യുപിയിൽ തരംഗമുണ്ടോ ? കോൺഗ്രസ് - എസ്പി സഖ്യം നേട്ടമുണ്ടാക്കുമോ ? | News Hour 17 May 2024
Вставка
- Опубліковано 16 тра 2024
- യുപിയിൽ തരംഗമുണ്ടോ ? ന്യൂസ് അവർ ഉത്തർപ്രദേശിൽ നിന്നും തത്സമയം | News Hour 17 May 2024
#Newshour #UP #Election2024 #PMModi #congress #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
നിങ്ങളുടെ ഡൽഹി പ്രതിനിധി അടിമുടി കുത്തിത്തിരിപ്പാണല്ലോ. ഇദ്ദേഹത്തിന് മടുക്കുന്നില്ലേ ആവോ
AA yeachoorinte trouser washing aanu AA narikku Pani
കോൺഗ്രസിന്റെ ആസ്ഥാന മുഖപത്രം എന്ന ടാഗ്ലൈൻ ആവും വേശ്യാനെറ്റിനു കൂടുതൽ ചേരുന്നത്, കുരുവംശത്തിനെ AICC പ്രസിഡന്റ് സ്ഥാനത്തിന് എല്ലാവിധ യോഗ്യതയും ഉണ്ട്, തള്ളാൻ മിടുക്കനാ, 2019ൽ വോട്ടെണ്ണുന്നത് വരെ മോദിയെ മാറ്റി പപ്പുമോനെ പ്രധാനമന്ത്രി പട്ടം ചാർത്തികൊടുത്ത വളരെ പരിണിത പ്രജ്ഞനായ മാധ്യമ തള്ള് വീരനാ, സൂക്ഷിക്കണം അവനെ.
😂😂😂 correct
😅😅😊😅😅😅😅😅😅😅😅😅😅😅😅😅😢😢😢😅😅😮😅😅😅😅😅😅😅😅😅😅😅😮😮😮😮😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ttttttt5ttttttttttttt5tttttttt5tttttttttt5tttt😢😮😅😮😅😮😮😅😮😮😮😮😮😮😮@@vimalkannoth
Red Street ൽ പോവാൻ എളുപ്പം അതല്ലേ...തയോ....
2019 ൽ UP തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയത് വിനുവും രഘുവംശവും സിന്ധു സൂര്യകുമാറും കൂടെ ആയിരുന്നു. ഒരാഴ്ച അവർ Sp Bsp സഖ്യം തൂത്തുവാരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. റിസൽട്ട് വന്ന ദിവസം സ്ക്രീനിൽ മഹാഗണബന്ധൻ്റെ സീറ്റ് എഴുതുവാൻ ഒരു കോളവും ഒഴിച്ചിട്ടു. പിന്നെല്ലാം ചരിത്രം. വൈകുന്നേരം ആയപ്പോൾ സിന്ധുവും വിനുവും പറയുന്നു . എങ്ങനെ വോട്ട് ചെയ്യാതിരിക്കും? അത്ര സൗകരങ്ങഇല്ലേ Up യിൽ കിട്ടിയിട്ടുള്ളത് വീട് , അരി കക്കൂസ് ,ഗ്യാസ് ,റോഡ്.
ഇവർ ഇങ്ങനെ പറയുന്നതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഇവരുടെ പ്രേക്ഷകരിൽ 70% ആൾക്കാരും BJP തോക്കണം എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാ .... രണ്ടാമത് ശക്തമായ മത്സരം ഇല്ലന്ന് പറഞ്ഞാൽ ആറ് TV യുടെ മുൻപിൽ ഇരിക്കാനാ .......
Exactly
Very sensible
ചുവന്ന കൊടി കാണുന്നുണ്ടല്ലോ റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നും മാറി നിൽക്കു
Oodikko.
