കണ്ണടകൾ ഇനി നിങ്ങൾക്ക് ഉപേക്ഷിക്കാം | Malayalam Health Tips | Doctors in Kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • കണ്ണടകൾ ഇനി നിങ്ങൾക്ക് ഉപേക്ഷിക്കാം | Malayalam Health Tips | Doctors in Kerala
    Malayalam Health Tips: Are you interested in vision correction surgery but are fearful of having a bladed surgical instrument near your eye? If so, then bladeless LASIK may be the solution you are looking for.
    In bladeless LASIK - also called blade-free LASIK, all-laser LASIK, or femto LASIK - your LASIK surgeon uses two types of lasers for the vision correction procedure.
    #malayalamhealthtips #doctorsinkerala #healthtips #malayalamhealthtipsformenandwomen
    #FemtoLasikSurgery യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Archana Nair ( The Eye Foundation ) Kochi , നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    -----------------------------------------------------------------------
    For More Details Contact : The Eye Foundation , Kochi
    www.theeyefound...
    For Appointments : 0484 4242000
    -----------------------------------------------------------------------
    Watch us on other Social Platforms
    / doctorsinkeralaonline
    For Business Enquiries with Doctors in Kerala
    info@digimarkacademy.com
    Terms & Conditions
    All the content uploaded in this channel is Copyright Protected and unauthorized use of contents in any platform without the written consent will be punishable according to the law.

КОМЕНТАРІ • 278

  • @DoctorsinKerala
    @DoctorsinKerala  5 років тому +26

    ഈ വിഷയത്തിനെ സംബന്ധിച്ചു നിങ്ങളുടെ സംശയങ്ങൾ ഇവിടെ കമന്റ് ആയി രേഖപെടുത്താം . കൂടുതൽ വിവരങ്ങൾക്കായി കൊച്ചി THE EYE FOUNDATION HOSPITAL ആയി CONTACT ചെയ്യുക . 0484 4242000

    • @pranavps3331
      @pranavps3331 5 років тому +2

      phone number pls doctor

    • @gokulpradeep9369
      @gokulpradeep9369 5 років тому +3

      Cost etrayaavum??

    • @madhunair3386
      @madhunair3386 5 років тому

      Doctors in Kerala എനിക്ക് short sight ആണ് age 54എനിക്ക് ഈ ചികില്സ പറ്റുമോ,എന്തു ചിലവാകും

    • @villagefishhunter2558
      @villagefishhunter2558 4 роки тому

      thimiram shasthra kriya cheyyan ethra chilavu varum???

    • @shahanashanu5994
      @shahanashanu5994 4 роки тому

      dr enikk -8 an power before some year after checkup lesar cheyyan pattillann paranju verendelum optionundo

  • @naaz_mhd
    @naaz_mhd 4 роки тому +62

    Doubt ഉണ്ടേൽ comment ഇടാൻ പറഞ്ഞിട്ട് ആർക്കും reply കൊടുക്കുന്നില്ല😇very good

  • @Adhithyananu
    @Adhithyananu 3 роки тому +2

    ആ ഡോക്ടർ എന്റെ മകൾക്ക് ഇട്ടു വയസ്സാണ് അവളുടെ ഒരു ഒരു കണ്ണിലെ പവർ 7.5 മറ്റേ കണ്ണിലെ പവർ 1.25 ആണ് ഈ സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ അത് തനിയെ മാറുമോ

  • @adhil2464
    @adhil2464 4 роки тому +6

    കണ്ണിന്റെ പവർ -2 ആണ്. സർജറി ചെയ്യാൻ, amount എത്ര ആവും maam?

