Dr വർഷങ്ങൾക് ശേഷം ഞാൻ ഗർഭം ധരിച്ചു ട്യൂബിൽ ആയി ഇപ്പോ ഞാൻ sisiyeran ചെയ്ത് ഹോസ്പിറ്റലിൽ ആണ് 😭 ഇനി ഉള്ള kuttye കാത്തു രക്ഷിക്കാൻ പ്രാർത്ഥിക്കണേ ആരോഗ്യം ഉള്ള കുട്ടിയെ കിട്ടട്ടെ ആമീൻ hart ബീറ്റ് ഒക്കെ und പിന്നെ enths സിസേറിയൻ ചെയ്തു 😭😭😭q
Enikkum ectopic pregnancy ayirunnu. Date thettiyittilla. Athinu munb thanne vayaru vedhana vannu. Cheriya drop pole bloodum. Test cheythapol positive kanichu. Hospitalil poyi doctor paranju emergency anu. Surgery venam ennu.open surgery ayirunnu. First pregnancy ayirunnu😢
ഹലോ ഡോക്ടർ എനിക്ക് എക്ടോപിക് പ്രഗ്നൻസി ആയിരുന്നു. ലെഫ്റ്റ് ട്യൂബിൽ ഇഞ്ജക്ഷൻ വച്ചു. ഇപ്പൊ ഒരു മാസമാകുന്നു. ബീറ്റ H C G 245 ആണ് ഇപ്പൊ. ഇടക്കിടക്ക് ബ്ലീഡിങ് ഉണ്ട്. ഈ ബ്ലീഡിങ് എപ്പോഴാണ് stop aavuka.
എനിക്കും ectopic pregnancy ayirunnu. Right tube remove cheydu. Bleeding, pain, fluid leekage ഉണ്ടായിരുന്നു 😔😥😓. 2 month ആയിരുന്നു. Emergency ആയി key hole surgery cheydu
Enikum same methotrexate cheythu less than 8 weeks .. ayathinal pinnem wait cheythu 2year Apo laproscopy cheythu nokiyapo oru tube block aanu ath cut aaki oru tube ullu ini healthy left side only ipo almost 8months aayi surgery kazhinjt um . total 3year avunnu try cheyyunne avunne illa
Hlo Doctor. Enik period date kayinju 10daysayi.. Testil -ve aanu.. One weakayi nalla vayaruvedana. Side bagathum adivayattilum.. Urinil infectiononumilla
@@kunjuzzzkunjan8313 സംശയം മല്ലേ ഉള്ളൂ. സ്കാനിംഗ് നടത്തിയാൽ അറിയാം. വിഷമിക്കേണ്ട കുഴപ്പം ഉണ്ടാവില്ല. എനിക് വയറിന്റെ left sidel ഇരുന്ന് കുത്തി കുത്തിഉള്ള വേദനഉണ്ടായിരുന്നു. പിന്നെ നെഞ്ച് വേദന, bleeding നന്നായി ഉണ്ടായി അന്ന് തന്നെ സ്കാനിങ്ങിൽ left sidel ആണ്ന്നറിഞ്ഞത്. അന്ന് തന്നെ സർജറി ചെയ്തു. 😓
Sir Heart beat increasing during inhale and decreasing while exhale with chest disincomfort Ithu vela problem anu Pattumenghil ithine kurichu oru video cheyumo
എനിക്ക് 3കുഞ്ഞുങ്ങൾ ഉണ്ട് ഞാൻ പ്രസവം നിർത്തി ഇപ്പോൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് ഏതു രീതിയിലാണ് ചെയ്തന്ന് അറിയില്ല ഓപ്പൺ ചെയ്തിട്ടാണ് ചെയ്തത് സിച് ഇല്ല അടിവയറിൽ ഒരു വര മാത്രം ഇനി ഒരു കുഞ്ഞു ഉണ്ടാകുമോ വേറെ എന്തങ്കിലും മാർഗമുണ്ടോ വീണ്ടും ഒരു കുഞ്ഞുണ്ടാകുവാൻ 😥
Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi
Period date kazhinu 35 days ayi abdominal pain undu Pinnee njan thyroid medicine kazhikunnudu .medicine kazhinukondaanoo late aagunath Period Anik ellaa months correct date aanuu bleeding undagunath suddenly aanu pain vararullath
Enikku ectopic aayirunnu.... But 4 times njan beta hcg test cheythu ( 8 days). but ente beta hcg double cheyyundayirunnu. No pain, no bleeding.. But 5 weeks scanning left ovary side oru cyst polay undu ennu paranju... Again beta hcg test cheythapol low aayi rise cheythullu... So early stage beta hcg value vachu nammal normal aanu ennu vachu irikkaruthu... 🙏🏻🙏🏻🙏🏻
Yenikk 11 വർഷത്തിന്ന് ശേഷം ഇപ്പോൾ ഉണ്ടായി ഒന്നര മാസത്തിലെ സ്കാനിംഗ് ചെയ്തപ്പോൾ ടൂബിൽ ആണ് ഹാർട്ട് ബീറ്റ് വന്നു but ടൂബ് പൊട്ടിയില്ല പൊട്ടാൻ ആയിട്ടുണ്ട് പറഞ്ഞു. പെട്ടന്ന് ഓപ്പറേഷൻ പറഞ്ഞു അന്ന് തന്നെ ചെയ്തു. ഇപ്പോൾ 3 ദിവസം ആയി. ലാപ്രോ സ്കോപ്പി ആയിരുന്നു. എന്റെ കുഞ്ഞു പോയി 😢😢😢😢😢😢
എനിക്ക് എക്ടോപി പ്രെഗ്നൻസി ആയിരുന്നു ഇന്നലെ ഡിസ്ചാർജ് ആയി. Betahcg ടെസ്റ്റ് ചെയ്തു 247.2 കാണിച്ചു . അടുത്ത ആഴ്ച വീണ്ടും ടെസ്റ്റ് ചെയ്തു റിസൾട്ടുമായി ചെല്ലണം. ഫുൾ റസ്റ്റ് ആണ് പറഞ്ഞത്. ശക്തമായ വേദന വന്നാൽ പെട്ടന്ന് ഹോസ്പിറ്റൽ എത്തണമെന്നാണ് പറഞ്ഞത്.6വീക്ക് പ്രെഗ്നൻസി ആയിരുന്നു.ഇനി എന്തങ്കിലും പ്രോബ്ലം ഉണ്ടാകുമോ നെക്സ്റ്റ് പ്രെഗ്നൻസിക്ക് എനിക്ക് ഫസ്റ്റ് പ്രെഗ്നൻസി ആയിരുന്നു 😔😔.35 വയസായി
Dr enikk ectopic unda yirunnu left tubil methotrexete vai poyi 1 month mediical ayirunnu ippol 1 year ayi I'd vere baby illa enikk valla kuyappom undakumo
Dr njan family planing chaithu pinneedu reconalaisation oparation chaithu one said chayyan pattiyullu ippo tubel pregnancy ayi operation chaithu ini njan pregnant avan chance undo ? Dr please reply
Dr enikk e masam 25nu aanu menses date but aayilla njan test cheyth nokkiyappol kanan mathram illatha oru line und cardil ippo meninjann cheruthayitt bleeding aayi njan pregnent aavathirikkan vendi medicine kazhikkunnund ath 3 day kazhichilla theernnath kond pinne menises aakn vandiyum medicine kazhichirunnu ippo bayankara back pain adivayattil vedhana 3 days aayi cheruthayitt bleedingum ith tubal pregnency aano
I had ectopic bhcg was 1900.. after methotrexate, on day 4 it increased to 2700 and on day 7 it reduced to hcg 1700 , then after one week hcg again reduced to 930, again after 2 weeks it reduced to 165.. please avoid folate foods and drink green tea..