Nochur venkitaraman
രാഹുൽ ഗാന്ധി തന്നെയാണ് ഇത്തവണ പ്രധാനമന്ത്രി, ഞാൻ യൂപിയിൽ ആണു ബിജെപിയുടെ അവസ്ഥ ഇത്തവണ പരിധാപകരമാണ് ഇവിടെ
Done
പട്ടായ യിലെ പ്രധാന മന്ത്രി യാണോ 😂
താൻ ഒക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്
രാഹുൽ പപ്പു ഗണ്ടി വയനാട് പ്രധാന മന്ത്രി 🤣🤣🤣ഉറപ്പ് 🤣🤣🤣
@@hareeshpc6287modi pattaya 😂
ബിനുവിനും, കുരുവംശത്തിനും എത്ര കിട്ടിക്കാണും.. കേട്ടിട്ട് പെയ് ഡ് പ്രോഗ്രാം പോലെ...
എന്താണ് മിത്രമേ ഇങ്ങിനെ യല്ലാം പറയുന്നത് നമ്മുടെ രാജീവ് ചന്ദ്ര ശേഖ രന്റെ സ്വന്തം ചാനലാണ് അദ്ദേഹം കാല് മാറിയോ
@@m.subairperumba3174ഉറക്കെ കരയു 😂 ജൂൺ 4 നു എവിമിനെ കുറ്റം പറയല്ലേ 😂
സുകൃത്തേ !രാജീവ് ചന്ദ്രശേഖരിനാണോ കോണ്ഗ്രസുകാര് പണം കൊടുത്തതു്!കഷ്ടം!
അയാൾക്ക് പങ്കാളിത്തമുണ്ടെന്നേ ഉള്ളൂ ആളുടെ പാർട്ടിക്ക് അനുകൂലമായി അല്ല ചാനൽ @@m.subairperumba3174
@@m.subairperumba3174രാജീവ് ജി ഇതിൽ ഇടപെടാറില്ല
അവസാനം അവർ ഇങ്ങനെ പറഞ്ഞു news Hour പൂർത്തിയാക്കി.......ലഖ്നോവിൽ നിന്ന് തൊലിക്കട്ടിക്ക് PHED എടുത്ത സോരെസ്സിന്റെ പെയ്ഡ് മാധ്യമ പ്രവർത്തകർ signing off 😩😩😩🤣🤣🤣🤣
എല്ലാവരെയും എപ്പോഴും പറ്റിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി തരുന്ന ദിവസം ജൂൺ 4😂
Yes.. BJP 400+💪
Athe. Bjp 400 + ..
pattichu kondu 70 varsham bharichavare janam manasil akki kazhinju
കുഴപ്പമില്ല റിസൾട്ട് വരുമ്പോ ശശിയായിക്കോളും.. അല്ല sorry ശരിയായിക്കോളും
yes athu kond congress thakarnnadiyum😢
പാകിസ്ഥാൻ കോയക്ക് അങ്ങനെ തോന്നും 😁😁
കുരു വംശത്തിൻ്റെ ഒരു നിർവൃതി🤣🤣🤣
ഹായ് കുരുവംശം😂😂😢😮😅 ജൂൺ 4 ന് 11 AM ന് കാണാം😂
തരംഗം പറഞ്ഞാലേ നിങ്ങളുടെ ചാനൽ മലയാളി കാണുകയുള്ളു എന്ന് പേടിച്ചിട്ട് രണ്ട് പാവങ്ങൾ കഷ്ട്ടപെടുന്നു
പാവം ഒരു സംഘിയുടെ രോദനം തോൽവി സഹിക്കുന്നില്ല അല്ലേ
ഏഷ്യനെറ്റ് ബി.ജെ.പി. ചാനൽ
രണ്ട് പാവം അവതാരകർ
ഒരാള് ഏതോ ഒരു വംശത്തിൽ പെട്ട ആളാണ്
ചിരിക്കുകയെല്ലാതെ എന്താ ചെയ്യുക 😂😂😂😂
ഏകാധിപതികളും പണാധിപത്യ പവർ മുഷ്ടികൊണ്ടും എതിർ ശബ്ദം അടിച്ചമർത്തുന്ന തെമ്മാടികളുടെ ഭരണം ഇന്ത്യയുടെ ദുരന്തംതന്നെ
@@sajeedelathoor7555but 😅m6
ബിനുവിന്റെ പ്രഭാഷണം 2019 ലും കേട്ടതാണ്. ഒന്നും സംഭവിച്ചില്ല.