  • @HariKrishnan-vt8nn
    @HariKrishnan-vt8nn 4 роки тому +4

    ഡോക്ടർ എന്റെ കണ്ണ് വല്ലാത്ത വേദന എന്താണെന്നറിയില്ല അത്ര ഇല്ല എന്നാലും വേദനയുണ്ട് എന്ത് ചെയ്യണം ഞാൻ പുതിയ ഫോൺ മേടിച്ചു അതിനുശേഷമാണ് വേദന വന്നത്

  • @soniya897
    @soniya897 2 роки тому +2

    എനിക്ക് 14 വയസ്സണ്.5 ൽ പഠിക്കുമ്പോൾ തൊട്ട് കാഴ്ച്ചക്ക് എനിക്ക് ചെറിയ കുഴപ്പങ്ങൾ ഉണ്ടാർന്നു. ഇപ്പോൾ online class ആയതുകൊണ്ട് കണ്ണിന്റെ കാര്യം വശളായി. ഇപ്പൊ ഇടത്തെ കണ്ണ് ദുരയ്ക്ക് കാണുന്നില്ല. വലത്തേ കണ്ണും. ഒരാഴ്ച്ച മുൻപ് പുതിയതായി ഒരു രോഗം കണ്ണിൽ വരുന്നു. കണ്ണ് അടക്കുമ്പോൾ മിന്നൽ അനുഭവം. Light മിന്നി മിന്നി നില്കുന്നു. കുറച്ചു ദിവസം കഴിന്നപ്പോൾ ആ മിന്നൽ കണ്ണ് തുറക്കുമ്പോഴും വരുന്നുണ്ട്. ഇത് എന്ത്‌ അസുഖമാണ്. ഇത് മാറാൻ എന്താണ് ചെയേണ്ടത്. Plzzzz reply plzz 🥺🥺🥺🥺

    • @supriyasuresh964
      @supriyasuresh964 2 роки тому

      Ennod nte dr chodichirunnu , petenn thanne oru nalla Dr ne kanu

  • @aju3800
    @aju3800 3 роки тому +2

    Carboxy Methyl cellulose sodium lubricant eye drops nthinokke benifit ulla drop aanu paranju tharumo

  • @shamnat9505
    @shamnat9505 4 роки тому +3

    ഞാൻ 2006 ഡിസംബർ റിൽ ലാസിക് സർജറി ചെയ്തു. എനിക്ക് കാഴ്ച ശക്തി വളരെ കുറവായിരുന്നു. തൊട്ടടുത്തുള്ള ക്ലോക്കിലേക്ക് വരെ കാണാൻ sadikillayirunnu. ഇപ്പൊ ഇത്ര വർഷമായിട്ടും ഒരു പ്രോബ്ലെവും ഇല്ല

    • @anandhuh7887
      @anandhuh7887 4 роки тому

      Rate എത്രയായി ?

    • @vishnuvishnu4025
      @vishnuvishnu4025 4 роки тому +1

      Njn two Month munp cheythu but ente left eye glare kaanunnu nite..

    • @anandhuh7887
      @anandhuh7887 4 роки тому

      @@vishnuvishnu4025 😔
      Total rate എത്ര ?

  • @manojr2282
    @manojr2282 5 років тому +6

    I have astigmatism.... I need to correct .
    I'm 26 years old....how much it will costs?

    • @kiranprakash3859
      @kiranprakash3859 4 роки тому +4

      23 വയസുള്ള ഒരു കണ്ണിനു -1 പവർ ഉള്ളത് ആണ്,stable ആണ്,
      Glass യൂസ് ചെയ്‍തിരിക്കുന്നത് ദോഷം ചെയ്യുമോ
      അതുപോലെ ഈ treatment without blade(means latest treatment) ചെയ്യുന്നതിനു എന്ത് rate ആവും

  • @user-mk1mu6mk3h
    @user-mk1mu6mk3h Рік тому

    Ma'am
    Is it possible to kerotoconus patience ...and how much effective it is for such patient

  • @manus4343
    @manus4343 5 років тому +2

    Cheriya power kurava ulagil pattumo

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 3 місяці тому

    I underwent lasic surgery for cataract in my both eyes hardly one and half years back, but still I have to use spectacles to read or write.