I also have the same prblm..tdy is my 5th day after methotrexate injection nw beta hcg level is 8000...can u pls tell me how many days is needed to reduced to 0 ....after injection did u feel any bleeding or spoting is ths is a good sign..how we can confirm ths injection worked in our body
എനിക്ക് ectopic pregnancy ആണ് ഡോക്ടറെ കാണിച്ചു ഇന്ജെക്ഷൻ വെച്ചിട്ട് 3days കഴിഞ്ഞു ഇൻജെക്ഷൻ വെച്ച ശേഷം അധിക ബ്ളീഡിങ്ങും വേദനയോ ഇല്ല ആദ്യ beta hcg test ചെയ്തേരം 5959.1ആയിരുന്നു സ്കാനിങ് clear ആവാത്തത് കൊണ്ടാണ് ectopic ആണെന്നാണ് dr പറഞ്ഞത് ഇപ്പോൾ ഇൻജെക്ഷൻ വെച്ചതിനു ശേഷം 3225.24ആയി ഇപ്പോൾ എനിക്ക് bleeding തീരെ ഇല്ല അതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ
Dr, Period miss ayit innale 10 days ayi card testil negative aanu kanichath adivayaril idak oru vingal und gas keral vayarin wait pole thonund tubal ayrikumo plz reply
എനിക്ക് Ectopic pregnancy ആയിരുന്നു. മാഡം പറഞ്ഞപോലെ ഭാഗ്യത്തിന്ന് രക്ഷപെട്ടു. പൊട്ടിപോവാൻ ആയിരുന്നു. ഭയങ്കര വേദന വന്നു. അറിഞ്ഞിരുന്നില്ല ട്യൂബിൽ ആണെന്ന്. Dr. പറഞ്ഞു ബേബിക്ക് മിടിപ്പ് വന്നു തുടങ്ങിയിട്ടുണ്ടെന്ന്. ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞു. ഒരു മാസമായി.
Mam enik menses date kaizinjh 5 day aii menses aunnhapole und but menses aitilla. Pallayude oru bagath bayangara vedana und So ovulation varumbol polothe vedhana pls reply 😢😢
Early pregnancy il abortion ayi, bleeding undarunnu. urine infection um aayi. 3 months kazhinju next baby nu doctor suggest cheythu. Apo physical relation ithinte Idayil pattillee.safety use cheyth Sex cheyunath pblm ano..
Enik ectopic pragnancy kazhinjit 1 year and 6 month ayi eth vare baby undayitila Dr eth vare kanichit illa plz plz reply enik eni kuttikal undakumo 23 age ayi reply plz plz
Dr. ട്യൂബ് pregnacy ക്ക് പീരിയഡ്‌സ് മിസ്സ് ആകുമോ? പീരിയഡ്‌സ് ആയാൽ ട്യൂബ് pregnancy ക്ക് സാധ്യതയുണ്ടോ? എനിക്ക് പീരിയഡ്സ് കഴിഞ്ഞിട്ടും അടിവയറ്റിൽ വേദന വരുന്നുണ്ട് എടുക്ക്.... ഇത് ട്യൂബ് pregnacy ക്ക് കാരണം ആകുമോ. പീരിയഡ്‌സ് കഴിഞ്ഞ് contact ചെയ്തിട്ടില്ല. അതുകൊണ്ട് പേടിക്കണ്ടതായിട്ടുണ്ടോ?