ഉത്തരപ്രദേശിൽ ഇന്ത്യ സഖ്യം ജയിക്കുമെന്ന് കുരുവംശം മാത്രമേ പറയൂ 😃😃😃
കുരു വംശം കഴി യ്ഞ്ഞ വേക്കും up യിൽ കരയ് ഞ്ഞതല്ലേ😂😂
കുരു വംശ നേവ് പോലെ ഒരു അല്പൻ
എന്തായാലും തള്ളുന്നു..... എന്നാൽ പിന്നെ ആഞ്ഞുതള്ളിക്കൂടെ......? "പ്രബുദ്ധർ "ജൂൺ 4 വരെ ഒന്ന് അർമാദിക്കട്ടെ.... UPയിൽ ഇൻഡി തരംഗമല്ല...... കൊടുങ്കാറ്റാണെന്ന് തള്ളിക്കോ..... ജുൺ 4കഴിയുമ്പോൾ പ്രബുദ്ധർ EV Mൻ്റെ പുറകേ കൂടിക്കോളും.....
😂😂👌
😂😂😂
ഇപ്പോൾ തന്നെ ബിജെപി ഭരിക്കുന്ന എല്ലാസ്റ്റേറ്റിലും ബിജെപി തന്നെവരും.ഉറപ്പ് കാരണം ഇപ്പോൾ പറയുന്നില്ല
@@sidhiquea.sidhique6081സുഡാപ്പിയ്ക്ക് EVM നെ പഴി പറയാൻ അവസരമുണ്ട്. പക്ഷേ EVM നെ തെറ്റായി വ്യാഖ്യാനിച്ച് കമന്റിടുന്നവർക്ക് പണി ഉറപ്പായും കിട്ടും.
നല്ല അച്ചന്റെ മകനായി ജനിച്ചാല് ഒരാളേയും മോശം പറയാന് കഴിയില്ല
ആര് മരവാഴ പപ്പുവോ
ഇവർ ഇവിടെ എന്തിനാണ് ഈ പരൂപാടി ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസ് യുപിയിൽ ആരേലും കാണുമോ😂 അവിടല്ലേ തിരഞ്ഞെടുപ്പ് നടക്കുന്നത് എപ്പോൾ കേരളത്തിൽ അല്ലെല്ലോ😅
ഇത് നട്ടിലുളവരെ സുഖിപ്പിക്കാൻ വേണ്ടിയാണോ?🤔🤔🤔😇
seems paid program
@@mmuachu4266 ഉത്തരപ്രദേശിൽ ഇന്ത്യ സഖ്യം ജയിക്കുമെന്ന് കുരുവംശം മാത്രമേ പറയൂ 😃😃😃
🤣🤣
പ്രശാന്തേ തനിക്കു നാണമില്ലേ കുറച്ചു ഉളുപ്പ്....
നിങ്ങളിലുള്ള വിശ്വാസംനിങ്ങൾ തന്നെ കെടുത്തുന്നു
ഇവർക്ക് എത്ര കാശു കിട്ടി കാണും ഇതു വിളിച്ചു പറയാൻ
രഘുവംശത്തിന് പറ്റിയപണി വേറെയാണ് മോഡിയുടെ റാലിയിൽ ആരുമില്ല ആളുകളൊക്കെ രാഹുലിൻെറ പാർട്ടിയാലേക്ക് പോയി
യോഗിയോട് അതി ഭയങ്കര വെറുപ്പുണ്ട് ജനങ്ങൾക്, ഞാൻ UP യിൽ ആണ് താമസം, ഇവിടെ ബിജെപി പൊളിഞ്ഞു പോവും.
യോഗി പറഞ്ഞ ഒറ്റകാര്യവും ഇവിടെ നടപ്പാക്കിയില്ല, മാത്രവുമല്ല ജനങ്ങൾ യോഗിയെയോ മോദിയെയോ വിശ്വാസവുമില്ല. ഇപ്പോളും വർഗീയകാർഡ് വീശിയാൽ വോട്ട് ആവില്ല
കാശ് എത്ര കിട്ടി മാപ്രകളെ.......