  • @astheticvirgolady8875
    @astheticvirgolady8875 4 роки тому +4

    Docter...enink photophobia unde.thimirathinte stage anennu paranju.😭 operation venam ennu paranju.but ente amma avidunnu ennem kondu mungi.veetukarkku chikilsikkan thaalparyam illa😭.enink vedhana eduthittu ottum pattanilla.kaazhchayum poy..kanninte asugam maaran surgery thanne veendi varumo🙄.njane 10 vayasu muthal kannadi use cheyunnu.ipol 20years old.😭help me...oru advice tharumo dr😭

  • @abhijithvk438
    @abhijithvk438 3 роки тому +2

    Dr anjana nair
    . I have long sight problem in right side eye .can you please suggest me some tips . Right side eye (1.75) and left side eye (.75)

  • @muralimr6336
    @muralimr6336 2 роки тому +1

    Is it possible 75 years old. He has blind?

    • @muralimr6336
      @muralimr6336 2 роки тому

      75 years old he got brain stroke 05 years ago

  • @visalk.b5154
    @visalk.b5154 4 роки тому +3

    Ente eye power 3.15 anee enikku glass vachittum eye power kuttan pattunnilla ethilude my problem solve chayyan pattumo

  • @prajithviswambharan2170
    @prajithviswambharan2170 4 роки тому +3

    എനിക്ക് 36 വയസ് ആയി laser ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമോ dhoorakaazhcha ഇല്ല -5 ആണ്

  • @fahadkbfahadkb7687
    @fahadkbfahadkb7687 5 років тому +2

    Ethra power vare cheyyam

  • @unnikuttanksugathan5726
    @unnikuttanksugathan5726 4 роки тому +6

    Hello madam..my glass power is 4.75 (short sight) since 2018. Im 29 year old and i need to avoid my specs. Pls tell me the cost details of this treatment.

    • @111loa4
      @111loa4 3 роки тому

      LASIK cheytho ???

  • @malayalamhacker9341
    @malayalamhacker9341 3 роки тому +2

    Idhil short sight ullavar undo

  • @kabeerkm7505
    @kabeerkm7505 4 роки тому

    Dr kannin kazcha koodan nalla edhenglium food undo, carrot like etc..

  • @Jasliya1965
    @Jasliya1965 Рік тому

    Dr ചോദിക്കാനുളളദ് കേറോട്ടകോനെസ് അതിന് ഈ poseejer പറ്റുമോ

  • @afijithafijith6729
    @afijithafijith6729 3 роки тому +1

    How many day rest

  • @sharafupambalath6129
    @sharafupambalath6129 5 років тому +3

    I did relex smile last October, till now good vision, thanks God

  • @Bavaramshad
    @Bavaramshad 5 років тому +2

    hello doctor enik _18anu power lassic cheyyan pattumo

  • @rajeevrv9468
    @rajeevrv9468 4 роки тому +4

    Through this can i pass my medical in military?? I have short sight and using power of 2 to both eye

    • @ARMYLOVER-qv8ig
      @ARMYLOVER-qv8ig 4 роки тому

      Bro please send your mobile number

    • @aiswaryamohandas966
      @aiswaryamohandas966 3 роки тому

      Hello mam ഞാൻ ഇപ്പോൾ കോൺടാക്ട് ലെൻസ്‌ ആണ് യൂസ് ചെയ്യുന്നത് പവർ 15 ആണ് എനിക്ക് ഈ ശാസ്ത്രക്രിയ ചെയ്യാൻ പറ്റുമോ? Pls mam ഉറക്കം no

    • @krishnauuu9041
      @krishnauuu9041 2 роки тому

      @@aiswaryamohandas966 nigal cheythoo

  • @sijimol8058
    @sijimol8058 Рік тому

    ഓപ്പറേഷൻ ചെയ്ത ഒരു വ്യക്തിക്ക് എപ്പോഴെങ്കിലും കണ്ണിൽ പൊടി or allergic things പെട്ടുപോയാൽ അത്‌ കണ്ണിനു പ്രശനമാവുമോ അത്‌ കണ്ണിനു ദോഷമാവുമോ..

  • @georgekjohn3060
    @georgekjohn3060 4 роки тому

    Good
    Thank you Dr

  • @munna_munazainvlogs
    @munna_munazainvlogs 2 роки тому

    cornia thickness illathavrk ndu treatment ann better?

