നിങ്ങളുടെ ഒരു ചെറിയ സഹായം നൽകിയാൽ നിമിഷപ്രീya എന്ന നേഴ്‌സിനെ തൂക്കുകയറിൽ നിന്ന് രക്ഷിക്കാം

Поділитися
Вставка
  • Опубліковано 24 чер 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . tojoth

КОМЕНТАРІ • 28

  • @kavippada173
    @kavippada173  13 днів тому +4

    The following is the current account details of the Save Nimisha Priya International Action Council: Account number: 00000040847370877, IFSC: SBIN0000893 (State Bank of India, Palakkad).

  • @UmmerPp-bd8sd
    @UmmerPp-bd8sd 12 днів тому +4

    ആ വയശായ അമ്മയേയും കുഞ്ഞിനേയും 'ഓർത്ത് 'നിമിഷപ്രിയയേ . നൻമയുള്ള എല്ലാ മനുഷി രും കൂടി സഹായിക്കണം. ഉമ്മർ മലപ്പുറം ജി

  • @jopanachi606
    @jopanachi606 12 днів тому +11

    ഒരു കൊച്ചു കുട്ടിയുടെ artificial ശ്വാസം കൊടുക്കുന്ന ട്യൂബ് തട്ടി മാറ്റിയ മേതാനെ രക്ഷിക്കാൻ എവിടെ കുറെ കൂറകൾക്ക്, എന്ത് ഉത്സാഹം ആയിരുന്നു, ഇപ്പൊൾ അ മലറന്മാരെ ഒന്നും കാണാനില്ലല്ലോ.

  • @rajannaduvilethil7226
    @rajannaduvilethil7226 12 днів тому +8

    മോചനത്തിനു വേണ്ടി കാത്തിരിക്കുന്നു. 🙏🙏

  • @vidhufrancis3504
    @vidhufrancis3504 12 днів тому +3

    ളതിൽ സഹായിക്കാൻ മടി...സൗദിയിൽ വെറുതെ ഒരാളെ വധശിക്ഷക്ക് കുറ്റം വിധിക്കില്ലല്ലോ അപ്പൊ ഈ 34 കോടി കൊടുത്തത് ദയ🙏തളർന്നു കിടക്കുന്ന കുഞ്ഞിനെ മനപ്പൂർവം വധിച്ചതാണ് എന്ന് അവിടെ വാർത്ത വന്നതുമാണ്💯 എന്നിട്ടും മലയാളികൾ സഹകരിച്ചു 34 കോടി ഉണ്ടാക്കി കൊടുത്തു പക്ഷേ ഇവൾ മാത്രം പാപിയാണ് എന്ന് മുദ്രകുത്തുന്നു വല്ലാത്ത ന്യായ ബോധം🚫❌👏👏👏

  • @mathewabraham1801
    @mathewabraham1801 13 днів тому +3

    please help this girl to come out of jail and come home safe .Life is precious and let us save at least one. she also want to live !

  • @sunilm2947
    @sunilm2947 12 днів тому +5

    മറുനാടൻ വഴി ഈ അക്കൗണ്ട് കിട്ടി, ചെറിയ ഒരു ഫണ്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്

  • @aloshbenny1889
    @aloshbenny1889 12 днів тому +3

    നിങ്ങൾ ബ്രിട്ടനിൽ കാംപെയിൻ നടത്തി ധനസമാഹരണം നടത്തി അവരെ രക്ഷിക്കുക

    • @vidhufrancis3504
      @vidhufrancis3504 12 днів тому +1

      എന്താ ഇന്ത്യ നിലവിൽ ഇല്ലാണ്ടായാ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 12 днів тому +3

    It is imperative and essential that Nimisha Priya has to be brought back to
    Kerala , from Yemen where she has been death sentenced for killing
    a person of Yemen origin who tortured her years together physically and
    mentally as Nimisha Priya's life turned out to be a mere hell , as she
    wanted to escape from the cluches of a beast like person , that compelled
    her to eliminate him that led to her arrest and conviction. Nothing had
    gone in favor of Nimisha Priya and here is the last opportunity to save
    her life by paying the blood money . For this purpose huge amount of
    money is required to be paid and the Action Council which is formed
    has requested the general public to contribute generously and the
    payment of which can be effected through bank , the details of which
    are given here. Please help. Nimisha Priya's tears flows through our
    hearts. We are unable to bear it. Let those tears melt away to bring
    smile on her face. Let her smile for ever.