August 10nu aanu menses ayanth. Njn menses aayi 14 divasam hospital poyapo doctor paranju andathile egg cheruthayi valarunnund ennanu. Ovulation delay vannunn thonnunnu . September 22 nu test cheythapo pregnant aanu. But enik bleeding und. 2 day's cheruthayi undayirunnu. September 24 Doctore scanning cheythapo kanunnilla. B-HCG cheythu athil 814.20m IU/ml aanu ullath. After scanning bleeding koodi mam. pad use cheyunnath kond dhoshamundo. Nalla pregnancy aano plz reply mam 🙏🙏🙏
Dr എനിക്ക് ഇപ്പോൾ സർജറി കഴിഞ്ഞിട്ട് 9days ആയി dr പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു നാളെ എന്റെ ജീവിതത്തിൽ ഈ സർജറി കാരണം എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഇനി ഒരു കുഞ്ഞ് അതിനു ഈ സർജറി ഒരു തടസ്സം ആകുമോ
Mam, enikk ee month 17nn period vannu but only two days normal bleeding ayirnnnu ippol stomach leftum rightum chila samayath nalla pain ndd urine test cheythappol negative aann nalla back painum ndd ith tubal pregnancy avoo
Mam, enikku 29 ,years undu പ്രസവം നിർത്തിയതാണ്. Periods കഴിഞ്ഞ് 36 days ആയി വയറു വേദനയും നടു വേദന ഉണ്ട് ബ്രെസ്റ്റ് ഡിസ്ചാർജ് ഉണ്ട് ഇത് പ്രഗ്നൻസി symtum ആണോ.second delivery കഴിഞ്ഞ് 6 years ആയി
Doctor, thank u for ur valuable information, എനിക്ക് ഒരു doubt ഉണ്ട്, ഈ nov 16thnu എനിക്ക് upt +ve ആയി, beta hcg 318 മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ectopic ആണ്, beta hcg failing ആയിരുന്നു എങ്കിലും 79മാത്രം ഉള്ള beta hcg മിനിഞ്ഞാന്ന് നോക്കിയപ്പോൾ 85.9 ആയി, എനിക്ക് ഷുഗർ കൂടി ഇൻസുലിൻ എടുത്തു, ഇപ്പോൾ ഷുഗർ controlled ആയി, ഇന്നത്തെ beta hcg റിപ്പോർട്ട് ഇത് വരെ കിട്ടിയില്ല, അതും increase ചെയ്‌താൽ എനിക്കിനി എന്ത് ട്രീറ്റ്മെന്റ് ആയിരിക്കും നൽകുക? ഇത് തനിയെ അബോർഷൻ ആയി പോകുമോ? Please reply me doctor.
Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi
Hi mam , Nte wife ne 2 months ayt periods ayttilla, last periods at December 27 ayrnnu .ipo February 27 ayi .5 days munb pregnancy kit vangu check cheythu . negative ayrnnu and she has vaginal infection too.ntha karanam nn paranj tharamo.tubular pregnancy aakumo !?
Dr Teena Annie Joy has very loving and caring attitude
Dr വർഷങ്ങൾക് ശേഷം ഞാൻ ഗർഭം ധരിച്ചു ട്യൂബിൽ ആയി ഇപ്പോ ഞാൻ sisiyeran ചെയ്ത് ഹോസ്പിറ്റലിൽ ആണ് 😭 ഇനി ഉള്ള kuttye കാത്തു രക്ഷിക്കാൻ പ്രാർത്ഥിക്കണേ ആരോഗ്യം ഉള്ള കുട്ടിയെ കിട്ടട്ടെ ആമീൻ hart ബീറ്റ് ഒക്കെ und പിന്നെ enths സിസേറിയൻ ചെയ്തു 😭😭😭q
സർജറി കഴിഞ്ഞ ശേഷം പീരീഡ് ആയോ? ആയെങ്കിൽ സർജറി കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് പീരീഡ് ആയത്?
Ippo pregnant aayo
എനിക്ക് 42age ആണ് ഞാൻ കഴിഞ്ഞ മാസം പീരിയഡ് ആയിട്ടില്ല ഈ മാസം 8 തീയതി ആയി 1ദിവസം ബ്ലീഡിംഗ് ഉണ്ട് വയർ ഇടതു side വീർത്തു ആണ് കാണുന്നത് വേദന ഉണ്ട്
Endhayirunnu
എനിക്ക് ട്യൂബ് പൊട്ടി. ഞാൻ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ് dr പറഞ്ഞത്
Eth ethra week munne ariyan kazhiyum..
Thanks Doctor..........🤝
Enikkum ectopic pregnancy ayirunnu. Date thettiyittilla. Athinu munb thanne vayaru vedhana vannu. Cheriya drop pole bloodum. Test cheythapol positive kanichu. Hospitalil poyi doctor paranju emergency anu. Surgery venam ennu.open surgery ayirunnu. First pregnancy ayirunnu😢
Enik Positive aayi 3 month aayapo d&c cheythu growth illathathukond. Adutha 3 month oro issue kond doctore kandu but scanonnum cheythilla. D&c cheytha time tubeilum pregnancy undayirunnu. Tube rupture aayi. Ipo surgery kazhinj 2 wk aayi. Valare complicated aayirunnu. Surgerykk 5 days munne tube rupture aayennanu puthiyathayi kanda doctors paranjath
Dr enikk randd thavana ectopic pregnancy ayathan
Enikk eni kuttikal unddakan enthenkilum chance undo
Nan orupad tentionil ann 😥😥😥
ഹലോ ഡോക്ടർ എനിക്ക് എക്ടോപിക് പ്രഗ്നൻസി ആയിരുന്നു. ലെഫ്റ്റ് ട്യൂബിൽ ഇഞ്ജക്ഷൻ വച്ചു. ഇപ്പൊ ഒരു മാസമാകുന്നു. ബീറ്റ H C G 245 ആണ് ഇപ്പൊ. ഇടക്കിടക്ക് ബ്ലീഡിങ് ഉണ്ട്. ഈ ബ്ലീഡിങ് എപ്പോഴാണ് stop aavuka.
Scanning centreil pokumbol sokshikanam .private lab poi check cheyallu
Ikk എക്ടോപിക് pregncy ആയിരുന്നു ഇന്നലെ ഡിസ്ചാർജ് ചയ്തു...... Key hol സെർജറി cheythu.......7week ആയിരുന്നു ഇപ്പൊ ok aaayi
Ee pregnency il periods aakumo
എന്തൊക്കെ ആയിരുന്നു ലക്ഷണങ്ങൾ
Enikum angne aayirunnu. But overy l aayirunnu. Key hole surgery cheythu.ippo rest aanu. Enik symptoms onnum indayilla. Test positive aayirunnu.pnne beta hcg edk edk check cheythu nokki. Appol aanu correct aayitt arinjath😢
@@renjitharenju3582 keyhole cheyyan rate ethra aayi?.. Pain undaerunno?... Rest edukano?