  • @rahulpr3364
    @rahulpr3364 4 роки тому +1

    Short sight ethra power vare LASIK
    Upayogichu solve cheyyam

  • @anuragrahular4331
    @anuragrahular4331 5 років тому +6

    Defence service il kayaran ee surgery oru thadasam aakumo🚁😢😢

  • @sanalvishnu994
    @sanalvishnu994 3 роки тому

    Relex smile or lasik. Which one is better..?

  • @vishnushorts202
    @vishnushorts202 3 роки тому +3

    Sir enikk age 18 aayi. 4 years aayi Njan longsite n glass vachittund. Enikk ee surgery cheyyumo?

  • @aboobakkarrizvan71
    @aboobakkarrizvan71 4 роки тому +1

    Relex SMILE treatment ne kuricchu parayu

    • @ushavk5274
      @ushavk5274 3 роки тому

      Same enikkum Athinte aavashyamund

  • @abeljojijoy8472
    @abeljojijoy8472 2 роки тому

    Blood pressure കൊണ്ടാണോ കണ്ണിൽ pressure വരുന്നത്

  • @asharafasaru4504
    @asharafasaru4504 2 роки тому

    Thanks so much

  • @neethurajesh13
    @neethurajesh13 4 роки тому +2

    Mam keratoconnusinu lasik treatment aano edukunne

    • @abhishekram2176
      @abhishekram2176 4 роки тому

      NEETHU S NAIR alla. Keratoconus nu collagen cross linking anu cheyaru

  • @akhils3548
    @akhils3548 5 років тому +2

    eee surgery cheyythal pinnedu eye medical eduthal mattaru doctor kk manasilakkan kazhiyumo

  • @subhavidyasagar1194
    @subhavidyasagar1194 Рік тому

    Is lasik surgery possible for lazy eye?
    Is lasik surgery possible at thd age of 50?

  • @stiljokj
    @stiljokj 5 років тому +4

    Age limit undo ee surgery cheyyan

  • @drisyau162
    @drisyau162 4 роки тому +1

    Madam... Orupad thickness kuranja cornea ku LASIK possible aanooo

  • @rajeenakp389
    @rajeenakp389 4 роки тому +2

    ഇതിന്റെ ചിലവ് എത്ര വരും

  • @rosbyrobert4156
    @rosbyrobert4156 5 років тому +1

    Any side effects mam..?

  • @visalk.b5154
    @visalk.b5154 4 роки тому +7

    Hi madam ente power - 3.25 anee ente normal(6/6) power anoo
    Plezz reply please madam

  • @jamsheenasaifulla836
    @jamsheenasaifulla836 4 роки тому

    you are a great doctor Please help me

  • @shadshad2733
    @shadshad2733 4 роки тому +1

    Hy pls help me ......
    Enikk left eye mathram nokkumpo blur aayi thonnunn ath yentha engane ath matta??

  • @dl9841
    @dl9841 5 років тому +4

    എനിക്ക് 18 വയസ്സ് ആവുന്നുള്ളൂ എനിക്ക് ജന്മനാ കാഴ്ച കുഴപ്പമുണ്ട് -7 അന്ന് തോന്നി യൂസ് ചെയ്യുന്നത് പാലക്കാട് ആശുപത്രിയിൽ പോയി . ഓപ്പറേഷൻ ഒന്നും പറ്റില്ല എന്നാണ് പറഞ്ഞത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇനി അങ്ങനെ ഒരു ഓപ്പറേഷൻ കഴിക്കുകയാണെങ്കിൽ അതിന് എത്ര രൂപ വരെ ആകും

    • @jamalchellu4353
      @jamalchellu4353 3 роки тому

      എന്ത് opperation aan pooyath എനിക്കും കാഴ്ച കുറവാണ് plzz tell me...

    • @111loa4
      @111loa4 3 роки тому

      Palakkad evide aan ?

