നയാഗ്ര വെള്ളച്ചാട്ടം!! ഏവരും കാണാൻ കൊതിക്കുന്ന സ്വപ്നസുന്ദരമായൊരു അത്ഭുത സ്ഥലം. Niagara Water falls.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 20

  • @pavithranmamuni5937
    @pavithranmamuni5937 9 місяців тому +1

    Super ❤️❤️

  • @joys117
    @joys117 Рік тому +2

    Nice video

    • @joys117
      @joys117 Рік тому

      youtube.com/@joysam1967
      Thanks

  • @lincytojo7102
    @lincytojo7102 Рік тому +1

    Super video 👍

  • @paulvl3764
    @paulvl3764 Рік тому +1

    Well done keep it up 👍

  • @ponnujose780
    @ponnujose780 Рік тому +1

    ഇങ്ങനെ കണ്ടിട്ട് ശെരിയായ ഒരു നയാഗ്ര പോലെ തോന്നുന്നില്ല. മഞ്ഞുള്ള കൊണ്ടായിരിയ്ക്കും 👌

    • @josily27
      @josily27  Рік тому

      ഇത് ഒട്ടും മഞ്ഞില്ലാത്ത സമയത്ത്, വേനലിലെ നട്ടുച്ചക്ക് എടുത്തതാണ്. മഞ്ഞു പോലെ തോന്നുന്നത്, വെള്ളം താഴേക്ക് പതിച്ചു ചിതറിത്തെറിക്കുന്നതു കൊണ്ടാണ്. അതങ്ങനെ ഒന്നിച്ചു കുറേ തുള്ളികൾ ആവുമ്പോൾ കാഴ്ചയെ മറയ്ക്കുമ്പോലെ തോന്നും.

    • @ponnujose780
      @ponnujose780 Рік тому +1

      @@josily27 എന്റെ ഒരു സംശയം മാത്രമാണ് കെട്ടോ ❤

    • @shajimm3224
      @shajimm3224 Рік тому

      @@ponnujose780 ഇത് കാനഡയുടെ ഭാഗത്തുനിന്നുള്ള കാഴ്ച ആണ്. ഇവിടെ കൂടുതലും യു എസ് ഭാഗത്തുനിന്നുള്ള വീഡിയോ ആണ് ഉള്ളത് ❤

  • @thomaschacko9194
    @thomaschacko9194 Рік тому +1

    Ethra kamaneeya kazcha super

  • @vijayankumar6596
    @vijayankumar6596 2 роки тому +1

    Super video

  • @manojmanu8092
    @manojmanu8092 Рік тому +1

    ഇതിലും നല്ല വെള്ളച്ചാട്ടം എന്റെ നാട്ടിൽ ഉണ്ട്

    • @josily27
      @josily27  Рік тому

      അതെവിടെയാ? ഇനി നാട്ടിൽ വരുമ്പോ കാണാൻ ശ്രെമിക്കാം.

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +1

    കാനഡ ഭാഗത്തുനിന്നു ഞാൻ നായാഗ്ര കണ്ടു.

  • @shajimm3224
    @shajimm3224 Рік тому +1

    വളരെ മനോഹരമായ വീഡിയോ 🌹 പിന്നെ, മഞ്ഞുകാലത്ത് തണുത്തുറഞ്ഞു ഐസ് ആയി ഒഴുകാതിരിക്കും എന്നൊക്കെ ആരാ കുട്ടിയോട് പറഞ്ഞത് ? 🤭🤭

  • @shihaburahman
    @shihaburahman 2 роки тому +3

    ഒരുപാട് hight ഉള്ള വെള്ള ചാട്ടം ഒന്നും അല്ല ലെ

    • @josily27
      @josily27  2 роки тому +1

      അത്യാവശ്യം height ഉണ്ട്. പക്ഷെ, പരന്നൊഴുകുന്നതാണ് പ്രത്യേകത. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴെ നിന്നും അതിന്റെ ഭംഗി ആസ്വദിക്കാം. നല്ലൊരു ഫീൽ ആണ്.

  • @p.gmohanan8383
    @p.gmohanan8383 Рік тому +1

    വളരെമനോഹഹര൦നായാഗൃസിനിമയിലേകണ്ടീട്ടൂള്ളു،അഭിനങന൦

  • @reghunadh.583
    @reghunadh.583 Рік тому

    ആരാണ് വീഡിയോ എടുത്തത് വിവരമില്ലാത്തവൻ ആണ്. ക്യാമറ ഉപയോഗിക്കാൻ അറിയില്ല.!!!