@@fathimashafna3082 50,000 thinte aduth expense vannu. surgery kazhiyumbo1 week pain indavum kurach. enik 2 week rest paranjollu. Key hole aanu better option. Veedu evdenu ?
Tubel pregnancyile babye uteresilekk aakki save cheyyaan pattumo.
No
എനിക്കും ectopic pregnancy ayirunnu. Right tube remove cheydu. Bleeding, pain, fluid leekage ഉണ്ടായിരുന്നു 😔😥😓. 2 month ആയിരുന്നു. Emergency ആയി key hole surgery cheydu
ennittu veendum conceive ayo? hope you are doing well now
Enikum same methotrexate cheythu less than 8 weeks .. ayathinal pinnem wait cheythu 2year Apo laproscopy cheythu nokiyapo oru tube block aanu ath cut aaki oru tube ullu ini healthy left side only ipo almost 8months aayi surgery kazhinjt um . total 3year avunnu try cheyyunne avunne illa
എനിക്കും ectopic ahrunnu bleeding ആയി സർജറി chithu... Right side tube remove chythu😔😔 ippoo pragnant ആവുന്നില്ല😥😥🥺
@@tintudhyan416 Njan Ivf start cheyyukayanu
Enikkum .enn discharge cheyth vanney ullu😢😢😢😢
Dr ingane undayitt ath eduth kalanjal pinne ath eduth kalanjekk bleeding undavumo
Ectopic pregnency vannirunnu pinne oparation kazhinju pinne pregnent akumo
Etopic pregnancy kayinju 50 days aavunnu ithuvare period aayitilla. Adivayattil cheriya vedana undaavaarund..
Thanks Dr
Madam 12 days vaigi. Urine test veettil ninnum chaidhittu negative. Ingane tubil anengil positive kanikkadhirikko
Yes
Blood test cheythnokk
@Subaida Muhammad A K enthaayi? Pregnancy aarunno?
Enthaee
Tubil anel positive kanikulo
Hlo Doctor. Enik period date kayinju 10daysayi.. Testil -ve aanu.. One weakayi nalla vayaruvedana. Side bagathum adivayattilum.. Urinil infectiononumilla
Hi nth ayi enn parayuva
Prasavam nirthiyathane enikoru kunju koode venam ethu chayyanam age 37
എനിക്കും Ectopic pregnancy ആയിരുന്നു left side tube remove ചെയ്തു. ഇപ്പോൾ 1week ആയി. കീ ഹോൾ സർജറി ആയിരുന്നു 😓
Entharunnu symptoms. abdominal pain undarunno
@@kunjuzzzkunjan8313 ബ്ലീഡിങ് ആയിരുന്നു
Verenthelum undarunno ethra ayapala bleeding thudanjiye
@@aswathyka2980 enikum tubal pregnancy ano ennu oru samsayam doctors paranju but no bleeding no pain. ipo 5 weeks ayullu
@@kunjuzzzkunjan8313 സംശയം മല്ലേ ഉള്ളൂ. സ്കാനിംഗ് നടത്തിയാൽ അറിയാം. വിഷമിക്കേണ്ട കുഴപ്പം ഉണ്ടാവില്ല. എനിക് വയറിന്റെ left sidel ഇരുന്ന് കുത്തി കുത്തിഉള്ള വേദനഉണ്ടായിരുന്നു. പിന്നെ നെഞ്ച് വേദന, bleeding നന്നായി ഉണ്ടായി അന്ന് തന്നെ സ്കാനിങ്ങിൽ left sidel ആണ്ന്നറിഞ്ഞത്. അന്ന് തന്നെ സർജറി ചെയ്തു. 😓
Helo,,, continue cheyyan pattumo
എല്ലാത്തരം പ്രെഗ്നസിയും( ട്യൂബ്.. etc )കാർഡ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാൻ കഴിയുമോ
Yes.. UPT card
കൂടലിൽ ആയാൽ എന്തുചൊയാണം dr
Enikkum vedana aayt kaanikkaan poyathaayirunnu ann thanne admit cheyth oprtn cheythu ippo restil aanu
Vayaru vethanayoo
ഞാൻ ഇപ്പോൾ റെസ്റ്റിൽ ആണ്
എത്രാമത്തെ week ആയിരുന്നു അറിഞ്ഞപോ
എത്ര rest edthu
@@muhsinayasir3491 njan 1month rest eduthu. Dr just sredhikaane paranjullu rest onnum avisyam illannu paranju. Ipo kazhinjit 3month aayi
Sir
Heart beat increasing during inhale and decreasing while exhale with chest disincomfort
Ithu vela problem anu
Pattumenghil ithine kurichu oru video cheyumo
എനിക്ക് 3കുഞ്ഞുങ്ങൾ ഉണ്ട് ഞാൻ പ്രസവം നിർത്തി ഇപ്പോൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് ഏതു രീതിയിലാണ് ചെയ്തന്ന് അറിയില്ല ഓപ്പൺ ചെയ്തിട്ടാണ് ചെയ്തത് സിച് ഇല്ല അടിവയറിൽ ഒരു വര മാത്രം ഇനി ഒരു കുഞ്ഞു ഉണ്ടാകുമോ വേറെ എന്തങ്കിലും മാർഗമുണ്ടോ വീണ്ടും ഒരു കുഞ്ഞുണ്ടാകുവാൻ 😥
ree conletion cheydal pore
Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi
Ninglk enthokeyayirunnu symptoms. Vayaruvedna matram aayirunno... Kolathipidikkal undayirunno
Pregnancy after removal of one tube engane anu mam?
Antteyum
Hi dr nhan prasavam nirthi 5year aayi ippo period aavand 22days aayi ith pregnacey tendancy aano
Nighalkk enthayi njanum eppol eghane oru prashnathilanu
Mam enik laparoscopy cheythath 4 varsham aayi but ipol 2 masamayi periods ayittu endhelim kuzhappam undo
Enikum ectopic aarnnu. Right side. Tube remove cheythilla. Laproscopi aan cheythath. Ipo restil aan. Ith kazhinjum nammal beta hcg check cheyyano?