  • @twosmartboys9216
    @twosmartboys9216 3 роки тому +1

    ഈ ചികിത്സക്ക് എത്ര ചിലവ് വരും

  • @Nandankm26
    @Nandankm26 4 роки тому +1

    Ith cheyth army yil join cheyyavo

  • @anshadkkh
    @anshadkkh 4 роки тому +2

    Cost ethraya

  • @rintothomas5525
    @rintothomas5525 2 роки тому

    Any sides effects

  • @mohammedashiquept6426
    @mohammedashiquept6426 4 роки тому +1

    Hlo..my eye power is more than 12
    Still available on lasik surgery

  • @abhishek9798
    @abhishek9798 4 роки тому

    What are the side effect

  • @athulraj3788
    @athulraj3788 4 роки тому +1

    പേടി. കുറെ ഉണ്ട്. Final disnigation movie കണ്ടതിനു ശേഷം

    • @catslover1030
      @catslover1030 4 роки тому

      ?

    • @athulraj3788
      @athulraj3788 4 роки тому

      @@catslover1030 ണ്ടാ

    • @athulraj3788
      @athulraj3788 4 роки тому

      @@catslover1030 ആ movie ഇൽ laser on ആക്കി ഡോക്ടർ പോകുന്നു . കണ്ണ് പോകുന്നു. അത് പറഞ്ഞതാണ്

  • @alanbabu3551
    @alanbabu3551 Рік тому

    Madam avide EPI contura lasik procedure ondoooo

  • @freethinkers5610
    @freethinkers5610 5 років тому +1

    -2.1ആണ് ല്സിക് സർജറി ചെയ്യാൻ പറ്റുമോ...?

  • @jeevanmichael2356
    @jeevanmichael2356 2 роки тому

    Ethrayaavum cost rand kanninum koodi... Please reply_8 aanu power

  • @midhunpulickal7337
    @midhunpulickal7337 3 роки тому

    Madam Enikku kazhicha kurav undu
    Pinna night blindness undu
    Enta eye small annu
    Ithinu entakilum treatment undo

  • @minikd9412
    @minikd9412 4 роки тому

    Kore varshagal kannada vechath kond surgery cheyiyan pattumo?

  • @ambaraji2229
    @ambaraji2229 4 роки тому

    Mam is it painful

  • @Shifad_muhammed
    @Shifad_muhammed 4 роки тому

    Ithu cheyyan ethra chilavu varum ennu parayumo

  • @Tokyo__407
    @Tokyo__407 2 роки тому

    Enik-15 എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @user-ew3vs7ys5y
    @user-ew3vs7ys5y 3 роки тому

    Enikk 2. Something und kzhcha kuravu kannada vekkarilla ithu cheyane ethre pisa aakum

  • @Fahadfaizal02
    @Fahadfaizal02 4 роки тому +1

    Ma'am ennik -6 Anne appo laser treatment cheyyoo pattoo

  • @jinukrishnan2133
    @jinukrishnan2133 5 років тому +2

    ഡോക്ടർ ലേസർ ട്രീറ്റ്മെന്റ് ചെയ്താൽ സേനകളിലേക്കുള്ള മെഡിക്കൽ ടെസ്റ്റിൽ പുറത്താക്കുമോ(RPF, പോലീസ് etc)

  • @kanchanamp9382
    @kanchanamp9382 3 роки тому

    Ente molkku myopic astigmatism anu.5 age ayottullu.specs avoid cheyyanulla treatment undo doctor?

  • @anwarqtr392
    @anwarqtr392 4 роки тому +1

    എന്താ expensive?

  • @sheebats5352
    @sheebats5352 3 роки тому +1

    pain indavoo

  • @muhammedmusthafa4693
    @muhammedmusthafa4693 5 років тому +4

    പ്രായ പരിധി ഉണ്ടോ

  • @prabhathpvkannur4869
    @prabhathpvkannur4869 4 роки тому

    Kannil ninnum vellam unddavuka , kannpeeli edeykide abnormal aaitt anagukkaka . Ithokke laser treatmentiloode mattan pottumo