വിനുവും അടിമകളും അങ്ങോട്ട് മാറിയിരുന്ന് കരഞോളു 🤣🤣
Totally 135 crore peoples epool pratheniyl thanne 7 crore only nagative comment
ഒന്നോ രണ്ടോ മൂന്നോ തവണ മതം പറഞ്ഞ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിയ്ക്കും! അത് കഴിഞ്ഞാൽ മതം കൊണ്ട് വിജയിക്കാൻ സാധിയ്ക്കില്ല!!അതിൻ്റെ ഒരു സൂചന ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും!!
ക്രിഡാപ്പിക്ക് കുരു പൊട്ടി, സജി K തരിയൻ.
നിങ്ങളുടെ മാമാ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുക
മിസ്റ്റർ രലു വംശം 2019 താങ്കൾ അവകാശപെട്ടതു പൊലെ തന്നെ ആണ് 2024 സംഭവിച്ചാൽ ജർണലിസ്റ്റം മതിയാത്തി രാഷ്ട്രിയത്തിൽ ഇറങ്ങണം
കുരുവംശം എന്തുകൊണ്ട് റാലിയുടെ ക്ലിപ്പിങ് കാണിക്കുന്നില്ല.
ജയ് കോൺഗ്രസ്
കുഴപ്പമില്ല റിസൾട്ട് വരുമ്പോ ശശിയായിക്കോളും.. അല്ല sorry ശരിയായിക്കോളും
മാപ്ര ...ചപ്ര പോലെ ആയി....എന്നോടൊപ്പം കുരുവശം ഉണ്ട് എന്ന് പറഞ്ഞത് പൊളിച്ചു
70 കൊല്ലം ഭരിച്ചു ഒരു പരുവത്തിൽ ആക്കിയതല്ലേ ഇന് മതി
70 -10 alla okay 😂
"Eee kaliyugathilo"
തരംഗം അല്ല ഉണ്ടക്ക. കോൺഗ്രസ് വന്നാൽ നാടു മുടിഞ്ഞു
കുരുവംശത്തിന്റെ കുരുക്കൾ മുഴുവൻ ജൂൺ 4 നു പൊട്ടും.
😅😅പേടിക്കണ്ട തോൽക്കും😂😂 ആർക്കും വേണ്ടാത്തത് കേരളത്തിൽ വിൽക്കാൻ സാധിക്കും,
കുരു വംശം 2019 ഇൽ ഇലക്ഷൻ മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്,എന്തായാലും ജൂൺ4 ഇൻ പറയാൻ എന്തെങ്കിലും കരുതി വച്ചോ😅😅😅കുത്തി തിരുപ്പിനാണോ kuttiyum പരിച്ചോണ്ട് പോയത്😢😢😢
മോദി പ്രധാനമന്ത്രിയാകില്ല. പ്രധന പ്രതിയാകും😄
റോഡ് ഷോ ആര് നടത്തിയാലും വലിയ ജനാവലി ഉണ്ടാകും
മോഡി റോഡ് ഷോ നടത്തിയപ്പോൾ ഇങ്ങനെയല്ലല്ലോ മിത്രമേ പറഞ്ഞത്
എന്ന് പറഞ്ഞ് ആശ്വസിക്കാം
കേരളത്തിൽ നിന്നും പോലും കൊമ്മികൾ പോയിരിക്കുന്നു പിന്നെ ജനം ഉണ്ടാകില്ലേ
എന്തു തന്നെയായാലും വീണ്ടും മണിപ്പൂരുകൾ ഇന്ത്യയിലുണ്ടാവാതിരുന്നാൽ മതിയായിരുന്നു വർഗ്ഗീയത തുലയട്ടെ
ഡല്ഹിയിലെ പീഡനം അറിഞ്ഞില്ലേ നിഷ്പക്ഷ മാധ്യമ സിംഹം 😂😂😂
Go back B.J.P R.S.S Chanal
കരയുക ഉറക്കെ ഉറക്കെ കരയുകാ ഈ കരച്ചിൽ കേൾക്കുമ്പോ നല്ല സുഖം 🙏🏻
ഇത്ര മാത്രം മൃഗീയ പ്രസ്താവന യെ നടത്തിയിട്ട വളരെ ലാഘവത്തോടെ കാണുന്ന രണ്ട് നിരീക്ഷണ കോമാളികൾ
ജൂൺ 4 നെ മാറ്റിപറയേണ്ടി വരും
അന്ന് കുരുവിനെ കാണില്ല
ഇപ്പോൾ എല്ലാ ചാനലും ബിജെപി ക്കു എതിരെ ആയി നല്ലപോലെ വിദേശ ഫണ്ട് മറിഞ്ഞിട്ട് ഉണ്ടാകും
ഇന്ത്യയിലെ എല്ലാ മീഡിയയു ബോണ്ട് മോദി വില്കുവാങ്ങി 😂
ഈ വിദേശ ത്തു ഉള്ളവരുടെ തലയിൽ ഓളം ആണോ 😄ഇവിടെ ഉള്ള മാധ്യമ ങ്ങൾക്ക് കാശ് കൊടുക്കാൻ 😄
Oru prayojanavum illa.