എനിക്കും എക്ടോപിക് ആയിരുന്നു. ഒന്നരമാസം ആയി. ഇൻജെക്ഷൻ ചെയ്താണ് കളഞ്ഞത്. വീക്കിലി bhcg ടെസ്റ്റ് ചെയ്തു.നെഗറ്റീവ് ആയി. ബട്ട് പിരീഡ് ആയിട്ടില്ല.
Period date kazhinu 35 days ayi abdominal pain undu
Pinnee njan thyroid medicine kazhikunnudu .medicine kazhinukondaanoo late aagunath Period
Anik ellaa months correct date aanuu bleeding undagunath suddenly aanu pain vararullath
Enikku ectopic aayirunnu.... But 4 times njan beta hcg test cheythu ( 8 days). but ente beta hcg double cheyyundayirunnu. No pain, no bleeding.. But 5 weeks scanning left ovary side oru cyst polay undu ennu paranju... Again beta hcg test cheythapol low aayi rise cheythullu... So early stage beta hcg value vachu nammal normal aanu ennu vachu irikkaruthu... 🙏🏻🙏🏻🙏🏻
Ennit enth cheithu.enikum ectopic aayirunnu bhcg double aayikond irikkuva irunnu 3time nokkki
Ethra week la diagnose cheythath?
@@anumolkm7049eth week la diagnose cheythath?
@@anumolkm7049angne aanenki vachond erikkaruth🙏🏼.enikum ith pole aayirunnu.keyhole surgery cheythu
Hi doctr.....
Beta hcg 483.29miu aayal pregneancy normal aano pls reply
Enk oru dbt und docter....
Can u clear me
Enk ectopic surgery kazhinj 1 wk aaytulllu....
First pregnency aano... pinne pregnent aayo
@@sumiunais5172 no
2 kuttikalund
Ini pregnant aavla
Ente 2tubm cut chryyendi vannu
@@nimishariyas5860 nte right tube potti appo njn ini pregnant aavo
@@sulthanaakthar9286 1tube ille
Pnnentha pblm.?
No pblm docterde opnion chodkkooo
ഡോക്ടർ എന്ത് കൊണ്ട് ആണ് ഈ പറയുന്ന baby യൂട്രസ് എത്താത്തത്. അതിനു ഒരു കാരണം ഉണ്ടാകില്ലേ. ഒന്ന് പറഞ്ഞു തരാമോ
Adhin prathegichu kaaranamilla
Orupaad karanam und. Tube block, tubeil infection
Doctor sita de youtube kandal manasil akum
Dr anik period miss akunnathinu munne Thane adivayar nalla pole vethana ond ravile ommiting tendency ondayirunu eth actopic pregnancy anooo
One week aayi tube cut cheyythittu eni etra rest venam
Pinne pregnent ayo
Mam ❤❤❤❤
At the same time tublm utrsslm pregnancy undaaavumo?....
Yes
Yes enik undayi
Dr, ഇങ്ങനെ ആയാൽ +ve കാണിക്കില്ലേ, കാർഡ് ടെസ്റ്റിൽ
Yes
Yes
Tube pregnansi simtanse vallom undo
Bleeding, vayaruvedhana unddavum
Presavam നിർത്തിയാൽ പിന്നീട് ഗർഭിണി ആവുമോ
Yes 1shadhamanam avum
Dr tube l aanu enkil engana remove cheyyum
Yenikk 11 വർഷത്തിന്ന് ശേഷം ഇപ്പോൾ ഉണ്ടായി ഒന്നര മാസത്തിലെ സ്കാനിംഗ് ചെയ്തപ്പോൾ ടൂബിൽ ആണ് ഹാർട്ട് ബീറ്റ് വന്നു but ടൂബ് പൊട്ടിയില്ല പൊട്ടാൻ ആയിട്ടുണ്ട് പറഞ്ഞു. പെട്ടന്ന് ഓപ്പറേഷൻ പറഞ്ഞു അന്ന് തന്നെ ചെയ്തു. ഇപ്പോൾ 3 ദിവസം ആയി. ലാപ്രോ സ്കോപ്പി ആയിരുന്നു. എന്റെ കുഞ്ഞു പോയി 😢😢😢😢😢😢
@@NajeebaAp-u3mHcg level എത്ര ആയിരുന്നു pls reply
എനിക്ക് എക്ടോപി പ്രെഗ്നൻസി ആയിരുന്നു ഇന്നലെ ഡിസ്ചാർജ് ആയി. Betahcg ടെസ്റ്റ് ചെയ്തു 247.2 കാണിച്ചു . അടുത്ത ആഴ്ച വീണ്ടും ടെസ്റ്റ് ചെയ്തു റിസൾട്ടുമായി ചെല്ലണം. ഫുൾ റസ്റ്റ് ആണ് പറഞ്ഞത്. ശക്തമായ വേദന വന്നാൽ പെട്ടന്ന് ഹോസ്പിറ്റൽ എത്തണമെന്നാണ് പറഞ്ഞത്.6വീക്ക് പ്രെഗ്നൻസി ആയിരുന്നു.ഇനി എന്തങ്കിലും പ്രോബ്ലം ഉണ്ടാകുമോ നെക്സ്റ്റ് പ്രെഗ്നൻസിക്ക് എനിക്ക് ഫസ്റ്റ് പ്രെഗ്നൻസി ആയിരുന്നു 😔😔.35 വയസായി
Iam same situation
Ipo cherthayi pain und
Ningalk engane und
Pls rply
എനിക്ക് പെയിൻ ഉണ്ടായിരുന്നു ഭയങ്കര ശർത്തിയും. ഡിസംബർ ആയപ്പോ നെഗറ്റീവ് ആയി ഇപ്പോ വീണ്ടും പ്രെഗ്നന്റ് ആണ് 18 വീക്ക്
Pain pnne kurayumo
1 week kazhinjappo kuranjo
@@julietpjuliet9796Ethra mnth kazhinjan pinneed pregnancykk try cheythadh
Tube remove cheitharunoo...pls reply@@julietpjuliet9796
Dr. Kazhinja year tubil ayit abortion ayathanenik ipol jan-22 last period ayath ithuvare ayitilla iniyum tubil varan sathyathaundo please reply
Engane abortion aayathu....inject cheyithu aano
Dr enikk ectopic unda yirunnu left tubil methotrexete vai poyi 1 month mediical ayirunnu ippol 1 year ayi I'd vere baby illa enikk valla kuyappom undakumo
Evide anu chythath enn onn parayamo please same avastha anu please please
Same
ഡോക്ടർ കോൺടാക്ട് നമ്പർ ഉണ്ടോ
Ok
Tube laproscopy vazhi remove cheyyan Ethra Cash Aavumennu Paranju Tharamo..? Plse..
