn3j
    @user-zb6hs7yn3j 5 днів тому +1

    Om varam tharum varahiye mamaha

  • @vijayakumari7714
    @vijayakumari7714 3 місяці тому +3

    അമ്മേ ശരണം ദേവി ശരണം ദേവി വരാഹി എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @ambikakp4721
    @ambikakp4721 6 днів тому +1

    Ammavarahidaevee

  • @spsanthoshsp3390
    @spsanthoshsp3390 4 дні тому +1

    തൃശ്ശൂർ എവിടെയാ വരാഹി അമ്മയുടെ ഈ ക്ഷേത്രം വഴി പറഞ്ഞു തരണേ

    • @dipuparameswaran
      @dipuparameswaran  4 дні тому

      തൃശൂർനിന്ന് അന്തിക്കാട്.. അന്തിക്കാട് പെരിങ്ങോട്ട്കര റൂട്ടിൽ മഞ്ഞപിത്തം എന്ന സ്റ്റോപ്പിൽ ഇറങ്ങി ഏകദേശം ഒന്നര കിലോമീറ്റർ പോകണം.. സ്റ്റോപ്പിൽ നിന്ന് ഓട്ടോ കിട്ടും

  • @user-zb6hs7yn3j
    @user-zb6hs7yn3j 5 днів тому +1

    ഭൂമി പൂജ എല്ലാ ദിവസം ചെയ്യുമോ
    കലപ്പ vazhivad
    പഞ്ചമി poojayum ചെയ്തു
    Bhoomi pooja മാത്രം cheythilla

    • @dipuparameswaran
      @dipuparameswaran  5 днів тому

      ക്ഷേത്രം ഭാരവാഹിയായ പ്രവിൺ ചേട്ടന്റെ നമ്പർ വീഡിയോയുടെ description ൽ കൊടുത്തിട്ടുണ്ട്.. അദ്ദേഹത്തെ contact ചെയ്തോളൂ വിവരങ്ങൾ അദ്ദേഹം തരും
      നന്ദി 🙏

  • @spsanthoshsp3390
    @spsanthoshsp3390 4 дні тому +1

    ഞങ്ങൾ കൊല്ലം ഇവിടെ നിന്നു വരാൻ ആണ് വഴി കൃത്യം ആയി പറയണേ

    • @dipuparameswaran
      @dipuparameswaran  4 дні тому

      തൃശൂർനിന്ന് അന്തിക്കാട്.. അന്തിക്കാട് പെരിങ്ങോട്ട്കര റൂട്ടിൽ മഞ്ഞപിത്തം എന്ന സ്റ്റോപ്പിൽ ഇറങ്ങി ഏകദേശം ഒന്നര കിലോമീറ്റർ പോകണം.. സ്റ്റോപ്പിൽ നിന്ന് ഓട്ടോ കിട്ടും, അവിടെ ആരോടും ചോദിച്ചാൽ മതി.. "ആലുംതാഴം വരാഹി ദേവി ക്ഷേത്രം " വീഡിയോ യുടെ description ൽ ക്ഷേത്രം ഭാരവാഹി പ്രവീൺ ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. കൂടുതൽ details ന് അദ്ദേഹത്തെ contact ചെയ്തോളൂ, നന്ദി 🙏🙏

  • @kumaryvidya8743
    @kumaryvidya8743 15 днів тому +1

    Omvarahideviyenamaha

  • @user-jr3ii1wh7p
    @user-jr3ii1wh7p 21 годину тому +1

    അമ്മ വിളിച്ചാൽ വിളി കേൾക്കും 🙏🏻🙏🏻🙏🏻🙏🏻

  • @user-le3rh1nb2q
    @user-le3rh1nb2q 3 місяці тому +3

    Pls do inform the opening and closing time of temple. So that we can come according to it.

    • @dipuparameswaran
      @dipuparameswaran  3 місяці тому

      👍👍🙏🙏

    • @praveenpg1822
      @praveenpg1822 11 днів тому

      രാവിലെ 7മുതൽ 9.30വരെ വൈകുന്നേരം 5.30മുതൽ 6.30വരെ

  • @pallavipavanithsujisha3260
    @pallavipavanithsujisha3260 Місяць тому +1

    Amme kannan kothiyavunnu randu masam munbu Njan vannu ammaye kandu ammakullala pattu njan marannathala athum kondu njan ethrayum pettanu varum enne kaividale

  • @sheelakr8365
    @sheelakr8365 3 дні тому +1

    Amme mahamaye yente molude.thozhil.thadasam.marane

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 8 днів тому +1

    Omvagreagosheam

  • @mohannair3789
    @mohannair3789 3 місяці тому +1

    Varahe amma anugrahekanama

  • @user-ic4od7yn1v
    @user-ic4od7yn1v 14 днів тому +1

    Amme njangade kadangal theerkkane

  • @vineeths2554
    @vineeths2554 3 місяці тому +26

    കേരളത്തിൽ verayum വരാഹി ക്ഷേത്രം ഉണ്ട് തിരുവനന്തപുരത്ത് തന്നെ രണ്ട് ക്ഷേത്രം എന്റെ അറിവിൽ ഉണ്ട്. ഒന്ന് പേട്ടയിൽ athu valeya abalam aanu രണ്ട് ക്ലിപ്പ് ഹൗസിന് അടുത്ത് ഒരു കുടുംബക്ഷേത്രമാണ് അതൊരു കൊച്ച് അമ്പലമാണ്

    • @dipuparameswaran
      @dipuparameswaran  3 місяці тому +6

      കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി 🙏🙏

    • @sreenathvr2314
      @sreenathvr2314 3 місяці тому +1

      Good 👍🏻✨

    • @sajjewvadumkoottil7159
      @sajjewvadumkoottil7159 2 місяці тому +3

      വാരാഹീ ദേവിയുടെ പ്രധാന പ്രതിഷ്ടയുള്ള കേരളത്തിലെ ഏക ക്ഷേത്രം 🙏🙏

    • @vineeths2554
      @vineeths2554 2 місяці тому +1

      @@sajjewvadumkoottil7159 ഏക ക്ഷേത്രം അല്ല വേറെയും ഒരുപാട് ക്ഷേത്രങ്ങളുണ്ട് എന്റെ അറിവിൽ തിരുവനന്തപുരത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട്

    • @binduvinu9469
      @binduvinu9469 Місяць тому +1

      അമ്മേ ശരണം 🙏🙏🙏

  • @anandg5843
    @anandg5843 Місяць тому +3

    പന്നിയൂർ ക്ഷേത്രവുമായി തന്ത്രകർമ്മങളിൽ സാമ്യം, പുലർത്തുന്നുണ്ടായിരിക്കുമല്ലോ. 🙏

  • @user-vu3yq1uv9i
    @user-vu3yq1uv9i Місяць тому +1

    Amme varahidevi alla thurithakalil ninnam kathu rakshkenne