Modi world leader
Oru prayojanavum illa.
Modi world leader
ഇന്ത്യയിലെ ഒട്ട് മുക്കാലും ചാനലുകളും എന്നും ബിജെപി ക്ക് എതിരായി തന്നെയാണ് പ്രവർത്തിക്കുന്നത് . എന്നിട്ടും അവർ ജയിക്കുന്നുണ്ട് എങ്കിൽ ജനങ്ങൾ അത് തള്ളി കളയുന്നു എന്നല്ലേ അർത്ഥം. മോഡിക്ക് പറ്റിയ ഒരു എതിരാളി ഇല്ല എന്ന് അറിഞ്ഞിട്ടും German - European evangelical group's വൻ തോതിൽ പണം ഒഴുക്കുന്നുണ്ട് ബിജെപി ക്ക് എതിരായി . ചൈനീസ് മാഫിയകൾ സൊറോസിനെ പോലുള്ള വൻ വിഷങ്ങൾ ഒക്കെ മോഡിക്ക് എതിരായി നിര നിരയായി ഉണ്ട്
ഇവന്മാര് കഴിഞ്ഞ തവണയും ഇവിടെയൊക്കെ പോയി കറങ്ങിതിരിഞ്ഞു വന്നതാണെല്ലോ 😅
Ithu 2024 annu India 💯
ബുൾഡോസർ പ്രയോഗിക്കുമെന്ന വാക്കുകൾ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആണ് മാഷേ.
അപ്പൊ നിർത്തിവെച്ച വികസന മുദ്രാവാക്യം ഇനി എപ്പോഴാണ് എടുക്കാൻ പോകുന്നത്.
MODANI TEMPO & CHOWKIDAR CHOR HAI എന്നതൊക്കെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടെ സത്യവും ആണ്.
Mind,the moral values. Thanks.
Chandi uman❤
2019ഇൽ up ഇൽ പോയത് മറന്നിട്ടില്ലല്ലോ ലേ 😜
യു.പിയില് ഉള്ളവര് എന്നും പട്ടിണി കിടക്കണം എന്നാണ് കൊണ്ഗ്രെസ്സിന്റെ ആഗ്രഹം.
100%correct, അവരുടെ മനസ്സിൽ ഇപ്പോഴും പട്ടിണിയും പരിവട്ടവും മാത്രം, അവർ ഇപ്പോഴും ഇന്തിരയുടെ കാലഘട്ടത്തിലാണ്, അതാണ് ആ പാർട്ടിയുടെ ഒരു അപജയം.
@@ravikp1560അപജയം അല്ല , അപചയം.