64,000 INR
Enikk 30 aayittollu
എനിക്ക് ഇങ്ങനെ ഉണ്ടായി ഒരു ട്യുപ് കട്ട് ചെയേണ്ടി വന്നു 😓
Enikkum ithe avavstha aaayitt serous aayathaa..
എനിക്കും ഇനി എത്ര rest edkkanam
എനിക്കും 😭😭😭
Dr njan family planing chaithu pinneedu reconalaisation oparation chaithu one said chayyan pattiyullu ippo tubel pregnancy ayi operation chaithu ini njan pregnant avan chance undo ? Dr please reply
റീ ഓപ്പൺ ചെയ്തതാണോ ഒരു വശം ചെയ്യുള്ളോ
@@ponnu5380 tubinte neelam nokkiyittanu ithu cheyya.. Ivarku oru tubine neelam kittiyittundaku atha angane cheyithe
Thku mam for ur valuable informations🙏🙏
Thanks mam
Ectopic പ്രെഗ്നൻസി ഉണ്ടായതു കാരണം എന്റെ ആദ്യത്തെ കുഞ്ഞിനെ എനിക് നഷ്ടമായി 😔😔😔
Ectopic pregnancy enganeya cure cheythethu onnu reply theramo.njan innu test cheythu enikkum angineyanu.pls reply.
Enikum epo egne aayi.. Njan epo hospital poyelondrikkuva 6 mathe b hcg chyethu.. Epo 422.7 ani.. Adyathe kunju aanu
Pinne pregnent ayo,?
@@ishuttan_things veendum pregnent ayo..
@@achuz9327 illa... Ith ithuvare poyittilaa
😔Allah 🤲
Hello
my favourite doctor luyu
Dr enikk e masam 25nu aanu menses date but aayilla njan test cheyth nokkiyappol kanan mathram illatha oru line und cardil ippo meninjann cheruthayitt bleeding aayi njan pregnent aavathirikkan vendi medicine kazhikkunnund ath 3 day kazhichilla theernnath kond pinne menises aakn vandiyum medicine kazhichirunnu ippo bayankara back pain adivayattil vedhana 3 days aayi cheruthayitt bleedingum ith tubal pregnency aano
Dr കാണിച്ചോ.. ഇതേ symptoms ആയിരുന്നു എനിക്കും. ട്യൂബ്ൽ pregnency ayi cut cheythu 3 days ayi
Enthaee plees njanum eeprashnathilanu
Eathu medicine anu abortion avan kazhichath?
Hello doctor .. tubal il pregancy ayirunu enkil athu normaly abortion chryan pattule??
Firstlyb ariyanel injectioniloode ok akam
Dr njan sowmy enik epotic pergancy undai right side cut cheythu a bhagamth scan cheyubol vallathu kannan kayimo tubete vallathu kann an kayimo
Epo enganund...enikum right side tube remove cheythu 8 days ayi
@@aguzzzmedia enikum right side tube remove cheyth ini njn pregnant aavo
@@sulthanaakthar9286 sure
@@aguzzzmedia ighal ippo pregnant aano chechi
Ippo 2 month kayinju surgery kayinjitt
Dr. എനിക്ക് സ്കാൻ ചെയ്തപ്പോൾ No evidence of intrautering gestational sac present എന്നാണ് കാണിക്കുന്നത്. എന്താ ഇത്.
Plz reply dochor
Ethra week la scan chaithe??? Enikkum no sac visible ennarunu kaanikkunnath... Again scan chaitho???? Ippo engana und
@@chitrabalasubramaniyan402 8week കഴിഞ്ഞു 3 ദിവസം കഴിഞ്ഞപ്പോൾ. പക്ഷേ abot ആയി പോയി
Ennit entayi ..enikum same avastaya....tension aayit vayya
@@achuz9327 ith biochemical pregnentcy ano alle?
Mam, enik B HCG 673 mIU/mL aan.ith pregnancy thanneyano? Conform cheyyamo?? Pls pls reply madam
Yes
Dr.enikk kazhinja masam 28nu menses aayi but seven days kazhinjittum bleeding und heavy aayittilla spotting pole ithinu enthayirikkum karanam
Pcod avum may be
I had ectopic bhcg was 1900.. after methotrexate, on day 4 it increased to 2700 and on day 7 it reduced to hcg 1700 , then after one week hcg again reduced to 930, again after 2 weeks it reduced to 165.. please avoid folate foods and drink green tea..
I also have the same prblm..tdy is my 5th day after methotrexate injection nw beta hcg level is 8000...can u pls tell me how many days is needed to reduced to 0 ....after injection did u feel any bleeding or spoting is ths is a good sign..how we can confirm ths injection worked in our body
Next pregnancy ayo
@@jamseenariyas8987 yes kunjinu 1 year aayi.. After 5 months njan again conciev aayi
@@JemyKJohn1990 da enik 4 dose methotrexate edtharnu cornual pregnancy. 3 months kazhinj nokanu paranj..next babyne ith affect cheyo..methotrexate chemo ale namade folate nashipikile
@@jamseenariyas8987 enite baby healthy aanu.. But eat multivitamin and follic acid
Nan tubal pregnancy tube remove chydu 3year kazinnu peena pragance ayella madam
Matte tube hsg eduthirnno
മേടം, എന്റെ പക്ഷേ ഒരു ബ്ലഡ് ടെസ്റ്റ ചെയ്യതല്ലോ അത് എന്താ
അപ്പോ അ റ ഞ്ഞല്ലോ ട്യൂബിൽ ആണ് എന്നാ പറഞ്ഞേ ഇപ്പോ ബ്ലീഡിങ്ങ് ആയി
Chechi eathu month bleeding kandathu..plz reply chechi
Dr... എനിക്ക് വയറിനു 3 cut ചെയ്ത സർജറി ചെയ്തിരിക്കുന്നെ problem ഉണ്ടോ??