  • @aleenasgoodmoments8088
    @aleenasgoodmoments8088 4 роки тому

    Homeopathyil ithun treatment undo

  • @rizwanmc4268
    @rizwanmc4268 3 роки тому

    How much surgery

  • @abhishekabhi7367
    @abhishekabhi7367 4 роки тому +2

    Short sight. Left -1 and right -2 ith വലിയ problemano. എത്ര കാലം കണ്ണട വെക്കണ്ടിവരും. കാഴ്ച ശക്തി തിരിച്ചുകിട്ടുമോ

    • @nikhilunni9720
      @nikhilunni9720 4 роки тому

      Bro anikkum ethey same aanu power tvm il aayurvedha hospital und govt hospital aanu 40 day avedey kidathi chigilsa und valarey chilave kuravum aanu

    • @messsi20
      @messsi20 4 роки тому

      @@nikhilunni9720 macha machante nmbr onnu tharamo

    • @nikhilunni9720
      @nikhilunni9720 4 роки тому

      9633545211

    • @anamikar1837
      @anamikar1837 3 роки тому

      @@nikhilunni9720 hlo

    • @nikhilunni9720
      @nikhilunni9720 3 роки тому

      @@anamikar1837 hai

  • @zerodegreemedia4310
    @zerodegreemedia4310 5 років тому +1

    Vere kuzpm onem undavilo

  • @thakuthaku2938
    @thakuthaku2938 4 роки тому

    Doctor..njan.36.vayasulla.oru.housewifeanu.yenicku.kunjunalthottu.oru.kannil.themiram.ayirunnu.2.surgery.kazhinjathanu.ipol.2.kanninum.kazhcha.kuravanu.bhayankara.budhimuttanu.hospitalil.varanamyennundu.yenthu.chelavuvarum

  • @ijazmoh4d03
    @ijazmoh4d03 3 роки тому

    Kannada illathe kaycha thirich kittumo

  • @AbdulGafoor-wk2mc
    @AbdulGafoor-wk2mc 5 років тому +6

    ഡോക്ട്ടറുടെ.Namberതരുമോ

  • @fasal6054
    @fasal6054 3 роки тому +1

    എനിക്ക് 15 വയസ്സാണ് ഞാൻ ഗ്ലാസ് വെക്കുന്നുണ്ട് എനിക്ക് അത് വളരെ ബുദ്ധിമുട്ട് ആയിട്ടാണ് തോന്നുന്നത് എനിക്ക് ശസ്ത്രക്രിയ നടത്താൻ സാധിക്കുമോ???

  • @nijeeshn9154
    @nijeeshn9154 4 роки тому +1

    Sugar patient nu cheyyaan pattumo

  • @evinshibu3037
    @evinshibu3037 4 роки тому +1

    Colour blind ശെരിയാക്കാൻ പറ്റോ please replay

  • @naaz_mhd
    @naaz_mhd 4 роки тому

    Cost-blade വച്ചിട്ടുള്ളത് around 17k,
    Lazer vachittullath 1 eyek 45000 engand anu,
    Ith veroru doctor nte video yil kandathan

  • @yousufpm7666
    @yousufpm7666 5 років тому +3

    എൻറെ ഭാര്യയോട് കണ്ണിന് അസുഖം ഉണ്ട് ഒരുപാട് വർഷമായി അവളെ ഞാൻ കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റൽ കൊണ്ടുപോയിരുന്നു അവിടുന്ന് ചെക്ക് ചെയ്ത് ഉപ്പും മുളകും 479 മാത്രമേ ഉള്ളൂ അതുകൊണ്ട് തിരിച്ചു വന്നതാണ് ലൈസർ ചെയ്യാൻ പോയിട്ട് എന്ത് ചെയ്യാൻ പറ്റും എൻറെ ഇ-മെയിൽ അഡ്രസ് ഉണ്ട് അതല്ലെങ്കിൽ നിങ്ങളുടെ ഒരു നമ്പർ കിട്ടുകയാണെങ്കിൽ ഞാൻ നിങ്ങളെ വിളിച്ചു അവിടെ വരാം

    • @abhikattoor8726
      @abhikattoor8726 4 роки тому

      Hello yusuf can I have your contact no please.