@@prasadampalattil9896 അത് കരുതികൂട്ടി എഴുതിയതല്ല, മംഗ്ലീഷ് softwere കാണിച്ച apachayam തിന് പകരം apajayam എന്ന് എഴുതിയപ്പോൾ വന്ന കുഴപ്പമാണ്, അതൊന്നും അത്ര കാര്യമാക്കണ്ടന്നെ, ഉദ്ദേശിച്ചത് എന്താണെന്നു മനസിലായാൽപ്പോരേ.... സാറെ
പാവം പ്രശാന്ത് രഘുവംശം. ഇത്രയയും നാൾ ഒറ്റക്കായിരുന്നു ഡൽഹിയിൽ. ഇപ്പോൾ ഒരു കൂട്ടായല്ലോ 😂
മഹാത്മാഗാന്ധിയുടെ arayittu വരും രാഹുൽഗാന്ധി റിലേഷൻ ഒന്നു പറഞ്ഞു തരണം ഏഷ്യാനെറ്റ് പറഞ്ഞു ഗാന്ധി കുടുംബമെന്നു
Kuruvamsham bayangara aveshathil ane 😂😂😂
ഇപ്പോൾ കുരുപൊട്ടുന്നുണ്ടല്ലോ മിത്രങ്ങൾക്ക്. സ്വന്തം ചാനൽ തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
Ethu ?
കോഗ്രസിൽനിന്നും പോയ ഒരു ഒറ്റ ബിജെപി കാരനെയും തിരിച് കോൺഗ്രസിലേക് വിളിക്കരുത്
ശവമടക് നടക്കുന്നത് ബിജെപി യുടേതാണ്
4ന് ശേഷം കാണാം
🫢🫢🫢🫢🫢🫢🫢
@@HussainHussain-gp3ye kanam kindi munnani appade bjpyilek varum
എല്ലാ എലെക്ഷനും ഇവർ ഇതു തന്നെയാണ് പറയുന്നത് അങ്ങനെയെങ്കിലും നിർവൃതിയടയട്ടെ 😂
ഈ കുരു വംശം 😂😂😂😂😂😂😂😂😂😂
ജൂൺ 4കഴിഞ്ഞു ഇതൊക്കെ തന്നെ പറയണം കേരളത്തിൽ കാരണ ഭൂതനെ പറ്റി പറയാൻ പേടി ആണല്ലേ
Total 80 seats ..bjp 72 ,sp 7 ,bsp 1
ജയശങ്കർ, ഗോപകുമാർ പറഞ്ഞതൊക്കെ കുരുവംശം കേട്ടല്ലോ...😂😂😂
ജാതിയും മതവും വിട്ടൊരു കളിയില്ല..നാം ഇനിയും ഒരു പാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു
മനോഹര മായ രണ്ടു കോടികൾ, മൂന്നാമത് ഒരു വർണ്ണ കോടി ഇല്ല 🙏എന്ത് ശു ഷകമാണ് അവലോകനം
Reghu vamsham ഡൽഹിയിൽ കിടന്നു ടെമ്പോ യുടെ വീതം പറ്റിയ പോലെ തോന്നുന്നു.
മോഡി ജി ❤️❤️❤️
India ❤
ഓഹോ പതാകകൾ കണ്ടപ്പോ ലഡ്ഡു പൊട്ടിയോ റിപ്പോർട്ടറേ ? 😂
നിങ്ങളുടെ സങ്കടം കണ്ടിരിക്കാൻ സാധിക്കുന്നില്ല🥲🥲🥲
asianet വല്ലതും നടക്കുമോ, തേങ്ങ
മോദിയുടെ റാലി ഇതു പോലെ ഒന്നും കാണിച്ചു കണ്ടില്ല. അതിലെ ശക്തി അങ്ങനെ മലയാളി കാണണ്ട അല്ലേ.വിനുവിന്റെയും രഘുവംശത്തിന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. കോൺഗ്രസ് തിരികെ വരും സാറുമാരെ.
കോൺഗ്രസ് ❤🇮🇳
റൈബർലിയിൽ രാഹുൽ തരംഗം 😶
❤
UP for BJP , Asianet can’t change it
വിനുവും കുരു വശവും വല്ലാതെ വെള്ളം കോരുന്നു കോൺഗ്രസിന് വേണ്ടി
Real word kuruvansham own news
രഘു വംശം A/c. യിൽ മാത്രം ഇരുന്നു റിപ്പോർട്ട് ചെയ്യുന്ന ആൾ ആണു.
2:54 nishpaksha maprayude nalloru Kazhcha😂
മഹാത്മാഗാന്ധിയുടെ കുടുംബമാണോ???