Enikku ectopic pregnancy aayirunnu left tube eduthu kalanju4 year aayi kuttikal aayittillla...INI enikku kuttikal undavumo madam reply plz plz plz
Orupadu paisa aayo
Othiri paisa aayo
Sure
Enikku ectopic pregnancy aayirunnu laparotomy cheythu.after 4 years molundayi.. IVF treatment il.pinne after 3 years normally pregnant aayi,😊
Mam.
tubal pregnancy cardtestil +ve kannikumo
Sure
@@vishnubabu7935 ok
Tnx
Hcg text cheithittum onnum kaanikkunnillel negative aavo 15day vykalund innippo 20day aayittum aavunnilla hcgyil onnum kaanikkanilla iniyum positive aavan chance undo
Enik urine testil negative aayarunnu
@@JemyKJohn1990 blood test positive ayirunno?
Mam, 6 wk anenkil injection mathiyakumoo,,,,, plzzzz reply mam I'm sooo tenced
Beta h c g 3500 l thaaze aanenghil injection yedukkan option und
Allenghil operation aan vazhi
എനിക്ക് ectopic pregnancy ആണ് ഡോക്ടറെ കാണിച്ചു ഇന്ജെക്ഷൻ വെച്ചിട്ട് 3days കഴിഞ്ഞു ഇൻജെക്ഷൻ വെച്ച ശേഷം അധിക ബ്ളീഡിങ്ങും വേദനയോ ഇല്ല ആദ്യ beta hcg test ചെയ്തേരം 5959.1ആയിരുന്നു സ്കാനിങ് clear ആവാത്തത് കൊണ്ടാണ് ectopic ആണെന്നാണ് dr പറഞ്ഞത് ഇപ്പോൾ ഇൻജെക്ഷൻ വെച്ചതിനു ശേഷം 3225.24ആയി ഇപ്പോൾ എനിക്ക് bleeding തീരെ ഇല്ല അതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ
Hi
Illaaaa......ee case nu bleeding illlaaaa.....enikkum indarnnuuu
Da pinne pregnent ayo...entelum treatment eduthirunno
Athra week aayapaya 5959 hcg kittiyath pls rply nthelum sptoms undarunno pls rply
Enikkum inganarunnu 7th week scaning anu ectopic anennu confirm cheythathu.. bleeding ella but edakudaku pain undu
Njhan ippo anubavikkunund tubel pregnancy വല്ലാത്ത വേദനയാണ് ഇപ്പൊൾ injection എടുത്തു
Urine test cheythapol arinjo pregnent anenn
.. Ningelk endhan paranjadh..
@@aneeshjesy2282 ah 43 dysl frst test cheythu appol oru line valare kattiyillatheyanu kandathu
2 dys kainjh pinneyum test cheythu appo nalla kattiyil kandu
@@worldofkuttees7771 tubil broonam valudhayi hrt beat okke vannu ine operation allathe vazhiyillan dr parnjhu
Pakshe operation cheyyendi vannilla padachone rakshappeduthi Alhamdulillah
Injectionil thanne sheriyaayi varunnund pakshe nalla pain und bleeding undavumbo
Dr, Period miss ayit innale 10 days ayi card testil negative aanu kanichath adivayaril idak oru vingal und gas keral vayarin wait pole thonund tubal ayrikumo plz reply
Blood test cheytu noku
@@reshmirp8280 ബ്ലഡ് test അറിയാൻ പറ്റുമോ
Enekum nalla pain inde eni nthavum dubal pregnancy aanonu doubt inde otheri agrahichatha😔😔😭
എന്തായി. എനിക്ക് und
Payankara vethana anoo
😭😭💔😭
Plzzzz plzzzzz reply beta HCG serum 175.3mlU/ml aanu enikk pregnant aano Appo plzzzzz reply
എനിക്ക് Ectopic pregnancy ആയിരുന്നു. മാഡം പറഞ്ഞപോലെ ഭാഗ്യത്തിന്ന് രക്ഷപെട്ടു. പൊട്ടിപോവാൻ ആയിരുന്നു. ഭയങ്കര വേദന വന്നു. അറിഞ്ഞിരുന്നില്ല ട്യൂബിൽ ആണെന്ന്. Dr. പറഞ്ഞു ബേബിക്ക് മിടിപ്പ് വന്നു തുടങ്ങിയിട്ടുണ്ടെന്ന്. ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞു. ഒരു മാസമായി.
ഓപ്പറേഷൻ ചെയ്യാൻ കുറെ ക്യാഷ് വേണ്ടിവരുമോ?
Dr ഡേറ്റ് തെറ്റ് 2 day kayijitt beta hcg cheyithu 1.20 kannunnu ntha എന്ന് parayumo
Tube removed chythooo ?
എനിക്ക് pttippoyi ബാഗ്യതിന് രക്ഷ0പ്പെട്ടു
Mam enik menses date kaizinjh 5 day aii menses aunnhapole und but menses aitilla. Pallayude oru bagath bayangara vedana und So ovulation varumbol polothe vedhana pls reply 😢😢
Early pregnancy il abortion ayi, bleeding undarunnu. urine infection um aayi. 3 months kazhinju next baby nu doctor suggest cheythu. Apo physical relation ithinte Idayil pattillee.safety use cheyth Sex cheyunath pblm ano..