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 12 днів тому +3

    ഇവർ ഞമ്മൻ്റെ ആളല്ല

  • @Melvin523
    @Melvin523 12 днів тому +1

    Chamadhanam kodukkunna kotham

  • @SujathaSukatha
    @SujathaSukatha 12 днів тому +1

    മലയാളികൾ ഗൾഫ് നാട്ടിലെത്തിയാൽ എന്താ പൊങ്ങച്ചം

  • @harilalpb6642
    @harilalpb6642 12 днів тому

    Howmuch money necessary?

  • @sanujureghunathan5337
    @sanujureghunathan5337 12 днів тому +1

    She is not Rahim

  • @umajnair1128
    @umajnair1128 12 днів тому +1

    Avare okke enthinu rakshikkanam. Avar chaithathu cheriya kuttamano. Oru manushyane tundan tundamayi aruthu murichathu cheriya kuttamano. Avar arhikkunna siksha labikkatte

  • @umajnair1128
    @umajnair1128 12 днів тому +1

    E story ellam e veetukar undakkiyathakam. Sathyam divathinu matrame ariyukayully

    • @vidhufrancis3504
      @vidhufrancis3504 12 днів тому

      സൗദിയിൽ വെറുതെ ഒരാളെ വധശിക്ഷക്ക് കുറ്റം വിധിക്കില്ലല്ലോ അപ്പൊ ഈ 34 കോടി കൊടുത്തത് ദയ🙏തളർന്നു കിടക്കുന്ന കുഞ്ഞിനെ മനപ്പൂർവം വധിച്ചതാണ് എന്ന് അവിടെ വാർത്ത വന്നതുമാണ്💯 എന്നിട്ടും മലയാളികൾ സഹകരിച്ചു 34 കോടി ഉണ്ടാക്കി കൊടുത്തു പക്ഷേ ഇവൾ മാത്രം പാപിയാണ് എന്ന് മുദ്രകുത്തുന്നു വല്ലാത്ത ന്യായ ബോധം🚫❌👏👏👏

    • @Koithamburan
      @Koithamburan 11 днів тому

      @@vidhufrancis3504 കൊല പ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് അതിനെ വേണ്ടവിധം കൈകാര്യം ചെയ്ത വൾ പുണ്ണ്യളത്തി യാണോ അതോ പാപിയോ ?

  • @Koithamburan
    @Koithamburan 12 днів тому +3

    നിമിഷ പ്രിയ കൊടും കുറ്റവാളി യാണ് എന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് അവർ ശിക്ഷിക്കപ്പെടട്ടെ . ഏത് രാജ്യമായാലും അവർക്ക് അവരുടെ നിയമം നടപ്പിലാക്കുന്നതിന് സ്വതന്ത്രമായ അധികാരമുണ്ട്.

    • @vidhufrancis3504
      @vidhufrancis3504 12 днів тому +2

      സൗദിയിൽ വെറുതെ ഒരാളെ വധശിക്ഷക്ക് കുറ്റം വിധിക്കില്ലല്ലോ അപ്പൊ ഈ 34 കോടി കൊടുത്തത് ദയ🙏തളർന്നു കിടക്കുന്ന കുഞ്ഞിനെ മനപ്പൂർവം വധിച്ചതാണ് എന്ന് അവിടെ വാർത്ത വന്നതുമാണ്💯 എന്നിട്ടും മലയാളികൾ സഹകരിച്ചു 34 കോടി ഉണ്ടാക്കി കൊടുത്തു പക്ഷേ ഇവൾ മാത്രം പാപിയാണ് എന്ന് മുദ്രകുത്തുന്നു വല്ലാത്ത ന്യായ ബോധം🚫❌👏👏👏

  • @Kuttu-cg2es
    @Kuttu-cg2es 12 днів тому +2

    തെറ്റ് ചെയ്തവർ അനുഭവിക്കട്ടെ

    • @vidhufrancis3504
      @vidhufrancis3504 12 днів тому +1

      സൗദിയിൽ വെറുതെ ഒരാളെ വധശിക്ഷക്ക് കുറ്റം വിധിക്കില്ലല്ലോ അപ്പൊ ഈ 34 കോടി കൊടുത്തത് ദയ🙏തളർന്നു കിടക്കുന്ന കുഞ്ഞിനെ മനപ്പൂർവം വധിച്ചതാണ് എന്ന് അവിടെ വാർത്ത വന്നതുമാണ്💯 എന്നിട്ടും മലയാളികൾ സഹകരിച്ചു 34 കോടി ഉണ്ടാക്കി കൊടുത്തു പക്ഷേ ഇവൾ മാത്രം പാപിയാണ് എന്ന് മുദ്രകുത്തുന്നു വല്ലാത്ത ന്യായ ബോധം🚫❌👏👏👏