Prasanthey..athil entu vaikaarikatha aanu...Hindi ariyillaatha Soniaji nokki vaayikkukayaayirunnu..athaanu ningalkku vaikaarikatha feel cheythathu...🙈🙈🙈
വയനാട്ടിലെ കാര്യം മാതൃഭൂമി നോക്കേണ്ട,ഇവിടെ രാഹുൽ ജയിച്ചാൽ r 8:46 രാജി വെച്ചോട്ടെ,ഇവിടെ കേരളക്കാർ ആരെങ്കിലും ഉണ്ടാകും
Average മലയാളിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചർച്ച...
എന്തായാലും ജൂൺ 4ആകട്ടെ 👍
മകനെ ഏല്പിച്ചപ്പോൾ വിനുവിന്റെ സന്തോഷം
ഡൽഹിയിൽ മൂന്ന് സീറ്റ് വിട്ടു കൊടുത്തിട്ട് എന്ത് നയമാറ്റം നടത്താൻ ആണ്.....
ഒന്നും കിട്ടാത്ത കോൺഗ്രസ്ന് ഇത് ഒരു നേട്ടമല്ലേ
Good
ആകെ I. N. D. I. A തരംഗം തന്നെയാണ് ഇന്ത്യയിൽ കാണുന്നത്. 👍👍👍👍👍
Yes😂
വയനാട് കൊടി ഒന്നും കണ്ടില്ല
4th June
ഒരു നെഗറ്റീവ് ന്യൂസും ഇവൻ മാർക്ക് സഹിക്കാൻ പറ്റുന്നില്ല
വയനാട്ടിൽ മത്സരിച്ച് മുരളീധരൻ ഹോം മിനിസ്റ്റർ ആകും, രാഹുൽ പിഎം ആകും, അതല്ലാതെ പ്രീണനം രാഷ്ട്രീയം ആയി എന്തെങ്കിലും അലവലാതിയെ നിർത്തിയാൽ എട്ടു നിലയിൽ പൊട്ടും, കൽപ്പറ്റ മാത്രമല്ല, ബത്തേരിയും, മാനന്തവാടി അടക്കം പണി കോൺഗ്രസ് ഇരന്നു മടിക്കരുത് ❤
ജയശങ്കർ ന് ഇപ്പോൾ ഒരു ഒരു അമിട്ട് പ്രേമ ഉണ്ടോ 😂😂
Rahuljizindabad ❤❤❤❤
BSP ബി ടീം തന്നെ. ദളിത് വിഭാഗം BSP യെ കൈവിടും
ഇൻഡ്യ മുന്നണി എവിടെയാണ് വർഗീയത പറയുന്നത്.
യുപിയിൽ മുഴുവൻ കള്ളവോട്ടാണല്ലോ ഇന്ന് ഒരാൾ 8ത വോട്ട് ചെയ്ത വീഡിയോ കണ്ടു
രഘുവംശം എന്താണ് പറയുന്നത് SPവളരാൻ അനുവദിക്കുന്നില്ല പിന്നെ പറയുന്നു BJP യേയും
ഹോ.... ചാണ്ടി ഉമ്മൻ യു.പി യിൽ പ്രചാരണം നടത്തുന്നെന്ന് കുരുവംശം..ചിരിച്ചിട്ട് അടിവയറ്റിൽ ഒരു കൊളുത്തി പിടുത്തം .. 😂😂
ഇപ്പോൾ അടിവയറ് ഉണ്ടോ എന്ന് നോക്കാണെ....
😮
ഹലോ സാർ ഞാൻ ഇപ്പോൾ യുപിയിൽ ആണ് ഇവിടെ കോൺഗ്രസ് എന്ന് പാർട്ടി ഇല്ല ഒരു റിക്ഷ ഓടിക്കുന്ന ഒരു വ്യക്തി പോലും കോൺഗ്രസിനെ അവർക്ക് വേണ്ട
Unda
Chandi Umman will change the trend there 😂😂😂
june 4. Modi PM .
Njaan upila work chayunna 5 year aayi avida Rahul Gandhi paranjal jananm chirikkum evida eppo modi tarangam ann ullath ath mariyila indian allowance evida ella sp kurach seat kittum congress seat kittila
EVM magic മുൻപ്പിൽ എന്ത് റാലി??