Cheyyathe irikkunnath aanu nallath, enikum 2 times miscarriage aayrunnu
Enik ectopic pragnancy kazhinjit 1 year and 6 month ayi eth vare baby undayitila Dr eth vare kanichit illa plz plz reply enik eni kuttikal undakumo 23 age ayi reply plz plz
@POSITIVE STORIES AND HEALTH TIPS eth vare onnum ayila hubandin tension an
enikum same anu
Next tubinte hsg eduthoo... pregnent aayo
Dr. ട്യൂബ് pregnacy ക്ക് പീരിയഡ്‌സ് മിസ്സ് ആകുമോ? പീരിയഡ്‌സ് ആയാൽ ട്യൂബ് pregnancy ക്ക് സാധ്യതയുണ്ടോ? എനിക്ക് പീരിയഡ്സ് കഴിഞ്ഞിട്ടും അടിവയറ്റിൽ വേദന വരുന്നുണ്ട് എടുക്ക്.... ഇത് ട്യൂബ് pregnacy ക്ക് കാരണം ആകുമോ. പീരിയഡ്‌സ് കഴിഞ്ഞ് contact ചെയ്തിട്ടില്ല. അതുകൊണ്ട് പേടിക്കണ്ടതായിട്ടുണ്ടോ?
Miss aavum .bleeding um unddavum.vayaruvedhanayum unddavum.dr kaanicho
Enikkum inghane aayirunnu
August 10nu aanu menses ayanth. Njn menses aayi 14 divasam hospital poyapo doctor paranju andathile egg cheruthayi valarunnund ennanu. Ovulation delay vannunn thonnunnu . September 22 nu test cheythapo pregnant aanu. But enik bleeding und. 2 day's cheruthayi undayirunnu. September 24 Doctore scanning cheythapo kanunnilla. B-HCG cheythu athil 814.20m IU/ml aanu ullath. After scanning bleeding koodi mam. pad use cheyunnath kond dhoshamundo. Nalla pregnancy aano plz reply mam 🙏🙏🙏
Dr എനിക്ക് ഇപ്പോൾ സർജറി കഴിഞ്ഞിട്ട് 9days ആയി dr പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു നാളെ എന്റെ ജീവിതത്തിൽ ഈ സർജറി കാരണം എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഇനി ഒരു കുഞ്ഞ് അതിനു ഈ സർജറി ഒരു തടസ്സം ആകുമോ
Illado enikkum sarjary kayinju entedh adhyathe pregnant aayirunnu
Dr. എനിക്കു സർജറി കഴിഞ്ഞു .ഒരു മാസം കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു അടുത്ത പെർഗ്നൻസി ആകാം
Mam, enikk ee month 17nn period vannu but only two days normal bleeding ayirnnnu ippol stomach leftum rightum chila samayath nalla pain ndd urine test cheythappol negative aann nalla back painum ndd ith tubal pregnancy avoo
Same doubt
Enthayi
Hii,enthayiii...enikum same prblm ...plz reply me
@@sarovarsaro805 നികും same പ്രോബ്ലം
Etopic pregnancy kayinju 50 days aavunnu ithuvare period aayitilla. Adivayattil cheriya vedana undaavaarund..
Madam enikku sep19 mensos ayata pinne etuvare mensos ayittilla. Card vech nokkiyappol oru line thick ayittum onnu thin ayum anu kanikkunnatu hcg level nokkiyappol 94anu endengilum problem undo madam. Scan cheytappol No amniotic sac ennanu kanikunnatu.
Enthayi
എന്തായി. എനിക്ക് ഇതുപോലെ
Pls rply
Mam, enikku 29 ,years undu പ്രസവം നിർത്തിയതാണ്. Periods കഴിഞ്ഞ് 36 days ആയി വയറു വേദനയും നടു വേദന ഉണ്ട്
ബ്രെസ്റ്റ് ഡിസ്ചാർജ് ഉണ്ട് ഇത് പ്രഗ്നൻസി symtum ആണോ.second delivery കഴിഞ്ഞ് 6 years ആയി
same for me what happened to u after
Please വേഗം പോയി ഡോക്ടറെ കാണിക്കൂ.എനിക്കും ഇത് പോലെ ആയിരുന്നു.ippool laproscopic surgery ചെയ്തു right tube remove ചെയ്തു.,,😓
@Sreelekshmi K.G pregnancy aano
എന്ത് കൊണ്ട അങ്ങനെ വരുന്നെ പ്ലീസ് reply
njanum eeprashnathilanu prasavam nirthiyath anu card testily nagateev anu pediyakunnu piriyad thetit 22 days ayi
Doctor, thank u for ur valuable information, എനിക്ക് ഒരു doubt ഉണ്ട്, ഈ nov 16thnu എനിക്ക് upt +ve ആയി, beta hcg 318 മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ectopic ആണ്, beta hcg failing ആയിരുന്നു എങ്കിലും 79മാത്രം ഉള്ള beta hcg മിനിഞ്ഞാന്ന് നോക്കിയപ്പോൾ 85.9 ആയി, എനിക്ക് ഷുഗർ കൂടി ഇൻസുലിൻ എടുത്തു, ഇപ്പോൾ ഷുഗർ controlled ആയി, ഇന്നത്തെ beta hcg റിപ്പോർട്ട് ഇത് വരെ കിട്ടിയില്ല, അതും increase ചെയ്‌താൽ എനിക്കിനി എന്ത് ട്രീറ്റ്മെന്റ് ആയിരിക്കും നൽകുക? ഇത് തനിയെ അബോർഷൻ ആയി പോകുമോ? Please reply me doctor.
Enthayi da.njanum admit anu
etopic prgncyil alla months periods akkumo...athe polle olla bleeding annu nalla pain annu..
Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi
Pregnant aayo enikkum same aan
Pregnent ayo
എത്ര റസ്റ്റ് edthu
@@fantasyartbyramz9188 പ്രെഗ്നന്റ് ayo
എന്നിട്ട് പോസിറ്റീവ് ആയോ
Ee tube eppozhaan pottunnath
Hi mam ,
Nte wife ne 2 months ayt periods ayttilla, last periods at December 27 ayrnnu .ipo February 27 ayi .5 days munb pregnancy kit vangu check cheythu . negative ayrnnu and she has vaginal infection too.ntha karanam nn paranj tharamo.tubular pregnancy aakumo !?
Enthaayirunnu kaaranam
Tubal pregnency aanenkilum positive aayi kaanikkum