  • @gouthamraveendran5428
    @gouthamraveendran5428 4 роки тому

    Doctor I have a problem I have a squint eye on the left side..but it is not permenent...can u help me

  • @josethomas8767
    @josethomas8767 2 роки тому

    Side effectsundo

  • @user-hw5sh7sk9n
    @user-hw5sh7sk9n 3 роки тому

    Dis advantage enthanu

  • @Vinod-tx5wy
    @Vinod-tx5wy 3 роки тому

    എനിക്ക് 12 വയസാണ് ഇപ്പോ online class കാരണo full time ഫോണിന്റെ മുമ്പിലാണ് അതു കാരണം കണ്ണ് നല്ല വേദനയുണ്ട് . കണ്ണിന് any exercise അങ്ങനെ എന്തെങ്കിലും ഉണ്ടോ ?plz reply

  • @velayudhanpalliyalthodi4537
    @velayudhanpalliyalthodi4537 2 роки тому

    6 വർഷം മുൻപ് C3R ചെയ്ത ഒരു വ്യക്തിക്ക് ഇപ്പോൾ Lasik surgery ചെയ്യാൻ കഴിയുമോ?
    കാഴ്ച തിരിച്ചുകിട്ടുമോ?

  • @sanjaysanju9136
    @sanjaysanju9136 4 роки тому

    ഡോക്ടർ എനിക്ക് കുറച്ചു ദൂരം ഉള്ള എഴുത്തുകൾ, വസ്തുകളും ക്ലിയർ ആയി കാണാൻ പറ്റുന്നില്ല എന്തെകിലും trips വല്ലതും ഉണ്ടോ

  • @arjunpushpa9726
    @arjunpushpa9726 3 роки тому

    Mam ethinn Side effect Ndakumo???

  • @jilspaulkodiyan8535
    @jilspaulkodiyan8535 3 роки тому

    Side effects endavoo

  • @svbindubyju386
    @svbindubyju386 3 роки тому

    Enikku 53 aayi.eniku cheyyan pattumo .vellezhuthinu pattumo

  • @arunkumarba8291
    @arunkumarba8291 4 роки тому

    I'm go to lasic tretment before 15yers then vision is not clear (short sight)

  • @raneesh4265
    @raneesh4265 3 роки тому +1

    Cheythu kazhinju enthenkilum preshnam undavo

  • @kalaprakash7611
    @kalaprakash7611 4 роки тому

    Ethra power vare lasik cheyyam madam.

  • @asharafthali2528
    @asharafthali2528 3 роки тому

    ഞാൻ കുറെ കാലം ആയി കണ്ണട വെക്കുന്ന 'വായിക്കാൻ കണ്ണട ആവശ്യം ഇല്ല. Driver ആണ് സൗദിയിൽ 47 വയസ്സായി. ഇത് എനിക്ക് ചെയ്യാൻ പറ്റുമോ എത്ര ചിലവ് വരും

  • @shahidshaan7725
    @shahidshaan7725 2 роки тому

    Mam ente R4.5 L.4.5 valiya buthimut ind glass use cheyan ente age 21 aii ippo lasik cheyan pattuvo valla problem valathum varuvo 👏

  • @anandtharavadi1005
    @anandtharavadi1005 4 роки тому

    Oru defence jobini nokumbol medically kannini prashnamindenkil kuzhapamahn idhu kond vegam upayogam indavuo dr.

  • @anoopraj4214
    @anoopraj4214 4 роки тому

    എന്റ glass eye power --3.50aane laser പറ്റുമോ docter

  • @NK47k
    @NK47k 4 роки тому +2

    Bhayankara costly ano? Ethra chilav aakum?

  • @akashk8946
    @akashk8946 4 роки тому

    Mam എനിക്ക് 17 വയസ്സന് എനിക്ക് ദൂരക്കാഴ്ചയ്ക്കാണ് പ്രശ്നം. 2.5 power ഉണ്ട് എന്റെ specs ന് എനിക്ക് ഇത് ചെയ്യാൻ പറ്റുമോ ഒന്നര വർഷമായി ആയുർവേദത്തിൽ കാണിക്കുന്നത് കുറവൊന്നും ഇല്ല